KEYSOUL DAY CARE & NIGHT CARE FACE SERUM
KEYSOUL DAY CARE & NIGHT CARE FACE SERUM. കീസോൾ ഡേ കെയർ ആൻഡ് നൈറ്റ് കെയർ ഫെയ്സ് സെറം. கீசோல் பகல்நேர பராமரிப்பு மற்றும் இரவு பராமரிப்பு முக சீரம்
KEYSOUL
DAY CARE & NIGHT CARE FACE SERUM
നമ്മുടെ സ്കിന്നിന് എല്ലാദിവസവും ഇടാൻ പറ്റുന്നതും എല്ലാ ചർമ്മത്തിൽ പെട്ടവർക്ക് ഉപയോഗിക്കാൻ പറ്റുന്നതുമായ ഒരു ആക്ടീവ് ഇൻഗ്രീഡിയന്റായ വൈറ്റമിൻ സി അടങ്ങിയ Serum ത്തിനെ കുറിച്ചാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്.രണ്ടുതരം Serum ഉണ്ട്. രാവിലെ യൂസ് ചെയ്യുന്ന DAY CARE SERUM അതുപോലെ രാത്രി യൂസ് ചെയ്യുന്ന NIGHT CARE FACE SERUM.
ഇത് ഓയിൽ ബേസ് ആയിട്ടുള്ള ഒരു പ്രോഡക്റ്റ് ആണ്. ഇതിൻറെ ഗുണം എന്നു പറയുന്നത് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ഡാമേജ്, നമ്മൾ പല പ്രാവശ്യം വെയിലു കൊള്ളുകയും ഒരു പ്രൊട്ടക്ഷനും ഇല്ലാതെ പൊടിപടലങ്ങൾ അടിക്കുകയും, അതുമൂലം ചർമ്മത്തിന് പ്രായം കൂടുന്ന അവസ്ഥ, മുഖം റഫ് ആകുന്ന അവസ്ഥ, അതുപോലെതന്നെ മുഖത്തെ ഡാർക്നെസ്സ്, പലതരത്തിലുള്ള കരിമംഗലം പോലെയുള്ള പ്രശ്നങ്ങൾ, മുഖത്ത് കുരുക്കൾ, പാടുകൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് SERUM.
നമ്മുടെ സ്കിന്നിന് മൂന്ന് ലയർ ഉണ്ട്. നമ്മൾ ക്രീം പോലെയുള്ളവ ഉപയോഗിക്കുമ്പോൾ സ്കിന്നിലെ ആദ്യത്തെ ലയർ കടന്ന് രണ്ടാമത്തെ ലയറിലേക്ക് ക്രീം അത്രയും പെട്ടെന്ന് കടക്കില്ല. ഇവിടെ നമ്മൾ Serum യൂസ് ചെയ്യുന്ന സമയത്ത് ആദ്യത്തെ ലയറും കടന്ന് രണ്ടാമത്തെ ലയറിലേക്ക് കടക്കുകയും സ്കിന്നിന് വേണ്ട ഹൈഡ്രേഷൻ അതായത് ഈർപ്പം നന്നായിട്ട് കൊടുക്കാനായി സഹായിക്കും. ഇത് ഓയിൽ ബേസ് ആയതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ദിവസം മുഴുവൻ ആ Glow നിലനിൽക്കും. സ്ഥിരമായി യൂസ് ചെയ്തു കഴിഞ്ഞാൽ സ്കിനിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറാനും, സ്കിന്നിൽ ഉണ്ടാകുന്ന റാക്ഷസ് മാറാനും, പിഗ്മെന്റേഷൻ മാറാനും, ഡാമേജസ്, മാർക്കുകൾ ഇതുപോലെയുള്ള പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് Serum.
