Swachha Premium Detox Green Tea Kahwa
സ്വെച്ഛ പ്രീമിയം ഡിടോക്സ് ഗ്രീൻ ടീ കഹ്വാ
മികച്ച ഗുണമേന്മയുള്ള ഔഷധ സസ്യങ്ങളായ സുഗന്ധ വ്യഞ്ജനങ്ങളാൽ നിർമ്മിതമാണ് ഗ്രീൻ ടീ.അതിശയകരമായ രുചിയുള്ള ഒരു കപ്പ് ഗ്രീൻ ടീ ശാന്തമായ സമ്മർദ്ദമുള്ള ദിവസത്തിന് അനുയോജ്യമാണ്. ഈ പരമ്പരാഗത ചായ എളുപ്പത്തിൽ തയ്യാറാക്കുന്നതിനായി സ്വെച്ഛ പ്രീമിയം ഡിറ്റോക്സ് ഗ്രീൻ ടീ കഹ്വ പൊടിച്ച രൂപത്തിൽ വരുന്നു. ഏറ്റവും മികച്ച സുഗന്ധവ്യഞ്ജനങ്ങളുടെയും ഔഷധസസ്യങ്ങളുടെയും മിശ്രിതത്തിൽ നിന്നാണ് ഇത് നിർമ്മിക്കുന്നത്. ഈ കഹ്വയുടെ സുഗന്ധം നിങ്ങളുടെ ഇന്ദ്രിയങ്ങളെ ശാന്തമാക്കാനും ക്ഷീണിച്ച ഒരു ദിവസത്തിന് ശേഷം ആശ്വാസം നൽകാനും സഹായിക്കും. ഇഞ്ചി, കറുത്ത ഉപ്പ്, അസാഫോറ്റിഡ ( കായം), തുളസി, ഗ്രാമ്പൂ, കുരുമുളക് തുടങ്ങിയ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ചേരുവകൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ഗ്രീൻ ടീ യുടെ ഗുണങ്ങൾ
നല്ല സുഗന്ധമുള്ള മണമാണ്, നല്ല ക്ഷീണമുണ്ടാകുമ്പോൾ കുടിച്ചാൽ നല്ല ആശ്വാസം ഉണ്ടാകുo, നമ്മുടെ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും, നമ്മുടെ ശരീരത്തിലെ ഡൈജിക്ഷൻ മെച്ചപ്പെടുത്താൻ സഹായിക്കും, കാലാവസ്ഥ മാറ്റാത്തിൽ നമ്മുക്ക് ഉണ്ടാകുന്ന ജലദോഷം, ചുമയും കുറയ്ക്കാൻ സഹായിക്കുന്നു

പുതിന:
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നല്ലത്, വായനാറ്റം മാറ്റാൻ നല്ലത്, വളരെ ശക്തമായ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ പുതിനയിൽ ഉണ്ട്, ശരീരവണ്ണം, ഗ്യാസ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാൻ പുതിന നല്ലത്, വിറ്റാമിൻ A ഉള്ളതുക്കൊണ്ട് കാഴ്ച്ച ശക്തിക്ക് നല്ലത്.പുതുനയിൽ വളരെ ശക്തമായ ആൻ്റി ഓക്സിഡൻറ് ഗുണങ്ങൾ ഉണ്ട്. അതുപോലെ തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങളെ അറ്റുവാൻ പുതിന വളരെ നല്ലതാണ്. ശ്വസന ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാൻ പുതിന നല്ലതാണ്. അതുപോലെതന്നെ തലവേദനയെ ഒഴിവാക്കുകയും ദന്തപരിപാലനത്തിനെ സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുവാനും, ഓർമ്മശക്തി വർധിപ്പിക്കുവാനും, ചർമ്മ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും പുതിന വളരെ നല്ലതാണ്. ചർമ്മ ആരോഗ്യത്തിന് നല്ലത് എന്ന് പറയുന്നത് ഇതിൽ ആൻ്റി ബാക്ടീരിയൽ പ്രോപ്പർട്ടികൾ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് പുതിന. ഇത് മുഖത്തുണ്ടാകുന്ന കറുത്ത പാടുകളെയും പിഗ്മെന്റേഷനെയും മാറ്റുവാൻ സഹായിക്കുന്നു.
ഏലക്കായ:
ക്യാൻസറിനെ തടയാൻ നല്ലത്, രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലത്, വിഷാദ രോഗത്തെ നേരിടാനുള്ള സവിശേഷമായ കഴിവ ഏലക്കായക്ക് ഉണ്ട്. കൊള സ്ട്രോൾ കുറയ്ക്കാൻ നല്ലത്, പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് നല്ലത്. നമ്മു ടെ ശരീരത്തിലെ ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ ഏലക്കായ സഹായിക്കുന്നു. അതുപോലെ തന്നെ ദഹന സംബന്ധമായ അസുഖങ്ങളെ പരിഹരിക്കാനും ഏറെ ഗുണം ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ മോശമായ ബാക്ടീരിയകളെ ചെറുക്കുവാനും ശരീരഭാരം കുറയ്ക്കുവാനും അതുപോലെ നമ്മളെ എളുപ്പത്തിൽ ശ്വസിക്കാൻ സഹായിക്കുകയും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടിനെ തടയാനും ഏലക്കായ സഹായിക്കുന്നു. വലിയൊരു ഔഷധ ഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് ഏലക്കായ.


