GOODDOT VEGETARIAN BYTZ PART. 2
ഗുഡ് ഡോട്ട് വെvegetarian bitesജിറ്റേറിയൻ ബൈറ്റ്സ്

ഗുഡ്ഡോട്ട് വെജിറ്റേറിയൻ ബൈറ്റ്സ് ആട്ടിറച്ചിക്ക് തുല്യം. ആരോഗ്യകരവും താങ്ങാനാവുന്നതുമായ വെജിറ്റേറിയൻ പകരക്കാരനാണ്. നിങ്ങൾക്ക് ഒരിക്കലും പരമ്പരാഗത മാംസത്തിലേക്ക് മടങ്ങേണ്ടിവരില്ല, കാരണം ഇത് നിങ്ങളുടെ എല്ലാ അടുക്കളയിലെ മസാലകളുമായും പഴക്കമുള്ള കുടുംബ പാചകക്കുറിപ്പുകളുമായും നന്നായി യോജിക്കുന്ന ഒന്നാണ്. ഉയർന്ന പ്രോട്ടീൻ ചേരുവകളായ സോയ പ്രോട്ടീൻ, പീ പ്രോട്ടീൻ, ഫ്ളാക്സ് സീഡ്സ്, കടലമാവ്, ഗോതമ്പ്, അരിമാവ്, ഗ്രാമ്പൂ സൂപ്പർഫുഡ് ക്വിനോവ, ചിയ വിത്തുകൾ മുതലായവ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. മാംസം മറക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഗുഡ്ഡോട്ട് വെജിറ്റേറിയൻ ബൈറ്റ്സ് സസ്യേതര ഭക്ഷണത്തിന് രുചികരവും ആരോഗ്യകരവും താങ്ങാനാവുന്നതുമായ സസ്യാഹാരത്തിന് പകരമാണ്. വെജിറ്റേറിയൻ ബൈറ്റ്സ് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
ഉദാഹരണത്തിന് – സൂപ്പർഫുഡായ ക്വിനോവ ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു, ചിയ വിത്തുകൾ ബ്ലൂബെറികളേക്കാൾ 3 മടങ്ങ് കൂടുതൽ ആന്റിഓക്സിഡന്റുകൾ നൽകുന്നു. ഇതിൻ്റെ വളരെ വൈവിധ്യമാർന്ന പ്രത്യേകത എന്നു പറയുന്നത് നിങ്ങൾക്ക് വായിൽ വെള്ളമൂറുന്ന മട്ടൺ കറിയോ, സ്വാദിഷ്ടമായ ആലു സബ്ജിയോ ആകട്ടെ, വെജ് ബൈറ്റ്സ് ഉപയോഗിച്ച് നിങ്ങൾക്ക് തയ്യാറാക്കാം. നിങ്ങളുടെ ഈ രണ്ട് ആഗ്രഹങ്ങളെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ഈ ഒരു പ്രൊഡക്കറ്റ് മതി. ഇത് നിങ്ങളുടെ എല്ലാ അടുക്കള സുഗന്ധവ്യഞ്ജനങ്ങളുമായും പഴയ കുടുംബ പാചകക്കുറിപ്പുകളുമായും തികച്ചും യോജിക്കുന്നു. പ്രോട്ടീന്റെ സമ്പന്നമായ ഉറവിടം: ഇത് നിങ്ങളുടെ ശരീരത്തെ ഉയർന്ന പ്രോട്ടീൻ കൊണ്ട് പോഷിപ്പിക്കുന്നു, അതിൽ സോയ പ്രോട്ടീൻ മാത്രമല്ല, ഗ്രാമ്പൂ, അരിമാവ്, ഗ്രീൻ ബീൻസ്, ചണവിത്ത്, കടലമാവ്എന്നിവയും അടങ്ങിയിരിക്കുന്നതിനാൽ തികഞ്ഞ മാംസളമായ ഘടനയും രുചിയും ഉണ്ട്.
സോയ മാവ്

