RCM GARDEN GOLD
RCM GARDEN GOLD ഗാർഡൻ ഗോൾഡിന്റെ ഉപയോഗം

ഇത് ഒരു നൈസർഗ്ഗിക ഉൽപ്പന്നം അഥവാ ഓർഗാനിക് ഉൽപ്പന്നം ആണ്. ആയതിനാൽ പ്രകൃതിക്കോ ജീവജാലങ്ങൾക്കോ സസ്യങ്ങൾക്കോ ഒരുതരത്തിലുള്ള ദോഷവും ഉണ്ടാക്കുന്നില്ല. നല്ല ആരോഗ്യത്തോടൊപ്പം വലിയ സമ്പാദ്യവും
ഒട്ടും സൗകര്യമില്ലാത്ത വീടുകളിൽ പോലും ടെറസ്സിലോ ബാൽക്കണിയിലോ മുറ്റത്തോ ചെടിച്ചട്ടിയിലും ഗ്രോബാഗിലും അത്യാവശ്യം വേണ്ടുന്ന പച്ചക്കറികൾ പൂർണ്ണമായും ജൈവീകമായി കൃഷി ചെയ്ത് ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു അതിവിശിഷ്ട ഉൽപന്നമാണ് ഗാർഡൻ ഗോൾഡ്.
2009 മുതൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന ആർസിഎം, ഹരിത സഞ്ജീവനിയും അനുബന്ധ ജൈവകാർഷിക വിളവർദ്ധക ഉൽപ്പന്നങ്ങളും ഉപയോഗിച്ചുള്ള കൃഷിയിലൂടെ ഇന്ത്യയിലുടനീളം ധാരാളം കർഷകർക്ക് വിള വർദ്ധനവും കൃഷിച്ചെലവിൽ കുറവും നേടിക്കൊടുത്തിട്ടുണ്ട്. ഈ ശ്രേണിയിലെ പുതിയ കണ്ടുപിടുത്തമാണ് ഗാർഡൻ ഗോൾഡ്. ഗാർഡൻ ഗോൾഡ് പ്രകൃതിദത്തമായ ഘടകങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന ഓർഗാനിക് ഉൽപ്പന്നമാണ്. ആയതിനാൽ പ്രകൃതിക്കും, ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും ഒരുതരത്തിലുള്ള ദോഷവും ഉണ്ടാക്കുന്നില്ല.

ഗാർഡൻ ഗോൾഡ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നനേട്ടങ്ങൾ
മണ്ണിൽ ജലസംഭരണ ശേഷി വർദ്ധിപ്പിക്കുന്നു. മണ്ണിന്റെ ഫല പുഷ്ടി വർദ്ധിപ്പിക്കാൻ തൽഫലമായി ചെടിയുടെ വേര് സമൃദ്ധമായി വളരുന്നു. മണ്ണിൽ നിന്ന് ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ചെടിയെ സഹായിക്കുകയും ഉപകാരികളായ അണുക്കളുടെ സാന്നിദ്ധ്യം മണ്ണിൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചെടി പുഷ്ടിയായി വളരുന്നു. ഇലകൾക്ക്പച്ചപ്പുംആകൃതിയും വലിപ്പവും കൂടുന്നു. പൂക്കളും ഇലകളും കൊഴിയുന്നതിനെ തടയുന്നതിലൂടെ നല്ല ആകൃതിയും വലിപ്പവുമുള്ള കായ്ഫലങ്ങൾ കൂടുതൽ ഉണ്ടാവുകയും ചെയ്യുന്നു. ചെടികൾക്ക് രോഗപ്രതിരോധശക്തി വർദ്ധിക്കുന്നു.
ഗാർഡൻ ഗോൾഡ് പ്രയോഗരീതി
ചെടിയുടെ വലിപ്പവും ആയുസ്സും അനുസരിച്ച് 50 മുതൽ 100 ഗ്രാം വരെ ഒരോ ചെടിക്കും ഉപയോഗിക്കാം. 2 – 1 മാസം ഇടവിട്ട് പ്രയോഗിക്കുക. മറ്റ്ഏതുവളത്തോടൊപ്പം കലർത്തിയും ഉപയോഗിക്കാം
RCM GARDEN GOLD

It is a natural product or organic product. So it does not cause any kind of harm to nature, animals or plants. Great savings along with good health Garden Gold is a unique product that helps you grow essential vegetables in pots and grow bags, even in the most inconvenient homes, on the terrace, balcony, yard, or in grow bags. Promoting organic farming since 2009, RCM has achieved increased yield and reduced cost of cultivation for many farmers across India through farming using Haritha Sanjeevani and related organic crop improvement products. Garden Gold is the new innovation in this range. Garden Gold is an organic product made from natural ingredients. So it does not cause any kind of harm to nature, living organisms and plants.

Method of application of Garden Gold
Depending on the size and age of the plant, 50 to 100 grams can be used per plant. Apply at 2 – 1 month intervals. Can be mixed with any other fertilizer
Comments are closed.