RCM SWECHHA COATED PEANUT
ആർസിഎം സ്വെച്ഛ മസാല കപ്പലണ്ടി
നിലക്കടല ഒരു ക്രഞ്ചി ഷെൽ കൊണ്ട് പൊതിഞ്ഞ്, ഒരു അപാരമായ രുചിയിൽ നമ്മുടെ കൈയിൽ എത്തുന്നു. പൊതിഞ്ഞ നിലക്കടല എന്നത്, റൈസ് ബ്രാൻ ഓയിലിൽ വറുത്തതും ഉയർന്ന നിലവാരമുള്ളതുമായ കാലമാവ്(ഗ്രാം മാവ്) മിശ്രിതം കൊണ്ട് പൊതിഞ്ഞ നിലക്കടലയാണ്. ഇത് ഒരു ലഘുഭക്ഷണമായി ആസ്വദിക്കാവുന്നതാണ്. അല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും എവിടെയും കഴിക്കാവുന്നതാണ്. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് മികച്ച നിലക്കടലയും ഔഷധങ്ങളാൽ സമ്പന്നമായ ചേരുവകളാണ്. അതുകൊണ്ട് തന്നെ നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്.
17 ചേരുവകളാൽ സമ്പന്നമാണ് Swechha Coated Peanut. കപ്പലണ്ടി, കടലമാവ്, തവിടെണ്ണ, ജീരകം, കായം, അയമോദകം, മഞ്ഞൾ, ചുക്ക്, ജാതിപത്രി, മുളക്, കാരുപ്പ്, ഉപ്പ്, പച്ചമാങ്ങ ഉണക്കിപ്പൊടിച്ചത്, മല്ലി, പെരുംജീരകം, കുരുമുളക്, കറുവാപ്പട്ട ഇത്രയും ചേരുവകളാൽ സമ്പന്നമാണ് ഇത്.
സ്വാദിഷ്ടമായ കടലമാവിൻ്റെ സ്വാദും എരിവുള്ള കുരുമുളകിന്റെയും കായത്തിന്റെയും മറ്റു സുഗന്ധവ്യഞ്ജനങ്ങളുടെയും സമ്പൂർണ്ണ മിശ്രിതത്തിൽ പൊതിഞ്ഞതുകൊണ്ട് നിലക്കടലയുടെ പുറംതോട് കൂടുതൽ ക്രിസ്പിയാക്കുന്നു. ഇത് ചെറുപ്പക്കാർക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. ഇത് തികച്ചും രുചികരമായ ലഘുഭക്ഷണമാണെന്ന് തെളിയിക്കപ്പെട്ടതാണ്. അവശ്യ പോഷകങ്ങളും പ്രോട്ടീനുകളും നിറഞ്ഞ ഒരു രുചികരമായ ലഘുഭക്ഷണമാണ് സ്വച്ഛ പൂശിയ നിലക്കടല. അവയ്ക്ക് ശക്തമായ പോഷകാഹാര പ്രൊഫൈലും ഉണ്ട്.

