RCM NUTRICHARGE MAN
ന്യൂട്രിചാർജ് മാൻ
ന്യൂട്രിചാർജ് മാൻ
എന്താണ് ന്യൂട്രിചാർജ് ?
നമ്മുടെ ശരീരങ്ങളെ പോഷകങ്ങളെക്കൊണ്ട് ചാർജ്ജ് ചെയുന്നതാണ് ന്യൂട്രിചാർജ്
നമ്മുടെ ശരീരം 7 വസ്തുക്കളെ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്
വെള്ളം, കാർബോഹൈഡ്രേറ്റ്സ്, ഫാറ്റ് (കൊഴുപ്പ്), ഫൈബർ ( നാരുകൾ), മിനറൽസ് (ധാതുക്കൾ), വിറ്റാമിനുകൾ, പ്രോട്ടീൻ

എന്താണ് പ്രോട്ടീൻ?
നമ്മുടെ ശരീരത്തിന്റെ നിർമ്മതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ഘടകമാണ് പ്രോട്ടീൻ. ശരീരത്തിലെ കോശങ്ങൾ, മുടി, ദഹനരസങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് പ്രോട്ടീൻ ആവശ്യമാണ്. ഒരാളുടെ ശരീരഭാരത്തിനനുസരിച്ച് ഒരു കിലോഗ്രാമിന് ഒരു ഗ്രാം എന്ന തോതിൽ പ്രോട്ടീൻ ഓരോ ദിവസവും നമ്മുടെ ഭക്ഷണത്തിൽ നിന്ന് ലഭിക്കണം.
ഇന്നതെ ജീവിത സാഹചര്യത്തിൽ അത് ലഭിക്കുന്നുണ്ടോ?
കുറഞ്ഞ പ്രോട്ടീൻ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ
സ്കിൻ ഡ്രൈ ആവുക, മുടി ചെമ്പിക്കുക, മുടി പൊട്ടി പോവുക, കുഴിനഖം, നഖത്തിന് നിറ വിത്യാസം അനുഭവപ്പെടുക, കാല് ശോഷിച്ച് പോവുക, ഭക്ഷണം കഴിച്ചാൽ മതിവരാത്ത അവസ്ഥ, ശരീരത്തിൽ മുറിവുണ്ടായാൽ ഉണങ്ങാൻ വൈകുക, രോഗ പ്രതിരോധ ശേഷി കുറയുക, മൂഡ് ചെയ്ഞ്ചിങ്, ഡിപ്രഷൻ, നീർക്കെട്ട് (കയ്യിൽ,കാലിൽ,വയറിൽ), നെഞ്ച് കൂരച്ചു വരിക, വയറു തള്ളി വരിക, ഫാറ്റി ലിവർ, വലിപ്പം കുറവ്, വെയിറ്റ് കുറവ്,പഠിപ്പിൽ പിന്നോട്ട് പോവുക, പെൺകുട്ടികളിൽ ഹോർമോൺ ചെയ്ഞ്ചസ്, എത്ര ഉറങ്ങിയാലും മതിയാവാത്ത അവസ്ഥ.

ഫാറ്റ് (കൊഴുപ്പ്): നമ്മുടെ ശരീരത്തിന് നിയന്ത്രിത അളവിൽ വേണ്ട ഒന്നാണ് കൊഴുപ്പ് (fat). പക്ഷെ നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നതും കൊഴുപ്പാണ്. കൊഴുപ്പിന്റെ ഒരു രൂപമാണ് കൊളസ്ട്രോൾ. ശരീരത്തിൽ കൊളസ്ട്രോൾ അധികമായാൽ ഹൃദ്രോഗങ്ങൾക്ക് കാരണമാകും. കൊളസ്ട്രോളിന്റെ നോർമൽ ലെവൽ ആണ് 200 mg/dL വരെയാണ്. രക്തത്തിലുള്ള പഞ്ചസാരയുടെ നോർമൽ ലെവൽ ആണ് 70 മുതൽ 110 mg/dL വരെയാണ്. പക്ഷേ നമ്മുടെ കൊളസ്ട്രോളിന്റെ കണക്ക് നോക്കിയാൽ നമ്മൾ പറഞ്ഞ അളവാണോ ഇതിന് കൂടുതൽ ആണോ എന്ന് ചിന്തിച്ച് നോക്കുക.
വിറ്റാമിനുകൾ & മിനറൽസ്:- ശരിയായ ആരോഗ്യത്തിനും സുഗമമായ ശാരീരിക പ്രവർത്തനങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത ആഹാര ഘടകങ്ങളാണ് വിറ്റാമിനുകളും ധാതുക്കളും. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് പഴങ്ങൾ, പച്ചയായ പച്ചക്കറികൾ, ഇലക്കറികൾ, പാൽ, മുട്ട എന്നിവ. ഇന്ത്യൻ മെഡിക്കൽസ് ഗവേഷണ കൗൺസിലിന്റെ നിർദ്ദേശപ്രകാരം ഒരു ഇന്ത്യക്കാരൻ ഒരു ദിവസം കഴിക്കേണ്ട പച്ചക്കറിയുടെ അളവ് 295 ഗ്രാം ആണ് ഇന്ത്യയിൽ ഭക്ഷണത്തിൽ ഉൾപ്പെട്ടിട്ടുള്ള പച്ചക്കറികളുടെ ശരാശരി അളവ് 135 ഗ്രാം ആണ്. കേരളത്തിൽ ഒരാൾ ഒരു ദിവസം കഴിക്കുന്ന പച്ചക്കറിയുടെ ശരാശരി അളവ് 50 ഗ്രാം ആണ്.

