Rcm Ena Neem Soap
ആർസിഎം എന നീം സോപ്പ്
വേപ്പെണ്ണയുടെയും ഗ്ലിസറിൻ്റെയും സമൃദ്ധി ഉപയോഗിച്ച് രൂപപ്പെടുത്തിയ എന വേപ്പ് ബാത്ത് സോപ്പാണ് ഏറ്റവും ഇഷ്ടപ്പെട്ട കുളിക്കാനുള്ളസോപ്പ്. ഫ്രീ റാഡിക്കലുകളും അവ മൂലമുണ്ടാകുന്ന ചില നാശനഷ്ടങ്ങളും സുഖപ്പെടുത്താൻ സഹായിക്കുന്ന പൂരിത ആൻ്റി ഓക്സിഡൻ്റുകൾക്ക് വേപ്പ് അറിയപ്പെടുന്നു. എന നീം ബാത്ത് സോപ്പിലെ ഗ്ലിസറിൻ സാന്നിദ്ധ്യം ചർമ്മത്തിന് ആവശ്യമായ പോഷണം നൽകുന്നു. പ്രകൃതിദത്തമായ മോയ്സ്ചുറൈസർ എന്നറിയപ്പെടുന്നതിനാൽ, ചർമ്മത്തിലെ എണ്ണമയം നീക്കം ചെയ്യാനും, വരൾച്ച കുറയ്ക്കാനും ചർമ്മത്തെ മൃദുവും തിളക്കമുള്ളതാക്കാനും ഇത് വളരെ സഹായകരമാണ്.
എന നീം ബാത്ത് സോപ്പിൽ 76% ടി എഫ് എം ( സോപ്പിൽ അടങ്ങയിരിക്കുന്ന വെജിറ്റേറിയൻ ഓയലിൻ്റെ അളവ് ) അടങ്ങിയിരിക്കുന്നു, അതുകൊണ്ട് നമ്മുടെ ചർമ്മത്തെ സോഫ്റ്റ് ആകാൻ സഹായിക്കുന്നു. ഇതിൽ ധാരാളം ക്രീം നിറഞ്ഞതും മൃദുവായതുമായ നുരയെ ഉത്പാദിപ്പിക്കുന്നതുമാകുന്നു. വേപ്പിൻ്റെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ രോഗാണുക്കളിൽ നിന്ന് മികച്ച സംരക്ഷണം നൽകുകയും ചർമ്മത്തിന് ആഴത്തിലുള്ള ശുദ്ധീകരണമായി പ്രവർത്തിക്കുകയും ചെയ്യുന്നു. സുഷിരങ്ങൾ അടയ്ക്കുകയും നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരവും അണുക്കളിൽ നിന്ന് മുക്തമാക്കുകയും ചെയ്യുന്ന ബാക്ടീരിയകൾക്കെതിരായ ഒരു സംരക്ഷണ കവചമായും ഇതിനെ കണക്കാക്കാം. ഇത് ഒരു മികച്ച ആൻ്റി ഫംഗൽ സോപ്പായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ഓരോ ഉപയോഗത്തിനും ശേഷം നിങ്ങളുടെ ചർമ്മത്തിന് മൃദുത്വവും, സോഫ്റ്റും, തിളക്കവും നൽകുന്നു.
പ്രധാന സവിശേഷതകൾ:
ഗ്ലിസറിൻ, വേപ്പെണ്ണ എന്നിവ ഉപയോഗിച്ച് നവോന്മേഷദായകമായ പരിചരണം വാഗ്ദാനം ചെയ്യുന്നു. രോഗമുണ്ടാക്കുന്ന രോഗാണുക്കളിൽ നിന്ന് അകന്നു നിൽക്കാൻ നിങ്ങളുടെ കുടുംബത്തിന് ഒരു കവചമായി പ്രവർത്തിക്കുന്നു. സമ്പന്നവും ക്രീം നിറമുള്ളതുമായ നുരയെ നൽകാൻ 76% ടി എഫ് എം ഇതിൽ അടങ്ങിയിരിക്കുന്നു. കൂടുതൽ സംരക്ഷണത്തിനായി വേപ്പിൻ്റെ ഗുണം ഉൾക്കൊള്ളുന്നു.

