
ആർസിഎം ഖുസ് ഖുസ് ഷർബത്ത് (സിറപ്പ്).
ഖൂസിൻ്റെ (രാമച്ചം) സത്തിൽ നിന്ന് രൂപകല്പന ചെയ്തതും പുതിനയുടെ തണുപ്പ് നൽകുന്നതുമായ ഒരു മനോഹരമായ പാനീയമായ സ്ക്രഞ്ച് ഖുസ് സിറപ്പിൻ്റെ ഉൻമേഷധായകമായ രുചി അനുഭവിച്ചറിയൂ. ചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന് നിങ്ങൾ വിശ്രമം തേടുകയാണെങ്കിലോ ഉൻമേഷധായകമായ പാനീയം കുടിക്കണമെന്ന് ആഗ്രഹിക്കുകയാണെങ്കിലോ, സമാനതകളില്ലാത്ത ഉന്മേഷത്തിനായി നിങ്ങൾ തിരഞ്ഞെടുക്കാവുന്ന ഒന്നാണ്.
പ്രധാന സവിശേഷതകൾ:-
ഖുസ് എക്സ്ട്രാക്റ്റ് (രാമച്ചം) :-
ഞങ്ങളുടെ ഖുസ് സിറപ്പ് രാമച്ചത്തിൻ്റെ സത്ത് ഉപയോഗിച്ച് വളരെ സൂക്ഷ്മമായി തയ്യാറാക്കിയതാണ്, രാമച്ചം അതിൻ്റെ വ്യതിരിക്തമായ സ്വാദിനും ചൂട് തണുപ്പിക്കാനുള്ള ഗുണങ്ങൾക്കും പേരുകേട്ടതാണ്. ഓരോ സിപ്പും നമ്മളെ ഒരു പ്രത്യേക രുചിയിലേക്ക് നയിക്കുന്നു. ആധികാരികവും ഉന്മേഷദായകവുമായ അനുഭവം നൽകുന്നു.
രാമച്ചത്തിൻ്റെ ഗുണങ്ങൾ:-
ശരീരത്തിനെയും മനസ്സിനെയും ഒരു പോലെ കൂളാക്കുന്ന ഒരു ഔഷധമാണ് രാമച്ചം. ഇതിൻ്റെ വേരുകളിൽ വെള്ളത്തിനെ അപ്സോർവ് ചെയ്യാനുള്ള കഴിവുണ്ട്. അതുകൊണ്ട് ഇത് നല്ല മോസ്ച്യുറൈസറാണ്, നല്ല കൂളിങ് എഫക്റ്റാണ്, ആൻ്റിസെഫ്റ്റിക് ആണ്, ആൻ്റി ഇൻഫ്ലമേറ്ററി ആണ് ഇത്രയും ഗുണങ്ങൾ അടങ്ങിയതാണ്. അതുപോലെ ശരീരത്തിന് നല്ല ഈർപ്പം നിലനിൽക്കും. അതുകൊണ്ട് ഉള്ള ഗുണം നമ്മുടെ സ്കിന് നല്ല ഗ്ലോ ആവും. തലയ്ക്ക് നല്ല തണുപ്പ് ലഭിക്കും. നമ്മുടെ ബ്ലഡ് ശുദ്ധീകരിക്കും. നമ്മുടെ സ്കീനിൻ്റെ PH ലെവലിനെ പരിപാലിക്കാൻ നല്ലതാണ്. ആരോഗ്യകരമായ കൊളസ്ട്രോളിൻ്റെ അളവ് നിലനിർത്തുന്നു, രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു, ഫലപ്രദമായ ആൻ്റിസെപ്റ്റിക് ഏജൻ്റ്, പനി കുറയ്ക്കുന്നു, പൊണ്ണത്തടി നിയന്ത്രിക്കാൻ സഹായിക്കുന്നു, ഉദര സംബന്ധമായ അസുഖങ്ങൾ സുഖപ്പെടുത്തുന്നു, കാൻസർ ചികിത്സയിൽ ഫലപ്രദമാണ്, ഹാനികരമായ വിഷ മാലിന്യങ്ങൾ ശരീത്തിൽ നിന്ന് നീക്കം ചെയ്യുന്നു, അസുഖകരമായ ശരീര ദുർഗന്ധത്തെ ചെറുക്കുന്നു, വാതം മൂലമുണ്ടാകുന്ന വേദന ഒഴിവാക്കുന്നു. നമ്മുടെ മാനസികാരോഗ്യത്തിനും നെഗറ്റീവ് ഇമാഷ്യൻസിനൊക്കെ കുറയ്ക്കുവാൻ സഹായിക്കുന്നു. അതുപോലെ വയറിൽ ഉണ്ടാകുന്ന സ്റ്റൊമക്ക് അപ്സെറ്റിന് ഒക്കെ പല രീതിയിൽ ഈ ഒരു ഔഷധം ഉപയോഗിക്കുന്നുണ്ട്.
