NUTRICHARGE S5
NUTRICHARGE S-5 BENEFITS ന്യൂട്രിചാർജ് എസ്-5 ഗുണങ്ങൾ
രോഗപ്രതിരോധശേഷി ഏറ്റവും കൂടുതൽ ലഭിക്കുന്ന ഏറ്റവും നല്ല ഫുഡ് സപ്ലിമെൻറ് ആണ് ന്യൂട്രിചാർജ് എസ്-5
5 ഔഷധസസ്യങ്ങൾ
കരിംജീരകം | 200 mg |
തുളസി | 150 mg (4 തരം) |
ആര്യവേപ്പ് | 100 mg |
കറ്റാർവാഴ | 25 mg |
പുതിന | 10 mg |

1, കരിംജീരകം
3000 വർഷത്തിനു മുൻപ് തന്നെ ഔഷധസസ്യമായി കണക്കാക്കിയിട്ടുണ്ട്. മരണം ഒഴികെ എല്ലാ അസുഖത്തിനും നല്ലതാണ്. ഏറ്റവും അധികം സൈറ്റബിക് സ്റ്റഡി നടത്തിയിരിക്കുന്നതും കരിംജീരകത്തെ കുറിച്ചാണ്. ലോകാരോഗ്യ സംഘടന ഒരു മരുന്നായി ഉപയോഗിച്ചിരിക്കുന്നു. പ്രായമാകുന്നതിനെ പതുക്കെയാകും. 22 കോടി റിസർച്ച് കരിജീരകത്തെപ്പറ്റി നടത്തിയിട്ടുണ്ട്. 4000 ത്തിൽ അധികം വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. കരിജീരകത്തിന്റെ ഓയിൽ നിറം കൂട്ടാൻ നല്ലതാണ്. ഇത് ദഹനപ്രക്രിയയ്ക്ക് നല്ലതാണ്. ദഹനം ശരിയായില്ലെങ്കിൽ പല അസുഖങ്ങൾക്കും ഇടയാക്കും. മാനസിക സമ്മർദ്ദത്തെ കുറയ്ക്കാൻ നല്ലത്. ശ്വസന പ്രക്രിയയെ ശരിയായ രീതിയിൽ കൊണ്ടുപോകാൻ സഹായിക്കും. കിഡ്നി, ലിവർ ഇവയെ സംരക്ഷിക്കാൻ നല്ലതാണ്. ഹാർട്ട് സംബന്ധമായ പ്രശ്നങ്ങളെ മാറ്റാൻ സഹായിക്കും. ഈ അടുത്ത കാലത്താണ് കരിജീരകത്തെക്കുറിച്ച് അറിവ് കിട്ടിയിട്ടു ഉണ്ടാവുക. പ്രത്യേകിച്ചും വൈറസ് രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തിൽ കരിഞ്ചീരകത്തിന് ഇത്രയും വാർത്ത പ്രാധാന്യം കിട്ടാൻ കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി ഇൻഫ്ളമെറ്ററി പ്രോപ്പർട്ടി തന്നെയാണ്. ഇവ ഇന്ഫ്ലമേഷൻ തടയാൻ സഹായിക്കുന്നു. കരിംജീരകത്തിൽ അടങ്ങിയിരിക്കുന്ന തൈമോക്കിനോൺ എന്ന പദാർത്ഥമാണ് ഇതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ വിവിധതരത്തിലുള്ള ജലദോഷം, നീർക്കെട്ട്, ശ്വാസകോശ രോഗങ്ങൾ അതുപോലെ ബ്രോകൈയിറ്റിസ്, ചുമ ഇവക്കെല്ലാംഉപയോഗപ്രദമാണ്. കരിംജീരകത്തിന്റെ ഈ ഗുണങ്ങൾ പുതുതലമുറയ്ക്ക് അത്ര പരിചിതമല്ലെങ്കിലും പഴയ തലമുറയ്ക്ക് ഇതൊരു ആശ്വാസം തന്നെയായിരുന്നു. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം വരുമ്പോൾ അവർക്ക് കരിംജീരകം ചൂടാക്കി കിഴികെട്ടി മൂക്കിൽ മണപ്പിച്ചു കൊടുക്കാറുണ്ട്. പ്രത്യേകിച്ച് തടി കുറയാൻ സഹായിക്കുന്നു, ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം ആകുന്നു പ്രമേഹം കാൻസർ തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

2, തുളസി (4തരം )
കർപ്പൂര തുളസി, രാമതുളസി, കൃഷ്ണതുളസി, കാട്ടുതുളസി
ഇന്ത്യോനേഷ്യ,തായ്ലൻഡ് ഈ രാജ്യങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് തുളസി.ഔഷധസസ്യങ്ങളുടെ റാണിയാണ് തുളസി. തുളസിയെ അമൃതം എന്നും പറയുന്നു. പൂജാകർമ്മങ്ങൾക്ക് തുളസി ഉപയോഗിക്കുന്നു.പല ടൈപ്പ് തുളസിയും നിലവിലുണ്ട്. പ്രധാനമായിട്ടും വയലറ്റ് കളറിലുള്ള തുളസിയും വെള്ള കളറിലുള്ള തുളസിയുമാണ് നാം കണ്ടിട്ടുള്ളത്. ഇതിനെ കൃഷ്ണതുളസി എന്നും രാമതുളസി എന്നും വിളിക്കാറുണ്ട്.ഔഷധങ്ങളുടെ മാതാവ് എന്ന് പറയാൻ പറ്റുന്ന ഒരു ചെടിയാണ് തുളസി അതായത് ഒരു കുട്ടി തൻറെ ആവശ്യത്തിന് എങ്ങനെ ഒരു അമ്മയെ സമീപിക്കുന്നുവോ അതേപോലെതന്നെ ഏതൊരു ആവശ്യവും, ഒട്ടനവധി നമ്മുടെ ആവശ്യങ്ങൾക്കും ചികിത്സയ്ക്കും ഉപകരിക്കുന്നതായതുകൊണ്ടാണ് ഔഷധികളുടെ മാതാവ് എന്ന് നമ്മൾ തുളസിയെ കുറിച്ച് പറയുന്നത്. ജലദോഷം, പനി, കഫക്കെട്ട്, ചുമ, മൂക്കടപ്പ്, മൂക്കൊലിപ്പ്, ശ്വാസമുട്ട് അവസ്ഥയിലൊക്കെ നമ്മൾ തുളസി ഉപയോഗിക്കാറുണ്ട്. ചെറിയ പ്രാണികൾ കടിച്ചാൽ ഉണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാൻ തുളസി ഉപയോഗിക്കാറുണ്ട്. ഉദര രോഗങ്ങൾക്ക് പ്രത്യേകിച്ച് കൃമി ശല്യത്തിനും തുളസി വളരെ നല്ലതാണ്. അതുപോലെ തന്നെ ത്വക്ക് രോഗങ്ങൾക്കും തുളസി വളരെ നല്ലതാണ്. ഉദര രോഗങ്ങൾക്ക് പ്രത്യേകിച്ച് കൃമി ശല്യത്തിനും തുളസി വളരെ നല്ലതാണ്. അതുപോലെ തന്നെ ത്വക്ക് രോഗങ്ങൾക്കും തുളസി വളരെ നല്ലതാണ്. മുഖക്കുരുവിന് തുളസി നല്ലതാണ്. ചർമ്മ രോഗങ്ങൾക്ക് നല്ലത്. സൈനസൈറ്റിസ്, യൂറിക് ആസിഡ് രോഗികൾക്ക് ന്യൂട്രിചാർജ് എസ്-5 കൊടുക്കുന്നത് നല്ലതാണ്.

