RCM HEALTH GUARD RICE BRAN OIL
RCM HEALTH GUARD RICE BRAN OIL ആർസിഎം ഹെൽത്ത് ഗാർഡ് റൈസ് ബ്രാൻ ഓയിൽ
ടോക്കോഫെറോൾസ്
രോഗ പ്രതിരോധം:- രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിലെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു
ഹൃദയാരോഗ്യം:- അർബുദവും ഹൃദയസംബന്ധമായ രോഗങ്ങളും നിയന്ത്രിക്കുന്നതിൽ സഹായിക്കുന്നു.
തിമിരം:- നേത്രരോഗങ്ങളെ പ്രത്യേകിച്ചും തിമിരത്തെ ചെറുക്കുന്നു.
പ്രായമാകൽ പ്രക്രിയ:- ചുറുചുറുക്കും ഉണർവും നൽകി വാർദ്ധക്യസഹജമായ രോഗങ്ങളെ തടയുന്നു. പ്രായമാകൽ പ്രക്രിയ നിയന്ത്രിക്കുന്നു.
ടോക്കോട്രിനോൾസ്
കൊളസ്ട്രോൾ നില:- ശരീരത്തിലെ നല്ല കൊഴുപ്പ് സംയുക്തങ്ങളെ ഉത്പാദിപ്പിക്കുവാൻ സഹായിക്കുന്നു.
രക്തധമനികളുടെ പ്രവർത്തനം:- രക്തചക്രമണം നിർവഹിക്കുന്ന രക്തധമനികളുടെ പ്രവർത്തനത്തെ സഹായിക്കുന്നു.
ബിംബാണു സംഗ്രഹം:- രക്തം കട്ടയാകുന്നതിനാവശ്വമായ രക്തബിംബാണുക്കളുടെ ധ്രുതഗതിയിലുള്ള സംഗ്രഹം സാധ്യമാക്കുന്നു.
കരോട്ടിഡ് അതെറോസ്ക്ലീറോസിസ് തടയുന്നു:- തലച്ചോറിലേക്ക് രക്തപ്രവാഹം നടത്തുന്ന പ്രധാനപ്പെട്ട രക്തകുഴലുകളിലെ കൊഴുപ്പ് നീക്കം ചെയ്യപ്പെടുന്നു.
നാഡീ വ്യവസ്ഥയെ സംരക്ഷിക്കുന്നു:- കേന്ദ്ര നാഡീ വ്യവസ്ഥയുടെ പ്രവർത്തനങ്ങളെ സംരക്ഷിക്കുന്നു.
ആന്റി – ഓക്സിഡന്റ്:- പ്രകൃതിദത്തമായ ആന്റി ഓക്സിഡന്റുകളുടെ കലവറ
അർബുദ പ്രതിരോധം:- ശരീരത്തിലെ കോശങ്ങളിലുണ്ടാവുന്ന വിവിധതരം അർബുദങ്ങളെ പ്രതിരോധിക്കുന്നു.
പ്രായമാകൽ പ്രക്രിയ:- പ്രായമാകൽ പ്രക്രിയയുടെ അസ്വസ്ഥതകൾ വൈകുന്നതിന് സഹായിക്കുന്നു. ഉണർവും ഉൻമേഷവും നിലനിർത്തുന്നു.
ഒറൈസനോൾ
കൊളസ്ട്രോൾ നില:- ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുന്നു.
പ്രമേഹം:- രക്തത്തിലെ പ്രമേഹം തടയുന്നു.
ആമാശയ ആരോഗ്യം:- ആമാശയ സംബന്ധമായ രോഗങ്ങൾ ചെറുക്കുന്നു.
ആർത്തവ വിരാമം:- ആർത്തവ ആരോഗ്യ സംരക്ഷണം.
ആന്റി എജിങ്ങ് (ജരാനരകൾ പതുക്കെയാകുന്നു):- ത്വക്ക് സംരക്ഷണവും ആരോഗ്വകരമായ അവസ്ഥയും നൽകി പ്രായമാകൽ പ്രക്രിയ ക്രമപ്പെടുത്തുന്നു,
നാഡീ സംരക്ഷണം:- കേന്ദ്ര നാഡീ വ്യവസ്ഥയെ സംരക്ഷിക്കുന്നു.
രക്തസമ്മർദ്ദം:- അമിത രക്തസമ്മർദം നിയന്ത്രിക്കുന്നു.
