
ആർസി എം സഞ്ജീവനി പ്രാശ് അവ്ലെഹ്

ആർസി എം സഞ്ജീവനി പ്രാശ് അവ്ലെഹ്. 14 ഔഷധികൾ ഉൾപ്പെടെ 40 ൽ അധികം ചേരുവകൾ ചേർത്തുണ്ടാക്കിയ ഒരു സവിശേഷ ആയൂർവേദ രസായന കൂട്ടായ സഞ്ജീവനി പ്രാശ് അവലേഹ്. ഒരു കുടുംബത്തിൻ്റെ മുഴുവൻ ആരോഗ്യ ടോണിക്ക് ആയി ഉപയോഗിക്കാം.

നെല്ലിക്ക
വളരെ ഔഷധഗുണമുള്ള ഒന്നാണ് നെല്ലിക്ക. ഒരുപാട് ആരോഗ്യ ഗുണങ്ങളുടെ കലവറ തന്നെയാണ് നെല്ലിക്ക. നമ്മുടെ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവിനെ കുറച്ചുകൊണ്ടുവരാൻ നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. ആയുർവേദത്തിൽ നെല്ലിക്ക വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആയുർവേദ ഔഷധങ്ങളിൽ ഏറ്റവും പ്രധാനമായി ചേർക്കുന്ന ഒന്നാണ് നെല്ലിക്ക. പിത്ത കഫത്തെ ശമിപ്പിക്കാൻ ആയി നെല്ലിക്ക ഉപയോഗിക്കുന്നു. അതുപോലെതന്നെ നെല്ലിക്കയിൽ 5രസങ്ങൾ അടങ്ങിയിട്ടുണ്ട്. സാധാരണ ആറ് രസങ്ങളാണ് ഉള്ളത്. നെല്ലിക്കയിൽ 5രസങ്ങൾ അടങ്ങിയിട്ടുണ്ട്. ആറു രസങ്ങളിൽ ഒരു രസം കുറവാണ് അത് ഉപ്പാണ്. അതുകൊണ്ടാണ് ഉപ്പ് ചേർത്ത് നെല്ലിക്ക കഴിച്ചാൽ ഒരു പ്രത്യേക രുചി നമ്മൾ അനുഭവിച്ചറിയുന്നത്. വിറ്റാമിൻ C യുടെ ഏറ്റവും വലിയ കലവറയാണ് നെല്ലിക്ക. 30 ഓറഞ്ചിന് തുല്യമാണ് ഒരു നെല്ലിക്ക എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ ആയുർവേദത്തിൽ ധാത്രി ഫല എന്നാണ് പറയുന്നത്. പണ്ടുകാലത്ത് ആചാര്യന്മാർ നിത്യ യൗവനം കൊണ്ടുവരുവാൻ വേണ്ടി നെല്ലിക്കയുടെ രസായനങ്ങൾ ഒക്കെ കഴിച്ചു വരാറുണ്ട്.
നല്ല ഫൈബർ കണ്ടൻ്റും. Low കലോറിയും ഉള്ള ഒന്നാണ് നെല്ലിക്ക. അതുകൊണ്ടു തന്നെ വെയിറ്റ് ലോസിന് വളരെ ഗുണം ചെയ്യും. അതുകൊണ്ടാണ് ശരീരഭാരം കുറയ്ക്കുന്ന ജ്യൂസുകളിൽ നെല്ലിക്ക ഉപയോഗിക്കുന്നത്. നെല്ലിക്കയിൽ അധിക ആന്റിഓക്സിഡൻറ് ഉണ്ട്. അതുപോലെ ബ്രെയിൻ’ സെൽസിന് ഏതെങ്കിലും ഡാമേജ് സംഭവിക്കാൻ ചാൻസ് ഉണ്ടെങ്കിൽ അതിനെ പരിഹരിക്കാൻ നെല്ലിക്കക്ക് കഴിവുണ്ട്. നമ്മുടെ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. നെല്ലിക്കയും വിറ്റമിൻ C ഉള്ളതുകൊണ്ട് തന്നെ ഇത് രോഗപ്രതിരോധശേഷിക്ക് വളരെ നല്ലതാണ്. കണ്ണിൻ്റെ ആരോഗ്യത്തിന് നെല്ലിക്കയുടെ ജ്യൂസ് കഴിക്കുന്നത് വളരെ നല്ലതാണ്. വിട്ടുമാറാത്ത ശ്വാസംമുട്ടൽ, ചുമ ഉള്ളർക്കും, നെല്ലിക്ക കഴിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല നെല്ലിക്ക അകത്തേക്ക് മാത്രമല്ല പുറത്തു ഉപയോഗിക്കുന്നതുമൂലം മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നു. അതുപോലെതന്നെ പ്രമേഹരോഗികൾക്ക് നെല്ലിക്ക വളരെ നല്ലതാണ്.
മലബന്ധം അകറ്റാൻ നെല്ലിക്ക നല്ലതാണ്. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ, ബീപി ഇത്തരത്തിലുള്ള അസുഖങ്ങൾക്ക് നെല്ലിക്ക വളരെ നല്ലതാണ്. നെല്ലിക്ക എന്നുള്ളത് ഒരു ബാലൻസ് ഫുഡ് ആണ്. അതായത് നമുക്ക് വേണ്ട എല്ലാ കാര്യങ്ങളും ഈ ഒരൊറ്റ ചെറിയനിൽ നിന്നും ലഭിക്കുന്നു. ഇത് ഒരു രസായനമായി നിങ്ങൾക്ക് നിത്യയൗവനം കൈവരുവാനും സെല്ലിൻ്റെ ഡാമേജ് മാറാനും കണ്ണിൻ്റെ കാഴ്ച്ച ശക്തിക്കും നെല്ലിക്ക വളരെ നല്ലതാണ്. രോഗപ്രതിരോധ ശേഷിക്ക് നല്ലത്. നമ്മുടെ ചർമ്മത്തിൻ്റെ ചുളിവ് അകറ്റി തിളക്കമുള്ളതാക്കുന്നു. നിത്യ യൗവനം നിലനിർത്തുന്നു. വിളർച്ച മാറാൻ നല്ലത്. നമ്മുടെ ശരീര ഭാരം കുറയ്ക്കുന്നു. ദഹന പ്രശ്നങ്ങളെ പരിഹരിക്കുന്നു.

നിലപ്പന
ആർത്തവ വയറുവേദനയ്ക്കും അമിത രക്തസ്രാവം ഉള്ളവർക്കും ഇത് വളരെ നല്ലതാണ്. ശരീരത്തിലെ നീർക്കെട്ട് മാറാൻ സഹായിക്കുന്നു. മൂത്രപഴുപ്പിന് ഇത് വളരെ നല്ലതാണ്. ഓജസ്സും ബീജശേഷി കുറവുമുള്ള വ്യക്തികൾ ആണെങ്കിൽ അവർക്ക് പറ്റിയ ഉത്തമമായ ഒരു ഔഷധസസ്യമാണ് നിലപ്പന. ഇതൊരു ബഹുവർഷ ഔഷധസസ്യമാണ്. ഇതിൻറെ മൂലകാണ്ഡം ആണ് ഏറ്റവും കൂടുതൽ ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇതിനൊരു പ്രത്യേകതയുണ്ട് ഇതിൻ്റെ ഇല മണ്ണിലേക്ക് ചെന്ന് പതിക്കുമ്പോൾ അവിടെ മറ്റൊരു നിലപ്പന രൂപം കൊള്ളും. ഇതിൻറെ ഇലയാണ് കൂടുതലായി പരാഗണം ചെയ്ത് പുതിയ നിലപ്പന രൂപം കൊള്ളുന്നത്. ഇതിൻറെ കിഴങ്ങാണ് ഇതിൻറെ ഔഷധഭാഗം എന്ന് പറയുന്നത്.ഇത് ചുമ, മഞ്ഞപ്പിത്തം, നീര്, മൂത്രചൂട് എന്നിവയ്ക്ക് ഉത്തമ പരിഹാരമായി ആയുർവേദത്തിൽ കൂടുതലായി ഉപയോഗിച്ചു വരുന്നു.
നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചു കഴിഞ്ഞാൽ മഞ്ഞപ്പിത്തം മാറിക്കിട്ടും. അതുപോലെ ഇതിൻറെ ഇല കഷായം വെച്ച് ചുമയുടെ മരുന്നായി ഉപയോഗിച്ചു വരുന്നുണ്ട്. അതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ഇതിൻറെ കിഴങ്ങ് പറിച്ചതിനു ശേഷം ഉണക്കി പൊടിച്ച് സൂക്ഷിച്ചുവയ്ക്കുക. എല്ലാ ദിവസവും ശുദ്ധമായ പശുവിൻ പാലിൽ ചേർത്ത് കഴിച്ചു കഴിഞ്ഞാൽ പുരുഷന്മാർക്ക് ഓജസ്സും, ശക്തിയും, ബീജശേഷിയും, ബീജത്തിൻ്റെ കുറവൊക്കെ മാറി നല്ല ഉഷാറാവുന്നതാണ്. ശുദ്ധമായ പശുവിൻ പാലിൽ ചേർത്ത് ദിവസവും കഴിച്ചു കഴിഞ്ഞാൽ സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥി ഉരുക്കം ( വെള്ള പോക്കിന്) ഉത്തമ പരിഹാരമാണ്. നിലപ്പനയ്ക്ക് ഒരുപാട് പേരുകൾ ഉണ്ട് അതിൽ ഒന്നാണ് വരാഗി, താരമൂലി, താലപത്രിക എന്നും സംസ്കൃതത്തിലാണ് ഇത്തരം പേരുകൾ. ഈ ഔഷധസസ്യം മറ്റു പല സ്ഥലങ്ങളിലും നെൽപ്പാദ എന്നും പറയാറുണ്ട്. അത്രയേറെ വിശേഷണങ്ങൾ ഉള്ള ഒരു ഔഷധസസ്യമാണ് ഈ നിലപ്പന എന്ന് പറയുന്നത്.