വിറ്റാമിൻ. എ:- ഇത് ലഭിക്കന്നത് കാരറ്റ്, ചീര, പയറില, ചേമ്പില,മുരിങ്ങയില, തക്കാളി, ആപ്രിക്കോട്.
ഗുണങ്ങൾ:- കണ്ണ്, തൊക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിനും, വിറ്റാമിൻ A നമ്മുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. ആരോഗ്യമുള്ള ചർമ്മം ഉറപ്പാക്കുന്നു, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു, എല്ലുകളെ ബലപ്പെടുത്തുന്നു. വിറ്റാമിൻ A കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ആണ്. ഇത് ഗർഭവസ്ഥയിൽ ഇരിക്കുന്ന കുഞ്ഞിൻറെ കണ്ണിൻ്റെ കാഴ്ചയ്ക്ക് വളരെ നല്ലതാണ്. കുഞ്ഞിൻറെ അവയവങ്ങൾ, എല്ലുകൾ, ഇതിന്റെയൊക്കെ വളർച്ചയ്ക്ക് ഇത് വളരെയധികം പ്രാധാന്യം അർഹിക്കുന്നു. ഗർഭ പിണ്ഡത്തിന്റെ വികസനത്തിനും ഇത് വളരെ നല്ലതാണ്. വിറ്റാമിൻ എ നമ്മുടെ സ്കിന്നിലെ വരണ്ട ചർമ്മത്തെ ഇല്ലാതാക്കുവാനും, രാത്രിയിൽ ഉണ്ടാകുന്ന അന്ധതയെ തടയുവാനും, ഗർഭധാരണത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുവാനും, നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന അണുബാധയെ തടയുവാനും, നമുക്ക് മുറിവുകൾ ഉണ്ടാകുമ്പോൾ അത് പെട്ടെന്ന് തന്നെ ഉണങ്ങി വരുവാനും, ദുർബലമായ എല്ലുകളെ സ്ട്രോങ്ങ് ആക്കാനും ഒക്കെ വിറ്റാമിൻ എ വളരെ നല്ലതാണ്.
ദോഷഫലങ്ങൾ:- നിശാന്തത(കാഴ്ചക്കുറവ്), രോഗപ്രതിരോധശേഷി, പ്രത്യുൽപാദനശേഷി എന്നിവ വിറ്റമിൻ എ കുറഞ്ഞാൽ സംഭവിക്കുന്നതാണ്. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ആണ് വിറ്റാമിൻ എ. ചീര, തക്കാളി തുടങ്ങിയ ഭക്ഷണങ്ങളിലെ കരോട്ടിനോയിഡുകളെ ശരീരം വിറ്റാമിൻ എ ആക്കി മാറ്റുന്നു.
വിറ്റാമിൻ ബി:- ഇത് ലഭിക്കുന്നത് ധാന്യങ്ങളുടെ തവിട് മുട്ട, ചേമ്പില , പാൽ.

ഗുണങ്ങൾ:- ധാന്യകങ്ങൾ, പ്രോട്ടീൻ എന്നിവ ശരീരത്തിൽ പ്രയോജനപ്പെടുത്തുന്നു. ചുവന്ന രക്താണുക്കളുടെ നിർമ്മാണം, ത്വക്കിന്റെ സംരക്ഷണം, ദഹനം നന്നായി നടക്കുവാനും സഹായിക്കുന്നു. വിറ്റാമിൻ ബി വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ആണ്. വൈറ്റമിൻ ബി നമ്മുടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. അതുപോലെ നമ്മുടെ ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, നമ്മുടെ നാഡീ പ്രവർത്തനങ്ങളെ ബലപ്പെടുത്തുവാനും, ഹൃദ്രോഗസാധ്യത കുറച്ച് ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുവാനും, അയണിന്റെ കുറവുമൂലം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അനീമിയയെ തടയുവാനും, നമ്മുടെ മെറ്റാബോളിസം കറക്റ്റ് ആക്കുവാനും വിറ്റാമിൻ ബി നമ്മെ സഹായിക്കുന്നു. വിറ്റാമിൻ B നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ കാഴ്ചശക്തി വർദ്ധിപ്പിക്കാനും, ഹോർമോൺ ആരോഗ്യം മെച്ചപ്പെടുത്താനും, മൈഗ്രെയിനുകൾ ഒഴിവാക്കാനും, ആരോഗ്യകരമായ ഗർഭധാരണം പ്രോത്സാഹിപ്പിക്കാനും, പ്രീമെൻസ്ട്രൽ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ ഒഴിവാക്കാനും സഹായിക്കും.
ദോഷഫലങ്ങൾ:- വായ്പുണ്ണ്, ദഹന പ്രശ്നങ്ങൾ.
വിറ്റാമിൻ സി:- ഇത് ലഭിക്കുന്നത് ഓറഞ്ച്, പപ്പായ, സ്ട്രോബറി, കോളിഫ്ലവർ, പൈനാപ്പിൾ, ബ്രോക്കോളി, മാമ്പഴം ,ചുവന്ന ക്യാപ്സിക്കം.

ഗുണങ്ങൾ;- വിറ്റമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കോശങ്ങളുടെ തകരാറു പരിഹരിക്കാനും, അസ്ഥികൾ, ചർമ്മം, രക്തക്കുഴലുകൾ ഇവയുടെ രൂപീകരണത്തിനും, പരിപാലനത്തിനും സഹായിക്കുന്നു. കോവിഡ് മൂലം ഉണ്ടാകുന്ന അണുബാധ തടയാനും, വൈറ്റമിൻ സി സഹായിക്കുന്നു. വിറ്റാമിൻ സി നമ്മുടെ ചർമ്മത്തിന്റെ ചുളിവ് അകറ്റാനും, സൂര്യപ്രകാശത്തിൽ നിന്നും രക്ഷ നേടുവാനും, ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുവാനും, നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടികളെ ഇല്ലാതാക്കുവാനും, സ്കിന്നിൽ ഉണ്ടാകുന്ന പിഗ്മെന്റേഷൻ കുറയ്ക്കുവാനും സഹായിക്കുന്നു. രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നു.ക്യാൻസർ തടയാൻ സഹായിക്കുന്നു. ആരോഗ്യകരമായ സന്ധികൾ നിലനിർത്താനും സഹായിക്കുന്നു.കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. ഗർഭകാലത്ത് ഉണ്ടാക്കുന്ന ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കുന്നു. ആരോഗ്യകരമായ മോണകൾ നിലനിർത്തുന്നു. അലർജിയെ ചികിത്സിക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു.
ദോഷഫലങ്ങൾ:- രോഗപ്രതിരോധശേഷി കുറയുന്നു, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗസാധ്യതകൾ, അസ്ഥികളുടെ വികാസത്തിനും, രക്തക്കുഴലുകളുടെ പ്രവർത്തനത്തിനും കാരണമാകുന്നു, വിറ്റമിൻ സിയുടെ കുറവ് മൂലം മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ഒരു രോഗമായിരുന്നു സ്കർവി അതായത് നാവികരുടെ പ്ലേഗ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. സ്കർവി എന്ന് പറയുന്നത് മോണകളിലെ രക്തസ്രാവവും പല്ലുകളുടെ ബല കുറവുമാണ്.
വിറ്റാമിൻ ഡി:- ഇത് ലഭിക്കുന്നത് ചീര, മഷ്റൂം, വാഴപ്പഴം, ഓറഞ്ച്.

