NUTRICHARGE GLYCEM TAB
NUTRICHARGE GLYCEM TAB BENEFITS
ന്യൂട്രിചാർജ് ഗ്ലൈസെം ടാബ്

നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസ്, രക്തത്തിലെ പഞ്ചസാര എന്നും അറിയപ്പെടുന്നു, അത് വളരെ ഉയർന്നതായിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് പ്രമേഹം. നിങ്ങളുടെ ശരീരത്തിൻ്റെ പ്രധാന ഊർജ്ജ സ്രോതസ്സാണ് ഗ്ലൂക്കോസ്. നിങ്ങളുടെ ശരീരത്തിന് ഗ്ലൂക്കോസ് ഉണ്ടാക്കാൻ കഴിയും, എന്നാൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഗ്ലൂക്കോസ് വരുന്നു. പാൻക്രിയാസ് നിർമ്മിക്കുന്ന ഹോർമോണാണ് ഇൻസുലിൻ, ഇത് ഊർജ്ജത്തിനായി ഗ്ലൂക്കോസിനെ നിങ്ങളുടെ കോശങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. പാൻക്രിയാസിൽ ഉള്ള ബീറ്റ സെല്ലുകൾക്ക് ഡാമേജ് ആണെങ്കിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുകയില്ല അതുമൂലം ഗ്ലൂക്കോസ് ലഭിക്കുന്നില്ല. ഇതുമൂലം പ്രമേഹം കൂടുന്നു. ഇതിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ന്യൂട്രിചാർജ് ഗ്ലൈസെം ടാബ്. ന്യൂട്രിചാർജ് ഗ്ലൈസെം ടാബിൽ12 ഔഷധികൾ ഉണ്ട്. ഇത് പ്രമേഹ രോഗികൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു ആരോഗ്യ സപ്ലിമെൻ്റ് ആണ്. ഇത് പ്രകൃതിയിലുള്ള ഔഷധികളുടെ ഒരു ആയൂർവ്വേദ കൂട്ടാണ്.

പാവയ്ക്ക
പ്രമേഹം നിയന്ത്രിക്കാൻ നല്ലത്. പാവയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനൊപ്പം രക്തം ശുദ്ധീകരിക്കാനും ഇത് വളരെ പ്രയോജനപ്പെടും. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമായതിനാൽ, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് പാവയ്ക്ക ഏറെ സഹായകരമാണ്. പാവയ്ക്കയില് അടങ്ങിയിരിക്കുന്ന വിസിൻ, ചരന്തിന്, പോളി പെപ്റ്റൈഡ് എന്നീ ഘടകങ്ങളാണ് രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാന് സഹായിക്കുന്നത്. ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ് തുങ്ങിയവയുടെ കലവറയായ പാവയ്ക്ക പ്രമേഹം നിയന്ത്രിക്കാൻ വളരെ നല്ലതാണ്. പാവയ്ക്ക രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന് സി ധാരാളം അടങ്ങിയ പാവയ്ക്ക രോഗപ്രതിരോധശേഷി വര്ധിപ്പിക്കാന് സഹായിക്കും. ടൈപ്പ് I, ടൈപ്പ് II പ്രമേഹത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇത് കുറയ്ക്കുന്നു.