വേപ്പിൻ്റെ ചർമ്മ സംരക്ഷണ ഗുണങ്ങൾ:
ആര്യവേപ്പിൻ്റെ തടി, ഇല, വേര് എന്നിവയെല്ലാം തന്നെ ഔഷധഗുണമുള്ളവയാണ്. ഔഷധമായും ജൈവ കീടനാശിനിയായും ഒരേസമയം തന്നെ ഉപയോഗിക്കാം എന്ന പ്രത്യേകത ഇതിനുണ്ട്. ആര്യവേപ്പും പച്ചമഞ്ഞളും ചേർത്ത് ചതച്ച് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഈ വെള്ളം ഉപയോഗിച്ച് ദിവസവും കുളിച്ചാൽ ത്വക്ക് രോഗങ്ങൾക്ക് ശമനം ഉണ്ടാകും. സ്കിന്നിൽ അലർജി ഉണ്ടാകുമ്പോൾ ആര്യവേപ്പില കൊണ്ട് തലോടുമ്പോൾ ചൊറിച്ചിൽ നിൽക്കുകയും പതിയെ പതിയെ അലർജി കുറയുകയും ചെയ്യും. ആര്യവേപ്പിലയുടെ നീരും ചെറുതേനും സമാസമം ചാലിച്ച് മൂന്നുദിവസം തുടർച്ചയായി കഴിച്ചാൽ കൃമി ശല്യത്തിന് ശമനം ലഭിക്കും. ആര്യവേപ്പിൻ്റെ ഇലയും പട്ടയും കാഷായമാക്കി പുരട്ടിയാൽ ശരീരഭാഗത്തുണ്ടാകുന്ന ഏതു മുറിവും പെട്ടെന്ന് ഉണങ്ങും. ഉണങ്ങാത്ത മുറിവ് അധിക കാലമായി ഉണ്ടായിട്ടുള്ളതാണെങ്കിൽ ആര്യവേപ്പിൻ്റെ പട്ടയോ ഇലയോ കഷായം വെച്ച് കഴിക്കുന്നതും നല്ലതാണ്. വിഷജന്തുക്കൾ കടിച്ചുണ്ടാക്കുന്ന മുറിവിന് ആര്യവേപ്പ് ആണ് ഏറ്റവും നല്ല ഔഷധം. മുറിവുണ്ടായ ഭാഗത്ത് ആര്യവേപ്പില അരച്ച് ദിവസവും രണ്ടുനേരം വീതം പുരട്ടിയാൽ മുറിവ് പെട്ടെന്ന് ഉണങ്ങും. നമ്മുടെ ശരീര ഭാഗത്ത് എവിടെയെങ്കിലും പൊള്ളലേറ്റ ഉടൻതന്നെ ആര്യവേപ്പില അരച്ച് പുരട്ടുക മുറിവ് പെട്ടെന്ന് ഉണങ്ങുകയും മാത്രമല്ല പാടുകൾ ഇല്ലാതാവുകയും ചെയ്യും. ഇടയ്ക്കൊക്കെ ആര്യവേപ്പില അരച്ച് കുഴമ്പു രൂപത്തിലാക്കി തേനും ചേർത്ത് സേവിക്കുന്നത് രക്തശുദ്ധിക്ക് വളരെയധികം നല്ലതാണ്. ഏറ്റവും മികച്ച അണുനാശിനിയും കീടനാശിനിയും ആണ് ആര്യവേപ്പ്. ഒരുപാട് ഔഷധഗുണങ്ങളുള്ള ആര്യവേപ്പ് എല്ലാവരും വീട്ടിൽ തന്നെ നട്ടുവളർത്തുന്നത് വളരെയധികം ഗുണം ചെയ്യും. കൊതുക് ശല്യം കുറയ്ക്കാനും ആര്യവേപ്പില ചതച്ച് നീരെടുത്ത് തളിക്കുന്നത് വളരെയധികം നല്ലതാണ്. ആര്യവേപ്പിൻ്റെ ഗുണങ്ങൾ എത്ര പറഞ്ഞാലും തീരില്ല.
