SHINOL NATURE COOLOIL
SHINOL NATURE COOLOIL ആർ സി എം ഷിനോൾ നേച്ചർ കൂൾ ഓയിൽ

SHINOL NATURE COOLOIL
ഷിനോൾ നേച്ചർ കൂൾ ഓയിൽ വളരെക്കാലമായി കൂളിംഗ് ഓയിൽ വിഭാഗത്തിലെ ഏറ്റവും ഇഷ്ടപ്പെട്ടതും വിശ്വസനീയവുമായ പേരുകളിൽ ഒന്നാണ്. അംല, നാഗർമോത, ഭൃംഗരാജ്, ബ്രഹ്മി, മണ്ഡൂക്പർണി, വേപ്പ്, എല്ലാറ്റിനുമുപരിയായി മെന്തോൾ എന്നിവയുടെ സമതുലിതമായ സംയോജനം ഉപയോഗിച്ചാണ് ഷിനോൾ കൂൾ ഓയിൽ തയ്യാറാക്കിയിരിക്കുന്നത്.
സമ്മർദ്ദം മൂലമുണ്ടാകുന്ന ക്ഷീണം കുറയ്ക്കാനും മനസ്സിനെ ഫ്രഷ് ആക്കാനും നിങ്ങളെ ഭാരം കുറഞ്ഞതും സ്വതന്ത്രവുമാക്കുന്നതിന് ഒരു മികച്ച ഹെയർ ഓയിൽ ഫോർമുലേഷൻ മൂലം പ്രത്യേകം വികസിപ്പിച്ചെടുത്ത ഒന്നാണ് കൂൾ ഓയിൽ. ഷിനോൾ നേച്ചർ കൂൾ ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ക്ഷീണം കുറയ്ക്കാനും സമ്മർദ്ദത്തിന് കാരണമാകുന്ന ക്രമരഹിതമായ ഷെഡ്യൂളുകൾ മൂലമുണ്ടാകുന്ന തലവേദന ഇല്ലാത്താക്കാനും സഹായിക്കുന്നു. ഇത് ആസ്വാദ്യകരമായ തണുപ്പ് നൽകുന്നു, ദൈനംദിന മാനസികവും ശാരീരികവുമായ സമ്മർദ്ദത്തിൽ നിന്ന് ആശ്വാസം നൽകുന്നു. മറ്റ് ഹെയർ ഓയിലുകളൊന്നും നൽകാത്ത പോഷകാഹാരത്തിന്റെ നിരവധി ഗുണങ്ങളും ഷിനോൾ നേച്ചർ കൂൾ ഓയിൽ നൽകുന്നു. ചേരുവകളുടെ ഗുണങ്ങളെക്കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ, മെന്തോൾ (പുതിന) വേദനയിൽ നിന്ന് ആശ്വാസം നൽകുന്നു. അംലയുടെ (നെല്ലിക്ക) സാന്നിധ്യം മുടിയുടെ വേരുകളിൽ നിന്ന് മുടിയെ ബലപ്പെടുത്തുന്നു. മുടിയുടെ അകാല നര തടയാൻ സഹായിക്കുന്നു, മുടിയിഴകളെ മൃദുവാക്കുന്നു, തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് ഗുണം ചെയ്യും.

