NUTRICHARGE S & F
ന്യൂട്രിചാർജ് എസ് & എഫ്

ന്യൂട്രിചാർജ് എസ് & എഫ്- ആരോഗ്യകരമായ പേശിയുടെയും – ഫാറ്റിൻ്റെയും അനുപാതം നിയന്ത്രിക്കുന്നതിനും ശരീരത്തിലെ ഫാറ്റ് കുറയ്ക്കുന്നതിനും പേശികളെ സംരക്ഷിക്കുന്നതിനുമുള്ള പ്രകൃതിദത്ത ഫാറ്റ് ബർണറുകളും പ്രോട്ടീനും അടങ്ങിയിരിക്കുന്ന ക്ലിനിക്കലി തെളിയിക്കപ്പെട്ട ഒരു ഫുഡ് സപ്ലിമെൻ്റാണ്. ശരീരത്തിലെ ഫാറ്റ് കുറയ്ക്കുന്ന പ്രകൃതിദത്ത ഫുഡ് സപ്ലിമെൻ്റാണ്. മെലിഞ്ഞ പേശികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഉയർന്ന നിലവാരമുള്ള രണ്ട് പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നു.ഇതിൽ ഡയറ്ററി ഫൈബർ അടങ്ങിയതിനാൽ ദഹനത്തിന് നല്ലതാണ്.100% വെജിറ്റേറിയൻ ഉൽപ്പന്നം. അരക്കെട്ടിന്റെ ചുറ്റളവ് 1.6 ഇഞ്ച് കുറയ്ക്കുമെന്ന് ക്ലിനിക്കലി തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ ഫാറ്റ് കുറയ്ക്കാൻ സഹായിക്കുന്നു. അടിഞ്ഞുകൂടിയ ഫാറ്റ് കത്തിക്കാൻ സഹായിക്കുന്നു. പുതിയ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയുന്നു. മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. മെലിഞ്ഞ പേശികളെ പ്രോത്സാഹിപ്പിക്കുന്നു. അമിത വിശപ്പ് ഇല്ലാതിരിക്കാൻ സഹായിക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ
സോയാ പ്രോട്ടീൻ ഐസലേറ്റ്, ഫ്രക്ടോസ്, പാൽപ്പൊടി, സോയ ഫൈബർ, കൊക്കോ പൗഡർ, ഫ്രക്ടൂലി ഗോസാക്കറൈഡുകൾ, കുടംപുളി, വേ പ്രോട്ടീൻ, ബൾക്കിംഗ് ഏജൻ്റ്, കൺജഗേറ്റഡ് ലിനോലെയിക് ആസിഡ് (CLA), ഗ്രീൻ കോഫി ബീൻ എക്സ്ട്രാറ്റ്
സോയാ പ്രോട്ടീൻ ഐസലേറ്റ്

ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതാണ് സോയ പ്രോട്ടീൻ ഐസൊലേറ്റ്. ഇത് നമ്മുടെ മെറ്റാബോളിസം. ഉയർത്തുന്നു. ഇത് നമ്മുടെ ഉപാപച്ചയ പ്രവർത്തനത്തിന് നല്ലതാണ്. അമിത വിശപ്പിനെ അകറ്റി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കാരണം ഇതിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്നു. അനാവശ്യ ഫാറ്റ് നമ്മുടെ ശരീരത്തിൽ എത്തിക്കുന്നില്ല. ഇതുമൂലം പ്രമേഹം. ഹൃദ്രോഗ സാധ്യത കുറയുന്നു. ചീത്ത കൊളസ്ട്രോളിനെ കുറച്ച് ഹൃദയാഘാതം തടയുന്നു. ആരോഗ്യകരമായ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫാറ്റി ആസിഡുകളിൽപെട്ട ലിനോലെയിക്ക് ആസിഡും ലിനോ ലെനിക് ആസിഡും സോയയിൽ ഉണ്ട്.
വേ പ്രോട്ടീൻ