ഗ്ലിസറിൻ്റെ ചർമ്മ സംരക്ഷണ ഗുണങ്ങൾ:
നമ്മുടെ സ്കിന്നിന് ഭയങ്കര ബെനിഫിഷ്യൽ ആയിട്ടുള്ളതാണ് ഗ്ലിസറിൻ. പല ബ്യൂട്ടി പ്രൊഡക്കറ്റുകളിലും സ്കിൻ പൊഡക്കറ്റുകളിലും സോപ്പിലുമൊക്കെ നമ്മൾ കണ്ടിട്ടുണ്ടാവും ഗ്ലിസറിൻ ഒരു മെയിൻ ഇൻഗ്രീഡിയൻ്റ് ആയിട്ട്. ഇതിനെ ഗ്ലിസറോൾ എന്നും പറയും. കൂടുതൽ നല്ലത് വെജിറ്റബിൾ ഗ്ലിസറിൻ ആണ്. സ്കിന്നിൻ്റെ നല്ലൊരു മോയിസ്റൈസ്ഡ് ഏജൻ്റ് ആണ്. നമ്മുടെ സ്കിന്ന് നല്ല മോയ്സ്ചറൈസ്ഡ് ആയിട്ടും നല്ല യൂസ്ഫുൾ ആയിട്ടും ഗ്ലോയിങ് ആയിട്ടും വയ്ക്കാൻ വളരെ നല്ലതാണ്. അതുകൊണ്ട് തന്നെയാണ് നമ്മുടെ ബ്യൂട്ടി പ്രോഡക്റ്റിൽ ഗ്ലിസറിൻ യൂസ് ചെയ്യുന്നത്. ഇത് ചെയ്യുന്നത് നമ്മുടെ സ്കിന്നിൻ്റെ രണ്ടാമത്തെ ലയറിലെ മോയിസ്റ്റർ എടുത്ത് ടോപ്പ് ലെയറിലേക്ക് കൊണ്ടുവരും അപ്പോൾ നമ്മുടെ സ്കിന്ന് നല്ല സ്ഫോറ്റ് സ്മൂത്തായിട്ട് ഉണ്ടാവും. നമ്മുടെ സ്കിന്നിലെ റിഗിൾസ് ഒക്കെ നന്നായിട്ട് കുറഞ്ഞിട്ട് നല്ല സ്മൂത്തായിട്ട് സ്കിൻ വയ്ക്കും. പലർക്കും ഉള്ള പ്രശ്നമാണ് ഡ്രൈസ്കിൻ. ഡ്രൈസ്കിൻ ഉണ്ടാകുമ്പോ ഭയങ്കര ആയിട്ട് ഇറിറ്റേറ്റ്ഡ് ആയിട്ട് ഉണ്ടാവും. പൊട്ടലൊക്കെ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അങ്ങനെയുള്ളവർ ഗ്ലിസറിൻ യൂസ് ചെയ്യുന്നത് വളരെ നല്ലതാണ്. അതുപോലെ കുരു വരുന്നവർ എപ്പോഴും കുരു വരുക, ആഗ്നി പ്രോൺ സ്കിന്നുള്ളവർ ഇവരൊരെ ഗ്ലിസറിൻ യൂസ് ചെയ്യുന്നത് വളരെ നല്ലതാണ്.
കാരണം ഗ്ലിസറിൻ നമ്മുടെ സ്ക്രീനിന് മൈൽഡ് ആയിട്ട് ക്ലൻസ് ചെയ്യും. അതുപോലെ ഫോഴ്സിൽ ഒക്കെ എണ്ണ അടിഞ്ഞുകൂടുന്നത് തടയും. ഫോഴ്സ് ഒക്കെ അടയുന്നത് നന്നായിട്ട് ക്ലീൻ ചെയ്യും. അപ്പോ വളരെ നല്ലതാണ് ഗ്ലിസറിൻ യൂസ് ചെയ്യുന്നത്. ഗ്ലിസറിൻ വളരെ മൈൽഡും സേഫും ആണ്. കുട്ടികൾക്ക് വരെ യൂസ് ചെയ്യാവുന്നതാണ്. പല ബേബി കെയർ പ്രോഡക്റ്റും നമുക്ക് ഗ്ലിസറിൻ ഒരു മെയിൻ ഇൻഗ്രീഡിയൻ്റ് ആയി കാണാൻ പറ്റും. അതുപോലെ നമ്മുടെ യൂസ് ചെയ്യുന്ന ക്ലൻസേഴ്സിലും ടോണേഴ്സിലും സൺസ്ക്രീനിലും മോസ്ചറൈസിലും സോപ്പിലുമൊക്കെ ഒക്കെ നമുക്ക് മെയിൻ ഇൻഗ്രീഡിയ നിങ്ങൾക്ക് കാണാൻ പറ്റും.

