ആർസിഎം അഗ്നി സന്ദീപൻ ചൂർണ്ണം
ഏതൊരാൾക്കും അഭിമുഖീകരിക്കാവുന്ന ഒരു സാധാരണ പ്രശ്നമാണ് ദഹനക്കേട്. ദഹന സമയത്ത്, നിങ്ങൾക്ക് വയറുവേദന അല്ലെങ്കിൽ അസിഡിറ്റി ഉണ്ടാകാം. ഇത് ഗുരുതരമായ വയറ്റിലെ പ്രശ്നങ്ങൾക്ക് ഇടയാക്കും. നിരവധി ആളുകൾ മലബന്ധം പോലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. ഇത് നിലവിലെ വേഗതയേറിയ ജീവിതശൈലി മൂലമാകാം. ഇത്തരം പ്രശ്നങ്ങൾ നിങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ ദഹനക്കേട് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് ത്രികാര അഗ്നി സന്ദീപൻ.
ദഹനക്കേടിന്റെ ചികിത്സയ്ക്ക് വളരെ ഉപയോഗപ്രദമായ ഒരു ആയുർവേദ മരുന്നാണിത്. 100% പ്രകൃതിദത്തവും മികച്ച ഗുണമേന്മയുള്ളതുമായ ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളായ സൗത്ത് (ഉണങ്ങിയ ഇഞ്ചി), കാളി മിർച്ച് (കരുമുളക്), പിപ്പലി ( തിപ്പലി) എന്നിവയിൽ നിന്നാണ് ചൂർണ ഉണ്ടാക്കുന്നത്. ത്രികാര അഗ്നി സന്ദീപൻ പ്രാഥമികമായി അഗ്നിയെ ഉത്തേജിപ്പിക്കുന്നു. ഇത് വിശപ്പ് ഉത്തേജിപ്പിക്കുകയും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
വയറ്റിലെ ചില രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ പ്രതിദിനം 3, 6 ഗ്രാം മാത്രം മതി. ഇത് ഭക്ഷണം കഴിക്കുന്നത് തമ്മിലുള്ള സന്തുലിതാവസ്ഥ സൃഷ്ടിക്കുകയും സുഗമമായ മലവിസർജ്ജനത്തെ പിന്തുണയ്ക്കുന്ന ഒരു പ്രതിവിധിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഗുണനിലവാരമുള്ള പ്രകൃതിദത്ത ചേരുവകളുടെ ഉപയോഗം ഏത് പ്രായക്കാർക്കും അനുയോജ്യമാണെന്നും പാർശ്വഫലങ്ങളൊന്നും അവശേഷിപ്പിക്കുന്നില്ലെന്നും ഉറപ്പാക്കുന്നു.
ത്രികാര അഗ്നി സന്ദീപൻ പ്രീമിയം പാക്കേജിംഗിൽ കിട്ടുന്നു. കൂടാതെ ഒരു ഡപ്പിയിൽ കിട്ടുന്നു. അതുവഴി അതിൻ്റെ സുഗന്ധങ്ങൾ എളുപ്പത്തിൽ നഷ്ടപ്പെടാതിരിക്കുകയും മിശ്രിതത്തിന്റെ ഗുണനിലവാരം ദീർഘനേരം നിലനിർത്തുകയും ചെയ്യുന്നു. വീട്ടിലെ ഉപയോഗത്തിന് സൂക്ഷിക്കാൻ എളുപ്പമാണ്. യാത്രയിൽ എളുപ്പത്തിൽ കൊണ്ടുപോകാവുന്ന ഓപ്ഷനുകളും ഇത് പ്രാപ്തമാക്കുന്നു.
ഇതിൽ 13 പ്രധാന ഔഷധികൾ അടങ്ങിയിരിക്കുന്നു:
ചുക്ക്, കുരുമുളക്, പിപ്പലി, മാങ്ങ, ജീരകം, ചെറുനാരങ്ങ, കറുവാപ്പട്ട, ഏലക്കായ, പുതിന, മല്ലി, മാതളം, കാരുപ്പ്, ഹിമാലയം ഉപ്പ്
ചുക്ക്
ഔഷധങ്ങളിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഔഷധമാണ് ചുക്ക്. ചുക്കില്ലാത്ത കഷായം എന്ന് നമ്മൾ പറഞ്ഞു കേട്ടിട്ടില്ലേ അത്രയും പ്രാധാന്യമുള്ള ഒന്നാണ് ചുക്ക്. അതായത് എല്ലാ ഔഷധ മരുന്നുകളിലും ചുക്ക് ചേർക്കും. ഇത് നമുക്ക് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഏറ്റവും ഫലപ്രദമായ ഒരു ഔഷധമായി കണക്കാക്കുന്നു. ഏതൊരു ലേഹ്യത്തിലായാലും ഔഷധങ്ങളിലായാലും പച്ചമരുന്നുകളിൽ ആയാൽ കൂടിയും ചുക്കില്ലാതെ ഒരു മരുന്നും ഇല്ല. വയറിന് ഉണ്ടാകുന്ന ദഹന പ്രശ്നങ്ങൾ അതായത് പുളിച്ചുതികട്ടൽ, അസിഡിറ്റി, മലബന്ധം അകറ്റാനും, വിശപ്പില്ലായ്മയ്ക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങളെ പരിഹരിക്കാനും ഏറ്റവും നല്ല ഔഷധമാണ് ചുക്ക്. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾക്ക് വിശപ്പ് ഭയങ്കര കുറവാണ് അങ്ങനെയുള്ള സമയങ്ങളിലെ നമ്മുടെ അഗ്നി സന്ദീപൻ ചൂർണ്ണം കൊടുക്കുന്നത് വളരെ ഗുണം ചെയ്യും.
