
ആർസിഎം ഫെയ്സ് പാക്ക്

സ്വാഭാവികമായും തിളങ്ങുന്ന, മൃദുവായ, സുന്ദരമായ ചർമ്മം നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും കൂടുതൽ ഉയർത്തി കാണിക്കുന്നു .വർഷങ്ങളോളം തങ്ങളുടെ ചർമ്മത്തെ ചെറുപ്പമായി നിലനിർത്താൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. നിങ്ങളുടെ വീട്ടിൽ ഇരുന്ന് പ്രയോഗിക്കാവുന്ന ഒരു ഫേസ് പാക്ക് നിങ്ങളുടെ പക്കലുണ്ടെങ്കിൽ അതാണ് നല്ലത് അല്ലേ.
വിവിധ ആയുർവേദ ഔഷധസസ്യങ്ങളുടെ സമുചിതമായ സംയോജനമാണ് ത്രികാര ഫേസ് പാക്ക്. നിങ്ങളുടെ മുഖത്തിലെ ചർമ്മം ഏറ്റവും തുറന്നിരിക്കുന്ന ഭാഗമാണ് സുഷിരങ്ങൾ, കൂടാതെ നിരവധി അഴുക്ക് കണങ്ങൾ, എണ്ണ, പൊടി, ചൂട്, വിഷ പദാർത്ഥങ്ങൾ എന്നിവ കാരണം സുഷിരങ്ങൾ അടഞ്ഞുകിടക്കുന്നു. അടഞ്ഞ സുഷിരങ്ങൾ, ശ്രദ്ധിച്ചില്ലെങ്കിൽ, ചർമ്മത്തിന്റെ മുകളിലെ പാളിയെ ഗുരുതരമായി നശിപ്പിക്കും, നിങ്ങളുടെ മുഖത്തെ സ്വാഭാവികമായ തിളക്കം നഷ്ടപ്പെടുത്തും, മുഖക്കുരു, മുഖത്തെ പാട്ടുകൾ തുടങ്ങിയവയ്ക്ക് കാരണമാകും. ത്രികാര ഫേസ് പാക്ക് നിങ്ങളുടെ ചർമ്മത്തെയും മാലിന്യങ്ങളെയും കഴുകി കളയുകയും ശുദ്ധീകരിക്കുകയും നിങ്ങളുടെ ചർമ്മത്തെ പുനർജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
മഞ്ഞൾ, പാച്ചോറ്റി, വീഴാലരി, മഞ്ജുഷ്ഠ, കുറുന്തോട്ടി, ജടമൻസി, ആര്യവേപ്പ്, ഓറഞ്ച് തൊലി, ജാതിക്ക, രക്തചന്ദനം, റോസാപ്പൂവ്, സുഗന്ധബാല, കരിവേലം, മുൾത്താണി മിട്ടി, കാർകോകിലരി, വയമ്പ്,
മഞ്ഞൾ

നിറം വർദ്ധിപ്പിക്കാനും മുഖക്കുരു ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് മുഖത്തും ശരീരത്തിൽ ഉണ്ടാകുന്ന കറുത്തപ്പാടുകൾ മറുകുകൾ ഒക്കെ മാറാൻ വേണ്ടി വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒന്നാണ് മഞ്ഞൾ.പൊള്ളിയ പാടുകൾ പോലും നമ്മുടെ പ്രായം കൂടുമ്പോൾ ചർമത്തിന് വരുന്ന വ്യത്യസ്തമായ കലകളും പുള്ളികളൊക്കെ മാറാനും ഉപയോഗിച്ചാൽ മഞ്ഞൾ വളരെ നല്ലതാണ്.നാച്യുറൽ ആയിട്ട് നിറം വർദ്ധിപ്പിക്കാൻ മഞ്ഞൾ വളരെ നല്ലതാണ്
പാച്ചോറ്റി തൊലി

