
ആർസിഎം ന്യൂട്രിചാർജ് വെജ് ഒമേഗ

ഇത് അത്ഭുതകരമായ ഒരു പോഷകമാണ് ഏതൊരു രോഗാവസ്ഥയിലും .ഏതു പ്രായക്കാർക്കും കഴിക്കാവുന്ന ഒരു ഫുഡ് സപ്ലിമെന്റ്ആണ് ന്യൂട്രിചാർജ് വെജ് ഒമേഗ ഇത് ശരീരത്തിന് സ്വയം ഉല്പാദിപ്പിക്കാൻകഴിയില്ല.ഇത് കടലിനടിയിലെ ആൽഗ എന്ന പായിലിൽ നിന്നാണ് എടുക്കുന്നത്. ഇതിൻറെ പുറം മൂടി ഉണ്ടാക്കിയിരിക്കുന്നത് കാരജീനൻസ്എന്ന സസ്യത്തിൽ നിന്നാണ്. ന്യൂട്രി ചാർജ് വെജ് ഒമേഗയുടെ ഔട്ടർ ഷെല്ല് ഉണ്ടാക്കിയിരിക്കുന്നത് കാരജീനൻഎന്ന് പറയുന്ന ചുവന്ന ആൽഗകളിൽ നിന്നാണ്. ഇത് കടലിലാണ് കണ്ടുവരുന്നത്.
വെജ് ഒമേഗയിലെ ഉള്ളിലുള്ള ഘടകം ഫ്ലാക്സ് സീഡിൽ (ചെറുചണ വിത്ത്) നിന്ന് എടുക്കുന്ന ഓയിലാണ്. സാധാരണ ഗർഭിണികൾ കഴിക്കുന്ന മീനെണ്ണ ഗുളിക ആൽഗ എന്ന പായലിനെ മീൻ കഴിച്ച് മീനിൽ നിന്നും കൺവെർട്ട് ചെയ്ത് എടുത്തിട്ടാണ്. അത് നോൺ വെജിറ്റേറിയൻ ആണ്. എന്നാൽ നമ്മുടെ ആൽഗ പായയിൽ നിന്നും നേരിട്ട് എടുക്കുന്നതുകൊണ്ട് ഇതൊരു വെജിറ്റേറിയൻ ആണ്. അതുകൊണ്ട് എല്ലാവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ശിരോ ചർമ്മം ഉണ്ടാക്കിയിരിക്കുന്നത് ഒമേഗ 3 കൊണ്ടാണ്. ഇന്ത്യയിലെ 33 % ആളുകളും മരിക്കാൻ കാരണം ഹൃദ്രോഗം മൂലമാണ്.

ഹാർട്ടിന്റെ മസിൽ പവർകൂട്ടുന്നു. ഹൃദയസംബന്ധമായ എല്ലാ പ്രശ്നങ്ങളുള്ള ആളുകൾക്കും ഇത് കൊടുക്കാം. ഹൃദയാരോഗ്യത്തിന് വളരെ നല്ലത്, ജോയിന്റുകളുടെ ആരോഗ്യത്തിനുംനല്ലത്, ഷുഗർ ലെവൽ നോർമൽ ആക്കാൻ നല്ലത്, സ്കിന്ന് നല്ല തിളക്കം ഉള്ളതാകുന്നു, രക്തക്കുഴലുകളിലെ കൊഴുപ്പിനെ അലിയിച്ച് കളയാൻ നല്ലത്, രക്തക്കുഴലുകൾ സോഫ്റ്റ് ആകും. രക്തകുഴലിലെ നീർക്കെട്ട് മാറ്റാൻ നല്ലത്, ചീത്ത കൊളസ്ട്രോളിന് കുറയ്ക്കാൻ സഹായിക്കുന്നു, ഹാർട്ടിന്റെ മസിൽ പവർ കൂട്ടുന്നു കണ്ണിൻറെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നു, തൈറോയ്ഡിനെ കുറയ്ക്കാൻ സഹായിക്കുന്നു, യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഛർദ്ദി