50% മാംസ്യം അടങ്ങിയ സോയ വെജിറ്റബിൾ മീറ്റ് എന്നാണ് അറിയപ്പെടുന്നത്. സോയയിലുള്ള 20% കൊഴുപ്പ് കുട്ടികളുടെ ബുദ്ധി വികാസത്തിനും വളർച്ചയ്ക്കും സഹായിക്കുന്നു. മാംസ്യത്തിലുള്ള അത്രതന്നെ പ്രോട്ടീൻ സോയ പൊടിയിലും ഉണ്ട്. രക്തത്തിലെ നല്ല കൊളസ്ട്രോൾ കൂട്ടാൻ സോയ സഹായിക്കുന്നു. ധാരാളം പ്രോട്ടീനും മാംസ്യവും അടങ്ങിയിട്ടുള്ള ഒരു സസ്യാഹാരം ആണ് സോയ. ഇത് പാവപ്പെട്ടവന്റെ ഇറച്ചി എന്ന് വിളിക്കപ്പെടുന്നു. കുട്ടികളുടെ വളർച്ചയ്ക്കും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഇത് സഹായിക്കുന്നു. ഇതിൽ വൈറ്റമിൻ ഫൈബർ ഒമേഗ ത്രീ ഇവ അടങ്ങിയിരിക്കുന്നു.
ഗോതമ്പ്

അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. ഗോതമ്പിൽ ധാരാളം ഫൈബറും, വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഇത് ദഹന ശക്തി വർദ്ധിപ്പിക്കാൻ നമ്മെ സഹായിക്കുന്നു. മലബന്ധത്തെ തടയാനും, മൂലക്കുരു അകറ്റുവാനും സഹായിക്കുന്നു. തെറ്റായ ആർത്തവം ക്രമീകരിക്കാൻ ഇത് സഹായിക്കുന്നു. വൈറ്റമിൻ, മഗ്നീഷ്യം എന്നീ പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ ധാരാളം ഉള്ളതുകൊണ്ട് അരിയേക്കാൾ കുറച്ചു ഗോതമ്പ് കഴിച്ചാൽ മതി. അതുകൊണ്ട് ഇത് പ്രമേഹ രോഗികൾക്കും വളരെ നല്ലതാണ്.
കടലമാവ്

കുട്ടികളുടെ ബുദ്ധിവികാസത്തിന് കടലമാവ് വളരെ നല്ലതാണ്. അതുപോലെതന്നെ കടലമാവിൽ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട്. ഷുഗർ, കൊളസ്ട്രോൾ ഇവയെ നിയന്ത്രിക്കുവാൻ സഹായിക്കുന്നു.
ക്വിനോവ

കൊളസ്ട്രോൾ, ഷുഗർ വരാതിരിക്കാനും വന്നാൽ ഇതിനെ നിയന്ത്രിക്കുവാനും സഹായിക്കുന്നു. അമിതവണ്ണം കുറയ്ക്കുവാൻ സഹായിക്കുന്നു. അതുപോലെതന്നെ ധാന്യങ്ങളുടെ അമ്മ എന്നാണ് ക്വിനോവ അറിയപ്പെടുന്നത്. ഇതൊരു ചീര വർഗ്ഗത്തിൽപ്പെട്ട ധാന്യമാണ്. ഇതിൽ ധാരാളം അമിനോ ആസിഡുകൾ, കാൽസ്യം, ഒമേഗ ത്രീ, ഫൈബർ ഇങ്ങനെയുള്ള നിരവധി ഗുണങ്ങൾ കിനോവയിൽ ഉണ്ട്.
കോൺഫ്ലക്സ്

ശ്വാസകോശത്തിലെ കാൻസറിനെ തടയാൻ സഹായിക്കുന്നു. കോൺഫ്ലക്സ് സൗന്ദര്യത്തിനും, കാഴ്ചശക്തിക്കും, ഓർമ്മശക്തിക്കും വളരെ നല്ലതാണ്. വൈറ്റമിൻ, ഫൈബർ, മഗ്നീഷ്യം ഇവ ധാരാളം അടങ്ങിയിരിക്കുന്നു. രക്തക്കുഴലിലെ കൊഴുപ്പിനെ അലിയിച്ചു കളയാൻ ഇത് സഹായിക്കുന്നു
അരിമാവ്

