RCM NUTRICHARGE KIDS
RCM NUTRICHARGE KIDS BENEFIT
നൂട്രിചാർജ് കിഡ്സ്

ന്യൂട്രിചാർജ് കിഡ്സ് 2 ഫ്ലേവറിൽ ഉണ്ട്. ചോക്ലേറ്റ് ഫ്ലേവറും, മാമ്പഴ ഫ്ലേവറും (അൽഫോൺസ മാമ്പഴം, മാമ്പഴങ്ങളുടെ രാജാവ് )
ലോകആരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഒരു കുട്ടിയുടെ ശാരീരികവും മാനസികവുമായ സമഗ്രമായ വളർച്ചയ്ക്ക് അത്യാവശ്യമായ 49പോഷകങ്ങൾ (10 ഔഷധികൾ ഉൾപ്പെടെ) ചേർത്തഒരു സവിശേഷ പോഷകാഹാരം ആണ് നൂട്രിചാർജ് കിഡ്സ്.

കെ – നോളജ്
ഐ – ഇമ്മ്യൂണിറ്റി
ഡി – ഡെവലപ്മെന്റ്
എസ് – സ്ട്രങ്ങ്ത്ത്, സ്റ്റാമിന
പ്രോട്ടീൻ, വൈറ്റമിൻ,ഫൈബർ, പച്ചമരുന്നുകൾ എന്നിവ നൂട്രിചാർജ് കിഡ്സ് ൽ ഉണ്ട്. അതുകൊണ്ട് നമ്മുടെ കുട്ടികൾക്ക് ഏറ്റവും അത്യാവശ്യമാണ് ഈ പോഷകാഹാരം. പോഷക ആഹാരങ്ങളുടെ കുറവുമൂലം ധാരാളം അസുഖങ്ങൾ ഉണ്ടാകുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് നമുക്ക് കിട്ടാത്ത പ്രോട്ടീനുകൾ നമുക്ക്കിട്ടുന്നത് ന്യൂട്രീഷൻ സപ്ലിമെന്റിലൂടെയാണ്. നമ്മുടെ ശരീരമാണ് നമ്മുടെഏറ്റവും വലിയ സമ്പത്ത്. നമ്മുടെ ശരീരത്തിൽ വേണ്ട ഏറ്റവും പ്രധാനപ്പെട്ട 7 ന്യൂട്രിയൻസ്ഉണ്ട്. നമ്മുടെ ശരീരത്തിൽ 70% ത്തോളം വെള്ളം അത്യാവശ്യമാണ്. ഒരോ 20 kg വെയിറ്റിനും മിനിമം 1.5 ലിറ്റർ വെള്ളം നിർബന്ധമായും കുടിക്കണം.
കാർബോഹൈഡ്രേറ്റ് (അന്നജം): സാധാരണ നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റ് കിട്ടും. ഒരിക്കലും വിശക്കാതെ നമ്മൾ ഭക്ഷണം കഴിക്കരുത്.
കൊഴുപ്പ്: നമ്മുടെ ശരീരത്തിൽ കൊഴുപ്പ് ധാരാളം ഉണ്ട്
പ്രോട്ടീൻ: പ്രോട്ടീൻ കൊണ്ടാണ് ധാരാളം കോശങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കുറഞ്ഞാൽ എല്ലുകൾക്ക് ബലക്കുറവ്, നഖം പൊട്ടിപ്പോകുന്നത്, മുടി പൊട്ടി പോകുന്നത്, വരണ്ട ചർമം,അമിത ക്ഷീണം അങ്ങനെയുള്ള ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നു.

വിറ്റാമിൻസ്
വിറ്റാമിൻ – എ: കുറഞ്ഞാൽ കാഴ്ചശക്തി കുറയും. ഇല കറികൾ ധാരാളം കഴിക്കുക, പഞ്ചസാര ഒഴിവാക്കുക.
വിറ്റാമിൻ – ബി: കുറഞ്ഞാൽ ദഹനം ശരിയായ രീതിയിൽ നടക്കില്ല, വായ്പുണ്ണ് എന്നീ രോഗങ്ങൾ ഉണ്ടാകും
വിറ്റാമിൻ – സി: കുറഞ്ഞാൽ പ്രതിരോധശേഷി കുറയും.
വിറ്റാമിൻ – ഡി: കുറഞ്ഞാൽ എല്ലുതേയ്മാനം ഉണ്ടാകുന്നു.
വിറ്റാമിൻ – കെ: കുറഞ്ഞാൽ മുറിവിലൂടെ ബ്ലഡ് പോയിക്കൊണ്ടിരിക്കും.
മിനറൽസ്: സോഡിയം, പൊട്ടാസ്യം, കാൽസ്യം നമ്മുടെ പല്ലുകൾക്കും എല്ലുകൾക്കും നല്ലതാണ്.
ഫൈബർ: നാരുകൾ അടങ്ങിയ ഭക്ഷണം കൊഴുപ്പു കുറയും, പ്രതിരോധശേഷി കൂടും. ഭക്ഷണം കഴിക്കുമ്പോൾ മൂന്നിലൊന്ന് വേവിക്കാത്ത ഭക്ഷണം കഴിക്കുക ഇങ്ങനെ കഴിക്കാത്തതിന്റെ പോരായ്മകൾ കൊണ്ടാണ് നമുക്ക് അസുഖങ്ങൾ ഉണ്ടാകുന്നത്. കുട്ടികൾക്ക് പി.വി.എം.എഫ് എല്ലാം കൂടി ചേർന്നതാണ് നൂട്രിചാർജ് കിഡ്സ്

