GOODDOT NOODLES
ഗുഡ്ഡോട്ട് നൂഡിൽസ്
ഗുഡ്ഡോട്ട് നൂഡിൽസ്

നിങ്ങളുടെ ആസക്തിയെ തൃപ്തിപ്പെടുത്തുകയും നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുകയും ചെയ്യുവാൻ നൂഡിൽസിനെക്കാൾ മികച്ചതായി മറ്റൊന്നില്ല. ഗുഡ്ഡോട്ട് നൂഡിൽസിന് ഗ്രീൻപീസ് പ്രോട്ടീനിന്റെയും സോയാ പ്രോട്ടീനിന്റെയും ഗുണമുണ്ട്. പ്രഭാതഭക്ഷണ സമയമായാലും, സ്കൂൾ കഴിഞ്ഞ് ഉച്ചഭക്ഷണമായാലും, രാത്രി വൈകിയും സ്വാദിഷ്ടവും മസാലയും ഉള്ള എന്തെങ്കിലും കഴിക്കാനുള്ള ആഗ്രഹം ഉണ്ടായാൽ ഗുഡ്ഡോട്ട് നൂഡിൽസ് എപ്പോഴും മികച്ച ചോയ്സാണ്.
സ്വാദിഷ്ടമായ രുചിയും വായിൽ വെള്ളമൂറുന്ന മണവും മികച്ച ആരോഗ്യ ഗുണങ്ങളും ഉള്ള ഗുഡ്ഡോട്ട് നൂഡിൽസ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നു. ‘വിശപ്പിൽ’ നിന്ന് ‘സന്തോഷം’ എന്നതിലേക്ക് ഇനി വെറും 2 മിനിറ്റ് യാത്ര. വളരെ പെട്ടെന്നും രുചികരവുമായ 2 മിനിറ്റ് നൂഡിൽസ്. തിളച്ച വെള്ളത്തിൽ നൂഡിൽസും മസാല മിക്സും ചേർക്കുക, 2 മിനിറ്റ് വേവിക്കുക, നിങ്ങളുടെ കുഞ്ഞിന്റെ പ്രിയപ്പെട്ട പാത്രത്തിൽ വിളമ്പാൻ രുചികരമായ നൂഡിൽസ് തയ്യാറാണ്.ഗോതമ്പ് മാവ്, സോയ പ്രോട്ടീൻ ഐസലേറ്റ്, പീ പ്രോട്ടീൻ, ഓട്സ് മാവ് ഇതാണ് ഇതിലെ പ്രധാന ചേരുവകൾ
നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നൂഡിൽസ് ഇത്രമാത്രം ആരോഗ്യപ്രദം ആയിരിക്കുമെന്ന്?

ജനത്തെ കാലത്ത് എല്ലാവർക്കും ഇൻസ്റ്റന്റ് നൂഡിൽസ് എന്നതിനോട് ഒരു തരം ഭ്രമമാണ്. ആരോഗ്യം പ്രധാനം ചെയ്യുന്നതിൽ ഒട്ടും പങ്കില്ലാത്തതിനാൽ തന്നെ നൂഡിൽസിനെ സാധാരണ ഭക്ഷണത്തിന്റെ ഗണത്തിൽ സ്വീകരിച്ചിട്ടില്ല ഇന്നോളം. പതിയെ പതിയെ ആരോഗ്യത്തിനു ജീവിതത്തിൽ പ്രാഥമിക സ്ഥാനം നൽകുന്നതിൻ്റെ മഹനീയതയെ പറ്റി ജനം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. വിപണിയിൽ ലഭ്യമായ ഇൻസ്റ്റിറ്റ്യൂട്ട് നൂഡിൽസിൽ കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ, വിറ്റാമിൻ, ഫൈബർ എന്നിവ ലഭ്യമല്ല. നൂഡിൽസ് വിപണിയിൽ ആരോഗ്യത്തിനു മുൻതൂക്കം നൽകുന്ന നൂഡിൽസ് കമ്പനികളുടെ എണ്ണവും താരതമ്യേനെ കുറവാണ് എന്ന വസ്തുത പാൽ പോലെ വ്യക്തമാണ്.
ഈയൊരു കുറവ് നികത്താനായാണ് ഗൂഡ് ഡോട്ട് ഇൻഡോ മസാല നൂഡിൽസുമായി നിങ്ങൾക്കു മുന്നിൽ എത്തിയിരിക്കുന്നത്. സോയ പ്രോട്ടീൻ, പയറു പ്രോട്ടീൻ, ഫൈബർ, ഗോതമ്പ്, ഓട്സ് എന്നിവയുടെ ധാതു ഘടകങ്ങൾ സംയോജിപ്പിച്ച് തയ്യാറാക്കിയ ഇൻഡോ മസാല ന്യൂഡിൽസ് രുചിയിലും മികച്ചതാണ്. ഇത്രമാത്രം പോഷകഗുണമുള്ള ഗാഡോട്ട് നൂഡിൽസ് വെറും 2 മിനിറ്റിൽ നിങ്ങളുടെ കുട്ടികളെ സന്തോഷിപ്പിക്കുന്നു. ഇനി മുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പോഷകാഹാരത്തേക്കുറിച്ച് ഇനി വ്യാകുലപ്പെടേണ്ടതില്ല. തിളക്കുന്ന വേള്ളത്തിലേക്ക് നൂഡിൽസും മസാല മിക്സും ചേർത്ത് വെറും 2 മിനിറ്റ് വേവിക്കുക. വെജിറ്റബിൾ നൂഡിൽസ് അല്ലെങ്കിൽ മറ്റെന്തെങ്കിലും നൂഡിൽസ് അല്ലെങ്കിൽ ഏറ്റവും സ്വാദിഷ്ഠമായ വീഗൻ ചീസ് നൂഡിൽസ് ആകട്ടേ എല്ലാത്തിനും ഒരു തനതായ രുചിയുണ്ട്. ആദ്യത്തെ വട്ടം ട്രൈ ചെയ്യുമ്പോൾ തന്നെ കുട്ടികളുടടെയും മുതിർന്നവരുടെയും മനസ്സ് കീഴടക്കാൻ ഈ നൂഡിൽസിനു കഴിയുമെന്നതും ഇതിന്റെ മറ്റോരു സവിശേഷത ആണ്.
പ്രഭാതഭക്ഷണമായാലും ചായ സമയമായാലും രാത്രി വൈകിയിരിക്കുമ്പോൾ ഉള്ള വിശപ്പടക്കാൻ ആണെങ്കിലും ഗുഡ് ഡോട്ട് നൂഡിൽസ് എപ്പോഴും നല്ലൊരു ഓപ്ഷൻ ആണ്. നമ്മുടെ ഇന്ത്യൻ അടുക്കളയിലേ സുഗസവ്യഞ്ജനങ്ങളാൽ സമ്പുഷ്ഠമായ ഈ നൂഡിൽസ് അത്യധികം പോഷകസമൃതമാണ്
ഗുഡ് ഡോട്ട് നൂഡിൽസ്

ആദ്യമായാണ് ഇത്രത്തോളം ഗുണങ്ങളാൽ സമ്പുഷ്ടമായ ഒരു ന്യൂഡിൽസ് ഉപഭോക്താക്കൾക്ക് മുന്നിലേക്ക് എത്തുന്നത്. ഗൂഡ് ഡോട്ട് ന്യൂഡിൽസ് ഉം മറ്റ് സൂഡിൽസുകളും തമ്മിലുള്ള അന്തരങ്ങൾ അറിഞ്ഞാൽ ചിലപ്പോൾ നിങ്ങൾ അത്ഭുതപെട്ടുപോകാൻ വഴിയുണ്ട്. “ഗുഡ് ഡോട്ട് നൂഡിൽസ് ന്റെ സവിശേഷത എന്തെന്ന് വച്ചാൽ വിപണിയിൽ ഇതിനു പകരം വയ്ക്കാൻ മറ്റൊന്നില്ല എന്നതാണ്.”
പോഷകങ്ങളുടെ ഇതിലും മികച്ച കലവറ വിപണിയിൽ മറ്റൊന്നുണ്ടാകില്ല.

വിപണിയിൽ കാണപ്പെടുന്ന മറ്റ് നൂഡിൽസുകളിൽ പാം ഓയിൽ ആണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ ഗുഡ് ഡോട്ട് നൂഡിൽസിൽ, ആരോഗ്യത്തിനു ഗുണം ചെയ്യുന്ന റൈസ് ബ്രാൻ ഓയിൽ ആണ് ഉപയോഗിക്കുന്നത്. മറ്റ് നൂഡിൽസിൽ പ്രോട്ടീൻ ഉള്ളടക്കം കാണില്ല. എന്നാൽ ഗൂഡ് ഡോട്ടിന്റെ ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ അതിൽ ഒന്നല്ല, പല തരത്തിലുള്ള ഉയർന്ന പ്രോട്ടീൻ ലവണങ്ങൾ അടങ്ങിയിട്ടുണ്ട്.
ഇതിൽ മൾട്ടി-ധാന്യങ്ങളുടെ സമ്പന്നമായ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ, സോയ, കടല, ഉയർന്ന ഫൈബർ, ഗ്ലൂറ്റൻ ഫ്രീ ചേരുവകൾ ഉള്ളതിനാൽ ഇതൊരു സീറോ കൊളസ്ട്രോൾ ഉൽപ്പന്നമായി മാറുന്നു. അതേസമയം വിപണിയിലെ ലഭ്യമായിട്ടുള്ള സമാനമായ മറ്റ് ഉൽപ്പന്നങ്ങളിൽ ഉയർന്ന കൊളസ്ട്രോൾ ദിന ചേരുവകൾ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഷെൽഫ് ആയുസ്സ് മറ്റുള്ളവയെക്കാൾ വളരെ കൂടുതലാണ്. അതായത്, വളരെക്കാലം കേടാകാതിരിക്കും. കെമിക്കൽ രഹിതമായതിനാൽ നിങ്ങൾക്ക് ഭയമില്ലാതെ ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും പോലും വിശ്വസിച്ച് നൽകാൻ സാധിക്കും. ഗുഡ് ഡോട്ട് നൂഡിൽസ് നൂഡിൽസിന്റെ ലോകത്ത് ശുചിത്വത്തോടൊപ്പം നല്ല രുചിയും കൊണ്ടുവന്നു പുതിയൊരു തന്നതായ ട്രെൻഡ് സെക്ടർ തന്നെ രൂപാന്തരപ്പെട്ടു വരുകയാണ്.
ഗുഡ് ഡോട്ട് നൂഡിൽസ് ഹാനികരമായ ശുദ്ധീകരിച്ച മാവുകലാളല്ല, പക്ഷേ പയർ പ്രോട്ടിൻ, സോയ പ്രോട്ടിൻ നെയ്യ്, ഓട്സ് പോലുള്ള ആരോഗ്യകരമായ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയതാണ്. 451.3 കലോറി ഊർജ്ജം ഓരോ സെർവിലും സീറോ ട്രാൻസ് കൊഴുപ്പ്. 13.5 ഗ്രാം ഉയർന്ന പ്രോട്ടീൻ മറ്റൊരു ഉത്പന്നത്തിലും ലഭ്യമല്ല. 7.62 ഗ്രാം ഉയർന്ന ഫൈബർ ഡയറ്റ്. വിപണിയിലെ മറ്റ് നൂഡിൽസുകളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. പയർ പ്രോട്ടീൻ, സോയ പ്രോട്ടീൻ, ഗോതമ്പ്, ഓട്സ് എന്നിവയുടെ ഗുണങ്ങൾ അറിയൂ.
ഗോതമ്പ്

നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഈ ഭക്ഷണം ഇന്ത്യക്കാർക്ക് എന്നും പ്രാധാന്യമേറെയുള്ളതാണ്. പെട്ടെന്ന് ഊർജ്ജം പ്രധാനം ചെയ്യുന്ന ഭക്ഷണക്രമത്തിന്റെ വിഭാഗത്തിലാണ് ഇവ വരുന്നത്. ഫോസ്ഫറസ്, വിറ്റാമിൻ ബി1, ബി2, ബി3, ബി 9. മഗ്നീഷ്യം, ഇരുമ്പ്, പ്രോട്ടീൻ, സിങ്ക്, പൊട്ടാസ്യം, കാൽസ്യം എന്നിവയും വീട്ടിൽ കാണപ്പെടുന്നു. ഉയർന്ന പോഷകങ്ങളും, നാരുകളും, നിങ്ങളുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ദഹനത്തെ പിന്തുണക്കുന്നു. നിങ്ങളുടെ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിന് മാത്രമല്ല നമ്മുടെ സൗന്ദര്യത്തിനും, ഒരു പ്രധാന പങ്കുവഹിക്കുന്നു. ഇത് നമ്മുടെ മുടിയുടെ ഭംഗിയും, തിളക്കവും, വർദ്ധിപ്പിക്കുവാനും, താരൻ അകറ്റുവാനും, മുടി വളരുവാനും, വരണ്ട ചർമ്മം മാറ്റാനും, സഹായിക്കുന്നു. വൈറ്റമിൻ E യുടെ, മികച്ച ഉറവിടമാണ് ഗോതമ്പ്. വൈറ്റമിൻ E ബ്യൂട്ടി വൈറ്റമിൻ എന്നാണ് അറിയപ്പെടുന്നത്. ഇത് നമ്മുടെ ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു
സോയ പ്രോട്ടീൻ ഐസലേറ്റ്