നിലക്കടല
ആന്റി ഓക്സിഡന്റുകൾ, പ്രോട്ടീൻ, ഫൈബർ ഇവയാൽ സമ്പുഷ്ടമാണ് നിലക്കടല. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗം തടയാൻ നിലക്കടല സഹായിക്കും. രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിനും ഇതിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ സഹായിക്കും. നിലക്കടലയിൽ ധാരാളം പ്രോട്ടീനുകളും ഫൈബറും അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുവാനും വണ്ണം കുറയ്ക്കുവാനും സഹായിക്കുന്നു. ആരോഗ്യമുള്ള ഹൃദയം, പ്രോട്ടീനുകളുടെ നല്ല ഉറവിടം,ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു, ആരോഗ്യവും ഷാർപുള്ളതുമായ തലച്ചോർ പ്രദാനം ചെയ്യുന്നു, ശക്തമായ അസ്ഥികൾ, ആരോഗ്യമുള്ള ചർമ്മം, കാഴ്ച മെച്ചപ്പെടുത്തുന്നു, ക്യാൻസർ സാധ്യത കുറയ്ക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു, ഇത് പ്രമേഹ രോഗികൾക്ക് നല്ലത്, പിത്താശയക്കല്ല് തടയുന്നു. ഇത്രയും ഗുണങ്ങൾ അടങ്ങിയതാണ് നിലക്കടല.
കടലമാവ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി പ്രമേഹത്തെ നിയന്ത്രിക്കാൻ കടലമാവ് കഴിക്കുന്നത് സഹായിക്കും. പ്രോട്ടീനിന്റെ മികച്ച സ്രോതസ്സാണിത്. ശരീരത്തിന് ആന്തരികമായി പോഷണം പകരും. ഇതിലുള്ള ഫൈബറും മഗ്നീഷ്യവും ശരീരത്തിന്റെ ഇൻസുലിൻ റെസ്പോൺസിനെ വർദ്ധിപ്പിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാൻ ഉത്തമം, ഹൃദയാരോഗ്യത്തിന് നല്ലത്, ബ്രസ്റ്റ് കാൻസർ സാധ്യതയേയും കുറയ്ക്കും, മികച്ച ഉറക്കത്തിനും നല്ലത്, ഗർഭധാരണത്തിന് മികച്ചത്.


തവിടെണ്ണ
രോഗപ്രതിരോധശേഷി വർധിപ്പിക്കാനും, ഹൃദയാരോഗ്യത്തിനും, തിമിരത്തിനെ തടയാനും, പ്രായം ആകുന്നതിനെ പതുക്കെ ആക്കാനും, ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടിത്തരാനും, രക്തധമനികളുടെ പ്രവർത്തനത്തെ സഹായിക്കുന്നു. അതുപോലെ നാഡിവ്യവസ്ഥയെ സംരക്ഷിക്കുന്നു. ആന്റിഓക്സിഡൻ്റ് ഗുണങ്ങൾ ഉണ്ട്. അതുപോലെ ശരീരത്തിലെ കാൻസർ കോശങ്ങളെ പ്രതിരോധിക്കുന്നു. നാഡി സംരക്ഷണത്തിന് നല്ലത്. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. കരൾ രോഗത്തിന് നല്ലത്. എല്ലുകളുടെ ദൃഢത വർദ്ധിപ്പിക്കുകയും, മസിലുകളുടെയും പേശികളുടെ കനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഹൈപ്പോതൈറോയിഡ് രോഗങ്ങളെ പരിഹരിക്കുന്നു. ഇത്രയും ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് തവിടെണ്ണ.
ജീരകം
ജീരകം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ദഹനപ്രക്രിയ സുഗമമാക്കുന്നു. രക്തശുദ്ധീകരണത്തിന് വളരെ നല്ലതാണ്. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. നെഞ്ചിരിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു. വലിപ്പത്തിൽ ചെറുതെങ്കിലും ഇവ പലതും നൽകുന്ന ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. അസുഖം അകറ്റാനും പലരെയും അലട്ടുന്ന ത,ടി വയർ പ്രശ്നങ്ങൾ പരിഹരിക്കാനും ഇവയ്ക്ക് കഴിയും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ജീരകം. പലപ്പോഴും നാം ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഇത് പലതരത്തിലെ ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒന്നുതന്നെയാണ്. ജീരകം പല ആരോഗ്യപ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്ന് വേണം കരുതാൻ. മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ് വൈറ്റമിൻ C, വൈറ്റമിൻ A തുടങ്ങി പല ഘടകങ്ങളും ഇതിലുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കുക, ദഹനം ശക്തിപ്പെടുത്തുക വയറിൻ്റെ ആരോഗ്യത്തിന് തുടങ്ങിയ പല ആരോഗ്യഗുണങ്ങളും ഇതിനുണ്ട്.


കായം
വായുകോപം തടയുന്നതിന് കായത്തിനെക്കാൾ മികച്ചതായി വേറൊന്നുമില്ല, ശ്വസന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഇത് വളരെ മികച്ചതാണ്, അസിഡിറ്റി ഒഴിവാക്കാൻ കായം സഹായിക്കും, സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും, ആർത്തവ വേദനയ്ക്ക് ആശ്വാസം പകരും, ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് ഇത് മികച്ചതാണ്, നിങ്ങളുടെ മുടിക്ക് കായം മികച്ചതാണ്, നിങ്ങളുടെ ചർമ്മത്തിന് വളരെ നല്ലതാണ്.
അയമോദകം
ഔഷധക്കൂട്ടുകളിൽ ചേർക്കുന്ന ഒന്നാണ് അയമോദകം. ഇത് നമ്മുടെ പ്രതിരോധശേഷി കൂട്ടുവാനും, ദഹനം നല്ല രീതിയിൽ നടക്കുവാനും, സഹായിക്കുന്നു. അതുപോലെതന്നെ ദഹനം മൂലം ഉണ്ടാകുന്ന അസിഡിറ്റി, ഗ്യാസ് ഈ പ്രശ്നങ്ങളെ ഇല്ലാതാക്കുവാൻ അയമോദകം വളരെ നല്ലതാണ്. അയമോദകവും പെരിഞ്ചീരകവും കൂടി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുവാൻ സഹായിക്കുന്നു. ശരീരത്തിലെ അമിതമായ കലോറിയെ ഇല്ലാതാക്കാൻ അയമോദകം സഹായിക്കുന്നു. ആർത്തവ സംബന്ധമായ വയറുവേദന ഇല്ലാതാക്കുവാനും അയമോദകം ഒരുപാട് സഹായിക്കുന്നുണ്ട്.


മഞ്ഞൾ
ശരീരത്തിന്റെ ആന്റി ഓക്സിഡന്റ് ശേഷി വർദ്ധിപ്പിക്കുന്നു, തലച്ചോറിൽ നിന്നുള്ള ന്യൂറോ ട്രോഫിക് ഘടകം വർദ്ധിപ്പിക്കുന്നു, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു, മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നു, അൽഷിമേഴ്സ് രോഗത്തെ ചികിത്സിക്കുന്നു, ആർത്രൈറ്റിസ് ലക്ഷണങ്ങളെ സഹായിക്കുന്നു, വിഷാദരോഗത്തിന് നല്ലത്. വാർദ്ധക്യത്തെയും മറ്റ് വിട്ടുമാറാത്ത വാർദ്ധക്യ സംബന്ധമായ രോഗങ്ങളെയും വൈകിപ്പിക്കുന്നു.
ചുക്ക്
പച്ചമരുന്നുകളിലും ഔഷധങ്ങളിലും ചേർക്കുന്ന ഒന്നാണ് ചുക്ക്. ഇഞ്ചിയേക്കാൾ ഏറെ ഗുണം ചെയ്യുന്നതാണ് ചുക്ക്. ജലദോഷം ഇതിനെല്ലാം ഏറ്റവും ഗുണപ്രദമാണ്. അതുപോലെ ദഹനത്തിന് സഹായിക്കുന്ന ഒന്നാണ്. അലർജി പ്രശ്നങ്ങൾക്കും വളരെ മികച്ചതാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഏറ്റവും നല്ല ഔഷധമാണ് ചുക്ക്. കൊളസ്ട്രോൾ കുറയ്ക്കുവാൻ സഹായിക്കുന്നു. ഉദരരോഗങ്ങൾക്കും ഛർദ്ദി, ദഹനക്കേട് ഇവയ്ക്ക് വളരെ ഗുണപ്രദമാണ്. സുഗന്ധദ്രവ്യമായും ഔഷധമായും ഉപയോഗിക്കുന്ന ഒന്നാണ് ചുക്ക്. അതുകൊണ്ടാണ് ചുക്കില്ലാത്ത കഷായം ഇല്ല എന്ന് പറയുന്നതിന്റെ പൊരുള്. ഏതൊരു രോഗത്തിനും ചുക്ക് വളരെ നല്ലതാണ്. തടി കുറയ്ക്കുവാനും, കൊളസ്ട്രോൾ കുറയ്ക്കുവാനും, ദഹന പ്രശ്നങ്ങൾക്കും, ആർത്തവ വേദന കുറയ്ക്കുവാനും, ഛർദ്ദി, മനം പുരട്ടൽ, ഇവ ഇല്ലാതാക്കുവാനും, പ്രമേഹം കുറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നത്തെ ഇല്ലാതാക്കുവാനും, നെഞ്ചരിച്ചിൽ, പുളിച്ചുതികട്ടൽ, അസിഡിറ്റി ഇവയ്ക്ക് ഒക്കെ ചുക്ക് വളരെ ഗുണപ്രദമാണ്.