കുരുമുളക്
കറുത്ത പൊന്ന് എന്ന് പറയുന്ന സുഗന്ധ വ്യഞ്ജനങ്ങളുടെ രാജ്ഞി തന്നെയാണ് കുരുമുളക്. നമ്മുടെ ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്ന് തന്നെയാണ് കുരുമുളക്. ഈ കുരുമുളകിൻ്റെ എരിവ് തന്നെയാണ് ഇതിൻറെ ഗുണവും തരുന്നത്. കുരുമുളക് നമുക്ക് ദഹനത്തിന് ഏറ്റവും പ്രധാനമുള്ള ഒന്നുതന്നെയാണ്. കുരുമുളകിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് നമ്മുടെ കുടലിനകത്ത് വൃത്തിയാക്കാൻ സഹായിക്കുന്നു. അതുപോലെതന്നെ നമ്മുടെ ശരീരത്തിലേക്ക് വരുന്ന വിഷ വസ്തുക്കളെ ഇല്ലാതാക്കുവാനും സഹായിക്കുന്നു. പനി, ചുമ, ജലദോഷം,അസിഡിറ്റി ഇങ്ങനെയുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ കുരുമുളക് അത്യുത്തമമാണ്. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുകയും മലബന്ധത്തെ അകറ്റുകയും ചെയ്യുന്നു. അതുപോലെതന്നെ നമ്മുടെ ശരീര ഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഒരു ഔഷധം തന്നെയാണ് കുരുമുളക്. ഇത് കാൻസർ പോലെയുള്ള അർബുദങ്ങളെ ഒരു പരിധിവരെ തടയാൻ സഹായിക്കുന്നു. അതുപോലെതന്നെ ചർമ്മ പ്രശ്നങ്ങൾക്കും ഒരു പരിഹാരം തന്നെയാണ് കുരുമുളക്.
പിപ്പലി ( തിപ്പലി)
പല ആയുർവേദ മരുന്നുകളിലും കഷായങ്ങളിലും ഉപയോഗിക്കുന്ന വളരെ ഗുണപ്രദമുള്ള ഒരു ഔഷധ ചെടിയാണ് പിപ്പലി. ഇത് കുരുമുളക് വർഗ്ഗത്തിൽപ്പെട്ട ഒരു ഔഷധ ചെടിയാണ്. നമ്മുടെ ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കാൻ ഈ ഔഷധം നമ്മെ സഹായിക്കുന്നു. നമ്മുടെ മെറ്റാബോളിസം കറക്റ്റ് ആക്കി നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് പുറംതള്ളി ശരീരഭാരം കുറയ്ക്കാൻ ഇത് നമ്മെ സഹായിക്കുന്നു. ഇത് മൂലം ഹൃദ്രോഗ സാധ്യത ഇല്ലാതാന്നുന്നു. അതുപോലെ തന്നെ ദഹനപ്രശ്നമായ നെഞ്ചരിച്ചിൽ, പുളിച്ചുതികട്ടൽ, മലബന്ധം, അസിഡിറ്റി എന്നീ രോഗങ്ങളിൽ നിന്നും നമ്മുക്ക് ആശ്വാസം നൽകാൻ സഹായിക്കുന്നു. ഇതിനെ ഇംഗ്ലീഷിൽ ലോങ് പേപ്പർ എന്നാണ് അറിയപ്പെടുന്നത്. ഇതിൻറെ മറ്റു ഗുണങ്ങൾ എന്ന് പറയുന്നത് ഇത് നമുക്ക് ശ്വസ്ന സംബന്ധമായ എല്ലാ അസുഖങ്ങൾക്കും വളരെ നല്ലതാണ്. അതുപോലെ തന്നെ ആസ്ത്മ, അപസ്മാരകം, കോളറ, വാതകഫ ദോഷങ്ങൾ, അലർജി, വിശപ്പിലായ്മ, ചുമ, പനി ഇവ കൈകാര്യം ചെയ്തുതിനുള്ള ഫലപ്രദമായ ഔഷ്ധമാണ് പിപ്പലി.
