
ആർ സി എം ന്യൂട്രിചാർജ് ഗ്ലൈസെം പ്രൊഡക്കറ്റ്

പ്രമേഹരോഗികളെ ഇതിലെ ഇതിലെ…
നമ്മുടെ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ശരീരമാണ്. നിത്യ യൗവനം നിലനിർത്താൻ ദിവസവും ന്യൂട്രീഷൻ ആവശ്യമാണ്. ആക്ടീവായി നിലനിർത്തുവാനും ദീർഘായുസ്സോടെ ഇരിക്കാനും പോഷകങ്ങൾ ആവശ്യമാണ് .അകത്തുള്ള രോഗങ്ങളെ കാണാൻ നമ്മുടെ നാവ് നോക്കിയാൽ മതി. നല്ല പോഷകങ്ങൾ ഉള്ള ഭക്ഷണം കഴിച്ചില്ലെങ്കിൽ പ്രായമാകുന്നതിന്റെ വേഗത കൂടും. പ്രായം ആകുന്നതിനെ അനുസരിച്ച് നമ്മുടെ ദഹനവും ആഗീകരണവും പതുക്കെയാവും. ഡബ്ല്യു എച്ച് ഒ ( വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ) ലോകാരോഗ്യ സംഘടന നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൻറെ കൃത്യമായ കണക്ക് പറയുന്നു ആർ ഡി എ. (ശുപാർശ ചെയ്യുന്ന ദൈനംദിന/ഭക്ഷണ അലവൻസ്) ദിവസവും കഴിക്കേണ്ട ഭക്ഷണത്തിൻറെ അളവ്.
പ്രീ-ഡയബറ്റിസും പ്രമേഹവും ഉള്ളവരിൽ ഉയർന്ന രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുന്നതിന് പ്രകൃതിദത്തവും ഫലപ്രദവുമായ ചേരുവകൾ ഉപയോഗിച്ചാണ് ന്യൂട്രിചാർജ് ഗ്ലൈസെം രൂപകൽപ്പന ചെയ്തിരിക്കുന്നത്, അതേ സമയം, അസാധാരണമായ സെറം ലിപിഡ് അളവ്, സെല്ലുലാർ കേടുപാടുകൾ തുടങ്ങിയ ഉയർന്ന രക്തത്തിലെ ഗ്ലൂക്കോസുമായി ബന്ധപ്പെട്ട സങ്കീർണതകൾ കൈകാര്യം ചെയ്യുന്നു. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് സാധാരണയേക്കാൾ കൂടുതലാണ്, ടൈപ്പ്-2 പ്രമേഹം രോഗനിർണ്ണയത്തിന് വേണ്ടത്ര ഉയർന്നതല്ലെങ്കിലും, റിവേഴ്സിബിൾ അവസ്ഥയാണ് പ്രീ-ഡയബറ്റിസ്. പ്രീ-ഡയബറ്റിസ് ഉള്ളവർക്ക് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ദിവസേന നമ്മുടെ ശരീരത്തിലേക്ക് വേണ്ട ന്യൂട്രിഷ്യൻ ആണ് വെള്ളം, കാർബോഹൈഡ്രേറ്റ്, ഫാറ്റ്, ഫൈബർ, മിനറൽസ്, വിറ്റാമിനുകൾ, പ്രോട്ടീൻ. 7 പോഷകങ്ങൾ നമ്മുടെ ശരീരത്തിൽ വേണം അതിനെ സ്വീകരിക്കാൻ നമ്മുടെ ശരീരം പ്രാപ്തമാക്കണം

