Harit Sanjivani Garden Gold Health Kit

Harit Sanjivani Garden Gold Health Kit

ഹരിത് സഞ്ജീവനി ഗാർഡൻ ഗോൾഡ് ഹെൽത്ത് കിറ്റ് ഹരിത് സഞ്ജീവനി ഗാർഡൻ ഗോൾഡ് ഹെൽത്ത് കിറ്റ്:പൂന്തോട്ടം, അടുക്കളത്തോട്ടം എന്നിവ പലപ്പോഴും കീടങ്ങളും ഫംഗസും ഉണങ്ങിയ ഇലകളും നീര് കുടിക്കുന്ന പ്രശ്നത്തെ അഭിമുഖീകരിക്കുന്നു. ഈ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടേണ്ടതാണ്. എന്നാൽ വീട്ടിലെയും അടുക്കളത്തോട്ടത്തിലെയും ചെടികളുടെ വലിപ്പം കുറവായതിനാൽ ആവശ്യമുള്ള സ്പ്രേയുടെ അളവ് കുറവായതിനാൽ വിപണിയിൽ ലഭ്യമായ കീടനാശിനികളും കുമിൾനാശിനികളും ഉപയോഗിച്ച് അവയെ ചികിത്സിക്കാൻ പ്രയാസമാണ്. ഈ പ്രശ്നങ്ങൾ കണക്കിലെടുത്ത് കമ്പനിയുടെ ശാസ്ത്രജ്ഞർ ഗാർഡൻ ഗോൾഡ് 3 ഇൻ 1 ഹെൽത്ത് […]

Harit Sanjivani Meelap rcm

Harit Sanjivani Meelap

ഹരിത് സഞ്ജീവനി മീലാപ്പ്മീലാപ് ഒരു വാട്ടർ കണ്ടീഷണറും pH കറക്റ്ററും ആണ്. ഇതിന് ഒരു pH സൂചകം ഉണ്ട്, ഒപ്റ്റിമൽ pH എത്തുമ്പോൾ ലായനിയുടെ നിറം മാറുന്നു (pH 4-6 ന് ഇടയിൽ). ഒപ്റ്റിമൽ പിഎച്ച് പരിധിക്ക് പുറത്ത് സ്പ്രേ ചെയ്യാൻ വെള്ളത്തിൽ ഉപയോഗിക്കാനാണ് മീലാപ് ഉദ്ദേശിക്കുന്നത്. സ്പ്രേ ചെയ്യുന്നതിനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ പി.എച്ച് ലെവൽ ഒപ്റ്റിമൽ ലെവലിൽ ആക്കുന്നതിന് പ്രൊഫഷണലായി ഉപയോഗിക്കുന്ന ഒരു പരിഹാരമാണ് മീലാപ്. തളിക്കാൻ തയ്യാറാക്കിയ വെള്ളത്തിൻ്റെ പിഎച്ച് വിളകളിലെ കീടനാശിനികളുടെയും […]

Defend 4 rcm RCM Defend

RCM Defend

ആർസിഎം ഡിഫൻ്റ്ആർസിഎം ഡിഫൻ്റ് ഒരു ജൈവ കുമിൾ ബാക്‌ടീരിയ പ്രതിരോധിനിയാണ്. സസ്യത്തിന്റെ ആന്തരിക രോഗപ്രതിരോധശക്തി വർദ്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. സസ്യത്തിന്റെ വേരിൽ പ്രയോഗിച്ചാൽ ആഗീരണം ചെയ്‌ത്‌ ഇലകളിൽ എത്തുകയും (Basipetal) ഇലകളിൽ പ്രയോഗിച്ചാൽ ആഗീരണം ചെയ്‌ത്‌ വേരിൽ എത്തുകയും (Acropetal) ചെയ്യുന്ന പ്രകൃതം ഉള്ളതിനാൽ വളരെ വേഗത്തിൽ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഡിഫന്റ്റ് സ്പ്രേ ചെയ്യുന്നത് ബയോട്ടിൻ ഉൽപാദനം വർദ്ധിക്കാൻ സഹായിക്കുകയും. തന്മൂലം പ്രതിരോധ ശക്തി കൂടുകയും ചെയ്യുന്നു. കൂടാതെ പോഷക ഘടകങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുകയും […]