മാങ്ങ
മാങ്ങയുടെ ആരോഗ്യഗുണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി. ഇത് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പെട്ടെന്ന് ഉണ്ടാകുന്ന രോഗങ്ങളിൽ നിന്നും നമുക്ക് മുക്തിയും ലഭിക്കുകയും ചെയ്യുന്നു. ഇതു കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം ഇവ മാങ്ങയിൽ അടങ്ങിയിരിക്കുന്നു. അതുപോലെതന്നെ പ്രമേഹ രോഗികൾക്ക് മാങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് പ്രമേഹത്തെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ മാങ്ങയിൽ കലോറി ഇല്ല അതുകൊണ്ടുതന്നെ ശരീരഭാരം നിയന്ത്രിക്കാനും മാങ്ങ സഹായിക്കും. മാങ്ങയിൽ കലോറി കുറവായിരിക്കുന്നതിനാൽ തന്നെ മാങ്ങ നമ്മുടെ എല്ലാവരുടെയും ഡയറ്റ് പ്ലാനിൽ ഉൾപ്പെട്ട ഒരു വിഭവമാണ്. മാങ്ങയിൽ ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തുന്നു. അതുപോലെതന്നെ മാങ്ങയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ A നമ്മുടെ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുന്നു.
ജീരകം
നമ്മുടെ കേരളീയരുടെ എല്ലാ ഭക്ഷണങ്ങളിലും പലഹാരങ്ങളിലും ചേർക്കുന്ന ഒരു പ്രധാന ഔഷധം തന്നെയാണ് ജീരകം. നാടൻ മരുന്നുകളിലും പരമ്പരാഗതമായ മരുന്നുകളിലും ഒക്കെ ജീരകം ഒഴിച്ചുകൂടാനാവാത്ത ഒന്ന് തന്നെയാണ്. ജീരകം നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ട് അതുമൂലം മലബന്ധം അകറ്റുന്നു. അതുപോലെതന്നെ ജീരകത്തിൽ ആൻ്റി ഇൻഫ്ളമേറ്ററി അനാലിസ് ഇഫക്റ്റുകൾ ധാരാളം ഉണ്ട്. ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വയറുവേദനയെ ദഹനസംബന്ധമായ പ്രശ്നങ്ങളെയും നിയന്ത്രിക്കാൻ സഹായിക്കുന്നു. നമ്മുടെ ശരീര ഭാരം കുറയ്ക്കുവാനും ജീരകത്തിന് അസാമാന്യമായ കഴിവുണ്ട്. ആൻ്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി ഉള്ളതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അലർജി രോഗങ്ങളെ തടയുവാൻ ജീരകത്തിന് കഴിവുണ്ട്. അതുപോലെ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുവാനും ജീരകം സഹായിക്കുന്നു. രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനാൽ ഷുഗർ പേഷ്യൻസിന് ജീരകം വളരെ നല്ലതാണ്. നമുക്കുണ്ടാകുന്ന മൂത്ര തടസ്സത്തിനും മൂത്ര ചൂടിനും എല്ലാം ജീരകം വളരെ നല്ലതാണ്. ആസ്ത്മ, ജലദോഷം, നല്ല ഉറക്കത്തിന്, തിളങ്ങുന്ന ചർമ്മത്തിന്, മുടിക്ക് എല്ലാം ജീരകം വളരെ നല്ലതാണ്.
ചെറുനാരങ്ങ
ചെറുനാരങ്ങ നമ്മുടെ മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവം തന്നെയാണ്. ആളൊരു കുഞ്ഞനാണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങൾ ചെറുനാരങ്ങയ്ക്ക് ഉണ്ട്. ചെറുനാരങ്ങിൽ വൈറ്റമിൻ സി അടങ്ങിയിരിക്കുന്നതിനാൽ ഇത് രോഗപ്രതിരോധശേഷിക്ക് ഏറ്റവും ഗുണം ചെയ്യും. ചെറുനാരങ്ങയിൽ കാൽസ്യം, പൊട്ടാസ്യം, അയൺ, മാഗനീസ് ഇവ അടങ്ങിയിരിക്കുന്നു. ചെറുനാരങ്ങിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ നമ്മുടെ രക്തസമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കുന്നു. അതുപോലെ ദഹന പ്രശ്നങ്ങൾക്കും ചെറുനാരങ്ങ വളരെ ഗുണം ചെയ്യും. ചെറുനാരങ്ങ നമ്മുടെ ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ല ഒരു പ്രതിവിധിയാണ്. ഇത് നമ്മുടെ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കി നല്ല തിളക്കമുള്ള ചർമ്മം ലഭിക്കുകയും അതുപോലെതന്നെ വരണ്ട ചർമ്മം ഉള്ളവർക്കും ചെറുനാരങ്ങ നല്ലതാണ്. ക്യാൻസർ, അണുബാധ ഇവയെ തടയുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുക, പനി, ചുമ, ഉദരരോഗങ്ങളിൽ നിന്ന് നമ്മെ തടയുകയും ചെയ്യുന്നു. ഉറക്കമില്ലായ്മ, പൊണ്ണത്തടി ഇവയെ ഒഴിവാക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ചികിത്സിക്കുകയും ചെയ്യുന്നു.
