SCRUNCH MANGO SQUASH
SCRUNCH MANGO SQUASH സ്ക്രഞ്ച് മാംഗോ സ്ക്വാഷ്
ഉന്മേഷദായകമായ പാനീയം ഉപയോഗിച്ച് ചൂടിനെ തോൽപ്പിക്കാനുള്ള മികച്ച പിക്കായ സ്ക്രഞ്ച് മാംഗോ സ്ക്വാഷാണ് ഇത്. മാമ്പഴങ്ങളുടെ രാജാവായ അൽഫോൻസോ മാമ്പഴത്തിൻ്റെ സമ്പന്നമായ രുചിയും അധിക വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഗുണവും ഇതിൽ അടങ്ങിയിരിക്കുന്നു. അൽഫോൻസാ മാമ്പഴത്തിൻ്റെ മറ്റൊരു പ്രത്യേകത കണ്ണിൻ്റെ കാഴ്ചശക്തിയ്ക്ക് ഇത് വളരെ ഗുണപ്രദമാണ്. സൂര്യപ്രകാശമുള്ള ദിവസത്തിൽ ശരീരത്തിനെ പുനരുജ്ജീവിപ്പിക്കുന്ന പാനീയവും, നിങ്ങളുടെ വീട്ടിൽ അപ്രതീക്ഷിതമായി വരുന്ന അതിഥികൾക്ക് വിളമ്പുന്നതിനുള്ള ഒരു രുചികരമായ പാനീയവുമാണ്. സ്ക്രഞ്ച് മാംഗോ സ്ക്വാഷ് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. കൂടാതെ മിനിറ്റുകൾക്കുള്ളിൽ വിളമ്പാൻ സാധിക്കും. ദി സ്ക്രഞ്ച് മാംഗോ സ്ക്വാഷിനൊപ്പം വേനൽക്കാലത്ത് ശരീരത്തിന് ഉണർവ്വേകാം.
എന്തുകൊണ്ടാണ് സ്ക്രഞ്ച് മാംഗോ സ്ക്വാഷ് നമ്മൾ തിരഞ്ഞെടുക്കുന്നത്?
മികച്ച വേനൽക്കാല പാനീയം ഉണ്ടാക്കുന്നതിനും ഓരോ സിപ്പിലും സമ്പന്നമായ മാമ്പഴത്തിൻ്റെ രുചി ആസ്വാദിക്കുന്നതിനും ആണ്. 100% അൽഫോൻസോ മാമ്പഴ പൾപ്പ് ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞ് ഇരിക്കുന്നു. അതു മാത്രമല്ല ഉപയോഗിക്കാൻ വളരെ എളുപ്പമാണ്, മിനിറ്റുകൾക്കുള്ളിൽ രുചിയേറുന്ന മാമ്പഴ ജ്യൂസ് തയ്യറാക്കി എല്ലാ ദിവസവും ഉൻമേഷദായകമായി അടിച്ചു പൊളിക്കാം.
എങ്ങനെ തയ്യാറാക്കാം?
ഘട്ടം 1 – ഒരു ഗ്ലാസിൽ 100 മില്ലി തണുത്ത വെള്ളം ഒഴിക്കുക
ഘട്ടം 2 – സ്ക്രഞ്ച് മാംഗോ സ്ക്വാഷിൻ്റെ 10 മില്ലി ചേർക്കുക
ഘട്ടം 3 – നന്നായി ഇളക്കി ഐസ് ക്യൂബുകൾ ഇഷ്ടാനുസരണം ഇടാം
ഘട്ടം 4 – പിന്നീട് ആസ്വാദിക്കാം.
ഈ ഒരു സ്ക്വാഷ് പല വഴികളിലും ആസ്വാദിക്കാം. ലസ്സി, ഫ്രൂട്ട് ജ്യൂസ്, ഐസ്ക്രീം, ഗോലകൾ, ജ്യൂസുകൾ എന്നിവയും അതിലേറെയും തയ്യാറാക്കാൻ ഉപയോഗിക്കാവുന്ന സമ്പന്നമായ രുചികളാൽ സ്ക്രഞ്ച് മാംഗോ സ്ക്വാഷ് നിങ്ങളുടെ വേനൽക്കാലത്തെ കൂടുതൽ രുചികരവും സവിശേഷവുമാക്കുന്നു.

എന്തുകൊണ്ട് ഇത് ഒരു മികച്ച തിരഞ്ഞെടുപ്പാണ് എന്നു പറയുന്നത്?
സ്ക്രഞ്ച് മാംഗോ സ്ക്വാഷിൽ നിന്നുള്ള ഉന്മേഷദായകമായ പാനീയങ്ങൾ നിങ്ങളുടെ രുചി മുകുളങ്ങളെ പ്രലോഭിപ്പിക്കുക മാത്രമല്ല, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, കോപ്പർ, വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 3, വിറ്റാമിൻ ബി 7, വിറ്റാമിൻ ബി 9, വിറ്റാമിൻ കെ എന്നിവയുടെ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു.
ഉൽപ്പന്നത്തിൻ്റെ ഉപയോഗത്തിനുള്ള നിർദ്ദേശങ്ങൾ
കുപ്പി തുറന്ന ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കുലുക്കുക. പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ല.
NEXT PAGE ENGLISH
Comments are closed.