കുരുമുളക്:
കൊഴുപ്പ് ഇല്ലാതാക്കാൻ നല്ലത്, കുരുമുളകിൽ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്, വൈറ്റമിൻ A,C എന്നിവ അടങ്ങിയിട്ടുണ്ട്. കാഴ്ച്ച ശക്തിക്കും പ്രതിരോധ ശേഷിക്കും നല്ലത്. പനി, ജലദോഷം, തുമ്മൽ, തൊണ്ടയടപ്പ് തുടങ്ങിയവ കുറയ്ക്കാൻ സഹായിക്കുന്നു, കുരുമുളക് തടി കുറയ്ക്കുന്നതടക്കമുള്ള പല ആരോഗ്യ ഗുണങ്ങളും നൽകും. ആൻ്റി ഓക്സിഡന്റുകളുടെ കലവറയാണ് കുരുമുളക്. തലച്ചോറിലെ വൈജ്ഞാനിക പ്രവർത്തനം കൂട്ടുന്നു. ക്യാൻസറിനെ പ്രതിരോധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ് കുരുമുളക്. ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. നല്ല കൊളസ്ട്രോളിനെ കൂട്ടുന്നു. ചീത്ത കൊളസ്ടോളിനെ കുറയ്ക്കുന്നു.
ഇഞ്ചി:
ഇഞ്ചിയിലെ ആൻ്റി ഓക്സിഡന്റുകൾ രോഗപ്രതിരോധ ശക്തി മെച്ചപ്പെടു ത്തുന്നു, മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നതിന് സഹായിക്കുന്നു, കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലത്. ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്, മൈഗ്രയിൻ തലവേദന മാറാൻ നല്ലത്. ഇഞ്ചി നമ്മുടെ ശരീരത്തിലെ ബ്ലഡ് ഷുഗർ കുറയ്ക്കുവാൻ സഹായിക്കുന്നു. അതുപോലെ തന്നെ സ്ത്രീകൾക്ക് ഉണ്ടാകുന്ന ആർത്തവ വേദനയെ കുറയ്ക്കുന്നു. നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന് കൂട്ടി തരികയും ചെയ്യുന്നു. അതുപോലെതന്നെ എല്ലാവിധ അസുഖങ്ങളിൽ നിന്നും നമ്മളെ സംരക്ഷിക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങളെ അകറ്റുവാനും സഹായി ക്കുന്നു. അതായത് നെഞ്ചരിച്ചിൽ, പുളിച്ച്തികട്ടൽ, വയറു വീർത്തു മുട്ടുക, അസിഡിറ്റി ഇങ്ങനെയുള്ള പ്രശ്നങ്ങളെ അകറ്റുവാൻ ഇഞ്ചി വളരെ ഗുണപ്രദമാണ്. കാരണം ഇതിന് ദഹന ശക്തി ധാരാളം ഉണ്ട്. അതുപോലെതന്നെ ക്യാൻസറിനെ പ്രതിരോധിക്കാനും ഇഞ്ചി വളരെ നല്ലതാണ്. ഇതിന് കാരണം ഇഞ്ചി ഒരു ആൻ്റി കാൻസർ പ്രോപ്പർട്ടി ആണ്. ശക്തമായ ഔഷധഗുണമുള്ള ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട്