ഗുണങ്ങൾ:- സൂര്യപ്രകാശത്തിൽ നിന്നാണ് വൈറ്റമിൻ D ലഭിക്കുന്നത്. സൺഷൈൻ വിറ്റാമിൻ എന്നാണ് ഇത് അറിയപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെ പ്രാധാന്യം അർഹിക്കുന്നു. ആരോഗ്യമുള്ള അസ്ഥികൾ.മൾട്ടിപ്പിൾ സ്ക്ലിറോസിസ് തടയാം, ആരോഗ്യമുള്ള ഹൃദയം,ശക്തമായ പ്രതിരോധത്തിന്,ക്യാൻസർ തരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാൻ, ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാൻ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കും, ആരോഗ്യമുള്ള പല്ലുകൾക്ക്, മസിൽ വർദ്ധിപ്പിക്കാൻ, പ്രമേഹ സാധ്യത കുറയ്ക്കുന്നു, ആരോഗ്യകരമായ ഗർഭധാരണത്തിന്, ഭക്ഷണത്തിന് വരുന്ന അലർജിയുടെ അപകടസാധ്യത കുറച്ചേക്കാൻ, ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ കാണുന്ന രോഗ്യാവസ്ഥയുടെ അപകടസാധ്യത കുറയ്ക്കുന്നു. അറ്റോപിക് ഡെർമറ്റൈറ്റിസിന്റെ തീവ്രത കുറയ്ക്കുന്നു ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുന്നു. ഡിപ്രഷൻ കുറയ്ക്കാനും വിറ്റാമിൻ D സഹായിക്കുന്നു.
ദോഷഫലങ്ങൾ:- അസ്ഥിക്ഷയം അല്ലെങ്കിൽ പോസ്റ്റിയോ പൊറോസിസ്, പ്രതിരോധശേഷി, കുറവ് വീക്കം, പേശികളുടെ ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു, വൈറ്റമിൻ ഡി കുറഞ്ഞാൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്ന കണ എന്ന രോഗത്തിന് കാരണമാകുന്നു.
വിറ്റാമിൻ ഇ:- ഇത് ലഭിക്കുന്നത് കിവി, നിലക്കടല, ബദാം, ബ്രോക്കോളി.

ഗുണങ്ങൾ;- ബ്യൂട്ടി വൈറ്റമിൻ എന്നാണ് വൈറ്റമിൻ ഇ യെ കുറിച്ച് പറയുന്നത്. ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ്. നല്ല തിളക്കമുള്ള ചർമം നിലനിർത്തുകയും, മുടി പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യുന്നു.വിറ്റാമിൻ E നമ്മുടെ ചർമത്തിന്റെ അകാല വാർദ്ധക്യം തടയുവാനും, മുഖത്തുണ്ടാകുന്ന ഫ്രീ റാഡിക്കലുകളെ കുറയ്ക്കുവാനും, നല്ല തിളക്കമുള്ള ചർമ്മം ആക്കി മാറ്റുവാനും, സഹായിക്കുന്നു. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളിൽ നിന്നുണ്ടാക്കുന്ന പ്രശ്നങ്ങളിൽ നിന്ന് നമ്മുടെ സ്കിന്നിനെ സംരക്ഷിക്കുന്നു. നമ്മുടെ ശരീരത്തിലെ സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കുവാൻ സഹായിക്കുന്നു. ഇത് നമ്മുടെ തലയോട്ടിയിലെ രക്തചക്രമണം മെച്ചപ്പെടുത്തുകയും, ആന്റിഓക്സിഡൻറ് പ്രവർത്തനങ്ങൾ ഉള്ളതിനാൽ മുടി പൊട്ടുന്നതിൽ നിന്നും മുടിയെ സംരക്ഷിക്കുകയും, പുതിയ മുടിയെ രൂപപ്പെടുത്തുവാനും, സഹായിക്കുന്നു. നല്ല തിളക്കമുള്ള മുടിയെ നമുക്ക് പ്രധാനം ചെയ്യുന്നു.
ദോഷഫലങ്ങൾ:- മുടി പൊട്ടിപ്പോവുകയും, ചർമ്മം വരണ്ടു പോവുകയും ചെയ്യുന്നു, ചർമ്മത്തിൽ ചുളിവകൾ ഉണ്ടാകുന്നു, മുടി ജഡ പിടിക്കും.മുടി ഭയങ്കര ഹാർഡ് ആയിരിക്കും.
വിറ്റാമിൻ കെ:- ചീര, കോളിഫ്ലവർ, ബ്രോക്കോളി, ചീസ്, കിവി ,ബ്ലൂബെറി, അത്തിപ്പഴം, മാതളനാരങ്ങ.

ഗുണങ്ങൾ:- ശരീരത്തിൽ മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാൻ സഹായിച്ച് അതിലൂടെ ഉണ്ടാക്കുന്ന അമിത രക്തസ്രാവം തടയാൻ വിറ്റാമിൻ K നമ്മെ സഹായിക്കുന്നു. അസ്ഥികളുടെ ശക്തി, സാന്ദ്രത, ഇവയ്ക്ക് വിറ്റാമിൻ K പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഓർമ്മശക്തി, രക്തസമ്മർദം നിയന്ത്രിക്കാൻ, കാൻസറിനെ തടയാൻ, പ്രമേഹ സാധ്യത കുറയ്ക്കാൻ, ഹൃദ്രോഗം തടയാൻ വിറ്റാമിൻ കെ നമ്മെ സഹായിക്കുന്നു. മസ്തിഷ്ക ആരോഗ്യത്തിന് നല്ലത്. ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടിയുണ്ട്. ഇത് ഓസ്റ്റിയോ ആർത്രൈറ്റിസ്, ചിലതരം ക്യാൻസർ എന്നിവ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ അപകട സാധ്യത കുറയ്ക്കുന്നു. ശ്വാസകോശരോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
ദോഷഫലങ്ങൾ:- ഒരു മുറിവുണ്ടായാൽ രക്തം വാർന്നു പോകും, ചെറിയ മുറിവുണ്ടായാലും അമിതമായ രക്തപ്രവാഹം ഉണ്ടാകുന്നു, വിറ്റാമിൻ കെ യുടെ കുറവ് മൂലം വിളർച്ചയ്ക്ക് കാരണമാകുന്നു അതുപോലെതന്നെ വയറുവേദന, മൂക്കിലൂടെ രക്തസ്രാവം എന്നിവ വിറ്റാമിൻ കെ യുടെ ദോഷഫലങ്ങളാണ്.
വിറ്റാമിൻ ബി 12:- ഇത് ലഭിക്കുന്നത് ചീസ്, പാൽ, തൈര്, മോര്, ബദാം, സോയ ഇവയിൽ നിന്നുമാണ്.

