Haritha Sanjeevani Soil Health Special

ഹരിത സഞ്ജീവനി സോയിൽ ഹെൽത്ത് സ്പെഷ്യൽ
എല്ലാത്തരം മണ്ണിൻ്റെയും സ്ഥിതി കണക്കിലെടുത്തു കൊണ്ട് അതി നൂതന സാങ്കേതികവിദ്യയിൽ തയ്യാറാ ക്കിയിട്ടുള്ളതാണ് ഹരിത സഞ്ജീവനി സോയിൽ ഹെൽത്ത് സ്പെഷ്യൽ. പരമ്പരാഗത കൃഷിരീതിയിൽ നിന്ന് ചെടികളുടെ വളർച്ചയിൽ കാർബണിന്റെ ആവശ്യകത പ്രത്യേകം കണക്കിലെടുത്ത് തയ്യാറാക്കിയിട്ടുള്ളതാണ് ഇത്.
സോയിൽ ഹെൽത്ത് സ്പെഷ്യൽ കൊണ്ടുള്ള നേട്ടങ്ങൾ :
Nutrients Efficiency Enhancer മണ്ണിൽ പ്രയോഗിക്കുന്ന രാസജൈവ വളങ്ങൾ പൂർണ്ണമായും ആഗീരണം ചെയ്യാൻ സഹായിക്കുന്നു. മണ്ണിൽ വളരുന്ന അണുക്കൾക്കും മിത്ര കീടങ്ങൾക്കും ആവശ്യമുള്ള ആഹാരം ലഭിക്കുന്നതിലൂടെ അവ യുടെ പ്രത്യുല്പാദനവും കാര്യക്ഷമതയും വർദ്ധിക്കുന്നു. വേരുകൾക്ക് കൂടുതൽ എളുപ്പത്തിൽ പോഷകഘടകങ്ങൾ ആഗീരണം ചെയ്യാൻ സഹായിക്കുന്നു. മണ്ണിന്റെ ഭാരത്തിൻ്റെ ഏഴിരട്ടിയോളം ജലം ഉൾക്കൊള്ളാൻ പ്രാപ്തമാക്കുന്നു. വിളവിന് പുഷ്ടിയും വർദ്ധനവും ഉണ്ടാകാൻ സഹായിക്കുന്നു. ഇത് 100% ജൈവ ഉല്പന്നമാണ്.
പ്രയോഗ രീതി : മണ്ണിൽ കലർത്തിയോ മറ്റു വളങ്ങളോടൊപ്പമോ വെള്ളത്തിൽ ലയിപ്പിച്ചോ പ്രയോഗിക്കാവുന്നതാണ്. 500 ഗ്രാം ഒരേക്കറിന് എന്ന കണക്കിൽ പ്രയോഗിക്കാം.

വാഴ, മാവ്, കശുമാവ്, ജാതി, ഗ്രാമ്പു, ഏലം, തെങ്ങ്, കവുങ്ങ്, മാതളം, മുന്തിരി, ഓറാഞ്ച്, ആത്ത, സപ്പോട്ട, നാരകം മുതലായവ:
അളവ് 1 : 500 ഗ്രാം ഒരു ഏക്കറിന് | ചെടിയിൽ ഇലകൾ വന്നു തുടങ്ങുമ്പോഴോ നടുമ്പോഴോ. |
അളവ് 2: 500 ഗ്രാം | പൂക്കൾ ഉണ്ടാക്കുന്ന സമയത്ത് |
വെണ്ട, വഴുതന, തക്കാളി, പപ്പായ, കാരറ്റ്, പാവൽ, വെള്ളരി, മത്തൻ, മുളക് തു
500 ഗ്രാം ഒരു ഏക്കറിന്
ചെടി നടുന്ന സമയത്തോ 30 ദിവസത്തിനുള്ളിലോ
ഇഞ്ചി, മഞ്ഞൾ
അളവ് 1: 500 ഗ്രാം ഒരു ഏക്കറിന് | ചെടി നടുന്ന സമയത്തോ 30 ദിവസത്തിനുള്ളിലോ |
അളവ് 2:500 ഗ്രാം ഒരു ഏക്കറിന് | ആദ്യ പ്രയോഗ ശേഷം 30 ദിവസം കഴിഞ്ഞ് |

വാഴ കൃഷിക്ക് പ്രയോഗിക്കേണ്ട വിധം -ഹരിത സഞ്ജീവനി സോയിൽ ഹെൽത്ത് സ്പെഷ്യൽ / ഫ്രൂട്ട് സ്പെഷ്യൽ

