സ്വെച്ഛ പ്രീമിയം ജോയ്ബൈറ്റ്സ് ചോക്കോ ബദാം ബാർ
തിരഞ്ഞെടുത്ത പ്രധാന ഓർഗാനിക് ചേരുവകളും പഞ്ചസാര ചേർക്കാത്ത ചോക്ലേറ്റ് ബാറുകളുടെയും ശേഖരമായ ജോയ് ബൈറ്റ്സ് ചോക്കോ ബദാം ബാർ സന്തോഷകരമായ ഒരു ലഘുഭക്ഷണമാണ്. സ്വെച്ഛ പ്രീമിയം ജോയ്ബൈറ്റ്സ് ചോക്കോ ബദാം ബാർ ഉപയോഗിച്ച് ആനന്ദകരമായ സ്നാക്കിംഗ് രുചി അനുഭവിക്കൂ. ഇത് സ്വാദിൻ്റെയും ആരോഗ്യകരമായ നന്മയുടെയും സമന്വയമായ മിശ്രിതമാണ്. ജോലിസ്ഥലത്തായാലും, ദീർഘദൂര യാത്രയിലായാലും, ബൈക്ക് റൈഡുകൾ അല്ലെങ്കിൽ പെട്ടെന്ന് ഊർജം വർദ്ധിപ്പിക്കേണ്ട ആവശ്യമാണെങ്കിലും, വർക്കൗട്ടുകൾക്ക് മുമ്പോ സമയത്തോ എനർജി ബാറായ സ്വച്ഛ പ്രീമിയം ജോയ്ബൈറ്റ്സ് നിങ്ങൾക്കുള്ള ലഘുഭക്ഷണമാണ്.
പ്രധാന ചേരുവകൾ.
ക്വിനോവ: എല്ലാ ധാന്യങ്ങളുടെയും അമ്മ എന്നാണ് ക്വിനോവ അറിയപ്പെടുന്നത്. ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വണ്ണം കുറയ്ക്കാൻ ഇത് നല്ലതാണ്. നല്ല കൊളസ്ട്രോളിനെ കൂട്ടി തരികയും ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുകയും ചെയ്യുന്നു. ഷുഗർ കണ്ട്രോൾ ചെയ്യാനും സഹായിക്കുന്നു.
ഓട്സ്: ഓട്സിൽ ധാരാളം പോഷകഗുണമുള്ളതും ആൻ്റിഓക്സിഡൻ്റുകളാൽ സമ്പുഷ്ടവുമാണ്. ഇതിൽ ശക്തമായ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും നമ്മുടെ ശരീരത്തിലെ ഫാറ്റ് കുറയ്ക്കാനും സഹായിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുന്നു.
റൈസ് ഫ്ലേക്കുകൾ: ഇതിലെ ഉയർന്ന ഫൈബർ അടങ്ങിയതിനാൽ ദഹനത്തിനെ സഹായിക്കുന്നു, വയറുവേദന, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ തടയുന്നു. പോഷക സമ്പുഷ്ടമായ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു. ഇത് അയണിനാൽ സമ്പുഷ്ടമാണ്. ഇത് ഗ്ലൂറ്റൻ ഫ്രീ, കുറഞ്ഞ കലോറി, തുടങ്ങി പ്രോബയോട്ടിക് പ്രയോജനം അടങ്ങിയതാണ്.
കോൺ ഫ്ളേക്സ്: അയൺ, കാൽസ്യം, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ ദഹനശേഷി കൂടും. കോൺ ഫ്ലേക്കുകളിൽ കലോറിയും കൊഴുപ്പും കുറവാണ്, ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഹോർമോണുകളെ നിയന്ത്രിക്കാനും ശരീര കോശങ്ങളെ നന്നാക്കാനും സഹായിക്കുന്ന പ്രോട്ടീൻ്റെ നല്ല ഉറവിടമാണ് കോൺ ഫ്ലേക്സുകൾ.