നെല്ലിക്ക
ക്രോമിയം ബ്ലഡ്ഷുഗറിനെ കുറയ്ക്കും, ട്രൈഗ്ലിസറൈഡുകൾ നെ തടയാൻ നല്ലത്, കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലത്, നെല്ലിക്കയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് ഇതൊരു ആന്റിഓക്സിഡൻറ് ആണ്. പ്രമേഹത്തെ ചെറുക്കാൻ സഹായിക്കുന്ന അത്ഭുതകരമായ ആന്റി – ഡയബറ്റിക് പോഷകഗുണങ്ങൾ നെല്ലിക്കയിൽ ഉണ്ട്. ഇൻസുലിൻ മരുന്നുകളുടെ ചെറുത്തുനിൽപ്പിനെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും നമ്മുടെ ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കി നമ്മുടെ ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വൈറ്റമിൻ C ധാരളമായി നെല്ലിക്കയിൽ ഉണ്ട്. നെല്ലിക്കയിലെ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്. നെല്ലിക്ക. കാര്ബോഹൈഡ്രേറ്റ് അപചയപ്രക്രിയയെ സ്വാധീനിച്ച് ഇന്സുലിന് ഉല്പാദനം വര്ദ്ധിപ്പിച്ചാണ് പ്രമേഹം കുറയ്ക്കുന്നത്. നെല്ലിക്കയും ധാരാളം ആന്റിഓക്സിഡൻറ് അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഇത് കാൻസറിനെ പ്രതിരോധിക്കാൻ വളരെ നല്ലതാണ്. നമ്മുടെ ശരീരത്തിലെ നല്ല കൊളസ്ട്രോളിന് കൂട്ടുകയും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുവാനും നെല്ലിക്ക സഹായിക്കുന്നു. അതുപോലെതന്നെ നെല്ലിക്കയിൽ ആൻ്റി ബാക്ടീരിയൽ പ്രോപ്പർട്ടി ഉണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നെല്ലിക്കയിൽ വൈറ്റമിൻ C അടങ്ങിയിട്ടുണ്ട്. ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുന്നു. നമ്മുടെ വൃക്കകളെ സംരക്ഷിക്കുന്നു. ശരീരത്തിലെ സന്തുലിതാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു. ധമനികളുടെ കാഠിന്യം തടയുന്നു.

ഞാവൽ പഴം
ഞാവൽ പഴത്തിൽ ജാമുൻ കണ്ടന്റ് ഉണ്ട് അത് ഷുഗറിന് കുറയ്ക്കും. ഞാവൽ പഴം പരമ്പരാഗതമായി ആയുർവേദത്തിൽ പ്രമേഹ വിരുദ്ധ ഗുണങ്ങൾക്കായി ഉപയോഗിക്കുന്നു. ഉയർന്ന ഫൈബർ ഉള്ളടക്കവും ആന്തോസയാനിൻ, എലാജിക് ആസിഡ് തുടങ്ങിയ സംയുക്തങ്ങളുടെ സാന്നിധ്യവും കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഈ പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കില്ല. അതിനാൽതന്നെ പ്രമേഹ രോഗികൾക്ക് സുരക്ഷിതമായ പഴമാണിത്. ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് പോലുള്ള പ്രമേഹ ലക്ഷണങ്ങളെ കുറയ്ക്കാനും ഈ പഴം സഹായിക്കുന്നു. ഞാവൽ പഴക്കുരുവിലടങ്ങിയിരിക്കുന്ന ജംബൊലൈൻ എന്ന ഗ്ലൂക്കൊസഡിന്റെ പ്രവർത്തനം മൂലം അന്നജത്തെ പഞ്ചസാരയാക്കി മാറ്റുന്ന പ്രക്രിയ തടസ്സപ്പെടുന്നു എന്നും അതാണ് ബ്ലഡ്ഷുഗർ കുറയാൻ ഇടയാക്കുന്നതെന്നും കരുതുന്നു. ഞാവലിന്റെ ഇല ശരീരത്തിലെ ഇന്സുലിന് കുറയാതെ പ്രമേഹത്തെ നിയന്ത്രിക്കുന്നു. പ്രമേഹം നിയന്ത്രിക്കുന്നതു കൂടാതെ ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കുന്നതുൾപ്പടെ നിരവധി ഗുണങ്ങളാണ് ഞാവൽക്കുരുവിനുള്ളത്. ഞാവൽക്കുരു ഒരു ഡീടോക്സിഫൈ ചെയ്യുന്ന ഔഷധമായി പ്രവർത്തിക്കുന്നു. വിയർപ്പ്, മൂത്രം ഇവയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

വേങ്ങമരത്തിന്റെ തോൽ
ഷുഗർ കുറയ്ക്കാനും നോർമൽ ആക്കാനും നല്ലത്. പ്രമേഹ രോഗികളിലെ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഏക നൈസർഗ്ഗിക മരുന്നായി വേങ്ങയെ രേഖപ്പെടുത്തിയുട്ടുണ്ട്. ടൈപ്പ് 2 പ്രമേഹ രോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുവാനും അതുപോലെതന്നെ രക്തത്തിലെ കൊഴുപ്പിന് കുറയ്ക്കുവാനും വേങ്ങാത്തൊലി സഹായിക്കുന്നു. ആൻറി ഓക്സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി പ്രവർത്തനവും കാരണം പാൻക്രിയാറ്റിക് കോശങ്ങളുടെ കേടുപാടുകൾ തടയുകയും ഇൻസുലിൻ സ്രവണം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വേങ്ങാ തൊലി സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയാൻ ഇടയാക്കും. അമിതവണ്ണം കുറയ്ക്കുന്നു.