തടയാൻ സഹായിക്കുന്നു, നല്ല കൊഴുപ്പിനെ കൂട്ടി ചീത്ത കൊഴുപ്പിന് പുറന്തള്ളാൻ സഹായിക്കുന്നു, ഇടുപ്പു ചുറ്റളവ് കുറയ്ക്കുന്നു, ഹൃദയാഘാതം വരാതെ തടുക്കുന്നു, അസ്ഥികളെ ബലപ്പെടുത്തുന്നു, ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു തലമുടി കൊഴിയുന്നത് കുറയ്ക്കുന്നു, തലവേദന കുറയ്ക്കുന്നു അതായത് ചെന്നിക്കുത്ത്, അർബുദം വരാതെ തടുക്കുന്നു. ബ്രസ്റ്റ് കാൻസർ യൂട്രസ് ഓവറി ഇതിനെ വളരെ നല്ലത്, അലർജിയെ കുറയ്ക്കുന്നു, ശ്വാസംമുട്ടൽ വരാതെ നോക്കുന്നു, രക്തത്തിലുള്ള കൊളസ്ട്രോളിന് കുറയ്ക്കുന്നു. പഴക്കമുള്ള മുഴയെ കുറയ്ക്കുന്നു, മുട്ടുവേദനയും മുട്ട് വീക്കത്തെയും കുറയ്ക്കുന്നു. പ്രമേഹം, ആസ്മ ഇവയെ നീക്കം ചെയ്യുന്നു, യുവത്വം നിലനിർത്തുന്നു, ഉത്സാഹത്തോടെ ഇരിക്കാൻ സഹായിക്കുന്നു, ഗർഭകാല ഛർദ്ദി തടയാൻ നല്ലത്, ജോയിൻറ്കൾക്ക് ഫ്ളക്സിബിൾ കൂട്ടാൻ വളരെ നല്ലത്, ബി പി കൺട്രോൾ ചെയ്യാൻ നല്ലത്, ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസിനെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു, സന്ധിവാതത്തിനെ നല്ലത് ( സന്ധിവാതം എന്നീ രോഗങ്ങളുള്ള ആളുകൾക്ക് കേസർ പിസ്താ വളരെ നല്ലതാണ് )

ഒമേഗ 3 ഫാറ്റി ആസിഡിന്റെ അൽഭുത ഗുണങ്ങൾ
എല്ലാ വെജിറ്റബിൾ ഓയിലും ഏറ്റവും കൂടുതൽ ഒമേഗ 6 ആണ് ഉള്ളത്. അതുകൊണ്ട് നമ്മുടെ ശരീരപ്രകൃതത്തിന് അനുസരിച്ച് ഒമേഗ 6 നമ്മുടെ ശരീരത്തിൽ കൂടുതലാണ്. ഈ ഒമേഗ 6 നമ്മുടെ ശരീരം കൂടുതലായി എടുക്കുകയും അതുപോലെതന്നെ ഒമേഗ 3 യുടെ അളവ് നമ്മുടെ ശരീരത്തിൽ കുറയുകയും ചെയ്താൽ നമ്മൾക്ക് ഇൻഫ്ളമേഷൻ ലെവൽ കൂടും. അതായത് നീർക്കെട്ട്, ജോയിൻ പെയിൻ ഇവ കൂടുതലായി വരും. ഒമേഗ 6 ഇങ്ങനെ കൂടിക്കൊണ്ടുവന്നാൽ നമുക്ക് ഓട്ടോമാറ്റിക്കായി ഈ ഇൻഫ്ളമേഷനും പ്രശ്നങ്ങളും ഒക്കെ തുടങ്ങും. ഇതിനെ ബാലൻസ് ചെയ്തു കൊണ്ടുപോകാൻ ഒമേഗ 3 യാണ് നമ്മൾ സപ്ലേ ചെയ്യേണ്ടത്. അതുകൊണ്ട് 1000 മില്ലിഗ്രാം ദിവസവും കഴിക്കുകയാണെങ്കിൽ നമുക്ക് ക്ഷീണം കുറയും, ശരീരത്തിലെ നീർക്കെട്ട് കുറയും, അതുപോലെ ജോയിൻ പെയിൻ, ശ്വാസംമുട്ടൽ, സ്കിൻ പ്രശ്നങ്ങൾ, മസിൽ പെയിൻ എല്ലാം കുറയും. നമ്മുടെ ശരീരത്തിലെ ഇൻഫ്ളമേഷൻ കുറയാൻ ഏറ്റവും നല്ലതാണ് ഒമേഗ 3 കഴിക്കുന്നത്. ശരീരത്തിൽ ഏതെങ്കിലും രീതിയിൽ ഇൻഫ്ളമേഷൻ വന്നാൽ അതു കുറയാൻ എന്ത് കഴിച്ചാലും അതിനോടൊപ്പം ഒമേഗ 3 കഴിക്കണം എന്ന് നിർബന്ധമായും പഠനങ്ങൾ പറയുന്നുണ്ട്. പക്ഷേ ഏത് ഒമേഗ 3 യാണ് ഒറിജിനൽ എന്നൊക്കെ സംശയം ഉണ്ടാകാറുണ്ട്.ചിലർ പറയും ഞങ്ങൾ ഒമേഗ 3 എടുക്കുന്നുണ്ട് എന്നൊക്കെ. എടുക്കുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷേ നമ്മൾ വലിയ വലിയ കമ്പനികൾ ഒത്തിരി പരസ്യങ്ങൾ ഉള്ള കമ്പനികൾ ഇവരുടെ ഒമേഗ 3 എടുക്കുമ്പോൾ ഇവർ ഒരു മെഡിക്കൽ റിസർച്ച് കൊടുക്കണമെന്ന് നിർബന്ധമില്ല. അവർക്ക് എത്ര പ്രൊഡക്ഷൻ എത്ര സെയിൽ, എത്ര വിറ്റു വരവ്, എത്ര ലാഭം എന്നിവ മാത്രമാണ് നോക്കുന്നത്. അത് നമ്മൾ ഉപയോഗിക്കുമ്പോൾ ചിലർക്ക് റിസൾട്ട് കിട്ടും

ചിലർക്ക് റിസൾട്ട് കിട്ടില്ല അത് എന്തുകൊണ്ടാണ് ?
നമുക്ക് ഒറിജിനൽ ആയിട്ടുള്ള ഒമേഗ 3 കിട്ടിയാൽ മാത്രമാണ് എല്ലാവർക്കും റിസൾട്ട് കിട്ടുകയുള്ളൂ. നമുക്ക് ഒമേഗ 3 എത്ര മില്ലിഗ്രാം ഉണ്ട് എന്നതിനേക്കാളും ഇത് നമ്മുടെ ശരീരത്തിൽ എത്ര അബ്സോർ ചെയ്യാൻ സാധിക്കും എന്നും അതിൻറെ ഓക്സിഡേഷൻ ലെവൽ എത്രയുണ്ട് ഇതെല്ലാം നോക്കിയിട്ട് അത് കൃത്യമായ പ്രോപ്പർ ഡോസ് നോക്കിയിട്ട് സപ്ലൈ ചെയ്താൽ മാത്രമേ നമുക്ക് റിസൾട്ട് കിട്ടുകയുള്ളൂ. അതുകൊണ്ട് ഇതിൻറെ റൂട്ട് അന്വേഷിച്ച് ചെന്നപ്പോൾ മനസ്സിലായത് എല്ലാ റിസർച്ചും നടത്തി എത്ര മില്ലിഗ്രാം വെച്ച് ദിവസവും കഴിച്ചാൽ ആണ് നമുക്ക് ഗുണം കിട്ടുക എന്ന് വളരെ വ്യക്തമായി പല ടെസ്റ്റുകളും നടത്തി വലിയ പരസ്യങ്ങൾ ഒന്നും ഇല്ലാതെ ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു ഫുഡ് സപ്ലിമെൻറ് ആണ് ഗിന്നസ് റെക്കോർഡ് വരെ നേടിയ ന്യൂട്രിചാർജ് വെജ് ഒമേഗ.

ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ ഗുണങ്ങൾ
വൈറ്റമിൻ ഡി കുറഞ്ഞ ആളുകൾക്ക് ഒമേഗ ത്രീ വളരെ നല്ലതാണ്. ഉദാഹരണത്തിന് ഇതു കൂടുതൽ ഉപയോഗിച്ചിരുന്നത് യൂറോപ്യൻ രാജ്യങ്ങളിൽ മഞ്ഞുകാലം തുടങ്ങിയ സമയങ്ങളിൽ പ്രത്യേകിച്ച് കുട്ടികൾക്ക് വൈറ്റമിൻ ഡി ലഭ്യത കുറയുമ്പോൾ അതായത് സൂര്യപ്രകാശം കിട്ടുകയില്ലല്ലോ അപ്പോ ഒമേഗ ത്രീ കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ പ്രത്യേകിച്ച് രക്തക്കുഴലുകളിൽ വരുന്ന പലവിധ പ്രശ്നങ്ങളെ തടയാൻ ഒമേഗ ത്രീ സഹായിക്കുന്നു. ഒമേഗ ത്രീയുടെ പ്രധാനഘടകം എന്നു പറയുന്നത് വൈറ്റമിൻ എ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ വൈറ്റമിൻ ഡി യും അടങ്ങിയിട്ടുണ്ട് കൂടാതെ ഒമേഗ ത്രീ ഫാറ്റി ആസിഡ് പ്രത്യേകിച്ച് E P A, D H A എന്നീ രണ്ടിനം സാറ്റി ആസിഡ് ഒരു കോമ്പിനേഷൻ ആണ്.
ഒമേഗ ത്രീ ഇതിൽ അടങ്ങിയ വൈറ്റമിൻ എ യുടെ ഗുണങ്ങൾ എന്തൊക്കെയാണ് നമ്മുടെ കോശങ്ങളുടെ വളർച്ചയ്ക്കും രോഗപ്രതിരോധശേഷിയ്ക്കും വളരെയധികം പങ്കുവഹിക്കുന്നുണ്ട്. കൂടാതെ ഇവ നമ്മുടെ കോശങ്ങൾ നോർമലായി വളരുന്നതിനും കണ്ണുകളുടെ ആരോഗ്യത്തിനും പ്രത്യേകിച്ച് നമ്മുടെ ഇന്നത്തെ ജനറേഷനെ ഒരുപാട് ബാധിക്കുന്ന കാഴ്ചക്കുറവ് ഉണ്ടാക്കുന്ന ഗ്ലൂക്കോമ പോലെയുള്ള രോഗങ്ങളെ ചെറുക്കുന്നതിനെ വൈറ്റമിൻ എ യ്ക്ക് കഴിവുണ്ട്. വൈറ്റമിൻ ഡി യുടെ ഗുണങ്ങൾ നമ്മുടെ ശരീരത്തിൻറെ രോഗപ്രതിരോധശേഷിക്ക്, നമ്മുടെ എല്ലുകളുടെ വളർച്ചയ്ക്ക്, നമ്മുടെ മുടിയുടെ ആരോഗ്യത്തിന്,നമ്മുടെ ആന്തരിക അവയവങ്ങൾ പ്രവർത്തിക്കുന്നതിന്, നമ്മുടെ കരളിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് എല്ലാം തന്നെ വൈറ്റമിൻ ഡി പ്രധാന പങ്കു വഹിക്കുന്നുണ്ട്. നിങ്ങൾക്ക് ഒരു രോഗം വന്നാൽ ആ രോഗം പെട്ടെന്ന് മാറാൻ വൈറ്റമിൻ ഡി കൂടിയേ തീരൂ.