ഗുണങ്ങൾ:- തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് വിറ്റമിൻ ബി 12 അത്യാവശ്യം ആണ്. ഓർമ്മശക്തി വർദ്ധിക്കാനും, കൈകാൽ തരിപ്പ്, കഴപ്പ് ഇവ ഇല്ലാതാക്കുവാനും വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. ശരീരത്തെ ആരോഗ്യത്തോടുകൂടി സൂക്ഷിക്കാൻ വിറ്റാമിൻ ബി 12 പ്രധാന പങ്കു വഹിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്തുവാനും, ചുവന്ന രക്താണുക്കളുടെ ഉൽപാദനം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. വിറ്റാമിൻ കുറഞ്ഞു കഴിഞ്ഞാൽ വന്ധ്യതയും ഗർഭഛിദ്രത്തിനും സാധ്യത കൂടുതലാണ്. ഇതിനെ ഇല്ലാതാക്കുവാൻ വിറ്റാമിൻ ബി 12 സഹായിക്കുന്നു. അതുപോലെതന്നെ മാസം തികയാതെയുള്ള പ്രസവത്തിനും ഇല്ലാതാക്കാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും, മുടി പൊട്ടി പോവുക, ഡ്രൈ ആവുക ഇതിനെല്ലാം മാറ്റുവാൻ വിറ്റാമിൻ ബി 12 സഹായിക്കുന്നു. കാലുകളിലും കാലുകളിലും ഉള്ള നാഡി ക്ഷതം ഇല്ലാതാക്കാൻ സഹായിക്കുന്നു. അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
ദോഷഫലങ്ങൾ:- തലച്ചോറ് സംബന്ധമായ അസുഖങ്ങൾക്കുംകാരണം വിറ്റാമിൻ ബി 12 ആണ്, അകാല നര, ഓർമ്മക്കുറവ്, മരവിപ്പ്, കണ്ണിന് കാഴ്ചക്കുറവ്, അൽഷിമേഴ്സ്, പാർക്കിൻസൺസ്, പലതരം ശരീര വേദനകൾ.

ഫൈബർ:- ശരിയായ ആരോഗ്യത്തിനും സുഗമമായ ശാരീരിക പ്രവർത്തനങ്ങൾക്കും ഒഴിച്ചുകൂടാനാവത്ത ആഹാരഘടകമാണ് ഫൈബർ. ഫൈബർ ഏറ്റവും കൂടുതൽ അടങ്ങിയ ഭക്ഷണം തവിടുള്ള അരി, ഏത്തപ്പഴം, ഓറഞ്ച്, അത്തിപ്പഴം, വെള്ളക്കടല, ബീൻസ്, പരിപ്പ്, കറുത്ത പയർ, വൻപയർ, ബദാം, ക്യാരറ്റ് ,ചീര, മത്തങ്ങ, ശതാവരി, ബ്രോക്കോളി, മധുരക്കിഴങ്ങ്, കുമ്പളങ്ങ.
ഗുണങ്ങൾ:- നല്ല ദഹനം നടക്കാൻ സഹായിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ പ്രശ്നങ്ങൾ കുറയ്ക്കുന്നു. ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. പ്രമേഹം നിയന്ത്രിക്കുന്നു. നമ്മുടെ ശരീരത്തിൽ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാത്തതുകൊണ്ടാണ്. ശരീരഭാരം കുറയ്ക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും, നാരുകള്, മലബന്ധം ഒഴിവാക്കി മികച്ച മലവിസര്ജ്ജനം ഉറപ്പാക്കുന്നു. ചില ക്യാന്സറുകളുടെ സാധ്യത നിയന്ത്രിക്കുവാൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയുന്നതു മൂലം ഹൃദ്രോഗ സാധ്യത കുറയുന്നു.