കൂവളത്തിന്റെ കായ, ഇല
സർവ്വ വിഷങ്ങളും മാറ്റാൻ നല്ലത്, ഷുഗർ കുറയ്ക്കാനും ഷുഗർ പെട്ടെന്ന് കൂടുന്നത് തടയാനും നല്ലത്, ഇൻസുലിന്റെ പ്രവർത്തനം കൂടും. പ്രമേഹത്തിനുളള സിദ്ധൗഷധമാണ് കൂവളം. ശരീരത്തിലെ ഇന്സുലിന് ഉല്പാദനം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നതിനും കൂവളം നല്ലതാണ്. പ്രമേഹമുള്ളവര്ക്കു മാത്രമല്ല, പ്രമേഹ സാധ്യതയുള്ളവര്ക്ക് ഇതു വരാതെ തടയാനുള്ള നല്ലൊരു സഹായിയാണ് കൂവളം.കൂവളത്തിന്റെ കയപ്പുരസം തന്നെയാണ് പ്രമേഹം നിയന്ത്രണത്തിന് സഹായിക്കുന്നത്. പ്രമേഹ രോഗത്തിന് കൂവളത്തിന്റെ വേരും ഇലയും കായയും എല്ലാം ഉപയോഗിച്ചു വരുന്നുണ്ട് ഇത് നമ്മുടെ പ്രമേഹത്തെ നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്നു. കൂവളം പ്രമേഹ രോഗികൾക്ക് മാത്രമല്ല സാധാരണക്കാർക്കും ഉപകാരപ്രദമാണ് കാരണം നമുക്കുണ്ടാകുന്ന ത്വക്ക് രോഗങ്ങൾക്കും വിഷ ചികിത്സക്കും വാത പിത്ത രോഗങ്ങൾക്കും അതുപോലെതന്നെ ഛർദി അതിസാരം എന്നീ രോഗങ്ങൾക്കും കൂവളം അത്യുത്തമമാണ്.

ഇരട്ടിമധുരം
ഷുഗർ രോഗികളുടെ നാവ് വരണ്ടു പോകുന്ന അവസ്ഥ ഇല്ലാതാക്കുന്നു. ആയുർവേദത്തിലെ പ്രധാന ഔഷധ സസ്യമാണ് ഇരട്ടി മധുരം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും പ്രമേഹ ചികിത്സയിൽ ഉപയോഗപ്രദമാവുകയും ചെയ്യും.ഇരട്ടി മധുരം ശരീരത്തിൽ നിന്ന് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ശരീരത്തിലെ പിത്തരസം ആസിഡിന്റെ ഒഴുക്കിനെ സഹായിക്കുകയും ചെയ്യും.സിറോസിസ്, വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് തുടങ്ങിയ കരൾ രോഗങ്ങളുടെ ചികിത്സയിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ചർമ്മത്തിന് തിളക്കം നൽകാനും പിഗ്മെന്റ് ചിതറിക്കാനും ലൈക്കോറൈസ് റൂട്ട് സഹായിക്കുന്നു. ശരീരത്തിലെ പിത്തരസത്തിന്റെ ഒഴുക്ക് വർദ്ധിപ്പിച്ച് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും രക്തത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. വിഷാദം, പ്രമേഹം, തൊണ്ടവേദന , ജലദോഷം, ചുമ മുതലായവയുടെ ചികിത്സയിൽ ഇരട്ടിമധുരം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു.