നടുന്ന സമയത്തോ 30 ദിവസത്തിനുള്ളിലോ | ഹരിതസഞ്ജീവനി സോയിൽ ഹെൽത്ത്സ്പെഷ്യൽ ഏതെങ്കിലും വളത്തിലോ കീടനാശിനിയിലോ കലർത്തി അല്ലെങ്കിൽ 40-50കിലോ മണ്ണുമായി കലർത്തി ഒരേക്കറിന് എന്ന തോതിൽ ഇട്ട ശേഷം നന്നായി നനച്ചു കൊടുക്കുക. 500 ഗ്രാം 100 ചെടിക്ക് എന്ന തോതിൽ ഇടുക. |

നട്ട് 60 ദിവസം കഴിഞ്ഞ് | ഹരിതസഞ്ജീവനി ഫ്രൂട്ട് സ്പെഷ്യൽ ഒരു ഗ്രാമും സ്പ്രേ മാക്സ് 85ഒരു മില്ലിയും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കുക. |

നട്ട് 90 ദിവസം കഴിഞ്ഞ് | ഹരിതസഞ്ജീവനി ഫ്രൂട്ട് സ്പെഷ്യൽ ഒരു ഗ്രാമും സ്പ്രേ മാക്സ് 85ഒരു മില്ലി യും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കുക. |

നട്ട് 120 ദിവസം കഴിഞ്ഞ് | ഹരിതസഞ്ജീവനി സോയിൽ ഹെൽത്ത്സ്പെഷ്യൽ ഏതെങ്കിലും ജൈവ രാസവളത്തിലോ കലർത്തി അല്ലെങ്കിൽ 40-50കിലോ മണ്ണുമായി കലർത്തി ഒരേക്കറിന് എന്ന തോതിൽ ഇട്ട ശേഷം നന്നായി നനച്ചു കൊടുക്കുക. 500 ഗ്രാം 100 ചെടിക്ക് എന്ന തോതിൽ ഇടുക. ഹരിതസഞ്ജീവനി ഫ്രൂട്ട് സ്പെഷ്യൽ ഒരു ഗ്രാമും സ്പ്രേമാക്സ്-85ഒരു മില്ലിയും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കുക. |

നട്ട് 150 ദിവസം കഴിഞ്ഞ് | ഹരിതസഞ്ജീവനി ഫ്രൂട്ട് സ്പെഷ്യൽ ഒരു ഗ്രാമും സ്പ്രേ മാക്സ് 85ഒരു മില്ലിയും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കുക. |

ഏലത്തിന് പ്രയോഗിക്കേണ്ട വിധം ഹരിത സഞ്ജീവനി സോയിൽ ഹെൽത്ത് സ്പെഷ്യൽ / ഫ്രൂട്ട് സ്പെഷ്യൽ

ജൂൺ ജൂലൈ മാസങ്ങളിൽ | ഹരിതസഞ്ജീവനി സോയിൽ ഹെൽത്ത്സ്പെഷ്യൽ ഏതെങ്കിലും ജൈവ രാസവളത്തിലോ അല്ലെങ്കിൽ 40-50കിലോ മണ്ണുമായി കലർത്തി യോ ഒരേക്കറിന് എന്ന തോതിൽ ഇട്ട ശേഷം നന്നായി നനച്ചു കൊടുക്കുക. 500 ഗ്രാം 50 ചെടിക്ക് എന്ന തോതിൽ ഇടുക. |
ആഗസ്റ്റ് | ഹരിതസഞ്ജീവനി ഫ്രൂട്ട് സ്പെഷ്യൽ ഒരു ഗ്രാമും സ്പ്രേമാക്സ് 85ഒരു മില്ലിയും ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കുക. |
സെപ്തംബർ | ഹരിതസഞ്ജീവനി ഫ്രൂട്ട് സ്പെഷ്യൽ ഒരു ഗ്രാമും സ്പ്രേ മാക്സ് 85ഒരു മില്ലിയും ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കുക. |
ഒക്ടോബർ | ഹരിതസഞ്ജീവനി ഫ്രൂട്ട് സ്പെഷ്യൽ ഒരു ഗ്രാമും സ്പ്രേ മാക്സ് 85ഒരു മില്ലിയും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കുക. |
നവംബർ | ഹരിതസഞ്ജീവനി ഫ്രൂട്ട് സ്പെഷ്യൽ ഒരു ഗ്രാമും സ്പ്രേ മാക്സ് 85ഒരു മില്ലിയും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കുക. ഹരിതസഞ്ജീവനി സോയിൽ ഹെൽത്ത് സ്പെഷ്യൽ ഏതെങ്കിലും ജൈവ രാസവളത്തിലോ അല്ലെങ്കിൽ 40-50കിലോ മണ്ണുമായി കലർത്തി യോ ഒരേക്കറിന് എന്ന തോതിൽ ഇട്ട ശേഷം നന്നായി നനച്ചു കൊടുക്കുക. 500 ഗ്രാം 50 ചെടിക്ക് എന്ന സോയിൽ ഇടുക |
ഡിസംബർ | ഹരിതസഞ്ജീവനി ഫ്രൂട്ട് സ്പെഷ്യൽ ഒരു ഗ്രാമും സ്പ്രേ മാക്സ് 85ഒരു മില്ലിയും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കുക. |
ജനുവരി | ഹരിതസഞ്ജീവനി ഫ്രൂട്ട് സ്പെഷ്യൽ ഒരു ഗ്രാമും സ്പ്രേ മാക്സ് 85ഒരു മില്ലിയും ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കുക |
കൂടുതൽ ആഗീരണത്തിനായി റാപ്പിഡ് രണ്ടു മില്ലി ഒരു ലീറ്ററിന് എന്ന അനുപാതത്തിൽ ചേർത്ത് സ്പ്രേ ചെയ്യുക. ഫംഗസ് രോഗങ്ങളെ തടയാൻ ലിറ്ററിന് ഒന്നര ഗ്രാം വീതം ഡിഫൻ്റ് കൂടി ചേർക്കുക.