കറുവാപ്പട്ട
ഒരു സുഗന്ധ വ്യഞ്ജനമാണ് കറുവാപ്പട്ട. ഇത് രക്തശുദ്ധീകരണത്തിന് ഏറ്റവും നല്ലതാണ്. കറുവാപ്പട്ടയിൽ ആൻ്റി ഓക്സിഡൻറ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കൽനെതിരെ പോരാടുന്നു. ഇതൊരു വിരുദ്ധ ആവിഷ്കാരം ഗുണങ്ങൾ നിറഞ്ഞതാണ്. ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അണുബാധകളോട് പോരാടുവാൻ സഹായിക്കുന്നു. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് ഏറ്റവും നല്ലതാണ് കറുവാപ്പട്ട. കറുവാപ്പട്ട നമ്മുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നമ്മുടെ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മ സംരക്ഷണത്തിനും ആരോഗ്യത്തിനും കറുവാപ്പട്ട വളരെ ഗുണം ചെയ്യുന്നുണ്ട്. കറുവാപ്പട്ടയിൽ അടങ്ങിയിരിക്കുന്ന കൊളാജനാണ് നമ്മുടെ ചർമ്മത്തെ ചെറുപ്പമായി നിലനിർത്തുവാൻ സഹായിക്കുന്നത്. ക്യാൻസർ ചികിത്സയും കറുവാപ്പട്ട പ്രധാന പങ്കു വഹിക്കുന്നുണ്ട്. കാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കുവാൻ സഹായിക്കുന്നു.
ഏലക്കായ
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്ന് വിശേഷിക്കപ്പെടുന്ന ഒരു ഔഷധമാണ് ഏലക്കായ. ഏലക്കയിൽ വിറ്റാമിൻ 6 വിറ്റാമിൻ ബി 3 വിറ്റാമിൻ C സിങ്ക്, പൊട്ടാസ്യം, അയൺ, പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ ഉയർന്ന രക്തസമ്മർദം കുറയ്ക്കുവാനും ദഹനസംബന്ധമായ അസുഖങ്ങളെ പരിഹരിക്കുവാനും ചീത്ത കൊളസ്ട്രോളിന് അലിയിച്ചു കളയുവാനും ഏലയ്ക്ക സഹായിക്കുന്നു. ഏലക്കയിൽ ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ദഹനക്കേട് ദഹനസംബന്ധമായ പ്രശ്നങ്ങൾക്കൊക്കെ ഏലക്ക വളരെ നല്ലതാണ്. അതുപോലെതന്നെ നമ്മുടെ ഹൃദയ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്നതാണ്. നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന ഉൽകണ്ഠയ്ക്ക് ആശ്വാസം നൽകാൻ കഴിയും. ഇത് മൂലം ഉണ്ടാവുന്ന ഉറക്കക്കുറവ് ഇല്ലാതാക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ പുരുഷന്മാർക്കുണ്ടാകുന്ന ലൈംഗിക ബുദ്ധിമുട്ടുകൾ ഏറെ നല്ലതാണ് ഏലക്കായ. നമ്മുടെ ശരീരത്തെയും വിഷവിമുക്തമാക്കുവാനും, ശരീരഭാരം കുറയ്ക്കുവാനും, അതുപോലെതന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഒക്കെ ഏലക്കായ വളരെ ഗുണപ്രദമാണ്.