ല്യൂട്ടിൻ:- കണ്ണിനും,സ്കിനിനും നല്ലത്, പ്രായമാകുന്നതിനെ തടയാൻ നല്ലത്
ഒമേഗ 3:- നമ്മുടെ ശരീരത്തിൽ നിന്നും ഉത്പാദിപ്പിക്കാൻ സാധിക്കില്ല. ഹാർട്ടിനെ സുരക്ഷിതമാക്കുന്നു. സ്കിൻ നല്ല കളർ വെക്കും, ഛർദ്ദിക്ക് വളരെ നല്ലത് (ദീർഘ യാത്രയിൽ ഉടനീളം ഉള്ള ഛർദ്ദിക്ക്) എസി കാറിൽ യാത്ര ചെയ്യുമ്പോഴും, എസി ഹാൾൽ ഇരിക്കുമ്പോഴും ഉണ്ടാകുന്ന തലവേദനയ്ക്ക് വളരെ ഫലപ്രദമാണ്. എല്ലാ തരത്തിലുള്ള ക്യാൻസറിനെയും തടയാൻ സഹായിക്കുന്നു. 70% പോഷകാഹാരം നമ്മുടെ ജീവിതത്തിൽ വളരെ അത്യാവശ്യമാണ് 30% വ്യായാമം ആവശ്യമാണ്. ആർ സി എം ന്യൂട്രിചാർജ് ഗ്ലെയ്സൻ പ്രൊഡക്കറ്റ് പാൻക്രിയാസിൽ ഇൻസുലിൻ പ്രൊഡ്യൂസ് ചെയ്യുന്നു ടെൻഷൻ, ഉറക്കക്കുറവ്, ഇംഗ്ലീഷ് മരുന്നുകളുടെ അമിത ഉപയോഗം ഇതുമൂലം പ്രമേഹം ഉണ്ടാകുന്നു

എത്രതരം പ്രമേഹം ഉണ്ട് ? (2 തരം)
ടൈപ്പ് 1 :- സ്ഥിരമായി പുകവലിക്കുകയോ, കുടിക്കുകയോ ചെയ്യുന്ന അച്ഛനമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ജന്മന കിട്ടുന്ന പ്രമേഹം ( ജന്മനാ കിട്ടുന്ന പ്രമേഹം ചികിത്സിക്കാൻ സാധിക്കില്ല )
ടൈപ്പ് 2 :- ജീവിതശൈലി മൂലം വരുന്ന പ്രമേഹം, പ്രീ ഡയബറ്റിസ് എന്നു പറഞ്ഞാൽ പ്രമേഹത്തിലേക്ക് കാലെടുത്ത് വയ്ക്കാൻ നിൽക്കുന്നവർ. ഡയബറ്റിസ്എന്നു പറഞ്ഞാൽ പ്രമേഹ രോഗികൾ, നോ ഡയബറ്റിസ് എന്ന് പറഞ്ഞാൽ പ്രമേഹം ഇല്ലാത്തവർ
നോ ഡയബറ്റിസ് (140mg/dl), പ്രീ ഡയബറ്റിസ് (140mg/dl—200mg/dl), ഡയബറ്റിസ് (200mg/dl മുതൽ അതിനു മുകളിൽ)