തവിട് കളയാത്ത അരിപ്പൊടിയിൽ ധാരാളം ധാതുക്കളും, വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ദഹനം സുഗമമാക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം മെച്ചപ്പെടുത്തുവാനും, പ്രമേഹവും അമിതവണ്ണവും തടയുവാനും ഇത് സഹായിക്കുന്നു.
ചണവിത്ത്

ഭൂമിയിൽ ലഭിക്കാവുന്നതിൽ ഏറ്റവും നല്ല ഭക്ഷണമാണ് ചണവിത്ത്. വളരെ പോഷകമൂല്യമുള്ള ഒരു ന്യൂട്രിക്ഷൻ സപ്ലിമെൻറ് കൂടിയാണ് ചണവിത്ത്. ഇതിൽ ഒമേഗ ത്രി ഫാറ്റി ആസിഡ്, ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുവാൻ സഹായിക്കുന്നു. ബ്രസ്റ്റ് കാൻസർ, വൻകുടലിലെ ക്യാൻസർ ഇവരാതിരിക്കുവാൻ ഇത് സഹായിക്കുന്നു.
ഉലുവ പൊടി

ഉലുവയിൽ അയൺ, പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. നെഞ്ചരിച്ചിൽ, വയറിലെ പ്രശ്നങ്ങൾ ഇവ മാറാൻ നല്ലതാണ്. ആൽക്കലോയ്ഡ് എന്ന ഒരു ഘടകം ഉലുവയിൽ ഉള്ളതുകൊണ്ട് പല അസുഖങ്ങളെയും മാറ്റുവാൻ സഹായിക്കുന്നു. പൈൽസ്, മലബന്ധം ഇവ മാറാൻ ഉലുവ നല്ലതാണ്. പ്രമേഹരോഗികൾക്ക് ഉലുവ വളരെ നല്ലതാണ്. ഇത് ഇൻസുലിൻ സ്രവത്തെ ഉത്തേജിപ്പിക്കുകയും, പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇതിലെ വിറ്റാമിൻ K അൾഷിമേഴ്സ് രോഗത്തിന് വളരെ നല്ലതാണ്. ഇതിൽ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ, ആൻ്റി ഓക്സിഡൻറ്, വിറ്റാമിൻ A ഇവയുള്ളതിനാൽ ശ്വാസകോശ അറയിലെ കാൻസറിൽ നിന്നും സംരക്ഷിക്കുന്നു.
പെരുംജീരകം

ധാരാളം ശാരീരിക പ്രശ്നങ്ങൾക്ക് പെരുംജീരകം വളരെ ഫലപ്രദമാണ്. ശരീരഭാരം കുറയ്ക്കുവാനും ഇത് സഹായിക്കുന്നു. ഉദരരോഗം, വായു കോപം, ഉറക്കമില്ലായ്മ, നെഞ്ചരിച്ചിൽ, വായനാറ്റം ഇവ മാറുവാൻ പെരുംജീരകം നല്ലതാണ്.
വെളുതുള്ളി

വെളുത്തുള്ളിയിൽ കലോറി കുറവാണ്. വിറ്റാമിൻ C, വിറ്റാമിൻ B6, മാംഗനീസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മറ്റു പോഷകങ്ങളുടെ അളവും ഇതിൽ അടങ്ങിയിരിക്കുന്നു. സാധാരണ ജലദോഷം ഉൾപ്പെടെ വെളുത്തുള്ളിക്ക് അസുഖങ്ങളെ നേരിടുവാൻ കഴിയും. ഉയർന്ന രക്തസമ്മർദ്ദം ഉള്ള ആളുകളിൽ രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് വെളുത്തുള്ളി സപ്ലിമെന്റുകൾ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് മനുഷ്യ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
സബോള

