
Scrunch Kesar Thandai In Malayalam. സ്ക്രഞ്ച് കേസർ തണ്ടൈ മലയാളത്തിൽ.
ഒരു ആരോഗ്യപാനിയമാണ് കേസർ താണ്ടായി. ശരീരത്തിന് കുളിർമയും ഉൻമേഷവും പകരുന്ന ഒരു സവിശേഷമായ ആരോഗ്യപാനിയം. താണ്ടായി ഒരു പാനീയം മാത്രമല്ല; ഇത് നിങ്ങളുടെ രുചിമുകുളങ്ങളെ ഉണർത്തുകയും നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഒരു അനുഭവമാണ്. മികച്ച ഗുണമേന്മയുള്ള ചേരുവകൾ ഉപയോഗിച്ചാണ് സ്ക്രഞ്ച് താണ്ടായി തയ്യാറാക്കിയിരിക്കുന്നത്.
ഇതിൽ അടങ്ങിയിരിക്കുന്ന പ്രധാന ചേരുവകൾ:-
കുങ്കുമപ്പൂവ്, ബദാം, കസ്കസ്, മത്തൻ കുരു, കുരുമുളക്, പെരുംജീരകം, ഏലക്കായ, കശുവണ്ടി പരിപ്പ്, പിസ്ത തുടങ്ങിയ ധാരാളം പോഷകസമൃദ്ധമായ ചേരുവകൾ അടങ്ങിയ ഒരു റിഫ്രഷിങ്ങ് ഡ്രിങ്കാണ് കേസർ താണ്ടായി.
കുങ്കുമപൂവ്:
ലോകത്തിലെ ഏറ്റവും ചിലവ് ഏറിയ സുഗന്ധ വ്യജ്ഞനമാണ് കുങ്കുമ പൂവ്. ചിലവേറിയ ഉത്പാദനവും അധ്വാനശേഷിയുള്ള വിളവെടുപ്പ് രീതിയും ആണ് ഇതിൻ്റെ കനത്ത വിലയുടെ കാരണം. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കുങ്കുമ പൂവ്. കുങ്കമത്തിൽ ആന്റി ഓക്സിഡന്റുകളായി പ്രവർത്തിക്കുന്ന വൈവിധ്യമായ സസ്യ സംമ്പുഷ്ടങ്ങൾ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകൾക്കും, ഓക്സിഡേൻ്റ് സമ്മർദ്ദത്തിനുമെതിരെ നിങ്ങളുടെ കോശങ്ങള സംരക്ഷിക്കുന്ന തന്മാത്രകളാണ് ഇവ. കുങ്കുമത്തിന് ആൻ്റി ഡ്രിപ്രസൻ്റ് ഗുണങ്ങളും ഉണ്ട്. പ്രാഗ്രസീവ് ഡാമേജിൽ നിന്ന് മസ്തിഷ്ക കോശങ്ങളെ ഇവ സംരക്ഷിക്കുന്നു. വിശപ്പ് കുറയ്ക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ക്യാൻസർ പ്രതിരോധ സ്വാഭാവമുണ്ട്. കുങ്കുമത്തിൽ ആൻ്റി ഓക്സിഡൻ്റുകൾ കൂടുതലാണ്. ദോഷങ്ങളായ ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നു. ഫ്രീരാഡിക്കലുകളുടെ നാശം ക്യാൻസർ പോലുള്ള വിടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചർമ്മം, അസ്ഥി, മജ്ജ, പ്രോസ്റേറ്റ്, ശ്വാസകോശം, സ്തനം, മറ്റ് നിരവധി ക്യാസർ കോശങ്ങൾ എന്നിവയ്ക്കും ഈ ഫലം ബാധകമാണ്. പി എം എസ് ലക്ഷണങ്ങൾ കുറയ്ക്കും. ആർത്തവവിരാമം ആരംഭിക്കുന്നതിന് മുമ്പ് ഉണ്ടാകുന്ന ശാരീരികവും വൈകാരികവും മാനസിക്കുമായ ലക്ഷണങ്ങളെ വിവരിക്കുന്ന ഒരു പദമാണ് പ്രീമെൻഷ്യൽ സിൻഡ്രം എന്ന പി എം എസ്. കുങ്കുമ പൂവ് കഴിക്കുന്നതും മണക്കുന്നതും പി എം എസ് ലക്ഷണങ്ങളായ വിഷാദം, തലവേദന, ആസക്തി, വേദന, ഉൽകണ്ഠ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. പ്രതിരോധ സാധ്യത ഘടകങ്ങൾ കുറയ്ക്കുന്നു. കുങ്കുമത്തിൻ്റെ ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും രക്തകുഴലുകളും ധമനികളും തടസപ്പെടുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു. അൾഷിമേഴ്സ് രോഗമുള്ള മുതിർന്നവരിൽ ഓർമ്മശക്തി മെച്ചപ്പെടുത്തുന്നു. കുങ്കുമത്തിൻ്റെ ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾ അൾഷിമേഴ്സ് രോഗമുള്ള മുതിർന്നവരിലെ ബുദ്ധിശക്തിയും, ഓർമ്മശക്തിയും മെച്ചപ്പെടുത്തുന്നു. അതുപോലെ ജലദോഷം, പനി, ആത്മ, അലർജി, രക്തശുദ്ധീകരണം, ആർത്തവ സമയത്തുണ്ടാകുന്ന അസ്വസ്ഥതകൾ, വിഷാദരോഗം ഇതെല്ലാം അകറ്റാൻ കുങ്കുമപ്പൂവ് വളരെ ഗുണപ്രദമാണ്. ഇതൊരു അണുനാശകമാണ്.