സ്കിന്നിന്റെ നാച്ചുറലിന് വേണ്ടിയിട്ട് ഈയൊരു പാച്ചോറ്റിയെ നമ്മള് പല രൂപത്തിൽ പലതരം ആയുർവേദിക് മെഡിസിൻസിൻ്റെ കൂടെ ഉൾപ്പെടുത്താറുണ്ട് ബ്യൂട്ടി പ്രോഡക്സിൽ ഒക്കെ തന്നെ ഒരു മൈൻ ഇൻഗ്രീഡിയന്റ് ആയിട്ട് ഈ പാച്ചോറ്റി പലപ്പോഴും ഉൾപ്പെടുത്താറുണ്ട്. ഇത് മുഖത്ത് ഉണ്ടാവുന്ന ബ്യൂട്ടി പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാനും അതുപോലെ സ്കിന്നിന് പെട്ടെന്ന് ഉണ്ടാവുന്ന ചുളിവുകൾ എല്ലാം അകറ്റിനിർത്തി വളരെ യൂസ്ഫുൾ ആയിട്ട് നിലനിൽക്കാനും ഒരുപാട് ഏറെ കഴിവുകൾ അടങ്ങിയിട്ടുള്ള ഒരു ഔഷധം തന്നെയാണ് ഈ ഒരു പാച്ചോറ്റി.
വീഴാലരി

പർവ്വത പ്രദേശങ്ങളിലാണ് ഈ ഔഷധസസ്യം കണ്ടുവരുന്നത് ഇതിനെ വീഴാൻ എന്നും വിഴാലാരി എന്നും പേരുണ്ട്. മുഖത്തും ശരീരത്തിലും ചുവപ്പുനിറവും ചൊറിച്ചിലും ഉണ്ടായാല്‍ അതിനെ തടയുവാനുള്ളകഴിവ് വീഴാലരിക്കുണ്ട്.ത്വക്ക് രോഗങ്ങൾക്ക് വിഴാലരി ഗുണം ചെയ്യും.
മഞ്ജുഷ്ഠ (മഞ്ചട്ടി)

ശരീരശുദ്ധിക്കും സൗന്ദര്യത്തിനുവേണ്ടി അകമെയും പുറമേയും ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് മഞ്ചിഷ്ഠ. ഇതിനെ ഇംഗ്ലീഷിൽ റുബിയോ ഫോർ ഡിഫോളിയ എന്നും മലയാളത്തിൽ ഇതിനെ മഞ്ചട്ടി എന്നും അറിയപ്പെടുന്നു. ആദ്യമായി മഞ്ചിഷ്ഠയുടെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ബ്ലഡിലുള്ള എല്ലാ ഇമ്മ്യൂണിറ്റിയും വിഷാംശത്തെയും പുറത്താക്കുവാൻ ഇത് സഹായിക്കുന്നു. ലിംഫാറ്റിക് സിസ്റ്റത്തിന്റെ തകരാറുമൂലം ഉണ്ടാകുന്ന സ്കിൻ റൈനസ് പിംപിൾസ് സ്കിൻ റാഷസ് അതുപോലെതന്നെ മലബന്ധം ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾ ബോഡി വീക്ക്നെസ്സ് ശാരീരിക തളർച്ച തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകളെ തടയുവാൻ ഇത്സഹായിക്കുന്നു. അതുപോലെതന്നെ പുറത്തുനിന്നുള്ള ബാക്ടീരിയൽ ഫംഗൽ ഇൻഫെക്ഷൻ എല്ലാം അകറ്റിനിർത്തി ശരീരത്തെ സംരക്ഷിക്കുവാൻ മഞ്ചിഷ്ഠ സഹായിക്കുന്നു.
കുറുന്തോട്ടി

ചർമ്മ കോശങ്ങൾക്ക് കുറുന്തോട്ടി വളരെ നല്ലതാണ് അതുപോലെതന്നെ ഉന്മേഷത്തിനും കുറുന്തോട്ടി നല്ലതാണ് ചർമ്മത്തിൽ ഉണ്ടാകുന്ന വിളർച്ച അകറ്റുവാൻ കുറുന്തോട്ടി വളരെ നല്ലതാണ്.
ജടമൻസി