3, ആര്യവേപ്പ്
4000 വർഷങ്ങൾക്കു മുമ്പ് തന്നെ മെഡിസിനായി ഉപയോഗിക്കുന്നു. വേപ്പിനെ നാശം സംഭവിക്കാത്ത അരിഷ്ടം എന്നാണ് പറയുന്നത്. ആന്റിബയോട്ടിക് ധാരാളം വേപ്പിൽ ഉണ്ട്. പ്രമേഹം മാറാൻ നല്ലതാണ്. ഒരുപാട് ആയുർവേദ ഔഷധങ്ങൾക്കുള്ള പ്രധാന ചേരുവയാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ എല്ലാ ഭാഗങ്ങളും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നതാണ്. അതായത് തൊലി, ഇല, കായ ഇതെല്ലാം ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നതാണ്. തലയിൽ ഉണ്ടാകുന്ന താരൻ, കുരുക്കൾ ഇവ ഇല്ലാതാക്കാൻ ആര്യവേപ്പ് വളരെ നല്ലതാണ്. ആര്യവേപ്പിന്റെ എല്ലാ ഭാഗങ്ങളും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നതാണ്. അതായത് തൊലി, ഇല, കായ. ആന്റി ഫംഗൽ, ആന്റി വൈറസ്, ആന്റി ബാക്ടീരിയൽ ആണ് ആര്യവേപ്പ്. ഉദര കൃമി പോലെയുള്ള അസുഖങ്ങൾക്ക് ആര്യവേപ്പ് വളരെ നല്ലതാണ്. മഞ്ഞപ്പിത്തം, ക്യാൻസർ എന്നീ രോഗങ്ങൾക്ക് പ്രതിരോധശേഷിയായി ആര്യവേപ്പ് ഉപയോഗിക്കുന്നു. സ്കിൻ ഡിസീസിനെ ആര്യവേപ്പ് വളരെ നല്ലതാണ്. കാലുകൾക്കിടയിൽ വരുന്ന ഫംഗൽ ഇൻഫെക്ഷൻ അതായത് വളം കടി പോലെയുള്ള രോഗങ്ങൾക്ക് ആര്യവേപ്പ് നല്ലതാണ്. കുട്ടികൾക്ക് ഉണ്ടാകുന്ന കരപ്പൻ അതായത് കാൽമുട്ടിന് താഴെ കുരുക്കൾ ഉണ്ടായി വ്രണങ്ങൾ ഉണ്ടായി പൊട്ടിയൊഴുകുന്ന ഒരവസ്ഥ ഇതിനെ ഇല്ലാതാക്കാൻ ആര്യവേപ്പ് നല്ലതാണ്. മഞ്ഞപ്പിത്തം പ്രമേഹം ഇവയ്ക്ക് ആര്യവേപ്പ് വളരെ ഉപകാരപ്രദമാണ്. ആമാശ അർബുദ്ധം, ഫാറ്റി ലിവർ തടയാൻ നല്ലത്. മലശോധന കററ്റാക്കി പൈൽസ് ചുരുക്കാൻ സഹായിക്കുന്നു. രക്തശുദ്ധീകരണത്തിന് നല്ലത്. സ്കിന് നല്ല തിളക്കം കിട്ടാൻ നല്ലതാണ്. നൂറു ഇല കഴിച്ചാൽ എന്ത് ഫലമാണ് നിങ്ങൾക്ക് കിട്ടുന്നത് അത് ന്യൂട്രിചാർജ് എസ്-5 ൽ കിട്ടും

4, കറ്റാർവാഴ
ശരീരത്തിന്റെ പുറത്തേക്കും അകത്തേക്കും ഏറ്റവും നല്ലതാണ് കറ്റാർവാഴ. ചർമ്മത്തിന്റെ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരും. മുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. ഇതിൽ 75 ആക്ടീവ് ഘടകങ്ങളാണ് ചേർന്നിരിക്കുന്നത്. കറ്റാർവാഴ ശിരോ ചർമത്തിനും ചർമ്മ സൗന്ദര്യത്തിനും വളരെ നല്ലതാണ്. കറ്റാർവാഴ ക്യമിനാശമെന്നൊരു പ്രോപ്പർട്ടി കൂടി ഉള്ളതുകൊണ്ട് കുട്ടികൾക്കുണ്ടാവുന്ന മുതിർന്നവർക്കും ഉണ്ടാവുന്ന കൃമി ശല്യമൊക്കെ മാറ്റുവാൻ വളരെ നല്ലതാണ്. മോണയ്ക്ക് ഉണ്ടാക്കുന്ന രക്ത സ്രാവം, മോണയ്ക്ക് ഉണ്ടാക്കുന്ന നീർക്കെട്ട് ഇത് മാറ്റുവാൻ ഇത് വളരെ നല്ലതാണ്. പല്ലിന് മുകളിലുണ്ടാകുന്ന കറ മാറ്റുവാൻ നല്ലതാണ്. നെഞ്ചരിച്ചിൽ പുളിച്ചുതികട്ടൽ ദഹന പ്രശ്നങ്ങൾ ഇവയ്ക്കൊക്കെ കറ്റാർവാഴ നല്ലതാണ്. കറ്റാർവാഴയിൽ ധാരാളം