DAY CARE FACE SERUM
ഇതിലെ പ്രധാന ചേരുവകൾ
റൈസ് ബ്രാൻഡ് ഓയിൽ, സൺഫ്ലവർ ഓയിൽ, പാൽ, നെല്ലിക്ക , ആര്യവേപ്പ്, മഞ്ഞൾ, ഓറഞ്ച് തൊലി, നാഗ് കേസർ, കുങ്കുമപൂവ്, ഇരട്ടിമധുരം, രക്തചന്ദനം, താമര എന്നിവയാണ്.
റൈസ് ബ്രാൻഡ് ഓയിൽ
വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയതിനാൽ ഇത് ചർമ്മത്തിന്റെ ലയറിലേക്ക് ആഴത്തിൽ തുളച്ചുകയറാൻ സാധിക്കും. ഇതുമൂലം ചർമം വളരെ മൃദുവും തുടുത്തതും ആകുവാൻ സഹായിക്കും. അതുപോലെ ഇത് ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു. ഇതുമൂലം കൂടുതൽ ചെറുപ്പമാകാൻ സഹായിക്കുന്നു. അതുപോലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതും മൂലം ചർമം മിനുസമാർന്നത് ആകുന്നു.
സൺഫ്ലവർ ഓയിൽ
ഇതിൽ വൈറ്റമിൻ ഇ വളരെ കൂടുതലാണ്. അതുപോലെ സെല്ലേനിയം വളരെ കൂടുതലാണ്. ഇത് മുഖകാന്തി വർധിപ്പിക്കുവാനും നമ്മുടെ ബോഡിയിലുള്ള സെൽ സിനെ ഇമ്പ്രൂവ് ചെയ്യുവാനും സഹായിക്കും. സെൽസ് ഇമ്പ്രൂവ് ആകുമ്പോൾ നമ്മുടെ ബോഡിയിലുള്ള ക്രോണിക് ഡിസീസ് എല്ലാം ഒരു പരിധിവരെ മാറാൻ സഹായിക്കും. ഇതിൽ ഫെനലോയിക് ആസിഡും ഫ്ലാവിനോയിഡ്സും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ബോഡിയിലുള്ള ആന്റി ഓക്സിഡൻറിനെ ബിൽഡിയാൻ സഹായിക്കുന്നു.
പാൽ
സൗന്ദര്യം വർദ്ധകവസ്തുക്കളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് പാൽ. വരണ്ട ചർമം അകറ്റുവാനും, നല്ല തിളക്കമുള്ള ചർമം ലഭിക്കുവാനും, മുഖത്തെ ചുളിവുകൾ അകറ്റുവാനും, മുഖത്തെ സൺ ബേൺ അകറ്റുവാനും പാൽ സഹായിക്കുന്നു.
നെല്ലിക്ക
നമ്മുടെ സ്കിൻ ഗ്ലോ ചെയ്യുവാനും സ്കിൻ കെയറിനും വളരെ നല്ലതാണ് നെല്ലിക്ക. സൗന്ദര്യവർദ്ധക പ്രൊഡക്കറ്റുകളിൽ എല്ലാം തന്നെ ഒരു പ്രധാനപ്പെട്ട ഘടകം ആണ് നെല്ലിക്ക. നിത്യ യൗവ്വനം നിലനിർത്താനും ഏറ്റവും നല്ലതാണ് നെല്ലിക്ക. മുഖത്തെ ഡാർക്ക് സ്പോട്ട് മാറാനും നല്ലതാണ്. നെല്ലിക്കയിൽ കാൽസ്യം നല്ല അപ് സോർവ് ചെയ്യുന്നതിനാൽ സ്കിന് വളരെ നല്ലതാണ്.