പ്രോട്ടീൻ കഴിക്കുന്നത് മൂലം അമിത വിശപ്പിനെ ഇല്ലാതാക്കുകയും കൂടുതൽ നേരം വയർ നിറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യുന്നു. അതുമൂലം ആരോഗ്യകരമായ ശരീരഭാരം നമുക്ക് ലഭിക്കുകയും അമിതവണ്ണം ഇല്ലാതാവുകയും ചെയ്യുന്നു. ഇത് നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ ഇവയെ ഇല്ലാതാക്കുവാൻ സഹായിക്കുന്നു. വേ പ്രോട്ടീൻ കഴിക്കുന്നത് മൂലം നമ്മുടെ പേശികളുടെ വലിപ്പവും ശക്തിയും മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. ശരീരം നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും സഹായിക്കുന്നു.
കുടംപുളി

ഹൈഡ്രോക്സി സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്ന ഒരു ഔഷധമാണ് കുടംപുളി. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുവാനും, നല്ല കൊളസ്ട്രോളിനെ കൂട്ടുവാനും സഹായിക്കുന്നു. നമ്മുടെ ശരീരത്തിൻറെ ക്ഷീണം അകറ്റി നല്ല ഊർജ്ജലതയോടെ നിലനിർത്തുവാൻ സഹായിക്കുന്നു. ഇതോടൊപ്പം തന്നെ ശരീരഭാരം കുറയ്ക്കുവാനും. പ്രമേഹം നിയന്ത്രിക്കുവാനും കുടപ്പുളി ഏറെ ഗുണം ചെയ്യുന്നു. കുടംപുളിക്ക് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇത് കോശ ജ്വലന രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. അതുപോലെതന്നെ ആമാശയത്തിലെ അൾസറിനെ കുറയ്ക്കാൻ കുടംപുളി വളരെ ഗുണപ്രദമാണ്. കുടംപുളിയിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതുകൊണ്ടുതന്നെ ഇത് ഒരു അണുനാശിനിയാണ്. ഇത് നമ്മുടെ ശരീര ഭാരം കുറയ്ക്കുവാൻ സഹായിക്കുന്നു. വിശപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
കൺജഗേറ്റഡ് ലിനോലെയിക് ആസിഡ് (CLA)

ഇത് നമ്മുടെ വയറിലെ കൊഴുപ്പ് കുറയ്ക്കുവാൻ സഹായിക്കുകയും, മെലിഞ്ഞ പേശികളെ വർദ്ധിപ്പിക്കുകയും, ഉപാപചയ നിരക്കും ഗ്ലൂക്കോസിന്റെ ഉപയോഗവും മെച്ചപ്പെടുത്തുവാനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു. അതോടൊപ്പം തന്നെ ഇതൊരു ആന്റിഓക്സിഡൻറ് ഗുണങ്ങളാൽ സമ്പന്നമാണ്. ഇത് ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്. അതുപോലെതന്നെ രക്തസമ്മർദ്ദം നിലനിർത്തുവാനും, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുവാനും, മെലിഞ്ഞ ശരീരത്തിന്റെ അളവ് മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.
ഗ്രീൻ കോഫി ബീൻ എക്സ്ട്രാറ്റ്

കോഫിയിൽ ക്ലോറോജനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിന്റെ ആഗീരണത്തെ കുറക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും അതോടൊപ്പം ശരീരഭാരം കുറച്ച് പ്രമേഹത്തെ നിയന്ത്രിക്കുന്നു. ഇത് വിശപ്പിനെ ഇല്ലാതാക്കുക മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന കഫീൻ നല്ല എനർജി നൽകുകയും ചെയ്യുന്നു.ഗ്രീൻ ടീയിലും ശക്തമായ ആൻറി ഓക്സിഡൻറ ഗുണങ്ങൾ ഉണ്ട്. ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും ഗ്രീൻ കോഫി ഗുണപ്രദമാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഏത് തരത്തിലുള്ള രാസ കീടനാശിനികളിൽ നിന്നും മുക്തമായ പ്രകൃതിദത്തമായ ഓർഗാനിക് ഗ്രീൻ കോഫി കുടിക്കുന്നതാണ് നല്ലത്.
ഡയറ്ററി ഫൈബർ

ഡയറ്ററി ഫൈബർ നമ്മുടെ മെറ്റാബോളിസത്തെ ക്രമപ്പെടുത്തുകയും, കുടലിന്റെ ആരോഗ്യം നിലനിർത്തുവാനും, കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുവാനും, ശരീരഭാരം കുറയ്ക്കുവാനും സഹായിക്കുന്നു. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതുകൊണ്ട് തന്നെ മലബന്ധം അകറ്റുന്നു. നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ അമിതമായ വിശപ്പിനെ അടിച്ചമർത്തി ശരീരഭാരം കുറയ്ക്കുവാനും സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറക്കുകയും, നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടുകളെ തടയുവാൻ സഹായിക്കുന്നു.
പാൽപ്പൊടി