പ്രീ ഡയബറ്റിസ് എങ്ങനെ ഉണ്ടാകുന്നു?
ഫാറ്റ് കൂടുമ്പോൾ, പോഷകങ്ങളുടെ കുറവ്മൂലം, ഉറക്കം ഇല്ലായ്മ, ടെൻഷൻ, ഹൈപ്പർടെൻഷൻ ഇത് മൂലം പ്രമേഹം ഉണ്ടാകുന്നു, ഗർഭിണിക്ക് പ്രമേഹം വരുന്നത് അവർക്ക് അതിനെക്കുറിച്ച് കൃത്യമായ അറിവില്ലായ്മമൂലമാണ്. അതായത് ആദ്യ പ്രസവത്തിനെക്കുറിച്ച് പേടി, രക്തക്കുഴലുകളെ ബാധിച്ച് അത് പിന്നീട് ഹാർട്ടിന് ബാധിക്കും, പാൻക്രിയാസിന്റെ ക്ഷമത കുറവാണ് ഷുഗറിലേക്ക് വരുന്നത്.
പ്രകൃതിദത്ത ഔഷധങ്ങൾ, ഒപ്റ്റിമൽ ന്യൂട്രീഷൻ, പ്രോട്ടീൻ പതിവായി കഴിക്കുക, പതിവ് വ്യായാമം, കുറഞ്ഞ കലോറി, കുറഞ്ഞ കൊഴുപ്പ്, സമീകൃതാഹാരം. ഷുഗർ ഉള്ളവർക്ക് പ്രോട്ടീൻ ആവശ്യമാണ്.അല്ലെങ്കിൽ മസിൽ പതുക്കെ പതുക്കെ വീക്കാവും. ഓരോ വ്യക്തിയും 35 വയസ്സ് കഴിയുമ്പോൾ 1% മസിൽ കുറയും. ഇതിനെ പരിഹരിക്കാൻ പറ്റുന്ന ഒന്നാണ് ന്യൂട്രിചാർജ് ഗ്ലൈസെം ഉൽപ്പന്നം.1,64 % പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഷുഗർ രോഗിയുടെ ക്ഷീണം മാറ്റും.
ഇതിൽ അടങ്ങിയിരിക്കുന്ന ഔഷധികൾ

കറുവാപ്പട്ട
രക്തം ശുദ്ധികരിക്കാൻ നല്ലത്.ഷുഗർ കുറയ്ക്കാൻ നല്ലത്. പാൻക്രിയാസിന്റെ ക്വാളിറ്റികൂട്ടി നല്ല ഇനലിന്റെ പ്രവർത്തനം കൂടുന്നു.ഇൻസുലിൻ തോത് വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് കറുവാപ്പട്ട. അതുകൊണ്ട് തന്നെ ഇത് പ്രമേഹ രോഗികൾക്ക് ഏറെ നല്ലതാണ് ഇത് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും സഹായിക്കും. കറുവാപ്പട്ടയിൽ സിന്നമാർഡിഹൈഡ് എന്നൊരു രാസവസ്തു അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് നമ്മുടെ മെറ്റബോളിസം കറക്റ്റ് ആക്കാൻ സഹായിക്കുകയും ചെയ്യുന്നു. കറുവാപ്പട്ടയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകൾ വയർ കുറക്കാൻ സഹായിക്കുന്നു. ഇതിന് കാരണം വയറ്റിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ പെട്ടെന്ന് അലിയിച്ചു കളയാൻ സഹായിക്കുന്നു. കറുവപ്പട്ടയിൽ ആൻറി ഓക്സിഡൻറ് ഗുണങ്ങളും ആൻറി ബയോട്ടിക്ക് ഗുണങ്ങളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് നമ്മുടെ ദഹന ശക്തി വർധിപ്പിക്കുകയും നമ്മുടെ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുവാനും നമ്മളെ സഹായിക്കുന്നു. അതുകൊണ്ട് ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു

കുടം പുള്ളി
ഷുഗർ കുറയ്ക്കാൻ നല്ലത്.ബ്ലഡ് ഷുഗർ കൺട്രോൾ ചെയ്യാൻ നല്ലത്. ഫാറ്റ് കുറയ്ക്കും (കുടവയർ കുറയ്ക്കാൻ സഹായിക്കും). പ്രമേഹ രോഗികളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് ദാഹം കൂടുതൽ ഇത് ശമിപ്പിക്കാൻ കുടപ്പുളി സഹായിക്കും. അതുപോലെതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാനും കുടപ്പുളിക്ക് കഴിവുണ്ട്.കൊഴുപ്പ് സംഭരിക്കുവാനുള്ള നമ്മുടെ ശരീരത്തിൻറെ കഴിവിനെ തടയുകയും വിശപ്പ് അടിച്ചമർത്തുകയും ചെയ്യാൻ കഴിയുന്ന ഒന്നാണ് കുടംപുളി. ഇതുമൂലം അമിതവണ്ണം ഇല്ലാതാക്കുവാൻ കുടംപുളി നമ്മെ സഹായിക്കുന്നു. കുടംപുളിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകം ആണ് ഹൈഡ്രോസിട്രിക് ആസിഡ്. ശരീരത്തിൽ രൂപപ്പെടുന്ന കൊഴുപ്പിനെ തടയുകയാണ് ഈ ആസിഡിൻ്റെ ലക്ഷ്യം.ഇത് കുടംപുളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ട് തടി കുറയ്ക്കാൻ വളരെ പ്രയോജനകരമാണ്. അതുമാത്രമല്ല നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറക്കുകയും അതുവഴി ഉണ്ടാകുന്ന രോഗങ്ങളെ തടയുവാനും സഹായിക്കുന്നു. തലച്ചോറിന്റെ ഉന്മേഷ ധായിനിയായ ഹോർമോൺ സെറാടോണിന്റെ അളവ് ഉയർത്താൻ സഹായിക്കുന്നതുകൊണ്ട് ദിവസം മുഴുവനും ഉന്മേഷത്തോടെ ഇരിക്കാൻ കുടംപുളി സഹായിക്കുന്നു. അതുകൊണ്ട് സാധാരണ ഷുഗർ പേഷ്യൻസ് ഉണ്ടാകുന്ന ക്ഷീണം ഇല്ലാതാക്കാൻ കുടംപുളി സഹായിക്കുന്നു.

ഡയറ്ററി ഫൈബർ
ഫൈബർ എന്ന് പറഞ്ഞാൽ നാരുകൾ അടങ്ങിയ ഭക്ഷണമാണ്. ഫൈബർ രണ്ട് തരമുണ്ട് സൊലൂബിൾ ഫൈബറും ഇൻ സൊലൂബിൾ ഫൈബറും അതായത് വെള്ളത്തിൽ ലയിക്കാത്ത നാരുകളും വെള്ളത്തിൽ ലയിക്കുന്ന നാരുകളും ഇങ്ങനെ രണ്ടുതരമാണ് ഉള്ളത്.പച്ചക്കറികളും പയറുവർഗങ്ങളും നട്സും എല്ലാം ഫൈബറിൽ പെടുന്നതാണ്. ഏറ്റവും കൂടുതൽ ഡയറ്ററി ഫൈബർ അടങ്ങിയിരിക്കുന്ന പച്ചക്കറി ചീര, ക്യാരറ്റ്, മുള്ളങ്കി, ബ്രോക്കോളി, മധുരക്കിഴങ്ങ്, കുമ്പളങ്ങ എന്നിവയിലാണ് .പയറുവർഗങ്ങളിൽ ഡയറ്ററി ഫൈബർ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് വൻപയർ, തുവരപ്പരിപ്പ്, കടല, ബീൻസ്, സോയാബീൻ എന്നിങ്ങനെയുള്ള വയറുവർഗങ്ങളിൽ ആണ്. ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണം നമ്മൾ കഴിക്കുമ്പോൾ അമിതമായ വിശപ്പ് നമുക്കുണ്ടാകുന്നില്ല. വിശപ്പിനെ ക്രമീകരിക്കാൻ ഫൈബർ അടങ്ങിയ ഭക്ഷണത്തിന് കഴിയുന്നുണ്ട്. അതുപോലെതന്നെ നമ്മുടെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുവാനും സഹായിക്കുന്നു.. അമിതമായി ഭക്ഷണം കഴിക്കാത്തത് കൊണ്ട് തന്നെ ശരീരഭാരം കൃത്യമായ അളവിൽ കൊണ്ടു പോകാനും സാധിക്കും. അതുമൂലം അമിത വണ്ണം വരാതിരിക്കാനും സാധിക്കും. അതുപോലെ മെച്ചപ്പെട്ട ഹൃദയം ആരോഗ്യത്തിനും കുടലിൻ്റെ ആരോഗ്യത്തിനും ഒക്കെ ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ നമ്മുടെ മെറ്റാബോളിസം കൃത്യമായി നടക്കുകയും ചെയ്യുന്നു.ദഹനപ്രക്രിയ ശരിയല്ലാത്തത് മൂലം ഉണ്ടാകുന്ന രോഗങ്ങളെ ഇല്ലാതാക്കാനും നമ്മളെ സഹായിക്കുന്നു.