ആന്റിഓക്സിഡൻസും വൈറ്റമിൻസും ഉള്ളതുകൊണ്ട് മലബന്ധം പോലുള്ള അസുഖങ്ങൾക്ക് നല്ലതാണ്. യൂട്രസ് സംബന്ധമായ പ്രശ്നങ്ങളെ മാറ്റുവാൻ കറ്റാർവാഴയ്ക്ക് അതീവ ഗുണങ്ങൾ ഉണ്ട്. ഗർഭാശയ കാൻസർ, ബ്രെസ്റ്റ് കാൻസർ ഇതുപോലെയുള്ള രോഗങ്ങളെ തടയുവാനുള്ള കഴിവ് കറ്റാർവാഴക്കുണ്ട്. അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിൽ ക്യാൻസർ സെല്ലിന്റെ അപ്പ്നോർമലായിട്ടുള്ള മൾട്ടിപ്ലിക്കേഷൻ ഒന്ന് കുറയ്ക്കുവാൻ സഹായിക്കുന്നു കറ്റാർവാഴ എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ക്യാൻസർ പോലെയുള്ള മാരകമായിട്ടുള്ള രോഗങ്ങൾ തടയുവാൻ ശേഷിയുള്ള പ്രകൃതിദത്തമായ ഒരു ഔഷധമാണ് നമ്മുടെ കറ്റാർവാഴ. കറ്റാർവാഴയ്ക്ക് ആന്റി ഇൻഫർമേറ്ററി പ്രോപ്പർട്ടി ഉള്ളതുകൊണ്ട് തന്നെ കുഴിനഖം പോലെയുള്ള പ്രശ്നങ്ങൾ മാറ്റുവാനും സഹായിക്കുന്നു. അമിത വണ്ണം കുറയ്ക്കാൻ കറ്റാർ വാഴ സഹായിക്കുന്നു.

5, പുതിന
ആമാശയത്തിന് ഏറ്റവും നല്ലതാണ് പുതിന. നീർക്കെട്ടിനെ ഒഴിവാക്കാൻ പുതിന സഹായിക്കും. ശ്വസന പ്രക്രിയയുടെ എല്ലാം ബ്ലോക്കുകളെയും മാറ്റിത്തരും. വൈറൽ ഇൻഫെക്ഷൻ നല്ലതാണ്. പനി, ജലദോഷം ഇതിനെ മാറ്റി തരും. ചർമ്മത്തിൽ ഉണ്ടാകുന്ന കുരുക്കൾ മാറ്റിത്തരും. എക്സിമ, സോറിയാസിസ് മാറുന്നതിനും ഒക്കെ പുതിന വളരെ നല്ലതാണ്. ഇമ്മ്യൂണിറ്റി കൂടാൻ നല്ലതാണ്. പ്രമേഹരോഗ നിവാരണിയാണ്. രക്തശുദ്ധീകരണത്തിനും വളരെ നല്ലതാണ്. ഗ്യാസ് പ്രശ്നങ്ങൾ മാറാൻ നല്ലതാണ്. കിഡ്നി , ഹാർട്ട്, ജോയിൻ ഇതിനെ സംരക്ഷിക്കാൻ നല്ലതാണ്. ഇതുകൂടാതെ ആൻറി ഓക്സിഡൻറ് പ്രോപ്പർട്ടി, ആൻറ്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി, ബാക്ടീരിയൽ പ്രോപ്പർട്ടി ഇവയൊക്കെ പുതിനലയിലുണ്ട്. ഈ തരത്തിലുള്ള പ്രോപ്പർട്ടികളാണ് ഇതിനെ വിവിധതരത്തിലുള്ള ഔഷധഗുണങ്ങൾ പ്രധാനം ചെയ്യുന്നത് നമുക്കെല്ലാവർക്കും കേട്ട് പരിചയമുള്ളതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പുതിനയില നല്ലതാണ്. പുതിനയിലയുടെ ആൻറി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടിയാണ് ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ഉപകരിക്കുന്നത്. ലോകമെമ്പാടുമുള്ള ആൾക്കാർ പലവിധത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് പുതിനയില. നല്ല റിഫ്രഷിങ്ങ് ആയിട്ടുള്ള ഫ്ലേവർ ആണ് ഇതിനുള്ളത്. എന്നാൽ വെറുമൊരു വെജിറ്റബിൾ എന്നതിലുപരി ഇതിലൊരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരുപാട് വൈറ്റമിൻസ് അടങ്ങിയതാണ് പുതിനയില. വൈറ്റമിൻ A, C, B, E് ഇതുകൂടാതെ കാൽസ്യം, ഫോസ്ഫറസ്, അയൺ, മാഗ്നീസ് ഇവയെല്ലാം പുതിനയിലുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നു പറയുമ്പോൾ അതിൽ ഏമ്പക്കം വരിക, പുളിച്ചുതികട്ടി വരിക, വയറിന് സ്തംഭനം, മലബന്ധം അതല്ലെങ്കിൽ വയറു വീർത്തു വരിക ഇങ്ങനെ പല വിധത്തിലുള്ള പ്രശ്നങ്ങളനുഭവിക്കുന്നവരുണ്ട് ഇതിനെല്ലാം പുതിനില വളരെ നല്ലതാണ്. ഇതിലെ മെന്തോൾ എന്ന കോമ്പൗണ്ട് ആണ് ഇതിനെല്ലാം ഉപകരിക്കുന്നത്. ഇതു കൂടാതെ ഐബിഎസ് അഥവാ ഇറിടബിൾ ബൗൽസ് സിൻട്രം എന്ന അസുഖമുള്ളവർക്കും പുതിനയില ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിലെ ബാക്ടീരിയൽ പ്രോപ്പർട്ടി ജലദോഷം കഫക്കെട്ട് ഇവയെല്ലാം മാറാൻ നല്ലതാണ് കുട്ടികളിൽ ഉണ്ടാകുന്ന ജലദോഷം മൂക്കടപ്പ് ഇവയെല്ലാം മാറാനായി പുതിനയില നല്ലതാണ്. അതുപോലെ വായ്നാറ്റം മാറാനും പുതിന സഹായിക്കുന്നു.
ആർക്ക് കൊടുക്കരുത് ?
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഒരു കുട്ടിയെ വേണമെന്ന് ആഗ്രഹിക്കുന്നവർ ഇവർക്ക് ന്യൂട്രിചാർജ് എസ്-5 കൊടുക്കരുത്
എന്തുകൊണ്ട് ?
കരിജീരകം ഒരുപാട് ചൂടാണ്, കൊറോണ പോലെയുള്ള വൈറസിനെ പ്രതിരോധിക്കാൻ ന്യൂട്രിചാർജ് എസ്-5 സഹായിക്കുന്നു. ഒരു മിറാക്കിൾ പ്രോഡക്റ്റാണ് ന്യൂട്രിചാർജ്എസ്-5.
വൈകുന്നേരം 5 മണിക്ക് ശേഷം കഴിക്കരുത്.
എന്തുകൊണ്ട് ?
രാത്രിയിൽ നമ്മൾ റസ്റ്റ് എടുക്കുന്ന സമയമാണ് ദഹനം നല്ല രീതിയിൽ നടക്കില്ല അതുകൊണ്ടാണ് രാത്രിയിൽ കഴിക്കരുത് എന്ന് പറയുന്നത്. നമ്മുക്ക് പനി, ജലദോഷം വരുമ്പോൾ 1 എണ്ണം വീതം 2 നേരം കഴിക്കാം. രാവിലെ കഴിക്കുന്നതാണ് ഉത്തമം ദിവസവും ഒരു കാപ്സ്യൂൾ കഴിക്കുക
Nutricharge S-5
Nutricharge S-5 is the best food supplement for boosting immunity
5 herbs
Black cumin | 200 mg |
Tulsi | 150 mg (4 types) |
Neem | 100 mg |
Aloe vera | 25 mg |
Mint | 10 mg |

1, black cumin
It has been considered a medicinal plant since 3000 years ago. It is good for all ailments except death. Black cumin has also been the subject of most scientific studies It is used as a medicine by the World Health Organization Ageing will slow down 22 crores of research have been done on Karijiraka There are more than 4000 videos on YouTube Fenugreek oil is good for adding colour It is good for the digestion process and if digestion is not proper it can lead to many diseases Good for reducing stress Helps to carry out the breathing process properly It is good to protect kidneys and liver It helps to reverse heart-related problems. It especially helps in reducing fat, cures skin related problems and helps prevent diseases like diabetes and cancer.