നിങ്ങൾ ശരീരഭാരം കുറയ്ക്കാനോ ആരോഗ്യകരമായ ഭാരം നിലനിർത്താനോ ശ്രമിക്കുകയാണെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ സ്കിംഡ് പാൽപ്പൊടി ചേർക്കുന്നത് സഹായിക്കും. സ്കിംഡ് മിൽക്ക് പൗഡറിലെ പ്രോട്ടീൻ സംതൃപ്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, ഭക്ഷണം കഴിച്ചതിന് ശേഷം നിങ്ങൾക്ക് കൂടുതൽ നേരം നിറഞ്ഞതായി തോന്നും. പ്രലോഭനത്തെ ചെറുക്കാനും ദിവസം മുഴുവൻ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ഇത് നിങ്ങളെ സഹായിക്കും
സോയ ഫൈബർ

സോയ ഫൈബർ നാരുകളാൽ സമ്പുഷ്ടമാണ്. സോയാബീനിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ ഇത് വയർ നിറഞ്ഞതായി അനുഭവപ്പെടുകയും വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. അതുമൂലം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. നാരുകൾ ദഹന ആരോഗ്യത്തെ പിന്തുണയ്ക്കുകയും മലബന്ധം തടയുകയും ചെയ്യും. സോയാബീനിൽ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്സിഡൻ്റുകളും ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ്.
കൊക്കോ പൗഡർ

മോളിക്യുലാർ ന്യൂട്രീഷൻ & ഫുഡ് റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് പോളിഫെനോൾ എന്ന ആൻ്റിഓക്സിഡൻ്റ് കൊക്കോയിൽ അടങ്ങിയിരിക്കുന്നതിനാൽ ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താനും വിട്ടുമാറാത്ത വീക്കം കുറയ്ക്കാനും സഹായിക്കുന്നു. അതുമൂലം വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഫ്രക്ടോ-ഒലിഗോസാക്രറൈഡുകൾ

ഫ്രക്ടോ-ഒലിഗോസാക്രറൈഡുകൾ (FOS) പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ഒരു സസ്യ പഞ്ചസാരയാണ്. FOS ഒരു ലാബിൽ നിർമ്മിക്കുകയും പ്രീബയോട്ടിക്സായി ഉപയോഗിക്കുകയും ചെയ്യാം എന്ന് കണ്ടെത്തി. FOS വൻകുടലിൽ എത്തുന്നതുവരെ ദഹിക്കില്ല. വൻകുടലിൽ FOS നല്ല ബാക്ടീരിയകളാൽ ദഹിപ്പിക്കപ്പെടുന്നു. FOS ഉപഭോഗം വഴി ലിപിഡുകളുടെ മലം വിസർജ്ജനം ഗണ്യമായി വർദ്ധിപ്പിച്ചു. ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത് ഡയറ്ററി FOS ഉയർന്ന കൊഴുപ്പുള്ള ഭക്ഷണം കഴിക്കുന്നത് മൂലമുണ്ടാകുന്ന ശരീരത്തിലെ കൊഴുപ്പുകളെ അടിച്ചമർത്തുകയും ഭക്ഷണത്തിലെ കൊഴുപ്പ് കുടലിൽ ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യുന്നു.
പ്രധാന സവിശേഷതകൾ

ശരീരത്തിലെ കൊഴുപ്പ് കോശങ്ങളെ കുറയ്ക്കുന്ന മൂന്ന് പ്രകൃതിദത്ത ഫാറ്റ് ബർണറുകൾ, 400 മില്ലിഗ്രാം ഗ്രീൻ കാപ്പിക്കുരു സത്തിൽ ക്ലിനിക്കലി ഗവേഷണം നടത്തിയ ഡോസ്, മെലിഞ്ഞ പേശികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഉയർന്ന നിലവാരമുള്ള രണ്ട് പ്രോട്ടീനുകൾ, സംതൃപ്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന രണ്ട് ഭക്ഷണ നാരുകൾ, 100% വെജിറ്റേറിയൻ ഉൽപ്പന്നം, ഫാറ്റ്% 2.43%, കൊഴുപ്പ് പിണ്ഡം 4.12, ഫ്രീ ഫാറ്റ് പിണ്ഡം 1.92%, അരക്കെട്ടിൻ്റെ ചുറ്റളവ് 1.6 ഇഞ്ച് എന്നിവ കുറയ്ക്കുമെന്ന് ക്ലിനിക്കലി തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രയോജനങ്ങൾ