പുതിന
ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒരു ഔഷധമാണ് പുതിന. പുതിനയിൽ അയൺ, പൊട്ടാസ്യം, വൈറ്റമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിൽ അയൺ, പൊട്ടാസ്യം ഇവ അടങ്ങിയിരിക്കുന്നതിനാൽ ഹീമോഗ്ലോബിൻ്റെ ഉത്പാദനത്തിനും ഏറെ ഗുണപ്രദമാണ്. അതുപോലെ തന്നെ വിറ്റാമിൻ എ അടഞ്ഞിരിക്കുന്നതിനാൽ കണ്ണിന്റെ ആരോഗ്യത്തിനും പുതിന വളരെ നല്ലതാണ്. നമ്മുടെ ദഹനത്തെ സഹായിക്കുന്ന ഏറ്റവും പ്രാധാന്യമേറിയ ഒന്നുതന്നെയാണ് പുതിന. ദഹന പ്രശ്നങ്ങൾ ആയ എല്ലാ അസുഖങ്ങൾക്കും പുതിന വളരെ ഗുണം ചെയ്യും. പുതിനയില അടങ്ങിയിരിക്കുന്ന മെന്തോൾ വയറുവേദന, ദഹനക്കേട് ഈ പ്രശ്നങ്ങളെ ഒഴിവാക്കുവാൻ സഹായിക്കുന്നു. വായ്നാറ്റത്തിനും ഏറെ ഗുണം ചെയ്യുന്ന ഒരു ഔഷധമാണ് പുതിന.
മല്ലി
മല്ലി ഏറ്റവും പഴക്കം ചെന്ന സുഗന്ധ വ്യഞ്ജനമാണ്. ഇത് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക അതുപോലെതന്നെ തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും എല്ലാവിധ ദഹന പ്രശ്നങ്ങളെ പരിഹരിക്കുവാനും കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുവാനും മല്ലി ഏറെ ഗുണപ്രദമാണ്. മല്ലിയിൽ വിറ്റാമിൻ C അടങ്ങിയിരിക്കുന്നതിനാൽ ഇത് നമ്മുടെ ശരീരത്തെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കൽനെതിരെ പോരാടുകയും ചെയ്യുന്നു. മല്ലി നമ്മുടെ ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുവാൻ സഹായിക്കുന്നു. അലർജിയ്ക്ക് മല്ലി വളരെ ഗുണപ്രദമാണ്. ആൻറി ഓക്സിഡന്റുകളാൽ സമ്പന്നമാണ് മല്ലി. മല്ലിയിൽ വിറ്റാമിൻ A അടങ്ങിയിരിക്കുന്നതിനാൽ നമ്മുടെ ശരീരത്തിലെ രക്തം കട്ടപിടിക്കുന്നത് തടയാനും, കണ്ണിൻ്റെ ആരോഗ്യത്തിനും ഏറെ ഗുണപ്രദമാണ്. അതുപോലെ തന്നെ ഹൃദ്രോഹം കുറയ്ക്കുവാനും പ്രമേഹം നിയന്ത്രിക്കുവാനും ചർമ്മത്തെ സംരക്ഷിക്കുവാനും മുടിയുടെ ആരോഗ്യത്തിനും എല്ലാം മല്ലി വളരെ ഗുണം ചെയ്യും.
മാതളം
ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും ഏറ്റവും ഗുണപ്രദമായ ഒന്നാണ് മാതളം. ധാരാളം ന്യൂട്രിയൻസ് അടങ്ങിയ ഒന്നാണ് മാതളം. പ്രോട്ടീൻ, കലോറി, ഫാറ്റ്, കാർബോഹൈഡ്രേറ്റ്, ഷുഗർ, ഫൈബർ, കാൽസ്യം, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ് പൊട്ടാസ്യം, വൈറ്റമിൻ C, ഫോളേജ് തുടങ്ങിയവയൊക്കെ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരം ഹെൽത്തി ആയിരിക്കാൻ സഹായിക്കുന്നു. ധാരാളം ആൻ്റി ഓക്സിഡൻ്റൻസും ഇതിൽ അങ്ങിയിട്ടുണ്ട്. ഇത് ഫ്രീറാഡിക്കൽ ഡാമേജിൽ നിന്ന് ശരീരത്തിലെ സെൽസിനെ സംരക്ഷിക്കുന്നു. ശരീരത്തിൽ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. അനീമിയ പ്രശ്നങ്ങൾ നേരിട്ടുന്നവർക്ക് മാതളം നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡന്റുകൾ നമ്മുടെ ശരീരത്തിലെ രക്തം ശുദ്ധീകരിക്കാൻ സഹായിക്കുകയും, ആന്തരികയങ്ങളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുവാനും രക്തക്കുഴലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന് കുറയ്ക്കുവാനും സഹായിക്കുന്നു. ആർത്രൈറ്റീസ് രോഗങ്ങളെ തടഞ്ഞു നിർത്തുവാനും അതുപോലെതന്നെ പ്രൊസ്റ്റേറ്റ് ക്യാൻസർ ഇവയെ തടയാനും, ആണുങ്ങളുടെ ബീജ ഉൽപ്പാദനത്തിനും മാതളം സഹായിക്കുന്നു. വയറിളക്കം, അതിസാരം ഇങ്ങനെയൊക്കെ വരുമ്പോൾ മാതളം കഴികുന്നത് വളരെ നല്ലതാണ്.