49 പോഷകങ്ങൾ
- വിറ്റാമിൻ – 15
- പ്രോട്ടീൻ – 3
- മിനൽസ്- 14
- ബൊട്ടാണിക്കൽസ്-10
- പ്രീബയോട്ടിക് -3
- അമിനോ ആസിഡ്-2
70%കുട്ടികൾ അവർക്ക് ഇഷ്ട ഭക്ഷണം മാത്രം കഴിക്കുക. 50% ഭക്ഷണം കഴിക്കാതെ സ്കൂളിൽ പോകുന്നത്.അവർ ഏതെങ്കിലും ജോലി ചെയ്യുമ്പോഴേക്കും അവർക്ക് വയ്യ. 50% കുട്ടികൾക്ക് ശരീരത്തിൽ വിറ്റാമിൻ കുറവ് ഉണ്ട്. പക്ഷേ കുട്ടികളെ കണ്ടാൽ പറയില്ല.
നൂട്രിചാർജ് കിഡ്സ്-ൽ അടങ്ങിയ എല്ലാ ഔഷധികളും തലച്ചോറിനെ സഹായിക്കാൻ നല്ലതാണ്. പ്രതിരോധശേഷി കൂട്ടാൻ നല്ലത്, എല്ലുകളുടെ ബലത്തിന് നല്ലത്, നല്ല പേശികൾ ലഭിക്കും. ശരീരത്തിൻറെ വളർച്ചയ്ക്ക് എല്ലുകളുടെ വളർച്ചയാണ് പ്രധാനം. 90% കുട്ടികളുടെ ബ്രെയിൻ വളർച്ച 70% ഗർഭാവസ്ഥയിലും.15% ബ്രെയിൻ വളർച്ച 2 വയസ്സിനുള്ളിലും കിട്ടും. ഒരു കുട്ടിക്ക് 13 – 34 gm പ്രോട്ടീൻ ദിവസവും കിട്ടിയിരിക്കണം. ഇത് മസിലിന്റെ വളർച്ചയ്ക്ക് നല്ലതാണ്.

പ്രോബയോട്ടിക്സ്
നമ്മുടെ ശരീരത്തിൽ ധാരാളം ബാക്ടീരിയകൾ ഉണ്ട്. ഇത് നല്ല ബാക്ടീരിയകളാണ്. ഇത് ദഹന വ്യവസ്ഥയെ സഹായിക്കുന്നു. ഇത് നിങ്ങളുടെ കുടലിനും മാനസികാരോഗ്യത്തിനുമായി അത്ഭുതകരമായി പ്രവർത്തിക്കും. ഹാപ്പി ഹോർമോണായ സെറോടോണിനെ കുടലിൽ ഉത്പാദിപ്പിക്കുന്നത് ഈ ബാക്ടീരിയയുടെ സഹായത്താലാണ്. പ്രോബയോട്ടിക് നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും നമ്മുടെ രക്തസമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കുന്നു.

പ്രീബയോട്ടിക്സ്
പ്രോബയോട്ടിക്സിൻ്റെ ഭക്ഷണമാണ് പ്രീബയോട്ടിക്സ്. നമ്മുടെ കുടലിന്റെ ആരോഗ്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ഒക്കെ പ്രീബയോട്ടിക്ക് സഹായിക്കുന്നു. ഇവ നമ്മുടെ വിശപ്പ് ശമിപ്പിക്കുകയും അമിത വിശപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. നല്ല ബാക്ടീരിയകളുടെ വളർച്ചയും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനെ നിലനിർത്താനും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും പ്രീബയോട്ടിക്സ് സഹായിക്കുന്നു.

സോയ പ്രോട്ടീൻ
ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് സോയ പ്രോട്ടീനിലാണ്. ഇത് സമ്പൂർണ്ണ പ്രോട്ടീൻ ആണ്. ഇത് ശാരീരികമായ വളർച്ചയ്ക്ക് നല്ലത്, മസിലുകൾക്കും നല്ലത്. ഇത് നമ്മുടെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും പേശികളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും അമിതവണ്ണവും പ്രമേഹം നിയന്ത്രിക്കുകയും രോഗങ്ങളിൽ നിന്നും തടയുകയും ക്യാൻസറിനെ തടയുകയും മികച്ച ചർമ്മത്തിനും നമ്മുടെ ദഹന വ്യവസ്ഥയ്ക്ക് അതുപോലെ രക്തചക്രമണം മെച്ചപ്പെടുത്തുവാനും ഒക്കെ സോയ പ്രോട്ടീൻ സഹായിക്കുന്നു. അതേപോലെ നല്ല ഉറക്കം ലഭിക്കാനും സോയ പ്രോട്ടീൻ വളരെ നല്ലതാണ്. ഇതൊരു എനർജി ബൂസ്റ്റർ ആണ്.