താരൻ മൂലമുണ്ടാകുന്ന ചൊറിച്ചിൽ, ശിരോചർമ്മം എന്നിവ തടയുന്നതിനുള്ള മൂല്യവത്തായതും ശക്തവുമായ ഔഷധസസ്യമാണ് നാഗർമോത്ത. അടരുകളുള്ള തലയോട്ടിയും ചൊറിച്ചിലും ഒഴിവാക്കാനാകാത്ത മുടി കൊഴിച്ചിലിന് കാരണമാകുന്ന അവസ്ഥയെ ഇല്ലാത്താക്കുന്നു. താരനുമായി ബന്ധപ്പെട്ട മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ നാഗർമോത്ത സഹായിക്കുന്നു. തലവേദന, സമ്മർദ്ദം എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്ന ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതാണ് ഭൃംഗരാജ്, അതേസമയം മുടിയുടെ വേരുകൾക്ക് ആവശ്യമായ പോഷണം നൽകാനും ആരോഗ്യകരമായ തലയോട്ടി നിലനിർത്താനും ബ്രഹ്മി സഹായിക്കുന്നു. മുടിയിഴകളുടെ ഉത്തേജനം ഒരുപോലെ പ്രധാനമാണ്, അവയെ ഉത്തേജിപ്പിക്കുന്നതിനും അതുവഴി സമ്മർദ്ദം മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും മണ്ഡൂക്പർണി വളരെ പ്രയോജനകരമാണ്. വേപ്പിൻ സത്ത് താരൻ ചികിത്സയ്ക്കൊപ്പം തലയോട്ടിയിലെ നീർക്കെട്ട് ശമിപ്പിക്കുകയും നരച്ച മുടി മിനുസപ്പെടുത്തുകയും ചെയ്യുന്നു.
നാഗർമോത (മുത്തങ്ങ)

നമ്മൾക്കുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഉറക്കക്കുറവ് ഇത് നമുക്ക് സമ്മർദ്ദം മൂലം പിരിമുറുക്കം, വിഷാദം, ഉൽക്കണ്ട, ശ്വസന സംബന്ധമായ അസുഖങ്ങൾ, മലബന്ധം ഇങ്ങനെയുള്ള പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന ഉറക്കക്കുറവിനെ ഇല്ലാതാക്കുവാൻ നാഗർമോത സഹായിക്കുന്നു.നമ്മൾ പുറത്തു പോകുമ്പോൾ വായുവിലൂടെ വരുന്ന പൊടിയും ചെളിയും എല്ലാം നമ്മുടെ മുടിയിൽ പറ്റി പിടിക്കാൻ ഇടയാകുന്നു. ഇത് മൂലം നമ്മുടെ മുടികൾക്ക് നാശം സംഭവിക്കുന്നു. ഈ പ്രശ്നങ്ങൾ നമ്മുടെ ശിരോചർമ്മത്തിൽ നിന്നും അകറ്റി മുടിയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. അതായത് താരൻ ഇല്ലാതാക്കാനും മുടിയുടെ അറ്റംപിളരുന്നതും മുടി പൊട്ടിപ്പോകുന്നതും എല്ലാം ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെതന്നെ നല്ല ഉറക്കത്തിനും മുത്തങ്ങ നമ്മെ സഹായിക്കുന്നു.
ഭൃംഗരാജ് (കയ്യോന്നി)

പുരാതന കാലം മുതലേ തന്നെ മുടിയുടെ വളർച്ചയ്ക്ക് പല എണ്ണകളിലും ചേർത്തുവരുന്ന ഒരു ഔഷധമാണ് ഭൃംഗരാജ്. ഇത് മുടിയുടെ വളർച്ചയ്ക്ക് അത്യുത്തമാണ്. ഇത് നമ്മുടെ തലയോട്ടിയിലെ രക്ത ഓട്ടം കൂട്ടി മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇതു മുടികൊഴിച്ചിൽ തടയുവാനും അതുപോലെതന്നെ അകാലനര ഇല്ലാതാക്കുവാനും മുടി പൊട്ടിപ്പോകുന്നത് നിർത്തുവാനും സഹായിക്കുന്നു. ഭ്യംഗരാജ് അയൺ, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി പോഷണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ തലയോട്ടിയുടെ വരൾച്ച അകറ്റുവാനും താരനെ കളയാനും സഹായിക്കുന്നു.
ബ്രഹ്മി