ചിറ്റമൃത്
മൂത്ര സംബന്ധമായ അസുഖത്തിന് നല്ലത്, ഇൻസുലിൻ ലെവൽ കറക്റ്റ് ആക്കി തരും. അമൃത് രണ്ട് ഇനം ഉണ്ട് ചിറ്റമൃതും കാട്ടാമൃതും. ഇതിൽ ചിറ്റമൃതനാണ് ഔഷധഗുണം കൂടുതൽ ഉള്ളത്. ടൈപ്പ് 2 പ്രമേഹചികിത്സയ്ക്ക് ചിറ്റമൃത് ഉപയോഗിക്കുന്നു. ഇത് ഒരു ഹൈപ്പോഗ്ലൈസെമിക് ഏജന്റ് ആയി പ്രവർത്തിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ചിറ്റമൃതില് ആൽക്കലോയ്ഡുകൾ, ഫ്ലേവനോയ്ഡുകൾ, കാർബോ ഹൈഡ്രേറ്റ്, ലിഗമെന്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. പ്രമേഹ ശമനത്തിനും അമൃത് ഉത്തമാണ്. രക്തശുദ്ധി, ദഹനശക്തി എന്നിവയ്ക്ക് ചിറ്റമൃത് സഹായിക്കും. ഇതിൻറെ ഉപയോഗം ശരീര താപം ക്രമീകരിക്കും. താതു പുഷ്ടി ഉണ്ടാകുന്നതിന് ചിറ്റമൃത് വിശേഷമാണ്. വാതം, പ്രമേഹം, ചർമ്മ രോഗങ്ങൾ എന്നിവ അകറ്റും. വന്ധ്യതാ ചികത്സയിലും ഇത് ഉപയോഗിക്കാം. വിഷാദ രോഗം അകറ്റാനും ഉത്കണ്ഠ ഇല്ലാതാക്കാനും ചിറ്റമൃത് ഉപയോഗിക്കാം. ഓര്മശക്തി മെച്ചപ്പെടുത്താനുള്ള ഔഷധമാണ് ഇത്. അതുപോലെ ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ഇൻസുലിൻ ലെവൽ കറക്റ്റ് ആക്കി തരും.

ചക്കരക്കൊല്ലി
നാച്ചുറലായി ഷുഗർ കുറയ്ക്കും, മധുരത്തിനോട് വിരക്തിതോന്നിക്കും. മധുരത്തിനോടുള്ള ഇഷ്ടം കുറയ്ക്കും. ചക്കരക്കൊല്ലിയുടെ ഇല പ്രമേഹത്തിന് ഔഷധമായി ഉപയോഗിക്കുന്നു. ഇത് ഉപയോഗിക്കുന്നത് വഴി മൂത്രം വർദ്ധിക്കാനും ഹൃദയ രക്തചക്രമണം വർദ്ധിക്കുവാനും സാധിക്കും. പ്രമേഹത്തിന് ഒരു സിദ്ധ ഔഷധമായി ചക്കരക്കൊല്ലി അറിയപ്പെടുന്നു. നേത്രരോഗങ്ങൾ, പാമ്പുവിഷം അതുപോലെതന്നെ അമിതവണ്ണം കുറയ്ക്കുവാനും ഒക്കെ ചക്കരക്കൊല്ലി ഒരു ഔഷധമായി ഉപയോഗിച്ചു വരുന്നു. നമ്മളിൽ ഉണ്ടാകുന്ന പ്രമേഹത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനുള്ള കഴിവ് ചക്കരക്കൊല്ലിക്ക് ഉണ്ട്. ഇത് നമ്മുടെ ശരീരത്തിലെ രക്തത്തിൽ അടങ്ങിയിട്ടുള്ള അമിതമായ മധുരത്തെ അതായത് പഞ്ചസാരയെ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഏറ്റവും കൂടുതൽ ഇതിൻറെ ഇലയും വേരുമാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്. ചക്കരക്കൊല്ലിയുടെ ഔഷധ ഗുണങ്ങൾ ഒട്ടേറെയാണ് പ്രത്യേകിച്ച് പ്രമേഹത്തെ നിയന്ത്രിക്കാനും അതുപോലെതന്നെ നേത്രരോഗം, മൂത്രത്തിലെ കല്ല് പിന്നെ മഞ്ഞപ്പിത്തം, പനി, ഹൃദയരോഗ്യം ഇതിനൊക്കെ ഏറ്റവും ഔഷധഗുണമുള്ള ഒന്നാണ് ചക്കരക്കൊല്ലി.