വേ പ്രോട്ടീൻ
പാൽ പിരിഞ്ഞു വരുമ്പോൾ ഉണ്ടാകുന്ന ഒരുതരം വെള്ളം. ഇത് രോഗപ്രതിരോധശേഷി കൂട്ടാൻ നല്ലത്. whey പ്രോട്ടീനിൽ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും ഉണ്ട്. നമ്മുടെ ശരീരത്തിലെ പേശികളുടെയും വളർച്ചയ്ക്കും വിശപ്പ് കുറയ്ക്കുവാനും ശരീരഭാരം കുറയ്ക്കുവാനും രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും കൊളസ്ട്രോൾ കുറയ്ക്കുവാനും ടൈപ്പ് ടു പ്രമേഹത്തെ കുറയ്ക്കുവാനും എല്ലാം വേ പ്രോട്ടീൻ സഹായിക്കുന്നു. മസിൽ ബിൽഡിങ്ങിന് സഹായിക്കുന്നു. ആസ്തമയുടെ സാധ്യത കുറയ്ക്കുന്നു.

മിൽക്ക് പ്രോട്ടീൻ
നമ്മുടെ ശരീരഭാരം നിയന്ത്രിത അളവിൽ കൂട്ടാനും, എല്ലുകളുടെ ബലത്തിനും, അലർജി പ്രശ്നങ്ങൾക്കും നല്ലതാണ്. പ്രതിരോധശേഷി സാധാരണ കുട്ടികളിൽ കുറവാണ്, ബുദ്ധിപരമായ കഴിവ് കുറവ്, കുട്ടികളിൽ വലിപ്പ കുറവ്, മാനസിക വികാസത്തിന് സാധ്യതയുള്ള പ്രയോജനകരമായ പോഷകങ്ങളായ അയൺ, ലൈസിൻ, സിങ്ക്, കോപ്പർ, സെലിനിയം, ഡി എച്ച് എ, വിറ്റാമിൻ ഇ, വിറ്റാമിൻ എ, വിറ്റാമിൻ സി, പ്രോബയോട്ടിക്സ് ഇവ ഇതിൽ അടങ്ങിയിരിക്കുന്നു. പാൽ പ്രോട്ടീനുകളിൽ മനുഷ്യന് ആവശ്യമായ 9 അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ആമാശയം ശൂന്യമാക്കുന്നതും രക്തത്തിലേക്കുള്ള അമിനോ ആസിഡുകളുടെ ഒഴുക്കും മന്ദഗതിയിലാക്കുന്നു. നമ്മൾ കൂടുതൽ നേരം ഭക്ഷണം കഴിക്കാതിരുന്നാൽ പോലും നമ്മുടെ പേശികളെ സ്ട്രോങ്ങായി നിലനിർത്താൻ കസീനിന് പ്രത്യേകം കഴിവുണ്ട്. ഡീഗ്രേഡേഷൻ കുറയ്ക്കുന്നതിന് കെസീൻ പ്രധാനമായും അനുയോജ്യമാണ്. വിശപ്പ് ഹോർമോണായ ഗ്രെലിൻ ഉത്പാദനം കുറയ്ക്കുന്നു.
ശാരീരിക വളർച്ച:-
എല്ല് വളർന്നാണ് HEIGHT കൂടുന്നത്. ഒരു കുട്ടിയുടെ സമഗ്രമായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാം Kids ൽ ഉണ്ട്.
ബൊട്ടാണിക്കൽസ്- 10

കീഴാർനെല്ലി
കരളിൻ്റെ മികവാർന്ന പ്രവർത്തനത്തിനും വിശപ്പിനും വളരെ നല്ലതാണ്. ഇത് മഞ്ഞപ്പിത്തത്തിൽ നിന്നും രക്ഷ നേടാനുള്ള ഏറ്റവും നല്ല ഔഷധമാണ്. ഇത് മൂത്രാശയ രോഗങ്ങൾക്കുള്ള ഒരു പരിഹാരം കൂടിയാണ് കീഴാർനെല്ലി. ഇതിൽ അടങ്ങിയിട്ടുള്ള നീരോക്സീകരണങ്ങൾ അസ്ഥിര സംയുക്തങ്ങളായ സ്വതന്ത്ര റാഡിക്കലിന് വരുത്തുന്ന നാശത്തിൽ നിന്നും കരളിനെ സംരക്ഷിക്കുന്നു. ഇത് പ്രമേഹം കുറയ്ക്കുവാൻ സഹായിക്കുന്നു. നമ്മുടെ ലിവറിനും, ഹൃദയാരോഗ്യത്തിനും, പ്രമേഹത്തെയും, അതുപോലെതന്നെ ഇടയ്ക്കിടെ ഉണ്ടാകുന്ന പനി, ശരീരത്തിൽ ഉണ്ടാകുന്ന വ്രണങ്ങൾ, നീര്, രോഗപ്രതിരോധശേഷി, ദഹന പ്രശ്നങ്ങൾ, മുടിയുടെ വളർച്ചയ്ക്ക് ഇതിനെല്ലാം കീഴാർനെല്ലി വളരെ നല്ലതാണ്. അതുപോലെതന്നെ ആർത്തവ സമയത്തുണ്ടാകുന്ന അമിത ബ്ലീഡിങ്ങിനും എല്ലാം കീഴാർനെല്ലി വളരെ നല്ലതാണ്.

