KEYSOUL STROBE 3D CREAM
കീസോൾ സ്ട്രോബ് ക്രീം.

എന്താണ് കീസോൾ സ്ട്രോബ് ക്രീം? നിങ്ങളീ സെലിബ്രേറ്റീസിനെ കാണുന്ന സമയത്ത് അത് ഇപ്പോ ഫോട്ടോസോ വീഡിയോസോ കാണുമ്പോൾ അത് ഇപ്പോ ഹോളിവുഡ് ആയിക്കോട്ടെ ബോളിവുഡ് ആയിക്കോട്ടെ അവരുടെ മുഖം നന്നായി തിളങ്ങുന്നത് നിങ്ങൾ കണ്ടിട്ടില്ലേ. അതിനു കാരണമായ ഇപ്പോഴത്തെ ട്രെൻ്റിൽ നിൽക്കുന്ന ഒരു വെറൈറ്റി പ്രെഡക്റ്റ് ആണ് സ്ട്രോബ് ക്രീം എന്നു പറയുന്നത്. മേയ്ക്കപ്പിനോടു കൂടിയിട്ട് തന്നെ ഒരു സിംബിൾ ലുക്കും ഗ്ലോയിങ്ങ് ലുക്കും ലഭിക്കുവാൻ സഹായിക്കുന്ന ഒരു പ്രെഡക്കറ്റ്. എണ്ണ തേയ്ക്കുമ്പോൾ ഉണ്ടാക്കുന്ന ഒരു തിളക്കം അതിനോട് കൂടെ കുറച്ച് ഗ്ലിറ്ററും കൂടെ വാരിവിതറിയൽ എങ്ങനെയുണ്ടാവും അതുപോലെതെ ലുക്ക് കിട്ടുന്ന ഒരു പ്രെഡക്കറ്റ് ആണ് ഈ കീസോൾ സ്ട്രോബ് ക്രീം.
സ്ട്രോബ് ക്രീം മേക്കപ്പിലെ ഒരു വണ്ടർഫുൾ പ്രൊഡക്കറ്റ് ആണ്. കാരണം ഇതിന് തിളക്കമുള്ള ഫിനിഷിംങ്ങ് സൃഷ്ടിക്കാൻ കഴിയും. ഈ ക്രീമുകളിൽ സാധാരണയായി പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന കണികകൾ അടങ്ങിയിട്ടുണ്ട്, അത് ചർമ്മത്തിന് തിളക്കമുള്ള രൂപം നൽകുന്നു. സ്ട്രോബ് ക്രീം ഒരു തിളക്കമുള്ള മോയ്സ്ചുറൈസറും പ്രൈമറും ആണ്. ഇത് ചർമ്മത്തെ പ്രകാശിപ്പിക്കാനും ഡാർക്കനസ്സിൻ്റെ എല്ലാ ലക്ഷണങ്ങളും ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് ഒരു ഹൈലൈറ്റർ പ്രൈമർ, മോയ്സ്ചറൈസർ എന്നിവ പോലെയാണ്. മിനുസമാർന്നതും തിളക്കമുള്ളതുമായ ചർമ്മം നൽകുന്ന തോടൊപ്പം തന്നെ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും ഹൈഡ്രേറ്റ് ചെയ്യുകയും അനായാസമായ ഒരു പ്രകാശം നൽകയും ചെയ്യുന്നു. പല ബ്രാൻ്റുകളിലും ഇത് ലഭ്യമാണ്. കീസോൾ സ്ട്രോബ് ക്രീമിൻ്റെ ഒരു പ്രത്യേകത ഡെർമറ്റോളജിക്കൽ ടെസ്റ്റ്ഡാണ്. ധൈര്യമായി ഏത് സ്കിൻ ടൈപ്പുള്ളവർക്കും ഉപയോഗിക്കാം. ഇത് പലതരത്തിലുള്ള സ്കിനിൽ ടെസ്റ്റ് ചെയ്ത് റിസൽറ്റ് ലഭിച്ചതാണ്.