ആയൂർവ്വേദ ഗ്രന്ഥങ്ങളിൽ കാന്തി പ്രദമായിട്ടുള്ള ഔഷധങ്ങളുടെ കൂട്ടത്തിൽ ഈ ഒരു ജടമൻസിയും പറയുന്നുണ്ട്.കാന്തിപ്രദ എന്നു പറഞ്ഞാൽ നമ്മുടെ സ്കാനിന് നല്ലൊരു തിളക്കം തരാനും നല്ല ബ്രൈറ്റ് ആക്കാനും ഒക്കെ കഴിക്കുന്ന ഔഷധങ്ങളുടെ കൂട്ടത്തിൽ ഇതിനെയും പറയുന്നുണ്ട്നമ്മൾ ഉപയോഗിക്കുന്ന ഒരുപാട് ഫെയ്സ് ക്രീമുകളിലും ഫേഷ്യൽ ഓയിലുകളിലും ഒക്കെ ജഡമൻസി ഒരു മെയിൻ കണ്ടെന്റായി ഉപയോഗിച്ചു വരുന്നുണ്ട്.
ആര്യവേപ്പ്

മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകൾ മാറാനും മുഖം തിളക്കമുള്ളത്താക്കാനുമല്ലാം ആര്യവേപ്പ് സഹായിക്കുന്നു.ബാക്ടീരിയക്കും ഫംഗസിനും എതിരായി പോരാടാൻ ആര്യവേപ്പ് കഴിഞ്ഞേ പ്രകൃതിയിൽ മറ്റൊരു മരുന്നുള്ളൂ എന്ന് വേണമെങ്കിൽ പറയാം. അതിനാൽ തന്നെ മുഖക്കുരുവിനെ ചെറുത്തു തോൽപ്പിക്കാൻ ഇതിന് കഴിവുണ്ട്. മുഖത്തെ കറുത്ത കുത്തുകളും പാടുകളും പോകാൻ ആര്യവേപ്പ് വളരെ നല്ലതാണ്. മുഖകാന്തി വർദ്ധിപ്പിക്കുന്നതിനായി ഒരു സ്കിൻ ടോൺ ആയി ആര്യവേപ്പിനെ ഉപയോഗിച്ചുവരുന്നു.
ഓറഞ്ച് തൊലി

ഓറഞ്ചിന്റെ തൊലിയിൽ കൂടുതൽ വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു.ഇതിലെ കാൽസ്യം മൃതകോശങ്ങളെ നീക്കം ചെയ്ത് പുതിയ കോശങ്ങൾ വരാൻ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ഇതിലെ പൊട്ടാസ്യം നമ്മുടെ സ്കിനിനെ മോസ്ട്രൈസ് ചെയ്യുവാനും സഹായിക്കുന്നു.സ്കിനിനെ നല്ല ഹൈഡ്രേറ്റഡ് ആയി കീപ്പ് ചെയ്യാൻ സഹായിക്കുന്നു.മുഖത്തിന് നല്ലൊരു തിളക്കം കിട്ടുവാൻ ഇതിലെ മഗ്നിഷ്യം ഒരു പാട് സഹായിക്കുന്നുണ്ട്.
ജാതിക്ക

നമ്മുടെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും കുരുക്കളും മാറാൻ വളരെ നല്ലതാണ് അതുപോലെ തന്നെ കരിമംഗലം ചുളിവുകൾ ഇതെല്ലാം മുഖത്തുനിന്നും മാറുവാൻ ഇത് സഹായിക്കുന്നു.അതുപോലെതന്നെ നമ്മുടെ വരണ്ട ചർമം അതൊക്കെ സോഫ്റ്റ് ആകാൻ ജാതിക്ക സഹായിക്കുന്നുണ്ട്. മോസ്ട്രേസിന്റെ ഗുണവും ജാതിക്ക ഉണ്ട്.
രക്തചന്ദനം