അടിഞ്ഞുകൂടിയ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു, പുതിയ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു, മെറ്റബോളിസം വർദ്ധിപ്പിക്കുന്നു, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു, മെലിഞ്ഞ പേശികളെ പ്രോത്സാഹിപ്പിക്കുന്നു,
സംതൃപ്തി വർദ്ധിപ്പിക്കുന്നു.
നമ്മുടെ ശരീരഭാരം കുറയ്ക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപയോഗിക്കാൻ പറ്റിയ പ്രകൃതിദത്തമായ ഒരു ഫുഡ് സപ്ലിമെൻറ് ആണ് Nutricharge S & F. ഇത് Clinically Proven ആണ്. നിരവധി ഡോക്ടർമാർ ആളുകളിലേക്ക് കൊടുത്ത് പരീക്ഷിച്ചു റിസൾട്ട് കിട്ടിയ ഒരു പ്രോഡക്റ്റാണ് Nutricharge S & F. ഇതിൽ ധാരാളം ഫൈബറും, ബോട്ടാണിക്കൽസും അടങ്ങിയിട്ടുണ്ട്. നല്ല തടിയുള്ള ആളുകൾക്ക് എല്ല് തേമാനം ഉണ്ടെങ്കിൽ അവർക്ക് ആദ്യം Nutricharge S & F കൊടുത്ത് തടി കുറച്ചതിനു ശേഷം മാത്രമേ Nutricharge B J കൊടുക്കുവാൻ പാടുള്ളൂ. ശരീരഭാരം കുറയ്ക്കുവാൻ ഇത് മാത്രം ഉപയോഗിച്ചാൽ പോര. കൃത്യമായ എക്സസൈസ് കൂടിയേ തീരൂ. അതുകൊണ്ടുതന്നെ ദിവസവും എക്സസൈസ് നിർബന്ധമായും ചെയ്യണം. ദിവസവും രാത്രി ഏഴുമണിക്ക് Nutricharge S & F ൻ്റെ ഒരു പൗച്ച് ഇളം ചൂടുവെള്ളത്തിൽ കലക്കി നമുക്ക് കുടിക്കാവുന്നതാണ്. അത്താഴത്തിനു പകരം. അതിനുശേഷം വേറെ ഭക്ഷണം കഴിക്കുവാൻ പാടുകയില്ല. അഥവാ നിങ്ങൾക്ക് വിശക്കുന്നുണ്ടെങ്കിൽ ഏതെങ്കിലും സലാഡ് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ കൃത്യമായി നോക്കുകയാണെങ്കിൽ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് ശരീരഭാരം കൃത്യമായി കുറയ്ക്കുവാൻ സാധിക്കും.
Nutricharge S & F

Nutricharge S&F is a clinically proven food supplement containing natural fat burners and protein to maintain a healthy muscle-to-fat ratio, reduce body fat and protect muscle. It is a natural food supplement that reduces body fat. Contains two high-quality proteins that promote lean muscle growth. Contains dietary fiber and is good for digestion. 100% vegetarian product. Clinically proven to reduce waist circumference by 1.6 inches. Helps reduce body fat. Helps burn accumulated fat. Prevents the accumulation of new fat. Increases metabolism and promotes lean muscle mass. Helps to prevent excessive hunger.
It contains ingredients
Soy Protein Isolate, Fructose, Milk Powder, Soy Fiber, Cocoa Powder, Fructuli Gosaccharides, Kudampuli, Whey Protein, Bulking Agent, Italian Flower CLA, Green Coffee Bean Extract
Soy Protein Isolate

Soy protein isolate contains the highest amount of protein. This is our metabolism. raising It is good for our metabolism. Helps in reducing excessive hunger and weight loss. Because it contains a lot of protein and fiber. Does not add unnecessary fat to our body. This causes diabetes. Reduces the risk of heart disease. Lowers bad cholesterol and prevents heart attacks. Soy contains linoleic acid and linolenic acid, which are essential fatty acids for healthy bodily functions.
Whey protein