കൊക്കോ
വിറ്റാമിൻ E ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് കൊക്കോ. ഇത് നമ്മുടെ ശരീരത്തിന് ഉന്മേഷം തരാൻ വളരെ നല്ലതാണ്. ഇതിൻറെ ആരോഗ്യഗുണങ്ങൾ എന്ന് പറയുന്നത് ഇത് നമ്മുടെ കരളിൻറെ ആരോഗ്യം മെച്ചപ്പെടുത്തുകയും അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുവാനും സഹായിക്കുന്നു. അതുപോലെതന്നെ ഹൃദയ ആരോഗ്യത്തിന് ഇത് വളരെ ഗുണം ചെയ്യും. രോഗപ്രതിരോധശേഷിക്ക് ഏറ്റവും നല്ലതാണ്. ഇതിൽ ആൻ്റി ഏജിംഗ് പ്രോപ്പർട്ടി ഉണ്ട്. പെട്ടെന്ന് മുറിവുകളെ ഉണക്കാൻ ഇത് സഹായിക്കും. കുട്ടികൾക്ക് കൊക്കോ കൊടുക്കുകയാണെങ്കിൽ അവർക്ക് പഠിക്കുന്ന കാര്യങ്ങളിൽ ഓർമ്മശക്തി കൊടുക്കാൻ പര്യാപ്തമായ ഒന്നാണ്. അതുപോലെതന്നെ കണ്ണുകളുടെ ആരോഗ്യത്തിനും ഇത് വളരെ ഗുണം ചെയ്യും. കൊക്കോ കഴിച്ചാൽ ഭയങ്കര എനർജി ലെവൽ കൂടും എപ്പോഴും, നമ്മുടെ മാനസിക അവസ്ഥ ഉന്മേഷകായികമായിട്ട് മാറുന്ന ഒരു വലിയൊരു കണ്ടന്റ് ആണ് കൊക്കോ.

കോഫി
നമ്മുടെ മനസ്സിനെയും ശരീരത്തെയും ഉത്തേജിപ്പിക്കാനുള്ള കഴിവ് കോഫി ഉണ്ട്. അതുപോലെ നമുക്കുണ്ടാകുന്ന അതിശക്തമായ തലവേദനയുടെ സമയത്ത് ഒരു കോഫി കുടിച്ചാൽ പെട്ടെന്ന് തന്നെ തലവേദനയിൽ നിന്നും സംരക്ഷണം ലഭിക്കുന്നു. ഫിറ്റ്നസ് കാര്യങ്ങളിൽ ഒക്കെ വളരെ പ്രൊഫഷണൽ ആയ ആളുകൾക്ക് അതായത് എപ്പോഴും എക്സസൈസ് ചെയ്യുന്ന ആളുകൾക്കൊക്കെ കോഫി കഴിച്ചാൽ ഉന്മേഷം ജാഗ്രതയും കൂടാൻ സഹായിക്കുന്നു. നമ്മുടെ ശരീര ഭാരം കുറയ്ക്കുവാനും കോഫി വളരെ ഗുണം ചെയ്യും. ക്യാൻസർ, സ്ട്രോക്ക് എന്നീ രോഗങ്ങളിൽ നിന്നും ഒരു പരിധിവരെ നമ്മളെ സംരക്ഷിക്കാൻ കോഫിക്ക് കഴിയുന്നുണ്ട്. അതുപോലെതന്നെ ഓർമ്മക്കുറവായ അൽഷിമേഴ്സിനും, ഒരു ഭാഗം ശരീരം തളർന്നുപോയ പാർക്കിൻസൺസ് പോലെയുള്ള രോഗങ്ങൾക്കെതിരെ പോരാടാൻ കഴിവ് കോഫിക്കുണ്ട്.ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയൊക്കെ കുറയ്ക്കാൻ കോഫി സഹായിക്കുന്നു. പിന്നെ നമ്മുടെ ഹൃദയത്തിൻറെ ആരോഗ്യത്തിന് കോഫി വളരെ നല്ലതാണ്.