ബദാം: ബദാമിൽ ധാരളം പോഷകങ്ങളും, ആൻ്റിഓക്സിഡൻ്റുളും, വൈറ്റമിൻ ഇയും അടങ്ങിയിട്ടുണ്ട്. വിശപ്പ് കുറയ്ക്കാൻ സഹായിക്കും. മഗ്നീഷ്യം അടങ്ങിയതിനാൽ രക്തസമ്മർദ്ദത്തിൻ്റെ അളവിലും ഗുണം ചെയ്യും. കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും. എൽഡിഎൽ കൊളസ്ട്രോളിൻ്റെ ഹാനികരമായ ഓക്സീകരണം തടയുന്നു.
ഫ്ളാക്സ് സീഡ്: ഫാക്സീഡ് പോഷകങ്ങളാൽ നിറഞ്ഞതാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ക്യാൻസറിനെ പ്രതിരോധിക്കാൻ ഇത് സഹായിക്കും. നാരുകളാൽ സമ്പുഷ്ടമാണ് ഫ്ലാക്സ് സീഡ്. കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും, രക്തസമ്മർദ്ദം കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും, ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ചിയ സീഡ്: രക്തസമ്മർദ്ദം കുറയ്ക്കുവാനും കൊളസ്ട്രോൾ അളവ് കുറയ്ക്കുവാനും സഹായിക്കുന്നു. ദഹന ആരോഗ്യത്തെ ചിയ സീഡ് പിന്തുണയ്ക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും, പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ഉത്കണ്ഠയും വിഷാദവും മെച്ചപ്പെടുത്തുകയും വെയിറ്റ് കുറയ്ക്കാനും സഹായിക്കുന്നു. സ്കിന്നിന് തിളക്കം തരുവാനും നല്ല എനർജി ലെവൽ ലഭിക്കുവാനും സഹായിക്കുന്നു.
ശർക്കര: കാൽസ്യം, മഗ്നീഷ്യം എന്നിവ ധാരാളം ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. ശ്വസനസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് നല്ലത്. നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ശർക്കര സഹായിക്കും. ശരീരത്തിന് തൽക്ഷണം ഊർജം നൽകാൻ ശർക്കരയ്ക്ക് കഴിയും. കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിച്ച് പ്രകൃതിദത്ത മധുരമായി പ്രവർത്തിച്ചുകൊണ്ട് ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ ശർക്കര സഹായിക്കുന്നു.
തേൻ: ബുദ്ധിപരമായ കഴിവിനെ കൂട്ടുന്നു. ഗ്യാസ്ട്രോഎൻറൈറ്റിസ് സംബന്ധമായ വയറിളക്കം പോലുള്ള ദഹനനാളത്തിൻ്റെ അവസ്ഥ ഒഴിവാക്കാൻ തേൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആൻ്റിഓക്സിഡൻ്റുകളുടെ നല്ലൊരു ഉറവിടമാണ് തേൻ. തേനിൽ വിറ്റാമിനുകളും പോഷകാഹാരവും അടങ്ങിയിട്ടുണ്ട്.
പാൽ സോളിഡ്സ്: മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയതിനാൽ, ഹൃദയാരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും ഊർജ്ജ ഉപാപചയത്തിനും ഇത് സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, പ്രോട്ടീൻ, ഫോസ്ഫറസ്, പൊട്ടാസ്യം, അമിനോ ആസിഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വിവിധ ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുവാൻ സഹായിക്കുന്നു. ഇതിൽ കസീൻ പ്രോട്ടീൻ, വേ പ്രോട്ടീൻ എന്നിവ പോലുള്ള ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്.