ഇതിൽ അടങ്ങിയിരിക്കുന്ന E P A, D H A എന്നു പറയുന്ന രണ്ടിനം ഒമേഗ ത്രീ ഫാറ്റി ആസിഡ് പ്രധാന ധർമ്മം എന്ന് പറയുന്നത് നമ്മുടെ രക്തക്കുഴലിനകത്ത് ഉണ്ടാകുന്ന നീർക്കെട്ടിനെ കുറയ്ക്കാൻ സഹായിക്കുന്നു.നിങ്ങൾക്ക് അറിയാമല്ലോ ഹൃദയത്തിലേക്കുള്ള രക്ത കുഴലിനകത്ത് വരുന്ന നീർക്കെട്ടും ഇൻഫ്ളമേഷനുമാണ് അവിടെ ബ്ലോക്ക് ഉണ്ടാക്കുന്നത്. തലച്ചോറിലേക്കുള്ള കോശങ്ങളിലേക്കുള്ള രക്തക്കുഴലിൽ ഉള്ള പ്രശ്നമാണ് നമുക്ക് സ്ട്രോക്ക്, പക്ഷാഘാതം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇത്തരത്തിൽ നമ്മുടെ രക്തക്കുഴലിനെ ബാധിക്കുന്ന പ്രശ്നങ്ങളെ ചെറുക്കുന്നതിനും രക്തക്കുഴലിന്റെ ആരോഗ്യത്തിനും നമ്മുടെ രക്തസമ്മർദ്ദം അതായത് B P ഒരു പരിധിവരെ കണ്ട്രോൾ ചെയ്യുന്നതിനും ഒമേഗ ത്രീ ഫാറ്റി ആസിഡിന് കഴിവുണ്ട്.ഇതുകൊണ്ട് മാത്രം തീരുന്നില്ല.
ഈ ഒമേഗ ത്രീ ഫാറ്റി ആസിഡ് നമ്മുടെ കൊളസ്ട്രോൾ മെറ്റാബോളിസത്തെ കറക്റ്റ് ചെയ്യുന്നതിനും വളരെ പങ്കുവഹിക്കുന്നുണ്ട്. അതാണ് നമ്മുടെ രക്തത്തിലുള്ള ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോളിന്റെ അളവ് അതായത് H D L വർദ്ധിപ്പിക്കുന്നതിന് ഒമേഗ ത്രി ഫാറ്റി ആസിഡിനെ കഴിവുണ്ട്. നമ്മൾ കേട്ടിട്ടില്ലേ നമ്മൾ കടൽ മത്സ്യങ്ങൾ കൂടുതൽ കഴിച്ചു കഴിഞ്ഞാൽ പ്രത്യേകിച്ച് ചാള, ചൂര, അയല കഴിച്ചു കഴിഞ്ഞാൽ നമ്മുടെ നല്ല കൊളസ്ട്രോൾ വർദ്ധിക്കുകയും ചീത്ത കൊളസ്ട്രോൾ കുറയുകയും എന്ന് പറഞ്ഞു കേട്ടിട്ടില്ലേ അതേ ഗുണം തന്നെയാണ് അല്ലെങ്കിൽ അതിനേക്കാൾ ഗുണമാണ് ന്യൂട്രിചാർജ് വെജ് ഒമേഗ കഴിച്ചാൽ കിട്ടുന്നത്.
അൽഷിമേഴ്സ് പോലെയുള്ള രോഗങ്ങളെ ചെറുക്കുന്നതിനും ഒമേഗ ത്രീ ഫാറ്റി ആസിഡ് പ്രത്യേകിച്ച് E P H , D H A പോലെയുള്ളവയ്ക്ക് കഴിവുണ്ട്. ഇനി നമുക്ക് ഇവ എങ്ങനെയാണ് സാധാരണ ഗതിയിൽ ഉപയോഗിച്ച് വരുന്നതിന്റെ കാരണം എന്ന് പറയുന്നത്. ഒന്നാമത് ആയിട്ട് പ്രത്യേകിച്ച് രക്തക്കുഴലിന്റെ അകത്തുള്ള ആക്ഷൻ ആണ്. രണ്ടാമത്തെത് കാൻസർ പോലുള്ള കണ്ടീഷൻസിനെ പ്രിവന്റ് ചെയ്യാൻ കാരണം വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ടാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉള്ളതുകൊണ്ട് തന്നെ ക്യാൻസർ പോലെയുള്ള നമ്മുടെ ശരീരത്തിൻറെ കോശങ്ങൾക്ക് വരുന്ന ഡി ജനറേഷന് പ്രിവന്റ് ചെയ്യുന്നതിന് കഴിവുണ്ട് എന്നതുകൊണ്ട് ഇത് ലോകവ്യാപകമായി ഉപയോഗിച്ച് വരുന്നു.
