RCM NUTRICHARGE KESAR PISTA PRODIET
ആർ സി എം ന്യൂട്രിചാർജ് കേസർ പിസ്ത പ്രൊഡയറ്റ്

സോയ പ്രോട്ടീൻ ഐസൊലേറ്റ്, കുങ്കുമപൂവ്, പിസ്ത, കുർക്കുമിൻ, ഫൈബർ (നാരുകൾ) എന്നിവയാൽ സമ്പുഷ്ടമായ പ്രായപൂർത്തിയായ പുരുഷന്മാർക്കും സ്ത്രീകൾക്കും അനുയോജ്യമായ വെജിറ്റേറിയൻ ആരോഗ്യ പാനിയമാണ് ന്യൂടിചാർജ് കേസർ പിസ്ത പ്രൊഡയറ്റ്.
സോയ പ്രോട്ടീൻ ഐസൊലേറ്റ്

ഊർജ്ജം വർദ്ധിപ്പിക്കാൻ, ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ, പേശികളുടെ വളർച്ചയ്ക്ക്, ഭാരം കുറയ്ക്കുന്നതിന്, മുഖക്കുരു ഇല്ലാതാക്കാൻ, തിളക്കവും യുവത്വവും ഉള്ള ചർമ്മത്തിന്, ആരോഗ്യമുള്ള മുടിക്ക്, മുടിയുടെ ഘടന മെച്ചപ്പെടുത്താനും മുടിയുടെ വളർച്ചയ്ക്കും നല്ലതാണ്. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രോട്ടീനുകൾ, പോഷകങ്ങൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് സോയ പ്രോട്ടീൻ ഐസൊലേറ്റ്. സോയയിൽ ല്യൂസിൻ എന്ന അമിനോആസി ഡ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് പേശികളുടെ വളർച്ചയ്ക്ക് കാരണമാകുന്നു. സോയ പ്രോട്ടീൻ ഐസൊലേറ്റ് 90% പൗഡർ അവശ്യ അമിനോ ആസിഡിന്റെ സ്വാഭാവിക ഉറവിടമാണ്, ഇത് കൊളസ്ട്രോൾ നന്നായി കൈകാര്യം ചെയ്യാൻ അനുയോജ്യമാണ്. വർക്ക്ഔട്ട് സമയത്ത് പേശികൾക്ക് ഉണ്ടാകുന്ന തകരാറു കുറയ്ക്കാൻ സഹായിക്കുന്നു. സോയാബീൻ ഐസൊലേറ്റ്സിന്റെ ഏറ്റവും സമൃദ്ധമായ ഉറവിടമാണ്.
കുങ്കുമപൂവ്

ജലദോഷം, പനി, ആസ്തമ, അലർജി, രക്തശുദ്ധീകരണം, ആർത്തവ സമയത്തെ അസ്വസ്ഥതകൾ ഒഴിവാക്കാൻ ദഹനത്തിന്, ചർമ്മസൗന്ദര്യത്തിന്, വിഷാദരോഗം ഇല്ലാതാക്കാൻ കുങ്കുമപ്പൂവ് സഹായിക്കുന്നു. കുങ്കുമപ്പൂവിൽ അടങ്ങിയിരിക്കുന്ന തയാമിന്റെയും റിബോഫ്ളാവിന്റെയും സാന്നിധ്യമാണ് ഇതിന്റെ ഔഷധമൂല്യം വർധിപ്പിക്കുന്നത്. ഗർഭിണികളിൽ പൊതുവെ ദഹനം സാവധാനത്തിലായിരിക്കും. കുങ്കുമപ്പൂ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.രക്തത്തെ ശുദ്ധീകരിക്കാൻ കുങ്കുമപ്പൂവിന് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഗർഭണികളുടെ ഹ്യദയാരോഗ്യം കാത്ത് സൂക്ഷി ക്കാനും കുങ്കുമപ്പൂവിന് കഴിയും. രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ, ഗർഭിണികളിലെ സന്ധിവേദനയ്ക്ക്, കണ്ണുകളുടെ ആരോഗ്യത്തിന്, എല്ലാം കുങ്കുമപൂവ് സഹായിക്കുന്നു.
കുർക്കുമിൻ

ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഇതൊരു ആൻറി ഇൻഫ്ലമെന്ററിയും ആൻറി ഓക്സിഡന്റും ആണ്. ശ്വസന സംബന്ധമായ രോഗങ്ങൾക്കും, രോഗപ്രതിരോധശേഷി, നെഞ്ചരിച്ചിൽ, അസിഡിറ്റി എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു. മഞ്ഞളിൽ ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ്, ആന്റി സെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. മഞ്ഞളിൽ കാണപ്പെടുന്ന പ്രധാന ഘടകങ്ങളിലൊന്നായ കുർക്കുമിൻ – സന്ധിവാതം അല്ലെങ്കിൽ ആസ്ത്മ പോലുള്ള ചില അവസ്ഥകളുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ആൻറി – ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ പോലുള്ള ശക്തമായ ജൈവ പ്രവർത്തനങ്ങൾ ഉണ്ട്. ഗർഭാവസ്ഥയിൽ ആരോഗ്യമുള്ള ശരീരത്തെ പിന്തുണയ്ക്കുമ്പോൾ കുർക്കുമ ലോംഗയിലെ സജീവ ഘടകമായ കുർക്കുമിൻ വളരെ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വീക്കവും വേദനയും ലഘൂകരിക്കാൻ സഹായിക്കും. ഗർഭിണികളിലെ കോശജ്വലന ലക്ഷണങ്ങൾ കുറയ്ക്കാൻ കുർക്കുമിന് കഴിയുമെന്ന് ഒരു സവിശേഷ ഗവേഷണം സൂചിപ്പിക്കുന്നു.
പിസ്ത

ഹീമോഗ്ലോബിന്റെ അളവും, കണ്ണിൻറെ ആരോഗ്യം, അകാല വാർദ്ധക്യം തടയുക, ഹൃദ്യോഗ സാധ്യത കുറയ്ക്കുക, തലച്ചോറിന്റെ പ്രവർത്തനം ശക്തമാക്കുക, ഇതിനെല്ലാം വളരെ ഗുണം ചെയ്യും. പിസ്തയിൽ ധാരാളം പ്രോട്ടീൻ, നാരുകൾ, കാൽസ്യം, പൊട്ടാസ്യം, ഫോളേറ്റ്, മഗ്നീഷ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു ഗര്ഭപിണ്ഡത്തിന് സാധാരണഗതിയില് വളരാനും വികസിപ്പിക്കാനും ആവശ്യമായ എല്ലാ കാര്യങ്ങളും ഇതിലുണ്ട്. പോഷകങ്ങളാൽ സമ്പുഷ്ടമാണ്, ഹൃദയാരോഗ്യം നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു, ഗർഭകാല പ്രമേഹം വികസിപ്പിക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നു. ജന്മനായുള്ള വൈകല്യങ്ങൾ തടയാൻ സഹായിക്കുന്നു. ഗർഭകാല വീക്കം ഇല്ലാതാക്കുന്നു. പേശീബലം വര്ദ്ധിപ്പിക്കാന്, രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോള് വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ധാരാളം ആന്റി ഓക്സിഡന്റ് സമ്പുഷ്ടം. ഗർഭക്കാലത്ത് ഉണ്ടാക്കുന്ന സന്ധിവേദന ഇല്ലാതാക്കുന്നു. ഗർഭണികളിലെ അണുബാധ തടയാൻ സഹായിക്കുന്നു. ഗർഭണികൾക്ക് നല്ല ശോധന ലഭിക്കുന്നു.
ഫൈബർ