പ്രധാന ചേരുവകൾ:-
ഷിയ ബട്ടർ, കറ്റാർവാഴ, ഗ്ലിസറിൻ, നിയാസിനാമൈഡ്, ഹൈലൂറോണിക് ആസിഡ് & അലൻ്റോയിൻ
ഷിയ ബട്ടർ:-
നമ്മുടെ ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യാനും നമ്മുടെ സ്കിന്നിനെ പുനർജീവിപ്പിക്കുവാനും മോയ്സ്ചറൈസ് ചെയ്യുവാനും സഹായിക്കുന്ന ഒന്നാണ് ഷിയാ ബട്ടർ. നമ്മുടെ സ്കിനിന്ന് നറിഷിങ്ങാണ്. അതുപോലെ ആൻ്റി ഏജിങ് പ്രൊപ്പട്ടിസ് ഉണ്ട്. ഇത് ആൻ്റിഫംഗൽ, ആൻ്റിബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി ഇത്രയും പ്രൊപ്പർട്ടികൾ ഇതിലുണ്ട്. ഡ്രൈ സ്കിന്നിന് വളരെ നല്ലതാണ്. ഇത് വളരെ കുറച്ച് മതി. വളരെ പെട്ടന്ന് എല്ലായിടത്തും സ്പ്രഡ് ചെയ്യും. ഇതിന് കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ബാറ്റി ആസിഡ്സ്സ്. ഇത് പെട്ടെന്ന് നമ്മുടെ സ്കിന്നിനെ ആഗീകരണം ചെയ്യാൻ സഹായിക്കുന്നുണ്ട്. അതുകൊണ്ട് നമ്മുക്ക് ഇത് മോയ്സ്ചറൈസർ ആയി ഉപയോഗിക്കാം. ഇത് ആഫ്രിക്കൻ കൺട്രീസിലുള്ള ഷിയാട്രീസിൽ നിന്ന് എടുക്കുന്ന ബട്ടറാണ്. ഷിയാ നട്സ്സിൽ നിന്നു എടക്കുന്ന ബട്ടറാണിത്. ഇതിൽ അടങ്ങിയിരിക്കുന്ന ഓലിക്ക് ഫാറ്റി ആസിഡ്സ് നമ്മുടെ ചർമ്മത്തിലെ ഓയലിനെ ബാലൻസ് ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ലെനോളിക് ആസിഡ് നമ്മുടെ സ്കിന്നിലേക്ക് ഈഷിയാ ബട്ടറിനെ ആഗീകരണം ചെയ്യാൻ സഹായിക്കുന്നു. അതുപോലെ ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ്സ് നമ്മുടെ സ്കിന്നിനെ നറ്ഷ് ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന വാക്സി പാർട്ട് നമ്മുടെ സ്കിന്നിനെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നു.
കറ്റാർവാഴ:-
സൗന്ദര്യത്തെ കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു ഇൻഗ്രീഡിയന്റ് ആണ് കറ്റാർവാഴ. നമ്മുടെ സ്കിന്നിനും അതുപോലെതന്നെ നമ്മുടെ ബ്യൂട്ടി പ്രോഡക്സിലും എല്ലാം നമ്മൾ കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർ വാഴ. കറ്റാർവാഴയുടെ ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് ആൻ്റി ഇൻഫ്ലമേറ്ററി പ്രോപ്പർട്ടിയാണ്. ആൻ്റി ഇൻഫ്ലമേറ്റ്റി എന്നു പറഞ്ഞാൽ നമ്മുടെ സ്കിന്നിൽ വരുന്ന മുഖകുരു, സ്കിന്നിൽ വരുന്ന പല തരത്തിലുള്ള ഡാമേജ്, സൺ ഡാമേജ്, എക്സിമ പോലെയുള്ള കണ്ടീഷ്യൻസ്, ഡ്രൈ സ്കിന്ന് ഇതൊക്കെ ഇൻഫ്ലമേറ്ററി പ്രെസസ്സിൽ വരുന്ന കാര്യങ്ങളാണ്. കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്ന അലോയിൻ എന്നു പറയുന്ന കണ്ടൻ്റ് എന്നു പറയുന്നത് ഏറ്റവും നല്ലൊരു മോയ്സ്ചറൈസ്സർ ആണ്. ഇതിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ്സ്, കൊളോജൻ ഇത് ഉള്ളതുകൊണ്ട് തന്നെ ഇലാസ്റ്റിറ്റി നിലനിർത്തുന്നതിനും സ്കിന്നിലെ കോശങ്ങൾ എല്ലാം റിപെയർ ചെയ്യുന്നതിനും എല്ലാം കറ്റാർവാഴ നല്ലതാണ്.
എങ്ങനെ ഉപയോഗിക്കാം:-
Step 1: കീ സോൾ ബിബി ക്രീമുമായി മിക്സ് ചെയ്യുക. കീ സോൾ സ്ട്രോബ് ക്രീമിൻ്റെ കുറച്ച് എടുത്ത് ഏതെങ്കിലും ഫൗണ്ടേഷനിലോ കീ സോൾ ബിബി ക്രീമിലോ മിക്സ് ചെയ്യുക. ഇത് പ്രയോഗിക്കുക. നിങ്ങൾക്ക് തിളക്കമുള്ള ഫിനിഷ് നൽകുന്നു. മുഖത്തും കഴുത്തിലും അപ്ലേ ചെയ്യുക.