ഗ്രാമ്പു:
ശ്വാസകോശാർബുദം തടയാൻ നല്ലത്, ശ്വേതരക്താണുക്കളുടെ ഉൽപാദനം കൂട്ടാൻ സഹായിക്കുന്നു, ഗ്രാമ്പുവിൻ്റെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ കോളറ പോലുള്ള രോഗങ്ങളെ അകറ്റുന്നു, ചർമ്മത്തെ യുവത്വമുള്ളതാക്കുന്നു, ചുളിവ് മാറ്റുന്നു, വിരശല്യത്തിന് ഏറ്റവും നല്ലത്. ഗ്രാമ്പുവിൽ ആൻ്റി ഓക്സിഡന്റുകൾ ധാരാളം ഉള്ളതിനാൽ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. യുജെനോൾ സംയുക്തം അടങ്ങിയിട്ടുള്ളതിനാൽ ഇതൊരു ആൻ്റി ഇൻഫ്ളമേറ്ററി ഗുണം ഉള്ളതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങളെ അകറ്റുവാനും മലബന്ധം മാറുവാനും ഗ്രാമ്പൂ സഹായിക്കുന്നു. അതുപോലെതന്നെ മോണയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളെയും ദന്ത പ്രശ്നങ്ങളെയും അകറ്റുവാൻ ഗ്രാമ്പൂ സഹായിക്കുന്നു. നമ്മുടെ ചർമ്മത്തിൻ്റെ പി എച്ച് നില പുനസ്ഥാപിക്കാൻ ഗ്രാമ്പൂവിനെ കഴിയും. അതുപോലെതന്നെ ശ്വസനസംബന്ധമായ അസുഖങ്ങളെ മാറ്റുവാനും ഗ്രാമ്പൂ സഹായിക്കുന്നു. പുരുഷന്മാരിൽ ഉണ്ടാകുന്ന ബീജങ്ങളുടെ എണ്ണം കുറവിനെ വർദ്ധിപ്പിക്കുവാൻ ഗ്രാമ്പുവിനെ കഴിയും. ഗ്രാമ്പൂവിന് കരൾ സംരക്ഷണ ഫലങ്ങളുണ്ടെന്ന് അറിയപ്പെടുന്നു.
തുളസി:
ഔഷധ സസ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തുളസി. സമ്മർദ്ദത്തെ മറികടക്കാൻ സഹായിക്കുന്നു. ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ, ആൻറി വൈറൽ ഗുണങ്ങൾ ഉള്ളതിനാൽ അണുബാധ, ഫംഗസ്, മുറിവ് ഇതിൽ നിന്നെല്ലാം സംരക്ഷിക്കുന്നു. ഇത് ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. തുളസി ഒരു വലിയ ഡിടോക്സ് ഏജൻ്റാണ്. അതുകൊണ്ട് വൃക്കയിലെ കല്ലുകൾ അലിയിക്കുന്നു. പ്രമേഹത്തെ ചെറുക്കാൻ സഹായിക്കുന്നു. വായിലെ ബാക്ടീരിയകളെയും അണുക്കളെയും ചെറുക്കാൻ സഹായിക്കുന്നു. ഇത് വാർദ്ധക്യ ലക്ഷണങ്ങളെ കുറയ്ക്കുന്നു. വിറ്റാമിൻ സി അടങ്ങിയതിനാൽ രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു.