മുന്തിരി
രോഗപ്രതിരോധശേഷിക്ക് നല്ലത്. മുന്തിരിയിൽ അവശ്യ ധാതുക്കളും, നാരുകളും, വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇതിൽ വിറ്റാമിൻ B 1, B 2, B 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീര വളർച്ചയ്ക്കും, വികാസത്തിനും, മെറ്റാബോളിസത്തിനും പ്രധാന പങ്കു വഹിക്കുന്നു. ഇത് അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്തുവാനും, ഓസ്റ്റിയോപൊറോസിസ്, ആർത്തവ വിരാമം തുടങ്ങിയ രോഗങ്ങളിൽ നിന്നും മുക്തി നൽകാനും സഹായിക്കുന്നു. മുന്തിരി നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും, കാൻസറിനെ തടയുവാനും, രക്തസമ്മർദ്ദം കുറയ്ക്കുവാനും, ഹൃദ്രോഗത്തിൽ നിന്നും സംരക്ഷിക്കുവാനും, ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുവാനും, പ്രമേഹത്തിൽ നിന്ന് സംരക്ഷിക്കുവാനും, അതുപോലെതന്നെ തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുവാനും, എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനും, പ്രായം ആകുന്നതിനെ പതുക്കെ ആക്കുവാനും, ഉറക്കം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. ഇത് നമ്മുടെ കണ്ണിൻറെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. അതുപോലെ മുന്തിരിയിൽ ധാരാളം ജലാംശം ഉള്ളതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്തുവാനും സഹായിക്കുന്നു. അതുപോലെ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം തടയുവാനും ദഹനം നല്ല രീതിയിൽ നടക്കുവാനും സഹായിക്കും.

ഇരട്ടിമധുരം
ഇരുട്ടിമധുരത്തിന്റെ വേര് തന്നെയാണ് മരുന്നായിട്ട് ഉപയോഗിക്കുന്നത്. ഇതിൽ ആസിഡ് റിഫ്ലക്സും ദഹനക്കേടും കുറയ്ക്കുന്നതിന് സഹായിക്കുന്നു. ചർമ്മ പ്രശ്നങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു. അതുപോലെതന്നെ മുടികൊഴിച്ചിൽ നിന്നും സംരക്ഷിച്ച് മുടിയുടെ വളർച്ചയെ ശക്തിപ്പെടുത്തുവാൻ സഹായിക്കുന്നു. ഇത് പനി, ചുമ, ജലദോഷം, തൊണ്ടവേദന, കഫക്കെട്ട്, ശ്വാസതടസ്സം എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ നമ്മെ സഹായിക്കുന്നു. വാതം, പിത്തം ഇതിനൊക്കെ ഇരട്ടിമധുരം വളരെ നല്ലതാണ്

ചിറ്റമൃത്
ചിറ്റമൃതിൽ ആൻറി ടോക്സിക്, ആൻറി പൈറിറ്റിക്, ആൻറി ഓക്സിഡൻറ്, എനി ഗുണങ്ങൾ അടങ്ങി ഇരിക്കുന്നതിനാൽ ഇത് നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു. അതുപോലെ ജലദോഷം, ചുമ, സന്ധിവേദന, അസിഡിറ്റി, ചർമ്മപ്രശ്നങ്ങൾ, അലർജി ഇതിനെല്ലാം ചിറ്റമൃത് നല്ലതാണ്. മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും, ഓർമ്മശക്തിക്കും ഉത്തമമായ ഔഷധമായി ചിറ്റമൃത് കണക്കാക്കപ്പെടുന്നു. ഇത് അമിതമായ രക്തസ്രാവം തടയുന്നതിനും സഹായിക്കുന്നു. രക്തശുദ്ധി വരുത്തുന്നതിനും, ദഹന ശക്തി വർധിപ്പിക്കുവാനും, മഞ്ഞപ്പിത്തം, മൂത്ര രോഗങ്ങൾ, ലൈംഗിക രോഗങ്ങൾ മുതലായവയ്ക്ക് ചിറ്റമൃത് നല്ലതാണ്.

അയമോദകം
ആയുർവേദ മരുന്നുകളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് അയമോദകം. ഇത് നമ്മുടെ ദഹന പ്രശ്നങ്ങൾക്കും അത്സിഡിറ്റി, തലവേദന, ജലദോഷം, പല്ലുവേദന, മുറിവുണ്ടെങ്കിൽ അത് ഉണക്കാൻ കാൻസർ ആർത്രൈറ്റി മൂത്രാശയ അണുബാധ തടി കുറയ്ക്കാൻ ആധവപ്രശ്നങ്ങൾക്ക് കഫം ഇല്ലാതാക്കാൻ ഇതിനെല്ലാം ഒരുത്തമ പരിഹാരമാണ് അയമോദകം. അയമോദകത്തിന്റെ ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലതാണ്. മദ്യപാനം നിർത്താനും അയമോദകം വളരെ നല്ലതാണ്. വിഷജന്തുക്കളുടെ കടിയേറ്റ വേദനയും നീറ്റലും നമുക്ക് ഉണ്ടാകും ഇത് കുറയ്ക്കാൻ അയമോദകം ചതച്ചിട്ടാൽ മതി. രോഗ പ്രതിരോധശേഷിക്ക് അയമോദകം നല്ലതാണ്.

