HEALTH GUARD GAMMA ORYZANOL CAPSULES
ഗാമാ ഒറൈസനോൾ

അരിയുടെ തവിടിൽ നിന്നും എടുക്കുന്ന പ്രകൃതിദത്തമായ ഒരു ആന്റി ഓക്സിഡന്റ് (പ്രതിരോധ ശേഷി നൽകുന്ന ഘടകം) ആണ് ഗാമാ ഒറൈസനോൾ, ജപ്പാനിൽ ഗാമാ ഒറൈസനോളിനെ ഒരു മരുന്നായി പരിഗണിക്കുമ്പോൾ ഇന്ത്യയിൽ ഇത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ച ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നം ആണ്.
അത്ഭുതകരങ്ങളായ ഗുണങ്ങൾ തരാൻ കഴിവുള്ള ഇതിന്റെ ചില സവിശേഷതകൾ

കൊളസ്ട്രോൾ & ഹൃദ്രോഗം
ഇന്ത്യയിലെ 26% ആളുകളുടെ മരണകാരണം ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ പ്രധാനപ്പെട്ട കാരണം ഉയർന്ന കൊളസ്ട്രോൾ ആണ്. ഇത് കുറയ്ക്കാൻ വേണ്ടി കഴിക്കുന്ന സ്റ്റാറ്റിൻ പോലെയുള്ള അലോപ്പതി മരുന്നുകൾക്ക് ഒരുപാട് ദൂഷ്യഫലങ്ങൾ ഉണ്ട്. ഇതിനൊരു പരിഹാരമായി ഗാമാ ഒറൈസനോൾ ഉപയോഗിക്കാം. ഇത് ഒരേ സമയം നല്ല കൊളസ്ട്രോൾ (എച്ച്.ഡി.എൽ) കൂട്ടാനും ചീത്ത കൊളസ്ട്രോളും (എൽ.ഡി.എൽ) ട്രൈഗ്ലിസറൈഡ്സും കുറയ്ക്കാനും സഹായിക്കുന്നു. അതുകൊണ്ടു തന്നെ ഹൃദയസംരക്ഷണത്തിന് അത്യുത്തമം. രക്തസമ്മർദ്ദം കുറയ്ക്കാൻ ഇത് വളരെ ഗുണകരമാണ്.
പ്രമേഹം

പാൻക്രിയാസ് വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോഴോ ശരീരത്തിന് അത് ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ (അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാര) ഉയർന്ന അളവിലുള്ള ഒരു വിട്ടുമാറാത്ത, ഉപാപചയ രോഗമാണ് പ്രമേഹം, ഇത് കാലക്രമേണ ഹൃദയം, രക്തക്കുഴലുകൾ, കണ്ണുകൾ, വൃക്കകൾ, ഞരമ്പുകൾ എന്നിവയ്ക്ക് ഗുരുതരമായ നാശത്തിലേക്ക് നയിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ കോശങ്ങളിലേക്ക് ഗ്ലൂക്കോസ് നീക്കാൻ ആവശ്യമായ ഇൻസുലിൻ ഇല്ലാത്തതാണ് ഇതിന് കാരണം. ടൈപ്പ് 1 പ്രമേഹത്തോടെ, പാൻക്രിയാസ് ഇൻസുലിൻ നിർമ്മിക്കുന്നത് നിർത്തുന്നു. ടൈപ്പ് 2 പ്രമേഹത്തിൽ, പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നില്ല. കൂടാതെ ചില പ്രമേഹരോഗികളിൽ ഇൻസുലിൻ നന്നായി പ്രവർത്തിക്കില്ല. ഗാമാ ഒറൈസനോളിന്റെ സാന്നിധ്യം ഇൻസുലിന്റെ ഉൽപ്പാദനവും പ്രവർത്തനക്ഷമതയും കൂട്ടാൻ സഹായിക്കുന്നു. കൂടാതെ പ്രമേഹം മൂലമുണ്ടാകുന്ന നാഡികളുടെ തളർച്ചയെ (ഡയബറ്റിക് ന്യൂറോപ്പതി) അകറ്റാൻ സഹായിക്കുന്നു
എല്ലുതേയ്മാനം