കുങ്കുമ പൂവ്
ആയുർവേദത്തിൽ കേസർ എന്നാണ് കുങ്കുമപ്പൂവ് അറിയപ്പെടുന്നത്. വർണ്യ ഗണ്യത്തിലാണ് വരുന്നത്.നമ്മുടെ സ്കിന്നിന് ഒരു ഗ്ലോയിങ് അല്ലെങ്കിൽ ഒരു നല്ല കോംപ്ലെക്ഷന് കിട്ടാന് വേണ്ടി കുങ്കുമാദി തൈലത്തിലൊക്കെ ആയുർവേദം പ്രധാനമായി ഉപയോഗിക്കുന്നത്. കുങ്കുമപ്പൂ കഴിക്കുന്നത് മൂലം നമ്മുക്ക് ഹീമോഗ്ലോബിൻ കൂടാൻ വളരെ സാധ്യതയുണ്ട്. അനീമിയ ഉള്ള ആൾക്കാർക്ക് പെട്ടെന്ന് ഹീമോഗ്ലോബിൻ കൂടാൻ കഴിക്കാൻ പറ്റിയ ഒരു സാധനമാണ് കുങ്കുമ പൂവ്. ശരീരത്തിലെ ബ്ലഡ് സർക്കുലേഷ്യൻ കൂട്ടും. തരിപ്പ് മരവിപ്പ് വാതരോഗങ്ങൾ ഉള്ള ആളുകൾക്ക് കുങ്കുമ പൂവ് കഴിക്കുന്നത് ഗുണം ചെയ്യും. ഇത് ഹൃദയ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് കൊളസ്ട്രോളിനെ കുറയ്ക്കുന്നതാണ്. ഹൃദയത്തിൻറെ അതായത് ഹാർട്ടിൻ്റെ സർക്കുലേഷൻ കറക്റ്റ് ആയി നിലനിർത്തുന്നു. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്ന ഒരു പ്രോപ്പർട്ടി ഇതിലുണ്ട്. അതുപോലെതന്നെ ഉറക്കം കുറവ്, ഓർമ്മക്കുറവ് പ്രത്യേകിച്ച് അൽഷിമേഴ്സ് എന്ന അസുഖം മാത്രമല്ല ചെറിയ ചെറിയ ഓർമ്മക്കുറവ് തുടങ്ങുന്ന ആളുകൾക്കും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ വളരെ നല്ലതാണ്.
പിസിഒഡി മൂലം ഉണ്ടാകുന്ന പിരീഡ്സിലെ പ്രശ്നങ്ങളായ ആർത്തവം താമസിച്ചു വരിക അല്ലെങ്കിൽ വളരെ വേദനാജനകമായി ആർത്തവം വരുക, ആർത്തവത്തിൻ്റെ മൂന്ന് നാല് ദിവസം മുൻപ് തന്നെ ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുക. അതായത് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവുക ഇതിനൊക്കെ ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ് കുങ്കുമപൂവ്. അതുപോലെ ലൈംഗിക ശേഷികുറവും ലൈംഗിക താൽപര്യക്കുറവും ഉള്ള ആളുകൾക്ക് കുങ്കുമപ്പൂ വളരെ നല്ലതാണ്. അതായത് കുങ്കുമപ്പൂവ് ഹോർമോൺസിനെ കൂട്ടുന്നതാണ്. അതുകൊണ്ടുതന്നെ ഡിപ്രഷൻ, ആൻസൈറ്റീവ് സ്ട്രസ് ഇതുപോലെയുള്ള ആളുകൾക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ് കുങ്കുമ പൂവ്. ഡയബറ്റിക്സ് ഉള്ള ആളുകൾക്കും, കൊളസ്ട്രോൾ ഉള്ള ആളുകൾക്കും, ഹൈപ്പർ ടെൻഷൻ, ബിപി കൂടുന്ന ആളുകൾക്കും, കുറവുള്ള ആളുകൾ ഇവർക്കൊക്കെ കുങ്കുമപ്പൂ കഴിക്കാവുന്നതാണ്. സൺഷൈൻ സ്പൈസസ് എന്നാണ് ഇതിനെ വിളിക്കുന്നത് കാരണം അത് അത്രമാത്രം ഹാപ്പി ഹോർമോൺസിനെ കൂട്ടുകയും മനസ്സിനെ വളരെ റിലാക്സും സന്തോഷവാനുമായി ഇരിതും എന്നുള്ളതാണ് ഇതിൻറെ ഒരു കാരണം എന്ന് പറയുന്നത്.
ഗർഭിണികൾ അഞ്ചുമാസം കഴിഞ്ഞതിനുശേഷം മാത്രമേ കുങ്കുമപ്പൂ കഴിക്കാവൂ. അതായത് കുട്ടിയുടെ അനക്കമൊക്കെ അറിഞ്ഞതിനുശേഷം മാത്രം കഴിക്കുന്നതാണ് നല്ലത്. നമ്മുടെ ഇടയിൽ ഒരു അബദ്ധ ചിന്താഗതി ഉണ്ട്. കുട്ടിക്ക് കളർ വെക്കുവാൻ ആണ് കുങ്കുമപ്പൂ കഴിക്കുന്നത് എന്ന് ഒരിക്കലും അല്ല നമ്മുടെ ശരീരത്തിലെ രക്തം ശുദ്ധീകരിക്കുവാനും, കുട്ടി ആരോഗ്യത്തോടെ ഇരിക്കുവാനും ആണ് കുങ്കുമപ്പൂ കഴിക്കുന്നത്. ഇത് ഒരു ഉഷ്ണവീര്യമാണ് ഇത് നമ്മുടെ ശരീരത്തിൽ ചൂടാണ് അനുഭപ്പെടുക. നമ്മുക്ക് വേറെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കുങ്കുമപ്പൂ കഴിക്കുന്നത് മൂലം ഹോർമോണിൻ്റെ ഇംബാലൻസ് ഒക്കെ ഉണ്ടാക്കുവാൻ സാധ്യതയുണ്ട്. അതുകൊണ്ട് അഞ്ചുമാസം കഴിയാതെ കുങ്കുമപ്പൂവ് കഴിക്കുന്നത് ഒട്ടും നല്ലതല്ല. കുങ്കുമപ്പൂ കഴിച്ചാൽ ഗർഭിണികൾക്ക് എന്തൊക്കെ ഗുണങ്ങളാണ് കിട്ടുക എന്ന് നോക്കാം. ഹോർമോൺ ചേഞ്ചസ് മൂലം ഉണ്ടാകുന്ന ഡിപ്രഷൻ, ഉറക്കക്കുറവ്, ഛർദ്ദിക്കാൻ വരുന്ന അവസ്ഥ, ബിപി കൂടുന്ന അവസ്ഥ ഇതിനൊക്കെ ഇല്ലാതാക്കുവാൻ കുങ്കുമപ്പൂവിനെ കഴിവുണ്ട്. രക്തശുദ്ധീകരണത്തിന് നല്ലത്. ചർമ്മത്തിന് തിളക്കം ലഭിക്കുന്നു. ഇതൊരു ആന്റിഓക്സിഡന്റാണ്. സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികശേഷി വർദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് കുട്ടികൾ ഇല്ലാത്ത ദമ്പതിമാർക്ക് ഇത് പ്രയോജനം ചെയ്യുന്നത്. ഗർഭകാലത്തെ മൂഡ് ചെയ്ഞ്ചിങ് മാറ്റുന്നു.