RCM Rapid

RCM Rapid

ആർസിഎം റാപ്പിഡ്ചെടികൾക്ക് പലതരത്തിലുള്ള രോഗങ്ങളും കീടാങ്ങളുടെ ആക്രമണങ്ങളും ഉണ്ടാകാറുണ്ട്. ഫംഗസ്, കുമിൾ, ബാക്‌ടീരിയ രോഗങ്ങളും ഈച്ച, ചാഴി, പുഴുവർഗ്ഗ ത്തിലെ കീടങ്ങളുടെ ആക്രമണങ്ങളും ഉദാഹരണങ്ങളാണ്. Rcm Rapid പ്രയോഗരീതിയും ഗുണങ്ങളും:1 മുതൽ 2 മില്ലി വരെ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടിയുടെ ഇലയോടു ചേർത്ത് സ്പ്രേ ചെയ്യുകയാണ് വേണ്ടത്. 15-20 ദിവസം ഇതിൻ്റെ ഗുണം നിലനിൽക്കും. ഇത് സ്പ്രേ ചെയ്‌ത ഇലകൾ കീടങ്ങൾക്ക് ഭക്ഷയോഗ്യം അല്ലാതാവുകയും തന്മൂലം ആക്രമണത്തിൽ നിന്ന് ചെടിക്ക് രക്ഷകിട്ടുകയും ചെയ്യുന്നു. ഒരു […]

Harit Sanjivani Sure Sugar 12

Harit Sanjeevani Sure Sugar

ഹരിത് സഞ്ജീവനി ഷുഗർ ഷുഗർ കരിമ്പ് വിളകൾക്കായാണ് ഷുവർ ഷുഗർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് 5 ഘട്ടങ്ങൾ ഉൾകൊള്ളുന്നു. ഓരോന്നും കരിമ്പ് വിളയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലെ ആവശ്യകതകൾ മനാസ്സിലാക്കിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തീർച്ചയായും ഷുവർ ഷുഗർ മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്ന ഒരു വിപ്ലവകരമായ പ്രക്രിയയാണ്. ഇത് മണ്ണിലെ ലയിക്കാത്ത ധാതുക്കളെ ലയിപ്പിച്ച് സുഷിരങ്ങളാക്കി മണ്ണിൻ്റെ ജലസംഭരണശേഷി വർദ്ധിപ്പിക്കുന്നു. തൽഫലമായി, വെളുത്ത വേരുകളുടെയും മൈക്രോഫ്ലോറയുടെയും മികച്ച വളർച്ചയാണ്. ഇത് നിങ്ങളുടെ കരിമ്പിൻ്റെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും മണ്ണിലെ ജൈവ കാർബണിൻ്റെ […]

Haritha Sanjeevani Soil Health Special

Haritha Sanjeevani Soil Health Special

ഹരിത സഞ്ജീവനി സോയിൽ ഹെൽത്ത് സ്പെഷ്യൽഎല്ലാത്തരം മണ്ണിൻ്റെയും സ്ഥിതി കണക്കിലെടുത്തു കൊണ്ട് അതി നൂതന സാങ്കേതികവിദ്യയിൽ തയ്യാറാ ക്കിയിട്ടുള്ളതാണ് ഹരിത സഞ്ജീവനി സോയിൽ ഹെൽത്ത് സ്പെഷ്യൽ. പരമ്പരാഗത കൃഷിരീതിയിൽ നിന്ന് ചെടികളുടെ വളർച്ചയിൽ കാർബണിന്റെ ആവശ്യകത പ്രത്യേകം കണക്കിലെടുത്ത് തയ്യാറാക്കിയിട്ടുള്ളതാണ് ഇത്. സോയിൽ ഹെൽത്ത് സ്പെഷ്യൽ കൊണ്ടുള്ള നേട്ടങ്ങൾ :Nutrients Efficiency Enhancer മണ്ണിൽ പ്രയോഗിക്കുന്ന രാസജൈവ വളങ്ങൾ പൂർണ്ണമായും ആഗീരണം ചെയ്യാൻ സഹായിക്കുന്നു. മണ്ണിൽ വളരുന്ന അണുക്കൾക്കും മിത്ര കീടങ്ങൾക്കും ആവശ്യമുള്ള ആഹാരം ലഭിക്കുന്നതിലൂടെ അവ […]

Harit Sanjivani Fruit special

Harit Sanjivani Fruit special

ഹരിത് സഞ്ജീവിനി ഫ്രൂട്ട് സ്പെഷ്യൽ ഹരിത് സഞ്ജീവിനി ഫ്രൂട്ട് സ്പെഷ്യൽഎല്ലാ പഴവർഗ്ഗങ്ങളുടെയും അവശ്യകത കണക്കിലലടുത്ത് നൂതന സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത ഉൽപ്പന്നമാണിത്. ചെടികൾ യഥാസമയം ആവശ്യമായ പോഷകഘടകങ്ങൾ കൃത്യമായ അളവിൽ ആഗീകരണം ചെയ്യാൻ സഹായിക്കുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശ്രദ്ധാപൂർവ്വം വികസിപ്പിച്ചെടുത്തതും 100% ജൈവഘടകങ്ങൾ അടങ്ങിയതും പൂർണ്ണമായി വെള്ളത്തിൽ ലയിക്കുന്നതുമാണിത്. മാവ്, നാരകം പപ്പായ, നെല്ലി, സപ്പോട്ട, പുളി, കശുമാവ് തുടങ്ങി എല്ലാത്തരം വ്യക്ഷങ്ങൾക്കും കൂടുതൽ ഫലപ്രദമാണ്. ജൈവ ഉല്പന്നമായതിനാൽ പക്ഷിമൃഗാദികൾക്കും മനുഷർക്കും പ്രകൃതിക്കും യാതൊരു ദോഷം ഉണ്ടാക്കുന്നില്ല. […]