ഇന്ന് ഏറ്റവും കൂടുതൽ ആളുകളെ കണ്ടുവരുന്ന ഒരു പ്രധാന അസുഖമാണ് എല്ലുതേമാനം. ചെറുപ്പക്കാരിലും, പ്രായമായവരിലും, പ്രത്യേകിച്ച് സ്ത്രീകളിലും, വരുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു പ്രശ്നമാണ് ഇത്. ഇതിന് കാരണം എല്ലുകൾക്കിടയിലെ തരുണാസ്ഥിക്ക് തേയ്മാനം വന്ന്, സന്ധികളിലെ എല്ലുകൾ തമ്മിലുള്ള അകലം കുറഞ്ഞ് ഇവകൾ തമ്മിൽ തമ്മിൽ ഉരസുകയും ചെയ്യുന്നതാണ് കാരണം. ഇതിന് പുറമേ തരുണാസ്ഥിക്കുണ്ടാകുന്ന പരിക്കുകൾ, ലിഗ്മെൻ്റിനുണ്ടാകുന്ന ക്ഷതം ഇതൊക്കെ ഈ രോഗത്തിന് കാരണമാകാറുണ്ട്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് നമ്മുടെ മുട്ട്, ഇടിപ്പ്, കൈവിരലുകൾ എന്നീ ഭാഗങ്ങളിലാണ്. എല്ലുതേയ്മാനം ഉള്ള പലരും എല്ലുകള് ഒടിഞ്ഞതിന് ശേഷമാണ് ഈ അസുഖം ഉണ്ടായിരുന്നെന്ന് തിരിച്ചറിയുക.നമ്മുടെ ശരീരത്തിൽ കാൽസ്യം കുറയുന്നതാണ് ഒരു കാരണം, മറ്റൊരു കാരണം സ്ഥിരം ഉപയോഗിക്കുന്ന ചില മരുന്നുകൾ എല്ലുതേയ്മാനത്തിന് കാരണമാകുന്നു. രാവിലെ 9 മണിക്ക് മുൻപുള്ള വെയിലും വൈകുന്നേരം 4 മണിക്ക് ശേഷമുള്ള ഇളം വെയിലും കൊള്ളുന്നത് വളരെ നല്ലതാണ് കാരണം സൂര്യപ്രകാശം ശരീരത്തിലെ വിറ്റമിൻ D യുടെ ഉൽപാദനം ഉയർത്തും എവിടെയാണോ വേദന അനുഭവപ്പെടുന്നത് അവിടെ നമ്മുടെ ഹെൽത്ത് കാർഡ് ഓയിൽ മസാജ് ചെയ്ത് വെയിൽ കൊള്ളിക്കുക. കാല്സ്യം സമ്പുഷ്ടമായ ഭക്ഷണം കഴിയ്ക്കുകയെന്നതാണ് ഒരു കാര്യം. എള്ള് ഏറെ നല്ലതാണ്. അതുകൊണ്ട് എള്ളുണ്ട രൂപത്തില് കഴിക്കുന്നത് നല്ലതാണ്. ഇതിന് വ്യായാമം ഏറെ പ്രധാനമാണ്. വ്യായാമമില്ലാതെ ബാക്കിയെന്ത് ചെയ്തിട്ടും കാര്യമില്ലെന്നതാണ് വാസ്തവം. എല്ലുകളുടെ ആരോഗ്യത്തിന് വ്യായാമം പ്രധാനമാണ്. ഗാമ ഒറൈസ്നോൾ നമ്മുടെ എല്ലുകളുടെ സാന്ദ്രത (ബോൺ മിനറൽ ഡെൻസിറ്റി) കൂട്ടാനും തൻമൂലം ഓസ്റ്റിയോപൊറോസിസ് അകറ്റാനും സഹായിക്കുന്നു.
കരൾ രോഗങ്ങൾ

നമ്മുടെ ദഹനത്തെ സഹായിക്കുവാനും അതുപോലെതന്നെ വിഷാംശത്തെ ശരീരത്തിൽ നിന്നും നീക്കം ചെയ്യാനും നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസ് സംഭരിക്കുവാനും കൊഴുപ്പും പ്രോട്ടീനും സംസ്കരിക്കാനും ഒക്കെ സഹായിക്കുന്ന ഒരു അവയവമാണ് കരൾ. ഈ പ്രവർത്തനങ്ങളെ ഒക്കെ തടസ്സപ്പെടുത്തുമ്പോഴാണ് കരൾ തകരാറിലാകുന്നത്. ഭക്ഷണപദാർത്ഥങ്ങളിലൂടെയും നമ്മുടെ ശരീരത്തിലേക്ക് വിഷാംശം എത്താറുണ്ട്, അതുപോലെ തന്നെ അമിത മരുന്നുകളുടെ ഉപയോഗം മൂലവും, മദ്യപാനം, പുകവലി, പൊലൂഷ്യൻ എന്നീ പ്രശ്നങ്ങൾ മുഖാന്തരം നമ്മൂടെ കരൾ തകരാറിലാകുന്നു. കരൾ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് ക്ഷീണം, മഞ്ഞപ്പിത്തം, വയറുവേദന, നീർക്കെട്ട്, ശരീരത്തിലെ ചൊറിച്ചിൽ, സ്കിൻ ഡ്രൈ ആവുക, ഛർദ്ദി, വിശപ്പില്ലായ്മ, ശരീരത്തിൽ നീരുവരിക ഇവയൊക്കെയാണ്. ലിവർ സിറോസിസ്, മദ്യം മൂലമുണ്ടാകുന്ന കരൾ രോഗങ്ങൾ തുടങ്ങിയവക്കെല്ലാം വളരെ ഫലപ്രദമാണ് ഗാമാ ഒറൈസനോൾ.
ക്യാൻസർ