33 അവശ്യ പോഷകങ്ങൾ
13 മിനറൽസ്
13 വിറ്റാമിനുകൾ
4 ഔഷധങ്ങൾ
3 അമിനോ ആസിഡുകൾ

എല്ലാ പുരുഷ്യൻമാരും പുറത്താണ്. ഫീൽഡ് വർക്ക്, മാനസിക പ്രയത്നം ഇങ്ങനെ വരുമ്പോൾ രാത്രിയാവുമ്പോഴേക്കും ഭയങ്കര ക്ഷീണം ഉണ്ടാകുന്നു ചായകുടി, സിഗററ്റു വലി , ടെൻഷൻ മാറാൻ ലഹരിവസ്തുക്കളുടെ ഉപയോഗം ഇത് ആരോഗ്യത്തിന് നാശം വരുത്തുകയും പൈസ ചിലവ് കൂടുകയും ചെയ്യുന്നു.
നമ്മുടെ ആരോഗ്യം മാറ്റം വരുത്താൻ നമ്മൾ എന്തു ചെയ്യുന്നു?
തിരക്കുള്ള ജീവിത ശൈലി കാരണം പോഷകാഹാരങ്ങളുടെ കുറവ് നമ്മുടെ ശരീരത്തിൽ ഉണ്ടാകും. ഇതിന് കാരണമാണ് നമ്മൾ കഴിക്കുന്ന ജങ്ക് ഫുഡ്. നമ്മുടെ ശരീരവുമായി ആഗികരണം ചെയ്യാൻ സാധിക്കുന്നില്ല. നമ്മുടെ പ്രായം കൂടുംതോറും പോഷകങ്ങൾ നമ്മുടെ ശരീരത്തിലേക്ക് സ്വീകരിക്കാൻ കുറവ് അനുഭവപ്പെടുന്നു. പോഷകങ്ങൾ കുറയുമ്പോൾ പ്രായം ആകുന്നതിനെ കൂടുതൽ കാണിക്കും. അതുപോലെ മുഖത്ത് ചുളിവ് വീഴും കാഴ്ച ശക്തിമങ്ങും. ഹൈപ്പർ ടെൻഷൻ കൂടും. ബിപി കൂടും. ടെൻഷൻ കൂടുമ്പോൾ ഉറക്കമില്ലായ്മ അതുപോലെതന്നെ മരുന്നുകളുടെ അമിത ഉപയോഗം ഇതെല്ലാം നമ്മെ ഷുഗറിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു. പോഷകങ്ങളുടെ കുറവ് മൂലം നമ്മൾക്ക് അടിക്കടി അസുഖങ്ങൾ വരുന്നു. ഇതിനു കാരണം നമ്മുടെ രോഗപ്രതിരോധശേഷി കുറയുന്നതാണ്. എപ്പോഴും ക്ഷീണം ദിവസേന ഭക്ഷണത്തിന് നമുക്ക് വേണ്ട പോഷകങ്ങൾ കിട്ടാറില്ല. അതുപോലെതന്നെ നമ്മുടെ ശരീരത്തിന് വേണ്ടത്ര പോഷകങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയുകയില്ല. ഇതിനുവേണ്ട ഒരു അത്ഭുതകരമായ ഭക്ഷണ സപ്ലിമെന്റ് ആണ് ന്യൂട്രിചാർജ് മാൻ .ഇത് കഴിക്കുമ്പോൾ നമ്മൾക്ക് നല്ല ഊർജ്ജ്യം മസിൽ പവർ എനർജി ആൻഡ് സ്റ്റാമിന ലഭിക്കുന്നു.

3 അമിനോ ആസിഡുകൾ
എൽ-ലിസിൻ:
ഓസ്റ്റിയോ പൊറോസിസ്, ശരീരവേദന, മൈഗ്രൈൻ തലവേദന. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, മുറിവ് പെട്ടന്ന് ഉണങ്ങാൻ, കോശം കേടുപാടു തീർക്കൽ ഇതൊക്കെയാണ് ഗുണങ്ങൾ.
എൽ- അർജിനൈൻ:
പുരുഷ വന്ധ്യത, ലൈംഗിക തകരാറുകൾ പരിഹരിക്കുക, രോഗപ്രതിരോധ ബൂസ്റ്റിംഗ് ആയി പ്രവർത്തിക്കുക, ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുക, ദഹനേന്ദ്രിയത്തിൽ ഉണ്ടാകുന്ന വീക്കം കുറയ്ക്കുന്നു.ഗർഭകാലത്ത്ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നു.
എൽ- മെഥിയോണിൻ:
മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നു,മുടിയെ ശക്തിപ്പെടുത്താനും പൊട്ടാനുമുള്ള സാധ്യത കുറയ്ക്കുന്നു. ഫ്രീ റാഡിക്കലുകളിൽ നിന്ന് മുടിയെ സംരക്ഷിക്കുന്നു.

4 ഔഷധങ്ങൾ
ഗ്രീൻ ടീ എക്സട്രാറ്റ്:- ഗ്രീൻ ടീ ഒരു ആരോഗ്യ പാനീയമാണ്. ഇതിൽ ആന്റിഓക്സിഡന്റുകൾ ഫ്ലവനോയിഡുകളിൽ ഇവ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ശരീരവടിവിന് ഇത് ഏറ്റവും നല്ലതാണ്. നല്ല ക്ഷീണമുണ്ടാകുമ്പോൾ കുടിച്ചാൽ നല്ല ആശ്വാസം ഉണ്ടാകുo, നമ്മുടെ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും, നമ്മുടെ ശരീരത്തിലെ ഡൈജിക്ഷൻ മെച്ചപ്പെടുത്താൻ സഹായിക്കും, കാലാവസ്ഥ മാറ്റാത്തിൽ നമ്മുക്ക് ഉണ്ടാകുന്ന ജലദോഷം, ചുമയും കുറയ്ക്കാൻ സഹായിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, അലർജി കുറയ്ക്കുവാനും, നമുക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം കുറയ്ക്കുവാനും, പല്ലുകളെ നശിപ്പിക്കുന്നതുമായ ബാക്ടീരിയകളെ ഇല്ലാതാക്കുവാനും, വായനാറ്റം അകറ്റുവാനും, ശരീരഭാരം കുറയ്ക്കുവാനും, ചീത്ത കൊളസ്ട്രോൾ കുറയ്ക്കുവാനും ഗ്രീൻ ടീ നമ്മെ സഹായിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകൾ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇത് ആഗിരണം കുറയ്ക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു. ശരീരത്തിന്റെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉത്തേജകമായി പ്രവർത്തിക്കുകയും ശരീരത്തിന്റെ സ്റ്റാമിന വർദ്ധിപ്പിച്ച് ദിവസം മുഴുവൻ നമ്മെ ഊർജ്ജസ്വലരാക്കുകയും ചെയ്യുന്നു. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലൂടെ രോഗത്തിനെതിരെ പോരാടാൻ നിങ്ങളെ സഹായിക്കുന്നു. കാൻസർ, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

ലൈക്കോപെൻസ്:- ലൈക്കോപീൻ ഒരു ശക്തമായ ആന്റിഓക്സിഡന്റാണ്, ഇത് അൾട്രാ വൈലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം, മെച്ചപ്പെട്ട ഹൃദയാരോഗ്യം, നേത്ര കാൻസറിനുള്ള സാധ്യത കുറയ്ക്കുക എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. സ്കിന് നല്ല തിളക്കം, ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുന്നു, ഹാർട്ടിന്, ലിവറിന് നല്ലത്, രോഗപ്രതിരോധ ശേഷി കൂടാൻ നല്ലത്. ഡിഎൻഎയെ ഓക്സിജൻ റാഡിക്കലുകളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുവാൻ സഹായിക്കുന്നു. ആരോഗ്യസംരക്ഷണത്തിനും ചർമ്മസംരക്ഷണത്തിനും ഇത് സഹായകരമാണ്.