ഏറ്റവും ഉയർന്ന തോതിൽ സസസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീൻ ആണ് സോയ പ്രോട്ടിൻ, 90 ശതമാനം വരെ പ്രോട്ടീൻ സോയ പ്രോട്ടീനിൽ കാണപ്പെടുന്നു. ഇത് മറ്റ് സസ്യ പ്രോട്ടിനുകളേക്കാൾ വളരെ കൂടുതലാണ്. സോയാബീൻ ചെടികളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സോയ പ്രോട്ടീൻ, മൃഗങ്ങളുടെ മാംസം, മുട്ട, മറ്റ് നോൺ-വെജിറ്റേറിയൻ പ്രോട്ടിനുകളുടെ അതേ അളവിൽ പോഷക മൂല്യമുള്ള പ്രോട്ടിനാണ്. ഇതിന്റെ ഉപയോഗം ഹ്യദയാരോഗ്യത്തിന് ഉത്തമമാണ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഇത് വിറ്റാമിൻ ബി.സിങ്ക്, ഇരുമ്പ് എന്നിവ നല്ല അളവിൽ ശരീരത്തിൽ പ്രധാനം ചെയ്യുന്നു. ഇത് കുടലിന്റെ പ്രവർത്തനത്തെ ഉത്തേചിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ അതായത് എൽഡിഎൽ അളവ് കുറയ്ക്കാൻ സോയ പ്രോടീൻ സഹായകമാണ്. സ്തനാർബുദം, ഓസ്റ്റിയോപൊറോസിസ് പോലുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്നും പ്രധാനം ചെയ്യുന്നു. ഹൃദയ സംബന്ധമായ അർബുദം, പ്രമേഹം, പിത്താശയക്കല്ലുകൾ, ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു. ജോലി ചെയ്യാൻ ഊർജ്ജം നൽകുന്നു. ആരോഗ്യകരമായ ശരീരഭാരം എന്നിവ നൽകുന്നു. ഉയർന്ന അളവിലുള്ള നാരുകൾ അടങ്ങിയിരിക്കുന്നതുകൊണ്ടു ദഹനവ്യവസ്ഥയെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ, അളവ് ക്രമപ്പെടുത്തുന്നു. ആരോഗ്യമുള്ള പല്ലുകൾക്കും, മുടിക്കും, വളരെ നല്ലതാണ്. ആർത്തവവിരാമ പ്രശ്നങ്ങൾ അനുഭവപ്പെടുന്ന സ്ത്രീകളിൽ ഉണ്ടാകുന്ന ബലക്ഷയം തടയാൻ സോയ സഹായിക്കുന്നു. പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. നമ്മുടെ ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും, ആരോഗ്യമുള്ള ശരീരഭാരം നമുക്ക് ലഭിക്കുകയും, ക്യാൻസർ രോഗങ്ങളുടെയും, ഹൃദ്രോഗങ്ങളുടെയും, സാധ്യത കുറയ്ക്കുകയും, രക്തചക്രമണം മെച്ചപ്പെടുത്തുകയും, പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്നു.
കടല പ്രോട്ടീൻ → ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ

പീസ് പ്രോട്ടീൻ അഥവാ പയർ പ്രോട്ടീനിൽ ഒമ്പത് അവശ്യം മിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ ഇതിനെ 7 ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ ഉറവിടം എന്ന് വിളിക്കുന്നു. ഈ സസ്യാധിഷ്ഠിത പ്രോട്ടീൻ നമ്മുടെ ശരീരത്തിൽ എളുപ്പത്തിൽ ദഹിപ്പിക്കപ്പെടുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയും രക്തത്തിൽ ഇരുമ്പിന്റെ കുറവുള്ളവരാണ്. നിങ്ങളുടെ ഭക്ഷണത്തിൽ പയർ പ്രോട്ടീൻ ഉൾപ്പെടുത്തുന്നതിലൂടെ നിങ്ങൾക്ക് വലിയ തോതിൽ ഇരുമ്പിന്റെ കുറവ് തടയാം. ഇത് പലവിധ അലർജികളിൽ നിന്നും മുക്തി നേടാൻ സഹായിക്കുന്നു. ഗ്ലൂട്ടൻ മുക്തവും ഡയറി മുക്തവും പിന്നെ ഡയറ്ററി ഫൈബർ എന്നിവയുടെ ഗുണങ്ങൾ കാരണം ഈ പോടീൻ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വൃക്ക സംബന്ധമായ രോഗങ്ങളുടെ, സാധ്യത കുറയ്ക്കുന്നു. ആരോഗ്യമുള്ള ഹൃദയത്തെ പിന്തുണയ്ക്കുന്നു. പേശികളുടെ കനം വർദ്ധിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ അവശ്യ അമിനോ ആസിഡുകൾ ധാരാളം ഉള്ളതിനാൽ ഇത് നമ്മുടെ പേശികളുടെ നിർമ്മാണത്തിനും, നമ്മുടെ വെയിറ്റ് കറക്റ്റ് ആക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും സഹായിക്കുന്നു. നമ്മുടെ ദഹന വ്യവസ്ഥയെ പിന്തുണയ്ക്കുന്നു. ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. രക്തക്കുഴലിന്റെ പ്രവർത്തനത്തെയും, രക്തചംക്രമണത്തെയും, നല്ല രീതിയിൽ പിന്തുണയ്ക്കുന്നു. ബ്ലഡ് ഷുഗർ കുറയ്ക്കുവാൻ സഹായിക്കുന്നു. അതുപോലെ അലർജി പ്രശ്നങ്ങൾ ഉള്ളത് ഇല്ലാതാക്കുവാനും, സഹായിക്കുന്നു. സസ്യാധിഷ്ടിത ഭക്ഷണമായതിനാൽ നിങ്ങളുടെ കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ബോഡി മാസ് ഇൻഡക്സ് എന്നിവ സ്വാഭാവിക രൂപത്തിൽ കുറയ്ക്കുന്നതിന് ഇത് ഗുണം ചെയ്യും.
ഓട്സ്

ഫിറ്റ്നസ് ഫ്രീക്കിന്റെ നമ്പർ വൺ ചോയ്സ്. ഫിറ്റ്നസിൽ ശ്രദ്ധ ചെലുത്തുന്നവരുടെ പ്രാഥമിക ചോയ്സ് ആയിട്ട് കണക്കാക്കപ്പെടുന്ന ഒന്നാണ് ഓട്സ്. ഇതിൽ ധാരാളമായി ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ശരീരഭാരം നിയന്ത്രിക്കാൻ ഓട്സ് വളരെ ഉപയോഗപ്രദമാണ്. ഇത് ദീർഘകാലം നമ്മെ ഊർജ്ജസ്വലരാക്കി നിർത്തുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. മലബന്ധ പ്രശ്നത്തിനു ഒരു ഉത്തമ പ്രതിവിധി ആണ് ഓട്സ്. പേശികൾക്ക് ബലം നൽകുന്നു. ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുക, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഓട്സ് നമ്മുടെ വെയിറ്റ് മാനേജ് ചെയ്യാൻ സഹായിക്കുന്നു. ഇതിനുള്ള കാരണം നമ്മുടെ ശരീരത്തിൽ അവിടെ ഇവിടങ്ങളിലായി ഒളിച്ചു വെച്ചിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുമൂലം ആണ് നമ്മൾ വെയിറ്റ് കുറയുന്നത്. ഓട്സ് കഴിക്കുന്നത് മൂലം അമിതമായ വിശപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ ഓട്സ് കുടലിൻ്റെ ആരോഗ്യത്തിനും, കാൻസർ രോഗത്തിനെയും തടയുവാനും, ചർമ്മസംരക്ഷണത്തിനും, തലച്ചോറിന്റെ ആരോഗ്യത്തിനും, ചീത്ത കൊളസ്ട്രോളിനെ, ഇല്ലാതാക്കുവാനും, നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിനും, ബിപി കുറയ്ക്കുവാനും, നല്ല എനർജി ലഭിക്കുവാനും, സഹായിക്കുന്നുണ്ട്. ഓട്സിൽ, അയൺ ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് വിളർച്ച പോലെയുള്ള അസുഖങ്ങളെ ഇല്ലാതാക്കുവാൻ സഹായിക്കുന്നു.
പ്രോട്ടിന്റെ പ്രവർത്തനം അറിയുക:

അമിതമായ കൊഴുപ്പ് നഷ്ടപ്പെടുകയും ബോഡി ബിൽഡിങ്ങിൽ സഹായിക്കുകയും ചെയ്യുന്നു. ഇത് പ്രോട്ടീൻ ഹംഗറുമായി ബന്ധപ്പെട്ട ഹോർമോൺ ‘ഗ്രെലിൻ നിയന്ത്രിക്കുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. തൽഫലമായി, അമിതവണ്ണം കുറയ്ക്കുന്നതിൽ വളരെ ഫലപ്രദമായ പങ്ക് വഹിക്കുന്നു. ഇത് മെറ്റബോളിസം പ്രക്രിയ വേഗത്തിലാക്കാനും ശരീരഭാരം നിയന്ത്രണത്തിലാക്കാനും സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ എല്ലാ മാംസപേശികളെയും നിർമ്മിക്കുന്നതിൽ പ്രോട്ടീനുകൾ പധാന പങ്ക് വഹിക്കുന്നു. പേശികളുടെ സാന്ദ്രത നിലനിർത്തുന്നത്തിനും അവയുടെ വളർച്ചയ്ക്കും, അതായത് മൊത്തം മാസ് ലെവൽ ഉയർത്തുന്നതിനും ഉയർന്ന പ്രോട്ടീൻ ഉള്ളടക്കമുള്ള ഭക്ഷണവും ആവശ്യമാണ്. ഒടിവുകളുടെയും റാസിസിന്റെയും സാധ്യത ഇത് ഗണ്യമായി കുറയ്ക്കുന്നു.
ഉയർന്ന ഡയറ്ററി ഫൈബർ ഡയറ്റ് : ദഹനത്തിനുള്ള ഒരു ഒറ്റമൂലി

നമ്മുടെ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന നാരുകളിലടങ്ങിയ അന്നജം ഇല്ലാത്ത ഭക്ഷണങ്ങളെയാണ് ഹൈ ഡയറ്ററി ഫൈബർ ഫുഡ് എന്ന് വിളിക്കുന്നത്. ഇത് കാർബോഹൈഡ്രേറ്റിന്റെ രൂപത്തിൽ സസ്യങ്ങളിൽ കാണപ്പെടുന്നു. ഇത് അന്നനാളത്തിൽ തങ്ങി നിൽക്കുന്നത് കാരണം എളുപ്പം വിശപ്പ് ഉണ്ടാവുകയില്ല. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് കാരണം മലബന്ധ പ്രശ്നം ഉണ്ടാകുന്നുമില്ല. ഇന്ത്യയിൽ പുരാതന കാലം മുതൽക്കെ തന്നെ നാടൻ ധാന്യങ്ങളും മറ്റ് ഫൈബർ ഗുണങ്ങളും ഭക്ഷണത്തിൽ പ്രബലമായിരുന്നു. ഇന്നത്തെ കാലത്ത് അതിന്റെ പ്രാധാന്യം വീണ്ടും ജനങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു. ആളുകൾ ഇപ്പോൾ അത്തരം ഭക്ഷണക്രമം അവരുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നു. ശരീരത്തിൽ വെള്ളത്തിന്റെ അളവ് കൂട്ടാൻ ഇത് ‘സഹായിക്കുന്നതിനാൽ തന്നെ ദഹന പ്രക്രിയ എളുപ്പമാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നോർമലായി നിലനിർത്താൻ സഹായിക്കുന്നു. ടൈപ്പ്-2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവയുടെ അപക സാധ്യതയിൽ നിന്ന് സംരക്ഷിക്കുന്നു.
സീറോ ട്രാൻസ് ഫാറ്റ് എന്നാൽ എന്ത്?

ഇത് പൂരിത കൊഴുപ്പ് എന്നും അറിയപ്പെടുന്നു. ലളിതമായി പറഞ്ഞാൽ ഇത് ശരിരത്തിന് ആവശ്യമായ ഒരു നല്ല പ്രോട്ടീൻ ആണ്. സീറോ ട്രാൻസ് ഫാറ്റ് നല്ല കൊളസ്ട്രോൾ: എച്ച്.ഡി.എൽ ഉള്ളടക്കത്തെ ശരീരത്തിൽ വർദ്ധിപ്പിക്കുന്നു. ഇത് ശരിരത്തിലെ ചിത്ത കൊളസ്ട്രോൾ (എൽടിഎൽ) ഉള്ളടക്കം കുറയ്ക്കാൻ സഹായിക്കുന്നു. ശരിരഭാരം കുറയ്ക്കുന്നതിൽ ഇതിന് വലിയ പങ്കുണ്ട്. ഇത് ഹൃദ്രോഗങ്ങളെയും ടൈപ്പ് 2 പ്രമേഹത്തേയും നിയന്ത്രിക്കുന്നു. എണ്ണയിൽ വറുത്തെടുത്ത ഭക്ഷണങ്ങളിൽ അധിക തോതിൽ ട്രാൻസ് ഫാറ്റ് അടങ്ങിയിട്ടുണ്ട്.
1 വയസ്സ് മുതൽ 7 വയസ്സ് വരെയുള്ള കുട്ടികൾക്ക് രണ്ടു പാക്കറ്റ് ന്യൂഡിൽസ് കൊടുത്താൽ അവരുടെ ഒരു ദിവസത്തെ പ്രോട്ടീൻ അതിൽ നിന്നും ലഭിക്കും. 7 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് നാല് പാക്കറ്റ് വീതം നൂഡിൽസ് കൊടുത്താൽ അവർക്ക് ആവശ്യമായ പ്രോട്ടീനും ഇതിൽ നിന്നും ലഭിക്കും. മറ്റുള്ള നൂഡിൽസിൽ അടങ്ങിയിരിക്കുന്ന മൈദയാണ് പലപ്പോഴും വയറുവേദന ഉണ്ടാകുവാൻ കാരണമാകുന്നത്. പക്ഷേ ഇതിൽ അടങ്ങിയിരിക്കുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ ആണ്. ഇത് ഒരു മനുഷ്യന് ആവശ്യമായ അളവിൽ ലഭിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ടുതന്നെ വിശപ്പിനെ ക്രമപ്പെടുത്തുവാനും അമിതവണ്ണം കുറച്ച് നല്ല ഹെൽത്തി ആയ ആരോഗ്യം ലഭിക്കുവാനും സഹായിക്കുന്നു.
ഒരു നൂഡിൽസ് പായ്ക്ക് നിരവധി പാചകക്കുറിപ്പുകൾ