ജാതിപത്രി
ജാതിപത്രികയിൽ ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ ഉണ്ട്. അതുകൊണ്ടു തന്നെ ദഹനത്തിനും വളരെ നല്ലതാണ്. അതുപോലെ ഉറക്കം ഇല്ലായ്മ ഇല്ലാതാക്കുകയും, രക്താർബുദം തടയുവാനും, രക്തസംക്രമണത്തിനും, ദഹനക്കേട് ശമിപ്പിക്കാനും, എല്ലാം ജാതിപത്രി വളരെ നല്ലതാണ്. ഇതൊരു സുഗന്ധവ്യഞ്ജനം ആണ്. അതുകൊണ്ടുതന്നെ പല വിഭവങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട്. ഇതിനെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതു കൊണ്ട് രോഗപ്രതിരോധശേഷിയ്ക്ക് നല്ലത്.
കാരുപ്പ്
ദഹനത്തിന് നല്ലത്. കാരുപ്പിലെ ക്ഷാരഗുണം വയറുവേദന, മലവിസർജന പ്രശ്നങ്ങൾ ഇവ അകറ്റാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം ഉള്ളവർക്ക് വളരെ നല്ലതാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നോർമലായി നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. നമ്മൾ സാധാരണയായി പാചകത്തിന് വെളുത്ത ഉപ്പാണ് ഉപയോഗിച്ചു വരുന്നത്. എന്നാൽ കാരുപ്പിനെക്കുറിച്ച് നിങ്ങൾക്കറിയാമോ? പ്രകൃതിദത്ത രുചിക്ക് പേരുകേട്ട കറുത്ത ഉപ്പ് സാധാരണയായി സലാഡുകളിലും പാസ്തകളിലും മുകളിൽ ഇടുവാനായി ഉപയോഗിക്കുന്നു. ഇതിൽ സോഡിയം ക്ലോറൈഡ്, സൾഫേറ്റ്, അയൺ, മാഗ്നീസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വായു കോപത്തിൻ്റെ പ്രശ്നങ്ങളെ അകറ്റി നിർത്തുന്നു. ഭക്ഷണത്തിനുശേഷം കറുത്ത ഉപ്പ് വെറും വെള്ളത്തിൽ കലർത്തി കുടിക്കുക. ഇത് ദഹനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.