ആര്യവേപ്പ്
ആയൂർവ്വേദ ഔഷധങ്ങളിലെ പ്രധാന ചേരുവയാണ് വേപ്പ്. ആൻ്റിബാക്ടീരിയൽ, ആൻ്റിസെപ്റ്റിക്, ആൻ്റിഫംഗൽ എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് മുഖക്കുരു മാറാനും, മുഖത്തെ കറുത്തപാടുകൾ മാറാനും, ബാക്ടീരിയക്കും, ഫംഗസിനും എതിരെ പോരാടാൻ ആര്യവേപ്പ് കഴിഞ്ഞേ പ്രകൃതിയിൽ മറ്റൊരു മരുന്നുള്ളൂ. മുഖകാന്തി വർദ്ധിപ്പിക്കുവാനായി ആര്യവേപ്പ് സ്കിൻ ടോണർ ആയി ഉപയോഗിക്കാം.
മഞ്ഞൾ
മുഖത്തെ കരുവാളിപ്പ്,ടാൻ ഒക്കെ മാറ്റാൻ നമ്മെ വളരെ സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ വളരെ ആരോഗ്യപ്രദമായ ഒന്നാണ്. ഇതിൻ്റെ പ്രത്യേകത നമ്മുടെ സ്കിനിൻ്റെ കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കുന്നു. നമ്മുക്ക് കുറച്ച് കളർ കുറഞ്ഞെന്ന് തോന്നിപ്പിക്കുന്ന ഒന്നാണ് മെലാനിൻ. ഈ മെലാനിൻ്റെ ഓവർ പ്രൊഡക്ഷനെ കുർക്കുമിൻ ഒന്ന് കുറച്ച് കൺട്രോൾ ചെയ്യും. അതുകൊണ്ട് നമ്മുടെ സ്കിനിൽ ഉണ്ടാകുന്ന ടാൻ, കരുവാളിപ്പ്, മുഖത്ത കറുത്തപാടുകൾ ഇതിനെയൊക്കെ മാറ്റാൻ കുർക്കുമിൻ സഹായിക്കും.
ഓറഞ്ച് തൊലി
വിറ്റാമിൻ എ , വിറ്റാമിൻ സി ,കാൽസ്യം എന്നിവ ഓറഞ്ചിൽ ധാരാളമായി ഉണ്ട്. ഇത് മുഖക്കുരു മാറുവാനും, മുഖത്തെ എണ്ണമയം മാറുവാനും, തിളക്കവും, നിറവും ലഭിക്കുന്നതിനും ഓറഞ്ച് വളരെ നല്ലതാണ്. ഇതിൽ ആൻറി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ തിളക്കമുള്ള ചർമത്തിന് ഇത് ഗുണം ചെയ്യും. ഓറഞ്ച് തൊലിയിൽ ആൻറി ബാക്ടീരിയൽ, ആൻറി മൈക്രോബയൽ ഗുണങ്ങൾ ഉള്ളതുകൊണ്ട് മുഖക്കുരുവും, എണ്ണമയവും ഉള്ള ചർമം എന്നിവ അകറ്റുവാൻ സഹായിക്കുന്നു.
നാഗകേസർ
ചർമ്മസംരക്ഷണത്തിന് വളരെ നല്ലതാണ്. ഇതിനെ നാഗപൂവ്, നാഗകേസർ, ചുരളി, നാഗചെമ്പകം ,വയനാവ് എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതൊരു വെളുത്ത പുഷ്പമാണ്. ഇതൊരു ആന്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയതാണ്. അതുകൊണ്ടുതന്നെ ചർമ്മത്തിലെ അണുബാധ തടയാൻ ഇത് സഹായിക്കുന്നു. അതുപോലെ മുഖക്കുരു മൂലം ഉണ്ടാകുന്ന കറുത്ത പാടുകൾ മാറി തിളങ്ങുന്ന മുഖചർമ്മം ലഭിക്കുവാൻ ഇത് സഹായിക്കുന്നു.