പച്ചമാങ്ങ ഉണക്കിപ്പൊടിച്ചത്
ഷുഗർ കുറയ്ക്കാൻ സഹായിക്കും, ഉമിനീരിന്റെ പ്രവർത്തനം കൂട്ടി ദഹനം നല്ല രീതിയിൽ ആക്കും. മാങ്ങ ഉണക്കി പൊടിച്ചതിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. അതുപോലെതന്നെ ഇതിൽ ധാരാളം നാരുകളും ഫൈബറും അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ദഹനശക്തി മെച്ചപ്പെടുത്തുന്നു. മാങ്ങ ഉണക്കി പൊടിച്ചത് പ്രമേഹത്തിൽ നിന്നും ആശ്വാസം ലഭിക്കും. ഇതിന് കാരണം മാങ്ങ ഉണക്കിപ്പൊടിച്ചതിൽ ഉള്ള മാംഗിഫെറിൻ എന്ന മൂലകം ആണ്. മാങ്ങ ഉണക്കിപ്പൊടിച്ചത് കഴിക്കുന്നത് മൂലം നിർജലീകരണം തടയുകയും അത് ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ശരീരത്തിന്റെ അസ്വസ്ഥതകളിൽ നിന്നും നമുക്ക് മോചനം ലഭിക്കുന്നു. മാങ്ങ നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ സഹായിക്കുന്നു. ഇതു കൂടാതെ തൊണ്ടവേദന, ദഹനക്കേട്, അതിസാരം, വയറുവേദന ഇങ്ങനെയുള്ള രോഗങ്ങളെ തടുക്കുവാൻ മാങ്ങ സഹായിക്കുന്നു.

കുരുമുളക്
ഷുഗറിനെ കണ്ട്രോൾ ചെയ്യാൻ നല്ലത്, നമ്മൾ കഴിക്കുന്ന പോഷകങ്ങളെ ആഗീകരണം ചെയ്യാൻ പെട്ടെന്ന് കഴിയും. കുരുമുളക് ആൻറി ഓക്സിഡന്റുകളുടെ ഒരു കലവറയാണ്. അതുകൊണ്ടു തന്നെ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലിനെ പ്രതിരോധിക്കാൻ ഇതിനെ സാധിക്കും. അതുപോലെ തലച്ചോറിനെ ഉത്തേജിപ്പിക്കാനുള്ള കഴിവും കുരുമുളകിനുണ്ട്. ക്യാൻറിനെ പ്രതിരോധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. അതായത് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ കുരുമുളകിന് സാധിക്കും. കുരുമുളകിൻറെ ആൻറിഓക്സിഡൻറ് ഗുണങ്ങളാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമപ്പെടുത്തുന്നത്.

തിപ്പലി
ചുമക്ക് നല്ലത്, ദഹനം നല്ല രീതിയിൽ നടക്കും, നല്ല എനർജി ലെവൽ കിട്ടും. തിപ്പലി പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണ്. തിപ്പലി പല രോഗങ്ങളെയും തടയാൻ സഹായിക്കുന്നു. അതുപോലെ കരൾ രോഗങ്ങളെയും ബാക്ടീരിയ അണുബാധയ്ക്കെതിരെയും പോരാടുന്നു. നമ്മുടെ ശരീര ഭാരം കുറയ്ക്കുവാൻ സഹായിക്കുന്നു. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ ഓക്സിജൻ നിലനിർത്തുവാനും നമ്മുടെ എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാനും ആർത്തവ സമയത്തുണ്ടാകുന്ന പ്രശ്നങ്ങളെ നീക്കുവാനും തിപ്പലി സഹായിക്കുന്നു. അതുപോലെതന്നെ നമുക്കുണ്ടാകുന്ന പല്ലുവേദന, തലവേദന, ജലദോഷം, ചുമ, പനി ഇവ കുറയ്ക്കുവാനും സഹായിക്കുന്നു.

ഇഞ്ചി
ഇൻസുലിന്റെ ഉത്പാദനം കൂട്ടി ഷുഗറിനെ കുറയ്ക്കും, തടി കുറയ്ക്കാൻ നല്ലത്, ദഹനത്തിന് നല്ലത്. ഇഞ്ചി ഉപയോഗിക്കുന്നതുമൂലം നമ്മുടെ ശരീര ഭാരം കുറയ്ക്കുവാൻ സഹായിക്കുകയും അതുപോലെതന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ ഉത്പാദനത്തിൽ വർദ്ധനവ് ഉണ്ടാവുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇഞ്ചിയിൽ ധാരാളം ആൻറി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ നമ്മുടെ ശരീരത്തിലെ ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. നമ്മുടെ എല്ലാ ഭക്ഷണങ്ങളിലും ഒഴിവാക്കാനാവാത്ത ഒരു പ്രധാന ഘടകമാണ് ഇഞ്ചി. ഇത് കഴിക്കുന്നത് മൂലം നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും അതിനോടൊപ്പം തന്നെ പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു. നമ്മുടെ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോളുകളുടെ സാന്നിധ്യം പേശികളിലെ കോശങ്ങളിലേക്ക് ഗ്ലൂക്കോസിനെ ആഗീകരണം ചെയ്യാൻ സഹായിക്കുന്നു. ഇഞ്ചി നമ്മുടെ ഇൻസുലിൻ സ്രവണത്തെ നിയന്ത്രിക്കുന്നതിനാൽ പ്രമേഹ രോഗികൾ ഇഞ്ചി കഴിക്കുന്നത് വളരെ നല്ലതാണ്.
എപ്പോൾ കഴിക്കണം ?