ഇഞ്ചി
ആരോഗ്യകരമായ ഒരു സുഗന്ധവ്യഞ്ജനം ആയി ഇഞ്ചി അറിയപ്പെടുന്നു. എല്ലാ ഔഷധങ്ങളിലും ഇഞ്ചി ഉപയോഗിക്കുന്നു. ബ്ലഡ് ഷുഗർ കുറയ്ക്കുന്നതിനും, ആർത്തവ വേദന കുറയ്ക്കുവാനും, കൊളസ്ട്രോൾ കുറയ്ക്കുവാനും, പലവിധ അസുഖങ്ങളിൽ നിന്നും സംരക്ഷിക്കുവാനും, ദഹനത്തിനും, കാൻസറിനെ പ്രതിരോധിക്കുവാനും ഇഞ്ചി വളരെയേറെ ഗുണം ചെയ്യുന്നു.ഗർഭാവസ്ഥയിൽ ആയിരിക്കുന്ന സമയത്ത് ഉണ്ടാകുന്ന മനം പുരട്ടിനെ മികച്ച പരിഹാരമാണ് ഇഞ്ചി. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ പോലെയുള്ള ബയോ ആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് വിരുദ്ധ ഭാഗ്യവിഷ്കാരം ഗുണങ്ങൾ ഉണ്ട്. ഇത് ദഹനത്തെ സഹായിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രണത്തിൽ ആക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുകയും ചെയ്യുന്നു. ഹൃദ്രോഹ സാധ്യത കുറയ്ക്കുന്നു. ജലദോഷം, പനി ഇവയ്ക്ക് നല്ലത്

തുളസി
ശ്വസന സംവിധാനത്തെ മെച്ചപ്പെടുത്തുന്നു. അതായത് ശ്വാസംമുട്ട് , ആസ്തമ ഇവയ്ക്ക് നല്ലത്. നമുക്കുണ്ടാകുന്ന സമ്മർദ്ദത്തെയും ഉത്കണ്ഠയെയും മറികടക്കാൻ തുളസി സഹായിക്കുന്നു. അതുപോലെ അണുബാധക്കെതിരായ സംരക്ഷണവും, മുറിവുകൾക്ക് പെട്ടെന്ന് ഉണങ്ങാനും അതിൻ്റെ വേദന കുറയ്ക്കുവാനുള്ള വേദനസംഹാരിയായും, ദഹന വ്യവസ്ഥ മെച്ചപ്പെടുത്തുവാനും, ശരീരഭാരം കുറയ്ക്കുവാനും, വൃക്കയിലെ കല്ലുകൾ അലിയുവാനും, പ്രമേഹത്തെ ചെറുക്കുവാനും, പല്ലുകളുടെ ആരോഗ്യത്തിനും, ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും, രോഗപ്രതിരോധശേഷിക്കും തുളസി വളരെ നല്ലതാണ്. ഇതിൽ വൈറ്റമിൻ C അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ അണുബാധയെ ചെറുക്കുവാൻ ഇത് സഹായിക്കുന്നു. ജലദോഷം, പനി, ചുമ, കഫക്കെട്ട്, തൊണ്ടവേദന ഇങ്ങനെ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുവാനും, രക്തം ശുദ്ധീകരിക്കുവാനും, തുളസി വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. തുളസിയിൽ വിറ്റാമിനുകൾ ആയ A ,K എന്നിവയും അടങ്ങിയിരിക്കുന്നു.

കുരുമുളക്
ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ളമേറ്ററി ഈ ഗുണങ്ങൾ ഉള്ളതിനാൽ കുരുമുളക് അണുബാധയെ തടയാനും, രോഗപ്രതിരോധശേഷി വർദ്ധിക്കാനും സഹായിക്കുന്നു. ഇത് ഭക്ഷണത്തിൻറെ രുചി കൂട്ടുക മാത്രമല്ല മഴ സമയത്ത് ഉണ്ടാകുന്ന ചുമയും ജലദോഷവും,മൂക്കടപ്പ്, തൊണ്ടവേദന ഇല്ലാതാക്കാൻ ഒരു മികച്ച ഔഷധമാണ് കുരുമുളക്. കുരുമുളകിൻ വിറ്റാമിൻ A, B, 6, C, E, K, ബീറ്റാ കരോട്ടിൻ തുടങ്ങിയവയാൽ സമ്പന്നമാണ്. കുരുമുളകിൽ അയൺ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ അനീമിയ പോലുള്ള അസുഖത്തെ ഇല്ലാതാക്കുവാൻ സഹായിക്കുന്നു. അതുപോലെതന്നെ കുരുമുളകിൽ പൊട്ടാസ്യം അടങ്ങിയതിനാൽ നമ്മുടെ ശരീരത്തിലെ പേശികളുടെ സങ്കോചം നിയന്ത്രിക്കുവാനും രക്തസമ്മർദ്ദം കുറയ്ക്കുവാനും ഹൃദ്രോഗ സാധ്യത കുറയ്ക്കുവാനും സഹായിക്കുന്നു. വിറ്റമിൻ എ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന്റെ കാഴ്ച ശക്തിക്ക് വളരെയേറെ നല്ലതാണ് കുരുമുളക്.