കരൾരോഗങ്ങൾ:- കരളിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു
എല്ലുകളുടെ ദൃഢത:- ദൃഢമായ എല്ലുകൾ രൂപീകൃതമാകുന്നു.
ഹൈപ്പോ തൈയ്റോയ്ഡ്:- ഹൈപ്പോ തൈയ്റോയ്ഡ് രോഗങ്ങളെ പരിഹരിക്കുന്നു
ശരീര പോഷണം:- ആരോഗ്യമുള്ള ശാരീരികാവസ്ഥ പ്രദാനം ചെയ്യുന്നു.
നൈസർഗികമായ ശുദ്ധീകരണ പ്രക്രിയ•
ഇവിടെ ഉപയോഗിത്തിലുള്ള ശുദ്ധീകരണ പ്രക്രിയയിൽ, തവിടെണ്ണ ആന്റി ഓക്സി ഡന്റുകളും, ഔഷധമൂല്യമുള്ള സംയുക്ത ങ്ങളും അതേപടി നിലനിർത്തുന്നതിനു വേണ്ടി ഒരു തരത്തിലുള്ള രാസപദാർത്ഥ ങ്ങളോ ദ്രാവകങ്ങളോ ഉപയോഗിക്കുന്നില്ല യെന്ന് തെളിഞ്ഞിട്ടുണ്ട്. ഉന്നത ഗുണനില വാരം ഇവിടെ ഉറപ്പാക്കപ്പെടുന്നുണ്ട്

This is Latest process in refining of oil in which no Harsh chemical/Caustic is used while refining resulting in better retention of anti-oxidents and Medicinal values of that oil. So it is the Best method.
അദ്ദേഹം ലോക ഹൃദയസംരക്ഷണദിനത്തിലെ തന്റെ പ്രസംഗത്തിനിടയിൽ എല്ലാവരും തവിടെണ്ണ ഉപയോഗിച്ചു ശീലിക്കണം എന്ന് അഭിപ്രായപ്പെടുകയുണ്ടായി. എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽസ് സയൻസ്) തവിടെണ്ണ ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Dr K.K. Talwar [Cardiac Specialist] Director, PGI Chandigarh has advised people to use Rice Bran Oil on World Heart Day. AIIMS [All India Institute of Medical Sciences] has also recommended this oil.

ആരോഗ്യമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്.
നല്ല ഭക്ഷണം എന്നു പറയുന്നത് എന്താണ് ?
കഴിക്കുമ്പോൾ നല്ല സുഖം (ഉദാ:- പൊറോട്ട) കഴിച്ചു കഴിഞ്ഞാൽ അസ്വസ്ഥത.അത് പുറത്തേക്ക് പോകുമ്പോൾ അസ്വസ്ഥത.ഈ മൂന്ന് കാര്യങ്ങളും ഒരേ പോലെ സുഖമുള്ളതാണ് നല്ല ഭക്ഷണം (സ്വാതികമായ ഭക്ഷണം) അരിയുടെ തവിടിൽ നിന്ന് എടുത്ത അത്ഭുതകരമായ ഗുണങ്ങളാൽ നിറഞ്ഞ ഒരു അമ്യത് പൂർണ്ണ ആരോഗ്യത്തിലേക്ക് ഉള്ള ഉത്തമസഹായി.
ഹെൽത്ത് ഗാർഡ് ഓയിൽ ഉപയോഗിച്ചാൽ എന്ത് കിട്ടും?