നമ്മുടെ ശരീരത്തിലുള്ള അവയവങ്ങൾ കോശങ്ങളാൽ ആണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇത് സാധാരണയായി വളരുകയും പ്രായമാകുമ്പോൾ നശിക്കുകയും ചെയ്യും. ചിലപ്പോൾ ഇത് അനിയന്ത്രിതമായ വളർച്ച പ്രാപിക്കും. ഇങ്ങനെ സംഭവിക്കുന്നതാണ് ട്യൂമർ. ഇത് വല്ലാതെ വളർച്ച പ്രാപിക്കുമ്പോൾ ഇതിനെ ക്യാൻസർ എന്ന് വിളിക്കുന്നു. ശരീരത്തിനുള്ളിലെ സാധാരണ കോശങ്ങളുടെ ഒരു കൂട്ടത്തിലെ മാറ്റങ്ങൾ അനിയന്ത്രിതമായ, അസാധാരണമായ വളർച്ചയിലേക്ക് നയിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് ക്യാൻസർ. പുകവലി, മദ്യപാനം, മോശം ഭക്ഷണക്രമം, ശാരീരിക നിഷ്ക്രിയത്വം തുടങ്ങിയവ മൂലവും ക്യാൻസർ വരാൻ സാധ്യതയുണ്ട്. മിനിമം പ്രതിവർഷം 10 ദശലക്ഷം ആളുകൾ കാൻസർ ബാധിച്ച് മരിക്കുന്നു. ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്നു പറയുന്നത് അസാധാരണമായ മുഴകൾ, ചുമ, ശ്വാസ തടസ്സം, എന്തേലും കഴിക്കുമ്പോൾ ഇറക്കാനുള്ള ബുദ്ധിമുട്ട്, മലത്തിലൂടെ ബ്ലഡ് പോവുക, അപ്രതീക്ഷിതമായ രക്തസ്രാവം, പെട്ടെന്ന് ശരീരഭാരം കുറയൽ, ക്ഷീണം, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന, നമ്മുടെ ബ്രസ്റ്റിൽ ഉണ്ടാകുന്ന വലിപ്പവ്യത്യാസം, രാത്രിയിൽ ഒക്കെ ഭയങ്കരമായി വിയർപ്പ്, നെഞ്ചരിച്ചിൽ, ദഹനക്കേട്, അൾസർ, ഇതൊക്കെ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. പക്ഷേ എല്ലാം അതുതന്നെ ആവണം എന്നില്ല. ഒരു ഡോക്ടറുടെ സഹായത്തോടെ സ്ഥിരീകരിക്കാവുന്നതാണ്. പ്രോസ്റ്റേറ്റ് ക്യാൻസർ ഉൾപ്പെടെയുള്ള എല്ലാതരം ക്യാൻസർ സെല്ലുകളുടെയും വളർച്ചയെ തടയാൻ ഗാമാ ഒറൈസ്നോളിന്റെ ആന്റി ഓക്സിഡന്റ് ഗുണമേന്മ സഹായിക്കുന്നു.
ആർത്തവവിരാമം

ആർത്തവവിരാമം എന്ന് പറയുന്നത് സ്വാഭാവികമായി സ്ത്രീകളിൽ സംഭവിക്കുന്ന ഒന്നാണ്. ഒരു സ്ത്രീക്ക് അവരുടെ പ്രായമാകുന്നത് കാരണം അണ്ഡാശയത്തിന്റെ പ്രവർത്തനം കുറയും. ഇതു മുഖാതരം ഈസ്ട്രജൻ്റെയും ഹോർമോൺകളുടെയും അളവ് കുറയും ഇതു മൂലം ആവർത്തവം നിൽക്കുന്നു. സാധാരണ സ്ത്രീകൾക്ക് 45 വയസ്സു മുതലാണ് ആർത്തവം നിക്കുന്നത്. ആർത്തവം കൃത്യമായി മാസാമാസങ്ങളിൽ വന്നിലെങ്കിൽ P C O D പോലെ നിരവധി രോഗങ്ങൾ സംഭവിക്കാറുണ്ട്. കൃത്യമല്ലാത്ത ആർത്തവം, ചൂടുള്ള ഫ്ലാഷുകൾ, യോനിയിലെ വരൾച്ച, ഉറക്ക പ്രശ്നങ്ങൾ, മൂഡ് ചെയ്ഞ്ചിങ്, അടിവയറിന് ചുറ്റും കൊഴുപ്പ് വർദ്ധിച്ചു വരുന്നത്, പെട്ടെന്ന് തടി വെക്കുന്നത്, മാനസിക പിരിമുറുക്കം ഇതെല്ലാം ആണ് ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ. ഈ സമയത്തുണ്ടാകുന്ന ചൂടുള്ള ഫ്ലാഷുകൾ (ചൂട്, വിയർപ്പ്, ചർമ്മത്തിലുണ്ടാകുന്ന ചുവന്ന പാടുകൾ) എന്നിവയെ അകറ്റാനും മാനസികമായുണ്ടാകുന്ന പിരിമുറുക്കം കുറയ്ക്കാനും ഗാമാ ഒറൈസനോൾ സഹായിക്കുന്നു.
ഹൈപ്പോതൈറോയ്ഡ്

ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ ആളുകളിലും പ്രായമായവരിലും, ചെറുപ്പക്കാരിലും, സ്ത്രീകളിലും എല്ലാം കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട രോഗമാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥി നിങ്ങളുടെ രക്തപ്രവാഹത്തിലേക്ക് ആവശ്യമായ തൈറോയ്ഡ് ഹോർമോണുകൾ സൃഷ്ടിക്കുകയും പുറത്തുവിടുകയും ചെയ്യാത്ത ഒരു സാധാരണ അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഇത് നിങ്ങളുടെ മെറ്റബോളിസം മന്ദഗതിയിലാക്കുന്നു. അണ്ടർ ആക്റ്റീവ് തൈറോയ്ഡ് എന്നും വിളിക്കപ്പെടുന്ന ഹൈപ്പോതൈറോയിഡിസം നിങ്ങളെ ക്ഷീണിപ്പിക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും തണുത്ത താപനിലയെ സഹിക്കാൻ കഴിയാതെ വരികയും ചെയ്യും. ഹൈപ്പോതൈറോയ്ഡിൻ്റെ ലക്ഷണങ്ങൾ ക്ഷീണം, ഭാരം കൂടുന്നു, തണുപ്പ് സഹിക്കാൻ ബുദ്ധിമുട്ട്, സംയുക്തവും പേശി വേദനയും, വരണ്ട ചർമ്മം അല്ലെങ്കിൽ വരണ്ട, നേർത്ത മുടി, കനത്തതോ ക്രമരഹിതമായതോ ആയ ആർത്തവം അല്ലെങ്കിൽ ഫെർട്ടിലിറ്റി പ്രശ്നങ്ങൾ, മന്ദഗതിയിലുള്ള ഹൃദയമിടിപ്പ്, വിഷാദം
തൈറോയിഡ് എങ്ങനെയാണ് ഉണ്ടാകുന്നത്

നിങ്ങളുടെ കഴുത്തിൻ്റെ മുൻഭാഗത്തുള്ള ചിത്രശലഭത്തിൻ്റെ ആകൃതിയിലുള്ള ഒരു ചെറിയ ഗ്രന്ഥിയാണ് നിങ്ങളുടെ തൈറോയ്ഡ്. ഇത് ശരീരം ഊർജ്ജം ഉപയോഗിക്കുന്ന രീതിയെ നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉണ്ടാക്കുന്നു. ഈ ഹോർമോണുകൾ നിങ്ങളുടെ ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും ബാധിക്കുകയും നിങ്ങളുടെ ശരീരത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പല പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥി ഉത്ഭവിക്കുന്നത് നാവിൻ്റെ അടിത്തട്ടിനടുത്തുള്ള ആദ്യത്തെയും രണ്ടാമത്തെയും തൊണ്ടയിലെ സഞ്ചികൾക്കിടയിലാണ്. ഗർഭാവസ്ഥയുടെ മൂന്നാം ആഴ്ചയിൽ, ഏകദേശം 20-24 ദിവസം, പ്രാകൃത ശ്വാസനാളത്തിൻ്റെ എൻഡോഡെർമൽ കോശങ്ങൾ പെരുകുകയും തൈറോയ്ഡ് ഡൈവർട്ടികുലം സൃഷ്ടിക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ തൈറോക്സിൻ എന്ന ഹോർമോണിന്റെ കുറവാണ് ഹൈപ്പോതൈറോഡും ഹൈപ്പർ തൈറോയ്ഡിനും കാരണമാകുന്നത്. തൈറോയ്ഡ് വരാനുള്ള പ്രധാനകാരണം ഹോർമോണിന്റെ സന്തുലിതാവസ്ഥയാണ്. തൈറോയ്ഡിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾക്ക് കാണുന്നത് ഹൈപ്പോതൈറോയിഡ് ആണ്. ഹൈപ്പോതൈറോയിഡിന്റെ ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തടി കൂടുന്നത്. പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത് ശരീരഭാരം കൂടുക, ക്ഷീണം, ജലദോഷം, വിഷാദം, മലബന്ധം, ചർമം, മുടി, മന്ദഗതിയിലുള്ള ഹൃദയമിടിപ്പ്, ചർമ്മം കറുക്കുക,അമിതമായി ഉറങ്ങുക. പെൺകുട്ടികളിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ വർദ്ധനവ്.അസാധാരണമായ ആർത്തവ ചക്രം/ ആർത്തവത്തിന്റെ അഭാവം, ഗർഭാവസ്ഥയിലെ പ്രശ്നങ്ങൾ, ചൂടുള്ള സമയത്തും തണുപ്പ് അനുഭവപ്പെടുക. തൈറോയ്ഡ് ഉത്തേജിപ്പിക്കുന്ന ഹോർമോൺ (ടി.എസ്.എച്ച്) ന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ദഹന സംബന്ധമായ രോഗങ്ങൾ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഡിസോർഡേഴ്സ് + ആന്റി ഇൻഫ്ലമേറ്ററി- സ്ട്രെസ് മൂലമുണ്ടാകുന്ന അൾസർ/ ഡിയോഡിനൽ അൾസർ, കുടൽ വീക്കം, നീർക്കെട്ട്, രക്തസ്രാവം ഉൾപ്പെടെ എല്ലാ ദഹന സംബന്ധമായ രോഗങ്ങൾക്കും, മുൻ പറഞ്ഞ പ്രശ്നങ്ങൾക്ക് ഒക്കെ ഗാമാ ഒറൈസനോൾ ഗുണകരമാണ്.
ആന്റി ഏജിംഗ് & സ്കിൻ പ്രൊട്ടക്ഷൻ