ഉപയോഗിക്കാൻ എളുപ്പമാണ്:
പ്രകൃതിദത്ത എണ്ണകളുടെയും വേപ്പിലയുടെയും ഗുണങ്ങളും ഗ്ലിസറിൻ മോയ്സ്ചറൈസേഷനും ലഭിക്കുന്നതിനാൽ കുളിക്കുമ്പോൾ ചർമ്മത്തിലുടനീളം സോഫ്റ്റസ് അനുഭവപ്പെടുന്നു. സമ്പന്നമായ ക്രീം, മൃദുവായ നുരയെ കൊണ്ട് തൃപ്തികരമായ സൗമ്യമായ മസാജ് ശേഷം ഇത് കഴുകുക. ചർമ്മത്തിന് അലർജി പ്രശ്നം ഉള്ളവർക്ക് ഉത്തമപരിഹാരം
Rcm Ena Neem Soap
A favorite bath soap is Ena Neem Bath Soap, formulated with an abundance of Neem Oil and Glycerin. Neem is known for its saturated antioxidants that help heal free radicals and some of the damage caused by them. The presence of glycerine in Ena Neem Bath Soap gives the skin the nourishment it needs. Being known as a natural moisturizer, it is very helpful in removing oil from the skin, reducing dryness and making the skin soft and glowing.
Ena Neem Bath Soap contains 76% TFM (vegetarian oil content in soap) so it helps to soften our skin. It produces a rich creamy and soft lather. The antibacterial properties of neem provide excellent protection against germs and act as a deep cleanser for the skin. It can also be considered as a protective shield against bacteria that clogs pores and keeps your skin healthy and free from germs. It has proven to be an excellent anti-fungal soap. It leaves your skin soft, supple and glowing after each use.
Key Features:
Offers refreshing care with glycerin and neem oil. Acts as a shield for your family to stay away from disease-causing germs. It contains 76% TFM to give a rich and creamy lather. Contains the goodness of Neem for added protection.

Skin Care Benefits of Neem:
The wood, leaves and roots of Neem have medicinal properties. It has the advantage that it can be used simultaneously as a medicine and as a biopesticide. Add Arya Neem and Green Turmeric and crush them in water and boil them well. Bathing with this water daily will cure skin diseases. When there is an allergy on the skin, when you rub it with Neem leaves, the itching will stop and the allergy will gradually decrease. If you drink the juice of Aryavepila and eat it continuously for three days, you will get relief from worm infestation. Any wound on the body will heal quickly if the leaves and leaves of Arya Neem are applied as saffron. If the wound that does not heal has been there for a long time, it is also good to take a decoction of leaves or leaves of Arya Neem. Arya Neem is the best medicine for the wound caused by the bites of poisonous animals. If you grind the leaves of Aryavepila and apply it twice a day on the affected area, the wound will heal quickly. As soon as we get a burn anywhere on our body, we apply grated Aryavepila leaves and the wound will dry up quickly and the scars will disappear. Grinding Aryavepil leaves and making it into a paste and serving it with honey is very good for blood purification. Neem is an excellent disinfectant and insecticide. Cultivating Arya Neem at home is very beneficial for everyone as it has many medicinal properties. It is very good to spray the crushed leaves of Arya Neepila to reduce the mosquito nuisance. The benefits of Arya Neem are endless
Skin Care Benefits of Glycerin:
Glycerin is incredibly beneficial for our skin. We have seen glycerin as a main ingredient in many beauty products, skin care products and soaps. It is also called glycerol. Even better is vegetable glycerin. It is a good moisturizing agent for the skin. It is very good to keep our skin well moisturized, healthy and glowing. That’s why we use glycerin in our beauty products. Doing this will take the moisture in the second layer of our skin and bring it to the top layer, then our skin will be nice and smooth. The wrinkles on our skin will be reduced and the skin will be smooth. Dry skin is a problem that many people have. When you have dry skin, it can be horrible and irritated. It is likely to cause cracking. It is very good for such people to use glycerin. Similarly, those who get pimples always get pimples and those with fire prone skin should use glycerine. Because glycerine will cleanse our screen mildly. Similarly, it prevents the accumulation of oil in the forceps. Force closes and cleans well. So it is very good to use glycerin. Glycerin is very mild and safe. Even children can use it. Many baby care products have glycerin as a main ingredient. Similarly, you can see the main ingredients in the cleansers, toners, sunscreens, moisturizers, and soaps that we use.

Easy to use:
Enriched with the benefits of natural oils and neem leaves and glycerin moisturization, the skin feels soft throughout the bath. Wash it off after a satisfying gentle massage with a rich creamy, soft lather. Best solution for people with skin allergy problem