CHERRYCUB Baby Diaper
ബേബി ഡയപ്പറുകളുടെ ഗുണങ്ങൾ

ഇന്നത്തെ ഡിസ്പോസിബിൾ ഡയപ്പറുകൾ ഭാരം കുറഞ്ഞതും ഒതുക്കമുള്ളതും വളരെ ആഗിരണം ചെയ്യാവുന്നതും ചോർച്ച തടയുന്നതും ഉപയോഗിക്കാൻ എളുപ്പവുമാണ്. ശിശുക്കൾക്കും കുട്ടികൾക്കും ഇത് അർത്ഥമാക്കുന്നത്, ഉപയോഗിക്കുന്ന വസ്തുക്കളുടെ മൃദുത്വവും ലഘുത്വവും ‘ശ്വാസോച്ഛ്വാസവും’ കാരണം ധരിക്കാൻ സുഖകരമാണ്. ചർമ്മം ഈർപ്പം ആകാതെ സോഫ്റ്റാക്കുക, അതിൻ്റെ ഫലമായി ആരോഗ്യം നിലനിർത്തുക ഇതാണ് ഇതിൻ്റെ പ്രത്യേകത.
Bubble Top Sheet

ഡിസ്പോസിബിൾ ഡയപ്പറുകൾ ബബിൾ ടോപ്പ് ഷീറ്റ് ആണ്. അതായത് ഡയപ്പർ പാൻ്റ്സ് നിങ്ങളുടെ കുഞ്ഞിൻ്റെ ചർമ്മത്തിന് ആഗിരണം ചെയ്യാവുന്ന സംരക്ഷണവും മൃദുത്വവും ശുദ്ധവും ആരോഗ്യകരവുമായി നിലനിർത്താനുള്ള ശ്വസന-പ്രാപ്തിയും നൽകുന്നു.
High Absorbent core

ഈ ഡയപ്പറുകൾ ഉയർന്ന ആഗിരണം ചെയ്യുവാൻ സാധിക്കും. ഇങ്ങനെ കുഞ്ഞിൻ്റെ വിസർജ്ജനത്തിൻ്റെ ഈർപ്പം ആഗിരണം ചെയ്യുക എന്നതാണ്, അതിനാൽ കുഞ്ഞ് പെട്ടെന്ന് അസ്വസ്ഥനാകാതിരിക്കുകയും നനവ് കാരണം ഉണരാതിരിക്കുകയും ചെയ്യുന്നു. മലമോ മൂത്രമോ ഡയപ്പറിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അലർജിക്കും സ്കിൻ തിണർപ്പിനും പല രോഗങ്ങൾക്കും കാരണമാകും. ഇങ്ങനെയുള്ള അവസരങ്ങളിൽ ഡിസ്പോസിബിൾ ഡയപ്പറുകൾ ഈ സാഹചര്യം ഇല്ലാതാക്കുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടുതൽ നേരം ഡയപ്പറുകൾ വയ്ക്കരുത്.
ADL for Quick Absorption

നാപ്കിനുകൾ, സാനിറ്ററി തലയണകൾ, ബേബി ഡയപ്പറുകൾ, മുതിർന്നവർക്കുള്ള ഡയപ്പറുകൾ, വെറ്റ് ടവലുകൾ, ഡിസ്പോസിബിൾ മെഡിക്കൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവയിൽ അക്വിസിഷൻ ഡിസ്ട്രിബ്യൂഷൻ ലെയർ (എഡിഎൽ) നോൺ വോവൻ ഫാബ്രിക് വ്യാപകമായി ഉപയോഗിക്കുന്നു. ബേബി ഡയപ്പർ അബ്സോർബൻസി കോറിനായി ഡയപ്പർ എഡിഎൽ നോൺ നെയ്ത ഉപയോഗിക്കുന്നു. ഇത് പെട്ടന്നുള്ള ആഗിരണത്തിന് സഹായിക്കുന്നു.
Wide area Absorption

ഒരു ലയറിൽ നിന്ന് മറ്റൊന്നിലേക്ക് സാധാരണ അല്ലെങ്കിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ ദൂരം ഉണ്ടായിരിക്കും. അതുകൊണ്ട് കുട്ടികൾക്ക് മൂത്രമോ മലവിസർജ്ജനമോ ചെയ്താലും അത് സ്കിന്നിൽ ഈർപ്പം തങ്ങിനിൽക്കുന്നത് തടയുന്നു. ഇതുമൂലം കുട്ടികൾക്ക് ഉണ്ടാക്കുന്ന അലർജി പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു.
Softer Cottony Cover

സുഖവും സുരക്ഷിതവും തോന്നും. ഒരു പുതപ്പ് അല്ലെങ്കിൽ മൃദുവായ കോട്ടൺ മസ്ലിൻ ഉപയോഗിച്ച് പൂർണ്ണമായും പൊതിയുമ്പോൾ കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വവും ആശ്വാസവും അനുഭവപ്പെടുന്നു, അതിനാൽ നല്ല ഉറക്കവും സംരക്ഷണവും നേടാൻ അവരെ സഹായിക്കുന്നു. ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്നു. ഗാഢനിദ്ര നല്ല സ്വപ്നങ്ങൾ കണ്ട് ഉറങ്ങുന്നു. താപനില നിയന്ത്രിക്കുന്നു.
Snug Fit Waistband