ബുദ്ധിശക്തി വർദ്ധിപ്പിക്കുവാൻ ഏറ്റവും പ്രാധാന്യമുള്ള ഔഷധമാണ് ബ്രഹ്മി. ചെറുപ്പകാലങ്ങളിൽ കുട്ടികൾക്ക് കൊടുത്തിരുന്ന ഒന്നാണ് ബ്രഹ്മി. ബുദ്ധിശക്തിക്കും ഓർമ്മശക്തിക്കും ഇത് അത്യുത്തമമാണ്. അതുപോലെതന്നെ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് വളരെ ഗുണപ്രദമാണ്. അതുകൊണ്ട് അൽഷിമേഴ്സ് രോഗികൾക്ക് ബ്രഹ്മി വളരെ നല്ലതാണ്. ഇതിൽ ശക്തമായ ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ നമ്മുടെ തലയോട്ടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കി അതായത് തലമുടി ഡ്രൈ ആവുക, മുടി പൊട്ടി പോവുക ഇതിനെയെല്ലാം ഇല്ലാതാക്കുവാൻ ബ്രഹ്മി സഹായിക്കുന്നു. അതുപോലെ നമ്മൾക്കു ഉണ്ടാകുന്ന സമ്മർദ്ദം അത് ഇല്ലാതാക്കി നല്ല കൂളിംഗ് ആക്കി തരുവാൻ സഹായിക്കുന്നു. ബ്രാഹ്മി മുടിയുടെ വേരുകളെ ശക്തമാക്കുകയും താരൻ ഇല്ലാതാക്കുവാനും തലയ്ക്കു നല്ല തണുപ്പ് നൽകുവാനും സഹായിക്കുന്നു.
മണ്ഡൂക്പർണി (മുത്തിൾ)

ആയുർവേദ ഔഷധമാണ് മുത്തിൾ. ഇത് നമ്മുടെ തലച്ചോറിലുള്ള ഞരമ്പുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. തലയോട്ടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറയ്ക്കുവാനും മുത്തിൾ സഹായിക്കുന്നു. അതുപോലെതന്നെ ബുദ്ധിശക്തി വർദ്ധിപ്പിക്കുവാനും നല്ല ഉറക്കം ലഭിക്കുവാനും വളരെ നല്ലതാണ്. ഡിമൻഷ്യ പോലെയുള്ള രോഗങ്ങളെ ഒരു പരിധിവരെ തടയാനും അതുപോലെ തന്നെ കുട്ടികൾക്ക് ഉണ്ടാകുന്ന പനി, ചുമ, ജലദോഷം എന്നിവയ്ക്കും മുത്തിൾ വളരെ നല്ലതാണ്. മനുഷ്യർക്ക് മാത്രമല്ല മറ്റു ജീവികൾക്ക് ഉള്ള അസുഖങ്ങൾ മാറാനും സഹായിക്കുന്ന ഒന്നാണ് മുത്തിൾ. ധാതുലവണങ്ങളാൽ സമ്പുഷ്ടമാണ് മുത്തിൾ. അതുപോലെ മുത്തിളിൻ്റെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് ഓർമശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കുവാനും അതുപോലെ മൈൻഡ് ഫ്രീ ആക്കാനും നമ്മുടെ മെൻ്റലി ഡിപ്രഷൻ കുറയ്ക്കാനും സഹായിക്കുന്നു.
വേപ്പ്

വേപ്പിൽ ആൻറി ബാക്ടീരിയൽ, ആൻഡ് ഫംഗൽ, ആൻഡ് ഇൻഫ്ളമേറ്ററി ഗുണങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ തലയോട്ടിയിലെ താരനെ അകറ്റാനും, മുടിയിഴകളെയും വേരുകളെയും ശക്തിപ്പെടുത്തുവാനും സഹായിക്കുന്നു. വേപ്പില തലയോട്ടിയിലെ ഈർപ്പം വർദ്ധിപ്പിക്കുവാനും താരൻ, പേൻ ഇവയുടെ ശല്യം ഇല്ലാതാക്കുവാനും വളരെ ഗുണപ്രദമാണ്.
നെല്ലിക്ക

നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രോട്ടീൻ ഉത്പാദിക്കാൻ നെല്ലിക്കയ്ക്ക് സാധിക്കും. ഇതുമൂലം നമ്മുടെ തലയോട്ടിയിലെ രോമകൂപങ്ങളുടെ മൃതുകോശങ്ങളെ പുതിയ കോശങ്ങൾ ആക്കി മാറ്റുവാൻ സഹായിക്കുന്നു. അതുപോലെതന്നെ മുടി ഡ്രൈ ആകുന്നത് തടയാനും, താരൻ, തലയിലുണ്ടാകുന്ന ചൊറിച്ചിൽ ഇതെല്ലാം ഇല്ലാതാക്കാൻ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്കും കഴിവുണ്ട്. അകാലനരയിൽ നിന്നും നമ്മളെ സംരക്ഷിക്കുവാൻ നെല്ലിക്കയ്ക്ക് പ്രത്യേക കഴിവുണ്ട്.
പുതിന

പുതിന നമ്മുടെ തലയോട്ടിയിലെ രക്തഓട്ടം മെച്ചപ്പെടുത്തുകയും മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. പുതിന തലയ്ക്ക് തണുപ്പ് നൽകുകയും അതോടൊപ്പം തന്നെ മുടി വളരാനും സഹായിക്കുന്നു. തലയിലെ താരനെ ഇല്ലാതാക്കി മുടി സംരക്ഷിക്കുകയും അതോടൊപ്പം തന്നെ മുടിക്ക് തിളക്കം നൽകുവാനും പുതിന സഹായിക്കുന്നു. മുടിയെ പുനരുജ്ജീവിപ്പിക്കുന്നതിന് സഹായിക്കുന്നു.
പ്രധാന സവിശേഷതകൾ

സുഖകരമായ തണുപ്പ് പ്രദാനം ചെയ്യുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. സമ്മർദ്ദം മൂലമുണ്ടാകുന്ന വേദനയും തലവേദനയും ഒഴിവാക്കാനും ഇത് സഹായിക്കുന്നു. വേരുകൾ മുതൽ മുകളിലേക്ക് മുടിയെ ശക്തിപ്പെടുത്തുന്നു. മുടിയുടെ അകാല നരയെ തടയുന്നു, മുടിയിഴകൾ മൃദുവാക്കുന്നു. തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ നിയന്ത്രിക്കുന്നതിനും സഹായകമാണ്. മുടിയിഴകളെ ഉത്തേജിപ്പിക്കുന്നു, തലയോട്ടിയിലെ നീർക്കെട്ട് ശമിപ്പിക്കുന്നു, നരച്ച മുടി മിനുസപ്പെടുത്തുന്നു. മികച്ച ഫലങ്ങൾക്കായി ദിവസത്തിൽ രണ്ടുതവണ ഷിനോൾ നേച്ചർ കൂൾ ഓയിൽ ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുക. ഇത് തലയോട്ടിയിലും മുടിയുടെ മുഴുവൻ നീളത്തിലും ഉപയോഗിച്ചശേഷം, ഇതിൽ പറഞ്ഞിരിക്കുന്ന പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങൾ ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയും. ഷിനോൾ നേച്ചർ കൂൾ ഓയിൽ ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്ന, പ്രകൃതിദത്തമായ പോഷണമുള്ള തലയോട്ടിയും മുടിയും ആസ്വദിക്കാൻ ഇപ്പോൾ തന്നെ ഓർഡർ ചെയ്യുക. ഉറക്കക്കുറവ് ഉള്ള ആളുകൾക്ക് ഇത് വളരെ നല്ലതാണ്. കൊതുക് കടിയിൽ നിന്ന് രക്ഷപ്പെട്ടാൻ ഷിനോൾ നേച്ചറൽ കൂൾ ഓയിൽ ശരീരത്ത് തേച്ച് പിടിപ്പിക്കുക.
SHINOL NATURE COOLOIL