സോയാ പ്രോട്ടീൻ
പ്രോട്ടീനും മാംസ്യവും അടങ്ങിയിട്ടുള്ള ഒരു സസ്യ ആഹാരമാണ് സോയാ. പാവപ്പെട്ടവന്റെ ഇറച്ചി എന്നാണ് ഇത് അറിയപ്പെടുന്നത്. 50 % പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ വളർച്ചയ്ക്കും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഇത് നല്ലതാണ്. ഇതിൽ വൈറ്റമിൻ, ഫൈബർ, ഒമേഗ 3 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ പേശികളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും അമിതവണ്ണവും പ്രമേഹവും നിയന്ത്രിക്കുവാനും ഹൃദ്രോഗത്തെ തടയുവാനും എല്ലാം സ്വയാ പ്രോട്ടീൻ സഹായിക്കുന്നു. അതുപോലെതന്നെ ഒരു എനർജി ബൂസ്റ്റർ കൂടിയാണ് സോയാ പ്രൊട്ടീൻ. ഇതിൽ ധാരാളം അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട് ഈ അമിനോ ആസിഡുകൾ ആണ് നമ്മുടെ ശരീരം ഊർജ്ജമായി മാറ്റുന്നത് അതുമൂലമാണ് ശരീരം എനർജിയോടെ ഉൻമേഷത്തോടെ മുന്നോട്ട് പോകുവാൻ സഹായിക്കുന്നത്. അതുപോലെതന്നെ ക്യാൻസറിനെ തടയുവാനും വളരെ നല്ലതാണ് ഇതിനൊക്കെ ഒരു പരിഹാരമാണ് സോയാ പ്രോട്ടീൻ. നമ്മുടെ ചർമ്മത്തിനും മുടിക്കും ദഹന വ്യവസ്ഥയ്ക്കും എല്ലാം സോയ പ്രോട്ടീൻ ഒരു ഉത്തമ സൊലൂഷൻ ആണ്. അതുപോലെ ഉറക്കം കുറവുള്ള ആളുകൾക്കും കൃത്യമായ അളവിൽ സോയാ ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു. നമ്മുടെ ശരീരത്തിൽ പ്രോട്ടിൻ ഉണ്ടെങ്കിൽ അമിത വിശപ്പ് ഇല്ലാതാകുന്നു അതിനോടൊപ്പം തന്നെ നമ്മുടെ ശരീരം ഭാരം ക്രമപ്പെടുത്തുവാനും സഹായിക്കുന്നു.

ഇതിന്റെ പ്രത്യേകത ഇത് ക്ലീനിക്കലി പ്രൂവൺ ആണ്.
90 ദിവസം കൊണ്ട് ഡയബക്റ്റിസ് ഉള്ള ആളുകളെ പ്രീഡയബറ്റിക്സിലേക്ക് കൊണ്ടുവന്ന് പിന്നീട് നോ ഡയബറ്റിക്സിലേക്ക് കൊണ്ടുവരും.140 mg / d lവരുന്നതു വരെ കഴിക്കാം. 6000 സ്റ്റപ് ദിവസേനെ നടക്കണം, യോഗ ചെയ്യുക, വ്യായാമം ചെയ്യുക, ഭക്ഷണം ക്രമീകരിക്കുക.
ഷുഗർ ഇല്ലാത്ത കുടവയർ ഉള്ള ആളുകൾക്ക് ഗ്ലൈസൺ പ്രോഡക്റ്റ് കൊടുത്താൽ കുടവയർ കുറയുന്നതാണ്. പ്രൊഡക്കറ്റ് മാത്രം കൊടുക്കുന്നതുകൊണ്ട് പ്രശ്നമില്ല.
RCM NUTRICHARGE GLYCEM PRODIET