മൂന്നാമത്തെത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻ അഥവാ നീർക്കെട്ടിനെ കുറയ്ക്കാൻ ഒമേഗ ത്രീ ഫാറ്റി ആസിഡിനെ കഴിവുണ്ട് അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിലെ സന്ധികളെ ബാധിക്കുന്ന രോഗമാണ് റൂമാറ്റോആർത്രയ്റ്റ്സ് പോലെയുള്ള കണ്ടീഷൻസ്. നമ്മുടെ ശരീരത്തിലെ ജോയിന്റുകൾക്ക് വരുന്ന വേദന, നീർക്കെട്ട്, തേയ്മാനം പോലെയുള്ള അവസ്ഥ, അതിൻറെ വേദന, അസ്വസ്ഥത കുറയ്ക്കുവാൻ നമുക്ക് ഒമേഗ ത്രീ കഴിക്കുന്നത് നല്ലതാണെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ നമ്മുടെ ചർമ്മത്തെ നല്ല തിളക്കം ഉള്ളതാക്കുവാനും വെജ് ഒമേഗ സഹായിക്കുന്നു അതുകൊണ്ട് വേൾഡ് ലെവലായി ഒമേഗ ത്രി ഉപയോഗിച്ചുവരുന്നു.

എന്തുകൊണ്ടാണ് ഭക്ഷണശേഷം കഴിക്കണമെന്ന് പറയുന്നത്?
ഒമേഗ ത്രിയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ, വൈറ്റമിൻ ഡി എല്ലാം തന്നെ കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിൻസ് ആണ് നമ്മുടെ ശരീരത്തിൽ കൂടുതലായി അബ്സോർബ് ചെയ്യുന്നത് നമ്മൾ ഭക്ഷണം കഴിച്ച് ഭക്ഷണത്തിലുള്ള കൊഴുപ്പ് നമ്മുടെ വയറിനകത്ത് ഉണ്ടെങ്കിൽ ആണ് ഈ വൈറ്റമിൻ കൂടുതലായി അബ്സോർബ് ചെയ്യുകയുള്ളൂ. അതുകൊണ്ടാണ് ഭക്ഷണം കഴിച്ചതിനു ശേഷം കഴിക്കുന്നതാണ് കൂടുതൽ നല്ലത്. അപ്പോൾ കൂടുതലായി നമ്മുടെ ശരീരം അത് വലിച്ചെടുക്കാൻ സഹായിക്കുന്നു. തിരക്കേറിയ ലൈഫ് സ്റ്റൈലിന് ഇടയിൽ നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിന് ഒരു പ്രിവൻഷൻ എന്ന നിലയിൽ ഇത്തരം ഫുഡ് സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. മാത്രമല്ല കടൽ മത്സ്യം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും വെജിറ്റേറിയൻ മാത്രം ഉപയോഗിക്കുന്നവർക്കും നല്ലതാണ്. കാരണം ഇത് വെജിറ്റേറിയൻ ആണ്. നിങ്ങൾക്കറിയാവുന്ന എല്ലാവർക്കും ഈ ഇൻഫർമേഷൻ പാസ് ചെയ്യണം കാരണം ഒരുപാട് മാതാപിതാക്കൾക്കും മുതിർന്നവർക്കും വെജ് ഒമേഗ എങ്ങനെ കഴിക്കണം കഴിച്ചാൽ സൈഡ് എഫക്ട് ഉണ്ടോ എന്നിങ്ങനെ സംശയമുണ്ട്. അതുകൊണ്ട് എല്ലാ സുഹൃത്തുക്കളുടെയും അറിവിലേക്കായി ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുക. ഇതിൻറെ അത്ഭുത ഗുണങ്ങൾ എല്ലാവരും അനുഭവിച്ചറിഞ്ഞ് ആരോഗ്യം സുരക്ഷിതമാക്കുക.

ഇത് ആർക്ക് കൊടുക്കാം ?
എല്ലാ പ്രായക്കാർക്കും കൊടുക്കാൻ നല്ലത്
ആർക്ക് കൊടുക്കരുത് ?
വളരെ ലോ ബി പി ഉള്ള ആളുകൾക്ക് കൊടുക്കരുത്
എപ്പോൾ കഴിക്കണം ?