ബദാം:-
പ്രോട്ടീനുകളുടെ ഒരു കലവറയാണ് ബദാം. നമ്മുടെ ശരീരത്തിലേക്ക് നല്ല കൊളസ്ട്രോൾ HDL നന്നായിട്ട് സപ്ലെ ചെയ്യാൻ പറ്റുന്ന ഒരു നട്സാണ് ബദാം. എന്നാൽ ഇതു മാത്രമല്ല ബദാമിൽ വളരെ ഉയർന്ന അളവിൽ വൈറ്റമിൻ E കണ്ടൻ്റ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലുള്ള ഫാറ്റിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിലെ കോശങ്ങളിലെ വിഷാംശം കുറയ്ക്കുന്നു, നമ്മുടെ ലിവറിന് നല്ലൊരു സപ്ലിമെൻ്റാണ് ബദാം. ഫാറ്റി ലിവർ, ലിവറിൻ്റെ ഫക്ഷനിൽ വിത്യാസം ഉള്ളവർ , രക്തത്തിൽ SEPT യുടെ അളവ് അതായത് ലിവറിൻ്റെ ഒരു എൻസൈം ആണ്. അളവ് വിത്യാസം ഉള്ളവർ എല്ലാം പതിവായിട്ട് ബദാം കഴിക്കുന്നത് നല്ലതാണ്. രക്തത്തിൽ ഷുഗറിൻ്റെ അളവ് കുറയ്ക്കുന്നതിനും, നമ്മുടെ രക്തത്തിലേക്ക് ഷുഗറിനെ ഗ്രാജ്യലി റിലീസ് ചെയ്യുന്നതിനും ബദാമിന് വളരെ ഏറെ പങ്കുണ്ട്. നമ്മുടെ ശരീരത്തിലുള്ള ഇൻസുലിന് ആവശ്യത്തിന് പ്രവർത്തനക്ഷമത ഇലാതാക്കുന്ന അവസ്ഥ ഇത് കുറയ്ക്കുന്നതിനും ബദാം നല്ലതാണ്. ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്, ശരീരഭാരം കുറയ്ക്കുവാനും, കണ്ണിൻ്റെ ആരോഗ്യത്തിനും, ചർമ്മഞ്ഞ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു, തലച്ചോറിൻ്റെ ശക്തി മെച്ചപ്പെടുത്തുന്നു, ഓർമ്മകുറവ് പരിഹരിക്കുന്നു, ബദാമിൽ മഗ്നീഷ്യം അടങ്ങിയതിനാൽ സന്ധി പ്രശ്നങ്ങൾക്ക് നല്ലതാണ്. ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ജനന വൈകല്യങ്ങളെ തടയുന്നു.
കസ്കസ്:-
വെയിറ്റ് ലോസിനെ ഒരു പാട് സഹായിക്കുന്ന ഒരു സീഡാണ് ഇത്. ഇത് വച്ചുള്ള ഡ്രിങ്ക് സ്ഥിരമായി കഴിക്കുകയാണെങ്കിൽ തടി കുറയ്ക്കുവാനും, വയർ കുറയ്ക്കുവാനും സഹായിക്കുന്നു. ഇതിൽ ധാരാളം കാൽസ്യം, പൊട്ടാസ്യം അടങ്ങിയതിന്നാൽ എല്ലിൻ്റെ ബലക്കുറവിനെ പരിഹരിക്കാൻ സഹായിക്കും. ദഹനപ്രശ്ങ്ങൾക്ക് വളരെ ഗുണപ്രദമാണ്. നല്ല ഉറക്കാത്തിനും തലച്ചോറിൻ്റെ പ്രവർത്തനത്തിനും ഈ ഒരു സീഡ്ഗുണപ്രദമാണ്. കാഴ്ച്ച ശക്തിയ്ക്ക് ആവശ്യമായിട്ടുള്ള സിങ്ക്, ആൻ്റി ഓക്സിഡൻ്റ് എന്നിവ ഇതിൽ ഉണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഫാറ്റി ആസിഡൻ്റിൻ്റെ കണ്ടൻ്റ് ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് മലബന്ധ പ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു. രോഗപ്രതിരോധശേഷിക്ക്, ആന്തരികശുദ്ധീകരണത്തിന്, നല്ല ഉറക്കത്തിന്, വൃക്കയിലെ കല്ല് ഇല്ലാതാക്കാൻ, വായ്പുണ്ണ് അകറ്റാൻ, ചർമ്മ ആരോഗ്യത്തിന് എല്ലാം തന്നെ കസ്കസ് വളരെ ഗുണപ്രദമാണ്.