കുങ്കുമപ്പൂവ്
കുങ്കുമപ്പൂവ് ഒരു ആൻറി ഓക്സിഡന്റാണ്. ഇതിൽ വലിയ അളവിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ആൻ്റി ഓക്സിഡൻ്റ് അടങ്ങിയിരിക്കുന്നതിനാൽ നമ്മൾ പ്രായം ആകുന്നത്, അതുപോലെ സ്കിൻ ചുളുങ്ങുന്നത് ഇവ ഇല്ലാതാകാൻ സഹായിക്കുന്നു. കരോട്ടിൻ ഓയിൽ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ സ്കിന്നിന് വളരെ നല്ലതാണ്. രക്തയോട്ടം കൂട്ടുകയാണ് കുങ്കുമപൂവ് പ്രധാനമായും ചെയ്യുന്നത്. ഇങ്ങനെ വരുമ്പോൾ നമ്മുടെ സ്കിന്നിന് നല്ല തിളക്കം ലഭിക്കും. മുഖക്കുരു കുറയുവാനും, കരുവാളിപ്പ് മാറുവാനും, മുഖക്കുരു മൂലം ഉണ്ടാകുന്ന പാടുകൾ ഇല്ലാതാകുവാനും കുങ്കുമപ്പൂ വളരെ നല്ലതാണ് .
ഇരട്ടിമധുരം
ഇരട്ടിമധുരം ധാരാളം ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ്.ഹൈപ്പർ പിഗ്മെന്റേഷൻ ഉള്ളവർ, കരിമംഗലം, വെയിൽ കൊണ്ട് നിറം മങ്ങുന്നവർക്ക് ഒക്കെ ഇരട്ടിമധുരം വളരെ നല്ലതാണ്.
രക്തചന്ദനം
സൗന്ദര്യവർദ്ധനത്തിന് ഏറ്റവും നല്ല ഔഷധമാണ് രക്തചന്ദനം മുഖക്കുരു , പാടുകൾ തുടങ്ങിയവയ്ക്ക് പരിഹാരമാണ് രക്തചന്ദനം .ആന്റിസെപ്റ്റിക്, ആന്റിഫങ്കൽ, ആൻ്റി ബാക്ടീരിയൽ ഇത്രയും ഗുണങ്ങൾ രക്തചന്ദനത്തിൽ അടങ്ങിയിട്ടുണ്ട്.അതുകൊണ്ട് സ്കിന്നിൽ ഉണ്ടാകുന്ന എല്ലാ ചർമ്മ പ്രശ്നങ്ങൾക്കും ഇത് വളരെ ഗുണം ചെയ്യും.
താമര
താമരയിൽ ആൻറി ഓക്സിഡൻറ് ധാരാളം അടങ്ങിയിട്ടുണ്ട് ഇത് ഫ്രീ റാഡിക്കൽസ് ഇല്ലാതാക്കാൻ സഹായിക്കുന്നു. ഫ്രീ റാഡിക്കൽസ് ഇല്ലാതായാൽ മുഖത്തുണ്ടാകുന്ന ചുളിവുകൾ, പ്രായമാകുന്ന അവസ്ഥ ഇവ ഇല്ലാതാകുന്നു.ഡ്രൈ സ്കിൻ ഇല്ലാതാകുവാനും, പിംപിൾസ് ഇല്ലാതാക്കാനുള്ള ധാരാളം ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത്?
രാവിലെ Face Wash ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകി തുടച്ച് Glow Up യൂസ് ചെയ്യുക. അതിനുശേഷം Face Serum ഉപയോഗിക്കുക.ഓയിലി സ്കിൻ ആണെങ്കിൽ ഒന്നോ രണ്ടോ തുള്ളി മാത്രം മതി. ഡ്രൈ സ്കിൻ ആണെങ്കിൽ അഞ്ചോ ആറോ തുള്ളി വേണം ഉപയോഗിക്കാൻ .ഇത് നമ്മുടെ മുഖത്തും കഴുത്തിലും നന്നായി കവറേജ് ചെയ്ത് ടാപ്പ് ചെയ്തു കൊടുക്കുക. അതിനുശേഷം ഓയലി സ്കിന്നുകാർ പിന്നെ മോയ്സ് റേയസ്റ്റർ ഉപയോഗിക്കേണ്ട . Serum മാത്രം ഉപയോഗിച്ചാൽ മതി. അതിനുശേഷം സൺ ക്രീം അപ്ലൈ ചെയ്യണം. പിന്നെ നിങ്ങൾക്ക് ഇഷ്ടപ്രകാരം B B Cream, Compact Powder എന്നിവ നമ്മുടെ മേക്കപ്പിന് അനുസരിച്ച് ഉപയോഗിക്കാം. ഇതാണ് രാവിലെ അപ്ലൈ ചെയ്യേണ്ട രീതി.