പച്ചമാങ്ങ
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ശരീരം തണുക്കാൻ സഹായിക്കുന്നു. വൈറ്റമിൻ എ ഉള്ളതുകൊണ്ട് കാഴ്ച ശക്തി വർധിപ്പിക്കുന്നു. അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്നു. ദഹന പ്രശ്നങ്ങൾക്ക് നല്ലത്. മാങ്ങയുടെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. നമ്മുടെ നാട്ടിൽ യഥേഷ്ടം ലഭിക്കുന്ന ഫല വർഗമാണ് മാങ്ങ. ശരീരത്തെ തണുപ്പിക്കാൻ മാങ്ങ നല്ലതാണ്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ജലദോഷവും ചുമയും തടയാൻ പച്ചമാങ്ങ കഴിക്കുന്നുത്തിലൂടെ സാധിക്കും. ഇതിലെ വൈറ്റമിൻ Cയാണ് ഈ ഗുണം നൽകുന്നത്. കണ്ണിൻ്റെ കാഴ്ച്ച ശക്തിക്കും പച്ചമാങ്ങ നല്ലതുതന്നെ. മാങ്ങയിലെ വൈറ്റമിൻ A യാണ് ഈ ഗുണം നൽകുന്നത്. ദിവസവും ശരീരത്തിനുവേണ്ട വൈറ്റമിൻ A യുടെ 20% മാങ്ങയിൽ നിന്നും ലഭിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുവാനും മാങ്ങയ്ക്ക് കഴിയും.
മല്ലി
ആരോഗ്യകരമായ കാഴ്ചയെ പ്രോത്സാഹിപ്പിക്കുന്നു, പ്രതിരോധശേഷി പിന്തുണയ്ക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു, ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുന്നു, അസ്ഥികളുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നു, അതുപോലെ ആരോഗ്യം മെച്ചപ്പെടുത്തുവാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. ഹൃദയാരോഗ്യവും വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. തലച്ചോറിനെ സംരക്ഷിക്കുന്നു. അണുബാധയെ ചെറുക്കുവാൻ സഹായിക്കുന്നു.


പെരുംജീരകം
മലബന്ധം നല്ല രീതിയിൽ ആകുന്നു. ഗ്യാസ്ട്രബിൾ ഇല്ലാതാക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് വളരെ നല്ലത്. മെറ്റാബോളിസത്തെ വർധിപ്പിക്കുന്നു. ആത്മ, കഫക്കെട്ട് എന്നിവ ഉള്ളവർക്ക് നല്ലത്. വളരെയേറെ ഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരിഞ്ചീരകം. വായു കോപത്തിന് ഉത്തമ ഔഷധമാണ് പെരുംജീരകം. പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്ന എണ്ണ ജലദോഷം, ബ്രോങ്കൈറ്റിസ്, മൂത്രതടസ്സം എന്നിവയുടെ ശമനത്തിന് ഇത് നല്ലതാണ്. വായു ശല്യമകറ്റാൻ പെരുംജീരക ചെടിയുടെ ഇലയ്ക്ക് കഴിയും. ദഹന സഹായികളായ ഇഞ്ചി, ജീരകം, കുരുമുളക് എന്നിവ കൃത്യമായി ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ഒരു ടീസ്പൂൺ പെരുംജീരകം ഒരു കപ്പ് തിളച്ച വെള്ളത്തിൽ ഇട്ട് ഒരു രാത്രി മുഴുവൻ അടച്ചുവെച്ച് രാവിലെ തെളിവെള്ളം മാറ്റി തേനും ചേർത്ത് കഴിച്ചാൽ മലബന്ധം അകറ്റും. പാനീയം എന്ന നിലയിലും പെരിഞ്ചീരകം ഉദര രോഗങ്ങൾക്ക് ആശ്വാസം നൽകും. തിമിരം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതയ്ക്ക് ദിവസവും രാവിലെയും വൈകുന്നേരവും 6ഗ്രാം വീതം പെരുംജീരകം കഴിക്കുന്നത് ആശ്വാസമാണ്.
കുരുമുളക്
കറുത്ത പൊന്ന് എന്ന് അറിയപ്പെടുന്ന ഒരു ഔഷധമാണ് കുരുമുളക്. ഇതിൽ അടങ്ങിയിരിക്കുന്ന പെപ്പർ കാൻസറിനെ തടയാൻ സഹായിക്കുന്നു. ജലദോഷം, ചുമയും അകറ്റുവാനും, ശരീരഭാരം കുറയ്ക്കുവാനും, എല്ലാം കുരുമുളക് സഹായിക്കുന്നു. അതുപോലെതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നു, ചർമ്മസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാനും എല്ലാം കുരുമുളക് വളരെ ഗുണം ചെയ്യുന്നുണ്ട്. മെറ്റബോളിസം ബൂസ്റ്ററാണ്, വിശപ്പ് അടിച്ചമർത്തുന്നു, ദഹനസഹായായി പ്രവർത്തിക്കുന്നു. പോഷക ആഗിരണം നന്നായി നടക്കുന്നു. ഇത് ഒരു വിരുദ്ധ ബാഹ്യാവിഷ്ക്കാരമാണ്.