മത്തൻ കുരു:-
മത്തങ്ങ വളരെ പോഷക ഗുണമുള്ളതും നല്ലൊരു ഔഷധവും ആണ്. എന്നാൽ അതിൻ്റെ കുരുവാകട്ടെ അതിലേറെ ഗുണം ചെയ്യും. പഴത്തിനെക്കാൾ ഏറെ ഗുണം ഉള്ളതും കുരുവാണ് മത്തൻ്റേത്. സിങ്കിൻ്റെ കലവറയാണ് മത്തൻ കുരു. പ്രോട്ടീൻ സംപുഷ്ടമായ മത്തൻ കുരു മസിൽ ഉണ്ടാകാൻ സഹായിക്കും. വിറ്റാമിൻ എ, വിറ്റാമിൻ ബി , മഗ്നീഷ്യം, കോപ്പർ, അയൺ, പ്രോട്ടീൻ, തുടങ്ങിയ നിരവധി മൂലകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ മത്തൻ കുരുവിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. മത്തൻ കുരുവിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഹൃദ്രോഗ സാധ്യത കുറയ്ക്കും, രക്ത സമ്മർദ്ദത്തെ ഒരു പരിധി വരെ കുറയ്ക്കും, മത്തൻ കുരുവിൽ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷ വന്ധ്യതയെ തടയാൻ സഹായിക്കും, ശരീരത്തിൻ്റെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് മത്തൻ കുരുവിന് സാധിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം മത്തൻ കുരുവിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. പ്രോസ്റ്റേറ്റ് ക്യാൻസർ പോലെ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാണ് മത്തൻ കുരു. ഇത് രക്ത സമ്മർദ്ദത്തെ കറകൻ്റ് ആകുന്നു. പ്രമേഹത്തെ ഇല്ലാതാക്കാൻ സാധിക്കുന്നു. കരൾ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. തടി കുറയ്ക്കാൻ സഹായിക്കുന്നു. തലമുടിയുടെ ആരോഗ്യത്തിനും മത്തൻ കുരു വളരെ ഗുണപ്രദമാണ്.
കുരുമുളക്:-
കുരുമുളക് അഥവാ പൈപ്പർ നൈറ്റ് ഗ്രാം. ബ്ലാക്ക് പെപ്പർ എന്നും പറയും. ഇതിലെ പൈപ്പറിൻ എന്ന ആൽക്കലോയ്ഡാണ് ഇതിൻ്റെ ഒട്ടുമിക്ക ഗുണങ്ങളും തരുന്നത്. കുരുമുളകിൽ ധാരാളം വൈറ്റമിൻ E, വൈറ്റമിൻ B6, കാൽസ്യം, പൊട്ടാസ്യം, മാംഗനീസ് ഇവയെല്ലാം ഉണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള മാംഗനീസ് നമ്മുടെ എല്ലിനും പല്ലിനും എല്ലാം സംരക്ഷണം നൽകുന്നുണ്ട്. ഇതുകൂടാതെ കുരുമുളകിനെ ആൻറി ഓക്സിഡൻറ് പ്രോപ്പർട്ടിയുണ്ട്, ആൻറി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി ഉണ്ട്. ഈ പ്രോപ്പർട്ടികൾ എല്ലാം കുരുമുളകിന് തരുന്നത് കുരുമുളകിൽ അടങ്ങിയിട്ടുള്ള പൈപ്പറിൻ എന്ന കണ്ടൻ്റാണ്. ഈ ആൻ്റിഓക്സിഡൻ്റ് പ്രോപ്പർട്ടി കാരണം ഫ്രീ റാഡിക്കൽസ് നമ്മുടെ ശരീരത്തിന് ഉണ്ടാക്കുന്ന ഡാമേജ് കുറയ്ക്കുന്നു. അതുപോലെ ആന്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി ഉള്ളതു കൊണ്ട് ജലദോഷം, ചുമ, കഫക്കെട്ട് ഇവയെല്ലാം മാറാനായി സഹായിക്കുന്നുണ്ട്. ഒപ്പം തന്നെ നീർക്കെട്ട് കുറയാനും, ശരീരത്തിൽ ഉണ്ടാകുന്ന ജോയിൻ്റ് പെയിൻ മാറാനും ഇവക്കെല്ലാം ആശ്വാസം തരാനും കുരുമുളക് നല്ലതാണ്. കാരണം ഇവിടെയെല്ലാം ബേസിക് പ്രോസസ് എന്ന് പറയുന്നത് ഇൻഫ്ലമേഷൻ ആണ്. അതുകൊണ്ടുതന്നെ ഈ ഇൻഫ്ലമേഷൻ ഒരു പരിധിവരെ കുറയാൻ കുരുമുളക് സഹായിക്കുന്നുണ്ട്. അതുപോലെ നമ്മുടെ രക്തത്തിലെ കൊളസ്ട്രോൾ കുറയാനും, ഷുഗർ ലെവൽ കുറയാനും എല്ലാം കുരുമുളക് സഹായിക്കുന്നുണ്ട്. ഇതുകൂടാതെ നമ്മുടെ തലച്ചോറിൻ്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാനും, ഓർമ്മശക്തി വർദ്ധിപ്പിക്കാനും കുരുമുളക് നല്ലതാണ്. അൾഷിമേഴ്സ് ഡിസിസിൽ സംഭവിക്കുന്ന അമലോയ്സ് പ്ലേഗ്സിൻ്റെ ഡെപോസിഷ്യൻ കുറയ്ക്കാൻ കുരുമുളക് സഹായിക്കുന്നുണ്ട് കുരുമുളകിൻ്റെ ആൻ്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടിയോടൊപ്പം തന്നെ കുരുമുളകിൽ അടങ്ങിയിട്ടുള്ള പൈപ്പറിൻ ഒരു നാച്ചുറൽ പെയിൻ റിലീവർ കൂടിയാണ്. ഇതുകൊണ്ട് കൂടിയാണ് ജോയിൻ പെയിന്റ്സ് ഉള്ളവർക്ക് കുരുമുളക് കഴിക്കുമ്പോൾ ആശ്വാസം ലഭിക്കുന്നത്. ഇതേ പൈപ്പറിൻ തന്നെയാണ് കുരുമുളകിന് ആൻറി ക്യാൻസറസ് പ്രോപ്പർട്ടി തരുന്നത്. കുരുമുളക് ചെറിയ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഇത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്കെല്ലാം നല്ലതാണ്.
പെരുംജീരകം:-
പെരുംജീരകം ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉത്തമ ഔഷധമാണ്. ഇത് നമ്മുക്ക് ഉണ്ടാകുന്ന മലബന്ധം നല്ലരീതിയിൽ ആകാൻ സഹായിക്കുന്നു, ഗ്യാസ്ട്രബിൾ ഇല്ലാതാക്കുന്നു, ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് വളരെ നല്ലത്, മെറ്റാബോളിസത്തെ വർധിപ്പിക്കുന്നു, ആത്മ, കഫക്കെട്ട് എന്നിവ ഉള്ളവർക്ക് നല്ലത്. വളരെയേറെ ഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരിഞ്ചീരകം. വായു കോപത്തിന് ഉത്തമ ഔഷധമാണ് പെരുംജീരകം. പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്ന എണ്ണ ജലദോഷം, ബ്രോങ്കൈറ്റിസ്, മൂത്രതടസ്സം എന്നിവയുടെ ശമനത്തിന് നല്ലതാണ്. വായു ശല്യമകറ്റാൻ പെരുംജീരക ചെടിയുടെ ഇലയ്ക്ക് കഴിയും. ദഹന സഹായികളായ ഇഞ്ചി, ജീരകം, കുരുമുളക് എന്നിവ കൃത്യമായി ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ഒരു ടീസ്പൂൺ പെരുംജീരകം ഒരു കപ്പ് തിളച്ച വെള്ളത്തിൽ ഇട്ട് ഒരു രാത്രി മുഴുവൻ അടച്ചുവെച്ച് രാവിലെ തെളിവെള്ളം മാറ്റി തേനും ചേർത്ത് കഴിച്ചാൽ മലബന്ധം അകറ്റും. പാനീയം എന്ന നിലയിലും പെരിഞ്ചീരകം ഉദര രോഗങ്ങൾക്ക് ആശ്വാസം നൽകും. തിമിരം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതയ്ക്ക് ദിവസവും രാവിലെയും വൈകുന്നേരവും 6 ഗ്രാം വീതം പെരുംജീരകം കഴിക്കുന്നത് ആശ്വാസമാണ്. തുല്യ അളവിൽ പെരുംജീരകവും നല്ല ജീരകവും പഞ്ചസാരയും ചേർത്ത് പൊടിച്ച് കഴിക്കുന്നത് നല്ലതാണ്. സ്ത്രീ ഹോർമോണായ ഈസ്ട്രജന് തുല്യമായ ഘടകങ്ങൾ പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർദ്ധിക്കുന്നതിന് പെരുംജീരകം കൊണ്ട് തയ്യാറാക്കുന്ന പാനീയം ദിവസം മൂന്ന് പ്രാവശ്യം കുടിച്ചാൽ മുലപ്പാൽ വർദ്ധിക്കും. ആർത്തവവിരാമത്തൊടനുബന്ധിച്ചു ഉണ്ടാകുന്ന വിഷമതകൾ ഇല്ലാതാക്കാനും ഈ പാനീയത്തിന് കഴിയും. ദന്തരോഗ ശമനത്തിനു വേണ്ടി തയ്യാറാക്കുന്ന എല്ലാ തരം മരുന്നുകളിലും, മൗത്ത് വാഷുകളിലും പെരുംജീരകം ഒരു പ്രധാന ചേരുവയാണ്.