രക്തചന്ദനം വെറുമൊരു സൗന്ദര്യവർദ്ധക വസ്തു എന്ന രീതിയിൽ മാത്രം കാണുന്നവരാണ് സാധാരണക്കാര്‍ അങ്ങനെയല്ല ഇതിന് ആരോഗ്യഗുണങ്ങളും ഔഷധ ഗുണങ്ങളും ഉണ്ട്.രക്തചന്ദനത്തിന്റെ കാതലാണ് സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.നമ്മുടെ മുഖത്തുണ്ടാകുന്ന മുഖക്കുരുവിനും മുഖത്ത് വരുന്ന അലർജി പ്രശ്നങ്ങൾ തടിച്ചു പൊത്തുന്ന സ്കിന്നിന് അങ്ങനെ വരുന്നതൊക്കെ രക്തചന്ദനം വളരെ നല്ലതാണ്. രക്തചന്ദനം ഒരു ആൻറി സെപ്റ്റിക് ആണ് ആൻറിഫംഗൽ ആണ് ആന്റി ബാക്ടീരിയൽ ആണ്.
റോസാപ്പൂവ്

സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ്.ആൻ്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും കറുത്ത പാടുകളെ അകറ്റാനും റോസ് സഹായിക്കും.
സുഗന്ധബാല

ത്വക്ക് രോഗങ്ങൾ, ലംബാഗോ, ഉളുക്ക്, തലവേദന, അൾസർ എന്നിവയിൽ ഇത് ഉപയോഗപ്രദമാണ്. രക്തചംക്രമണവ്യൂഹത്തിനും ഉത്തേജകവും ചൂടാക്കലും ഗുണം ചെയ്യും, പ്രത്യേകിച്ചും മസാജിനൊപ്പം ഉപയോഗിക്കുമ്പോൾ. പാടുകൾ ഉണ്ടാകാൻ സാധ്യതയുള്ള എണ്ണമയമുള്ള ചർമ്മത്തിന്റെ ചികിത്സയിൽ ഇത് ഉപയോഗിക്കുന്നു.
കരുവേലം

ആൻറി-ഇൻഫ്ലമേറ്ററി, വേദനസംഹാരി, ആൻറി ബാക്ടീരിയൽ, ആൻറി കാൻസർ, ആൻറി ഡയബറ്റിക്, ആൻറി ഹൈപ്പർടെൻസിവ് പ്രോപ്പർട്ടികൾ ഇവ ഇതിൽ അടങ്ങിയിരിക്കുന്നു.
മുൾത്താണി മിട്ടി

നമ്മുടെ ചർമം ക്ലിയർ ആവാനും ഒക്കെ കുറയ്ക്കുവാനും പിഗ്മെന്റേഷൻ ഒക്കെ കുറയ്ക്കുവാനും സഹായിക്കും ആഗ്നി എതിരെ ഫൈറ്റ് ചെയ്യാനായി മുൾട്ടാണി മിട്ടി സഹായിക്കും.നമ്മുടെ ചർമം ക്ലിയർ ആവാനും ഒക്കെ കുറയ്ക്കുവാനും പിഗ്മെന്റേഷൻ ഒക്കെ കുറയ്ക്കുവാനും സഹായിക്കും ആഗ്നി എതിരെ ഫൈറ്റ് ചെയ്യാനായി മുൾട്ടാണി മിട്ടി സഹായിക്കും.മുൾട്ടാണി മിട്ടിക്ക് ചർമ്മത്തിലെ നിർജ്ജീവമായ കോശങ്ങളെ പുറന്തള്ളാനും ബ്ലാക്ക്ഹെഡുകളും വൈറ്റ്ഹെഡുകളും നീക്കം ചെയ്യാനും ചർമ്മത്തിൽ സ്വാഭാവികവും ആരോഗ്യ പൂർണ്ണവുമായ തിളക്കം നിലനിർത്താനും സാധിക്കും.മുഖത്തെ എണ്ണമയം നീക്കുന്നതിന് ഇത് സഹായിക്കും
കാർകോകിലരി