പനിക്കൂർക്ക
കുട്ടികളുള്ള എല്ലാ വീടുകളിലും വച്ചുപിടിപ്പിക്കുന്ന ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക. ഇത് മഴ സമയത്തുണ്ടാകുന്ന പനി, ചുമ, ജലദോഷം, കഫക്കെട്ട് ഇവയെ ഇല്ലാതാക്കുവാൻ സഹായിക്കുന്നു.സന്ധിവേദനയ്ക്കും, ഗ്യാസ്ട്രബിളിനും, കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന പനിക്കും, തൊണ്ടവേദന, കഫക്കെട്ട്, വരണ്ട ചുമ ,തലവേദന, വയറുവേദന, നീർക്കെട്ട് ഇവയ്ക്കൊക്കെ പനിക്കൂർക്ക വളരെ ഗുണപ്രദമാണ്. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു. കുട്ടികളിലെ ഗ്രഹണി രോഗത്തിനും, ഛര്ദി, വയറിളക്കം, ദഹനപ്രശ്നങ്ങള് എന്നിവയ്ക്കും, വിരശല്യം മാറാനും, പനിക്കൂര്ക്ക നല്ലതാണ്. തലയക്ക് തണുപ്പേകാനും പനിക്കൂര്ക്ക ഉപയോഗിക്കാം.

കറുവപ്പട്ട
കറുവപ്പട്ട രക്തശുദ്ധീകരണത്തിന് ഏറ്റവും നല്ല ഔഷധമാണ്. ആന്റി ഓക്സിഡന്റുകളാണ് സമ്പന്നമാണ് കറുവപ്പട്ട. ഇത് ഒരു വിരുദ്ധബാഹ്യ ആവിഷ്കാരം ഗുണങ്ങൾ നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അണുബാധക്കെതിരെ പോരാടാനും കറുവാപ്പട്ടയ്ക്ക് കഴിവുണ്ട്. അതുപോലെ രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കുവാൻ കറുവാപ്പട്ട സഹായിക്കുന്നു. അതുപോലെ മെറ്റാബോളിസം കൃത്യമാക്കുകയും അതോടൊപ്പം തന്നെ ശരീരഭാരം കുറയ്ക്കുവാനും കറുവപ്പട്ട സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്ന കൊളാജൻ ഇതിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ കൊളസ്ട്രോൾ കുറയ്ക്കുവാനും ബാക്ടീരിയ, ഫംഗസ് അണുബാധക്കെതിരെ പോരാടുവാനും ഹൃദയ പ്രശ്നങ്ങൾക്കും വളരെ നല്ലതാണ് കറുവപ്പട്ട.

ഇന്ത്യയിൽ ആദ്യമായി 49പോഷകങ്ങൾ ഉള്ള ഒരു ആരോഗ്യ പാനീയം: കുട്ടികളുടെ എല്ലാ രോഗങ്ങൾക്കും ആരോഗ്യത്തിനും ഉള്ള ഒരേയൊരു പ്രതിവിധി. എല്ലാവരും ഉപയോഗിച്ച് മക്കളുടെ ആരോഗ്യം സംരക്ഷിക്കുക.
ഇത് ആർക്ക് ഉപയോഗിക്കാം?
ഇത് കുട്ടികൾക്ക് മാത്രമല്ല ഏത് പ്രായക്കാർക്കും ഏതു രോഗാവസ്ഥയിലും ഉപയോഗിക്കാവുന്നതാണ്. പനി, ചുമ, ആസ്തമ, ശ്വാസംമുട്ട് ഈ രോഗാവസ്ഥയിൽ കടന്നുപോകുന്ന ഏവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്.
ഇത് എങ്ങനെ കഴിക്കാം ?
ഒരു സ്കൂപ്പ് ന്യൂട്രൽ ചാർജ് കിഡ്സ് പൗഡർ ഒരു ഗ്ലാസ് നല്ല പാലിൽ കലക്കി ഉപയോഗിക്കാവുന്നതാണ്. പനി ഉണ്ടെങ്കിൽ ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു സ്കൂപ്പ് കലക്കി 3 നേരം കുടിക്കാവുന്നതാണ്.
എപ്പോൾ കഴിക്കണം ?
ദിവസത്തിൽ രണ്ടു പ്രാവശ്യം കഴിക്കാവുന്നതാണ് കാലത്തും , വൈകിട്ടും. ഇത് കൊടുക്കുന്നതിനു മുൻപ് കുട്ടികളുടെ ഹൈറ്റ്, വെയിറ്റ് ഇവ ചെക്ക് ചെയ്തിരിക്കണം. ഇത് കൊടുത്ത് ഒരു മാസത്തിനുശേഷം അവരുടെ ഹൈറ്റ്, വെയിറ്റ് നോക്കുമ്പോൾ വ്യത്യാസം അനുഭവപ്പെടുന്നതാണ്. നൂട്രിചാർജ് കിഡ്സ് രണ്ട് രുചിയിൽ ഉണ്ട്. ചോക്കലേറ്റ്, അൽഫോൻസ മാമ്പഴം അൽഫോൻസ മാമ്പഴം അടങ്ങിയിരിക്കുന്നതിനാൽ കാഴ്ച്ച ശക്തിയ്ക്ക് വളരെ നല്ലതാണ്. ഇത് ക്ലിനിക്കലി അപ്രൂവ്ഡ് ആണ്. അതായത് നിരവധി കുട്ടികളിൽ കൊടുത്ത് നിരീക്ഷിച്ച് പരീക്ഷിച്ചതാണ്. അനവധി ഡോക്ടർമാർ സർട്ടിഫൈ ചെയ്തതാണ്.
RCM NUTRICHARGE KIDS