Diabetic patients in this…
Our greatest asset is our body. Daily nutrition is necessary to maintain eternal youth. Nutrients are necessary to keep active and live long. Just look at our tongue to see the diseases inside. If you don’t eat nutritious food, you will speed up the aging process. As we age, our digestion and metabolism slow down. WHO (World Health Organization) World Health Organization gives an accurate estimate of the amount of food we eat. (Recommended Daily/Meal Allowance) Amount of food to be consumed daily.
Nutricharge Glycem is designed with natural and effective ingredients to reduce high blood glucose levels in people with pre-diabetes and diabetes, while at the same time managing high blood glucose-related complications such as abnormal serum lipid levels and cellular damage. Pre-diabetes is a reversible condition in which blood glucose levels are higher than normal and not high enough to diagnose type-2 diabetes. People with pre-diabetes are more likely to develop type-2 diabetes. Nutricharge Glycem is designed with natural and effective ingredients to reduce high blood glucose levels in people with pre-diabetes and diabetes, while at the same time managing high blood glucose-related complications such as abnormal serum lipid levels and cellular damage. Pre-diabetes is a reversible condition in which blood glucose levels are higher than normal and not high enough to diagnose type-2 diabetes. People with pre-diabetes are more likely to develop type-2 diabetes. Nutrients that our body needs on a daily basis are water, carbohydrates, fat, fiber, minerals, vitamins, and protein. 7 Nutrients our body needs to be able to absorb them.

Lutein: Good for eyes and skin, good for anti aging.
Omega 3: Omega 3 cannot be produced by our body. Protects the heart. Gives good color to the skin, is very good for vomiting (vomiting during long journeys), very effective for headaches while traveling in an AC car or sitting in an AC hall. Helps prevent all types of cancer. 70% of our life is nutrition and 30% is exercise is necessary. RCM Nutricharge Glycen Product Insulin is produced in the pancreas. Diabetes is caused by tension, lack of sleep, and overuse of English medicines.

How many types of diabetes are there? (2 types)
Type 1: Congenital diabetes in children born to parents who smoke or drink regularly (congenital diabetes cannot be treated)
Type 2: Diabetes caused by lifestyle, known as pre-diabetes, are those who are on the verge of diabetes. If you say diabetes, you mean people with diabetes, if you say no diabetes, you mean people without diabetes
No diabetes (140mg/dl), prediabetes (140mg/dl—200mg/dl), diabetes (200mg/dl and above)

How does prediabetes occur?
When fat increases, due to lack of nutrients, lack of sleep, tension, hypertension, it causes diabetes. That is, the fear of the first birth, affecting the blood vessels, which will later affect the heart, the efficiency of the pancreas is less, it comes to sugar.
Natural herbs, optimal nutrition, regular protein intake, regular exercise, low calorie, low fat, balanced diet. People with sugar need protein. Otherwise the muscles will slowly swell. Every person loses about 1% of their muscle mass by age 35. Nutricharge Glycem is one product that can solve this problem. It contains 1.64% protein. Sugar can make the patient tired.
Medicines contained in it

Cinnamon
Good for purifying the blood. Good for reducing sugar. The quality of the pancreas increases and the function of good insulin increases. Cinnamon helps to increase the level of insulin. So it is very good for diabetic patients and it also helps in reducing our blood sugar level. Cinnamon contains a chemical called cinnamaldehyde. Therefore, it helps to make our metabolism correct. The polyphenols present in cinnamon help reduce bloating. The reason for this is that it helps to dissolve the fat present in the stomach quickly. Cinnamon contains a lot of anti-oxidant and anti-biotic properties, which increases our digestive power and helps us maintain proper blood sugar levels in our body. Therefore, it reduces the risk of type 2 diabetes