ഉന്മേഷദായകമായ പുതിന നിങ്ങളുടെ ആസ്വാദനം വർദ്ധിപ്പിക്കുന്നതിന്, ഞങ്ങളുടെ രാമച്ച സിറപ്പിൽ ഞങ്ങൾ പുതിന ഉൾപ്പെടുത്തുന്നു, ഓരോ സിപ്പിലും തണുപ്പിൻ്റെ പുനരുജ്ജീവനം പകരുന്നു. വേനൽച്ചൂടിൽ നിന്ന് ഉന്മേഷദായകമായ രക്ഷപ്പെടൽ വാഗ്ദാനം ചെയ്ത് നിങ്ങളുടെ നാവുകളിൽ രുചി മുകുളങ്ങളെ ഉണർത്തുന്നു. ഈ പാനീയം നിങ്ങളുടെ ദാഹം ശമിപ്പിക്കുകയും നിങ്ങളുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്നു.
പുതിനയുടെ ഗുണങ്ങൾ:-
ലോകമെമ്പാടുമുള്ള ആളുകൾ പല വിധത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് പുതിന. നല്ല റിഫഷ് ആയിട്ടുള്ള ഫ്ലേവർ ആണ് ഇതിനുള്ളത്. ഒരു പാട് വൈറ്റമിൻസും അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ A, വൈറ്റമിൻ C, വൈറ്റമിൻ D, വൈറ്റമിൻ E ഇതു കൂടാതെ കാൽസ്യം, ഫോസ്ഫറസ്, അയൺ, മാഗ്നീസ്, എല്ലാം പുതിനയിൽ ഉണ്ട്. അതുപോലെ ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റിഓക്സിഡൻ്റ്, ആൻ്റി ബാക്ടീരിയൽ പ്രൊപ്പർട്ടി ഉണ്ട്. ഈ വിധത്തിലുള്ള പ്രൊപ്പർട്ടിസാണ് ഇതിനെ വിവിധ തരത്തിലുള്ള ഔഷധഗുണങ്ങൾ പ്രദാനം ചെയ്യുന്നത്. ഇതു കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും പുതിന നല്ലതാണ്. ആൻ്റി ഇൻഫ്ലമേറ്ററി പ്രൊപ്പർട്ടിയാണ് ദഹന പ്രശ്നങ്ങളെ മാറ്റാൻ സഹായിക്കുന്നത്. ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നു പറയുന്നത് ഏമ്പക്കം, പുളിച്ച് തികട്ടൽ, നെഞ്ചെരിച്ചൽ, മലബന്ധം, വയർ വീർത്ത് വരിക ഇങ്ങനെ പല വിധത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഉണ്ട്. ഇതിനെല്ലാം ഒരു പ്രതിവിധിയാണ് ഈ ഖുസ് സിറപ്പ്.
തയ്യാറാക്കുന്ന രീതി:- നിങ്ങളുടെ സ്വന്തം രാമച്ച സർമ്പത്ത് ഞങ്ങൾ തയ്യാറാക്കിയ രീതി വളരെ ലളിതമായി
ഒരു ഗ്ലാസിലേക്ക് 15 മുതൽ 20 മില്ലി സ്ക്രഞ്ച് ഖുസ് സിറപ്പ് ഒഴിക്കുക. ഗ്ലാസിലേക്ക് 100 മില്ലി തണുത്ത വെള്ളം ചേർക്കുക. ഒരു അധിക തണുപ്പിക്കൽ ഫലത്തിനായി ഒരു പിടി ഐസ് ക്യൂബുകൾ ഇടുക. ഇതിൻ്റെ രൂചി അറിയാൻ നന്നായി ഇളക്കുക.
.