Nutricharge Kids comes in 2 flavors. Chocolate Flavor and Mango Flavor (Alphonsa Mango, King of Mangoes)
NutriCharge Kids is a unique nutritional supplement containing 49 nutrients (including 10 herbs) essential for the overall physical and mental development of a child according to the World Health Organization.

K – Knowledge
I – Immunity
D – Development
S – Strength, Stamina
Nutricharge Kids contains protein, vitamins, fiber and herbs. So this nutrition is most essential for our children. Many diseases are caused by lack of nutritious foods. Nutritional supplements help us get the proteins we don’t get from the food we eat. Our body is our greatest asset. There are 7 most important nutrients that our body needs. About 70% of our body is water. A minimum of 1.5 liters of water must be consumed for every 20 kg of weight.
Carbohydrates (starch):- Generally we get carbohydrates from all the food we eat. We should never eat without being hungry.
Fat:- Our body has a lot of fat
Protein:- Many cells are made of protein. If it is low, many problems like weak bones, brittle nails, hair loss, dry skin, excessive fatigue etc. occur.

Vitamins
Vitamin – A: Deficiency can lead to poor eyesight. Eat lots of leafy curries and avoid sugar.
Vitamin – B: Deficiency of digestion will not work properly and there will be diseases like ulcer
Vitamin-C: Decreased immunity.
Vitamin D: Deficiency causes osteoporosis.
Vitamin-K: Deficiency causes blood to flow through the wound.
Minerals: Sodium, Potassium, Calcium are good for our teeth and bones.
FiberL: Diet rich in fiber will reduce fat and increase immunity. Eating one-third of uncooked food when we eat, we get sick because of the shortcomings of not eating like this. Nutricharge Kids is an all-in-one combination of PVMF for children
49 nutrients

- Vitamin – 15
- Protein – 3
- Minerals- 14
- Botanicals-10
- Prebiotic-3
- Amino acid-2
70% of children eat only what they like. 50% go to school without food. By the time they do any work they are too tired. 50% children have vitamin deficiency in their body. But don’t tell if you see children.
All the ingredients in NutriCharge Kids are good for the brain. Good for boosting immunity, good for bone strength, good muscle gain. Bone growth is important for body growth. 90% of children’s brain development is achieved 70% during pregnancy and 15% within 2 years. A child should get 13 – 34 gm of protein. It is good for muscle growth.

Probiotics:
There are many bacteria in our body. These are good bacteria. It helps the digestive system. It will do wonders for your gut and mental health. Serotonin, the happy hormone, is produced in the gut with the help of this bacteria. Probiotics help our brain function, boost our immune system and lower our blood pressure.

Prebiotics:
Prebiotics are food for probiotics. Prebiotics help with gut health, skin health, and heart health. These quench our hunger and eliminate excessive hunger. By promoting the growth and activity of good bacteria, prebiotics help maintain a healthy gut microbiome and support overall health.

Soy protein
Soy protein contains the most protein. It is a complete protein. It is good for physical growth and also good for muscles. It lowers our cholesterol levels, stimulates muscle growth, controls obesity and diabetes, prevents disease, prevents cancer, improves skin and our digestive system, and improves blood circulation. Soy protein is also very good for good sleep. It is an energy booster.

Whey Protein
A kind of water produced when milk is separated. It is good for boosting immunity. Whey protein also contains nine amino acids that are essential for growth and development. Whey protein helps in muscle growth, appetite reduction, weight loss, blood pressure control, cholesterol reduction and type 2 diabetes. Helps in muscle building. Reduces risk of asthma.

Milk Protein
It is good for our weight gain, bone strength and allergy problems. Immunity is low in normal children, low intellectual ability, short stature in children, it contains beneficial nutrients like iron, lysine, zinc, copper, selenium, DHA, vitamin E, vitamin A, vitamin C and probiotics that have potential for mental development. Milk proteins contain all 9 essential amino acids required by humans. It slows gastric emptying and the flow of amino acids into the blood. Casein has a special ability to keep our muscles strong even if we don’t eat for long periods of time. Casein is mainly suitable for reducing degradation. Reduces production of the hunger hormone ghrelin.
Physical Growth
HEIGHT increases with bone growth. Kids has everything needed for the holistic development of a child.
Botanicals- 10

Keezhanelli
Very good for liver function and appetite. This is the best medicine to get rid of jaundice. Keezharnelli is also a remedy for urinary diseases. The antioxidants it contains protect the liver from damage caused by free radicals, which are unstable compounds. It helps in reducing diabetes. Keezharnelli is very good for our liver, heart health, diabetes, as well as frequent fever, body sores, juice, immunity, digestive problems and hair growth. Keezharnelli is also very good for excessive bleeding during menstruation.