കുരുമുളക് പ്രയോഗിക്കേണ്ട വിധം ഹരിത സഞ്ജീവനി സോയിൽ ഹെൽത്ത് സ്പെഷ്യൽ / ഫ്രൂട്ട് സ്പെഷ്യൽ:




മാർച്ച് ഏപ്രിൽ മാസങ്ങളിൽ | ഹരിതസഞ്ജീവനി സോയിൽ ഹെൽത്ത്സ്പെഷ്യൽ ഏതെങ്കിലും ജൈവ രാസവളത്തിലോ അല്ലെങ്കിൽ 40-50കിലോ മണ്ണുമായി കലർത്തി യോ ഒരേക്കറിന് എന്ന തോതിൽ ഇട്ട ശേഷം നന്നായി നനച്ചു കൊടുക്കുക. 500 ഗ്രാം 50 ചെടിക്ക് എന്ന തോതിൽ ഇടുക. |
മെയ് | ഹരിതസഞ്ജീവനി ഫ്രൂട്ട് സ്പെഷ്യൽ ഒരു ഗ്രാമും സ്പ്രേ മാക്സ് -85ഒരു മില്ലിയും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കുക. |
ജൂൺ | ഹരിതസഞ്ജീവനി ഫ്രൂട്ട് സ്പെഷ്യൽ ഒരു ഗ്രാമും സ്പ്രേ മാക്സ് 85ഒരു മില്ലിയും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കുക. |
ആഗസ്റ്റ് | ഹരിതസഞ്ജീവനി സോയിൽ ഹെൽത്ത് സ്പെഷ്യൽ ഏതെങ്കിലും ജൈവ രാസവളത്തിലോ അല്ലെങ്കിൽ 40-50കിലോ മണ്ണുമായി കലർത്തി യോ ഒരേക്കറിന് എന്ന തോതിൽ ഇട്ട ശേഷം നന്നായി നനച്ചു കൊടുക്കുക. 500 ഗ്രാം 50 ചെടിക്ക് എന്ന തോതിൽ ഇടുക ഹരിതസഞ്ജീവനി ഫ്രൂട്ട് സ്പെഷ്യൽ ഒരു ഗ്രാമും സ്പ്രേ മാക്സ്-85ഒരു മില്ലിയും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കുക. |
സെപ്തംബർ | ഹരിതസഞ്ജീവനി ഫ്രൂട്ട് സ്പെഷ്യൽ ഒരു ഗ്രാമും സ്പ്രേ മാക്സ് 85ഒരു മില്ലിയും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കുക. |
ഒക്ടോബർ | ഹരിതസഞ്ജീവനി ഫ്രൂട്ട് സ്പെഷ്യൽ ഒരു ഗ്രാമും സ്പ്രേ മാക്സ് 85ഒരു മില്ലിയും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കുക |
നവംബർ | ഹരിതസഞ്ജീവനി ഫ്രൂട്ട് സ്പെഷ്യൽ ഒരു ഗ്രാമും സ്പ്രേ മാക്സ് 85ഒരു മില്ലിയും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് തളിക്കുക. |
കൂടുതൽ ആഗീരണത്തിനായി റാപ്പിഡ് രണ്ടു മില്ലി ഒരു ലിറ്ററിന് എന്ന അനുപാതത്തിൽ ചേർത്ത് സ്പ്രേചെയ്യുക. ഫംഗസ് രോഗങ്ങളെ തടയാൻ ലിറ്ററിന് ഒന്നര ഗ്രാം വീതം ഡിഫൻ്റ് കൂടി ചേർക്കുക.