ദഹനത്തിന് നല്ലത്. ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ നേരം വിശപ്പിനെ കുറയ്ക്കുന്നു. ഇത് നമ്മുടെ ശരീരഭാരം കുറയ്ക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു. ദഹന പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു ആരോഗ്യത്തിനും ശക്തമായ പേശികൾക്കും അകാല വാർദ്ധക്യം തടയുന്നതിനും ആരോഗ്യത്തിനും എനർജിക്കും അതുപോലെതന്നെ നമ്മുടെ ഡ്രൈ സ്കിന്നിനും കുടൽ കാൻസർ പോലെയുള്ള രോഗങ്ങൾക്കും ഏറ്റവും നല്ല പ്രോട്ടീനാണ് ന്യൂട്രി ചാർജ് പിസ്താ പ്രോഡക്റ്റ്. ഗർഭകാലത്ത് ഉണ്ടാകുന്ന പലവിധ രോഗങ്ങൾക്കും കാരണം നമ്മുടെ ഭക്ഷണത്തിൽ നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും നമ്മൾ കഴിക്കാത്തത് ആണ്. നാരുകളടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ദഹനപ്രക്രിയ വളരെയധികം ഗുണം ചെയ്യും. ഇതുമൂലം മലബന്ധം അകറ്റി നല്ല രീതിയിൽ ശോധന ലഭിക്കുന്നു. ഗർഭകാലത്ത് സ്ഥിരമായി നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാകുന്ന പലവിധ അസ്വസ്ഥതകളെയും തടയാൻ ഒരു പരിധിവരെ ഫൈബറിന് സാധിക്കും. ഗർഭകാലത്ത് ഉണ്ടാകുന്ന അമിതമായ ശരീരഭാരം ഇല്ലാതാക്കുന്നതിന് ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ ഗുണപ്രദമാണ്. അതുപോലെ ഗർഭകാലത്ത് ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് പ്രമേഹം. ചില സന്ദർഭങ്ങളിൽ അമ്മയ്ക്കും കുഞ്ഞിനും പ്രമേഹം ഉണ്ടാകുവാൻ സാധ്യത ഏറെയാണ്. എന്നാൽ ഫൈബർ ധാരാളമുള്ള ഭക്ഷണം കഴിച്ചാൽ നമുക്ക് പ്രമേഹം എന്ന പ്രശ്നത്തെ പരിഹരിക്കുവാൻ സാധിക്കും. അതുപോലെതന്നെ ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് മാസം തികയാതെയുള്ള പ്രസവം അത് പല സ്ത്രീകളിലും വലിയൊരു വെല്ലുവിളിയായിട്ടാണ് മാറിക്കൊണ്ടിരിക്കുന്നത്. ഇതിന് വലിയൊരു പരിഹാരം എന്നോണം ഫൈബർ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത് വളരെ ഗുണപ്രദമാണ്.
ആരാണ് കഴിക്കേണ്ടത്

പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും കൊടുക്കാവുന്നതാണ്. ക്യാൻസർ രോഗികൾ, ഗർഭിണികൾ, വരണ്ട ചർമ്മം ഉള്ളവർ ഉറക്കക്കുറവ് ഉള്ളവർ ഇവർക്ക് ഏറെ ഗുണകരം. രാത്രി ചുടുള്ള പാലിൽ കലർത്തി കുടിക്കാവുന്നതാണ്.
എത്രകാലം കഴിക്കണം
എത്രകാലം ആരോഗ്യത്തോടെ ഇരിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അത്രയും കാലം നിങ്ങൾക്ക് കഴിക്കാവുന്നതാണ്.
എങ്ങനെയാണ് ഉപയോഗിക്കേണ്ടത്
ചൂടുള്ള അല്ലെങ്കിൽ തണുത്ത പാലിൽ ഒരു സ്കൂപ്പ് അതായത് 10 ഗ്രാം കേസർ പിസ്ത പ്രൊഡയറ്റ് ചേർത്തിളക്കി ഉപയോഗിക്കാവുന്നതാണ്. ഉന്മേഷവും, ഉത്സാഹവും, നല്ല ഉറക്കവും പ്രധാനം ചെയ്യുവാൻ പറ്റിയ ഒരു വണ്ടർഫുൾ പ്രോഡക്റ്റ് ആണ് ന്യൂട്രിചാർജ് കേസർ പിസ്ത പ്രൊഡയറ്റ്.
ന്യൂട്രിചാർജ് കേസർ പിസ്ത പ്രൊഡയ്റ്റ് ഉപയോഗിച്ച് നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുകൾക്കും ലഭിച്ച ആരോഗ്യഗുണങ്ങൾ ഈ ഫ്ലാറ്റ്ഫോമിലൂടെ ഷെയർ ചെയ്യുക. അത് മറ്റുള്ളവർക്ക് ഉപകാരമാകും. അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ നമ്മുക്ക് സാധിക്കും.
NUTRICHARGE KESAR PISTA PRODIET