ഫൈബർ 2 തരം ഉണ്ട്
ലയിക്കുന്ന നാരുകൾ:- അത് വെള്ളം ആഗിരണം ചെയ്യുന്നു.ഇത് നിങ്ങളുടെ ശരീരത്തെ പോഷകങ്ങൾ ആഗിരണം ചെയ്യാൻ അനുവദിക്കുന്നു ഇത് വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ കുടലുകളിൽചെന്ന് വ്യത്തിയാക്കും
ലയിക്കാത്ത നാരുകൾ:- ഷുഗർ കുറയ്ക്കാൻ നല്ലത്.ബി പി കുറയ്ക്കാൻ നല്ലത് (മെറ്റൽ ടെൻഷൻ വന്നാൽ ബിപി കൂടും) നല്ല കൊളസ്ട്രോൾ കൂടും.ചീത്ത കൊളസ്ട്രോൾ കുറയ്ക്കും. ലയിക്കാത്ത നാരുകൾ വെള്ളം ആഗിരണം ചെയ്യുന്നില്ല. എന്നാൽ ഇത് നമ്മുടെ ദഹനവ്യവസ്ഥയെ വേഗത്തിലാക്കാൻ അനുവദിക്കുന്നു. കൂടാതെ ഇത് മലബന്ധം പോലുള്ളവ തടയുന്നു. എല്ലു തേയ്മാനത്തിന് നല്ലത്
നാച്യുറലായ 3 ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു
1.ഒറയ്സനോൾ:– രക്തത്തിൽ കലർന്ന് ഹൃദയത്തിന്റെ കുഴലുകളിൽ പറ്റി പിടിച്ചിരിക്കുന്ന കൊഴുപ്പ് അലിഞ്ഞ് കളയുന്നു. പാശ്ചാത്യരാജങ്ങളിൽ ക്യാൻസറിന് കൊടുക്കുന്ന ഗുളികയാണ് ഒറയ്സനോൾ. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുവാനും അമിത രക്തസ്രാവത്തെ കുറയ്ക്കുവാനും രക്തത്തിലെ അമിതമായ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കാനും സഹായിക്കുന്നു. കരളിൻറെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുവാനും ഗ്യാസ് സംബന്ധമായ വിഷമതകളെ ഇല്ലാതാക്കാനും സഹായിക്കുന്നു. എല്ലുകളുടെ ശക്തിയെ വർധിപ്പിക്കുകയും ആർത്തവ സംബന്ധമായ വിഷമതകളെ കുറയ്ക്കുകയും ചെയ്യുന്നു. അതുപോലെ നെഞ്ചരിച്ചിൽ പുളിച്ചുതികട്ടൽ വയറു വീർത്തിരിക്കുക ഇവയെ കുറയ്ക്കുവാൻ സഹായിക്കുന്നു. ചർമ്മത്തെ മൃദുലവും ഈർപ്പം ഉള്ളതുമായി നിലനിർത്തുന്നു. ഹൈപ്പോതൈറോയിഡ് രോഗികൾക്ക് വളരെ ഉപകാരപ്രദമാണ്. ഒറൈസനോൾ അതുപോലെതന്നെ നാഡീ സംരക്ഷണത്തിനും സഹായിക്കുന്നു. ടെസ്റ്റാസെറ്ററോണിൻ്റെ അളവ് കൂട്ടുവാനും അതുവഴി ശരീരത്തിന്റെ ശക്തിയും അഴകും വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു.
ടോകോ ഫെറോൾസ്:- ശരീരത്തിന്റെ പ്രതിരോധശക്തിയും ദഹന ശക്തിയും വർദ്ധിപ്പിക്കുന്നു. കാൻസറിന്റെയും ഹൃദയസംബന്ധമായ രോഗങ്ങളുടെയും അപകടസാധ്യത കുറക്കുവാൻ സഹായിക്കുന്നു. തിമിരത്തിന്റെ ആക്രമണത്തെ തടയുവാൻ സഹായിക്കുന്നു.വാർദ്ധക്യ ലക്ഷണത്തെ സാവധാനത്തിൽ ആക്കുന്നു.