മരച്ചീനി പ്രയോഗിക്കേണ്ട വിധം ഹരിത സഞ്ജീവനി സോയിൽ ഹെൽത്ത് സ്പെഷ്യൽ / ഫ്രൂട്ട് സ്പെഷ്യൽ




നടുന്ന സമയത്തോ 30 ദിവസത്തിനുള്ളിലോ | ഹരിതസഞ്ജീവനി ഒന്നാം ഘട്ടം 250 ഗ്രാം ഏതെങ്കിലും വളത്തിൻ്റെയോ കീടനാശിനിയോടൊപ്പമോ കൂട്ടി പ്രയോഗിക്കാം. |
നട്ട് 60 ദിവസം കഴിഞ്ഞ് | രണ്ടാം ഘട്ടം ഹരിതസഞ്ജീവനി ഒരു ലീറ്റർ വെള്ളത്തിൽ ഒരു മില്ലി എന്ന തോതിൽ സ്പ്രേമാക്സ് 85 ചേർത്ത് തളിക്കുക. |
നട്ട് 90 ദിവസം കഴിഞ്ഞ് | മൂന്നാം ഘട്ടം: ഹരിതസഞ്ജീവനി ഒരു ലിറ്റർ വെള്ളത്തിൽ ഒരു മില്ലി എന്ന തോതിൽ സ്പ്രേമാക്സ് 85 ചേർത്ത് തളിക്കുക. |
നട്ട് 120 ദിവസം കഴിഞ്ഞ് | നാലാം ഘട്ടം: ഹരിതസഞ്ജീവനി ഒരു ലിറ്റർ വെള്ളത്തിൽ ഒരു മില്ലി എന്ന തോതിൽ സ്പ്രേമാക്സ് 85 ചേർത്ത് തളിക്കുക. |
നട്ട് 120-140 ദിവസം കഴിഞ്ഞ് | ഹരിതസഞ്ജീവനി സോയിൽ ഹെൽത്ത് സ്പെഷ്യൽ ഏതെങ്കിലും ജൈവ രാസവളത്തിലോ അല്ലെങ്കിൽ 40 50കിലോ മണ്ണുമായി കലർത്തിയോ ഒരേക്കറിന് എന്ന തോതിൽ ഇട്ട ശേഷം നന്നായി നനച്ചു കൊടുക്കുക. |

കൂടുതൽ ആഗീരണത്തിനായി റാപ്പിഡ് രണ്ടു മില്ലി ഒരു ലിറ്ററിന് എന്ന അനുപാതത്തിൽ ചേർത്ത് സ്പ്രേ ചെയ്യുക. ഫംഗസ് രോഗങ്ങളെ തടയാൻ ലിറ്ററിന് ഒന്നര ഗ്രാം വീതം ഡിഫൻ്റ് കൂടി ചേർക്കുക.

Haritha Sanjeevani Soil Health Special
Harita Sanjeevani Soil Health Special is prepared with advanced technology taking into account the condition of all types of soil. It has been specially formulated considering the carbon requirement of plant growth from conventional farming methods.
Benefits of Soil Health Special:
Nutrients Efficiency Enhancer helps in complete absorption of organic fertilizers applied to the soil. By providing nutrients to soil-growing microbes and friendly pests, their productivity and efficiency increases. Helps the roots absorb nutrients more easily. Enables the soil to hold up to seven times its weight in water. Helps the crop to flourish and increase. It is 100% organic product.
Method of application: It can be mixed with soil, mixed with other fertilizers or mixed with water. It can be applied at the rate of 500 grams per acre.