കായം:
കായം വൈവിധ്യമാർന്ന ഭക്ഷണങ്ങളിൽ സുഗന്ധവ്യഞ്ജനമായി ഇത് ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്നു. പരമ്പരാഗതമായി ആസ്ത്മ, അപസ്മാരം, വയറുവേദന, വായുവിൻ്റെ പ്രശ്നങ്ങൾ, കുടൽ പരാന്നഭോജികൾ ദുർബലമായ ദഹനം, ഇൻഫ്ലുവൻസ തുടങ്ങിയ വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി ഇത് ഉപയോഗിക്കുന്നു. ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ, ആൻ്റിമൈക്രോബയൽ ഇഫക്റ്റുകൾ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. കായത്തിൽ കാൻസർ വിരുദ്ധ ഫലങ്ങൾ ഉണ്ട്. തലച്ചോറിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നു. മുഖക്കുരു കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ആസ്ത്മ ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു. വയറുവേദനയും മറ്റ് വയറ്റിലെ പ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കുന്നു. തലവേദന കുറയ്ക്കുന്നു. പ്രാണികളുടെ കടി സുഖപ്പെടുത്തുന്നു. കായംദഹനത്തെ മെച്ചപ്പെടുത്തുന്നു. കുട്ടികളിലെ വന്നു വേദനയക്ക് ചെറുചൂടുവെള്ളത്തിൽ കായം ചാലിച്ച് കൊടുക്കുന്നത് വേദന മാറാൻ വളരെ ഗുണം ചെയ്യും.
കറുവാപ്പട്ട:
രക്തശുദ്ധീകരണത്തിന് ഏറ്റവും നല്ലത്, ദഹനത്തിന് നല്ലത്, അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നു, സ്ത്രീകളിൽ സൗന്ദര്യം കൂട്ടാൻ കറുവാപ്പട്ട വളരെ സഹായിക്കുന്നു, 2 ടൈപ്പ് ഉള്ള പ്രമേഹത്തെ ചെറുക്കാൻ പല ഘടകങ്ങളും കറുവാപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്, വാതം, അൾസർഎന്നിവയെ തടയുന്നു. കറുവാപ്പട്ടയിൽ ആൻ്റി ഓക്സിഡൻ്റുകൾ ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന നീർക്കെട്ടിനെ ഇല്ലാതാക്കുവാൻ സഹായിക്കുന്നു. കാരണം ഇതൊരു വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങൾ നിറഞ്ഞതാണ്. അതുപോലെ പ്രമേഹരോഗികൾക്ക് കറുവാപ്പട്ട വളരെ നല്ലതാണ്. ഇത് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ സഹായിക്കുന്നു. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയെ ഇത് കൃത്യമായി കൊണ്ടുപോകുന്നു. അതുകൊണ്ടുതന്നെ ശരീരഭാരം കുറയുകയും വണ്ണം കുറയാൻ നമ്മളെ സഹായിക്കുകയും ചെയ്യുന്നു. അതായത് നമ്മുടെ ശരീരത്തിൽ ആവശ്യമില്ലാത്ത കൊഴുപ്പിന് അലിയിച്ച് കളയാൻ ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ കറുവാപ്പട്ട ക്യാൻസർ രോഗത്തിന് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമായി കണക്കാക്കുന്നു. അതുപോലെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ബാക്ടീരിയ, ഫംഗസ്, അണുബാധ ഇവയ്ക്കൊക്കെ എതിരായിട്ട് പോരാടാൻ കറുവാപ്പട്ടയ്ക്ക് സാധിക്കും.


(ബ്ലാക്ക് സാർട്ട്)കാരുപ്പ്
ദഹനത്തെ സഹായിക്കുന്നു, ദഹന സംബന്ധമായ അസുഖങ്ങൾക്കും ഇത് നിർദ്ദേശിക്കപ്പെടുന്നു. ഇത് വിശപ്പ് മെച്ചപ്പെടുത്തുന്നു, പെട്ടെന്നുള്ള ഹൃദയാഘാതം നീക്കം ചെയ്യുന്നു, ധാതുക്കളെ തുല്യമാക്കി ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നു, റോക്ക് സാൾട്ട് ഉപയോഗിച്ച് നിർമ്മിച്ച ഉപ്പുവെള്ളം ഒരു ഗ്ലാസ്സ് സ്പ്രിംഗ് വാട്ടർ ഉപയോഗിച്ച് ഹോവ് ചെയ്യുന്നത് ആർത്രൈഫ്റ്റ്ഷ്യൂമാറ്റം കിഡ്നിയിലും മൂത്രാശയത്തിലും കല്ലുകൾ ഉണ്ടായാൽ ആശ്വാസം നൽകും, നമ്മുടെ ശരീരത്തിലെ പേശിവലിവുകൾ ഒരു പരിധിവരെ തടയാൻ സഹായിക്കുന്നു.
റോക്ക് സാൾട്ട്
ഹിമാലയം ഉപ്പ് അഥവാ റോക്ക്സാൾട്ട് എന്നാണ് ഇത് അറിയുന്നത്. ഇതിൽ കാൽസ്യം, ക്ലോറൈഡ്, സോഡിയം സിങ്ക് ഇവ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ ശരീരത്തിൻ്റെ പി എച്ച് ബാലൻസ് ചെയ്യാൻ സഹായിക്കുകയും നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്തി ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. നമുക്കുണ്ടാകുന്ന മലബന്ധം ഇവയെ അകറ്റുന്നു. കൂടാതെ നമ്മുടെ ബിപി നിയന്ത്രിക്കുകയും ചെയ്യുന്നു.