തേൻ
മധുര ദ്രവ്യങ്ങളിൽ പ്രധാനമാണ് തേൻ എന്ന് എല്ലാവർക്കും അറിയാം. എല്ലാവർക്കും തേൻ ഭയങ്കര ഇഷ്ടമാണ് പ്രത്യേകിച്ച് കുട്ടികൾക്കൊക്കെ. വിവിധ രീതികളിൽ പല മെഡിസിൻസ് ഒക്കെയായിട്ട് ഉപയോഗിക്കാറുണ്ട്. രാസഘടന നോക്കുകയാണെങ്കിൽ മനുഷ്യൻ്റെ രക്തവുമായി വളരെയധികം സാമ്യമുള്ള ഭൂമിയിലെ ഒരേയൊരു വസ്തുവാണ്’ തേൻ. പച്ചയ്ക്ക് കഴിക്കുമ്പോൾ അത് ഒരുതരത്തിലാണ് ഫലം ചെയ്യുന്നത് തണുത്ത വെള്ളത്തിൽ ചേർത്താണ് കഴിക്കുന്നത് എങ്കിൽ അത് മറ്റൊരു തരത്തിൽ ഫലം ചെയ്യും. അപ്പോൾ രക്തത്തിൻറെ രസതന്ത്രം ഒരു പ്രത്യേക അവസ്ഥയിൽ നിലനിൽക്കുക രക്തം വളരെ ശുദ്ധമായി നിലനിൽക്കും. തീർച്ചയായും വളരുന്ന കുട്ടികൾ ദിവസവും തേൻ കഴിക്കണം. അവരുടെ ബുദ്ധിശത്തിയും ഓർമ്മയുമെല്ലാം വർദ്ധിപ്പിക്കാൻ തേൻ വളരെയധികം സഹായിക്കും. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഏറ്റവും നല്ല ആഹാരമാണ് തേൻ. മാനസികമായ സന്തുലനം ശാരീരികമായ ആരോഗ്യം നല്ല ഊർജ്ജസ്വലത എല്ലാം വളരെ അധികം ലഭിക്കും ദിവസേന തേൻ കഴിക്കുകയാണെങ്കിൽ.
ദിവസവും തേൻ കഴിക്കുകയാണെങ്കിൽ നിങ്ങളുടെ ആരോഗ്യത്തിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് കഫത്തിൻ്റെ അസുഖമുള്ള ആളുകൾക്ക്. ഇത് ഹൃദയത്തിനും തലച്ചോറിനും വളരെ നല്ലതാണ്. മനസ്സിനെ നല്ല ഏകാഗ്രമാക്കി നിലനിർത്തും. അതുപോലെ തന്നെ ഇത് നല്ല ഉന്മേഷധായകവും നല്ല ചുറുചുറുക്കും പ്രസരിപ്പോടുകൂടി നമുക്ക് ഒരു ദിവസം കൊണ്ടുപോകുവാൻ സാധിക്കും. വളരുന്ന കുട്ടികൾ ദിവസവും തേൻ കഴിക്കണം കാരണം അവരുടെ ബുദ്ധിയേയും ഓർമ്മയെയും വർധിപ്പിക്കാൻ സഹായിക്കുന്നു. പ്രത്യേകിച്ച് കുമ്പളങ്ങയും തേനും കൂടി കഴിച്ചാൽ വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. അവരുടെ ബുദ്ധിവികാസത്തിന് അത്രമാത്രം നല്ലതാണ്. നിങ്ങൾ തേൻ കൊണ്ട് പാചകം ചെയ്താൽ അത് വിഷമായി മാറും. അതുകൊണ്ട് ഒരിക്കലും പാചകം ചെയ്യരുത്. തേനിലെ ചില ഘടകങ്ങൾ പാചകം ചെയ്യുമ്പോൾ വിഷമായി മാറും. നിങ്ങൾക്ക് തേൻ ചൂടുവെള്ളത്തിൽ ഉപയോഗിക്കാം പക്ഷെ തിളച്ച വെള്ളത്തിൽ കഴിക്കരുത്. ചൂടുവെള്ളത്തിൽ തേൻ ചേർക്കുയാണെങ്കിൽ ഒരു പ്രത്യേക തരം എൻസൈമുകൾ ഉണ്ടാകും. അത് ഒരു പ്രത്യേക രീതിയിൽ പെരുമാറുകയും ചെയ്യും. അത് വളരെ ഫലപ്രദമാണ്.
ശരീരത്തിൻ്റെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. തണുത്തവെള്ളത്തിൽ കഴിക്കുകയാണെങ്കിൽ തേൻ മറ്റൊരു രീതിയിൽ ആണ് പ്രവർത്തിക്കുക. ശരീരഭാരം കൂട്ടും. കുറച്ചു സ്പൂൺ തേൻ കഴിച്ചാൽ പെട്ടെന്ന് നിങ്ങളുടെ ശരീരഭാരം കൂടും എന്നല്ല ഇതിനർത്ഥം. അത് ചില പ്രത്യേക തരത്തിലുള്ള പ്രവർത്തനങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കും. അപ്പോൾ നിങ്ങളുടെ ആശീകരണശേഷി കൂടും. നിങ്ങളുടെ ഭാരവും വർദ്ധിക്കും. തേനിൻ്റെ ഏറ്റവും പ്രധാന കണ്ടൻ്റ് എന്ന് പറയുന്നത് അതിനകത്തുള്ള കാർബോഹൈഡ്രേറ്റ് അളവ് തന്നെയാണ്. തേനിനകത്ത് നാരുകൾ അഥവാ ഫൈബർ അടങ്ങിയിട്ടില്ല. പ്രോട്ടീൻ അതുപോലെതന്നെ കൊഴുപ്പും ഫാറ്റും ഒട്ടും അടങ്ങിയിട്ടില്ല. പകരം അടങ്ങിയിട്ടുള്ളത് ഏകദേശം 38% ഫ്രെക്റ്റോസ് ആണ്. പഴങ്ങളിൽ അടങ്ങിയിട്ടുള്ള ഷുഗർ ആണ്. ഫ്രെക്റ്റോസ് 38%, ഗ്ലൂക്കോസ് 32%, കൂടാതെ മാൾടോസ് എന്നു പറയുന്ന ഷുഗറമുണ്ട്. പഞ്ചസാരയിൽ ഉള്ള സുക്രോസ് എന്നു പറയുന്ന ഷുഗറും അടങ്ങിയിട്ടുള്ള കോമ്പിനേഷൻ ആണ് ഇത്. പക്ഷെ ഇതിൻ്റെ മധുരത്തേക്കാൾ ഉപരി തേനിനെ ഗുണകരമാക്കുന്നത് ഇതിൽ അടങ്ങിയിട്ടുള്ള ആൻറി ഓക്സിഡൻസാണ്.
നമ്മുടെ ശരീരത്തിൽ ഫോം ചെയ്തിട്ടുള്ള ഡെയിഞ്ചർ ആയിട്ടുള്ള ഫ്രീ റാഡിക്കൽസിനെ കുറയ്ക്കുന്നതിന് പ്രധാന പങ്കു വയ്ക്കുന്നതാണ് തേൻ. തേനിൽ വളരെ ഉയർന്ന അളവിൽ ആന്റിഓക്സിഡൻറ് അടങ്ങിയിട്ടുണ്ട്. ഇത്രയും ഉയർന്ന അളവിൽ തേനിൽ ആന്റിഓക്സിഡൻറ് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഒരു ആൻറി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി ഉണ്ട്. കൂടാതെ ഒരു ആൻറി ബാക്ടീരിയൽ പ്രോപ്പർട്ടി ഉണ്ട്. 8000 വർഷങ്ങൾക്കു മുൻപ് തന്നെ മനുഷ്യരാശി തേൻ ഉപയോഗിച്ച് വരുന്നുണ്ട്.പൊള്ളലുകൾക്ക് ഒരു വലിയ മരുന്നായി പലരും തേൻ ഉപയോഗിച്ച് വരുന്നു. കുട്ടികൾക്ക് വരുന്ന റെസ്പേട്രി ഇൻഫെക്ഷന്തേൻ കുറയാൻ തേൻ ഉപയോഗിക്കുന്നുണ്ട്.തേനിനകത്ത് ഉയർന്ന അളവിൽ ആന്റിഓക്സിഡൻറ് ആയ ഓർഗാനിക് ആസിഡ്സ് ഉണ്ട്, ഫിനോളിക് ഹോർമോൺസ് ഉണ്ട് കൂടാതെ ഫ്ലാവിനോൾസും അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിൻ്റെ രോഗപ്രതിരോധശേഷി ഉയർത്താൻ വളരെയധികം സഹായിക്കുന്നു. കൂടാതെ തേനിനകത്ത് പൊട്ടാസ്യം, സിങ്ക്, സെലേനിയും, മഗ്നീഷ്യം അത്യാവശ്യം അയൺ കണ്ടെന്റും അടങ്ങിയിട്ടുണ്ട്.
നമ്മുടെ ശരീരത്തിന് പെട്ടെന്നൊരു ക്ഷീണം ഉണ്ടാകുമ്പോൾ, പനി വന്ന ഒരാൾ കിടക്കുന്ന സമയത്തും, അമിതമായി വിയർത്ത് തളർന്നു വരുന്ന സമയത്തും ഒരു ടീസ്പൂൺ തേൻ വെള്ളത്തിൽ ചേർത്ത് അല്ലെങ്കിൽ നേരിട്ട് കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ ഇൻസ്റ്റൻറ് ആയി പൊട്ടാസ്യവും സിങ്കും മഗ്നീഷവും എല്ലാം ഉയർത്താൻ സഹായിക്കുകയും ക്ഷീണം പെട്ടെന്ന് കുറയാൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല നമ്മുടെ ശരീരത്തിന് കടുത്ത വയറിളക്കമോ അല്ലെങ്കിൽ ശരീരത്തിന് നിർജലീകരണമോ വയറിനൊരു ഇൻഫെക്ഷൻ വന്നുണ്ടാകുന്ന പ്രശ്നങ്ങളും ഓവർകം ചെയ്യുന്നതിന് നമ്മൾ കഞ്ഞിവെള്ളത്തിൽ ഉപ്പുചേർത്ത് കുടിക്കാറുണ്ട്. കാരണം നമ്മുടെ ക്ഷീണം മാറുന്നതിനു വേണ്ടി അതുപോലെതന്നെ ശരീരത്തിന് പെട്ടെന്ന് എനർജി കൂട്ടാൻ നമുക്ക് ഒരു ടീസ്പൂൺ തേൻ എടുത്ത് വെള്ളത്തിൽ ചേർത്തിട്ട് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ പെട്ടെന്നുണ്ടാകുന്ന ക്ഷീണം മാറാൻ തേൻ സഹായിക്കുന്നുണ്ട് സഹായിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് വളരെ നല്ലത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. തടി കുറയ്ക്കാൻ സഹായിക്കുന്നു. അലർജി പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ്. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു. ശരീരത്തിന് നല്ല ഉന്മേഷം നൽകുന്നു.