കാലത്തും വൈകീട്ടും ഭക്ഷണത്തിന് ശേഷം കഴിക്കണം. ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് മൂന്നുനേരവും ഒന്നു വീതം കഴിക്കാവുന്നതാണ്.
ഒമേഗ ത്രീ എങ്ങനെ കഴിക്കണം:
ആരോഗ്യമുള്ള ആളുകൾക്ക് ദിവസം ഒന്നു വീതം രണ്ടുനേരം 10 ദിവസം കഴിക്കണം. അതിനുശേഷം ഒന്നു വീതം ഭക്ഷണശേഷം കഴിച്ചാൽ മതി. ഗുളിക കഴിക്കാൻ പ്രായമായ കുട്ടികൾക്ക് ഒന്നു വീതം കൊടുക്കാവുന്നതാണ്. രോഗാവസ്ഥയിലുള്ള ആളുകൾക്ക് മൂന്ന് നേരം ഒന്നു വീതം കഴിക്കാവുന്നതാണ്. ഒരു കാരണവശാലും ചൂടുള്ള വെള്ളത്തിൽ ഒമേഗ ത്രി കഴിക്കുവാൻ പാടില്ല. ഒമേഗ ത്രി കഴിച്ചതിന് പിന്നാലെ ചൂടുള്ള വെള്ളമോ, പാലോ ഒന്നും കഴിക്കാൻ പാടില്ല. അരമണിക്കൂറിന് ശേഷം മാത്രമേ ചൂടുള്ളത് കഴിക്കാൻ പാടുള്ളൂ.
RCM NUTRICHARGE VEG OMEGA

It is a wonderful nutrient for any medical condition. Nutricharge Veg Omega is a food supplement that can be taken by any age because the body cannot produce it on its own. It is taken from the algae under the sea. Its outer covering is made from a plant called carrageenan. The outer shell of NutriCharge Veg Omega is made from a red algae called carrageenan. It is found in the sea.
The ingredient in Veg Omega is oil extracted from flaxseeds. The fish oil pill taken by pregnant women is obtained by converting algae from fish by eating fish. It is non-vegetarian. But it’s vegetarian because it’s taken straight from our algae mat. So everyone can use it. The scalp is made up of Omega 3. Heart disease accounts for 33% of deaths in India.

Increases heart muscle power. It can be given to people with all heart related problems. Very good for heart health, good for joint health, good for normalizing sugar level, good for glowing skin, good for dissolving fat in blood vessels, making blood vessels soft. It is good for reducing blood vessel swelling, helps in reducing bad cholesterol, increases heart muscle power, solves all eye problems, helps in reducing thyroid, helps in preventing vomiting while traveling, helps in removing bad fats from the body, reduces waist circumference, prevents heart attacks, strengthens bones, Improves memory Reduces hair loss Reduces headaches ie migraines Prevents cancer. Breast Cancer Uterus Ovary It is very good, reduces allergies, prevents shortness of breath and lowers blood cholesterol. Reduces age-related swelling, reduces knee pain and knee swelling. Removes Diabetes, Asthma, Retains youth, Helps to stay energetic, Good to prevent vomiting during pregnancy, Very good for flexibility of joints, Good for BP control, Helps to stimulate insulin producing pancreas, Good for gout (Kesar pistachio is very good for gouty people)

Amazing Benefits of Omega 3 Fatty Acids
Omega 6 is the highest of all vegetable oils. So according to our body type Omega 6 is more in our body. If our bodies take in too much of these Omega 6’s, and if our body’s levels of Omega 3’s are low, our inflammation levels will increase. That means swelling and joint pain will be more. If we get too much Omega 6 like this, we automatically start all these inflammation and problems. We need to supply omega 3 to keep it balanced. So if we consume 1000 mg daily, we will experience less fatigue, less swelling in the body, as well as less joint pain, shortness of breath, skin problems and muscle pain. Omega 3 is best for reducing inflammation in our body. Studies say that if inflammation occurs in the body in any way, whatever you eat to reduce it, you must take omega 3 along with it. But there are doubts as to which Omega 3 is the original. Some people say that we are taking Omega 3. It’s okay to take it. But we have big companies with lots of advertisements and they don’t have to provide a medical research when they take their omega 3. They only look at how much production, how much sales, how much sales and how much profit. Some people get results when we use it

Why are some people not getting results?