ദിവസവും രാവിലെ ടാബ് വെറും വയറ്റിൽ നാവിനടിയിൽ വെച്ച് നമ്മുക്ക് ആ സമയം എക്സസൈസ് ചെയ്യാം അതിനോടൊപ്പം തന്നെ അത് പതുക്കെ ഉമിനീരുമായി ഇറക്കണം. അതിനുശേഷം 15 മിനിറ്റ് കഴിഞ്ഞ് ന്യൂട്രിചാർജ് ഗ്ലൈസെംപ്രോഡയറ്റ് ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിൽ കഴിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകുന്നത് വരെ തുടരുക.

പ്രമേഹ രോഗത്തിന്റെ ലക്ഷണങ്ങൾ
ദാഹം വല്ലാതെ കൂടും, വായ ഉണങ്ങിയിരിക്കും, കാഴ്ചശക്തി കുറയും, വണ്ണം കുറയും, കഴുത്തിൽ കറുത്ത കളർ ഉണ്ടാകും, എപ്പോഴും മൂത്രം ഒഴിക്കാൻ തോന്നും, തുടയുടെ ഒടിയിൽ ചൊറിച്ചിൽ.
എന്തുകൊണ്ടാണ് പ്രമേഹം കൂടുന്നത് ?
പാൻക്രിയാസിൽ ഉള്ള ബീറ്റ സെല്ലുകൾക്ക് ഡാമേജ് ആണെങ്കിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുകയില്ല അതുമൂലം ഗ്ലൂക്കോസ് ലഭിക്കുന്നില്ല.
ആർക്കൊക്കെ കഴിക്കാം: പ്രീ-ഡയബറ്റിക്സ് (രക്തത്തിലെ പഞ്ചസാരയുടെ അളവ് 140 മുതൽ 200 മില്ലിഗ്രാം/ഡിഎൽ വരെ ക്രമരഹിതമായി ഉള്ള ആളുകൾ) ന്യൂട്രിചാർജ് ഗ്ലൈസെം ടാബ്ലെറ്റ് 12 ബൊട്ടാണിക്കലുകളുള്ള ഒരു ച്യൂവബിൾ ടാബ്ലെറ്റാണ്.
റീഫൈൻഡ് ആയുള്ള ധാന്യങ്ങൾ അധികം കഴിക്കരുത്, ചോറ് അധികം കഴിക്കരുത് ഇത് കഴിച്ചാൽ ഇൻസുലിൻ കൂടും, നാരുകൾ അടങ്ങിയ ഭക്ഷണം കഴിച്ചാൽ ഇൻസുലിൻ കുറയും കൂടുകയില്ല. ഇൻസുലിന്റെ അളവ് ഗ്ലൂക്കോസിന്റെ അളവും കൃത്യമായിരിക്കണം.
പ്രമേഹ രോഗികൾ അലോപതി മരുന്ന്കഴിക്കുന്നുണ്ടെങ്കിൽ അത് ഒരിക്കലും നിർത്തരുത് ആ മരുന്നിനോടൊപ്പം തന്നെയാണ് പ്രോഡക്റ്റ് ആൻഡ് ടാബ് കഴിക്കേണ്ടത് നിങ്ങളുടെ ഡോക്ടർ എപ്പോഴാണ് അലോപതി മരുന്ന് നിർത്താൻ പറയുന്നത് അപ്പോൾ മാത്രമേ നിർത്താൻ പാടുള്ളൂ.
NUTRICHARGE GLYCEM TAB BENEFITS