Consuming protein suppresses hunger pangs and makes you feel fuller for longer. Due to this we get a healthy body weight and get rid of obesity. It helps in reducing blood pressure, cholesterol and heart diseases in our body. Eating whey protein helps in improving the size and strength of our muscles. Helps build and maintain the body.
Kudampuli

Kudampuli is a herb that contains hydroxy citric acid. Therefore, it helps to reduce the bad cholesterol in our body and increase the good cholesterol. It helps our body to get rid of fatigue and maintain good energy. Also to lose weight. Kudapuli is also very beneficial in controlling diabetes. Kudampuli has anti-inflammatory properties that protect against inflammatory diseases. Similarly, Kudampuli is very beneficial in reducing stomach ulcers. Kudampuli has antibacterial properties so it is a disinfectant. It helps in reducing our body weight. Helps in weight loss by suppressing hunger.
Conjugated Linoleic Acid (CLA)

It helps reduce belly fat, increase lean muscle mass, improve metabolic rate and glucose utilization, and boost immunity. It is also rich in antioxidant properties. It is also very good for heart health. It also helps to maintain blood pressure, reduce body fat and improve lean body mass.
Green Coffee Bean Extract

Contains caffeic acid. It slows down the absorption of carbohydrates and controls blood sugar levels, as well as weight loss and diabetes. It not only suppresses hunger but the caffeine it contains gives good energy. Green tea also has powerful anti-oxidant properties. Green coffee is also beneficial in improving the body’s metabolism. If you want to lose weight then it is better to drink natural organic green coffee that is free from any kind of chemical pesticides.
Dietary fiber

Dietary fiber regulates our metabolism, maintains gut health, lowers cholesterol levels and helps in weight loss. Due to its high fiber content, it relieves constipation. Due to its fiber content, it suppresses our excessive appetite and helps in weight loss. It reduces the level of bad cholesterol in our body and helps prevent swelling in our body.
Milk powder

If you’re trying to lose weight or maintain a healthy weight, adding skimmed milk powder to your diet can help. The protein in skimmed milk powder helps increase satiety, making you feel fuller longer after eating. This will help you resist temptation and avoid overeating throughout the day.
Soy fiber

Soy fiber is rich in fiber. Soybeans contain a lot of fiber, which makes you feel fuller and controls your appetite. It also helps in weight control. Fiber supports digestive health and prevents constipation. Soybeans are rich in essential nutrients including vitamins, minerals and antioxidants.
Cocoa powder

According to a study published in the journal Molecular Nutrition & Food Research, cocoa contains antioxidants called polyphenols, which help speed up metabolism and reduce chronic inflammation. It helps in losing weight quickly.
Fructo-oligosaccharides

Fructo-oligosaccharides (FOS) are plant sugars found in fruits and vegetables. It has been discovered that FOS can be produced in a lab and used as prebiotics. FOS is not digested until it reaches the large intestine. FOS is digested by good bacteria in the large intestine. Faecal excretion of lipids was significantly increased by FOS consumption. These results suggest that dietary FOS suppresses body fat induced by high-fat diet and inhibits intestinal absorption of dietary fat.
Key Features

Three natural fat burners that reduce body fat cells, a clinically researched dose of 400 mg green coffee bean extract, two high-quality proteins that promote lean muscle growth, two dietary fibers that help increase satiety, 100% vegetarian product, fat% 2.43%, fat mass 4.12, free Clinically proven to reduce fat mass by 1.92% and waist circumference by 1.6 inches.
Benefits

Helps burn stored fat, prevents new fat accumulation, boosts metabolism, helps reduce body fat, promotes lean muscle mass,
Increases satisfaction.
Nutricharge S & F is a natural food supplement for all of us who want to lose weight. It is Clinically Proven. Nutricharge S & F is a product that has been tried and tested by many doctors and is rich in fiber and botanicals. If obese people have bone loss, they should be given Nutricharge S & F first and then Nutricharge B J only after weight reduction. It is not enough to use it alone to lose weight. Just exercise properly. Therefore, daily exercise must be done. We can mix one sachet of Nutricharge S & F with lukewarm water and drink it at 7 pm every night. Instead of dinner. After that, no other food should be eaten. Or if you are hungry you can use any salad. If you look at it correctly, you can lose weight within one or two months.