പ്രായമാകൽ പ്രക്രിയ വൈകിപ്പിക്കാനോ നിർത്താനോ ഉള്ള ഒരു ചികിത്സയാണ് ആൻ്റി-ഏജിംഗ്. വാർദ്ധക്യത്തെ ചെറുക്കാൻ സഹായിക്കുന്ന നിരവധി ചികിത്സകളുണ്ട്, ശസ്ത്രക്രിയയും നോൺസർജിക്കലും. കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ ഉത്പാദനം കുറയുന്നതിനാൽ ചർമ്മത്തിന്റെ ഇലാസ്തികത കുറയുന്നു. ഇത് പ്രായമയകൽ പ്രക്രിയയ്ക്ക് കാരണമാകുന്നു. പരുക്കൻ ചർമ്മത്തിന്റെ ഘടന, മങ്ങിയതും ചർമ്മത്തിന്റെ ടോൺ, ദൃശ്യമായ സുഷിരങ്ങൾ, പ്രായത്തിന്റെ പാടുകൾ, നേർത്ത വരകൾ, ചുളിവുകൾ, വോളിയം നഷ്ടപ്പെടൽ തുടങ്ങിയ അടയാളങ്ങളിലൂടെ നമ്മുക്ക് ആൻറി – ഏജിംഗ് പ്രശ്നങ്ങൾ അറിയുവാൻ സാധിക്കും. ഓക്സിഡേഷൻ മൂലമുണ്ടാകുന്ന പ്രായാധിക്യത്തെ കുറയ്ക്കാൻ ഗാമാ ഒറൈസനോൾ സഹായിക്കുന്നു. കൂടാതെ ഇത് ചർമ്മത്തെ മൃദുവാക്കുന്നു, ജലാംശത്തെ നിലനിർത്തുന്നു. അൾട്രാ വയലറ്റ് കിരണങ്ങളിൽ (യുവി രശ്മികൾ) നിന്നുള്ള സംരക്ഷണം നൽകുന്നതിനാൽ സൺസ്ക്രീൻ ഏജന്റ് ആയി പ്രവർത്തിക്കുന്നു.
മാനസിക സമ്മർദ്ദം

വിഷമകരമായ സാഹചര്യം മൂലമുണ്ടാകുന്ന ഉത്കണ്ഠ അല്ലെങ്കിൽ മാനസിക പിരിമുറുക്കത്തിൻ്റെ അവസ്ഥയായി സമ്മർദ്ദത്തെ നിർവചിക്കാം. നമ്മുടെ ജീവിതത്തിലെ വെല്ലുവിളികളെയും ഭീഷണികളെയും അഭിമുഖീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന സ്വാഭാവിക മനുഷ്യ പ്രതികരണമാണ് സമ്മർദ്ദം. യഥാര്ത്ഥമോ സാങ്കല്പ്പികമോ ആയ ഭീഷണികളോടുള്ള മനസ്സിന്റെയും ശരീരത്തിന്റെയും പ്രതികരണങ്ങളെയാണ് മാനസിക സമ്മര്ദ്ദം (stress) എന്നു വിളിക്കുന്നത്. പലരും പല കാര്യങ്ങളിലും ടെൻഷൻ നേരിടുന്നവരാണ്. ജോലി സംബന്ധമായ കാര്യങ്ങൾ, പഠന കാര്യങ്ങൾ, കുടുംബ കാര്യങ്ങൾ അങ്ങനെ പല കാര്യങ്ങളിലും ടെൻഷനും മാനസിക പിരിമുറുക്കവും അനുഭവിക്കുന്നവരാണ്. എൻഡോർഫിനുകൾ നമ്മുടെ സന്തോഷത്തിന്റെ ഹോർമോണുകളാണ്. അവ നമ്മെ സുഖപ്പെടുത്തുകയും വേദന ഒഴിവാക്കുകയും ചെയ്യുന്നു. എൻഡോർഫിനുകൾ ശരീരം പുറപ്പെടുവിക്കുന്ന സന്തോഷ ഹോർമോണുകളാണ്. എൻഡോർഫിനുകളുടെ അഭാവം വിഷാദത്തിലേക്ക് നയിക്കുന്നു. ഗാമാ ഒറൈസനോൾ സന്തോഷം നൽകുന്ന ഹോർമോൺ ആയ Endorphins ന്റെ അളവ് കൂട്ടാൻ സഹായിക്കുന്നതിനാൽ stress കുറയാൻ ഇടയാകുന്നു. Effects on Muscle Testosterone എന്ന ഹോർമോൺ കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടുന്നതിനാൽ Physical Stress നെ കുറയ്ക്കാൻ സഹായിക്കുന്നു.
ന്യൂറോ സംരക്ഷണം

മസ്തിഷ്കത്തിൻ്റെയോ നട്ടെല്ലിൻ്റെയോ ഞരമ്പുകളുടെയോ പ്രവർത്തനത്തിലുണ്ടാകുന്ന പരിക്ക് അല്ലെങ്കിൽ മാറ്റങ്ങൾ മൂലമാണ് നാഡീസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഔഷധശാഖയായ ന്യൂറോളജിയിൽ നിന്നാണ് ‘ന്യൂറോളജിക്കൽ’ എന്ന പദം വരുന്നത്. ന്യൂറോ എന്ന വാക്കിൻ്റെ അർത്ഥം നാഡി, നാഡീവ്യൂഹം എന്നാണ്. നിങ്ങളുടെ നാഡീവ്യൂഹം തകരാറിലാകുന്ന ഒരു പ്രശ്നമാണിത്. ഈ രോഗങ്ങൾ നിങ്ങളുടെ നാഡീവ്യവസ്ഥയുടെ ഭാഗങ്ങളെ പ്രത്യേകിച്ച് തലച്ചോറിനെ അല്ലെങ്കിൽ മുഴുവൻ സിസ്റ്റത്തെയും ബാധിച്ചേക്കും. നമ്മുടെ തലച്ചോറിൻ്റെ ചുറ്റുമുള്ള ന്യൂറോണുകൾ തകരാറിലാക്കുന്നതാണ് കാരണം. ഇതുമൂലം നമ്മുക്ക് സംഭവിക്കുന്ന രോഗങ്ങളാണ് ഡിമെൻഷ്യ, അൽഷിമേഴ്സ്, പാർക്കിൻസൺസ് എന്നിവയാണ്. പല രോഗത്തിനും പല ലക്ഷണങ്ങളാണ്. ഡിമെൻഷ്യ ലക്ഷണങ്ങൾ ഓർമ്മ നഷ്ടമാകൽ, ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ പറ്റാത്ത ബുദ്ധിമുട്ട്, നമ്മൾ ഇപ്പോൾ ചിന്തിക്കുന്നത് അല്ല പിന്നെ ചിന്തിക്കുക അതായത് ചിന്താ കുഴപ്പം, പെട്ടെന്നുള്ള പെരുമാറ്റം മാറ്റങ്ങൾ, ആകെയുള്ള ഒരു ആശയ കുഴപ്പം, പാർക്കിംഗ് രോഗത്തിന്റെ ലക്ഷണങ്ങൾ ശരീരത്തിന്റെ ചലനങ്ങൾ പതുക്കെ ആകും, നമുക്ക് കൃത്യമായി ബാലൻസ് ചെയ്യാൻ പറ്റാതെ ആവുക, ഭയങ്കരമായി ശരീരം വിറക്കുന്ന ഒരു അവസ്ഥ. അൽഷിമേഴ്സ് പോലെയുള്ള ഓക്സിഡേറ്റീവ് സ്ട്രെസ് സംബന്ധമായ ഡീജനറേറ്റീവ് ന്യൂറോ ഡിസോർഡറിന് ഗാമ ഒറിസാനോൾ ഏറെ ഫലപ്രദമാണ്. ദേശീയ അന്തർദേശീയ തലങ്ങളിൽ ഒരുപാട് പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് ഈ അറിവുകൾ കിട്ടിയിരിക്കുന്നത്.
എത്ര വയസ്സ് മുതൽ കഴിക്കാം

യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ ഉൽപ്പന്നം 18 വയസു മുതൽ ഉപയോഗിക്കാം. ഒരുപാട് രോഗങ്ങൾക്കുള്ള ഒരു ഒറ്റമൂലി തന്നെയാണ് ഗാമ ഒറൈസനോൾ. ഇത് നമ്മൾ എല്ലാവരും ഉപയോഗിക്കുകയും മറ്റുള്ള ആളുകളിലേക്ക് എത്തിക്കുകയും ചെയ്താൽ നമ്മുടെ ഈ ജീവിത സാഹചര്യത്തിൽ കുറേ അധികം ആളുകളെ പല രോഗങ്ങളിൽ നിന്നും രക്ഷിക്കുവാനും പുതിയ ഒരു ജീവിതത്തിലേക്ക് കൂടി കൊണ്ടുവരുവാനും നമുക്ക് സാധിക്കും.
ഏങ്ങനെ കഴിക്കാം
RCM ലൂടെ ലഭിക്കുന്ന ഗാമ ഒറൈസനോൾ ഒരു പാക്കറ്റിൽ 60 Capsule ആണ്. ഒരു Capsule 150 mg ആണ്. ദിവസവും രാവിലെയും വൈകീട്ടും ഭക്ഷണത്തിന് 1/2 മണിക്കൂർ മുമ്പ് 1 വീതം കഴിക്കുക. ഒരു ദിവസം 2 എണ്ണം.
റിസൽറ്റ്
RCM ലൂടെ ലഭിക്കുന്ന ഗാമ ഒറൈസനോൾ ഉപയോഗിച്ച് നിങ്ങൾക്ക് ലഭിച്ച ഗുണങ്ങൾ, എക്സ്പീരിയൻസ് ഷെയർ ചെയ്യുക. ഇത് നിരവധി പേർക്ക് ഗുണകരമാക്കും. നിങ്ങളുടെ ഈ ഒരു എകസ്പീരിയൻസ് നിങ്ങൾ അറിയുന്നവർക്കും നിങ്ങളെ അറിയാത്തവർക്കും ഒരുപാട് ഗുണം ചെയ്യും. ഈ ഒരു മെസേജ് നിരവധി പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കും.
HEALTH GUARD GAMMA ORYZANOL CAPSULES

Gamma oryzanol is a natural antioxidant extracted from rice bran, while in Japan gamma oryzanol is considered a drug, in India it is a nutraceutical product approved by the Food Safety and Standards Authority of India.
Some Of Its Properties That Can Give You Amazing Benefits Are

Cholesterol & Heart Disease
26% of deaths in India are related to heart disease. The main reason for this is high cholesterol. Allopathic drugs like statins taken to reduce this have many side effects. Gamma oryzanol can be used as a remedy for this. It helps increase good cholesterol (HDL) and lower bad cholesterol (LDL) and triglycerides at the same time. Therefore, it is excellent for heart protection. It is very beneficial for lowering blood pressure.
Diabetes

Diabetes is a chronic disease that occurs when the pancreas does not produce enough insulin or when the body cannot effectively use the insulin it does produce. Insulin is a hormone that regulates blood glucose. Diabetes is a chronic, metabolic disease characterized by high levels of blood glucose (or blood sugar), which over time leads to serious damage to the heart, blood vessels, eyes, kidneys, and nerves. This is because you don’t have enough insulin to move glucose into your body’s cells. With type 1 diabetes, the pancreas stops making insulin. In type 2 diabetes, the pancreas does not produce enough insulin. And insulin doesn’t work well in some diabetics. The presence of gamma oryzanol helps to increase the production and effectiveness of insulin. It also helps prevent nerve damage (diabetic neuropathy) caused by diabetes
Bone wear

Osteoarthritis is one of the most common diseases that people are facing today. It is one of the most difficult problems that occurs in young people, old people, especially women. This is due to wear and tear of the cartilage between the bones, the distance between the bones in the joints decreases and they rub against each other. In addition to this, injuries to the cartilage and damage to the ligaments are the cause of this disease. It mostly affects our knees, elbows and fingers. Realize that many people with osteoporosis have this disease after breaking bones. One reason is the lack of calcium in our body, another reason is that certain medications that are used regularly cause bone erosion. Sun before 9 am and light sun after 4 pm is best because sunlight will increase the production of vitamin D in the body. One thing is to eat calcium-rich foods. Sesame seeds are very good. So it is better to eat sesame seeds. Exercise is very important for this. The truth is that without exercise, nothing else matters. Exercise is important for bone health. Gamma oryznol helps to increase the density of our bones (Bone Mineral Density) and thereby prevent osteoporosis.
Liver Diseases

Liver is an organ that helps our digestion as well as removes toxins from the body, stores glucose in our body and processes fats and proteins. Liver damage occurs when these functions are disrupted. Toxins also enter our body through food, as well as due to excessive drug use, alcoholism, smoking, and pollution problems that damage our liver. The main symptoms of liver disease are fatigue, jaundice, abdominal pain, bloating, body itching, dry skin, vomiting, loss of appetite and body swelling. Gamma oryzanol is very effective in liver cirrhosis and alcoholic liver disease.
Cancer

Organs in our body are made up of cells. It usually grows and dies with age. Sometimes it grows uncontrollably. This is how a tumor occurs. When it grows too much, it is called cancer. Cancer is a disease that occurs when changes in a group of normal cells within the body lead to uncontrolled, abnormal growth. Cancer can also be caused by smoking, alcohol consumption, poor diet and physical inactivity. At least 10 million people die of cancer every year. Symptoms of cancer include abnormal lumps, cough, shortness of breath, difficulty in swallowing anything, blood in the stool, unexpected bleeding, sudden weight loss, fatigue, pain when urinating, changes in the size of our breasts, terrible night sweats, heartburn, indigestion, ulcers, These are the symptoms of cancer. But not everything has to be the same. Can be confirmed with the help of a doctor. Gamma orysnol’s antioxidant properties help prevent the growth of all types of cancer cells, including prostate cancer.
Menopause