ല്യൂട്ടിൻ:- ജമന്തിപ്പൂവിൽ കാണപ്പെടുന്ന സ്വാഭാവികമായും കൊഴുപ്പ് ലയിക്കുന്ന ആന്റിഓക്സിഡന്റ് കരോട്ടിനോയിഡുകളാണ് ല്യൂട്ടിൻ. സിയാക്സാന്തിൻ എന്നിവ അവയുടെ ഏറ്റവും സമ്പന്നമായ ഉറവിടം. ജമന്തിപ്പൂവിൽ നിന്ന് 20:20 എന്ന അനുപാതത്തിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ വേർതിരിച്ചെടുക്കുന്നു. അതായത് അതിൽ 20% ല്യൂട്ടിൻ അടങ്ങിയിരിക്കുന്നു, ലുട്ടീൻ ഇൻ-ടേൺ 20% സിയാക്സാന്തിൻ അടങ്ങിയിരിക്കുന്നു. കണ്ണിന്റെ ലെൻസ്, മാക്കുല മേഖലകളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതുമായതിനാൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയെ “മാക്യുലർ പിഗ്മെന്റുകൾ” എന്ന് വിളിക്കുന്നു. ചർമ്മത്തിനും, കണ്ണുകൾക്കും കേടുപാടുകൾ വരുത്തുന്ന, അൾട്രാവയലറ്റ് രശ്മികൾ പോലെയുള്ള, പ്രകാശത്തിന്റെ നീല തരംഗദൈർഘ്യങ്ങളെ, ഫിൽട്ടർ ചെയ്യാനുള്ള കഴിവിലൂടെ, ല്യൂട്ടിൻ സ്വതന്ത്ര റാഡിക്കൽ ഉൽപാദനത്തെയും, ഫലമായുണ്ടാകുന്ന ഓക്സിഡേഷൻ നാശത്തെയും, ഫലപ്രദമായി നിയന്ത്രിക്കുന്നു. ല്യൂട്ടിൻ കഴിക്കുന്നതും കണ്ണിലെ പിഗ്മെന്റേഷനും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് വിവിധ ഗവേഷണ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാക്യുല പിഗ്മെന്റേഷന്റെ വർദ്ധനവ് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജേഷൻ പോലുള്ള നേത്രരോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. (റെറ്റിനയുടെ കേടുപാടുകൾ മൂലം കേന്ദ്ര ദർശനം നഷ്ടപ്പെടുന്നതും അന്ധതയ്ക്കുള്ള പ്രധാന കാരണവുമാണ്).കണ്ണിന് , ചർമ്മത്തിനും നല്ലത്, ല്യൂട്ടിൻ ക്യാരറ്റിൽ നിന്നാണ് എടുക്കുന്നത്. 40 വയസ്സിനു മുകളിൽ, കണ്ണുകൾ വഷളായിട്ടുണ്ടെങ്കിൽ 20 മില്ലിഗ്രാം ല്യൂട്ടിൻ സപ്ലിമെന്റേഷൻ ശുപാർശ ചെയ്യുന്നു, പ്രതിരോധത്തിനായി ചെറുപ്പക്കാർക്ക് പ്രതിദിനം 1 മില്ലിഗ്രാം ശുപാർശ ചെയ്യുന്നു.

ബീറ്റാ കരോട്ടിൻ:- ബീറ്റാ കരോട്ടിൻ, സ്വാഭാവികമായി കാണപ്പെടുന്ന മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളിലുള്ള പിഗ്മെന്റ്, വിറ്റാമിൻ എ യുടെ മുൻഗാമിയാണ്, ഇത് ഏറ്റവും ശക്തമായ കരോട്ടിനോയിഡ് ആന്റിഓക്സിഡന്റാണ്. കരോട്ടിനോയിഡ് ആന്റിഓക്സിഡന്റുകൾ സസ്യങ്ങളിൽ നിന്ന് ലഭിക്കുന്നതും കൂടുതൽ ജൈവ ലഭ്യതയുള്ളതുമായ ആന്റിഓക്സിഡന്റുകളാണ്. പ്രകൃതിദത്ത ബീറ്റാ കരോട്ടിൻ ആരോഗ്യ സംരക്ഷണത്തിൽ രണ്ട് തരത്തിൽ ഉപയോഗിക്കുന്നു. പ്രോ-വിറ്റാമിൻ എ, ശരീരത്തിന് ആവശ്യമുള്ളപ്പോൾ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യാനുള്ള കഴിവ്, കോശങ്ങളുടെയും ടിഷ്യൂകളുടെയും നാശത്തിൽ നിന്ന് സംരക്ഷിക്കുന്ന ഒരു ആന്റിഓക്സിഡന്റായി. ഫ്രീ റാഡിക്കലുകളെ തുരത്തിക്കൊണ്ട്. ബീറ്റാ കരോട്ടിൻ കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിലും നേത്രരോഗങ്ങളുടെയും തിമിരത്തിന്റെയും പുരോഗതി തടയുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ബീറ്റാ കരോട്ടിൻ മതിയായ അളവിൽ കഴിക്കുമ്പോൾ കാഴ്ച മെച്ചപ്പെടുത്തുമെന്ന് അറിയപ്പെടുന്നു. രാത്രി സമയത്ത് കാഴ്ച്ച മങ്ങുന്നതിനെ തടയാൻ (നിശാന്തത ), മസിൽ പവർ കൂടാൻ നല്ലത്. .നേത്രരോഗങ്ങൾ ഭേദമാക്കാൻ 6 മില്ലിഗ്രാം ബീറ്റാ കരോട്ടിൻ സപ്ലിമെന്റേഷനും രോഗങ്ങൾ തടയുന്നതിന് പ്രതിദിനം 1 മില്ലിഗ്രാമും കഴിക്കണം.

