
കീ സോൾ SPF 50+ PA+++ സൺസ്ക്രീൻ നിങ്ങളുടെ ചർമ്മത്തെ ദോഷകരമായ UVA, UVB രശ്മികളിൽ നിന്ന് സംരക്ഷിക്കുകയും ഇത് പെട്ടന്ന് ചർമ്മത്തിലേക്ക് ആഗീകരണം ചെയ്യുകയും ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കുകയും. ചർമ്മത്തെ ഈർപ്പവും മൃദുവും തിളക്കവുമുള്ളതാക്കുകയും ചെയ്യുന്നു.
UVA, UVB രശ്മി എന്ന് പറയുന്നത് സൂര്യനിൽ നിന്ന് വരുന്ന രണ്ട് അൾട്രാ വൈലറ്റ് രശ്മികളാണ്. ഇത് നമ്മുടെ ചർമ്മത്തിൻ്റെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്.
UVA രശ്മികൾ നമ്മുടെ ചർമ്മത്തിലേക്ക് ആഴത്തിൽ തുളച്ചു കയറും. ഇതുമൂലം നമ്മുടെ ചർമ്മത്തിലെ കൊളാജൻ നഷ്ടപ്പെടുകയും ചർമ്മത്തിൽ ചുളിവുകൾ രൂപപ്പെടുകയും പെട്ടെന്ന് തന്നെ വാർദ്ധക്യം തോന്നുകയും ചെയ്യുന്നു. ഈ രശ്മികൾക്ക് ഗ്ലാസ്സുകളിലേക്ക് വരെ തുളച്ചു കയറാനുള്ള കഴിവുണ്ട്. അത്രയും അപകടകാരിയാണ്. UVA രശ്മികൾ ചർമ്മ കാൻസറിന് കാരണമാകും.
UVA രശ്മികൾ സൂര്യാഘാതവുമായി ബന്ധപ്പെട്ടത്താണെങ്കിൽ സൂര്യാഘാതമൂലമുണ്ടാകുന്ന ചുവപ്പ് നിറം, തടിപ്പ്, വേദന ഇതെല്ലാം UVB രശ്മികൾ മൂലമുണ്ടാകുന്നതാണ്. ഈ രശ്മികൾ ഗ്ലാസ്സിലേക്ക് തുളച്ചു കയറില്ല.
പ്രധാന ചേരുവകൾ
വിറ്റാമിൻ സി: വിറ്റാമിൻ C ഒരു ആന്റിഓക്സിഡന്റാണ്. നമ്മുടെ ശരീരത്തിലെ ഫ്രീറാടിക്കൽസ് മൂലം ഉണ്ടാകുന്ന രാസപ്രവർത്തനത്തെ ഇത് തടയുന്നു. നമ്മുടെ ചർമ്മത്തിന്റെ D N A ക്ക് കേടുപാടുകൾ വരുന്നതും തടയുവാൻ സഹായിക്കുന്നു. നമ്മുടെ ചർമ്മത്തിന് അത്യാവശ്യമായ കൊളാജിൻ ഉത്പാദിപ്പിക്കാൻ വിറ്റമിൻ സി അത്യാവശ്യമാണ്. മൈക്രോ പിഗ്മെന്റേഷൻ തടയുന്നു.
ഹൈലൂറോണിക് ആസിഡ്: ചർമ സംരക്ഷണ നായകൻ എന്നാണ് ഹൈലൂറോണിക് ആസിഡ് അറിയപ്പെടുന്നത്. ഇത് ജലാംശം നിറഞ്ഞതും യുവത്വമുള്ളതുമായ ചർമ്മം നമുക്ക് പ്രധാനം ചെയ്യുന്നു. ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു.
സെറാമൈഡ്: ചർമ്മ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്നു.
അലന്റോയിൻ: ചർമ്മത്തിനുള്ളിൽ ജലാംശം തങ്ങിനിൽക്കാൻ ഇത് സഹായിക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും മങ്ങിയതോ വരണ്ടതോ ആയ ചർമ്മത്തെ സംരക്ഷിക്കുവാനും സഹായിക്കുന്നു. അലന്റോയിൻ മുഖക്കുരു ഇല്ലാതാക്കുവാൻ സഹായിക്കുന്നു.
കറ്റാർ വാഴ: മോയ്സ്ചറൈസേഷൻ നൽകുന്നു. സൂര്യതാപം ശമിപ്പിക്കാൻ സഹായിക്കുന്നു. ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. ചർമ്മത്തിലെ മുറിവുകൾ ഉണക്കുവാൻ സഹായിക്കുന്നു. ചർമ്മത്തിന് പ്രായമാകുന്നതിനെ ചെറുക്കുന്നു. അണുബാധയും മുഖക്കുരുവും കുറയ്ക്കുന്നു. മുഖത്തെ പാടുകൾ ലഘൂകരിക്കുന്നു.