ഏലക്കായ:-
ഹൈറേജ് മേഖലയിൽ അതായത് തണുപ്പുള്ള പ്രദേശങ്ങളിൽ ഒരു പ്രധാന കാർഷിക വിളകളിൽ ഒന്നാണ് ഏലക്കായ. ഭക്ഷണപദാർത്ഥങ്ങളിൽ ടേസ്റ്റും മണവും കൂടാൻ നമ്മൾ ഏലക്കായ ഉപയോഗിക്കുന്നുണ്ട്. ഇത് മരുന്നുകളിലും പ്രധാനമായും ഉപയോഗിക്കുന്നു. ഡൈജഷ്യൻ പ്രശ്നങ്ങൾക്ക് വളരെ ഗുണപ്രദമായ ഒന്നാണ് ഏലക്കായ. ഏലക്ക ഗ്യാസ് പ്രശ്നങ്ങൾക്കും മലബന്ധത്തിനും വളരെ നല്ലതാണ്. നമ്മുടെ ത്വക്കിനും നമ്മുടെ മുടിക്കും ഏലക്ക ഗുണം ചെയ്യും. അകാല വാർദ്ധക്യം തടയാൻ ഏലക്ക വളരെ നല്ലതാണ്. തടി കുറയ്ക്കാനും, മുടി നരയ്ക്കാതിരിക്കാനും വായയുടെ ആരോഗ്യത്തിനും, വായ്നാറ്റത്തിനും ഏലക്ക നല്ലതാണ്. പഴമക്കാർ ജലദോഷം, ചുമ, കഫക്കെട്ട്, തൊണ്ടു വേദന എന്നിവയ്ക്കും ഏലക്ക ഉപയോഗിക്കാറുണ്ട്. ഇത് പെട്ടന്നുള്ള റിലീഫാണ് ഏലക്ക തരുന്നത്. ആസ്ത്മ പേഷ്യൻസിന് ഏലക്ക വളരെ ഗുണപ്രദമാണെന്ന് ഒട്ടുമിക്ക ആൾക്കാർക്കും അറിയാം കാരണം ഏലക്ക പ്രത്യേകിച്ച് ലെൻസിലേക്കുള്ള ബ്ലഡ് സർക്കുലേഷ്യൻ കൂടുകയും അതുപോലെ ആസ്തമയുടെ പ്രശ്നങ്ങൾ പെട്ടന്ന് കുറഞ്ഞുവരുന്നതായും നമ്മുക്ക് കാണാൻ സാധിക്കും. അൾസറിനെ പ്രതിരോധിക്കാൻ നല്ലതാണ്.
കശുവണ്ടിപരിപ്പ്:-
അണ്ടി പരിപ്പ് ഒരുപാട് ഗുണങ്ങൾ നിറഞ്ഞതാണ്. ആദ്യമേ തന്നെ നമ്മുടെ എല്ലുകളുടെ ബലത്തിന് ഇത് വളരെ നല്ലതാണ്. എല്ലുകളുടെ ബലത്തിന് കാൽസ്യം വളരെ പ്രധാനപ്പെടതാണ് എന്ന് അറിയാം. അതുപോലെ തന്നെ എല്ലുകളുടെയും, പേരികളുടെയും, ഞെരമ്പുകളുടെയും എല്ലാം ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നത് മെഗ്നീഷ്യം എന്ന മിനറൽ ആണ്. ഇത് ധാരാളമായി കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിൻ്റെ ആരോഗ്യത്തിന് ഇത് നല്ലതാണ്. ഇതിൽ നിന്ന് നമ്മുക്ക് നല്ല കൊളസ്ടോളായ HDL ലഭിക്കുന്നു. ഇതിൽ ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത് ഹൃദയാരോഗത്തിനും ഹൃദയത്തിുള്ള അസുഖങ്ങളെ തടയാനും സഹായിക്കുന്നു. മസിലുകളെ വളർത്താൻ പറ്റിയ നല്ലൊരു ശതമാനം പ്രോട്ടീൻ ഇതിൽ അണ്ടങ്ങിയിട്ടുണ്ട്. പുരുഷന്മാരിലെ ബീജത്തിൻ്റെ അളവും ഗുണവും വർദ്ധിപ്പിക്കുന്നു. ഇതിൽ ധാരാളം അമിനോ ആസിഡ്സ് അടങ്ങിയിട്ടുണ്ട്. BP കുറയ്ക്കാൻ സഹായിക്കും. തലച്ചോറിൻ്റെ പ്രവർത്തനത്തിനും വളരെ നല്ലതാണ്.