നൂഡിൽസ് പിസ്സ, ചീസ് നൂഡിൽസ്, അല്ലെങ്കിൽ ഏറ്റവും രുചികരമായ ചൈനീസ് നൂഡിൽസ്, അതുപോലെ നൂഡിൽസ് പായസം, നൂഡിൽസ് മിക്ച്ചർ എന്നിങ്ങനെയുള്ള നിങ്ങളുടെ പ്രിയപ്പെട്ട നൂഡിൽസ് പാചകങ്ങളെല്ലാം ഗുഡ് ഡോട്ട് നൂഡിൽസ് ഉപയോഗിച്ച് നിങ്ങൾക്ക് ഉണ്ടാക്കാം. പ്രോട്ടീൻ സമ്പുഷ്ടമായ ചേരുവകളുള്ള നൂഡിൽസ് ഇത് നിങ്ങളുടെ ശരീരത്തിന്റെ, മൊത്തത്തിലുള്ള പ്രോട്ടീൻ, ആവശ്യകതയുടെ ഗണ്യമായ, അളവ് നിറവേറ്റുന്നു. നിങ്ങളുടെ ആസക്തിയെ തൃപ്തിപ്പെടുത്തുകയും നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു. വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് വേണ്ട ആവശ്യമായ പ്രോട്ടീൻ ഈ ന്യൂഡിൽസിലൂടെ ലഭിക്കുന്നു. ശരിയായ ദഹനത്തിന് കുട്ടികൾക്കു വേണ്ട ഫൈബർ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് മൂലം അമിതവണ്ണം ഇല്ലാതാകുന്നു. ഇത് ഒരു ആരോഗ്യകരമായ ഭക്ഷണമാണ്.
സൂപ്പി നൂഡിൽസ്

ആവശ്യമായ ചേരുവകൾ
പച്ചക്കറികൾ ചെറുതായി അരിഞ്ഞത് : ഒരു ചെറിയ ബൗൾ, സമ്പോള : മീഡിയം വലുപ്പമുള്ളത് 1, കാപ്സിക്കം : സ്ലൈസാക്കിയത് 1, പച്ചമുളക് : 2 ടിസ്പൂൺ, ഗുഡ് ഡോട്ട് നൂഡിൽസ് : 1പാക്കറ്റ്, ഉപ്പ് : ആവശ്യാനുസരണം, മല്ലിപ്പൊടി : ആവശ്യത്തിന്, മഞ്ഞൾപ്പൊടി : ആവശ്യത്തിന്, മുളകുപ്പൊടി : ആവശ്യത്തിന്, സോയ സോസ് : 2 ടിസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ 500 മില്ലി വെള്ളം ചൂടാക്കുക. സമ്പോള, കാപ്സിക്കം, പച്ചമുളക് എന്നിവ വെള്ളത്തിൽ ചേർത്ത് 5 മിനിറ്റ് ഹൈഫ്ളൈയിമിൽ വേവിക്കുക. ഇതിലേക്ക് മുളക്പ്പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക. എല്ലാ ചേരുവകളും മിക്സ് ചെയ്ത് വെള്ളം തിളയ്ക്കുന്നതുവരെ വേവിക്കുക. ഇതിലേക്ക് സോയാ സോസും ഗുഡ് ഡോട്ട് മസാലയും ചേർക്കുക. എല്ലാം നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇനി ഗുഡ് ഡോട്ട് നൂഡിൽസ് ചേർത്ത് നന്നായി ഇളക്കി ഹൈ ഫ്ളൈമിൽ 5 മിനിറ്റ് വേവിക്കുക. ഗുഡ് ഡോട്ട് സൂപ്പി നൂഡിൽസ് വിളമ്പാൻ തയ്യാർ.
വെജ് നൂഡിൽസ്

ആവശ്യമായ ചേരുവകൾ
പച്ചക്കറികൾ ചെറുതായി അരിഞ്ഞത് : ഒരു ചെറിയ ബൗൾ, ഗ്രീൻപീസ് : 100 ഗ്രാം, സമ്പോള : മീഡിയം വലുപ്പമുള്ളത് 1, കാപ്സിക്കം : സ്ലൈസാക്കിയത് 1, ഗുഡ് ഡോട്ട് നൂഡിൽസ് : 1പാക്കറ്റ്, വെള്ളം : 200 മില്ലി
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ 200 മില്ലി വെള്ളം തിളപ്പിച്ച് അതിൽ എല്ലാ പച്ചകറികളും ഇടുക. തിളച്ചു വരുമ്പോൾ നൂഡിൽസ് മസാല ചേർക്കുക. നന്നായി ഇളക്കി അതിലേക്ക് നൂഡിൽസ് കേക്ക് ഇടുക. ഇത് ഇളക്കുക. നൂഡിൽസ് പാകം ആകുമ്പോൾ തീ ഓഫ് ചെയ്ത് വിളമ്പുക.
നൂഡിൽസ് മിക്ച്ചർ

ആവശ്യമായ ചേരുവകൾ
തക്കാളി ചെറുതായി അരിഞ്ഞത് : 1, മല്ലിയില : നന്നായി അരിഞ്ഞത് 2 ടിസ്പൂൺ, സമ്പോള : ചെരുതായി അരിഞ്ഞത് 2, പച്ചമുളക് : ചെറുത്തായി അരിഞ്ഞത് 4, നാരങ്ങ നീര് : 2 ടിസ്പൂൺ, കെച്ചപ്പ് : 3 ടീസ്പൂൺ, കടല വറുത്തത് : 4 ടിസ്പൂൺ, ഗുഡ് ഡോട്ട് നൂഡിൽസ് : 1പാക്കറ്റ്, മുളക് പൊടി : 3 ടിസ്പൂൺ, ഉപ്പ് : ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
നൂഡിൽസ് കേക്ക് പൊട്ടിച്ച് ഒരു പാത്രത്തിൽ ഇട്ട് ബ്രൗൺ നിറം വരുന്നത് വരെ ഫ്രൈ ചെയ്യുക. മിക്സിംഗ് ബൗളിൽ ടൊമാറ്റോ കെച്ചപ്പും മസാല മിക്സും മിക്സ് ചെയ്യുക. സമ്പോള, തക്കാളി, പച്ചമുളക്, വറുത്ത കടല, നൂഡിൽസ് എന്നിവ ചേർക്കുക. അതേ പാത്രത്തിൽ ചുവന്ന മുളകുപൊടിയും ഉപ്പും ഇട്ട് എല്ലാം നന്നായി ഇളക്കുക. അവസാനം നാരങ്ങാനീരും മല്ലിയിലയും ചേർക്കുക. രുചിയേറും നൂഡിൽസ് മിക്ച്ചർ തയ്യാറാണ്.
GOODDOT NOODLES