Diabetes is a disease that occurs when your blood glucose, also known as blood sugar, is too high. Glucose is your body’s main source of energy. Your body can make glucose, but glucose also comes from the food you eat. Insulin is a hormone produced by the pancreas that helps transport glucose into your cells for energy. If the beta cells in the pancreas are damaged, they do not produce insulin and therefore do not get glucose. Due to this diabetes increases. Nutricharge Glycem Tab is one that can help control this. Nutricharge Glycem Tab contains 12 herbs. It is a health supplement specially formulated for diabetic patients. It is an Ayurvedic group of natural herbs.
Bitter Gourd

Good for controlling diabetes. It is very beneficial in controlling the blood sugar level of the baby and purifying the blood. Being rich in anti-inflammatory properties, pawpaw is very helpful in reducing blood cholesterol levels. The components vicin, charantin and poly-peptide present in papava help to reduce blood sugar. A storehouse of iron, potassium, vitamin C, magnesium, folate, zinc, phosphorus and manganese, papaya is great for controlling diabetes. Pava helps in reducing blood cholesterol levels and protects heart health. Papaya is rich in vitamin C and helps to boost the immune system. It lowers blood glucose levels in type I and type II diabetes.
Amla

Chromium lowers blood sugar, good for blocking triglycerides, good for lowering cholesterol, gooseberry contains vitamin C which is an antioxidant. Gooseberries have amazing anti-diabetic nutritional properties that help fight diabetes. It helps with insulin resistance, regulates blood sugar levels and improves our digestive system by eliminating toxins from our body. Gooseberry is rich in vitamin C. Gallic acid, gallotannin, ellagic acid and corylagin in gooseberry are good for preventing diabetes. gooseberry Reduces diabetes by increasing insulin production by influencing carbohydrate metabolism. Gooseberries are also rich in antioxidants. It is also very good for fighting cancer. Gooseberry helps increase good cholesterol and reduce bad cholesterol in our body. Similarly, gooseberry has antibacterial property. Gooseberry contains vitamin C to boost immunity. Lowers triglyceride levels. Protects our kidneys. Promotes balance in the body. Prevents hardening of the arteries.
Syzygium Cumini

Jamun contains less sugar. Syzygium Cumini is traditionally used in Ayurveda for its anti-diabetic properties. Due to its high fiber content and the presence of compounds such as anthocyanin and ellagic acid, it helps regulate blood sugar levels. This fruit does not raise the blood sugar level quickly. Hence it is a safe fruit for diabetic patients. This fruit also helps reduce diabetes symptoms like frequent urination. It is believed that due to the activity of jamboline, a glucoside contained in the papaya fruit, the process of converting starch into sugar is interrupted and that is what causes blood sugar to decrease. Neem leaves control diabetes without lowering insulin in the body. Papaya has many benefits including controlling diabetes and increasing insulin production. Neem seeds act as a detoxifying herb. Sweat and urine help regulate them.
Venga Kathal

Better to reduce and normalize sugar. Fenugreek has been documented as the only natural remedy that can regenerate beta cells in the pancreas in diabetic patients. Fenugreek helps in regulating the blood sugar level in type 2 diabetes patients as well as reducing blood fat. Due to its antioxidant and anti-inflammatory activity, tamarind peel helps regulate blood sugar levels by preventing pancreatic cell damage and promoting insulin secretion. This can cause a sudden drop in blood sugar. Reduces obesity.
Aegle Marmelos Fruit & Leaf

Better to remove all toxins, better to lower sugar and prevent sugar spikes, insulin action will increase. Koovalam is a remedy for diabetes. Mushrooms are good for increasing insulin production in the body and reducing blood sugar levels. Koovalam is a good helper not only for people with diabetes, but also for those who are prone to diabetes. The bitter taste of koovalam helps control diabetes. Mushroom root, leaf and fruit are all used for diabetes which helps in controlling our diabetes. Koovalam is useful not only for diabetic patients but also for common people because it is excellent for treating skin diseases, poisoning, vata pitta diseases as well as vomiting and diarrhea.
Irattimaduram

Eliminates dry tongue in diabetic patients. Doubly sweet is an important herb in Ayurveda. Lowers blood glucose levels and is useful in the treatment of diabetes. Double sweet reduces bad cholesterol from the body and helps the flow of bile acid in the body. It is widely used in the treatment of liver diseases such as cirrhosis and chronic hepatitis. Licorice root helps brighten the skin and disperse pigment. By increasing the flow of bile in the body, it helps control cholesterol levels and lowers high cholesterol levels in the blood. Double honey works wonders in treating depression, diabetes, sore throat, cold, cough etc.
Chitamrit