പിസ്ത:-
പിസ്തയ്ക്ക് ഗുണങ്ങൾ ഏറെയാണ്. ആരോഗ്യപരമായ ഗുണങ്ങള് മാത്രമല്ല, ചര്മ, മുടി സംബന്ധമായ ഗുണങ്ങളും ഒരുപാടുണ്ട്. കാൽസ്യം, അയൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് പിസ്ത. ഇതു കൂടാതെ വൈറ്റമിൻ A, വൈറ്റമിൻ B6, വൈറ്റമിൻ K, വൈറ്റമിൻ E തുടങ്ങിയ ജീവകങ്ങളും ബീറ്റാ കാരാട്ടിൻ, ഡയറ്ററി ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻതുടങ്ങിയ ഘടകങ്ങളും പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പിസ്തയിലെ വിറ്റാമിൻ B രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടാൻ സഹായിക്കും. രോഗ പ്രതിരോധ ശേഷി വർദ്ധിക്കാൻ സഹായിക്കും. മസ്തിഷ്ക പ്രവർത്തനം ശക്തമാകും. ആർജിനൈൻ, വിറ്റാമിൻ E എന്നിവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ് പിസ്ത. പിസ്തയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫ്ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകൾ ആക്കി മാറ്റി ഗ്ലൂക്കോസിൻ്റെ അളവ് നിലനിർത്തും. ചർമ്മത്തിൻ്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിർത്തുവാനും ഏറെ നല്ലതാണ് പിസ്ത. പ്രമേഹം ഉള്ളവർ ദിവസവും രണ്ടോ മൂന്നോ പിസ്സ കഴിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പിസ്ത നല്ലതാണ്. ഗർഭകാലത്ത് നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് പിസ്ത. പ്രോട്ടീൻ്റെ കലവറ തന്നെയാണ് പിസ്ത. ഗർഭിണികളിലെ ക്ഷീണം അകറ്റുവാൻ ഇത് സഹായിക്കും
എന്തുകൊണ്ടാണ് സ്ക്രഞ്ച് കേസർ താണ്ടായി തിരഞ്ഞെടുക്കുന്നത്?
കേസർ താണ്ടായി ഉപയോഗിച്ച് പൊള്ളുന്ന ചൂടിനെ തോൽപ്പിക്കാൻ സാധിക്കും, ചൂടുള്ള വേനൽക്കാല ദിനങ്ങൾക്ക് കേസർ താണ്ടായി അനുയോജ്യമാണ്. ഉന്മേഷദായകമായ മിശ്രിതത്തിൻ്റെ ഓരോ സിപ്പിലൂടെയും നിങ്ങളുടെ മാനസികാവസ്ഥ ഊർജസ്വലമാക്കുകയും നിങ്ങളുടെ മനസ്സിനെ ഉന്മേഷദായകമാക്കുകയും ചെയ്യുന്നു. താണ്ടായിയിൽ ഒറിജിനൽ കുങ്കുമപ്പൂക്കൾ അടങ്ങിയിരിക്കുന്നു, നിങ്ങളുടെ രക്തശുദ്ധിരണത്തിന് സഹായിക്കുന്നു. അതുപോലെ കേസർ താണ്ടായിൽ പരിപ്പുകളുടെയും വിത്തുകളുടെയും ഒരു ശ്രേണി തന്നെ ഉൾക്കൊള്ളുന്നു. ഈ ചേരുവകൾ രുചി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
തയ്യാറാക്കുന്ന രീതി:- 15 ml കേസർ താണ്ടായി 100 ml പാലിൽ ചേർത്ത് ഉപയോഗിക്കാം. തൊണ്ടവേദനയും ജലദോഷവും ഉള്ള സമയത്ത് ഇതോടൊപ്പം ഇളം ചൂടുവെള്ളത്തിൽ മഞ്ഞൾ പൊടി ചേർത്ത് ദിവസേനെ 2 നേരം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ഇത് ഉപയോഗിക്കുക വഴി ഉത്സാഹവും ഉന്മേഷവുള്ളവരായിരിക്കും.
750 gm കേസർ താണ്ടായി 50 പേർക്ക് ഉപയോഗിക്കാവുന്നതാണ്.
ആർക്ക് ഉപയോഗിക്കാം:-
എല്ലാവർക്കും ഉപയോഗിക്കാം. പ്രത്യേകിച്ച് ജലദോഷം, പനി, തൊണ്ടവേദന, ക്യാൻസർ, കുട്ടികൾ ഇല്ലാത്തവർക്കും ഇത് വളരെ ഗുണപ്രദമാണ്. അത്രയും ഗുണപ്രദമായ ചേരുവകൾ ഇതിൽ അടങ്ങിയിരിക്കുന്നു.