കറുവപ്പട്ടയുടെ തൊലിയും ഇലയും
കറുവപ്പട്ട തൊലി
ഭാരതീയർ പാചകത്തിൽ വളരെ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധ വ്യജ്ഞനമാണ് കറുവപ്പട്ട. ഇന്ത്യൻ ഗവേഷകർ നടത്തിയ ഒരു പഠനം കറുവപ്പട്ടയുടെ നിരവധി ഗുണങ്ങൾ വെളിവാക്കി. അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കുന്നു നല്ല കൊളസ്ട്രോളിൻ്റെ അളവു കൂട്ടുന്നു. ഹൃദ്രോഗസാധ്യത 10% കുറയ്ക്കുന്നു. അമിത വണ്ണം ട്രൈഗ്ലിസറൈഡിൻ്റെ കൂടിയ അളവ് മുതലായവ 58 പേരിലാണ് പഠനം നടത്തിയത്. പഠനത്തിൽ മനസ്സിലായത് ശരീരഭാരം കുറയുന്നു 3. 8%, രക്തസമ്യദ്ധം കുറയ്ക്കുന്നു 9.7%, നല്ല കൊളസ്ട്രോൾ HDL 6.2% കൂടുകയും, ചീത്ത കൊളസ്ട്രോൾ LDL 20.9% കുറയുകയും ചെയ്തു. ഉപാപചയ പ്രവർത്തനങ്ങളിൽ പ്രശ്നങ്ങൾ നേരിടുന്നതു മൂലം ചെറിയ പ്രായത്തിൽ തന്നെ പ്രമേഹരോഗികൾ ആകുവാൻ സാധ്യതയുള്ളവർ നമ്മുടെ നാട്ടിൽ കൂടുതലാണ്. അതുകൊണ്ടുതന്നെ കറുവപ്പട്ട ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി മെറ്റബോളിസം മെച്ചപ്പെടുത്താൻനാകും. കറുകപ്പട്ടയ്ക്ക് ഔഷധഗുണമുണ്ടെന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രത്യേക രുചിയുള്ളതുമൂലം ഇത് ബേക്കറികളിലേക്ക് ലഘു ഭക്ഷണശാലകളിലേക്കും ഉള്ള വഴി തുറന്നുകാട്ടി. കറുകപ്പട്ട, കറുവപ്പട്ടയുടെ എണ്ണ, കറുവപ്പട്ടയുടെ നീര് തുടങ്ങി ഏതു രൂപവും മെച്ചപ്പെട്ടത് തന്നെയാണ്. നീരോക്സികാരികളാൽ സസുഷ്ടം. ശരീരത്തിനെ ഓക്സിഡേറ്റി തകരാറുകളിൽ നിന്ന് സംരക്ഷിക്കാൻ കുറുവാപ്പട്ടയ്ക്ക് സാധിക്കും. ഉയർന്ന തോത്തിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ ദോഷഫലങ്ങൾ കുറയ്ക്കുവാൻ കറുകപ്പട്ടയ്ക്ക് കഴിയും. കറുവാപ്പട്ടയിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയയെ സഹായിക്കുകയും, ശരീരത്തിലെ വിഷാദ പദാർത്ഥങ്ങളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഇൻസുലിൻ പ്രതിരോധം. രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവക്കെതിരെ പ്രവർത്തിക്കാനുള്ള കഴിവുണ്ട്. കഫം കെട്ടി നിൽക്കുന്നത് ഒഴിവാക്കുന്നതിലൂടെ ശ്വസന പ്രക്രിയ അനായാസം ആക്കാൻ കറുവാപ്പട്ട സഹായിക്കും.
കറുവപ്പട്ടയുടെ ഇല
ഫ്ലേവനോയിഡുകൾ, ആന്റിഓക്സിഡന്റുകൾ, ടാനിൻ തുടങ്ങിയവ ധാരാളമായി അടങ്ങിയതും ഭക്ഷണം കൂടുതൽ ആസ്വാദ്യം ആകുവാൻ കഴിവുള്ളതുമാണ് കറുവപ്പട്ടയുടെ ഇല. ഇവയ്ക്ക് ആൻറി ബാക്ടീരിയൽ, ആൻറ്റി ഫംഗൽൽ ആൻറ്റി ഇൻഫ്ളമേറ്ററി എന്നിവയും മൂത്രം വർധിപ്പിക്കുന്ന ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകൾ ആവശ്യമായ മിനറലുകൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമായത്തിനാൽ കറുവപ്പട്ടയുടെ ഇല ചർമ്മത്തിന് ഏറെ ഗുണം ചെയ്യും. വരൾച്ചയുള്ള ചർമ്മത്തിന് ഇത് വളരെ ഗുണപ്രദമാണ്. കറുവപ്പട്ട ഇലയുടെ അത്ഭുതകരമായ ചില സൗന്ദര്യ കഴിവുകളും ഉണ്ട്. താരൻ അകറ്റാൻ കറവാപ്പട്ട ഇല വളരെ നല്ലതാണ്. ഈ ഇല ഉണക്കിപ്പൊടിച്ച് താരനെ പ്രതിവിധിയായി ഉപയോഗിക്കാം. യോഗർട്ടുമായി കലർത്തുക ഇത് തലയിൽ തേച്ച് അല്പസമയത്തിനുശേഷം കഴുകി കളയുക. ഇത് താരനും തലയിലെ ചൊറിച്ചിലും അകറ്റാൻ സഹായിക്കുന്നു. കറുവപ്പട്ടയുടെ ഇല മുടിക്ക് തിളക്കം നൽകാൻ സഹായിക്കും. അല്പം കറുവാപ്പട്ടയുടെ ഇല എടുത്ത് വെള്ളത്തിലിട്ട് തിളപ്പിക്കുക. തുടർന്ന് ഇലകൾ നീക്കം ചെയ്ത് തണുക്കാൻ വയ്ക്കുക. മുടി ഷാംപയോഗിച്ച് കഴുകിയതിനുശേഷം ഇത് കണ്ടീഷണർ ആയി ഉപയോഗിക്കാവുന്നതാണ്.
കറുവപ്പട്ടയുടെ ഇലയുടെ രൂക്ഷമായ ഗന്ധവും ആൻറി ബാക്ടീരിയൽ ഘടകങ്ങളും പേനിനെ അകറ്റാൻ സഹായിക്കും. കൂടുതൽ ഫലം ലഭിക്കാൻ ഇല ഉണക്കിപ്പൊടിച്ചതു നേരിട്ട് തലയിൽ തേക്കാം. കറുവപ്പട്ടയുടെ ഇല പല്ലിൽ തേക്കുന്നത് പല്ലിന് തിളക്കം ലഭിക്കാൻ സഹായിക്കും. ഇത് മോണകൾക്ക് ആരോഗ്യം നൽകുകയും, അഴുക്കടിഞ്ഞ് പല്ലിൽ ഉണ്ടാകുന്ന നിറവിത്യാസം തടയുകയും ചെയ്യും. ആരോഗ്യമുള്ള പല്ലിനും മോണയ്ക്കും ഇല പൊടിച്ചു കൊണ്ട് പല്ലുതേക്കുന്നതും വളരെ നല്ലതാണ്. കറുവപ്പട്ടയില ചർമ്മത്തിൻ്റെ വരൾച്ചയ്ക്ക് പരിഹാരം നൽകും.കറുവപ്പട്ടയില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ദിവസത്തിൽ പലതവണ മുഖം കഴുകുന്നത് ചർമ്മത്തിന് തിളക്കവും ഉന്മേഷവും നൽകുന്നു. കറുവപ്പട്ടയുടെ ഇല ഒരു മികച്ച ഗുണമാണ് നൽകുന്നത്. ഇല അരച്ച് മുഖത്ത് തേച്ചുപിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിയാൽ മുഖക്കുരു മാറാൻ നല്ലതാണ്. ദഹനശക്തിക്ക് വളരെ നല്ലത്. രക്തശുദ്ധീകരണത്തിന് നല്ലത്. ഇതിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നു. പ്രമേഹത്തെ ചെറുക്കുന്ന പല ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. വാതം പോലെയുള്ളരോഗങ്ങൾക്ക് ഇത് വളരെ നല്ലതാണ്.