NIGHT CARE FACE SERUM.
ഇതിൽ DAY CARE FACE SERUM ലെ ചേരുവകൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്.
റൈസ് ബ്രാൻഡ് ഓയിൽ, സൺഫ്ലവർ ഓയിൽ, മിൽക്ക്, തുളസി, വേപ്പ്, മഞ്ജിഷ്ഠ, നറുനീണ്ടി, ജെറനേനിയം ഓയൽ, റോസ് ഇതൾ, കറ്റാർവാഴ
ഇത് നമ്മുടെ ചർമ്മത്തിലെ നഷ്ടപ്പെട്ട ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. നമ്മുടെ ചർമ്മത്തിലെ ടോൺ മെച്ചപ്പെടുത്തുവാനും ഒരേ നിറം നിലനിർത്തുവാനും സഹായിക്കുന്നു. നമ്മുടെ ചർമ്മത്തെ മൃദുവാക്കാനും സോഫ്റ്റ് ആക്കുവാനും സഹായിക്കുന്നു.
രാവിലെ നമ്മുടെ സ്കിന്നിലെ വെയില് മൂലം ഉണ്ടാകുന്ന ഡാമേജ് അതുകൊണ്ടുണ്ടാകുന്ന ഹോർമോൺ ഇംബാലൻസ് മുഴുവൻ മാറാനും Night Care Face Serum സഹായിക്കും.
രാത്രി എങ്ങനെ ഉപയോഗിക്കണം?
Makeup Remover ഉപയോഗിച്ച് മേക്കപ്പ് എല്ലാം തുടച്ചു Face Wash ഉപയോഗിച്ച് കഴുകി Glow Up യൂസ് ചെയ്തിട്ടു അതിനു ശേഷം Night Care Face Serum ഉപയോഗിക്കാം. അതിനു ശേഷം വേറെ ഒന്നും ഉപയോഗിക്കണ്ട. പിന്നെ സുഖമായി ഉറങ്ങാം. പിറ്റെ ദിവസം നമ്മുടെ മുഖത്ത് തിളക്കം കാണാൻ സാധിക്കും. ഒരാഴ്ച്ച അടുപ്പിച്ച് യൂസ് ചെയ്താൽ നമ്മുടെ മുഖത്തുള്ള വിത്യാസം മറ്റുള്ളവർക്ക് പെട്ടന്ന് മനസ്സിലാകും. എല്ലാ തരത്തിലുള്ള സ്കിന്നുകാർക്കും ഇത് ഉപയോഗിക്കാം. സ്ത്രീ പുരുഷ്യഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാം.
ഉപയോഗിക്കേണ്ട രീതി
നമ്മുടെ മുഖത്തും കഴുത്തിലും ഡയറക്കറ്റ് ആയി ഒഴിച്ച് ടാപ്പ് ചെയ്യുക. അമർത്തി മസാജ് ചെയ്യരുത്. പതുക്കെ ടാപ്പ് ചെയ്യുക.100% NATURAL INGREDIENTS ആണ്. ഇതിൽ കെമിക്കൽസ് ഇല്ല. പാരമ്പൺ ഫ്രിയാണ്. എകോ ഫ്രണ്ടലിയാണ്. ദിവസവും ഉപയോഗിക്കാം.
ഈ അറിവ് എല്ലാവരിലേക്കും ഷെയർ ചെയ്യുക.
NEXT PAGE ENGLIESH