കേസർ താണ്ടായിയുടെ ഓരോ സിപ്പും രുചിയുടെയും പോഷണത്തിൻ്റെയും ആരോഗ്യത്തിൻ്റെയും ആഘോഷമാക്കുക. നിങ്ങളുടെ ജീവിതം ആഘോഷപ്രദമാക്കുക !
Scrunch Kesar Thandai PDF
Scrunch Kesar Thandai
Kesar thandai is a health drink. A unique health drink that warms and refreshes the body. Thandai is more than just a drink; It’s an experience that awakens your taste buds and rejuvenates your body and mind. Scrunch Thanda is specially prepared using the best quality ingredients.
Key Ingredients It Contains:-
Kesar Thandai is a refreshing drink that contains lots of nutritious ingredients like saffron, almonds, couscous, matan kuru, black pepper, fennel, cardamom, cashew nuts and pistachios.
Saffron:
Saffron flower is the most expensive perfume in the world. Costly production and labor intensive harvesting methods are the reason for its high price. Saffron flower is rich in antioxidants. Saffron contains a variety of plant compounds that act as antioxidants. These are molecules that protect your cells against free radicals and oxidant stress. Saffron also has anti-depressant properties. They protect brain cells from progressive damage. Reduces appetite. Helps in weight loss. It has anti-cancer properties. Saffron is high in antioxidants. Helps neutralize harmful free radicals. Damage by free radicals is associated with irreversible diseases such as cancer. This effect also applies to skin, bone, bone marrow, prostate, lung, breast, and many other cancer cells. Reduces PMS symptoms. PMS, also known as premenstrual syndrome, is a term that describes the physical, emotional, and psychological symptoms that occur before the onset of menopause. Eating and smelling saffron flowers helps reduce PMS symptoms such as depression, headaches, cravings, pain and anxiety. Reduces risk factors. The antioxidant properties of saffron lower blood cholesterol and prevent blood vessels and arteries from getting clogged. Improves memory in adults with Alzheimer’s disease. Antioxidant properties of saffron improve cognitive function and memory in adults with Alzheimer’s disease. Similarly, saffron is very beneficial in treating colds, fevers, atma, allergies, blood purification, menstrual disorders and depression. It is a disinfectant.
Almonds:-
Almonds are a storehouse of proteins. Almonds are a nut that can supply good cholesterol HDL to our body. But not only this, almonds have very high vitamin E content. It helps in reducing the amount of fat in our body. Almonds are a good supplement for our liver, reducing toxins in the body cells. Fatty liver, people who have a difference in the function of the liver, the level of SEPT in the blood, which is an enzyme of the liver. It is better for those who have quantity difference to eat almonds regularly. Almonds play a major role in reducing blood sugar levels and gradually releasing sugar into our blood. Almonds are also good for reducing insulin deficiency in our body. Very good for heart health, weight loss, eye health, protects against skin damage, improves brain power, cures memory loss, good for joint problems due to magnesium content in almonds. Prevents birth defects during pregnancy.
Couscous:-
It is a seed that helps a lot in weight loss. Drinking this drink regularly helps in reducing fat and reducing belly fat. It contains a lot of calcium and potassium, which helps in strengthening the bones. Very beneficial for digestive problems. This seed is beneficial for good sleep and brain function. It contains zinc and antioxidants which are essential for eyesight. It contains fatty acid content which helps in reducing cholesterol. It contains a lot of fiber so it helps in reducing constipation problems. Couscous is very beneficial for immunity, internal cleansing, good sleep, removal of kidney stones, acne and skin health
Matan Kuru:-
Pumpkin is very nutritious and a good medicine. But its curu is more beneficial. The pulp is more beneficial than the fruit. Mathan Kuru is the storehouse of zinc. Protein-rich curd helps build muscle. It contains many elements like vitamin A, vitamin B, magnesium, copper, iron, protein, etc. Matan Kuru has a special place in protecting heart health. Magnesium contained in matan kuru can reduce the risk of heart disease, lower blood pressure to some extent, zinc contained in matan kuru can help prevent male infertility, matan kuru can increase the body’s immune system. Matan Kuru is rich in Omega 3 fatty acid. It is very beneficial for health. Mathan Kuru is a cure for various health problems like prostate cancer. It regulates blood pressure. Diabetes can be eliminated. Helps to eliminate liver related problems. Helps in weight loss. Mathan kuru is also very beneficial for hair health.