ടോകോ ട്രീനോൾസ്:- നല്ല കൊളസ്ട്രോളിന്റെ അളവ് സന്തുലിതമാകുവാൻ സഹായിക്കുന്നു. രക്തധമനികളുടെ ഉൾത്തികളെ ശക്തിപ്പെടുത്തുന്നു.ഞരമ്പുകളുടെ അനായാസ പൂർണ്ണമായ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. പ്ലേറ്റ്ലെറ്റുകളുടെ പ്രവർത്തനത്തെ ഏകോപിക്കാൻ സഹായിക്കുന്നു. നാഡീ വ്യൂഹത്തിൻ്റെ സംരക്ഷണത്തിന് വളരെ നല്ലതാണ്. ക്യാൻസറുകളുടെയും ട്യൂമർ ഇവയൊക്കെ തടയാൻ സഹായിക്കുന്നു. അതിശക്തമായ പ്രകൃതിദത്ത ആന്റി ഓക്സിഡൻറ് ആണ് ഇത്. അകാല വാർദ്ധക്യത്തെയും സൗന്ദര്യത്തേയും വർധിപ്പിക്കുകയും ചെയ്യുന്നു. വിസറൽ ഫാറ്റ് കൂടുമ്പോൾ ആണ് കൈക്കാൽ തരിപ്പ് ഉണ്ടാക്കുന്നത്
എല്ലു തേയ്മാനത്തിന് (ഇതിന് 6 കാരണങ്ങൾ)
പഞ്ചസാരയുടെ ഉപയോഗം, (കുട്ടികൾ കണ്ണട വെയ്ക്കുന്നത് , കുട്ടികളില്ലാത്ത ആളുകളുടെ എണ്ണം കൂടുന്നത്,എല്ലു തേയ്മാനം)
വാളൻപുളി, വെയിൽ കൊള്ളാത്തത് (വിറ്റാമിൻ ഡി എല്ലിന് നല്ലത്. വെയ്യിലിൽ നിന്ന് കിട്ടുന്നത്) ഇംഗ്ലീഷ് മരുന്നുകളുടെ അമിത ഉപയോഗം, തവിടില്ലാത്ത ഭക്ഷണം
ആർത്തവവിരാമം:- മാംസപേശികളെ ശാക്തീകരിക്കാനും ആർത്തവ സംബന്ധമായ പ്രശ്നങ്ങളെ ദുരീകരിക്കുവാനും സഹായിക്കുന്നു
ഹാർട്ട് ബ്ലോക്ക് (ട്രാൻസ് ഫാറ്റി ആസിഡ്):- ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുന്നതോടൊപ്പം നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു അതുപോലെതന്നെ ഉയർന്ന രക്തസമ്മർദ്ദത്തെ അതായത് ബ്ലഡ് പ്രഷർ കുറയ്ക്കുവാനും സഹായിക്കുന്നു
വിസറൽ ഫാറ്റ്:- നമ്മുടെ ആന്തരീക അവയവങ്ങളിൽ പറ്റി പിടിക്കുന്ന ഫാറ്റ് നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന്റെ അമിത ഉപയോഗം.എണ്ണ ഒന്നിലധികം ചൂടാക്കുന്നത് വിസറൽ ഫാറ്റ് വരാൻ ഒരു കാരണമാണ്.
സ്ട്രോക്ക്:- നമ്മുടെ ശരീരത്തിന്റെ ഒരു വശം തളർന്ന് പോകുന്നത്. തലച്ചോറിന്റെ ചില ഭാഗത്തേക്ക് ഉള്ള രക്തപ്രവാഹം ഗണ്യമായി കുറയുകയും, രക്തം കട്ടപിടിക്കുകയും ചെയ്യുന്നത്.
ക്യാൻസർ:- ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കും. ക്യാൻസറുകളെയും ട്യൂമറുകളെയും തടയാൻ സഹായിക്കുന്നു.
പാർക്കിൻസൺസ്:- തലച്ചോറ് പറയുന്ന കാര്യങ്ങൾ നമ്മുടെ ശരീരത്തിന് ചെയ്യാൻ പറ്റാതെ വരുന്ന ഒരു അവസ്ഥ. അതായത് ശരീരം അമിതമായി വിറച്ചു കൊണ്ടിരിക്കുന്ന ഒരു അവസ്ഥ. ഒരു വസ്തുക്കളും എടുക്കുവാൻ പറ്റാത്ത വിധം വിറയൽ.
അൽഷിമേഴ്സ്:- നമ്മുടെ ഭൂതകാലം ഒന്നും ഓർമ്മയില്ലാത്ത ഒരു അവസ്ഥ ഇതൊക്കെ വരാതിരിക്കാൻ നമ്മുടെ തവിടെണ്ണ സഹായിക്കുന്നു വരാതിരിക്കാൻ സഹായിക്കുന്നു.