2, basil (4 types)
Camphor Tulsi, Rama Tulsi, Krishna Tulsi, Wild Tulsi
Tulsi is one of the most used in Indonesia and Thailand. Tulsi is the queen of herbs. Tulsi is also called nectar. Tulsi is used for puja rituals. There are many types of Tulsi. Most importantly, we have seen violet colored tulsi and white colored tulsi. It is also called Krishna Tulsi and Rama Tulsi. Tulsi is a plant that can be said to be the mother of medicines i.e. like a child approaches a mother for its needs, we call Tulsi the mother of medicines because it is useful for many of our needs and treatment. We use Tulsi for cold, fever, phlegm, cough, stuffy nose, runny nose and shortness of breath. Basil is used to detoxify small insect bites. Tulsi is very good for stomach ailments especially worm infestation. Similarly, Tulsi is very good for skin diseases. Tulsi is very good for stomach ailments especially worm infestation. Similarly, Tulsi is very good for skin diseases. Basil is good for acne. Good for skin diseases. Nutricharge S-5 is recommended for sinusitis and uric acid patients.


3, Aryavep (Neem)
It has been used for medicine since 4000 years ago. Neem is said to be imperishable. Antibiotics are abundant in neem. Good for curing diabetes. Aryavepa is a key ingredient in many Ayurvedic medicines. All parts of Neem are used medicinally. That is, the skin, leaves and fruit are all used for medicine. Arya Neem is very good for removing dandruff and pimples on the scalp. All parts of Neem are used medicinally. ie skin, leaf and fruit. Arya Neem is anti-fungal, anti-viral and anti-bacterial. Arya Neem is very good for ailments like stomach worms. Arya Neem is used as an immunity against jaundice and cancer. Arya Neem is very good for skin diseases. Arya Neem is good for diseases such as fungal infections between the legs i.e. dung bites. Aryavep is good for eliminating children’s carapace, which is a condition where boils and sores form below the knees. Arya Neem is very useful for jaundice and diabetes. Amasa Arbuddha is good for preventing fatty liver. Faeces curates and helps shrink piles. Good for blood purification. Good for skin glow. What results do you get from consuming Hundred leaves, you will get in Nutricharge S-5
4, Aloe vera
Aloe vera is best for the body both externally and internally. All skin problems will be solved. Good for hair growth. It contains 75 active ingredients. Aloe vera is very good for scalp and skin beauty. Aloe vera also has a property called kyaminasama, so it is very good for removing worm infestations in children and adults. It is very good for changing the blood secretion of the gums and swelling of the gums. Good for removing stains on teeth. Aloe vera is good for heartburn, belching, digestive problems. Aloe vera is good for ailments like constipation as it is rich in antioxidants and vitamins. Aloe vera has great properties to cure uterus related problems. Aloe vera has the ability to prevent diseases like uterine cancer and breast cancer. In a study conducted in the United States, studies have shown that aloe vera helps reduce the abnormal multiplication of cancer cells. Therefore, our aloe vera is a natural medicine that can prevent deadly diseases like cancer. Due to its anti-inflammation properties, aloe vera also helps in curing problems like piles. Aloe vera helps in weight loss.


5, Mint
Mint is best for stomach. Mint can help relieve bloating. All blocks of the breathing process will be removed. Viral infection is good. Fever and common cold will reverse it. Pimples on the skin will heal. Mint is also good for treating eczema and psoriasis. Good for boosting immunity. Prevention of diabetes. Also very good for blood purification. Good for gas problems. It is good to protect kidney, heart and joint. Apart from this, putinala has antioxidant properties, anti-inflammatory properties and antibacterial properties. We are all familiar with these types of properties that make it so important for its various medicinal properties. Mint leaves are good for digestive problems. The anti-inflammatory property of mint leaves helps in digestive problems. Mint leaves are used in many ways by people all over the world. It has a nice refreshing flavor. But it is more than just a vegetable, it has many benefits. Mint leaves are rich in vitamins. Apart from vitamin A, C, B and E, mint also contains calcium, phosphorus, iron and magnesium. When it comes to digestive problems, there are people who suffer from various kinds of problems like indigestion, indigestion, stomach congestion, constipation or bloating. The compound called menthol is useful for all this. Apart from this, mint leaves are also good for people with IBS or irritable bowel syndrome. Its antibacterial properties are good for colds, phlegm, children’s colds, nasal congestion, and mint leaves are good for them. Also, mint helps to get rid of bad breath.
Who should not give?
Nutricharge S-5 should not be given to pregnant women, lactating mothers, or those trying to have a child
Why?
Cumin is very hot Nutricharge S-5 helps fight against virus-like Corona
Nutricharge S-5 is a miracle product Do not eat after 5 pm. Why?
At night is the time when we take rest, so digestion does not go well. We can take 1 every 2 times when we have a fever and cold
It is best to eat it in the morning Take one capsule daily
Comments are closed.