Psoralea corylifolia എന്ന ചെടിയുടെ വിത്തിൽ നിന്നും ലഭിക്കുന്ന ഒരു അരിയാണ് കാർകോകിലരി (Bakuchiol). ഇത് കാലങ്ങളായി ചൈനീസ് ഔഷധങ്ങളിൽ ഉണ്ട്. ഇത് ശക്തമായ ആൻറി-ഇൻഫ്ലമേറ്ററിയും ആൻ്റിഓക്സിഡൻ്റുമാണ്. ഇത് പിഗ്മെൻ്റ് മെലാനിൻ കുറയ്ക്കുകയും ചെയ്യുന്നു, അതിനാൽ ഇതിന് റെറ്റിനോളിന് സമാനമായ പ്രവർത്തനങ്ങളുണ്ട്. വെള്ള പാൺടിന് ഏറ്റവും ഗുണപ്രദമാണ് കാർകോകിലരി. മുഖത്ത പിഗ്മെൻ്റെഷൻ കുറയ്ക്കാൻ സഹായിക്കും. വിറ്റിലിഗോ, ഡെർമറ്റൈറ്റിസ്, ചൊറിച്ചിൽ, ല്യൂക്കോഡെർമ തുടങ്ങിയ ചർമ്മരോഗങ്ങളെ സുഖപ്പെടുത്തുന്നു. ചർമ്മത്തിലെ കേടുപാടുകളെ നീക്കം ചെയ്യുന്നു. ത്വക്ക് രോഗങ്ങൾക്കും ഇത് വളരെ ഫലപ്രദമാണ്.
വയമ്പ്

വയമ്പ് ഒരു അണുനാശിനി ആണ്. അതിനാൽ ചർമ്മത്തിലുണ്ടാകുന്ന ഫംഗസ് ബാധയക്കെതിരെ ഇത് പോരാടുന്നു. ചർമ്മത്തിന് തിളക്കം ലഭിക്കാൻ വയമ്പ് സഹായിക്കുന്നു. കുഷ്ഠരോഗത്തിനും വയമ്പ് ഉത്തമമാണ്. ചർമ്മ സംരക്ഷണത്തിന് വയമ്പ് ഉപയോഗിക്കുന്നു, ഇത് ചുണങ്ങു ചികിത്സിക്കാൻ സഹായിക്കുന്നു. വയമ്പ് റൂട്ട് ചർമ്മത്തെ തണ്ണുപ്പി തണുപ്പിക്കുന്നു.നല്ലതാണ്.

ത്രികാര ഫേസ് പാക്ക് എളുപ്പത്തിൽ ഗുണം ലഭിക്കുന്നതിനും അതിശയകരമായ ഔഷധസസ്യങ്ങളുടെ സ്വാഭാവിക ഗുണങ്ങൾ ലഭിക്കുന്നതിമായി മുകളിലുള്ള ചേരുവകൾ ഉപയോഗിച്ച് രൂപപ്പെടുത്തിയതാണ്. ഇത് ചർമ്മത്തിന് തുല്യമായ നിറം നൽകുകയും പാടുകൾ ലഘൂകരിക്കുകയും ചെയ്യുന്നു. മുൾട്ടാണി മിട്ടിയുടെയും മഞ്ഞളിൻ്റെയും സാന്നിധ്യം മോശമായ ചർമ്മം നീക്കം ചെയ്യുകയും മുഖത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു, അതിന്റെ ഫലമായി സ്വാഭാവികമായും ആരോഗ്യകരവും തിളങ്ങുന്നതുമായ ചർമ്മും ലഭിക്കുന്നു. അതേസമയം, ചർമ്മത്തിന് ആരോഗ്യം തരുന്ന ചേരുവകളുടെ ആഴത്തിലുള്ള ശുദ്ധീകരണ ഗുണങ്ങൾ അഴുക്ക് അകറ്റുകയും അടഞ്ഞ സുഷിരങ്ങൾ തുറക്കുകയും ചെയ്യുന്നു. ത്രികാര ഫേസ് പാക്ക് ഉപയോഗിച്ച് തിളക്കമുള്ളതും മൃദുവായതും സ്വാഭാവികമായും ആരോഗ്യമുള്ളതുമായ ചർമ്മം ലഭിക്കുന്നു!
പ്രധാന സവിശേഷതകൾ