ഡാർക്ക് ചോക്ലേറ്റ്: ഓർമ്മശക്തിക്ക് വളരെ നല്ലതാണ് ഡാർക്ക് ചോക്ലേറ്റ്. ഇത് ഒരു എനർജി ബൂസ്റ്റർ ആണ്. തലച്ചോറിൻ്റെ കഴിവ് മെച്ചപ്പെടുത്തുന്നു. ഇത് വളരെ പോഷകാഹാരം നിറഞ്ഞതാണ്. ആൻ്റിഓക്സിഡൻ്റുകളുടെ ശക്തമായ ഉറവിടം ഇതിൽ അടങ്ങിയരിക്കുന്നു. എച്ച്ഡിഎൽ ഉയർത്തുകയും എൽഡിഎലിനെ ഓക്സീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
കൊക്കോ സോളിഡ്സ്: നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പോളിഫെനോളുകളാൽ സമ്പന്നമാണ്, നൈട്രിക് ഓക്സൈഡിൻ്റെ അളവ് മെച്ചപ്പെടുത്തുന്നതിലൂടെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നു, ഹൃദയാഘാതം എന്നിവയ്ക്കുള്ള നിങ്ങളുടെ സാധ്യത കുറയ്ക്കുന്നു, പോളിഫെനോൾ നിങ്ങളുടെ തലച്ചോറിലേക്കും തലച്ചോറിൻ്റെ പ്രവർത്തനത്തിലേക്കും രക്തയോട്ടം മെച്ചപ്പെടുത്തുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും, വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു..
റൈസ് ബ്രാൻ ഓയിൽ: ശരീരത്തിന്റെ പ്രതിരോധശക്തിയും ദഹന ശക്തിയും വർദ്ധിപ്പിക്കുന്നു. ഹൃദയസംബന്ധമായ അപകട സാധ്യതകളെ കുറയ്ക്കുന്നു. സൗന്ദര്യത്തെയും വ്യക്തിത്വത്തെയും വർദ്ധിപ്പിക്കുന്നു. ഗ്യാസ് സംബന്ധമായ വിഷമതകളെ തടയാൻ സഹായിക്കുന്നു. ത്വക്കിനെ മൃദുലവും ഈർപ്പമുള്ളതും ആക്കുവാൻ സഹായിക്കുന്നു.
ക്വിനോവ, ഓട്സ്, റൈസ് ഫ്ലേക്കുകൾ, കോൺ ഫ്ളേക്സ് തുടങ്ങിയ ധാന്യങ്ങളുടെ സ്വാഭാവിക പോഷണവും ചോക്ലേറ്റിൻ്റെയും ബദാമിൻ്റെയും സമൃദ്ധിയും ഈ എനർജി ബാറിൽ സംയോജിപ്പിക്കുന്നു. ഫ്ളാക്സ് സീഡ്, ചിയ സീഡ് തുടങ്ങിയ ഒമേഗ-3 സമ്പുഷ്ടമായ വിത്തുകളാൽ സമ്പുഷ്ടവും, ശർക്കരയും തേനും ഉപയോഗിച്ച് സ്വാഭാവികമായി മധുരമുള്ളതുമാണ് ഈ ബാർ. സംതൃപ്തമായ ഒരു ട്രീറ്റിനായി ചോക്കലേറ്റിൻ്റെയും ബദാമിൻ്റെയും ഒരു സ്വാദിഷ്ടമായ സംയോജനവും സമ്പന്നമായ ഫ്ലേവറും ഇതിൽ അടങ്ങിയിരിക്കുന്നു.