ഗ്രീൻ ടീ യുടെ സവിശേഷതകൾ
നമ്മുടെ ശരീരത്തെ ചാർജ് ചെയ്യാൻ സഹായിക്കുന്നു, ഈ ഗ്രീൻ ടീ ക്ക് അത്ഭുതകരമായ രുചിയാണ്, ഗ്രീൻ ടീ നമ്മുക്ക് ഈസിയായി ഉപയോഗിക്കാം, ചൂടുവെള്ളത്തിൽ വേണം ഗ്രീൻ ടീ ഉപയോഗിക്കാൻ. ഇത് നമുക്ക് ഈസിയായി വീട്ടിലോ, ഓഫിസിലോ, എവിടെ പോയാലും സിംപിൾ ആയി കൊണ്ടുപോകാൻ സൗകര്യമുണ്ട്, ഇത് നമ്മുക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. കൂടുതൽ നല്ലത് കാലത്ത് ഉപയോഗിക്കുന്നതാണ് ഉചിതം, അതിമനോഹരമായ രുചിയുണ്ട് ഗ്രീൻ ടീക്ക്, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ ഇത് സഹായിക്കും, ദഹനം മെച്ചപ്പെടുത്താനും ജലദോഷം, ചുമ എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്, നിങ്ങൾ പോകുന്നിടത്തെല്ലാം കൊണ്ടുപോകാം..
എങ്ങനെ തയ്യാറാക്കാം:
- ഒരു കപ്പിലേക്ക് 120 മില്ലി ചൂടുവെള്ളം ഒഴിക്കുക, 1 സാച്ചെ കഹ്വ ചേർക്കുക
- നന്നായി ഇളക്കുക
- അതിൻ്റെ മനോഹരമായ രുചിയും സൌരഭ്യവും ആസ്വദിക്കുക
Swachha Premium Detox Green Tea Kahwa
Green tea is made from the best quality herbs and spices. A cup of green tea with its amazing taste is perfect for a relaxing stressful day. Swachha Premium Detox Green Tea Kahwa comes in powdered form for easy preparation of this traditional tea. It is made from the finest blend of spices and herbs. The aroma of this coffee will soothe your senses and soothe you after a tiring day. It contains the best quality ingredients like ginger, black salt, asafoetida (nut), basil, cloves and black pepper.
Benefits of Green Tea
It has a nice aroma, it gives good relief if we drink it when we are very tired, it helps to remove toxins from our body, it helps to improve digestion in our body, it helps to reduce the cold and cough that we get when the weather changes.

Mint(Pudhina):
Good for controlling blood sugar, good for reading mood, mint has very strong antioxidant properties, mint is good for relieving symptoms like bloating, gas, indigestion, constipation, good for eyesight due to its vitamin A. Mint has very strong antioxidant properties. Similarly, mint is very good for digestive problems. Mint is good for promoting respiratory health. It also relieves headaches and helps in dental care. Mint is great for weight loss, memory enhancement, skin health and hair health. Good for skin health Mint is best for skin care as it contains antibacterial properties. It helps in changing the dark spots and pigmentation on the face.
Cardamom (Elam):
Good for preventing cancer, good for lowering blood pressure, cardamom has unique ability to fight depression. Good for lowering cholesterol, good for reducing risk of diabetes. Cardamom helps in reducing high blood pressure in our body. Similarly, it is very beneficial in solving digestive diseases. Cardamom helps fight bad bacteria in our body, helps us lose weight, helps us breathe easily and prevents swelling in our body. Cardamom is a spice with great medicinal properties.