There is nothing better than noodles to satisfy your cravings and nourish your body. Gooddot Noodles have the goodness of greenpea protein and soy protein. Whether it’s breakfast time, an after school lunch, or a late night craving for something delicious and spicy, Gooddot Noodles is always a great choice.
With its delicious taste, mouth-watering aroma and excellent health benefits, Gooddot Noodles are loved by kids and adults alike. From ‘hunger’ to ‘happiness’ is just 2 minutes away. Super quick and delicious 2 minute noodles. Add noodles and masala mix to boiling water, cook for 2 minutes and delicious noodles are ready to serve in your baby’s favorite bowl. Wheat flour, soy protein isolate, pea protein and oat flour are the main ingredients.
Have you ever thought that noodles can be so healthy?

Nowadays everyone is kind of obsessed with instant noodles. Noodles have not been accepted as a normal food until today because they do not play any role in making health important. Gradually, people have started realizing the greatness of giving priority to health in life. The institute noodles available in the market lack protein, vitamins and fiber required for the growth of children. The fact that the number of noodle companies that prioritize health in the noodles market is relatively few is clear as milk.
To fill this gap, Good Dot Indo has come to you with Masala Noodles. Made with a combination of soy protein, lentil protein, fiber, and mineral components of wheat and oats, Indo Masala Noodles are great in taste as well. So nutritious Gadot Noodles make your kids happy in just 2 minutes. Henceforth, parents no longer have to worry about their children’s nutrition. Add the noodles and masala mix to the boiling water and cook for just 2 minutes. Be it vegetable noodles or any other noodles or the most delicious vegan cheese noodles everything has a unique taste. Another feature of these noodles is that they can conquer the hearts of both children and adults at the very first try.
Good dot noodles are always a good option for breakfast or tea time or to satisfy those late night hunger pangs. Rich in spices, these noodles are highly nutritious in our Indian kitchen.
Good Dot Noodles

This is the first time that a noodle rich in such qualities has reached the consumers. Sometimes you might be surprised to know the differences between Good Dot Noodles and other zoodles. “What makes Good Dot Noodles special is that there is no substitute on the market.”
There is no better storehouse of nutrients on the market.

Other noodles available in the market use palm oil. But in Good Dot Noodles, rice bran oil is used which is beneficial for health. Other noodles have no protein content. But the biggest feature of Good Dot is that it contains not one, but several types of high protein salts.
It contains the rich protein of multi-grains. Also, it has soy, peanut, high fiber and gluten free ingredients making it a zero cholesterol product. Whereas other similar products available in the market contain high cholesterol day ingredients. Its shelf life is much longer than others. That is, it will not spoil for a long time. Being chemical free you can trust it to little kids and even adults without fear. Good Dot Noodles is transforming a new trend sector in the world of noodles by bringing good taste along with cleanliness.
Good Dot Noodles are not harmful refined flours, but are prepared with healthy ingredients like pea protein, soy protein ghee, and oats. 451.3 calories per serving and zero trans fat. 13.5 grams of high protein is not available in any other product. 7.62 grams of high fiber diet. It is much higher compared to other noodles in the market. Know the benefits of pea protein, soy protein, wheat and oats.
wheat

Being rich in fiber, this food has always been important to Indians. They fall under the category of quick energy diet. Phosphorus, vitamins B1, B2, B3, B9. Magnesium, iron, protein, zinc, potassium and calcium are also found in the house. High in nutrients and fiber, it helps reduce your risk of heart disease. Helps reduce your risk of heart attack. Supports healthy digestion. Helps reduce your risk of cancer. Not only food but also our beauty, plays an important role. It helps to increase the beauty and shine of our hair, remove dandruff, hair growth and dry skin. Wheat is an excellent source of vitamin E. Vitamin E is known as the beauty vitamin. It helps to increase the glow of our skin
Soy protein isolate

Soy protein is the most abundant protein sourced from plants, with up to 90 percent protein found in soy protein. It is much higher than other plant proteins. Soy protein, extracted from soybean plants, is a protein with the same nutritional value as animal meat, eggs, and other non-vegetarian proteins. Its use is good for heart health. Rich in fiber, vitamins and minerals, it is essential for the body in good amounts of vitamin B, zinc and iron. It stimulates bowel function and helps in weight loss. Soy protein helps in reducing bad cholesterol i.e. LDL levels. It is also important for serious diseases like breast cancer and osteoporosis. Reduces the risk of diseases such as cardiovascular cancer, diabetes, gallstones and menopausal symptoms. Gives energy to work. and provides a healthy body weight. It helps in boosting the digestive system as it contains high amount of fiber. Regulates blood sugar levels. Very good for healthy teeth and hair. Soy helps prevent impotence in women experiencing menopausal problems. Helps to increase fertility. It improves our digestive system, helps us achieve a healthy weight, reduces the risk of cancer and heart disease, improves blood circulation and controls diabetes.
Pea protein → high quality protein

Pea protein contains nine essential amino acids. For this reason it is called 7 high quality protein source. This plant-based protein is easily digested in our body. Half of India’s population is iron deficient. You can prevent iron deficiency to a large extent by including pea protein in your diet. It helps to get rid of various allergies. Due to its gluten-free, dairy-free and dietary fiber benefits, this protein should be included in our diet. Reduces the risk of kidney diseases. Supports a healthy heart. Increases muscle mass. Helps in weight loss. As it is rich in essential amino acids, it helps in building our muscles and keeping our weight correct. It also helps control blood sugar levels. Supports our digestive system. Reduces the risk of gastrointestinal disturbances. Supports blood vessel function and circulation in a good way. Helps lower blood sugar. It also helps in eliminating allergy problems. Being a plant-based diet, it is beneficial in lowering your cholesterol, blood pressure and body mass index in a natural way.
Oats

The fitness freak’s number one choice. Oats are considered the primary choice for fitness enthusiasts. It is rich in soluble fiber. Oats are very useful for weight control. Many researches have shown that it keeps us energized for longer, boosts immunity and regulates blood pressure. Oats are an excellent remedy for constipation. Strengthens muscles. Reduces the risk of heart disease and helps reduce bad cholesterol. Regulates blood sugar levels. Oats help us manage our weight. The reason for this is that it helps to get rid of the fat that is hidden here and there in our body. That is why we lose weight. Oatmeal helps to reduce excessive hunger. Similarly, oats are helpful for intestinal health, prevention of cancer, skin care, brain health, elimination of bad cholesterol, health of our bones, reduction of BP and good energy. Oats contain a lot of iron, which helps to eliminate diseases like anemia.
Know the function of prot:

Loses excess fat and helps in body building. Research has shown that it regulates protein hunger-related hormone ‘ghrelin. As a result, it plays a very effective role in reducing obesity. It helps in speeding up the metabolism process and keeping the body weight under control. Proteins play an important role in building all the muscles in our body. A diet with high protein content is also necessary for maintaining muscle density and their growth, i.e. raising the total mass level. It significantly reduces the risk of fractures and cracks.
A High Dietary Fiber Diet: A Single Element for Digestion

Non-starchy foods that contain fiber in our diet are called high dietary fiber foods. It is found in plants in the form of carbohydrates. As it stays in the esophagus, one does not feel hungry easily. It also helps in controlling the amount of food consumed. Due to this, constipation problem does not occur. Whole grains and other fiber-rich foods have been prevalent in India since ancient times. Nowadays people are starting to understand its importance again. People are now incorporating such foods into their diet. It helps to increase the water content in the body, thus making the digestive process easier. Helps maintain normal blood sugar levels. Protects against the risk of type-2 diabetes and high cholesterol.
What is Zero Trans Fat?

It is also known as saturated fat. Simply put, it is a good source of protein that is essential for health. Zero Trans Fat Good Cholesterol: Increases HDL content in the body. It also helps in reducing the LDL cholesterol (LTL) content of sharira. It plays a major role in weight loss. It controls heart diseases and type 2 diabetes. Foods fried in oil are high in trans fat.
A packet of noodles for children aged 1 to 7 years will provide them with a day’s worth of protein. Children aged 7 to 15 years can get enough protein from two packets of noodles each. The flour contained in other noodles often causes stomach ache. But it contains proteins that our body needs. It helps a man get the required amount. Therefore, it helps to regulate appetite and get less obesity and get good health.
One Noodle Pack Many Recipes

You can make all your favorite noodle recipes with Good Dot Noodles, such as Noodles Pizza, Cheese Noodles, or the most delicious Chinese Noodles, as well as Noodles Payasam and Noodles Mixture. Noodles with protein-rich ingredients meet a substantial amount of your body’s overall protein requirement. Satisfy your cravings and nourish your body. These noodles provide the necessary protein that children need during their growing age. It contains fiber which is essential for proper digestion in children. By eating it, obesity is eliminated. It is a healthy food.
Soupy Noodles

Ingredients required
Chopped Vegetables : A small bowl, Sampola : Medium Size 1, Capsicum : Sliced 1, Green Chili : 2 tsp, Good Dot Noodles : 1 packet, Salt : As Required, Coriander Powder : As Required, Turmeric Powder : As Required, Chili Powder : As Required, Soya Sauce : 2 tsp
How to prepare
Heat 500 ml of water in a pot. Add the sambola, capsicum and green chillies to the water and cook on high flame for 5 minutes. Add chilli powder, turmeric powder, coriander powder and salt to it. Mix all the ingredients and cook until the water boils. Add soy sauce and good dot masala to it. Stir and mix everything well. Now add the good dot noodles, mix well and cook on high flame for 5 minutes. Good Dot Soupy Noodles are ready to serve.
Veg Noodles

Ingredients required
Chopped Vegetables : A small bowl, Green Peas : 100g, Sampola : Medium Size 1, Capsicum : Sliced 1, Good Dot Noodles : 1packet, Water : 200ml
How to prepare
Boil 200 ml of water in a pot and put all the vegetables in it. When the noodles are boiling, add the masala. Stir well and add the noodles cake to it. Mix it up. When the noodles are cooked, turn off the heat and serve.
Noodles Mixture