ഏലക്കായ
ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ സ്ഥലങ്ങളിൽ ഉത്ഭവിച്ച സുഗന്ധവ്യഞ്ജനമാണ് ഏലക്ക. ഭക്ഷണത്തിൽ കൂടിയാണ് നമ്മൾ മിക്കവാറും ഉപയോഗിക്കാറ്. ആരോഗ്യകാര്യത്തിലും സൗന്ദര്യ സംരക്ഷണത്തിലും ഏലക്ക അല്പം മുന്നിൽ തന്നെയാണ്. എന്നാൽ പലപ്പോഴും ഏലക്കയുടെ യഥാർത്ഥ ആരോഗ്യവും ഗുണങ്ങൾ നമ്മൾ അറിയാതെ പോകുന്നു. എന്തൊക്കെയാണ് ഏലക്കയുടെ ആരോഗ്യ ഗുണങ്ങൾ എന്ന് നോക്കാം. ഏലക്കയെ മറ്റുള്ളവയിൽ നിന്ന് വ്യതസ്തമാക്കുന്നത് തീർച്ചയായും അതിൻ്റെ സുഗന്ധം തന്നെയാണ്. ശ്വാസ ദുർഗന്ധം അകറ്റുന്നു. ദുർഗന്ധപൂരിതമായ നിശ്വാസം ഇല്ലാതാക്കാൻ ഏലക്ക ഉപയോഗിക്കുന്നതിലൂടെ കഴിയും. നമ്മൾ കാലങ്ങളായി ഉപയോഗിച്ചു വരുന്നതാണ് ഏലക്ക. ഏറ്റവും ശ്വാസദുർഗന്ധം അകറ്റാൻ ഏറ്റവും മുന്നിലാണ് എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ദന്തസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഏലക്ക വളരെ നല്ലതാണ്. മോണയിൽ നിന്ന് രക്തം വരുന്നത് തടയാനും ഏലക്ക ഉപയോഗിക്കുന്നത് നല്ലതാണ്.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും ഏലക്ക ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഏലക്കായ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് വളരെ ഗുണപ്രദമാണ്. കിഡ്നി പ്രവർത്തനം കാര്യക്ഷമമാക്കും മൂത്ര തടസ്സം ഇല്ലാതാക്കാനും പ്രത്യേകിച്ച് മൂത്ര കല്ല് ഇല്ലാതാക്കാനും ഏലക്കയ്ക്ക് കഴിവുണ്ട്. കരൾ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഏലയ്ക്ക വളരെ ഗുണം ചെയ്യും. കൊളസ്ട്രോൾ കുറയ്ക്കുകയും നമ്മുടെ ശരീരത്തിലെ വിഷാംശം ഇല്ലാത്താക്കുകയും ചെയ്യും. വിറ്റാമിൻ, സിങ്ക്, കാൽസ്യം,പൊട്ടാസ്യം ഇവ അടങ്ങിയിരിക്കുന്നു. വിളർച്ചയും അലസതയും മാറ്റാൻ സഹായിക്കുന്നു. കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കുന്നു. ഉപാപചയ പ്രവർത്തനത്തെ സഹായിക്കുന്നു. ജരാനരകളെ പതുക്കെ ആക്കുന്നു. ഏലക്കയിൽ സിങ്ക് ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികൾക്ക് വളരെ ഗുണം ചെയ്യും

തിപ്പലി
കുട്ടികൾക്ക് സഞ്ജീവനി പ്രാശ് അവലേഹ് നല്ലതാണ്. തിപ്പലി എന്നു പറഞ്ഞാൽ ഒട്ടേറെ ആരോഗ്യപരമായ ഗുണങ്ങൾ ഉള്ള ഒരു ആയുർവേദ ഔഷധമാണ്. മഹാമാരിക്കെതിരെ പ്രതിരോധശക്തി വർദ്ധിപ്പിക്കുവാൻ അഥവാ വന്നാൽ തന്നെ അത് ചികിത്സിച്ചു മാറ്റുവാനും തിപ്പലിയുടെ ഉപയോഗം ഏറെ പ്രസിദ്ധമായിട്ടുണ്ട്. ത്രികടുവിൽധങ്ങളാണ് ത്രികടു എന്നു പറയുന്നത്. രോഗപ്രതിരോധശേഷിയുള്ള ഒന്നാണ് തിപ്പലി. തിപ്പലി അഥവാ പിപ്പലിയോടൊപ്പം തന്നെ കുരുമുളകും ചുക്കും ചേർത്താണ് ത്രികടു. ത്രികടു രസമുള്ള ഔഷധം ഓർമ്മ വർദ്ധിപ്പിക്കുവാനും ചുമ പോലുള്ള അസുഖങ്ങൾക്ക് അമിത ഭാരത്തിനുമൊക്കെ ഏറെ ശ്രേഷ്ഠമായ ഒരു ഔഷധമാണിത്. ഇതിനെ സംസ്കൃതത്തിൽ പിപ്പലി എന്നാണ് പറയുന്നത്. തിപ്പലിയുടെ കായും വേരുമാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. ഏകദേശം കുരുമുളകിന് സമാനമായിട്ടാണ് ഇത് വളരുക. അതിൻ്റെ തിരയെടുത്ത് ഉണക്കി അതാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്.
നമുക്ക് എല്ലാവർക്കും തന്നെ ഒട്ടേറെ ആവശ്യങ്ങൾ തിപ്പലിയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിൻ്റെ മസിലുകൾക്ക് ബലം വയ്ക്കുവാനും മുഖത്തിന് നല്ല തിളക്കം ലഭിക്കുവാനും ദഹന പ്രശ്നങ്ങളെ കുറച്ച് നല്ല രീതിയിൽ ദഹനം നടക്കുവാനും തിപ്പലി സഹായിക്കുന്നു. ശ്വാസംമുട്ട് അനുഭവപ്പെടുന്നവർക്ക് തിപ്പലി വളരെ നല്ലതാണ്. പ്രമേഹം, കുഷ്ഠരോഗം എന്നിവർക്കും തിപ്പലി വളരെ ഗുണം ചെയ്യും. വിശപ്പില്ലായ്മയ്ക്കും തിപ്പലി വളരെ ഗുണം ചെയ്യും. വിരശല്യം, ശ്വാസകോശ പ്രശ്നങ്ങൾ അലർജി പ്രശ്നങ്ങൾ ഇവയ്ക്ക് തിപ്പലി വളരെ ഗുണം ചെയ്യും. പനി, ചുമ എന്നിവ മാറാൻ സഹായിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. പൈൽസ് മാറാൻ സഹായിക്കുന്നു. പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുന്നു. വിശപ്പുണ്ടാകാൻ സഹായിക്കുന്നു. ഉറക്കമില്ലായ്മക്കും നല്ലതാണ്.

മുളയുടെ ഞെട്ട്
മുളകൊണ്ട് ഉണ്ടാക്കുന്ന കഷായം പനിയും മറ്റും സുഖപ്പെടുത്താൻ ഉപയോഗിക്കുന്നു. രക്തശുദ്ധീകരണം, നീര്, പനി, കഫക്കെട്ട്, ആസ്ത്മ, ചുമ, പക്ഷാഘാതം, ക്ഷയം, ശക്തിഹീനത എന്നിവയ്ക്കെല്ലാം ആയുർവേദത്തിൽ മുളയുടെ ഇല ഉപയോഗിക്കുന്നുണ്ട്. ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ പല രോഗങ്ങൾക്കും ഉത്തമ ഔഷധം കൂടിയാണ് മുളയുടെ ഞെട്ട്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലത്. ചുമ,ആസ്തമ , കഫം എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നു. മലബന്ധം ഒഴിവാക്കുന്നു. ആർത്തവ പ്രശ്നങ്ങൾക്ക് നല്ലത്.