Black Dry Grapes
Good for immunity. Grapes contain essential minerals, fiber and vitamins. It contains vitamin B1, B2 and B6. It plays an important role in our body growth, development and metabolism. It helps in improving bone density and provides relief from diseases like osteoporosis and menopause. Grapes help strengthen our immune system, prevent cancer, lower blood pressure, protect against heart disease, lower high cholesterol, protect against diabetes, as well as maintain brain health, improve bone health, slow aging, and improve sleep. It protects the health of our eyes. Similarly, since grapes have a lot of water content, it also helps in maintaining water in our body. Also, since it contains fiber, it helps prevent constipation and improves digestion.

Irattimadhuram
The root of the bitter gourd itself is used medicinally. It helps in reducing acid reflux and indigestion. Protects us from skin problems. It also helps in strengthening hair growth by preventing hair loss. It helps us to eliminate the problems of fever, cough, cold, sore throat, phlegm and shortness of breath. Double honey is very good for rheumatism and pitta

Chittamruthu
Chittamruthu contains anti-toxic, anti-pyretic, anti-oxidant and anti-inflammatory properties, thus protecting us from toxins in our body. Chitamrit is also good for colds, coughs, arthritis, acidity, skin problems and allergies. Chittamruthu is considered to be a good medicine for increasing breast milk, intelligence and memory for lactating mothers. It also helps in preventing excessive bleeding. Chitamrit is good for purifying blood, increasing digestive power, jaundice, urinary diseases, venereal diseases etc.

Ayamodakam
Ayamodakam is one of the indispensable Ayurvedic medicines. Ayamodaka is a perfect solution for our digestive problems, acidity, headache, cold, toothache, wound healing, cancer, arthritis, urinary tract infection, weight loss, phlegm removal, and other problems. Ayamodaka leaves and seeds are good for digestion and immunity. Ayamodakam is also very good for stopping alcoholism. Ayamodaka is crushed to reduce the pain and swelling caused by venomous animal bites. Ayamodaka is good for immunity.

Ginger
Ginger is known as a healthy spice. Ginger is used in all medicines. Ginger is very beneficial for reducing blood sugar, reducing menstrual pain, reducing cholesterol, protecting against various diseases, digestion and preventing cancer. Ginger is an excellent remedy for heartburn during pregnancy. Ginger contains bioactive compounds like gingerol. They have anti-auspicious properties. It helps in digestion. Keeps cholesterol under control and lowers blood sugar levels. Reduces the risk of heart disease. It is good for cold and fever

Tulsi
Improves the respiratory system. It is good for shortness of breath and asthma. Tulsi helps us overcome stress and anxiety. Tulsi is also good for protection against infection, quick healing of wounds and pain reliever, improving digestive system, weight loss, dissolving kidney stones, fighting diabetes, dental health, skin and hair health, and immunity. As it contains vitamin C, it helps fight infection. Tulsi is very beneficial to eliminate problems such as cold, fever, cough, phlegm, sore throat and purify the blood. Basil also contains vitamins A and K.

Black Pepper
Due to its anti-bacterial and anti-inflammatory properties, black pepper helps prevent infections and boost immunity. It not only enhances the taste of food but also pepper is an excellent remedy for coughs and colds, runny nose and sore throats that occur during rains. Black pepper is rich in vitamins A, B, 6, C, E, K and beta-carotene. Black pepper contains a lot of iron, so it helps to eliminate diseases like anemia. Similarly, because black pepper contains potassium, it helps to control muscle contraction in our body, lower blood pressure and reduce the risk of heart disease. Black pepper is very good for eyesight as it contains vitamin A.

Panikoorka
Panicurka is a herb that is kept in every household with children. It helps to get rid of fever, cough, cold and phlegm during rains. Panikurka is very beneficial for joint pain, gastrible, fever in children, sore throat, phlegm, dry cough, headache, abdominal pain and swelling. It also helps in boosting immunity. Panikurka is good for Ghani disease in children, vomiting, diarrhea, indigestion and to cure worm infestation. Panikurka can also be used for head cold.

Cinnamon
Cinnamon is the best medicine for blood purification. Cinnamon is rich in antioxidants. It is a counter-external expression full of qualities. Therefore, cinnamon has the ability to fight against infections in our body. Cinnamon also helps in reducing blood sugar. Similarly, cinnamon helps in improving metabolism and also helps in weight loss. It contains collagen that helps improve skin health. Cinnamon is very good for lowering our cholesterol, fighting against bacterial and fungal infections and heart problems.

India’s first ever health drink with 49 nutrients:- The only remedy for all children’s ailments and health. Protect children’s health with everyone.
Who can use it?
It can be used not only by children but also by people of all ages. It can be used by anyone who is going through fever, cough, asthma and shortness of breath.
How to eat it?
A scoop of neutral charge kids powder mixed with a glass of good milk can be used. If you have fever, you can mix one scoop in a glass of boiled water and drink it 3 times a day.
When to eat?
It can be taken twice a day in the morning and evening. Before giving this, children’s height and weight should be checked. After a month of giving it, you can see the difference in their height and weight. Nutricharge Kids comes in two flavors. Chocolate, Alphonsa Mango
It contains Alphonsa mango which is very good for eyesight. It is clinically approved. That is, it has been given and tested on many children. Many doctors are certified.