Good for urinary disorders and corrects insulin levels. Amrit is of two types Chitamrit and Kattamrit. Among these, Chitamritan has more medicinal properties. Chitamrit is used to treat type 2 diabetes. It acts as a hypoglycemic agent. Helps lower blood sugar levels. Chitamrita also contains alkaloids, flavonoids, carbohydrates and ligaments. Amrit is also good for curing diabetes. Chitamrit helps in blood purification and digestive power. Its use regulates body temperature. Chitamrita is special for the formation of tatu pusthi. Relieves rheumatism, diabetes and skin diseases. It can also be used in infertility treatment. Chitamrit can be used to treat depression and anxiety. It is a medicine to improve memory. It is also used to treat type 2 diabetes. Insulin level will be corrected
Gymnema Sylvestre

Reduces sugar naturally and aversion to sweets. Reduces sweet cravings. Chakarakolli leaves are used as medicine for diabetes. By using it, urine can increase and heart blood circulation can increase. Chakarakolli is known as a Siddha medicine for diabetes. Chakarakolli is used as a medicine for eye diseases, snake venom as well as to reduce obesity. Sugarcane has the ability to control diabetes in us to some extent. It helps in reducing excess sugar i.e. sugar present in blood in our body. It is mostly its leaves and roots that are used medicinally. Chakarakolli has many medicinal properties, especially for controlling diabetes, as well as eye diseases, urinary stones, jaundice, fever, and heart disease.
Green Mangoes Are Dried And Powdered

It helps reduce sugar, increases salivary function, and improves digestion. Dried mango powder contains a lot of vitamin C. It also contains a lot of fiber. Hence, it improves digestion. Dried and powdered mango can also provide relief from diabetes. This is due to the element mangiferin present in dried mango powder. Eating dried mango powder prevents dehydration and cools the body. Therefore, we get relief from the discomforts of the body. Mango helps to reduce the amount of sugar in our body. Apart from this, mango helps prevent diseases like sore throat, indigestion, diarrhea, and stomach aches.
Pepper

The better to control sugar, the faster we can absorb the nutrients we eat. Pepper is a storehouse of anti-oxidants, so it can fight free radicals in our body and it also has the ability to stimulate the brain. Prevents canker sores and regulates blood sugar levels. That means black pepper can control type 2 diabetes. Antioxidant properties of black pepper regulate blood sugar levels.
Thippili

Cough is good, digestion is good and energy level is good. Dipli is very good for diabetic patients. Tripli helps prevent many diseases. It also fights against liver diseases and bacterial infections. Helps in reducing our weight. Similarly, thipali helps to maintain oxygen in our body, improve the health of our bones, and remove the problems that occur during menstruation. It also helps to reduce toothache, headache, cold, cough, and fever.
Ginger

Increases insulin production and lowers sugar, good for fat loss, good for digestion. Using ginger helps in reducing our body weight, as well as controlling blood glucose levels, increasing insulin production and improving heart health. Ginger contains a lot of anti-oxidants which helps in improving the digestive system of our body. Ginger is an indispensable ingredient in all our foods. By consuming it, it helps to control our blood sugar level and at the same time control diabetes. The presence of gingerols present in our ginger helps in the uptake of glucose into muscle cells. Ginger is very good for diabetic patients as it controls our insulin secretion.
When to eat?

We can exercise the tab daily in the morning on an empty stomach under the tongue and at the same time slowly bring it down with saliva. After 15 minutes, take Nutricharge Glycemprodiet with a glass of boiled water. Continue until blood sugar levels return to normal.

Symptoms of diabetes
Thirst Will Increase
The Mouth Will Be Dry
Vision Will Decrease
Weight Loss
TheNeck Will Be Black In Color
Always Want To Urinate
Itching All Over The Body
Itching On The Thighs.
Why is diabetes increasing?
If the beta cells in the pancreas are damaged, they do not produce insulin and therefore do not get glucose.
Who can eat
For pre-diabetics (people with irregular blood sugar levels between 140 and 200 mg/dL) Nutricharge Glycem Tablet is a chewable tablet with 12 botanicals.
Do not eat too much refined grains, don’t eat too much rice. Insulin levels must be accurate as well as glucose levels.
If diabetic patients are taking allopathic medicine, never stop it. The product and tab should be taken with that medicine only when your doctor tells you to stop the allopathic medicine.