Nysa Glycerine Soap
നൈസ ഗ്ലിസറിൻ സോപ്പ്

Nysa Glycerin Bar സുന്ദരവും മൃദുവും ആരോഗ്യകരവുമായ ചർമ്മം അനാവരണം ചെയ്യുന്നതിനുള്ള ഒരു ഉൽപ്പന്നമാണ്. പ്രകൃതിദത്തമായ ടീ ട്രീ ഓയിലിൻ്റെയും ഗ്ലിസറിൻ്റെയും സവിശേഷമായ രൂപീകരണം ചർമ്മത്തിന് സ്വാഭാവികമായി ഈർപ്പവും പോഷണവും നൽകുന്നു. വരൾച്ചയോട് നോ പറയുക, നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക ഈർപ്പവും ടീ ട്രീ ഓയിലിൻ്റെ ഗുണവും ലഭിക്കും.
ടീ ട്രീ ഓയിൽ

ടീ ട്രീ ഓയിൽ ചർമ്മത്തിലെ അഴുക്കും എണ്ണയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നു. അമിതമായ എണ്ണ സ്രവണം കുറയ്ക്കുന്നതിലൂടെ മുഖക്കുരു എന്നിവ നിയന്ത്രിക്കാനും ഇത് സഹായകമാണ്. ടീ ട്രീ ഓയൽ ആൻ്റി ഓക്സിഡൻ്റുകളുടെ കാലവറയാണ്. ഇത് വരണ്ട ചർമ്മത്തെ ഇല്ലാത്താക്കി തിളങ്ങുന്ന ചർമ്മം പ്രദാനം ചെയ്യുന്നു. ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ ഗുണങ്ങൾ ഉള്ളതിനാൽ മുഖക്കുരു, കറുത്തപാടുകൾ ഇവ മാറാനും സഹായിക്കുന്നു. സുഷിരങ്ങളിൽ തുളച്ചുകയറുകയും വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. അതുപോലെ അണുബാധകൾ, ത്വക്ക് രോഗങ്ങൾ മാറാൻ സഹായിക്കും. ടീ ട്രീ ഓയിലിന് ആൻ്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ തലയിലെ. താരൻ, പേൻ, വരണ്ട തലയോട്ടി ഇവ. ഇല്ലാത്താക്കാൻ സഹായിക്കുന്നു.
ഗ്ലിസറിൻ

ഗ്ലിസറിൻ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് സ്വാഭാവിക ഈർപ്പം നിലനിർത്തി ശൈത്യകാലത്ത് ചർമ്മത്തെ മൃദുവും തിളക്കമുള്ളതും ഈർപ്പമുള്ളതുമായി നിലനിർത്തുന്നു. ഇതിന് ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കാനും വരൾച്ച ഒഴിവാക്കാനും ചർമ്മത്തിൻ്റെ ഉപരിതലം പുതുക്കാനും കഴിയും. ഇത് ഒരു എമോലിയൻ്റ് കൂടിയാണ്, അതായത് ചർമ്മത്തെ മൃദുവാക്കാൻ ഇതിന് കഴിയും. ഗ്ലിസറിനിൽ ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, അതായത് ദോഷകരമായ സൂക്ഷ്മാണുക്കളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ഇതിന് കഴിയും. ചർമ്മത്തിന് ആവശ്യമായ ജലാംശം വലിച്ചെടുത്ത് നിങ്ങളുടെ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു. ഇതിന് ആൻ്റി മൈക്രോബയൽ ഗുണങ്ങൾ ഉള്ളതിനാൽ ചർമ്മത്തെ അണുബാധകളിൽ നിന്നും ഫംഗസുകളിൽ നിന്നും സുരക്ഷിക്കുന്നു. ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിനാൽ സ്കിന്നിനെ തിളക്കമുള്ളതും മിനുസമാർന്നതും ആക്കുന്നു. അതുമൂലം നമ്മളെ ചെറുപ്പമുള്ളതാക്കുന്നു. കേടായ ചർമ്മത്തെ സഹായിക്കുകയും മുറിവുകൾ സുഖപ്പെടുത്തുന്നതിനും ഉപയോഗപ്രദവുമാണ്.

പ്രധാന സവിശേഷതകൾ
ഗ്ലിസറിൻ, ടീ ട്രീ ഓയിൽ എന്നിവ ഉപയോഗിച്ച് രൂപപ്പെടുത്തിയത്. ആഴത്തിലുള്ള മോയ്സ്ചറൈസേഷനും പോഷണവും സ്വാഭാവികമായി നൽകുന്നു. മഞ്ഞുകാലത്ത് ചർമ്മത്തെ മൃദുവും മൃദുവും നിലനിർത്തുന്നു. മുഖക്കുരുവും കറുത്തപാടുകൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കുന്നു. അമിതമായ എണ്ണ സ്രവണം നിയന്ത്രിക്കാൻ ടീ ട്രീ ഫലപ്രദമാണ്. ചർമ്മത്തെ വളരെക്കാലം മൃദുവും തിളക്കവുമുള്ളതാക്കുന്നു.
ഗ്ലിസറിൻ, ടീ ട്രീ ഓയിൽ എന്നിവയുടെ സമ്പന്നമായ പ്രകൃതിദത്ത ഗുണങ്ങൾ ലഭിക്കുന്നതിന് നൈസ ഗ്ലിസറിൻ ബാറിൻ്റെ ഉപയോഗം ചർമ്മത്തിലുടനീളം ദിവസവും ഉപയോഗിക്കുന്നത്ച ചർമ്മത്തിന് വളരെ നല്ലതാണ്.ഈ സോപ്പിൽ 100% സസ്യ എണ്ണയും 76% TFM ഉം അടങ്ങിയിരിക്കുന്നു.
Nysa Glycerine Soap

Nysa Glycerin Bar is a product to reveal beautiful, soft and healthy skin. A unique formulation of natural tea tree oil and glycerin naturally moisturizes and nourishes the skin. Say no to dryness, your skin will get natural moisture and the benefits of tea tree oil.
Tea Tree Oil

Tea tree oil removes dirt, oil and other impurities from the skin. It also helps control acne by reducing excessive oil secretion. Tea tree oil is a storehouse of antioxidants. It eliminates dry skin and provides glowing skin. It also helps in getting rid of acne and dark spots due to its anti-inflammatory and antimicrobial properties. Penetrates pores and helps remove toxins. It also helps to cure infections and skin diseases. Tea tree oil has antiseptic properties on the scalp. Dandruff, lice and dry scalp. Helps to eliminate
Glycerin

Glycerin moisturizes and nourishes the skin. It retains natural moisture and keeps the skin soft, glowing and hydrated in winters. It can increase the hydration of the skin, relieve dryness and rejuvenate the skin’s surface. It is also an emollient, meaning it can soften the skin. Glycerin has antimicrobial properties, which means it can protect the skin from harmful microbes. For the skin? Necessary? Moisturizes your skin by absorbing water. For this. It has anti-microbial properties and protects the skin from infections and fungi. Retains moisture in the skin, making Stin bright and smooth. It keeps us young. Helps damaged skin and is useful in healing wounds.

Key Features:
Formulated with glycerin and tea tree oil.
Provides deep moisturizing and nourishment naturally. Keeps skin soft and supple during winters. Helps control acne and dark spots. It helps to give a natural glow to the skin. Tea tree is effective in controlling excessive oil secretion. Makes the skin soft and glowing for a long time.
Nysa Glycerin Bar is great for skin when used all over the skin daily to get the rich natural benefits of glycerin and tea tree oil.This soap contains 100% vegetable oil and 76% TFM.