കൊളസ്ട്രോളിന് കുറയ്ക്കുവാനുള്ള കഴിവ് ഒലിവ് എണ്ണയെക്കാൾ തവിടെണ്ണക്കാണ് കൂടുതൽ. ഇത് ലീവൽ സർവകലാശാല തെളിയിച്ചിട്ടുണ്ട്. കൊളസ്ട്രോളിന് കുറയ്ക്കുവാനുള്ള കഴിവ് മറ്റ് എണ്ണയേക്കാൾ തവിടെണ്ണയ്ക്ക് വളരെ കൂടുതലാണ്. ഇത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ ഹൈദരാബാദ് തെളിയിച്ചതാണ്. തവിടെണ്ണയിലാണ് കൊളസ്ട്രോൾ കുറയ്ക്കുവാനുള്ള ഗുണം മറ്റെല്ലാ പാചക എണ്ണകളകളും കൂടുതൽ ഉള്ളത്. ഇത് യൂണിവേഴ്സിറ്റി ഓഫ് ലെവൽ യു എസ് എ ലീവൽ യൂണിവേഴ്സിറ്റി തെളിയിച്ചതാണ്. കൊളസ്ട്രോൾ കുറയ്ക്കുവാൻ ഉള്ള കഴിവ് സൂര്യകാന്തി എണ്ണ, കുങ്കുമ പുഷ്പത്തിന്റെ എണ്ണ(കുയുമ്പപ്പൂ) ചോളത്തിന്റെ എണ്ണയെക്കാൾ വളരെ കൂടുതലാണ് തവിടെണ്ണയിൽ കാണുന്നത്. ഇത് ജപ്പാനിലെ വൈദ്യശാസ്ത്രത്തിന്റെ കണ്ടെത്തലാണ്. നിലക്കടലയിലും തവിട്ണയിലും ഉള്ള കൊഴുപ്പിന്റെ അനുപാതം ഏതാണ്ട് ഒരുപോലെ ആണെങ്കിലും ചീത്ത കൊളസ്ട്രോളിന് ചെറുകുവാനുള്ള കഴിവ് മറ്റെല്ലാ എണ്ണകളെക്കാളും കൂടുതൽ തവിടെണ്ണയിലാണ് കാണുന്നത് സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മൈസൂർ തെളിയിച്ചതാണ്
ഉപയോഗ ക്രമം:- രാവിലെയും രാത്രിയും വെറും വയറ്റിൽ 25ml+ കഴിക്കുക പാചക എണ്ണയായി ഉപയോഗിക്കാം (32 അസുഖങ്ങൾക്ക് നല്ലത്) തലയിൽ തേച്ച് കുളിക്കാം (നല്ല തണുപ്പ്, താരൻ മാറും) ശരീരത്തിൽ തേച്ച് കുളിക്കാം (മൊരി, സോറിയാസിസ്, സ്കിൻ അലർജി)മാറും.
ബഹുമാന്യനായ ശ്രീ. മൻമോഹൻ സിംഗിൽ (മുൻപ്രധാനമന്ത്രി) നിന്നും റിസർച്ച് ഡെവലപ്പ്മെന്റിനുള്ള 2007 ലെ ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്. കേന്ദ്ര മുൻമന്ത്രി ശ്രീ.ദിൻഷാ പട്ടേലിൽ നിന്നും 2009 ഓഗസ്റ്റ് 28ന് സവിശേഷ പ്രവർത്തന രീതിക്കുള്ള അവാർഡ് ഏറ്റു വാങ്ങിയിട്ടുണ്ട്. മുൻ രാഷ്ട്രപതി ബഹുമാന്യനായ ശ്രീമതി പ്രതിഭ പാട്ടീലിൽ നിന്നും 2019 ഓഗസ്റ്റ് 31ന് സുത്യർഹമായ വ്യവസായത്തിനുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങിയിട്ടുണ്ട്. മുൻ രാഷ്ട്രപതി എ. പി .ജെ അബ്ദുൾ കലാമിൽ നിന്നും ആർ. സി. എം ഹെൽത്ത് ഗാർഡ് ഓയിൽ നിർമ്മാണ കമ്പനിയുടെ സി .എം. ഡി .ശ്രീ എ. ആർ ശർമ സാങ്കേതികതയുടെ (ടെക്നോളജി) മികച്ച നേട്ടങ്ങൾക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രൊഫസർ കെ വി തോമസിൽ നിന്നും മുൻ അഗ്രികൾച്ചർ മിനിസ്റ്റർ ഓഫ് അഗ്രികൾച്ചർ അവാർഡ് നമ്മുടെ റൈസ് ബ്രാൻഡ് ഓയിലിന് (തുടർച്ചയായി 13 വർഷം ലഭിച്ചിട്ടുണ്ട്. നവീകരണത്തിനുള്ള ആദ്യ ദേശീയ അവാർഡ് 2014l സി എൽ എൽ സംഘടിപ്പിച്ച ഒരു അവാർഡ് ചടങ്ങിലെ മീഡിയ വിഭാഗത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.