Menopause is something that happens naturally to women. As a woman ages, ovarian function declines. This causes a decrease in estrogen and hormone levels in the face, causing recurrence. Normal women start menstruating from the age of 45. Many diseases like P C O D occur if the period is not regular. Symptoms of menopause include irregular periods, hot flashes, vaginal dryness, sleep problems, mood swings, increased fat around the abdomen, sudden weight gain, and mental stress. Gamma oryzanol helps to relieve hot flashes (heat, sweat, and red spots on the skin) that occur during this time and reduce mental stress.
Hypothyroid

Thyroid is an important disease in today’s age that is seen in all people, old people, young people and women. Hypothyroidism is a common condition in which the thyroid gland does not make and release enough thyroid hormones into your bloodstream. It slows down your metabolism. Hypothyroidism, also called an underactive thyroid, can make you tired, gain weight, and become unable to tolerate cold temperatures. Symptoms of hypothyroidism include fatigue, weight gain, cold intolerance, joint and muscle pain, dry skin or dry, thin hair, heavy or irregular periods or fertility problems, slow heartbeat, and depression.
How Is The Thyroid Formed

Your thyroid is a small butterfly-shaped gland in the front of your neck. It makes hormones that control how the body uses energy. These hormones affect almost every organ in your body and control many of your body’s most important functions. The thyroid gland originates between the first and second pharyngeal sacs near the base of the tongue. During the third week of gestation, approximately 20–24 days, the endodermal cells of the primitive trachea proliferate and form the thyroid diverticulum. Hypothyroidism and hyperthyroidism are caused by lack of thyroxine hormone in our body. Hormonal balance is the main cause of thyroid. Hypothyroidism is what most people see in the thyroid itself. One of the most prominent symptoms of hypothyroidism is weight gain. The main symptoms are weight gain, fatigue, colds, depression, constipation, skin and hair, slow heartbeat, darkening of the skin and excessive sleeping. Enlargement of thyroid gland in girls.Irregular menstrual cycle/ Absence of menstruation, pregnancy problems, hot and cold feeling. Helps reduce thyroid stimulating hormone (TSH) levels. Digestive Diseases Gastrointestinal Disorders + Anti-Inflammatory – Gamma Oryzanol is beneficial for all digestive diseases including stress-induced ulcers/ duodenal ulcers, intestinal inflammation, bloating, bleeding and all the above problems.
Anti-Aging & Skin Protection

Anti-aging is a treatment to delay or stop the aging process. There are many antiaging treatments, both surgical and nonsurgical. Decreased collagen and elastin production results in reduced skin elasticity. This causes the aging process. We can recognize anti-aging problems by signs such as rough skin texture, dull skin tone, visible pores, age spots, fine lines, wrinkles and loss of volume. Gamma oryzanol helps reduce aging caused by oxidation. It also softens the skin and keeps it hydrated. Acts as a sunscreen agent as it provides protection from ultra violet rays (UV rays).
Mental Stress

Stress can be defined as a state of anxiety or mental tension caused by a stressful situation. Stress is a natural human response that forces us to face challenges and threats in our lives. Stress is the response of the mind and body to real or imagined threats. Many people are facing tension in many things. They experience tension and mental tension in many things related to work, study, family and so on. Endorphins are our hormones of happiness. They heal us and relieve pain. Endorphins are happy hormones released by the body. Lack of endorphins leads to depression. Gamma oryzanol helps to increase the level of endorphins, the happy hormone, which reduces stress. Effects on Muscle Testosterone helps reduce physical stress as the hormone is produced more.
Neuroprotection

Neurological problems are caused by injury or changes in the function of the brain, spinal cord, or nerves. The word ‘neurological’ comes from neurology, the branch of medicine that deals with problems affecting the nervous system. The word neuro means nerve, nervous system. This is a problem that can damage your nervous system. These diseases can affect parts of your nervous system, especially the brain, or the entire system. The cause is damage to the neurons around our brain. Dementia, Alzheimer’s and Parkinson’s are the diseases that happen to us due to this. Many diseases have many symptoms. Dementia symptoms include memory loss, difficulty paying attention to anything, thinking that is not what we are thinking now and then thinking, i.e. confusion, sudden behavior changes, a total confusion, symptoms of parkinson’s disease, body movements become slow, we can’t balance properly, and a condition where the body shakes terribly. . Gamma oryzanol is highly effective in oxidative stress-related degenerative neurodisorders such as Alzheimer’s. This knowledge has been obtained through many experimental observations at national and international levels.
From What Age Can It Be Eaten

This product has no side effects and can be used from the age of 18. Gamma oryzanol is a single herb for many ailments. If we all use this and bring it to other people, we can save many more people from many diseases in this life situation and bring them to a new life.
How To Eat
Gamma Oryzanol available through RCM is 60 Capsules in a packet. One capsule is 150 mg. Take 1 each morning and evening 1/2 hour before meals. 2 a day.
Result
Share your experience and benefits with Gamma Oryzanol supplied by RCM. It will benefit many people. This one experience of yours will be of great benefit to those who know you and those who do not know you. This one message can bring many people back to life.