ഇതെല്ലാം തരാൻ പ്രാപ്തമായ ഒന്നാണ് ന്യൂട്രിചാർജ് മാൻ. ഒരു അത്ഭുതകരമായ ഉൽപ്പന്നം
ഇത് എപ്പോൾ കഴിക്കണം?
പ്രഭാത ഭക്ഷണത്തിനുശേഷം ഒന്നു വീതം കഴിക്കാം
ആർക്കൊക്കെ കഴിക്കാം?
14 വയസ്സു മുതലുള്ള എല്ലാ ആൺകുട്ടികൾക്കും ഉപയോഗിക്കാം, ഏത് രോഗാവസ്ഥയിലുള്ള ആളുകൾക്കും ഇത് ഉപയോഗിക്കാം.
RCM NUTRICHARGE MAN
What is Nutricharge?
Nutricharge charges our bodies with nutrients
Our body is made up of 7 substances
Water, Carbohydrates, Fat, Fiber, Minerals, Vitamins, Protein

What is protein?
Protein is the main component that helps in the construction and growth of our body. Protein is needed for building cells, hair, digestive juices, etc. in the body. One gram of protein per kilogram of body weight should be obtained from our diet each day.
Do you get it in today’s life situation?
Problems caused by low protein
Dry skin, gray hair, hair loss, discoloration of nails and nails, atrophy of feet, not eating enough, delayed healing of body wounds, decreased immunity, mood changes, depression, swelling (in hands, feet, stomach) , heaving his chest,
Abdominal distention, fatty liver, short stature, weight loss, academic retardation, hormonal changes in girls, lack of sleep

Fat:- Fat is something that our body needs in limited amounts. But fat is the most abundant part of our body. Cholesterol is a form of fat. Excess cholesterol in the body can cause heart diseases. A normal level of cholesterol is up to 200 mg/dL. A normal blood sugar level is between 70 and 110 mg/dL. But if we look at our cholesterol count, we wonder if it is more than what we have been told
Vitamins & Minerals: Vitamins and minerals are essential dietary components for proper health and smooth physical functioning. Fruits, green vegetables, leafy greens, milk and eggs are sources of vitamins and minerals. According to Indian Council of Medical Research, the amount of vegetables an Indian should eat per day is 295 grams and the average amount of vegetables included in the diet in India is 135 grams. Average amount of vegetables consumed by a person in Kerala is 50 grams per day

vitamin A:- It is obtained from carrot, spinach, lentil, saffron, moringa leaf and tomato.
Benefits: For eye, skin and hair health, Vitamin A promotes our health. Ensures healthy skin, boosts immunity and strengthens bones. Vitamin A is a fat soluble vitamin. It is very good for eye sight of the baby in pregnancy. It is very important for the growth of the baby’s organs and bones. It is also very good for pregnancy development. Vitamin A is very good for eliminating dry skin on our skin, preventing night blindness, eliminating problems in pregnancy, preventing infection in our skin, when we have wounds, it dries up quickly, and makes weak bones strong.
Adverse effects: Lethargy (impaired vision), immunity and fertility can occur with vitamin A deficiency. Vitamin A is a fat soluble vitamin. Carotenoids in foods like spinach and tomatoes are converted into vitamin A by the body.
Vitamin B:– It is obtained from bran of cereals, eggs, sorghum, milk

Benefits:- Grains and protein are useful in the body. It also helps in the production of red blood cells, protection of the skin and good digestion. Vitamin B is a water soluble vitamin. Vitamin B helps to improve the health of our brain. Similarly, vitamin B helps us to increase our body’s immunity, strengthen our nerve functions, reduce the risk of heart disease and improve heart health, prevent anemia caused by iron deficiency in our body, and make our metabolism correct. Vitamin B can improve eyesight, improve hormonal health, prevent migraines, promote a healthy pregnancy, and relieve symptoms of premenstrual syndrome.
Adverse effects:- Diarrhea and digestive problems
Vitamin C:- It is found in orange, papaya, strawberry, cauliflower, pineapple, broccoli, mango and red capsicum.

Benefits: Eating food rich in vitamin C helps to increase immunity. It helps repair cell damage, and helps in the formation and maintenance of bones, skin, and blood vessels. Vitamin C also helps prevent infections caused by covid. Vitamin C helps to remove the wrinkles of our skin, protect us from sunlight, increase the elasticity of the skin, remove the swellings in our body and reduce the pigmentation in the skin. Regulates blood pressure levels.Helps prevent cancer.Also helps maintain healthy joints.Increases eye health. Helps reduce high blood pressure caused during pregnancy. Maintains healthy gums. Helps treat allergies. Helps control blood sugar.
Adverse effects:- Decreased immunity, high blood pressure, risk of heart disease, causes bone enlargement, improper functioning of blood vessels, Scurvy, also known as sailors’ plague, was an ancient disease caused by vitamin C deficiency. Scurvy is characterized by bleeding gums and weakened teeth.
Vitamin D:- It is obtained from Spinach, Mushrooms, Bananas, Oranges

Benefits:- Vitamin D is obtained from sunlight. It is known as sunshine vitamin. The health of bones and teeth is very important. Healthy bones.Can prevent multiple sclerosis.Healthy heart.Strong immunity.Reduce risk of developing types of cancer. Reduces the risk of illness. Reduces the severity of atopic dermatitis and reduces inflammation in the body. Vitamin D also helps reduce depression.
Side Effects:- Osteoporosis or Osteoporosis, Immunity, deficiency causes inflammation and muscle fatigue, and vitamin D deficiency can lead to pre-existing diabetes
Vitamin E: It is found in kiwi, peanuts, almonds and broccoli

Benefits;- Vitamin E is said to be a beauty vitamin. Very good for skin and hair. Maintains a bright skin and prevents hair breakage. Vitamin E helps prevent premature aging of our skin, reduces free radicals on the face, and turns it into a bright skin. Protects our skin from the problems caused by the UV rays from the sun. It helps to remove stretch marks from our body. It improves the blood circulation in our scalp, protects the hair from breakage due to its antioxidant properties and helps in forming new hair. Having good shiny hair is important to us.
Adverse effects:- Hair breakage, dry skin, wrinkling of the skin, frizzy hair, very hard hair.
Vitamin K: Spinach, Cauliflower, Broccoli, Cheese, Kiwi, Blueberry, Fig, Pomegranate