സമ്പോളയിൽ വളരെയധികം കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ഫ്ലേവനോയ് ആൻറിഓക്സിഡൻറ് ആണ് ക്വെർസെറ്റിൻ. ഇത് ഒരു ശക്തമായ ബാഹ്യവിഷ്കാരമായതിനാൽ ഉയർന്ന രക്തസമ്മർദ്ദം പോലുള്ള ഹൃദ്യോഗസാധ്യത ഘടകങ്ങൾ കുറയ്ക്കുവാൻ സഹായിക്കുന്നു. ചുവന്നുള്ളിയിൽ പ്രത്യേകിച്ച് ആന്തോസയാനിനുകൾ അടങ്ങിയിരിക്കുന്നു. ഇത് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നവർക്ക് ഹൃദ്യോഗസാധ്യത കുറവാണെന്ന് ഒന്നിലധികം ജനസംഖ്യ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ട്യൂമർ വളർച്ചയെ തടസപ്പെടുത്തുന്ന ഫിസെറ്റിൻ, ക്വെർസെറ്റിൻ ആൻറിഓക്സിഡന്റുകൾ എന്നിവയും ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്
തവിടെണ്ണ

ശരീരത്തിന്റെ പ്രതിരോധശക്തിയും, ദഹന ശക്തിയും വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. കാൻസറിന്റെയും, ഹൃദയസംബന്ധമായ രോഗങ്ങളുടെയും അപകട സാധ്യത കുറയ്ക്കുന്നു. നല്ല കൊളസ്ട്രോൾ കൂട്ടുവാനും, ചീത്ത കൊളസ്ട്രോൾ കുറയ്ക്കുവാനും, പ്രഷർ, ഷുഗർ ഇവ കൺട്രോൾ ചെയ്യുവാനും സഹായിക്കുന്നു. വാർദ്ധക്യ ലക്ഷണങ്ങളെ സാവധാനത്തിൽ ആക്കുവാനും, തിമിരത്തിന്റെ ആക്രമണത്തെ തടുക്കുവാനും ഇത് സഹായിക്കുന്നു.
ബീറ്റ്റൂട്ട്

ഹൃദയസംബന്ധമായ രോഗങ്ങളെ തടയുവാൻ നല്ലത്. പുതിയ കോശങ്ങളുടെ ഉൽപാദനത്തെ സഹായിക്കുന്നു. അതുപോലെ അയൺ, സിങ്ക് എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശം ഉള്ളതുകൊണ്ട് അനീമിയയെ ചെറുക്കുവാൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുവാനും, പ്രമേഹ രോഗികൾക്കും, ദഹനത്തിനും എല്ലാം തന്നെ ഇത് വളരെ നല്ലതാണ്.
എങ്ങനെ തയ്യാറാക്കാം