:ചർമ്മത്തെ സ്നേഹിക്കുന്ന 16 ചേരുവകളാൽ സമ്പന്നമായ ഒരു ഫലപ്രദമായ ഫേസ് പാക്ക്.നിങ്ങളുടെ ചർമ്മം സ്വാഭാവികമായും തിളക്കമുള്ളതാക്കാൻ രൂപപ്പെടുത്തിയത്.മുഖക്കുരു, ഹൈപ്പർ പിഗ്മെന്റേഷൻ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.സ്കിൻ ടോൺ നൽകുകയും പാടുകളുടെ അടയാളങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു.സ്വാഭാവികമായും ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കുന്നു .ഏത് തരത്തിലുള്ള ചർമ്മത്തിനും ഈഫേസ് പാക്ക് അനുയോജ്യമാണ്.കേടുവന്ന ചർമ്മം നീക്കം ചെയ്യാനും പുനരുജ്ജീവിപ്പിക്കാനും ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നത് ഗുണം ചെയ്യുംചർമ്മത്തിന്റെ ആഴത്തിലുള്ള ശുദ്ധീകരണത്തിനും പോഷണത്തിനും ഗുണം ചെയ്യുന്നു
ഉപയോഗിക്കാൻ എളുപ്പമാണ്:

1 സ്പൂണ്‍ ത്രികാര ഫേസ് പാക്ക് പൗഡറിൽ പാലോ റോസ് വാട്ടറോ ചേർത്ത് പേസ്റ്റ് ആക്കുക. മുഖത്ത് പുരട്ടി പൂർണ്ണമായും ഉണങ്ങുന്നത് വരെ സൂക്ഷിക്കുക. ശുദ്ധമായ വെള്ളത്തിൽ മുഖം കഴുകുക. ത്രികാര ഫേസ് പാക്ക് ഉപയോഗിച്ച് നിങ്ങൾക്ക് യുവത്വമുള്ള സുന്ദരമായ ചർമ്മം ലഭിക്കും!
RCM Face Pack

Naturally glowing, soft and beautiful skin shows more about your health and confidence. Who doesn\’t like to keep their skin looking young for years. Isn\’t it better if you have a face pack that you can apply at the comfort of your home?
Trikara Face Pack is an optimal combination of various Ayurvedic herbs. Pores are the most exposed part of the skin on your face and are clogged due to many dirt particles, oil, dust, heat and toxins. Clogged pores, if left untreated, can seriously damage the top layer of the skin, rob your face of its natural glow, and cause acne, blemishes, and more. Trikara face pack washes away your skin and impurities, cleanses and rejuvenates your skin.
Turmeric, Pachotti, Veezhaalari, Manjustha, Kurunthoti, Jatamansi, Arya Neem, Orange Peel, Nutmeg, Blood sandalwood, Rose, Sugandhabala, Karivelam, Multani Mitti, Karkokilari, Vayambu,
Turmeric

Turmeric is very effective for increasing color and removing acne, black heads, white heads, and black spots on the face and body. Turmeric is very good for removing dark spots and freckles. Turmeric is very good for increasing color naturally.
Pachotti(Lodra)

For the naturalness of the skin, we include this Pachotti in many forms along with various Ayurvedic medicines. This Pachotti is a medicine that has many abilities to eliminate all the beauty problems on the face as well as keeping the skin away from wrinkles and remaining very useful.
Veezhaalari(Baibidang)

This herb is found in hilly regions and is known as vetan and vihalari. If there is redness and itching on the face and body, it has the ability to prevent it. Veezhaalari is beneficial for skin diseases.
Manjustha (Manjatti)

Manchistha is an Ayurvedic medicine used internally and externally for body cleansing and beauty. It is known as Rubio for Defolia in English and Manchatti in Malayalam. First let\’s see what are the uses of manchistha. It helps flush out all the immunity and toxins in the blood. It helps to prevent physical problems such as skin rhinitis, pimples, skin rashes, as well as constipation, menstrual problems, body weakness, physical fatigue caused by the malfunction of the lymphatic system. Similarly, Manjishtha helps to protect the body by keeping away all bacterial and fungal infections from outside.
Kuruntotti