Benefits: Vitamin K helps us to prevent excessive bleeding by helping the blood to coagulate when there is an injury in the body. Vitamin K plays an important role in bone strength and density. Vitamin K helps us improve memory, control blood pressure, prevent cancer, reduce the risk of diabetes, and prevent heart disease. Good for brain health. Has anti-inflammatory property. It reduces the risk of chronic diseases such as osteoarthritis and some types of cancer. Protects against respiratory diseases.
Adverse effects: Bleeding from a wound, Even a small wound causes excessive blood flow, Vitamin K deficiency causes anemia as well as abdominal pain and nosebleeds.
Vitamin B12: It is obtained from cheese, milk, yogurt, buttermilk, almonds, soy

Benefits: Vitamin B12 is essential for proper brain function. Vitamin B12 is essential for improving memory and eliminating calluses and calluses. Vitamin B12 plays an important role in keeping the body healthy. Helps maintain healthy brain function and improves red blood cell production. Infertility and miscarriage are more likely to occur once the vitamin is depleted. Vitamin B12 helps to eliminate this. It also helps to eliminate premature birth. For skin health and hair health, vitamin B12 helps reverse hair breakage and dryness. Helps eliminate nerve damage in legs and feet. Helps maintain bone health.
Adverse effects: Vitamin B12 is responsible for brain diseases, premature graying, memory loss, numbness, poor eyesight, Alzheimer’s, Parkinson’s, various body pains,
Fiber: Fiber is an essential nutrient for proper health and smooth functioning of the body. Foods with the highest fiber content are brown rice, bananas, oranges, figs, chickpeas, beans, nuts, black beans, kidney beans, almonds, carrots, spinach, pumpkin, asparagus, broccoli, sweet potatoes, and pumpkin.

Benefits: Helps in good digestion. Reduces high cholesterol problems. Reduces the risk of cancer. Controls diabetes. Many health problems occur in our body because we do not eat food rich in fiber. Fiber helps in weight loss, improves heart health, and improves bowel movements by preventing constipation. Helps control the risk of certain cancers. The risk of heart disease is reduced due to the reduction of bad cholesterol levels.

33 essential nutrients
13 Minerals
13 vitamins
4 medicines
3 amino acids

All men are out. Fieldwork, mental effort, and extreme fatigue at night. Drinking tea, smoking cigarettes, and using drugs to relieve tension can damage health and cost money.
What are we doing to change our health?
Due to our busy life style, there is a deficiency of nutrients in our body. This is because of the junk food we eat. It cannot be assimilated with our body. As we age, we feel less able to absorb nutrients into our body. Aging is more visible when nutrients are depleted. Similarly, wrinkles will fall on the face Vision will be dimmed. Hypertension will increase. BP will rise. Stress, insomnia, and overuse of drugs all lead us to sugar. We often get sick due to lack of nutrients. This is because our immune system decreases. Always tired We don’t get enough nutrients in our daily diet. Similarly, our body cannot produce enough nutrients. Nutricharge Man is an amazing food supplement for this. By consuming it, we get good energy, muscle power, energy and stamina.

3 amino acids
L-Lysine: Osteoporosis, body aches, migraine headaches. Benefits for Rheumatoid Arthritis, Quick wound healing, Cell repair
L-Arginine: Relieves male infertility, sexual dysfunction, acts as an immune booster, controls high blood pressure, reduces inflammation in the digestive tract. Reduces high blood pressure during pregnancy.
L-Methionine: Helps prevent hair loss, strengthens hair and reduces the risk of breakage. Protects hair from free radicals

4 medicines
Green Tea Extract: Green tea is a health drink. It is rich in antioxidants and flavonoids. Hence it is best for our body shape. If we drink it when we are very tired, it will help us to get rid of toxins in our body, it will help us to improve digestion in our body, it will help us to reduce cold and cough that we get when the weather changes. Green tea helps us to increase immunity, reduce allergies, reduce our mental stress, eliminate bacteria that destroy teeth, get rid of periodontal disease, lose weight, and reduce bad cholesterol. Its antioxidants slow down the aging process. It reduces body fat by reducing absorption. Increases the body’s metabolic rate and helps in rapid weight loss. Acts as a stimulant and increases the body’s stamina to energize us throughout the day. Helps you fight disease by strengthening the immune system. Reduces the risk of cancer and heart disease.

Lycopene: Lycopene is a powerful antioxidant that provides many health benefits including protection from UV rays, improved heart health and reduced risk of eye cancer. Good for glowing skin, helps control sugar, good for heart and liver, good for immune system. Helps protect DNA from attack by oxygen radicals. It is helpful for health care and skin care.

Lutein: Lutein is a naturally occurring fat soluble antioxidant carotenoids found in marigolds. and zeaxanthin as their richest source. Lutein and zeaxanthin are extracted from marigold flowers in a ratio of 20:20. That means it contains 20% lutein, and lutein in-turn contains 20% zeaxanthin. Lutein and zeaxanthin are called “macular pigments” because they are most prominent in the lens and macula regions of the eye and play a key role in maintaining eye health. Through its ability to filter out blue wavelengths of light, such as UV rays, that damage the skin and eyes, lutein effectively controls free radical production and the resulting oxidative damage. Various research studies have shown a direct link between lutein intake and eye pigmentation. An increase in macula pigmentation reduces the risk of eye diseases such as age-related macular degeneration. (Loss of central vision due to retinal damage and leading cause of blindness).Good for eyes and skin, lutein is obtained from carrots. Over the age of 40, 20 mg of lutein supplementation is recommended if the eyes have deteriorated, and 1 mg per day is recommended for younger people for prevention.

Beta-Carotene: Beta-carotene, a naturally occurring yellow, orange and red pigment, is a precursor of vitamin A and is the most powerful carotenoid antioxidant. Carotenoid antioxidants are plant-derived and highly bioavailable antioxidants. Natural beta-carotene is used in two ways in health care. Pro-vitamin A, the ability of the body to convert to vitamin A when needed, acts as an antioxidant that protects cells and tissues from damage. By scavenging free radicals. Beta-carotene plays an important role in maintaining eye health and preventing the progression of eye diseases and cataracts. Beta-carotene is known to improve vision when consumed in sufficient amounts. To prevent blurring of vision at night (sleepiness), it is good to increase muscle power. A supplement of 6 mg of beta-carotene should be taken to cure eye diseases and 1 mg per day to prevent diseases.

Nutricharge Man is one that can provide all this. A wonderful product
When to eat it?
One can be taken after breakfast
Who can eat?
It can be used by all boys from the age of 14 and people with any medical condition.