വെജിറ്റേറിയൻ ബൈറ്റ്സ് കൈക്കൊണ്ട് പൊട്ടിക്കുക. കത്തി ഉപയോഗിക്കരുത്. എന്നീട്ട് തവിടെണ്ണ ചൂടാക്കി അതിലേക്ക് ബൈറ്റസ് ഇട്ട് 1 ടീസ്പൂൺ മുളക് പൊടി , മഞ്ഞപൊടി ഒരു നുള്ള്, കുറച്ച് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ വറുത്ത് മാറ്റി വെയ്ക്കുക. പാത്രത്തിൽ അളവിന് തവിടെണ്ണ ചേർത്ത് ചൂടാക്കി അരിഞ്ഞ സവാള ചേർത്ത് ഗോൾഡൻ ബ്രൗൺ വരെ നന്നായി വേവിക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾ പൊടി, മല്ലി പൊടി, ചുവന്ന മുളക് പൊടി, ഇറച്ചി മസാല (ഓപ്ഷണൽ), ആർ സി എം ഗരം മസാല, തക്കാളി എന്നിവ ചേർത്ത് നന്നായി വയറ്റുക . ഇതിലേക്ക് 100 മില്ലി വെള്ളം ചേർത്ത് നന്നായി മസാല വേവിക്കുക. അതിനു ശേഷം വെജിറ്റേറിയൻ ബൈറ്റ്സും രുചിക്കനുസരിച്ച് ഉപ്പും ചേർക്കുക. 10 മിനിറ്റ് വേവിക്കുക (വഴറ്റുക). ആവശ്യമുള്ള സ്ഥിരതയ്ക്കും മൃദുത്വത്തിനും വേണ്ടി 300 മില്ലി വെള്ളം ചേർത്ത് കുറഞ്ഞ തീയിൽ 10 മിനിറ്റ് വേവിക്കുക. മല്ലിയിലയും, കുറച്ച് കുരുമുളക് പൊടിയും ചേർത്ത് ഇറക്കി വയ്ക്കുക.
ചോറ്, ചപ്പാത്തി, അപ്പം, പത്തിരി ഏതിന്റെ കൂടെയും വളരെ രുചിയോടു കൂടി കഴിക്കാം. ചാറ് കൂടുതൽ വേണമെങ്കിൽ തേങ്ങാപ്പാൽ ചേർത്ത് ഉണ്ടാക്കാം. ഇത് മീൻ കറിയായും, ബീഫ് ക്കറിയായും , കോഴിക്കറിയായും, ആട്ടിറച്ചിക്കറിയായും ,അച്ചാറായും ഏത് രുചിയിലും നമ്മുടെ ഇഷ്ടത്തിന് രുചിപ്രദമായ് ഉണ്ടാക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന ഒരോ ചേരുവയും വിത്യസത ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ്. എല്ലാ ഗുണങ്ങളും ഒരുമിച്ച് കിട്ടുന്ന ഒരു പ്രൊഡക്കറ്റാണ് വെജിറ്റേറിയൻ ബൈറ്റ്സ്
(ആർ സി എം വെജിറ്റേറിയൻ ബൈറ്റ്സ് ഒരു കാരണവശാലും വെള്ളത്തിൽ കഴുക്കരുത്. ഇതിൽ മസാല ചേർത്തതാണ്. കത്തികൊണ്ട് മുറിക്കരുത്) കെമിക്കൽ പ്രിസർവേറ്റീവുകൾ ഇല്ല: ഗുഡ്ഡോട്ട് വെജിറ്റേറിയൻ ബൈറ്റ്സ് പരമ്പരാഗത സംരക്ഷണ രീതി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
GOOD DOT VEGETARIAN BYTZ
Vegetarian Bytz

Gooddot Vegetarian Bites are the mutton equivalent. A healthy and affordable vegetarian substitute. You will never have to go back to traditional meat because it is something that goes well with all your kitchen spices and old family recipes. It is made with high protein ingredients such as soy protein, pea protein, flax seeds, sea flour, wheat, rice flour, clove superfood quinoa, chia seeds, etc. GoodDot Vegetarian Bites are a delicious, healthy and affordable vegetarian alternative to non-vegetarian food that will make you forget about meat. Vegetarian Bites provide many health benefits.
For example – the superfood quinoa protects us from cardiovascular disease and chia seeds provide 3 times more antioxidants than blueberries. Its versatility means you can prepare it with Veg Bites, whether it’s a mouth-watering mutton curry or a delicious aloo subji. This one product is enough to satisfy both your desires. It goes perfectly with all your kitchen spices and old family recipes. Rich source of protein: It nourishes your body with high protein and it contains not only soy protein but also cloves, rice flour, green beans, hemp seeds and saffron for perfect meaty texture and taste.
Soya flour

Soy is known as vegetable meat, which contains 50% fat. The 20% fat in soy helps children’s intellectual development and growth. Soya powder has the same amount of protein as meat. Soy helps increase good cholesterol in the blood. Soy is a vegetarian food rich in protein and fat. It is called poor man’s meat. It helps in the growth of children and increases immunity. It contains vitamin fiber and omega three.
wheat

Helps reduce obesity. Wheat contains a lot of fiber and vitamins. It helps us to increase the digestive power. It helps to prevent constipation and remove pimples. It helps to regulate irregular periods. It is rich in vitamins and magnesium. It is enough to eat less wheat than rice as it is rich in protein. So it is very good for diabetic patients as well.
Gram flour