Step 2: ഒരു ഹൈലൈറ്ററായി ഉപയോഗിക്കുക
നിങ്ങളുടെ മുഖത്തിൻ്റെ കവിളുകളിലും, നെറ്റിയിലും, കണ്ണിൻ്റെ പോളകളുടെ മുകളിലും കീ സോൾ സ്ട്രോബ് ക്രീം ഉപയോഗിക്കാം. അതിനുശേഷം, നിങ്ങളുടെ വിരലുകൾ അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് നിങ്ങൾക്ക് മുഖത്ത് അപ്ലേ ചെയ്യാം.
Step 3: നിങ്ങളുടെ ബ്ലഷിന് താഴെ പാളി
നിങ്ങൾ ആഗ്രഹിക്കുന്ന സ്വാഭാവിക തിളക്കവും അധിക നിറവും ലഭിക്കാൻ ബ്ലഷിൻ്റെ അടിയിൽ സ്ട്രോബ് ക്രീം പുരട്ടുക.
Step 4: ഡെയ്ലി ഗ്ലോയ്ക്കായി മോയ്സ്ചുറൈസർ ഉപയോഗിച്ച് ഇത് മിക്സ് ചെയ്യുക
കീ സോൾ സ്ട്രോബ് ക്രീം കുറച്ച് എടുത്ത് നിങ്ങളുടെ മോയ്സ്ചറൈസർ/സൺസ്ക്രീനുമായി മിക്സ് ചെയ്യുക. മുരിങ്ങ ക്രീം ആയി ഉപയോഗിക്കാവുന്നതാണ്. ഒരുപാട് മേയ്ക്കപ്പ് ഉപയോഗിക്കാൻ ഇഷ്ടമില്ലാത്തവർക്ക് സ്ട്രോബ് ക്രീം മോയ്സ്ചറൈസറുമായി ഉപയോഗിക്കാം നല്ല തിളക്കമുള്ള ചർമ്മം നിങ്ങൾക്ക് ലഭിക്കും.
KEYSOUL STROBE CREAM
What is Keysol Strobe Cream? When you see celebrities, whether it is Hollywood or Bollywood, when you see their photos or videos, have you not seen their faces shining brightly? The reason for that is a variety product that is in the current trend called strobe cream. A product that helps you get a simple and glowing look with makeup. This Keysol Strobe Cream is a product that gives you the look of an oiled glow with some glitter sprinkled on it.
Strobe cream is a wonderful product in makeup. Because it can create glossy finishes. These creams usually contain light-reflecting particles that give the skin a radiant appearance. Strobe Cream is a luminous moisturizer and primer. It helps to lighten the skin and remove all signs of darkness. It’s like a highlighter primer and moisturizer. Moisturizes and hydrates the skin, giving it an effortless glow while leaving the skin smooth and radiant. It is available in many brands. Keysol Strobe Cream is dermatologically tested. Can be used by any skin type. It has been tested on various types of skin and results have been obtained.
Main Ingredients:-
Shea Butter, Aloe Vera, Glycerin, Niacinamide, Hyaluronic Acid & Allantoin
Shea Butter:-
Shea butter helps to hydrate, rejuvenate and moisturize our skin. Our skis are nurturing. It also has anti-aging properties. It has antifungal, antibacterial and anti-inflammatory properties. Very good for dry skin. This is very little. It will spread everywhere very quickly. This is because of the fatty acids it contains. It helps our skin to absorb quickly. So we can use it as a moisturizer. It is a butter extracted from shea trees in African countries. It is a butter extracted from shea nuts. The oleic fatty acids present in it balance the oil in our skin. The linoleic acid present in it helps absorb the shea butter into our skin. Also, the fatty acids contained in it help to nourish our skin. The waxy part contained in it helps to moisturize our skin.
Aloe vera:-
Aloe vera is one of the ingredients we hear the most when it comes to beauty. Aloe vera is one of the things we use most in our skin as well as in our beauty products. The biggest benefit of aloe vera is its anti-inflammatory property. When we say anti-inflammatory, acne, various types of skin damage, sun damage, conditions like eczema and dry skin are all things that come under inflammatory processes. Aloe vera contains a substance called aloin that is an excellent moisturizer. Due to the amino acids and collagen it contains, aloe vera is good for maintaining elasticity and repairing all the cells in the skin.
How to use:-
Step 1: Mix Key Sol with BB Cream. Take some of the Key Soul Strobe Cream and mix it into any foundation or Key Soul BB Cream. Apply it. Gives you a glowing finish. Apply on face and neck.
Step 2: Use as a highlighter
Key Sol Strobe Cream can be used on the cheeks, forehead, and upper lids of your face. After that, you can apply it on your face with your fingers or a brush.
Step 3: Layer underneath your blush
Apply a strobe cream underneath the blush to get the natural glow and extra color you want.
Step 4: Mix it with moisturizer for daily glow
Take a small amount of Key Sole Strobe Cream and mix it with your moisturizer/sunscreen. Moringa can be used as cream.
For those who don’t like to use a lot of makeup Strobe cream can be used with moisturizer to give you a glowing skin.