We all get results only if we get the original Omega 3. Rather than how many milligrams of Omega 3 we have, how much it can be absorbed in our body and how much is its oxidation level, we can only get results if we look at the correct proper dose and supply it. So when I went to look for the root of this, I realized that after doing all the research and how many milligrams we consume daily, we will get the benefits very clearly. Nutricharge Veg Omega is a food supplement that is delivered to the people without any big advertisements.

Benefits of Omega Three Fatty Acids
Omega 3 is great for people who are deficient in vitamin D. For example, it was used more in European countries during the winter, especially when the availability of vitamin D for children decreases, that is, they do not get sunlight, so it is very good to eat omega three. Also, Omega 3 helps to prevent various problems especially in blood vessels. Vitamin A is a major source of omega-3 fatty acids. It also contains vitamin D and is a combination of omega three fatty acids especially EPA and DHA.
What are the benefits of vitamin A contained in omega three, it plays a major role in the growth of our cells and immunity. Vitamin A also has the ability to help our cells grow normally and for eye health, especially in fighting diseases such as glaucoma, which cause vision loss that affects our current generation a lot. Benefits of Vitamin D Vitamin D plays an important role in our body’s immunity, the growth of our bones, the health of our hair, the functioning of our internal organs, and improving the health of our liver. If you get a disease, vitamin D is enough to make the disease go away quickly.
It contains two types of omega three fatty acids called EPA and DHA which help to reduce the swelling inside our blood vessels. As you know, the swelling and inflammation inside the blood vessel leading to the heart causes the block there. It is the problem with the blood supply to the cells in the brain that causes problems like stroke and paralysis. Omega three fatty acids have the ability to fight against the problems that affect our blood vessels, blood vessel health and control our blood pressure i.e. B P to some extent. It doesn’t stop there.
This omega three fatty acid also plays a role in correcting our cholesterol metabolism. That is, Omega 3 fatty acid has the ability to reduce the amount of bad cholesterol in our blood and increase the amount of good cholesterol i.e. HDL. Haven’t we heard that if we eat more sea fish, especially after we eat chickpeas, juniper and mackerel, our good cholesterol will increase and our bad cholesterol will decrease.
Omega-3 fatty acids, especially EPH and DHA, have the ability to fight diseases like Alzheimer’s. Now let us tell you how and why these are commonly used. First and foremost is the intravascular action. Secondly, it helps prevent conditions like cancer because it is rich in vitamin A. It is used worldwide because it has the ability to prevent the degeneration of our body’s cells, such as cancer, due to the presence of omega three fatty acids.
Thirdly, omega-3 fatty acids have the ability to reduce inflammation or swelling in our body, which is why conditions like rheumatoid arthritis are diseases that affect our joints. Some studies have found that taking omega-3 is good for reducing pain, swelling, and wear and tear in our joints. Similarly, vege omega helps to make our skin shiny, so omega three is used as a world level.

Why is it said to be taken after meals?
Vitamin A and Vitamin D contained in Omega 3 are fat soluble vitamins that are absorbed more by our body if we eat food and the fat in the food is inside our stomach. That is why it is better to take it after eating. Then more helps our body absorb it. It is good to use such food supplements as a prevention to repair the damages caused to our body amidst the hectic lifestyle. It is also good for those who work in places where sea fish is not available and are only vegetarian. Because it is vegetarian. You should pass this information on to everyone you know because many parents and adults have doubts about how to take veg omega and whether there are any side effects. So share this information to all your friends. Everyone can experience its amazing benefits and secure health.

Who can give this?
Good for all ages
Who should not give?
Do not give to people with very low BP
When to eat?
It should be taken in the morning and in the evening after meals. People with heart disease can take one in three times.
How to consume Omega Three:
Healthy people should take one twice a day for 10 days. After that, just take one after each meal. Children who are too old to take pills can be given one each. Sick people can take three times a day. Omega 3 should not be taken in hot water under any circumstances. Do not consume hot water or milk after consuming Omega-3. Hot food should be eaten only after half an hour.