ക്വിനോവ, ഓട്സ്, റൈസ് ഫ്ളേക്സ് തുടങ്ങിയ ആരോഗ്യകരമായ ധാന്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചത്, കൂടാതെ ഫ്ളാക്സ്, ചിയ തുടങ്ങിയ ഒമേഗ-3 വിത്തുകളാൽ പോഷക സമ്പുഷ്ടമാണ് സ്വെച്ഛ പ്രീമിയം ജോയ് ബൈറ്റ്സ് ചോക്കോ ബദാം ബാർ. ശരീരത്തിന് ഹാനികരമായ പഞ്ചസാര ചേർക്കാതെ പോഷക സമൃദ്ധമായ ഗുണങ്ങൾ ഉള്ള ശർക്കരയും തേനും ചേർത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കൃത്രിമ രുചികളും നിറങ്ങളും ചേർക്കാത്ത ശുദ്ധമായതാണ് സ്വച്ഛ പ്രീമിയം ജോയ്ബൈറ്റ്സ് ചോക്കോ ബദാം ബാർ. ഏത് പ്രായക്കാർക്കും എപ്പോഴും കഴിക്കാവുന്ന ഒന്നാണ് നമ്മുടെ എനർജി ബാർ. സ്വച്ഛ പ്രീമിയം ജോയ്ബൈറ്റ്സ് ചോക്കോ ബദാം ബാർ ദിവസവും കഴിക്കാവുന്ന സൗകര്യപ്രദമായ, റെഡി-ടു-ഈറ്റ് ലഘുഭക്ഷണമാണ്.
ആരോഗ്യകരമായ ചേരുവകളിലും പോഷകാഹാരത്തിലും ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നിർമ്മിച്ചതാണ് നമ്മുടെ ഈ ബാർ. ഓഫീസ്, സ്കൂൾ, ജിം അല്ലെങ്കിൽ യാത്രയിലും എവിടെയും നിങ്ങൾക്ക് സൗകര്യപ്രദമായി കൊണ്ടുപോകാനും ഉപയോഗിക്കാനും എളുപ്പമാണ്. ഉയർന്ന നിലവാരമുള്ള പ്രകൃതിദത്ത ചേരുവകളാൽ നിർമ്മിച്ചതും ശ്രദ്ധയോടെ നിർമ്മിച്ചതുമാണ് സ്വച്ഛ പ്രീമിയം ജോയ്ബൈറ്റ്സ് ചോക്കോ ബദാം ബാർ. വേഗമേറിയതും പോഷകപ്രദവും ആസ്വാദ്യകരവുമായ ലഘുഭക്ഷണവുമാണ് നമ്മുടെ ഈ എനർജി ബാർ. നമ്മുക്ക് ആവശ്യമുളളപ്പോൾ ഇത് കഴിച്ചാൽ ഊർജവും പോഷകാഹാരവും ഇതിലൂടെ ലഭിക്കും. പോഷകങ്ങളുടെ ശരിയായ സംയോജനത്തിലൂടെ ഇത് നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കാൻ സഹായിക്കുകയും വ്യായാമത്തിന് ശേഷം പേശികളെ നന്നാക്കാനും സഹായിക്കുന്നു. ഇത് കഴിക്കുന്നതു മൂലം ആരോഗ്യകരമായ ഉന്മേഷം ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ആർസിഎം ബിസിനസ്സ് എന്ന യൂറ്റ്യൂബ് സന്ദർശിക്കുക.
നന്ദി ജയ് ആർസിഎം.
Swechha Premium Joybites Choco Almond Bar
Swechha Premium Joybites Choco Almond Bar
A collection of selected key organic ingredients and sugar-free chocolate bars, Joy Bites Choco Almond Bar is a delightful snack. Experience the delightful snacking taste with Swechha Premium Joybites Choco Almond Bar. It is a harmonious blend of taste and healthy goodness. Whether at work, on long journeys, bike rides or when you need a quick energy boost, Swechha Premium Joybites is the energy bar for you before or during workouts.
Key Ingredients.
Quinoa: Quinoa is known as the mother of all grains. It is rich in protein. It is good for weight loss. It increases good cholesterol and reduces bad cholesterol. It also helps in controlling sugar.
Oats: Oats are very nutritious and rich in antioxidants. It contains powerful soluble fiber. It helps in reducing cholesterol and reducing fat in our body. It improves digestion.