കറുവപ്പട്ട
ഔഷധഗുണങ്ങളിൽ പേര് കേട്ട ഒരു സുഗന്ധവ്യഞ്ജനമാണ് കറുവാപ്പട്ട. ഇത് ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമാണ്. അതുകൊണ്ടുതന്നെ ശരീരത്തിലെ ഫ്രീ റാഡിക്കലിനെതിരെ പോരാടാൻ സഹായിക്കുന്നു. അതുപോലെതന്നെ ഇതൊരു ബാഹ്യ വിരുദ്ധ ആവിഷ്കാരമാണ്. അതുകൊണ്ടുതന്നെ അണുബാധകളെ തടയുവാൻ ഇത് സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുവാനും, കാൻസറിനെ തടയുവാനും, കൊളസ്ട്രോൾ കുറയ്ക്കുവാനും, ബാക്ടീരിയ, ഫംഗസ് ഇവയ്ക്കെതിരെ പോരാടുവാനും, ഹൃദയ പ്രശ്നങ്ങളെ ഇല്ലാതാക്കുവാനും, തടി കുറയ്ക്കുവാനും, എല്ലാം കറുവാപ്പട്ട സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുവാനും, രക്തത്തെ ശുദ്ധീകരിക്കുവാനും, എല്ലാം ഏറ്റവും ഗുണപ്രദമായ ഒന്നാണ് കറുവാപ്പട്ട.
പ്രധാന സവിശേഷതകൾ:
കൈകൊണ്ട് തിരഞ്ഞെടുത്ത ബോൾഡ് പ്രീമിയം ഗുണനിലവാരമുള്ള നിലക്കടല. ഉയർന്ന നിലവാരമുള്ള കലമാവിൽ പൊതിഞ്ഞതാണ്. റൈസ് ബ്രാൻ ഓയിലിൽ തയ്യാറാക്കിയതാണ്. നിലക്കടല പ്രോട്ടീനാൽ സമ്പന്നമായ ഉറവിടമാണ്. മികച്ച crunchy ആൻഡ് crispy ടെക്സ്ചർ. കായത്തിന്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ഗുണങ്ങളാൽ സംതുലിതമായ മിശ്രിതം. ഉയർന്ന വൈദഗ്ധ്യമുള്ള നംകീൻ നിർമ്മാതാക്കൾ നൂതന യന്ത്രങ്ങൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. എല്ലാ ഗുണനിലവാരവും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കുന്നു. വളരെക്കാലം ഫ്രഷ് ആയി നിലനിർത്താനും എളുപ്പത്തിൽ ഉപയോഗിക്കാനുമായി വായു കടക്കാത്ത ഫുഡ് ഗ്രേഡ് പോളി പായ്ക്കുകളിൽ നിറച്ചതാണ് സ്വെച്ച മസാല നിലക്കടല.
RCM SWECHHA COATED PEANUT
Peanuts are wrapped in a crunchy shell and reach our hands with an immense taste. Coated groundnuts are groundnuts fried in rice bran oil and coated with a mixture of high quality kala maw (gram flour). It can be enjoyed as a snack. Or it can be eaten anywhere anytime. It uses the best groundnuts and medicinally rich ingredients. So it is very beneficial for our health.
Swechha Coated Peanut is rich in 17 ingredients. It is rich in ingredients such as kapalandi, kadala flour, sesame oil, cumin, kayam, ayamodaka, turmeric, chuk, jatipatri, chillies, caraway seeds, salt, green mango powder, coriander, fennel, black pepper and cinnamon.
The delicious sea flour flavor is wrapped in a perfect blend of hot pepper, nutmeg and other spices, making the peanut crust extra crispy. It is a favorite among youngsters, children and adults alike. It has proven to be an absolutely delicious snack. Shelled peanuts are a delicious snack packed with essential nutrients and proteins. They also have a strong nutritional profile.