Nuticharge Kesar Pistachio Diet is a vegetarian health drink for adult men and women, enriched with soy protein isolate, saffron, pista, curcumin and fiber.
Soy Protein Isolate

Good for increasing energy, controlling bad cholesterol, muscle growth, weight loss, acne removal, glowing and youthful skin, healthy hair, improving hair texture and hair growth. Soy protein isolate is rich in proteins, nutrients, minerals and vitamins that help improve immune system function. Soy is rich in the amino acid leucine, which promotes muscle growth. Soy Protein Isolate 90% Powder is a natural source of essential amino acid, ideal for better cholesterol management. Helps reduce muscle damage during workouts. Soybean is the most abundant source of isolates.
Saffron flower

Saffron helps in treating colds, flu, asthma, allergies, blood purification, digestive disorders, skin beauty, and depression. The presence of thiamin and riboflavin present in saffron increases its medicinal value. In pregnant women, digestion is generally slow. Consuming saffron improves digestion. Saffron has been shown to purify the blood. Saffron can also protect the heart health of pregnant women. Saffron helps in controlling blood pressure, arthritis in pregnant women, eye health, etc.
Curcumin

Helps fight cancer. It is anti-inflammatory and anti-oxidant. It also helps in respiratory diseases, immunity, heartburn and acidity. Turmeric has powerful anti-inflammatory, anti-oxidant, anti-septic and anti-bacterial properties. Curcumin—one of the main compounds found in turmeric—helps reduce inflammation associated with certain conditions, such as arthritis or asthma. It has strong biological activities such as anti-inflammatory effects. Studies have shown that curcumin, the active ingredient in curcuma longa, is very effective in supporting a healthy body during pregnancy. Its anti-inflammatory properties help reduce swelling and pain. A unique study suggests that curcumin can reduce inflammatory symptoms in pregnant women.
Pista

Hemoglobin levels, eye health, preventing premature aging, reducing the risk of heart disease, and strengthening brain function are all very beneficial. Pistachios are rich in protein, fiber, calcium, potassium, folate, magnesium, and iron. It contains everything a fetus needs to grow and develop normally. Rich in nutrients, it maintains and improves heart health and protects against developing gestational diabetes. Helps prevent birth defects. Eliminates pregnancy inflammation. Helps to increase muscle strength, lower bad cholesterol and increase good cholesterol. Rich in antioxidants. Eliminates arthritis caused during pregnancy. Helps prevent infections in pregnancies. Pregnant women get a good checkup.
Fiber

Good for digestion. Eating fiber-rich foods suppresses hunger for longer. It reduces our weight. Helps improve heart health. Resolves digestive problems Nutricharge pistachio product is the best protein for health and strong muscles, anti aging, health and energy as well as for our dry skin and diseases like colon cancer. Many diseases that occur during pregnancy are due to the fact that we do not eat fiber rich fruits and vegetables in our diet. Eating fiber-rich foods greatly improves digestion. Due to this, the constipation is removed and the test is obtained in a better way. Eating a regular diet rich in fiber during pregnancy can help prevent many of your health problems to some extent. Consuming foods rich in fiber is very beneficial in losing excess weight during pregnancy. Similarly, diabetes is another problem that occurs during pregnancy. In some cases, mother and baby are more likely to develop diabetes. But if we eat food rich in fiber, we can solve the problem of diabetes. Another problem that arises in the same way is premature delivery which is becoming a big challenge for many women. A great solution to this is to eat a lot of fiber-rich foods.
Who should eat

Can be given to adult male and female. Cancer patients, pregnant women, those with dry skin and those with sleep deprivation can drink boiled milk at night
How long to eat
You can eat as long as you want to stay healthy.
How to use
One scoop i.e. 10 grams of kesar pistachio product can be mixed with hot or cold milk. Nutricharge Kesar Pistachio Product is a wonderful product to promote vitality, energy and good sleep. Pistachio Product is a wonderful product for feeling refreshed and energized.
Share the health benefits you and your friends get with Nutricharge Kesar Pistachio Product through this platform. It will be useful to others. We can bring them back to life.