Kudam Pulli
Good for reducing sugar. Good for blood sugar control. Reduces fat (helps reduce belly fat). Thirst is a common problem in diabetic patients and Kudapuli helps to quench it. Kudampuli also has the ability to reduce blood sugar levels. Kudampuli can suppress our body’s ability to store fat and suppress appetite. Due to this, Kudampuli helps us to get rid of excess weight. Hydrocitric acid is a natural component extracted from Kudampuli. The purpose of this acid is to prevent the formation of fat in the body. It is very useful for reducing fat because it is abundant in kudampuli. Not only that, it helps to reduce the bad cholesterol in our body and prevent diseases caused by it. Kudampuli helps to increase the level of serotonin, the brain’s feel-good hormone, which helps you feel refreshed throughout the day. Therefore, Kudampuli helps to eliminate the fatigue that is common in sugar patients.

Dietary fiber
Fiber means food containing fiber. There are two types of fiber, soluble fiber and insoluble fiber, i.e. insoluble fiber and water soluble fiber. Vegetables, legumes and nuts are all fiber. Vegetables that contain the most dietary fiber are spinach, carrots, radishes, broccoli, sweet potatoes, and pumpkins. Legumes contain the most dietary fiber in green beans, peas, beans, and soybeans. When we eat foods rich in fiber, we don’t feel overly hungry. Foods rich in fiber can help regulate appetite. It also helps to reduce our bad cholesterol. Due to this, it is possible to avoid excess weight. Likewise, eating fiber-rich foods is great for better heart health and gut health. Similarly, our metabolism also works properly. It also helps us to get rid of diseases caused due to improper digestion process.

Coco
Cacao is rich in vitamin E. It is very good for refreshing our body. Its health benefits include improving the health of our liver and supporting bone health. It is also very beneficial for heart health and best for immunity. It has anti aging property. It helps in quick healing of wounds. If cocoa is given to children, it is enough to give them memory of what they learn. It is also very beneficial for eye health. Cocoa is a great ingredient that always boosts our energy levels and uplifts our mental state.

Coffee
Coffee has the ability to stimulate our mind and body. Similarly, if we drink a cup of coffee during a severe headache, we get immediate protection from the headache. For people who are very professional in fitness matters, i.e. people who exercise regularly, drinking coffee helps to increase alertness and alertness. Coffee is also very beneficial in reducing our body weight. Coffee can protect us from cancer and stroke to some extent. Similarly, coffee has the ability to fight diseases like Alzheimer’s and Parkinson’s where one part of the body is paralyzed. Coffee helps reduce the risk of type 2 diabetes. And coffee is very good for our heart health.

Soy protein
Soy is a plant food that contains both protein and fat. It is known as poor man’s meat. Contains 50% protein. It is good for the growth of children and boosts immunity. It contains vitamins, fiber and omega 3. It stimulates our muscle growth, lowers cholesterol levels, controls obesity and diabetes, and prevents heart disease, all of which are self-proteins. Soy protein is also an energy booster. It contains a lot of amino acids, these amino acids are converted into energy by our body and therefore help the body to move forward with energy. Soy protein is also very good for preventing cancer. Soy protein is a perfect solution for our skin, hair and digestive system. Similarly, people who are sleep-deprived can also get a good night’s sleep when the right amount of soy reaches the body. If we have protein in our body, excessive hunger is eliminated and it also helps our body to regulate weight.

Its specialty is that it is clinically approved.
Within 90 days, people with diabetes are brought to prediabetics and then to no-diabetics. 140 mg/d can be taken up to 6000 steps daily walk, do yoga, exercise, adjust diet
Gleason’s product has been shown to reduce gastric emptying in people with diabetes without sugar. There is no problem with just giving the product.