കാരുപ്പ്
ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന ഘടകമാണ് കാരുപ്പ്. ഇത് ക്ഷാരഗുണം നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ വയറുവേദന, മലബന്ധം ഇവയ്ക്ക് പരിഹാരം ലഭിക്കുന്നു. നമുക്കുണ്ടാകുന്ന വായു കോപം, അസിഡിറ്റി ഇവയെ സുഖപ്പെടുത്തുവാനും അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ പേശി വേദനിക്കും, പ്രമേഹത്തെ നിയന്ത്രിക്കുവാനും, രക്ത സംക്രമണത്തിനും, സന്ധിവേദന പ്രശ്നങ്ങൾക്കും അതുപോലെ ശരീരഭാരം കുറയ്ക്കുവാനും, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും, കൊളസ്ട്രോളിന് അളവ് നിയന്ത്രിക്കുവാനും, നെഞ്ചരിച്ചിൽ, പുളിച്ചു തികടൽ എന്നീ അസുഖങ്ങൾക്കും, എല്ല് തേയ്മാനം ഇവയ്ക്കും ഒക്കെ ഏറ്റവും ഫലപ്രദമായ ഒരു ഘടകമാണ് കാരുപ്പ്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ വിശപ്പില്ലായ്മയെ പരിഹരിക്കാൻ ഇത് സഹായിക്കുന്നു.
ഹിമാലയൻ ഉപ്പ് (റോക്ക്സാൾട്ട്)
ഹിമാലയൻ ഉപ്പ് അഥവാ റോക്ക്സാൾട്ട് എന്നാണ് ഇതിനെ പറയുന്ന പേര്. ഇതിൽ അയൺ, കാൽസ്യം, ക്ലോറിൻ, സോഡിയം, സിങ്ക്, ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് ദഹനത്തിന് വളരെ നല്ലതാണ്. വിശപ്പു കൂട്ടുവാനും അമിതവണ്ണം കുറയ്ക്കുവാനും നമുക്കുണ്ടാകുന്ന അണുബാധയെ തടുക്കുവാനും ശ്വസനസംബന്ധമായ അസുഖങ്ങൾക്കും മുടികൊഴിച്ചിലിനും സന്ധിവേദന അതുപോലെതന്നെ ചർമ്മസംരക്ഷണത്തിനും ഒക്കെ ഹിമാലയൻ ഉപ്പ് വളരെ ഗുണപ്രദമാണ്. ഇത് പാചകത്തിന് ആയിട്ടാണ് ആളുകൾ ഉപയോഗിക്കുന്നത്. ആയുർവേദ മരുന്നുകളിൽ ഇത് ഉപയോഗിക്കുന്നു.
പ്രധാന സവിശേഷതകൾ:
ഉയർന്ന നിലവാരമുള്ള 100% പ്രകൃതിദത്തവും മികച്ച ഗുണമേന്മയുള്ളതുമായ ചേരുവകളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. സൗത്ത് (ഉണങ്ങിയ ഇഞ്ചി), കാളി മിർച്ച് (കുരുമുളക്), പിപ്പലി (നീണ്ട കുരുമുളക്) എന്നിവയ്ക്കൊപ്പം പ്രകൃതിദത്ത ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും കലർത്തിയിട്ടുണ്ട്. അഗ്നി അല്ലെങ്കിൽ ദഹന അഗ്നിയെ ഉത്തേജിപ്പിക്കുന്നു. വിശപ്പ് മെച്ചപ്പെടുത്തുകയും സുഗമമായ മലവിസർജ്ജനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഉദരസംബന്ധമായ അസുഖങ്ങൾക്ക് ഉപയോഗപ്രദമാണ്. പ്രീമിയം പാക്കേജിംഗ്, സംഭരിക്കാൻ എളുപ്പവും കൊണ്ടുപോകാൻ എളുപ്പവുമാണ്.
ഉപയോഗം
ദഹനം മൂലമുണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ വീട്ടിൽ സൂക്ഷിക്കാനുള്ള മികച്ച ഉൽപ്പന്നമാണ് ത്രികാര അഗ്നി സന്ദീപൻ. വയറുവേദനയെക്കുറിച്ചോ മലബന്ധത്തെക്കുറിച്ചോ വിശപ്പിലായ്മയെ കുറിച്ചോ ആകുലപ്പെടാതെ നിങ്ങൾക്ക് ഭക്ഷണം കഴിക്കാം. വിശപ്പില്ലായ്മയെ പരിഹരിക്കാൻ ഇത് വളരെ നല്ലതാണ്. പ്രത്യേകിച്ച് കുട്ടികളുടെ ആ സമയത്ത് ഇത് ഉപയോഗിക്കുക വഴി ഇത്തരം പ്രശ്നങ്ങൾ മാറിക്കിട്ടും. 3, 6 ഗ്രാം മാത്രം മതി. ഒരു കുപ്പി കഴിയുന്നതുവരെ ദിവസവും കഴിക്കുക
Rcm Agni Sandeepan Churnam
Indigestion is a common problem that anyone can face. During digestion, you may experience stomach pain or acidity. This can lead to serious stomach problems. Many people face problems like constipation. This may be due to the current fast-paced lifestyle. Trikara Agni Sandeepan is the solution for all indigestion related problems if you are facing such problems.