സ്നഗ് ഫിറ്റ് അരക്കെട്ട് ചോർച്ച തടയുന്നതിനും ആഗിരണം വർദ്ധിപ്പിക്കുന്നതിനും അവർക്ക് ഒരു സുഗമമായ ഫിറ്റ് ഉറപ്പാക്കുന്നു. നവജാത ഡയപ്പർ പാൻ്റ്സ് പിഞ്ചുകുട്ടികളുടെ ചർമ്മത്തിൻ്റെ തരത്തിനും സുഖത്തിനും അനുയോജ്യമായ മെറ്റീരിയലിൽ തയ്യാറാക്കിയത്. അനുയോജ്യമല്ലാത്ത ഡയപ്പർ ചോർച്ച മാത്രമല്ല, നമ്മുടെ കുഞ്ഞുങ്ങൾക്ക് അസ്വസ്ഥതയും ഉണ്ടാക്കും. ഡയപ്പർ നന്നായി യോജിപ്പിക്കണം, ഇല്ലെങ്കിൽ നിങ്ങളുടെ കുഞ്ഞിൻ്റെ അരക്കെട്ടിലും തുടയിലും ചുവന്ന പാടുകൾ പോലെയുള്ള അലർജികൾ ഉണ്ടാകും.

ഈഡയപ്പറുകൾ Large, Medium, Small, എന്നീ അളവുകളിൽ ലഭ്യമാണ്. കുഞ്ഞിൻ്റെ ശരീരഘടനയ്ക്കും വികാസത്തിനും അനുയോജ്യമായ രീതിയിൽ ഡയപ്പറുകൾ ഗുണനിലവാരത്തിലും ശൈലിയിലും മെച്ചപ്പെടുത്തിയിട്ടുണ്ട്: ഇത് കുഞ്ഞുങ്ങൾക്ക് ഏറെ സുരക്ഷിതമാണ്. Large 9 കിലോ മുതൽ 14 കിലോ വരെയുള്ള കുഞ്ഞുങ്ങൾക്ക്. Medium 7 കിലോ മുതൽ 12 കിലോ വരെയുള്ള കുഞ്ഞുങ്ങൾക്ക്. Small 4കിലോ മുതൽ 8കിലോ വരെയുള്ള കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാം.
കുട്ടിയുടെ മൂത്രത്തിൻ്റെ അളവ് അനുസരിച്ച് മണിക്കൂറുകൾ വ്യത്യാസപ്പെടാം
തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക.
പ്രകോപനം ഉണ്ടായാൽ, ഒരു ഡോക്ടറെ സമീപിക്കുക.
ഡയപ്പറിംഗിന് മുമ്പും ശേഷവും കൈകൾ കഴുകുക.
CHERRYCUB Baby Diaper
Benefits of Baby Diapers

Today’s disposable diapers are lightweight, compact, highly absorbent, leakproof, and easy to use. For babies and children this means they are comfortable to wear due to the softness, lightness and ‘breathability’ of the materials used. It is unique in that it softens the skin without leaving it moist, thus keeping it healthy.
Bubble Top Sheet

Disposable diapers are bubble top sheets. That means diaper pants provide absorbent protection and breathability to keep your baby’s skin soft, clean and healthy.
High Absorbent core

These diapers are highly absorbent. This is to absorb the moisture of the baby’s excrement, so that the baby does not become restless and wake up due to wetness. If feces or urine remains in the diaper, it can cause allergies, skin rashes and many diseases. Disposable diapers eliminate this situation on such occasions. One thing to note is don’t leave diapers on for too long.
ADL for Quick Absorption

Acquisition distribution layer (ADL) non-woven fabric is widely used in napkins, sanitary pads, baby diapers, adult diapers, wet towels, disposable medical products, etc. The diaper uses ADL non-woven for the baby diaper absorbency core. It helps in quick absorption.
Wide area Absorption

There will be a greater than normal or expected distance from one layer to another. So even when children urinate or defecate, it prevents moisture retention on the skin. Due to this, it helps to prevent allergic problems in children.
Softer Cottony Cover

Feel comfortable and safe. Babies feel secure and comforted when they are completely wrapped in a blanket or soft cotton muslin, thus helping them get a good night’s sleep and protection. Stimulates the senses. Deep sleep sleeps with good dreams. Controls temperature.
Snug Fit Waistband

The snug fit waistband ensures they have a snug fit to prevent leakage and increase absorbency. Newborn Diaper Pants are made with materials that are suitable for the skin type and comfort of babies. An ill-fitting diaper will not only leak, but also cause discomfort to our babies. The diaper should fit well, otherwise your baby will have allergies like red spots on the waist and thighs.

Ediapers are available in Large, Medium and Small sizes. Diapers have improved in quality and style to suit the baby’s anatomy and development: it is much safer for babies. Large For babies from 9 kg to 14 kg. Medium For babies from 7 kg to 12 kg. Small can be used for babies from 4kg to 8kg.
Hours may vary depending on the child’s urine volume
Store in a cool and dry place.
In case of irritation, consult a doctor.
Wash hands before and after diapering.