Ground nut
Peanuts are rich in antioxidants, protein and fiber. Peanuts help prevent heart disease by lowering cholesterol levels. The compounds it contains help prevent blood clots and reduce the risk of stroke. Peanuts contain a lot of protein and fiber, which prevents overeating and helps maintain a healthy weight and lose weight. Healthy heart, good source of proteins, helps in weight loss, provides healthy and sharp brain, strong bones, healthy skin, improves vision, reduces risk of cancer, regulates blood sugar, good for diabetic patients, prevents gallstones. Groundnut is full of such benefits.
Gram flour
Eating seaweed can help control diabetes by balancing blood sugar levels. It is an excellent source of protein. Nourishes the body internally. The fiber and magnesium in it increases the insulin response of the body. Good for weight management, good for heart health, reduces risk of breast cancer, good for better sleep, good for pregnancy.


Rice Brand Oil
It helps boost the immune system, heart health, prevent cataracts, slow aging, reduce bad cholesterol and increase good cholesterol, and help with blood vessel function. It also protects the nervous system. Has antioxidant properties. It also fights cancer cells in the body. Good for nerve protection. Helps lower blood pressure. Good for liver disease. Increases the strength of bones and increases the thickness of muscles and tendons. Treats hypothyroid diseases. Tavi oil is full of such benefits.
Cumin
Cumin helps boost immunity. Facilitates the digestive process. Very good for blood purification. Improves heart health. Helps relieve heartburn. Though small in size, these have many health benefits. They can cure illness and solve the T-wire problems that plague many people. Cumin is one of the important ones. It is the same thing that we often use in our food and it has many health benefits. Cumin is considered to be a good remedy for many health problems. It contains many elements like magnesium, calcium, potassium, phosphorus, vitamin C and vitamin A. It has many health benefits like removing body fat, strengthening digestion and stomach health.


Hing
There is nothing better than kayat to prevent flatulence, it is great for those dealing with breathing problems, kayat helps to relieve acidity, helps to reduce stress, relieves menstrual pain, it is good for cough, cold, sore throat, kayat is good for your hair and very good for your skin.
Ayamodakam
Ayamodakam is one of the ingredients of medicine. It helps in boosting our immunity and digestion. Ayamodaka is also very good for eliminating acidity and gas problems caused by digestion. Taking ayamodakam and periwinkle also helps in weight loss. Ayamodaka helps in burning excess calories in the body. Ayamodaka is also very helpful in eliminating menstrual related abdominal pain.


Turmeric
Increases the body’s antioxidant capacity, increases neurotrophic factor from the brain, reduces the risk of heart disease, curcumin present in turmeric kills cancer cells, treats Alzheimer’s disease, helps with arthritis symptoms, and is good for depression. Delays aging and other chronic age-related diseases.
Chuck (Dry Ginger)
Chuk is added to herbs and medicines. Chuk is more beneficial than ginger. Cold is the most beneficial for this. It also helps in digestion. Also great for allergy problems. Chuk is the best medicine to boost immunity. Helps reduce cholesterol. It is very beneficial for stomach ailments, vomiting and indigestion. Chuk is used as a spice and medicine. That’s why there is a fight to say no to chukka kashayaam. Chuk is very good for any disease. Chuk is very beneficial for reducing fat, reducing cholesterol, digestive problems, reducing menstrual pain, eliminating vomiting and nausea, eliminating problems caused by reducing diabetes, heartburn, belching, and acidity.