ഒരു ഗ്ലാസിലേക്ക് 15 മുതൽ 20 മില്ലി സ്ക്രഞ്ച് ഖുസ് സിറപ്പ് ഒഴിക്കുക. ഇതിലേക്ക് അരമുറി ചെറുനാരങ്ങ നീര്, കസ്കസ്, എരിവിന് ആവശ്യമായ പച്ചമുളക് അരച്ചു ചേർക്കുക, പിന്നെ സോഡ ഉഴിച്ച് ഐസ് ക്യൂബ് ഇട്ട് ഉപയോഗിക്കുക
ഒരു ഗ്ലാസിലേക്ക് 15 മുതൽ 20 മില്ലി സ്ക്രഞ്ച് ഖുസ് സിറപ്പ് ഒഴിക്കുക. ഒരു ജാറിലേക്ക് ആവശ്യത്തിന് വെള്ളം പേർക്കുക. ഇതിലേക്ക് പച്ചമുളക് നീളരത്തിൽ മുറിച്ചത്, ഒരു ചെറുനാരങ്ങ വട്ടത്തിൽ അരിഞ്ഞത്, പുതിന ഇല, അരമുറി നാരങ്ങ നീര്, കുറച്ച് ഉപ്പ്, കസ്കസ്, (ഇതിൽ മധുരം ഉണ്ട്) വേണമെങ്കിൽ കുറച്ച് ചേർക്കാം, കുറച്ച് ഐസ് ക്യൂബ് ഇവ ചേർത്ത് നന്നായി കുലുക്കി കുടിക്കുക. വായയിൽ കൊതിയൂറും രുചി എല്ലാവരും ആസ്വാദിക്കുക. നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിവിധ രൂചിയിലൂടെ.
Rcm Khus Khus Sharbat (Syrup)
Experience the refreshing taste of Scrunch Khus Syrup, a delightful drink crafted from the extract of Khusin (Ramacham) and given a minty coolness. Whether you’re looking for a break from the scorching sun or just want a refreshing drink, for unparalleled refreshment. It is something you can choose.
Key Features:-
Khus Extract (Ramacham) :-
Our Khus Syrup is meticulously prepared with the extract of Ramcham, which gives Ramcham its distinctive flavor and heat. It is also known for its cooling properties. Each sip leads us to a special taste. Provides an authentic and refreshing experience.
Benefits of Ramacham:-
Ramacham is a medicine that cools both body and mind. Its roots have the ability to absorb water. So it is a good moisturiser, good cooling effect, antiseptic, anti-inflammatory and so on. It also keeps the body well hydrated. So the good thing is that our skin will have a good glow. The head gets very cold. It will purify our blood. Good for maintaining the PH level of our skin. Maintains healthy cholesterol levels, strengthens the immune system, is an effective antiseptic agent, reduces fever, helps control obesity, cures abdominal ailments, is effective in the treatment of cancer, removes harmful toxic waste from the body, fights unpleasant body odor, and relieves pain caused by rheumatism. It helps our mental health and reduces negative emotions. Similarly, this medicine is used in many ways for stomach upset.
Refreshing Mint To enhance your enjoyment, we include mint in our Ramacha Syrup, infusing a refreshing coolness with every sip. It awakens the taste buds on your tongues, offering a refreshing escape from the summer heat. This drink promises to quench your thirst and rejuvenate your spirit.
Benefits of Mint:-
Mint is used by people all over the world in many ways. It has a nice refreshed flavor. It also contains a lot of vitamins. Vitamin A, Vitamin C, Vitamin D, Vitamin E, Calcium, Phosphorus, Iron and Magnesium are all present in Mint. It also has anti-inflammatory, antioxidant and antibacterial properties. It is these properties that endow it with a variety of medicinal properties. apart from Mint is also good for digestive problems. The anti-inflammatory property helps reverse digestive problems. There are people who suffer from various problems such as constipation, heartburn, constipation, bloating, and digestive problems. This khus syrup is a remedy for all this.
Method of preparation:- Our method of preparing your own Ramacha Sarpath is very simple
Pour 15 to 20 ml of crunch khus syrup into a glass. Add 100 ml of cold water to the glass. Add a handful of ice cubes for an extra cooling effect. Mix well to taste it.
.
Pour 15 to 20 ml of crunch khus syrup into a glass. Add half a cup of lemon juice, couscous and green chillies for the spicy taste, then stir in soda and add ice cubes.
Pour 15 to 20 ml of crunch khus syrup into a glass. Pour enough water into a jar. Add green chillies cut lengthwise, a lemon sliced into rounds, mint leaves, half a lemon juice, some salt, couscous, (it is sweet) if you want, you can add some ice cubes and shake it well and drink it. Enjoy the delicious taste in your mouth. By different taste you like.