It is a very useful Ayurvedic medicine for the treatment of indigestion. Churna is made from 100% natural and best quality herbs and spices like saut (dry ginger), kali mirch (chilli) and pippali (tippali). Trikara Agni Sandeepan primarily stimulates Agni. It stimulates the appetite and strengthens the digestive system.
Only 3 or 6 grams per day is enough to get rid of some stomach ailments. It creates a balance between eating and acts as a remedy that supports smooth bowel movements. The use of quality natural ingredients ensures that it is suitable for any age group and leaves no side effects.
Trikara Agni Sandeepan comes in premium packaging. Also available in a dupe. Thus it does not lose its flavors easily and the quality of the mixture is maintained for a long time. Easy to store for home use. It also enables easy portability options on the go.
It contains 13 essential herbs:
Chuk, Pepper, Pippi, Mango, Cumin, Lemon, Cinnamon, Cardamom, Mint, Coriander, Pomegranate, Caraway, Himalayan Salt
Dry ginger (Chuk)
Chuk is one of the most important medicinal herbs. Chuk is so important that we have not heard that it is a decoction without chukka. That means chuk will be added to all herbal medicines. It is considered as one of the most effective remedies for all digestive problems. There is no medicine without a rule, whether in any medicine or medicine, even in herbs. Chuk is the best medicine for stomach digestive problems such as fermentation, acidity, constipation, loss of appetite etc. In today’s age, children are very hungry, giving our Agni Sandeepan Churna at such times is very beneficial.
Black Pepper
Pepper is the queen of spices called black gold. Pepper is an indispensable part of our diet. The spiciness of this pepper is what gives it its goodness. Pepper is one of the most important for our digestion. Hydrochloric acid present in black pepper helps to clean our intestines. It also helps to eliminate the toxic substances coming into our body. Black pepper is excellent for treating problems like fever, cough, cold and acidity. It boosts our immunity and relieves constipation. Similarly pepper is one of the best medicine to reduce our body weight. It helps prevent cancers like cancer to some extent. Pepper is also a solution for skin problems.
Pippali (Tippali)
Pipali is a very useful medicinal plant used in many Ayurvedic medicines and tinctures. It is a medicinal plant belonging to the pepper family. This medicine helps us to solve our digestive problems. It helps us lose weight by getting rid of bad cholesterol in our body by making our metabolism correct. Due to this, the risk of heart disease is eliminated. It also helps us to get relief from digestive problems such as heartburn, belching, constipation and acidity. It is known as long paper in English. Its other benefits are that it is very good for us for all respiratory ailments. Pippali is also an effective medicine for treating asthma, epilepsy, cholera, gas disorders, allergies, loss of appetite, cough and fever.
Green Mango
Vitamin C is one of the most important health benefits of mango. It boosts our immune system and helps us get rid of sudden diseases. Apart from this, magnesium and potassium are present in mangoes. Similarly, eating mango is very good for diabetic patients. It helps control diabetes to some extent. Similarly, mangoes do not contain calories, so mangoes help in weight control. Since mangoes are low in calories, mangoes are a must-have in our diet plan. Mango is rich in fiber which improves our digestion. Similarly, vitamin A present in mango helps to solve the problems of our eyes.
Cumin
Cumin is an important herb that is added to all the foods and desserts of our Keralites. Cumin is indispensable in folk and traditional medicines. Cumin helps in improving our digestion and hence relieves constipation. Similarly, cumin has a lot of anti-inflammatory analgesic effects. It helps in controlling stomach pain and digestive problems in our body. Cumin also has amazing ability to reduce our body weight. Because of its anti-inflammatory properties, cumin has the ability to prevent allergic diseases in our body. Similarly, cumin also helps in controlling the level of cholesterol in our body. Cumin is very good for sugar patients as it lowers blood glucose levels. Cumin is very good for urinary obstruction and urinary heat. Cumin is very good for asthma, colds, good sleep, glowing skin and hair.
Lemon
Lemon is an indispensable food for our Malayalis. Despite being a baby, lemon has many health benefits. Lemon contains vitamin C which is most beneficial for the immune system. Lemon contains calcium, potassium, iron and magnesium. Lemon contains potassium which helps in lowering our blood pressure. Similarly, lemon is very beneficial for digestive problems. Lemon is one of the best remedies for our skin care. It removes the dead cells from our skin and gives a glowing skin and also lemon is good for those who have dry skin. Prevents cancer and infection, boosts immunity, prevents us from flu, cough and stomach ailments. Insomnia and obesity prevent these. Promotes skin health, detoxifies the body and treats respiratory ailments.