പ്രധാന സവിശേഷതകൾ:
SPF 50+ PA+++ SPF 50 ഉള്ള സൺസ്ക്രീൻ UVB കിരണങ്ങളുടെ 98% തടയുന്നു. ഇത് നമ്മുടെ ചർമ്മത്തെ സൂര്യൻറെ രശ്മികളിൽ നിന്നും സുരക്ഷിതമായും ആരോഗ്യകരമായും നിലനിർത്തും. അതുപോലെതന്നെ UVA, UVB രശ്മികളിൽ നിന്നും ഇത് നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുന്നു. അതുപോലെ ചർമ്മത്തിന് ദീർഘകാല സംരക്ഷണം നൽകുന്ന ഉയർന്ന ചേരുവകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഈ സൺ പ്രൊട്ടക്ഷൻ ക്രീം മുഖത്ത് ഉപയോഗിക്കുമ്പോൾ അധികം ഭാരം അനുഭവപ്പെടുന്നില്ല. കൊഴുപ്പില്ലാത്തതും ഒട്ടിക്കാത്തതും ആണ്. വാട്ടർ പ്രൂഫ് & വിയർപ്പ് പ്രൂഫ് ആണ്. എല്ലാ ചർമ്മ തരങ്ങൾക്കും അനുയോജ്യമാണ്. പാരബെൻസ് രഹിതവും, സൾഫേറ്റ് രഹിതവും ആണ്. ഡെർമറ്റോളജിക്കൽ ടെസ്റ്റ് ചെയ്തതാണ്. UVA & UVB രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുന്നു. മൈക്രോ പിഗ്മെന്റേഷൻ തടയുന്നു. മോയ്സ്ചറൈസ് ചെയ്യുകയും ചർമ്മത്തിലെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സൂര്യപ്രകാശം ഏൽക്കുന്നതിന് മുമ്പ് 15-20 മിനിറ്റ് മുഖത്തും കഴുത്തിലും ശരീരത്തിലും ധാരാളമായി പുരട്ടുക. പ്രത്യേകിച്ച് വിയർപ്പ്, നീന്തൽ, അല്ലെങ്കിൽ ദീർഘനേരം സൂര്യപ്രകാശം ഏൽക്കുകയാണെങ്കിൽ സംരക്ഷണം നിലനിർത്താൻ ഇടയ്ക്കിടെ വീണ്ടും ഉപയോഗിക്കുക.
KEYSOUL SPF 50+ SUNSCREEN
Key Sol SPF 50+ PA+++ Sunscreen protects your skin from harmful UVA and UVB rays, which are quickly absorbed into the skin and reduce hyperpigmentation. Makes the skin moist, soft and glowing.
UVA and UVB rays are two types of ultraviolet rays that come from the sun. This affects the health of our skin.
UVA rays penetrate deep into our skin. Due to this, collagen in our skin is lost, wrinkles are formed on the skin and it looks old quickly. These rays have the ability to penetrate even glass. So dangerous. UVA rays can cause skin cancer.
While UVA rays are associated with sunburn, the redness, swelling, and pain caused by sunburn are all caused by UVB rays. These rays do not penetrate glass.
Main ingredients
Vitamin C: Vitamin C is an antioxidant. It prevents the chemical reaction caused by free radicals in our body. It also helps prevent damage to our skin’s DNA. Vitamin C is essential for the production of collagen, which is essential for our skin. Prevents micro-pigmentation.
Hyaluronic Acid: Hyaluronic acid is known as the skin care hero. This makes hydrated and youthful looking skin important to us. Hydrates the skin.
Ceramide: Strengthens skin health.
Allantoin: Helps retain moisture within the skin. Helps remove dead skin cells and protect dull or dry skin. Allantoin helps clear up acne.
Aloe Vera: Provides moisturizing. Helps to relieve sunburn. Helps to moisturize the skin. Helps heal skin wounds. Fights skin aging. Reduces infection and acne. Lightens facial blemishes.
Key Features: SPF 50+ PA+++ A sunscreen with SPF 50 blocks 98% of UVB rays. It keeps our skin safe and healthy from the sun’s rays. It also protects our skin from UVA and UVB rays. It also contains high-quality ingredients that provide long-lasting protection to the skin.
This sun protection cream does not feel too heavy when used on the face. It is non-greasy and non-sticky. It is water proof & sweat proof. Suitable for all skin types. It is paraben free and sulfate free. Dermatologically tested. Protects against UVA & UVB rays. Strengthens skin health. Prevents micro-pigmentation. Moisturizes and helps repair skin damage.
Apply liberally to face, neck and body for 15-20 minutes before sun exposure. Reapply frequently to maintain protection, especially if sweating, swimming, or prolonged sun exposure.