Rice Flakes: Its high fiber content helps in digestion, prevents problems like stomach ache and indigestion. It controls blood sugar as it contains nutritious carbohydrates. It is rich in iron. It is gluten free, low in calories, and has probiotic benefits.
Corn Flakes: Contains iron, calcium, and fiber. Therefore, it increases digestion. Corn flakes are low in calories and fat, and help in weight loss. Corn flakes are a good source of protein that helps in improving immunity, regulating hormones, and repairing body tissues.
Almonds: Almonds are rich in nutrients, antioxidants, and vitamin E. They help reduce appetite. They contain magnesium, which is beneficial for blood pressure levels. They help reduce cholesterol levels. They prevent the harmful oxidation of LDL cholesterol.
Flaxseed: Flaxseed is full of nutrients. It contains omega-3 fatty acids. It helps prevent cancer. Flaxseed is rich in fiber. It helps reduce cholesterol levels, lower blood pressure, stabilize blood sugar levels, and control weight.
Chia seeds: Helps reduce blood pressure and lower cholesterol levels. Chia seeds support digestive health. Helps control weight, control diabetes. Protects against chronic diseases. Improves anxiety and depression and helps reduce weight. Helps give skin a glow and have good energy levels.
Jaggery: Jaggery is rich in calcium and magnesium. It is good for those with respiratory ailments. Jaggery helps boost your immunity. Jaggery can provide instant energy to the body. Jaggery helps maintain healthy skin by stimulating collagen production and acting as a natural sweetener.
Honey: Boosts cognitive function. Studies show that honey can help relieve gastrointestinal conditions such as diarrhea associated with gastroenteritis. Honey is a good source of antioxidants. Honey is loaded with vitamins and nutrients.
Milk Solids: It helps in heart health, muscle function and energy metabolism as it contains minerals like magnesium, potassium and phosphorus. It contains calcium, protein, phosphorus, potassium and amino acids which are essential for bone health. It helps in supporting various physical functions. It contains high-quality proteins like casein protein and whey protein.
Dark Chocolate: Dark chocolate is very good for memory. It is an energy booster. It improves brain function. It is very nutritious. It contains a powerful source of antioxidants. It raises HDL and protects LDL from oxidation. Helps reduce the risk of heart disease.
Cocoa Solids: Rich in polyphenols that provide many health benefits, reduces high blood pressure by improving nitric oxide levels, reduces your risk of heart attack, polyphenols improve blood flow to your brain and brain function. Improves mood and symptoms of depression.
Rice Bran Oil: Increases the body’s immune system and digestive strength. Reduces the risk of heart disease. Enhances beauty and personality. Helps prevent gas problems. Helps make the skin soft and moisturized.
This energy bar combines the natural nutrition of grains like quinoa, oats, rice flakes, and corn flakes with the richness of chocolate and almonds. This bar is enriched with omega-3 rich seeds like flax and chia, and is naturally sweetened with jaggery and honey. It contains a delicious combination of chocolate and almonds and a rich flavor for a satisfying treat.
Made with wholesome grains like quinoa, oats, and rice flakes, and packed with omega-3 seeds like flax and chia, the Swachha Premium Joy Bites Choco Almond Bar is packed with nutrients. It is made with nutritious jaggery and honey without adding any harmful sugar. It is pure and free from artificial flavors and colors. Our energy bar is something that can be consumed by people of all ages at any time. Swachha Premium Joy Bites Choco Almond Bar is a convenient, ready-to-eat snack that can be consumed every day.
Our bar is made without compromising on healthy ingredients and nutrition. It is easy to carry and use anywhere, whether it is at the office, school, gym or on the go. Swachha Premium Joy Bites Choco Almond Bar is made with high-quality natural ingredients and is carefully crafted. It is a quick, nutritious and delicious snack. It provides energy and nutrition when we need it. With the right combination of nutrients, it helps to nourish your body and helps to repair muscles after exercise. Eating it gives you a healthy boost. For more information, visit RCM Business on YouTube.
Thanks Jai RCM.