RCM COCONUT BISCUIT
ആർ സി എം കോക്കനട്ട് ബിസ്കറ്റ്
ഗോതമ്പ് പൊടിയുടെ ഗുണവും, അരിയുടെ തവിടിൽ നിന്നുള്ള എണ്ണയുടെ ആരോഗ്യ ഗുണങ്ങളും, ഉണങ്ങിയ തേങ്ങയുടെ അത്യുഗ്രഹമായ രുചിയും സമന്വയിപ്പിക്കുന്ന ഒരു സ്വാദിഷ്ടമായ ട്രീറ്റാണ് നമ്മുടെ തേങ്ങാ ബിസ്ക്കറ്റ്. തേങ്ങാ ബിസ്ക്കറ്റുകൾ നിങ്ങൾക്ക് മറ്റേതൊരു സ്നാക്കിംഗ് അനുഭവവും നൽകുന്നതിനേക്കാൾ രുചിയോടെ ലഭിക്കുവാൻ വളരെയധികം ശ്രദ്ധയോടെ തയ്യാറാക്കിയതാണ്.
സവിശേഷതകൾ
ഗോതമ്പ് മാവ് കൊണ്ട് നിർമ്മിച്ചത്. ആർ സി എം ബിസ്ക്കറ്റുകൾ മുഴുവൻ ഗോതമ്പ് മാവ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോ ബിസ്ക്കറ്റ് കടിക്കുമ്പോഴും ധാന്യങ്ങളുടെ ആരോഗ്യകരമായ ഗുണം നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. ഗോതമ്പ് മാവും, നാരുകളും, പോഷകങ്ങളും കൊണ്ടും സമ്പുഷ്ടമാണ്. ഇത് നമ്മുടെ ബിസ്ക്കറ്റുകളെ രുചികരമാക്കുക മാത്രമല്ല, പോഷകപ്രദവുമാക്കുന്നു. അരിയുടെ തവിടിൻ്റെ ഓയിൽ ഉപയോഗിച്ച് നിർമ്മിച്ചതിനാലും, ഏറ്റവും മികച്ച ചേരുവകൾ ഉപയോഗിക്കുന്നതിനാലും കുട്ടികൾക്ക് മാത്രമല്ല എല്ലാവർക്കും ഗുണകരമെന്നും, ആരോഗ്യപ്രദമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഒരു പാട് ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കുവാൻ വേണ്ടിയാണ് ആർ സി എം ബിസ്ക്കറ്റിൽ റൈസ് ബ്രാൻ ഓയിൽ ഉപയോഗിക്കുന്നത്. റൈസ് ബ്രാൻ ഓയിൽ നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ നിങ്ങൾക്ക് ക്രിസ്പിയായി ആസ്വദിക്കാം. ഡെസിക്കേറ്റഡ് കോക്കനട്ട് കൊണ്ട് നിർമ്മിച്ചതിനാൽ നമ്മുടെ ബിസ്ക്കറ്റുകൾക്ക് വേറിട്ട ഒരു പ്രത്യേക രുചിയാണ് പ്രധാനം ചെയ്യുന്നത്. ഈ ഉഷ്ണമേഖലാ ചേരുവ ഓരോ കടിക്കും രുചിയുടെ ഒരു പൊട്ടിത്തെറി നൽകുന്നു. തേങ്ങ നിങ്ങളെ നന്മയുടെയും രുചിയുടെയും പറുദീസയിലേക്ക് കൊണ്ടുപോകുന്നു. കൂടാതെ, തേങ്ങയിൽ കൂടുതൽ പോഷകങ്ങൾ നിറഞ്ഞതിനാൽ നമ്മുടെ ബിസ്ക്കറ്റിന് തനതായ ഒരു ഘടനയും ലഭിക്കുന്നു.
എന്താണ് സ്വച്ഛ തേങ്ങ ബിസ്ക്കറ്റിൻ്റെ പ്രത്യേകത?
എക്സോട്ടിക് ഫ്ലേവർ: ഓരോ കടിയിലും തേങ്ങയുടെ സമ്പന്നമായ ഉഷ്ണമേഖലാ സ്വാദുമായി നിങ്ങളുടെ രുചി മുകുളങ്ങളെ ഉണർത്തുന്നു.
ഉപയോഗപ്രദമായ ചേരുവകൾ: ഞങ്ങളുടെ ബിസ്ക്കറ്റ് രുചികരം മാത്രമല്ല, നിങ്ങൾക്ക് നല്ലതാണെന്നും ഉറപ്പാക്കിക്കൊണ്ട് ഞങ്ങൾ ഏറ്റവും മികച്ച ചേരുവകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഏത് അവസരത്തിനും അനുയോജ്യം, നിങ്ങൾക്ക് വീട്ടിലിരുന്ന് ലഘുഭക്ഷണം കഴിക്കുകയാണെങ്കിലും എവിടെയായിരുന്നാലും അല്ലെങ്കിൽ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടുകയാണെങ്കിലും, അത് ഏത് അവസരത്തിനും അനുയോജ്യമായ ഒന്നാണ് ആർ സി എം കോക്കനട്ട് ബിസ്ക്കറ്റ്. ഇത്രയും രുചികരമായ ബിസ്ക്കറ്റ് ആസ്വാദിക്കുക. മറ്റുള്ളവരിലേക്കും ആ രുചി എത്തിക്കുക. അവരും ആസ്വാദിക്കട്ടെ.
RCM COCONUT BISCUIT
Our Coconut Biscuits are a delicious treat that combines the goodness of wheat flour, the health benefits of rice bran oil, and the rich flavor of desiccated coconut. Coconut Biscuits are prepared with great care to give you a taste like no other snacking experience.
Features
Made of wheat flour. RCM Biscuits are made with whole wheat flour. We guarantee that you get the wholesome goodness of whole grains with every bite of the biscuit. Wheat flour is rich in fiber and nutrients. This makes our biscuits not only tasty but also nutritious. Made with rice bran oil and using the finest ingredients, we believe it is healthy and beneficial for everyone, not just kids. Rice bran oil is used in RCM Biscuits to provide you with many benefits. Rice bran oil is known for its many health benefits. You can enjoy crispy without compromising on health. Being made of desiccated coconut gives our biscuits a unique taste. This tropical ingredient adds a burst of flavor to every bite. Coconut takes you to a paradise of goodness and taste. Also, coconut is packed with more nutrients, giving our biscuits a unique texture.
What is special about Swachha Coconut Biscuits?
Exotic Flavor: Awaken your taste buds with the rich tropical flavor of coconut in every bite.
Wholesome Ingredients: We use only the finest ingredients, ensuring our biscuits are not only delicious but also good for you. Perfect for any occasion Whether you’re snacking at home, on the go or sharing with friends and family, RCM Coconut Biscuits are perfect for any occasion. Enjoy these delicious biscuits. Bring that taste to others. Let them enjoy it too.