Ingredients required
Tomato Chopped : 1, Coriander Leaf : Finely Chopped 2 tsp, Sampola : Finely Chopped 2, Green Chilli : Finely Chopped 4, Lemon Juice : 2 tsp, Ketchup : 3 tsp, Fried Peas : 4 tsp, Good Dot Noodles : 1 Packet, Chili Powder : 3 tsp, salt : as needed.
How to prepare
Break up the noodle cake and put it in a pan and fry till it turns brown. Mix tomato ketchup and masala mix in mixing bowl. Add sampola, tomatoes, green chillies, fried peas and noodles. In the same bowl add red chili powder and salt and mix everything well. Finally add lemon juice and coriander leaves. The delicious noodles mixture is ready.
குட்டாட் நூடுல்ஸ்
நூடுல்ஸை விட உங்கள் பசியை பூர்த்தி செய்யவும், உங்கள் உடலுக்கு ஊட்டமளிக்கவும் சிறந்தது எதுவுமில்லை. குட்டாட் நூடுல்ஸில் கிரீன்பீயா புரதம் மற்றும் சோயா புரதம் உள்ளது. காலை உணவு நேரமாக இருந்தாலும், பள்ளி மதிய உணவுக்குப் பிறகு அல்லது இரவு நேரமாக ஏதாவது சுவையான மற்றும் காரமான உணவுக்காக ஏங்கினால், குட்டாட் நூடுல்ஸ் எப்போதும் சிறந்த தேர்வாக இருக்கும்.
அதன் சுவையான சுவை, வாயில் நீர் ஊறவைக்கும் நறுமணம் மற்றும் சிறந்த ஆரோக்கிய நன்மைகள் கொண்ட குட்டாட் நூடுல்ஸ் குழந்தைகள் முதல் பெரியவர்கள் வரை விரும்பப்படுகிறது. ‘பசி’யிலிருந்து ‘மகிழ்ச்சி’க்கு இன்னும் 2 நிமிடங்களே உள்ளன. மிக விரைவான மற்றும் சுவையான 2 நிமிட நூடுல்ஸ். கொதிக்கும் நீரில் நூடுல்ஸ் மற்றும் மசாலா கலவையை சேர்த்து, 2 நிமிடம் சமைக்கவும், உங்கள் குழந்தைக்கு பிடித்த கிண்ணத்தில் பரிமாற சுவையான நூடுல்ஸ் தயார். கோதுமை மாவு, சோயா புரதம் தனிமைப்படுத்தல், பட்டாணி புரதம் மற்றும் ஓட்ஸ் மாவு ஆகியவை முக்கிய பொருட்கள்.
கோதுமை மாவு:-
ஊட்டச்சத்துக்கள் மற்றும் நார்ச்சத்து அதிகம் உள்ளதால், இது உங்கள் இதய நோய் அபாயத்தைக் குறைக்க உதவுகிறது. உங்கள் மாரடைப்பு அபாயத்தைக் குறைக்க உதவுகிறது. ஆரோக்கியமான செரிமானத்தை ஆதரிக்கிறது. உங்கள் புற்றுநோயின் அபாயத்தைக் குறைக்க உதவுகிறது. உணவு மட்டுமல்ல, நம் அழகும் முக்கிய பங்கு வகிக்கிறது. இது நம் தலைமுடியின் அழகையும், பொலிவையும் அதிகரிக்கவும், பொடுகை நீக்கவும், முடி வளர்ச்சி மற்றும் வறண்ட சருமத்தை போக்கவும் உதவுகிறது. கோதுமை வைட்டமின் ஈ இன் சிறந்த மூலமாகும். வைட்டமின் ஈ அழகு வைட்டமின் என்று அழைக்கப்படுகிறது. இது நமது சருமத்தை பொலிவாக்க உதவுகிறது.
சோயா புரதம் தனிமைப்படுத்தல்:-
இருதய புற்றுநோய், சர்க்கரை நோய், பித்தப்பைக் கற்கள் மற்றும் மாதவிடாய் நின்ற அறிகுறிகள் போன்ற நோய்களின் அபாயத்தைக் குறைக்கிறது. வேலை செய்ய ஆற்றல் தருகிறது. மற்றும் ஆரோக்கியமான உடல் எடையை வழங்குகிறது. இதில் அதிக அளவு நார்ச்சத்து இருப்பதால் செரிமான அமைப்பை அதிகரிக்க உதவுகிறது. ரத்தத்தில் உள்ள சர்க்கரை அளவை சீராக்கும். ஆரோக்கியமான பற்கள் மற்றும் கூந்தலுக்கு மிகவும் நல்லது. சோயா மாதவிடாய் பிரச்சனைகளை சந்திக்கும் பெண்களுக்கு ஆண்மைக்குறைவை தடுக்க உதவுகிறது. கருவுறுதலை அதிகரிக்க உதவுகிறது. இது நமது செரிமான அமைப்பை மேம்படுத்துகிறது, ஆரோக்கியமான எடையை அடைய உதவுகிறது, புற்றுநோய் மற்றும் இதய நோய் அபாயத்தை குறைக்கிறது, இரத்த ஓட்டத்தை மேம்படுத்துகிறது மற்றும் நீரிழிவு நோயை கட்டுப்படுத்துகிறது.
பட்டாணி புரதம்:-
சிறுநீரக நோய்கள் ஏற்படும் அபாயத்தைக் குறைக்கிறது. ஆரோக்கியமான இதயத்தை ஆதரிக்கிறது. தசை வெகுஜனத்தை அதிகரிக்கிறது. எடை குறைக்க உதவுகிறது. அத்தியாவசிய அமினோ அமிலங்கள் நிறைந்துள்ளதால், இது நமது தசைகளை கட்டமைக்கவும், நமது எடையை சரியாக வைத்திருக்கவும் உதவுகிறது. இரத்தத்தில் உள்ள சர்க்கரையின் அளவையும் கட்டுப்படுத்த உதவுகிறது. நமது செரிமான அமைப்பை ஆதரிக்கிறது. இரைப்பை குடல் கோளாறுகளின் அபாயத்தைக் குறைக்கிறது. இரத்த நாளங்களின் செயல்பாடு மற்றும் சுழற்சியை ஆதரிக்கிறது. இரத்த சர்க்கரையை குறைக்க உதவுகிறது. இது ஒவ்வாமை பிரச்சனைகளை நீக்கவும் உதவுகிறது.
ஓட்ஸ்:-
தசைகளை வலுவாக்கும். இதய நோய் அபாயத்தை குறைக்கிறது மற்றும் கெட்ட கொலஸ்ட்ராலை குறைக்க உதவுகிறது. ரத்தத்தில் உள்ள சர்க்கரை அளவை சீராக்கும். ஓட்ஸ் நமது எடையைக் கட்டுப்படுத்த உதவுகிறது. இதற்குக் காரணம், நம் உடலில் ஆங்காங்கே மறைந்திருக்கும் கொழுப்பை அகற்ற உதவுகிறது. அதனால்தான் எடை இழக்கிறோம். ஓட்ஸ் அதிகப்படியான பசியைக் குறைக்க உதவுகிறது. அதேபோல, குடல் ஆரோக்கியம், புற்றுநோயைத் தடுப்பது, தோல் பராமரிப்பு, மூளை ஆரோக்கியம், கெட்ட கொழுப்பை நீக்குதல், நமது எலும்புகளின் ஆரோக்கியம், பிபியைக் குறைத்தல் மற்றும் நல்ல ஆற்றலுக்கு ஓட்ஸ் உதவுகிறது. ஓட்ஸில் நிறைய இரும்புச்சத்து உள்ளது, இது இரத்த சோகை போன்ற நோய்களை அகற்ற உதவுகிறது.
1 முதல் 7 வயது வரையிலான குழந்தைகளுக்கு நூடுல்ஸ் பாக்கெட் ஒரு நாளுக்கு தேவையான புரதச்சத்து கிடைக்கும். 7 முதல் 15 வயது வரை உள்ள குழந்தைகள் தலா இரண்டு பாக்கெட் நூடுல்ஸில் இருந்து போதுமான புரதத்தைப் பெறலாம். மற்ற நூடுல்ஸில் உள்ள மாவு அடிக்கடி வயிற்று வலியை ஏற்படுத்துகிறது. ஆனால் நம் உடலுக்குத் தேவையான புரதங்கள் இதில் உள்ளன. இது ஒரு மனிதனுக்கு தேவையான தொகையை பெற உதவுகிறது. எனவே, பசியை சீராக்கி உடல் பருமன் குறைத்து நல்ல ஆரோக்கியம் பெற உதவுகிறது.
ஒரு நூடுல் பேக் பல சமையல் வகைகள்:-
நூடுல்ஸ் பீஸ்ஸா, சீஸ் நூடுல்ஸ் அல்லது மிகவும் சுவையான சீன நூடுல்ஸ், நூடுல்ஸ் பாயாசம் மற்றும் நூடுல்ஸ் கலவை போன்ற நல்ல டாட் நூடுல்ஸ் மூலம் உங்களுக்குப் பிடித்த அனைத்து நூடுல்ஸ் ரெசிபிகளையும் செய்யலாம். புரதம் நிறைந்த பொருட்கள் கொண்ட நூடுல்ஸ் உங்கள் உடலின் ஒட்டுமொத்த புரதத் தேவையின் கணிசமான அளவைப் பூர்த்தி செய்கிறது. உங்கள் பசியை பூர்த்தி செய்து உங்கள் உடலை வளர்க்கவும். இந்த நூடுல்ஸ் குழந்தைகளுக்கு அவர்களின் வளரும் வயதில் தேவையான புரதத்தை வழங்குகிறது. குழந்தைகளின் செரிமானத்திற்கு தேவையான நார்ச்சத்து இதில் உள்ளது. இதை சாப்பிடுவதால் உடல் பருமன் நீங்கும். இது ஆரோக்கியமான உணவு.
தயாரிப்பது எப்படி:-
குட்டாட் நூடுல்ஸ் கேக்கை எடுத்து 4 பகுதிகளாக வெட்டவும். ஒரு பாத்திரத்தில் 200 மில்லி தண்ணீரை (தோராயமாக) கொதிக்க வைக்கவும். அதில் நூடுல்ஸ் மற்றும் மசாலா சேர்க்கவும். மிதமான தீயில் 2 நிமிடம் வேகவைத்து சூடாக பரிமாறவும்.