ശുദ്ധമായ പശുവിൻ നെയ്യ്
നമ്മുടെ ആയുർവേദം പറയുന്നത് സ്നേഹദ്രവ്യങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് നെയ്യ്. അതായത് ഓയിൽ പ്രോപ്പർട്ടീസ് ഉള്ള കാര്യങ്ങളിൽ വെച്ചിട്ട് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ശുദ്ധമായ പശുവിൻ നെയ്യ്. ആഹാരമായും ഔഷധമായും ഏറ്റവും മുൻബന്ധിയിലാണ് ഈ നെയ്യുടെ സ്ഥാനം എന്നുള്ളത്. 100 ml നെയ്യിൽ നമ്മുക്ക് 883 കലോറി എനർജി കിട്ടും. അതുപോലെതന്നെ നെയ്യ് ഒരു ഫാറ്റ് ആണ്. നമുക്ക് കാര്യമായ രീതിയിലുള്ള കാർബോഹൈഡ്രേറ്റോ, പ്രോട്ടീനോ അല്ലെങ്കിൽ ഫൈബറോ, ഷുഗറോ ഇതൊന്നും നെയ്യിൽ ഇല്ല. നെയ്യ് നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടാൻ ആയിട്ടും അതുപോലെതന്നെ ശരീരത്തിന് ബലം വർദ്ധിക്കാനും നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിനും ദഹനശേഷിക്കും അങ്ങനെ ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് നെയ്യ്. ആയുർവേദ ചികിത്സയിലും ആയുർവേദ മരുന്നുകളിലും എല്ലാം തന്നെ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചേരുവയാണ് നെയ്യ്. നെയ്യിൻ്റെ ഒരു ഗുണം എന്ന് പറഞ്ഞാൽ മറ്റു ഔഷധങ്ങളുടെ ഗുണങ്ങൾ ഇത് ആകീകരണം ചെയ്യുന്നതോടൊപ്പം തന്നെ ഇതിൻ്റെ ഗുണത്തിൽ യാതൊരു വിധത്തിലുള്ള കുറവും സംഭവിക്കുന്നില്ല എന്നു തന്നെയാണ്. നമ്മുടെ ശരീരത്തിൻ്റെ എല്ലാ സെല്ലുകളിലേക്കും ഇതിൻ്റെ ഗുണം എത്തിക്കാനുള്ള കഴിവ് നെയ്യിന് ഉണ്ട്. നമ്മുടെ കണ്ണുകൾക്ക് ഉണ്ടാകുന്ന ഡ്രൈ, വരണ്ട കണ്ണുകൾ എന്നൊക്കെ പറയില്ലേ അതിനൊക്കെ നെയ്യ് വളരെ ഗുണം ചെയ്യും. ദഹനശേഷി വർദ്ധിപ്പിക്കുവാനും നെയ്യ് നല്ലൊരു ഔഷധമാണ്.
ശോധന കൃത്യമായി നടന്നില്ലെങ്കിൽ മലബന്ധം വരുകയും അതിനെ തുടർന്ന് പൈൽസ് എന്ന രോഗം വരികയും ചെയ്യാറുണ്ട്. ഇതിനെ തടയുവാനായി നെയ്യ് സഹായിക്കുന്നു. ഉറക്കക്കുറവിന് ശുദ്ധമായ പശുവിൻ നെയ്യ് വളരെ നല്ലതാണ്. കുട്ടികളുടെ ഓർമ്മ ശക്തിക്കും, ബുദ്ധിശക്തിക്കും രാവിലെ ഒരു സ്പൂൺ ശുദ്ധമായ പശുവിനെയും കൊടുക്കുന്നത് വളരെ നല്ലതാണ്. നമ്മുടെ ശരീരത്തിൻ്റെ വാത പിത്ത ദോഷത്തെ സുഖപ്പെടുത്തുവാനായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് നെയ്യ്. ദഹനം കൂടുവാനും അതുപോലെ തന്നെ വിശപ്പ് കൂടുവാനും ഉള്ള ഒരു ഔഷധമാണ് ശുദ്ധമായ പശുവിൻ നെയ്യ്. ചർമ്മത്തിന് നല്ല മൃദുത്വം തരുവാൻ ശുദ്ധമായ പശുവിൻ നെയ്യ്ക്ക് സാധിക്കും. അതുപോലെ പ്രായം കൂടി വരുമ്പോൾ നമ്മുടെ സ്കിന്ന് കൂടുതൽ ഡ്രൈ ആയി വരുവാനും, ചുളിവുകൾ, വരകൾ വരാനും സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇല്ലാത്താക്കാൻ നെയ്യ് ഉപയോഗിക്കുന്നത് വളരെ ഗുണപ്രദമാണ്. അതുപോലെതന്നെ നമ്മുടെ ദേഹ പുഷ്പിക്കും സൗന്ദര്യ സംരക്ഷണത്തിനും നെയ്യ് വളരെ അത്യുത്തമമാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. തലച്ചോറിൻ്റെയും ഹൃദയത്തിൻ്റെയും ആരോഗ്യത്തിനും നെയ്യ് നല്ലതാണ്. നെയ്യിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിൻറെ ആരോഗ്യത്തെ സഹായിക്കുന്നു. ഇത് ആൻറി ഇൻഫ്ളമേറ്ററി ആണ് . ഇത് അസിഡിറ്റി കുറയ്ക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പുതിയ കോശങ്ങളുടെ നിർമ്മാണം ത്വരിരിതപ്പെടുത്തുകയും ആരോഗ്യം പ്രധാനം ചെയ്ത് യൗവനം നിലനിർത്തുകയും ചെയ്യുന്നു.

സഫേദ് മുസ്ലി
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുണ്ട്. ആർത്രൈറ്റിസ് വേദനയും വീക്കവും ഒഴിവാക്കാൻ സഹായകമാണ്. സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കുന്നു. ശരീരത്തിന് തണുപ്പും ആശ്വാസവും നൽകുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് സഹായകരമാണ്. ഇന്ത്യയിൽ നിന്നുള്ള അപൂർവ സസ്യമാണ് സഫേദ് മുസ്ലി. ആയുർവേദം, യുനാനി, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗത വൈദ്യശാസ്ത്ര മരുന്നുകളിൽ ഇത് ഉപയോഗിക്കുന്നു. അത്ലറ്റിക് പ്രകടനം, പൊണ്ണത്തടി, ഉദ്ധാരണക്കുറവ് തുടങ്ങിയ അവസ്ഥകൾക്ക് ആളുകൾ സഫേദ് മുസ്ലി ഉപയോഗിക്കുന്നു.

ഗോഖ്രു (ഗോക്ഷുര)
വാത, പിത്ത, കഫ എന്നിവയുടെ നിയന്ത്രണത്തിന് സഹായിക്കുന്നു. വേദന കുറയ്ക്കാൻ സഹായിക്കുന്നു. മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തസ്രാവം ഒഴിവാക്കാൻ സഹായിക്കുന്നു. കഫം നീക്കം ചെയ്യാൻ സഹായിക്കുന്നു. വൃക്ക തകരാറുകൾക്ക് സഹായകമാണ്. റുമാറ്റിക് വേദന, നാഡീസംബന്ധമായ പ്രശ്നങ്ങൾ, തലവേദന, കിടക്കയിൽ മൂത്രമൊഴിക്കൽ, ചർമ്മത്തിൽ ജലാംശം നിലനിർത്താനുള്ള ശേഷി, മുടികൊഴിച്ചിൽ, സമ്മർദ്ദം, അമിതവണ്ണം, ആർത്തവം, പൈൽസ്, നേത്രസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് ഗോക്ഷുര സഹായകമാണ്.

ശതാവരി
ജലദോഷവും ചുമയും അകറ്റാൻ സഹായിക്കുന്നു. വരൾച്ച ഇല്ലാതാക്കാൻ സഹായിക്കുന്നു. ചുമ, വയറുവേദന ഇവയ്ക്ക് സഹായകമാണ്. ഉറക്കമില്ലായ്മയിൽ സഹായകമാണ്. മുലയൂട്ടുന്ന അമ്മമാർക്ക് സഹായകരമാണ്. ശതാവരി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. UTI കൾ തടയാൻ സഹായിക്കുന്നു. ഇത് ആൻ്റിഓക്സിഡൻ്റുകൾ നിറഞ്ഞതാണ്. ഇതിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. പ്രത്യുൽപാദന ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. കുടലിൻ്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഫോളിക് ആസിഡ് സമ്പുഷ്ടമാണ്. വിറ്റാമിൻ കെ നിറഞ്ഞതാണ്.

അശ്വഗന്ധ
ഇത് ഒരു പുരാതന ഔഷധ സസ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായകമാണ്. പിരിമുറുക്കം കുറയ്ക്കാൻ സഹായകമാണ്. വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുണ്ട്. ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ആൻ്റിഓക്സിഡൻ്റായി പ്രവർത്തിക്കുന്നു. ഇത് മെമ്മറിയും തലച്ചോറിൻ്റെ പ്രവർത്തനവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. തലച്ചോറിനെ ശാന്തമാക്കാനും, നീർവീക്കം കുറയ്ക്കാനും, രക്തസമ്മർദ്ദം കുറയ്ക്കാനും, രോഗപ്രതിരോധ സംവിധാനത്തെ മാറ്റാനും സഹായിക്കുന്ന രാസവസ്തുക്കൾ അശ്വഗന്ധയിൽ അടങ്ങിയിട്ടുണ്ട്. അശ്വഗന്ധ പരമ്പരാഗതമായി ഒരു അഡാപ്റ്റോജൻ ആയി ഉപയോഗിക്കുന്നതിനാൽ, സമ്മർദ്ദവുമായി ബന്ധപ്പെട്ട പല അവസ്ഥകൾക്കും ഇത് ഉപയോഗിക്കുന്നു. ശാരീരികവും മാനസികവുമായ സമ്മർദ്ദത്തെ ചെറുക്കാൻ അഡാപ്റ്റോജനുകൾ ശരീരത്തെ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഇത് ആർക്ക് കഴിക്കാം ?
എല്ലാ പ്രായക്കാർക്കും കഴിക്കാം.പ്രത്യേകിച്ച് കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക്, അലർജി പ്രശ്നങ്ങൾ ഉള്ളവർക്ക്,പഠിക്കുന്ന കുട്ടികൾക്ക്.പനി, ചുമ, ജലദോഷം, കഫക്കെട്ട് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഉപയോഗിക്കാം. ഏത് രോഗാവസ്ഥയിലും ഉപയോഗിക്കാം
എപ്പോൾ കഴിക്കാം ?
രാവിലെയും രാത്രിയും ഒരു ടീസ്പൂൺ വീതം കഴിക്കാം.പനി ചുമ ആസ്മ എന്നീ പ്രശ്നങ്ങൾ ഉള്ളപ്പോൾ 3 നേരം കഴിക്കാം. ഇത് നമ്മുടെ ഉമിനീരുമായി ലയിപ്പിച്ച് പതുക്കെ കഴിക്കുക.
പ്രധാന സവിശേഷതകൾ:
മനുഷ്യൻ്റെ ആരോഗ്യത്തിന് നല്ല പ്രകൃതിദത്തവും ശ്രദ്ധാപൂർവം തിരഞ്ഞെടുത്തതുമായ 40 ചേരുവകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് പതിവായി കഴിക്കുന്നത് നല്ലതാണ്. ജലദോഷം, ചുമ, പനി എന്നിവ തടയാൻ വളരെ സഹായകരമാണ്. നാരുകളാൽ സമ്പന്നമായ ഇത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ മാറാൻ സഹായിക്കുന്നു. കേന്ദ്ര നാഡീവ്യൂഹത്തെ സഹായിക്കുകയും ശ്വസന പ്രശ്നങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകളിൽ ഹോർമോൺ ബാലൻസ് മെച്ചപ്പെടുത്തുകയും ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുകയും മുലയൂട്ടുന്ന അമ്മമാരെ പല വിധത്തിൽ സഹായിക്കുകയും ചെയ്യുന്നു. തലവേദന ഒഴിവാക്കാനും ഇത് നന്നായി പ്രവർത്തിക്കുന്നു.
ഉപയോഗിക്കാൻ എളുപ്പമാണ്:
ഒരു സ്പൂൺ സഞ്ജീവനി പ്രാഷ് അവലേഹ് ഒരു ദിവസം രണ്ടുതവണ കഴിക്കുക. 40 പ്രകൃതിദത്ത ചേരുവകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഭക്ഷണത്തിന് മുമ്പ് കഴിക്കുന്നതാണ് ഉത്തമം. ഭക്ഷണശേഷവും കഴിക്കാവുന്നതാണ്.
RCM SANJEEVANI PRASH AWALEH BENEFIT