Banana, Flour, Cashew, Castor, Clove, Cardamom, Coconut, Gourd, Pomegranate, Grape, Orange, Atta, Sapota, Lime etc:
Measure 1 : 500 grams per acre | When the plant starts to develop leaves or when it is planted. |
Measure 2: 500 grams | While making flowers |
Venda, Eggplant, Tomato, Papaya, Carrot, Pawal, Cucumber, Gourd, Chili etc.
500 grams per acre
At the time of planting or within 30 days
Ginger and turmeric
Rate 1: 500 grams per acre | At the time of planting or within 30 days |
Rate 2:500 grams per acre | 30 days after the first application |

How to apply Harita Sanjeevani Soil Health Special / Fruit Special for banana cultivation:

At the time of planting or within 30 days | Harithasanjeevini Soil Health Special mixed with any fertilizer or pesticide or mixed with soil at the rate of 40-50 kg per acre and watered well. Apply 500 grams per 100 plants. |

60 days after planting | Mix Harithasanjeevini Fruit Special one gram and Spray Max 85 ml in one liter of water and spray. |

90 days after planting | Apply one gram of Harithasanjeevini Fruit Special and one ml of Spray Max 85 in one liter of water and spray. |

120 days after planting | Mix Harithasanjeevini Soil Health Special with any organic fertilizer or mix 40-50 kg with soil at the rate of 1 acre and water well. Apply 500 grams per 100 plants. Spray Harithasanjeevani Fruit Special one gram and Spraymax-85 one ml in one liter of water. |

150 days after planting | Mix Harithasanjeevini Fruit Special one gram and Spray Max 85 ml in one liter of water and spray. |

How to apply Harita Sanjeevani Soil Health Special / Fruit Special for Cardamom:

In the months of June and July | Harithasanjeevini Soil Healthspecial mixed with any organic fertilizer or 40-50 kg per acre and watered thoroughly. Apply 500 grams per 50 plants. |
August | Spray Harithasanjeevini Fruit Special one gram and Spraymax 85 ml in one liter of water. |
September | Harithasanjeevini Fruit Special one gram and Spray Max 85 ml in one liter of water and spray. |
October | Mix Harithasanjeevini Fruit Special one gram and Spray Max 85 ml in one liter of water and spray. |
November | Mix Harithasanjeevini Fruit Special one gram and Spray Max 85 ml in one liter of water and spray. Harithasanjeevini Soil Health Special is mixed with any organic fertilizer or 40-50 kg per acre and watered thoroughly. Apply 500 grams of soil per 50 plants |
December | Mix Harithasanjeevini Fruit Special one gram and Spray Max 85 ml in one liter of water and spray. |
January | Spray Harithasanjeevini Fruit Special one gram and Spray Max 85ml in one liter of water. |
Spray with Rapid at a ratio of two ml per liter for greater absorption. Add Defant at 1.5 grams per liter to prevent fungal diseases.

How to apply pepper Haritha Sanjeevani Soil Health Special / Fruit Special:




In the months of March and April | Harithasanjeevini Soil Health Special is mixed with any organic fertilizer or 40-50 kg per acre and watered thoroughly. Apply 500 grams per 50 plants. |
May | Spray Harithasanjeevini Fruit Special one gram and Spray Max-85 one ml in one liter of water. |
June | Mix Harithasanjeevini Fruit Special one gram and Spray Max 85 ml in one liter of water and spray. |
August | Harithasanjeevini Soil Health Special is mixed with any organic fertilizer or 40-50 kg per acre and watered thoroughly. Apply 500 grams per 50 plants Spray Harithasanjeevini Fruit Special one gram and Spray Max-85 one ml in one liter of water. |
September | Mix Harithasanjeevini Fruit Special one gram and Spray Max 85 ml in one liter of water and spray. |
October | Apply Harithasanjeevini Fruit Special one gram and Spray Max 85 ml in one liter of water and spray. |
November | Mix Harithasanjeevini Fruit Special one gram and Spray Max 85 ml in one liter of water and spray. |
Spray with RAPID at a ratio of two ml per liter for greater absorption. Add Defant at 1.5 grams per liter to prevent fungal diseases.

How to apply Haritha Sanjeevani Soil Health Special / Fruit Special on cassava:




At the time of planting or within 30 days | Harithasanjeevini 1st stage 250 gms can be applied along with any fertilizer or insecticide. |
60 days after planting | Step 2: Spray green algae at the rate of one ml per liter of water with Spraymax 85. |
90 days after planting | Step 3: Spray the greenery with Spraymax 85 at the rate of one ml per liter of water. |
120 days after planting | Step 4: Spray the greenery with Spraymax 85 at the rate of one ml per liter of water. |
120-140 days after planting | Harithasanjeevini Soil Health Special mixed with any organic fertilizer or 40-50 kg of soil per acre and watered well. |

Spray Rapid at a ratio of two ml per liter for greater absorption. Defant was added at one and a half grams per liter to prevent fungal diseases add