Gram flour is very good for the intellectual development of children. Seaweed also has antibacterial and anti-inflammatory properties. It helps in controlling sugar and cholesterol.
Quinoa

Cholesterol helps prevent and control sugar if it does. Helps reduce obesity. Quinoa is also known as the mother of grains. It is a leguminous grain. Quinoa is rich in amino acids, calcium, omega three and fiber.
conflax

Helps prevent lung cancer. Conflux is very good for beauty, eyesight and memory. They are rich in vitamins, fiber and magnesium. It helps to dissolve the fat in the blood vessels.
Rice flour

Brown rice flour is rich in minerals and vitamins. It contains a lot of fiber which helps in digestion. It helps to improve heart disease and prevent diabetes and obesity.
Flax seed

Flax seed is the best food on earth. Flax seeds are also a highly nutritious nutritional supplement. It contains omega three fatty acids and fiber. It helps to protect the health of the intestines. It helps prevent breast cancer and colon cancer.
Fenugreek powder

Fenugreek contains iron, protein and fiber. These are good for heartburn and stomach problems. A component called alkaloid is present in fenugreek which helps to cure many diseases. Fenugreek is good for piles and constipation. Coriander is very good for diabetics. It stimulates insulin secretion and lowers blood sugar levels. Vitamin K in it is very good for Alzheimer’s disease. It contains fat-soluble vitamins, antioxidants, and vitamin A, which protects against lung cancer.
Fennel

Fennel is very effective for many physical problems. It also helps in weight loss. Fenugreek is good for stomach ailment, Vayu anger, insomnia, heartburn and dysentery.
Garlic

Garlic is low in calories. Rich in vitamin C, vitamin B6 and manganese. It also contains trace amounts of other nutrients. Garlic can fight ailments, including the common cold. Human studies have found that garlic supplements have a significant effect on lowering blood pressure in people with high blood pressure.
Sabola

Quercetin is a highly concentrated flavonoid antioxidant. As it is a powerful external agent, it helps reduce cardiovascular risk factors such as high blood pressure. Red onions are particularly rich in anthocyanins. Multiple population studies have found that people who eat more of these foods have a lower risk of heart disease. Onions also contain the antioxidants fisetin and quercetin, which inhibit tumor growth.
Rice Brand Oil

Helps to increase the body’s immunity and digestive power. Reduces the risk of cancer and heart disease. It helps to increase good cholesterol, reduce bad cholesterol, control blood pressure and sugar. It helps slow down the signs of aging and prevent the onset of cataracts.
Beetroot

Good for preventing heart diseases. Helps in the production of new cells. It is also rich in iron and zinc. It helps fight anemia due to its iron content. It is very good for lowering bad cholesterol, diabetes patients and digestion.
How to prepare

Break up the vegetarian bites by hand. Do not use a knife. Heat a pan of ghee and put the bytes in it, add 1 teaspoon of chilli powder, a pinch of turmeric powder and some salt and fry well and keep aside. Heat enough ghee in a pan, add chopped onion and cook until golden brown. Add ginger, garlic paste, turmeric powder, coriander powder, red chilli powder, meat masala (optional), RCM garam masala and tomatoes and saute well. Add 100 ml water to it and cook the masala well. After that add vegetarian bites and salt to taste. Cook (sauté) for 10 minutes. Add 300 ml of water and cook on low flame for 10 minutes for desired consistency and softness. Add coriander leaves and some black pepper powder and keep aside.
Rice, Chapati, Appam, Pathiri can be eaten with anything with great taste. If you want more broth, you can add coconut milk. It can be made as fish curry, beef curry, chicken curry, mutton curry, pickle and any flavor as per our liking. Each ingredient in it is rich in different properties. Vegetarian Bites is a product that combines all the benefits
(RCM Vegetarian Bites should not be washed in water under any circumstances. It is spiced. Do not cut with a knife) NO CHEMICAL PRESERVATIVES: Gooddot Vegetarian Bites are made using traditional preservation method.
Comments are closed.