RCM Spraymax-85

RCM Spraymax-85

ആർസിഎം സ്പ്രേമാക്സ് 85 സ്പ്രേ മാക്‌സ്‌ -85 ന്റെ പ്രത്യേകതകൾ:Spreader ഇലയിൽ സ്പ്രേ ചെയ്യുമ്പോൾ ലായനിയുടെ പ്രതലബലം കുറച്ച് വളരെ വേഗം പരക്കാൻ സഹായിക്കുന്നു. തന്മൂലം ഇലയിൽ എല്ലായിടത്തും ഒരേ പോലെ ആകുന്നു. Sticker ഇലയിൽ നല്ല വണ്ണം പരക്കുന്നതുകൊണ്ട് ദ്രാവകം ഒട്ടിപ്പിടിക്കാനും സഹായിക്കുന്നു. അങ്ങനെ ഒഴുകി പോകുന്ന നഷ്‌ടം ലഘുകരിക്കാൻ കഴിയുന്നു. Penetrant: സാധാരണ ഗതിയിൽ സ്പ്രേ ചെയ്യുന്ന ദ്രാവകം ഉള്ളിലേക്ക് കടക്കാതെ ഇലയുടെ ക്യൂട്ടിക്കിൾ പ്രതിരോധിക്കും എന്നാൽ താൽകാലികമായി ക്യൂട്ടിക്കിളിനെ സുതാര്യമാക്കി ദ്രാവകം ഉള്ളിൽക്കടക്കാൻ […]

RCM Harit Sanjeevani

RCM Harit Sanjeevani

ആർസിഎം ഹരിത് സഞ്ജീവനി ഹരിതസഞ്ജീവനി ഒന്നാംഘട്ടം: മണ്ണ് ഫലഭൂയിഷ്ടമാക്കാനുള്ള ചികിത്സയാണ്. ഒരു ഏക്കറിന് 250 gm. ഇത് പലതരത്തിൽ പ്രയോഗിക്കാം. വെള്ളത്തിൽ ലയിപ്പിച്ച്, ഡ്രിപ്പ് ഇറിഗേഷനായോ 40-50 കിലോ ഉണക്കിയ മണ്ണിൽ കലർത്തിയോ ജൈവ വളങ്ങളുടെ കൂടെ കലർത്തിയോ രാസവളങ്ങളോടൊപ്പമോ ഉപയോഗിക്കാം. ചെടി നടുമ്പോൾ മുതൽ 30 ദിവസത്തിനുള്ളിൽ പ്രയോഗിക്കാവുന്നതാണ്. ഒന്നാം ഘട്ടം പ്രയോഗിച്ചതിനുശേഷം നല്ലവണ്ണം കൃഷിസ്ഥലം നനയ്ക്കേണ്ടതാണ്. ഒന്നാംഘട്ടത്തിന്റെ പ്രയോജനങ്ങൾ:ദീർഘകാലത്തെ രാസവളപ്രയോഗത്തിൽ മണ്ണിൽ ലയിക്കാതെ കിടക്കുന്ന ഘടകങ്ങൾ ലയിക്കാൻ സഹായിക്കുന്നു. തൻമൂലം മണ്ണ് മൃദുലവും, വായു […]

Rcm Garden Gold

RCM GARDEN GOLD

RCM GARDEN GOLD ഗാർഡൻ ഗോൾഡിന്റെ ഉപയോഗം ഇത് ഒരു നൈസർഗ്ഗിക ഉൽപ്പന്നം അഥവാ ഓർഗാനിക് ഉൽപ്പന്നം ആണ്. ആയതിനാൽ പ്രകൃതിക്കോ ജീവജാലങ്ങൾക്കോ സസ്യങ്ങൾക്കോ ഒരുതരത്തിലുള്ള ദോഷവും ഉണ്ടാക്കുന്നില്ല. നല്ല ആരോഗ്യത്തോടൊപ്പം വലിയ സമ്പാദ്യവും ഒട്ടും സൗകര്യമില്ലാത്ത വീടുകളിൽ പോലും ടെറസ്സിലോ ബാൽക്കണിയിലോ മുറ്റത്തോ ചെടിച്ചട്ടിയിലും ഗ്രോബാഗിലും അത്യാവശ്യം വേണ്ടുന്ന പച്ചക്കറികൾ പൂർണ്ണമായും ജൈവീകമായി കൃഷി ചെയ്ത് ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു അതിവിശിഷ്ട ഉൽപന്നമാണ് ഗാർഡൻ ഗോൾഡ്. 2009 മുതൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന ആർസിഎം, ഹരിത സഞ്ജീവനിയും […]