RC M Sanjeevani Prash Awleh. Sanjeevani Prash Avaleh is a unique Ayurvedic rasayana combination of over 40 ingredients including 14 herbs. Can be used as a health tonic for the whole family.

gooseberry
Gooseberry is very medicinal. Gooseberry is a storehouse of many health benefits. Eating gooseberry is good for reducing blood glucose level in our body. Gooseberry is very important in Ayurveda. Gooseberry is one of the most important ingredients in Ayurvedic medicine. Gooseberry is used to soothe pitta kapha. Similarly, gooseberry contains 5 rasams. There are usually six rasas. Gooseberry contains 5 rasams. Among the six rasas, one rasa is less and that is salt. That’s why gooseberry is the biggest storehouse of vitamin C and we experience a special taste when we eat gooseberry with salt. A gooseberry is said to be equal to 30 oranges. That is why it is called Dhatri Phala in Ayurveda. In ancient times, Acharyas used to consume rasayanas of gooseberry to bring eternal youth.
Good fiber content. Gooseberry is low calorie. Therefore, it is very beneficial for weight loss. That is why gooseberry is used in weight loss juices. Gooseberries have extra antioxidants. Similarly, if there is a chance of any damage to the brain’ cells, gooseberry has the ability to repair it. Very good for our heart health. Gooseberry is also good for immunity as it contains vitamin C. Consuming gooseberry juice is very good for eye health. Gooseberry is also very good for people with chronic shortness of breath and cough. Also, gooseberry helps prevent hair loss due to its internal and external use. Similarly, gooseberry is very good for diabetics.
Gooseberry is good for constipation. Therefore, gooseberry is very good for cholesterol and BP. Gooseberry is a balance food. That means we get everything we need from this single cherry. As a chemical, gooseberry is very good for your eternal youth, cell damage and eyesight. Good for immunity. Removes wrinkles and brightens our skin. Retains eternal youth. Good for curing anemia. Reduces our body weight. Resolves digestive problems.

Standing
It is very good for those suffering from menstrual cramps and excessive bleeding. Helps to reduce swelling in the body. It is very good for urinary tract infection. Nilapana is an excellent herb for those with low vigor and low sperm count. It is a perennial herb. Its root is used for most medicines. It has a peculiarity that when its leaves fall on the soil, another plant is formed there. Its leaves are mostly pollinated and new plant is formed. Its tuber is said to be its medicinal part. It is widely used in Ayurveda as an excellent remedy for cough, jaundice, fluid and urine heat.
If you grind the tuber of Nilapana and add it to milk, you will get rid of jaundice. Similarly, its leaf decoction is used as a medicine for cough. Similarly, another important thing is to dry and grind the tuber and store it. After consuming pure cow’s milk every day, men’s vigor, strength, sperm quality and lack of sperm can be improved. It is a good remedy for bone molting (White Pock) in women if it is mixed with pure cow’s milk and consumed daily. Nilapana has many names including Varagi, Taramooli, Thalapatrika and these names are also in Sanskrit. This herb is also called Nelpada in many other places. Nilapana is said to be a herb with so many properties.

Saffron flower
Saffron is known as Kesar in Ayurveda. Varnya comes in Ganya. Ayurveda mainly uses saffron oil to give our skin a glowing or a good complexion. Eating saffron is very likely to increase our hemoglobin. Saffron flower is a good food for people with anemia to increase hemoglobin quickly. Increases blood circulation in the body. Consuming saffron flower is beneficial for people suffering from rheumatic diseases. It is very good for heart health. It lowers cholesterol. It keeps the circulation of the heart correct. It has a property that preserves heart health. It is also very good if used for people who are suffering from lack of sleep, memory loss especially Alzheimer’s disease but also mild memory loss.
Period problems due to PCOD such as delayed or very painful periods and physical discomfort three to four days before the period. That is, if there are mental difficulties, saffron is one of the most beneficial for this. Similarly, saffron is very good for people who have low sexual ability and lack of sexual interest. That means saffron increases hormones. Therefore, saffron flower is one of the most beneficial for people suffering from depression and anxiety stress. People with diabetics, people with cholesterol, people with high blood pressure and high blood pressure can consume saffron. It is called sunshine spice because it increases happy hormones and makes the mind very relaxed and happy.
Pregnant women should eat saffron only after five months. That means it is better to eat only after knowing the child’s movements. There is a mistaken mindset among us. Eating saffron is never meant to give color to the child, it is to purify the blood in our body and keep the child healthy. It is a heat energy and we feel heat in our body. If we have any other problem, it is possible to cause hormonal imbalance due to consumption of saffron. So it is not good to eat saffron before five months. Let’s see the benefits of consuming saffron for pregnant women. Saffron has the ability to eliminate depression, lack of sleep, vomiting and high blood pressure due to hormonal changes. Good for blood purification. Skin gets glowing. It is an antioxidant. Enhances sexual performance in both men and women. That is why it is beneficial for childless couples. Mood swings during pregnancy.

Honey
It is well known that honey is one of the most important sweeteners. Everyone loves honey, especially children. Many medicines are used in different ways. “Honey is the only substance on earth that is chemically similar to human blood.” When eaten raw, it gives one effect, but when mixed with cold water, it gives another effect. Then the chemistry of the blood remains in a certain state and the blood remains very pure. Of course growing children should consume honey daily. Honey will help a lot in increasing their intelligence and memory. Honey is one of the best foods we eat. Mental balance, physical health, and good energy are all greatly enhanced if honey is consumed daily.
Consuming honey daily will bring a lot of changes in your health. Especially for people with phlegm ailments. It is very good for heart and brain. Keeps the mind well focused. Likewise, it can carry us through the day with a good sense of freshness and good energy. Growing children should consume honey daily as it helps to boost their intelligence and memory. Especially if taken with pumpkin and honey, it is very beneficial. So good for their intellectual development. If you cook with honey, it becomes poisonous. So never cook. Certain components of honey become toxic when cooked. You can use honey in hot water but not in boiling water. If honey is added to hot water, a special type of enzymes will be present. And it will behave in a certain way. It is very effective.
Helps to reduce body weight. If taken in cold water, honey works in a different way. Weight gain. This does not mean that you will suddenly gain weight by eating a few spoonfuls of honey. It will cause certain types of actions in your body. Then your hope will increase. Your weight will also increase. The most important content of honey is its carbohydrate content. Honey does not contain fiber. Contains no protein as well as fat. Instead, it contains about 38% fructose. It is the sugar contained in fruits. It contains 38% fructose, 32% glucose, and a sugar called maltose. It is a combination of sugars called sucrose. But what makes honey more beneficial than its sweetness is the antioxidants it contains.
Honey plays an important role in reducing the harmful free radicals formed in our body. Honey contains a very high amount of antioxidants. Honey has an anti-inflammatory property due to its high antioxidant content. Also has an antibacterial property. Humanity has been using honey since 8000 years ago. Many people use honey as a great remedy for burns. Honey has been used to reduce respiratory infections in children. Honey contains high levels of antioxidant organic acids, phenolic hormones and contains flavinols. These help a lot in boosting the immune system of our body. Also, honey contains potassium, zinc, selenium, magnesium and essential iron content.
When our body has a sudden fatigue, when a person with a fever is lying down, or when we are tired from excessive sweating, adding a teaspoon of honey to water or eating it directly helps to increase potassium, zinc and magnesium in our body instantly and helps to reduce fatigue quickly. Also, we drink porridge water with salt to overcome severe diarrhea or dehydration or stomach infection. Because to get rid of our fatigue as well as to give the body a quick boost of energy, it is good to take a teaspoon of honey and add it to water. Honey helps to get rid of sudden tiredness of the body. Very good for beauty care. Boosts immunity. Helps in weight loss. Very good for allergy problems. Improves memory. Gives good refreshment to the body.