Pepper:-
Pepper or Piper Night gram. Also called black pepper. Its alkaloid piperine is responsible for most of its properties. Peppers are rich in vitamin E, vitamin B6, calcium, potassium, and manganese. The manganese contained in it provides protection to our bones and teeth. Apart from this, black pepper has antioxidant properties and has anti-inflammatory properties. All these properties are given to black pepper by its content called piperine. Due to this antioxidant property, it reduces the damage caused by free radicals to our body. Also, it has anti-inflammatory properties and helps to relieve colds, coughs and phlegm. Also, black pepper is good for reducing swelling and relieving joint pain in the body. Because the basic process here is inflammation. Therefore, pepper helps to reduce this inflammation to some extent. Similarly, black pepper helps to reduce cholesterol and sugar levels in our blood. Apart from this, pepper is good for our brain to function properly and increase memory. Pepper helps reduce the deposition of amyloid plaques that occurs in Alzheimer’s disease. Along with the anti-inflammatory properties of pepper, the piperine present in pepper is also a natural pain reliever. This is also why people with joint pains get relief when they eat black pepper. It is the same piperine that gives black pepper its anti-cancer properties. Black pepper is good for all digestive problems if used in moderation.
Fennel:-
Fennel is an excellent herb with many health benefits. It helps us get better from constipation, removes gastrulence, is very good for digestive problems, increases metabolism, good for people with Atma and Kaphakattu. Fenugreek is a very useful spice. Fenugreek is a good remedy for Vayu Komapa. The oil present in fennel seeds is good for treating colds, bronchitis and urinary obstruction. To disturb the air The leaves of the fennel plant can It is good to eat digestive aids such as ginger, cumin and black pepper. A teaspoon of fennel seeds in a cup of boiling water, kept overnight, and mixed with honey in the morning, will relieve constipation. Fenugreek can also be used as a drink to relieve stomach ailments. Discomfort caused by cataracts is relieved by taking 6 grams of fennel seeds daily in the morning and evening. It is good to grind it with equal quantity of fennel seeds, fine cumin seeds and sugar. Fennel contains components that are equivalent to the female hormone estrogen. For breast milk increase in lactating mothers, drink prepared with fennel three times a day will increase breast milk. This drink can also eliminate the problems associated with menopause. Fennel is an important ingredient in all kinds of medicines and mouthwashes prepared for the relief of toothache.
Cardamom:-
Cardamom is one of the important agricultural crops in the hierage region i.e. cold regions. We use cardamom to add flavor and aroma to foods. It is also mainly used in medicine. Cardamom is very beneficial for digestive problems. Cardamom is very good for gas problems and constipation. Cardamom is good for our skin and our hair. Cardamom is very good for preventing premature aging. Cardamom is good for weight loss, hair loss prevention, oral health and bad breath. The ancients also used cardamom for colds, coughs, phlegm and sore throats. Cardamom gives instant relief. Most of the people know that cardamom is very beneficial for asthma patients because we can see that cardamom increases the blood circulation especially to the lens and also the problems of asthma decrease quickly. Good for preventing ulcers.
Cashew nuts:-
Cashew nuts are full of many benefits. First of all it is very good for the strength of our bones. Calcium is known to be very important for bone strength. Likewise, magnesium is a mineral that helps bones, nerves, and nerves function properly. It is abundant in cashews. It is good for heart health. From this we get HDL, the good cholesterol. It contains antioxidant properties. It helps prevent heart disease and heart ailments. It contains a good percentage of protein which is good for building muscles. Increases the quantity and quality of sperm in men. It contains a lot of amino acids. Helps lower BP. It is also very good for brain function.
Pistachios:-
Pista has many benefits. Apart from the health benefits, it also has many skin and hair benefits. Pistachios are rich in calcium, iron, zinc, magnesium, copper and potassium. Apart from this, pistachios are rich in vitamins like vitamin A, vitamin B6, vitamin K, vitamin E, beta carotene, dietary fiber, phosphorus, protein, folate and thiamine. Vitamin B in pistachios helps to increase hemoglobin levels in the blood. Helps to increase immunity. Brain activity will be stronger. Arginine and vitamin E are good for heart health. Pistachios are good for lowering bad cholesterol. Phosphorus in pistachios converts proteins into amino acids and maintains glucose levels. Pistachios are also very good for keeping the skin healthy and youthful. People with diabetes should eat two or three pizzas a day. Pistachios are good for controlling blood sugar levels. Pistachios are a must eat during pregnancy. Pistachios are a storehouse of protein. It helps in relieving fatigue in pregnant women
Why choose scrunch instead of Kesar?
Beating the scorching heat with Kesar Thandai Kesar Thandai is perfect for hot summer days. With every sip of this refreshing blend, your mood is energized and your mind refreshed. Thandai contains original saffron flowers and helps in purifying your blood. Similarly Kesar Thanda contains a range of nuts and seeds. These ingredients help to enhance the taste.
Method of preparation:- 15 ml of Kesar can be mixed with 100 ml of milk. In case of sore throat and cold, adding turmeric powder to lukewarm water and taking it twice a day is very beneficial. By using it you will be energetic and energetic. 750 gm kesar tandai can serve 50 people.
Who can use:-
Everyone can use it. It is especially beneficial for colds, fevers, sore throats, cancer and those who do not have children. It contains such beneficial ingredients.
Make every sip of Kesar Thandai a celebration of taste, nutrition and health. Make your life a celebration!