Cinnamon
Cinnamon is a spice. It is best for blood purification. Cinnamon contains antioxidant properties that fight against free radicals in our body. This contradictory expression is full of qualities. It helps fight infections in our body. Cinnamon is best for diabetics as it lowers our blood sugar levels. Cinnamon removes the bad cholesterol present in our body and helps in reducing our body weight. Cinnamon is very beneficial for skin care and health. The collagen present in cinnamon helps to keep our skin young. Cinnamon also plays an important role in cancer treatment. Helps reduce the growth of cancer cells.
cardamom
Cardamom is an herb known as the queen of spices. Cardamom also contains vitamin 6, vitamin B3, vitamin C, zinc, potassium, iron and proteins. Cardamom helps to reduce high blood pressure in our body, solve digestive diseases and dissolve bad cholesterol. Since cardamom has anti-inflammatory properties, cardamom is very good for indigestion and digestive problems. It is also very beneficial for our heart health. It can relieve the anxiety that arises in our mind. It also helps to eliminate the lack of sleep caused due to this. Similarly, cardamom is good for sexual problems in men. Cardamom is very beneficial for detoxifying our body, reducing weight and also increasing immunity.
mint (pudina)
Mint is a herb with many health benefits. Mint is rich in iron, potassium and vitamin A. As it contains iron and potassium, it is very beneficial for the production of hemoglobin. Mint is also very good for eye health as it contains vitamin A. Mint is one of the most important aids in our digestion. Mint is very beneficial for all digestive problems. Menthol present in mint leaves helps in relieving stomach ache and indigestion. Mint is also a great remedy for bad breath.
Coriander
Coriander is the oldest spice. It lowers our blood sugar levels, boosts immunity, improves heart health as well as protects brain health, solves all kinds of digestive problems and promotes gut health. Coriander contains Vitamin C which protects our body from diseases. It also fights free radicals in our body. Coriander helps to flush out toxins from our body. Coriander is very beneficial for allergies. Coriander is rich in antioxidants. Coriander contains vitamin A, which is very beneficial for preventing blood clots in our body and for eye health. Coriander is also very beneficial for reducing heart disease, controlling diabetes, protecting the skin and hair health.
Pomegranate
Pomegranate is one of the most beneficial for health and immunity. Pomegranate is rich in nutrients. It is rich in protein, calories, fat, carbohydrates, sugar, fiber, calcium, iron, magnesium, phosphorus, potassium, vitamin C, and foliage. It helps our body to be healthy. It also has a lot of antioxidants. It protects the body’s cells from free radical damage. Helps reduce inflammation in the body. Pomegranate is good for those suffering from anemia problems. The antioxidants present in it help to purify the blood in our body and help maintain the health of the internal organs. Similarly, it helps to reduce the bad cholesterol in our body and reduce the fat contained in the blood vessels. Pomegranate helps prevent arthritis, prostate cancer, and sperm production in men. Pomegranate is very good for diarrhea and dysentery.
Karup (black salt)
Caraway is an important ingredient used in Ayurvedic medicines. It is full of alkaline properties. Therefore, abdominal pain and constipation are solved. Karup is one of the most effective ingredients for curing air anger and acidity, as well as muscle pain in our body, controlling diabetes, blood circulation, arthritis problems, weight loss, respiratory diseases, controlling cholesterol levels, heartburn, heartburn, and bone wear. It improves digestion. Hence, it helps to cure lack of appetite.
Himalayan Salt (Rocksalt)
It is called Himalayan salt or rock salt. It also contains iron, calcium, chlorine, sodium, zinc and minerals. It removes toxins from our body and controls sugar levels. It is very good for digestion. Himalayan salt is very beneficial for increasing appetite, reducing obesity, preventing infections, respiratory diseases, hair loss, arthritis as well as skin care. People use it for cooking. It is used in Ayurvedic medicines.
Key Features:
Made from high quality 100% natural and best quality ingredients. Natural herbs and spices are mixed with saut (dry ginger), kali mirch (chilli) and pippali (long pepper). Stimulates Agni or digestive fire. Improves appetite and supports smooth bowel movements. Useful for stomach ailments.
Premium packaging, easy to store and easy to carry.
usage
Trikara Agni Sandeepan is a great product to keep at home to avoid serious digestive problems. You can eat without worrying about stomach ache, constipation or loss of appetite. It is very good to cure lack of appetite. By using it especially at that time of children, such problems can be changed. Only 3.6 grams is enough. Consume one bottle daily until finished