Black Pepper:
Good for burning fat, black pepper is rich in vitamins and minerals, including vitamin A and C. Good for eyesight and immunity. Helps to reduce fever, cold, sneezing, sore throat, etc. Pepper provides many health benefits including weight loss. Black pepper is a storehouse of antioxidants. Increases cognitive function in the brain. Prevents cancer. Regulates blood sugar levels. Black pepper is good for digestive system. Has antibacterial properties. Increases good cholesterol. Lowers bad cholesterol.
Ginger:
Antioxidants in ginger improve immunity, help reduce stress and anxiety, and are good for lowering cholesterol. Very good for heart health and good for relieving migraine headaches. Ginger helps to reduce blood sugar in our body. It also reduces menstrual cramps for women. It reduces the bad cholesterol in our body and increases the good cholesterol. Similarly, it protects us from all kinds of diseases and helps to get rid of digestive problems. That is, ginger is very beneficial to get rid of problems like heartburn, heartburn, bloating and acidity. Because it has a lot of digestive power. Ginger is also very good for fighting cancer. This is because ginger has an anti-cancer property. Contains gingerol which has powerful medicinal properties


Cloves (Grambu):
Good for preventing lung cancer, helps to increase the production of white blood cells, antibacterial properties of cloves ward off diseases like cholera, rejuvenates the skin, reduces wrinkles and is best for worms. Cloves are rich in antioxidants that protect against free radicals. It has anti-inflammatory properties as it contains the compound eugenol. Cloves help relieve digestive problems and relieve constipation. Similarly, cloves help to get rid of gum problems and dental problems. Cloves can restore the pH level of our skin. Similarly, cloves also help to cure respiratory diseases. Cloves can improve sperm count in men. Cloves are known to have liver protective effects.
Basil (Tulsi):
Basil is one of the most important medicinal plants. Helps to overcome stress. It has anti-bacterial, anti-fungal and anti-viral properties which protect against infection, fungus and wound. It improves the digestive system. Helps in weight loss. Basil is a great detox agent. So the kidney stones dissolve. Helps fight diabetes. Helps fight bacteria and germs in the mouth. It reduces signs of aging. Vitamin C improves immunity.


Hing,Kayam (Asafoetida):
The fruit is widely used throughout the world as a spice in a wide variety of foods. It is traditionally used to treat a variety of ailments such as asthma, epilepsy, stomach aches, flatulence problems, intestinal parasites, weak digestion, and influenza. Contains antibacterial, antifungal and antimicrobial effects. Helps lower blood pressure.The fruit has anti-cancer effects. Protects brain health. Reduces acne. Helps lower blood sugar levels. Helps relieve asthma symptoms. Helps reduce colic and other stomach problems. Reduces headache. Heals insect bites. Improves digestion. For hemorrhoids in children, soaking the fruit in warm water is very beneficial to relieve the pain.
Cinnamon (karruvaappatta):
Best for blood purification, good for digestion, helps to reduce acidity, cinnamon is very helpful in enhancing beauty in women, cinnamon contains many factors to fight type 2 diabetes, prevents rheumatism and ulcers. Cinnamon is rich in antioxidants. It also helps to eliminate swelling in our body. Because it is full of anti-inflammatory properties. Similarly, cinnamon is very good for diabetics. It helps to lower our blood sugar levels. Likewise, it carries out the digestive process in our body properly. Hence weight loss and helps us to lose weight. That is, it helps to dissolve the unwanted fat in our body. Similarly, cinnamon is considered as a medicine used in the treatment of cancer. Similarly, cinnamon can fight bacteria, fungi and infections in our body.


Karup (Black Salt):
Aids digestion and is also prescribed for digestive disorders. It improves appetite, removes sudden heart attack, balances minerals and helps in weight loss, salt water made with rock salt, hove with a glass of spring water, arthriftsumatum relieves kidney and bladder stones and helps prevent muscle spasms in our body to some extent.
Rock Salt (Himalayan salt):
It is known as Himalayan salt or rock salt. It is rich in calcium, chloride and sodium zinc. It helps in balancing the pH of our body and helps in digestion by keeping our body hydrated. Our constipation removes them. And also controls our BP.

Characteristics of green tea
It helps to charge our body, this green tea tastes amazing, we can use green tea easily, we need to use green tea in hot water. It is convenient for us to easily carry it at home, office, wherever we go, and we can use it anytime. It is best to use it in season, green tea has a wonderful taste, it helps to flush out toxins from the body, it improves digestion and relieves colds and coughs. Helps in weight loss. It is very easy to prepare and you can take it wherever you go.
How to prepare:
- Pour 120 ml of hot water into a cup and add 1 sachet of Kahva.
- Mix well
- Enjoy its beautiful taste and aroma