Cinnamon bark and leaves
Cinnamon bark
Cinnamon is a very commonly used spice in Indian cooking. A study conducted by Indian researchers revealed several benefits of cinnamon. Reduces belly fat and increases good cholesterol levels. Reduces heart disease risk by 10%. Obesity, high triglyceride levels, etc. were studied in 58 people. The study found that weight loss was 3.8%, blood pressure was reduced by 9.7%, good cholesterol HDL increased by 6.2%, and bad cholesterol LDL decreased by 20.9%. In our country, there are more people who are likely to become diabetic at a young age due to metabolic problems. Therefore, the metabolism can be improved by including cinnamon in the daily diet. Cinnamon has been proven to have medicinal properties centuries ago.
Due to its distinctive taste, it has found its way into bakeries and snack bars. Any form of cinnamon, cinnamon oil, cinnamon juice is better. Rich in antioxidants. Fenugreek can protect the body from oxidative damage. Black pepper can reduce the harmful effects of high fat foods. Cinnamon is rich in fiber which aids in digestion and helps in flushing out the toxins from the body. Insulin resistance. Helps reduce blood pressure. It has the ability to act against fungi, bacteria and viruses. Cinnamon helps ease the breathing process by eliminating phlegm build-up.
Cinnamon leaves
Cinnamon leaves are rich in flavonoids, antioxidants, and tannins and can make food more palatable. They have anti-bacterial, anti-fungal, anti-inflammatory and diuretic properties. Cinnamon leaves are very beneficial for the skin as they are rich in vitamins, minerals and antioxidants. It is very beneficial for dry skin. Cinnamon leaves also have some amazing beauty abilities. Milk thistle leaves are very good for getting rid of dandruff. This leaf can be dried and used as a remedy for dandruff. Mix it with yogurt and apply it on your scalp and wash off after a while. It helps to get rid of dandruff and itchy scalp. Cinnamon leaves help to add shine to the hair. Take some cinnamon leaves and boil them in water. Then remove the leaves and keep it to cool. It can be used as a conditioner after shampooing the hair.
The pungent smell and antibacterial properties of cinnamon leaves can help repel lice. The dried and powdered leaves can be applied directly on the head for more effect. Rubbing cinnamon leaves on the teeth helps to make the teeth shine. It keeps the gums healthy and prevents discoloration of the teeth due to dirt. Brushing teeth with crushed leaves is also very good for healthy teeth and gums. Cinnamon leaves will cure the dryness of the skin. Washing the face with boiled water with cinnamon leaves will make the skin bright and refreshed. Cinnamon leaves provide a great benefit. Rub the leaves on your face and wash your face with cold water after half an hour to get rid of pimples. Very good for digestion. Good for blood purification. It contains many vitamins and minerals. Helps reduce acidity. It contains many factors that fight diabetes. It is very good for diseases like rheumatism.

Cardamom
Cardamom is a spice that originated in places like India, Nepal and Bhutan. We also mostly use it in food. Cardamom is a bit ahead in terms of health and beauty care. But often we don’t know the true health and benefits of cardamom. Let’s see what are the health benefits of cardamom. What makes cardamom stand out from the rest is definitely its fragrance. Eliminates bad breath. Bad breath can be eliminated by using cardamom. Cardamom is something we have been using for ages. Its biggest feature is that it is at the forefront of removing bad breath. Cardamom is very good for eliminating dental problems. Cardamom is also good for preventing bleeding gums.
Cardamom is also very good for respiratory problems. Cardamom is very beneficial for digestive problems. Cardamom has the ability to improve kidney function and eliminate urinary obstruction, especially urinary stones. Cardamom is very beneficial for all liver related problems. It lowers cholesterol and detoxifies our body. It contains vitamins, zinc, calcium and potassium. Helps reverse anemia and lethargy. Helps reduce fat. Aids metabolism. Slows down the mites. Cardamom is very beneficial for childless couples as it contains a lot of zinc

Dipli
Sanjeevani Prash Awaleh is good for children. Tippali is an Ayurvedic medicine with many health benefits. The use of Tipali is very popular to increase immunity against plague or to treat it if it occurs. Trikadu is called Trikadu. Thipali is one of the immune system. Trikadu is made with black pepper and chukka along with tippali or pippali. Trikadu rasa medicine is a very good medicine to increase memory and for diseases like cough and excess weight. It is called Pippali in Sanskrit. The fruit and root of Tipali are used medicinally. It grows almost like a pepper. It is dried and used for medicine.
Dipali contains many needs for all of us. Tippali helps to strengthen the muscles of our body, get a good glow on the face and reduce digestive problems. Thipali is very good for those suffering from shortness of breath. Thipali is also very beneficial for diabetes and leprosy. Thipali is also very beneficial for loss of appetite. Thipali is very beneficial for worms, respiratory problems and allergy problems. Helps relieve fever and cough. Helps lower cholesterol. Helps to remove piles. Helps reduce obesity. Helps with appetite. Also good for insomnia.

Bamboo shoots
Decoction made from bamboo is used to cure fever etc. Bamboo leaves are used in Ayurveda for blood purification, fluid, fever, phlegm, asthma, cough, paralysis, tuberculosis and impotence. Bamboo shoot is also a good remedy for many respiratory diseases like asthma. Good for digestive problems. Relieves cough, asthma and phlegm. Prevents constipation. Good for menstrual problems.

Pure cow’s ghee
According to our Ayurveda, Ghee is one of the foremost love substances. In other words, pure cow ghee is one of the foremost in terms of oil properties. The position of this ghee is the most important as food and medicine. We get 883 calories in 100 ml of ghee. Similarly ghee is a fat. Ghee does not contain any significant amount of carbohydrates, protein or fiber and sugar. Ghee is one of the many benefits of boosting our immune system as well as strengthening our body, eye health and digestion. Ghee is the most important ingredient used in all Ayurvedic treatments and Ayurvedic medicines. If we say that ghee is one of the properties of ghee, it means that it enhances the properties of other medicines and does not reduce its properties in any way. Ghee has the ability to deliver its benefits to every cell in our body. Ghee is very beneficial for dry eyes. Ghee is also a good medicine for improving digestion.
If the examination is not done properly, constipation occurs and is followed by a disease called piles. Ghee helps prevent this. Pure cow’s ghee is very good for insomnia. It is very good to give a spoonful of pure cow in the morning for children’s memory and intelligence. Ghee is a medicine used to cure vata pitta dosha in our body. Pure cow’s ghee is a remedy that improves digestion as well as increases appetite. Pure cow’s ghee can give good softness to the skin. Similarly, as we age, our skin becomes more dry, wrinkles and lines are more likely to appear. Using ghee is very beneficial to get rid of such problems. Similarly ghee is very good for our body and beauty care. Helps reduce body fat. Ghee is also good for brain and heart health. Ghee contains vitamin A. It helps in eye health. It is anti-inflammatory. It reduces acidity and boosts immunity. Accelerates the production of new cells and maintains youthfulness by promoting health.

Safed Musli
Helps boost immunity. Has anti-inflammatory properties. Helps relieve arthritis pain and inflammation. Helps relieve stress. Cools and soothes the body. Helpful for nursing mothers. Safed Musli is a rare plant from India. It is used in traditional medicine like Ayurveda, Unani and Homeopathy. People use Safed Musli for conditions such as athletic performance, obesity, and erectile dysfunction.

Gokhru (Gokshura)
Helps control vata, pitta and kapha. Helps reduce pain. Helps prevent bleeding from the nose and ears. Helps to clear phlegm. Helpful in kidney disorders. Gokshura is helpful for many problems like rheumatic pain, nervous problems, headache, bedwetting, skin hydration, hair loss, stress, obesity, menstruation, piles and eye problems.

Asparagus
Helps to get rid of cold and cough. Helps eliminate dryness. It is helpful for cough and stomach ache. Helpful in insomnia. Helpful for nursing mothers. Asparagus helps in weight loss. Helps prevent UTIs. It is full of antioxidants. It contains vitamin E. Promotes reproductive health. Good for gut health. Rich in folic acid. Full of vitamin K.

Ashwagandha
It is an ancient medicinal plant. Helps lower blood sugar levels. Helps reduce stress. Has anti-inflammatory properties. Helps maintain heart health. Acts as an antioxidant. It helps improve memory and brain function. Ashwagandha contains chemicals that help calm the brain, reduce swelling, lower blood pressure, and modulate the immune system. Because Ashwagandha is traditionally used as an adaptogen, it is used for many stress-related conditions. Adaptogens are believed to help the body cope with physical and mental stress.

Who can eat it?
It can be consumed by all age groups. Especially couples without children, those with allergy problems, and studying children. It can be used by those who have problems such as fever, cough, cold, phlegm. Can be used in any condition
When can you eat?
You can take one teaspoon each in the morning and at night. When you have problems like fever, cough and asthma, you can take it 3 times a day. Mix it with our saliva and eat it slowly.
Key Features:
Made with 40 natural and carefully selected ingredients that are good for human health. It is good to take it regularly to boost immunity. Very helpful in preventing cold, cough and fever. Rich in fiber, it keeps the digestive system healthy and helps in curing problems like indigestion and acidity.Helps the central nervous system and controls breathing problems. It improves hormonal balance in women, scavenges free radicals and helps nursing mothers in many ways. It also works well to relieve headaches.
Easy to use:
Take one spoon of Sanjeevini Prash Awaleh twice a day. Best taken before meals to get the most out of the 40 natural ingredients.Can be taken after meals.