Jathipathri
Castor oil has antioxidant properties. Therefore, it is very good for digestion. Jatipatri is also very good for eliminating sleeplessness, preventing leukemia, blood circulation and soothing indigestion. It is a spice. Therefore, it is used in many dishes. It is good for immunity as it has antibacterial properties.
Black Salt
Good for digestion. Alkaline properties of karup helps to get rid of abdominal pain and bowel problems. Very good for people with high blood pressure. Helps maintain normal sugar levels in the body. It contains many minerals and vitamins. We usually use white salt for cooking. But do you know about Karup? Known for its natural flavor, black salt is commonly used as a topping on salads and pastas. It contains sodium chloride, sulfate, iron and magnesium. This keeps the problems of Vayu anger at bay. Mix black salt with plain water and drink after meals. It helps in improving digestion.


Green Mango (Powder)
Increases immunity. Helps to cool the body. Vitamin A improves eyesight. It also helps in reducing acidity. Good for digestive problems. The benefits of mango are endless. Mango is the most popular fruit in our country. Mango is good for cooling the body. Increases immunity. Cold and cough can be prevented by eating green mangoes. Vitamin C in it provides this benefit. Green mango is good for eyesight. Vitamin A in mango provides this benefit. 20% of the daily vitamin A required by the body can be obtained from mangoes. Mango can also reduce bad cholesterol in the body.
Coriander
Promotes healthy vision, supports immunity, regulates blood sugar levels, lowers bad cholesterol, strengthens bone health, as well as helps improve health and gut health. It also helps to increase heart health. Protects the brain. Helps fight infection.


Fennel
Constipation is fine. Deletes gastrable. Very good for digestive problems. Increases metabolism. Good for those with Atma and Kaphakattu. Fenugreek is a very useful spice. Fenugreek is a good remedy for Vayu Komapa. The oil present in fennel is good for relieving colds, bronchitis and urinary obstruction. The leaves of the fennel plant can purify the air. It is good to eat digestive aids such as ginger, cumin and black pepper. A teaspoon of fennel seeds in a cup of boiling water, kept overnight and mixed with honey in the morning, will relieve constipation. Fenugreek can also be used as a drink to relieve stomach ailments. Consuming 6 grams of fennel seeds daily in the morning and in the evening relieves discomfort caused by cataracts.
Pepper
Black pepper is an herb known as black pepper. The pepper present in it helps prevent cancer. Black pepper helps in cold, cough and weight loss. As well as improving blood sugar levels, black pepper is also very beneficial for eliminating skin problems. It is a metabolism booster, suppresses appetite and acts as a digestive aid. Nutrient absorption is good. It is an anti-inflammatory.


Cinnamon
Cinnamon is a spice known for its medicinal properties. It is rich in antioxidants. Therefore, it helps to fight against free radicals in the body. As such, this is an anti-external expression. Hence, it helps prevent infections. Cinnamon helps improve skin health, prevent cancer, lower cholesterol, fight against bacteria and fungi, eliminate heart problems, and reduce fat. Cinnamon is one of the most beneficial for reducing bad cholesterol in our body and purifying the blood.
Key Features:
Hand selected bold premium quality peanuts. Covered in high quality clay. Prepared in rice bran oil. Peanuts are a rich source of protein. Excellent crunchy and crispy texture. A balanced blend of fruit and spice qualities. Namkeen is manufactured by highly skilled manufacturers using advanced machinery. Adheres to all quality and hygiene standards. Swachha Masala Groundnut is packed in air tight food grade poly packs for long time freshness and easy use.