Kuruntotti is very good for skin cells as well as Kurundoti is good for vitality.
Jatamansi

In the Ayurvedic texts, this one Jatamansi is mentioned among the herbs that have kanti prada. If we say kantiprada, it is also mentioned among the herbs that we take to give our skin a good shine and make it bright. Jatamansi is used as a main content in many face creams and facial oils that we use.
Aryavep

Aryavep helps to get rid of acne, black spots on the face and makes the face brighter. If you want to say that there is another medicine in nature after Arya Neem to fight against bacteria and fungi. Hence, it has the ability to fight acne. Arya Neem is very good for removing blackheads and blemishes on the face. Arya Neem is used as a skin tone to improve complexion.
Orange peel

The peel of an orange contains more vitamin C. The calcium in it removes dead cells and helps in the growth of new cells. Similarly, the potassium in it also helps to moisturize our skin. It helps to keep the skin well hydrated. The magnesium in it helps a lot to get a good glow on the face.
Nutmeg

It is very good to get rid of black spots and pimples on our face as well as dark spots and wrinkles, it helps to get rid of all these from the face. Similarly, castor helps our dry skin to become soft. Nutmeg also has the properties of mostrace.
Blood sandalwood

Common people see blood sandalwood only as a cosmetic product, but it has health and medicinal properties. The core of blood sandalwood is the most used in beauty products. Blood sandalwood is very good for acne and allergic problems on our face and oily skin. Sandalwood is an antiseptic, antifungal and antibacterial.
Rose Flower

Rose is an indispensable ingredient in cosmetics. Due to its antioxidant properties, rose can help soften the skin, remove age-related wrinkles, and remove dark spots.
Sugandh Bala

It is useful in skin diseases, lumbago, sprains, headaches and ulcers. Stimulation and heating are also beneficial for the circulatory system, especially when used in conjunction with massage. It is used in the treatment of oily skin prone to blemishes.
Karuvelam

It contains anti-inflammatory, analgesic, antibacterial, anti-cancer, anti-diabetic and anti-hypertensive properties.
Multani Mitti

Multani mitti helps to clear our skin and reduce pigmentation. Multani mitti helps to fight against acne. Multani mitti helps to clear our skin and reduce pigmentation. Multani mitti helps to fight against acne. It can also maintain the glow. It helps in removing oil from the face
Karkokilari

Bakuchiol is a rice obtained from the seeds of the Psoralea corylifolia plant. It has been in Chinese medicine for ages. It is a powerful anti-inflammatory and antioxidant. It also reduces the pigment melanin, so it has similar actions to retinol. Karkokilari is most beneficial for white pant. Helps reduce pigmentation on the face. Cures skin diseases like vitiligo, dermatitis, itching and leucoderma. Removes skin blemishes. It is also very effective for skin diseases.
Vayambu(Acorus calamus)

Neem is a disinfectant. Hence it fights against fungal infections on the skin. Neem helps the skin to glow. Neem is also good for leprosy. Neem is used for skin care and helps in treating scabies. Beetroot cools and cools the skin. Good.

Trikara Face Pack is formulated with the above ingredients for easy benefits and natural benefits of amazing herbs. It evens out skin tone and lightens blemishes. The presence of multani mitti and turmeric removes dead skin cells and rejuvenates the face, resulting in naturally healthy and glowing skin. Meanwhile, the deep-cleansing properties of skin-healthy ingredients remove impurities and unclog clogged pores. The Tri-Thira Face Pack results in glowing, soft and naturally healthy skin!
Key Features

:An effective face pack enriched with 16 skin-loving ingredients.Formulated to brighten your skin naturally.Helps reduce acne and hyperpigmentation.Evens skin tone and lightens blemishes.Gets naturally healthy and glowing skin.Eface pack is suitable for all skin types.Removes and rejuvenates damaged skin. Using this face pack is beneficial for deep cleansing and nourishment of the skin
Easy to use

Mix 1 spoon of trikara face pack powder with milk or rose water and make a paste. Apply it on the face and keep it until it dries completely. Wash your face with clean water. You can get youthful beautiful skin with Trikara Face Pack!