Shinol Nature Cool Oil has long been one of the most loved and trusted names in the cooling oil category. Shinol Cool Oil is formulated with a balanced combination of amla, nagarmotha, bhringraj, brahmi, mandukparni, neem and above all menthol.
Cool Oil is specially formulated with an excellent hair oil formulation to reduce stress-induced fatigue and refresh your mind to leave you feeling light and free. Massage with Shinol Nature Cool Oil helps to reduce fatigue and eliminate headaches caused by irregular schedules that cause stress. It provides pleasant cooling and provides relief from daily mental and physical stress. Shinol Nature Cool Oil also provides many nourishing benefits that no other hair oil offers. If we talk about the properties of the ingredients, menthol (mint) provides relief from pain. The presence of amla (gooseberry) strengthens the hair from the roots. It helps in preventing premature graying of hair, softens hair strands and improves scalp health.

Nagermotha is a valuable and powerful herb for preventing itching and scalp due to dandruff. A flaky and itchy scalp eliminates the inevitable hair loss-causing condition. Nagermotha helps control hair loss associated with dandruff. Bhringaraj is known for its medicinal properties that provide relief from headaches and stress, while Brahmi helps in nourishing the hair roots and maintaining a healthy scalp. Stimulation of the hair follicles is equally important and mandukparni is very beneficial in stimulating them and thereby reducing hair fall due to stress. Neem extract soothes scalp swelling and smoothes gray hair along with dandruff treatment.
Nagarmotha (Pumpkin)

The biggest problem we face is lack of sleep, it helps us get rid of lack of sleep due to stress, depression, asthma, respiratory diseases and constipation. When we go out, the dust and mud that comes in the air gets stuck to our hair. This causes damage to our hair. These problems keep hair away from our scalp and help in controlling hair problems. That means it helps to get rid of dandruff, split ends and hair breakage. Pumpkin also helps us to sleep well.
Bhringraj (Kayyonni)

Bhringaraj is an herb that has been added to many oils for hair growth since ancient times. It is excellent for hair growth. It increases blood flow to our scalp and promotes hair growth. It helps prevent hair loss as well as eliminate premature graying and stop hair breakage. Bhyangaraj contains many nutrients like iron, calcium and magnesium. Therefore, it helps to remove the dryness of the scalp and remove dandruff.
Brahmi

Brahmi is the most important medicine for increasing intelligence. Brahmi is something that was given to children in their youth. It is excellent for intelligence and memory. It is also very beneficial for brain functions. So Brahmi is very good for Alzheimer’s patients. As it has strong antioxidant properties, Brahmi helps to get rid of scalp problems such as dry hair and hair breakage. Similarly, it helps to eliminate the stress caused by us and make it a good cooling. Brahmi strengthens the hair roots, helps to eliminate dandruff and cools the scalp.
Mandukparni (Pearl)

Pearl is an Ayurvedic medicine that helps in strengthening the nerves in our brain. Pearl also helps in reducing scalp problems. It is also very good for increasing intelligence and getting good sleep. Pearls are very good for preventing diseases like dementia to some extent as well as for fever, cough and cold in children. Pearl is not only useful for humans but also for other creatures. Pearl is rich in minerals. Similarly, another feature of pearl is that it helps to increase memory and intelligence, as well as to make our mind free and reduce our mental depression.
Neem

Neem contains a lot of anti-bacterial, anti-fungal, and anti-inflammatory properties that help to remove dandruff from our scalp and strengthen hair follicles and roots. Neem leaves are very beneficial to increase the moisture in the scalp and eliminate the nuisance of dandruff and lice.
Gooseberry

Gooseberry contains a lot of vitamin C. Therefore gooseberry can produce protein. Due to this, it helps to transform the dead cells of the hair follicles in our scalp into new cells. Similarly, the anti-bacterial properties of gooseberry have the ability to prevent hair from becoming dry, dandruff and itchy scalp. Gooseberry has a special ability to protect us from premature aging.
Mint

Mint improves blood circulation in our scalp and accelerates hair growth. Mint cools the scalp and also promotes hair growth. Mint helps to protect the hair by eliminating dandruff and at the same time gives shine to the hair. Helps in hair regeneration.
Key Features

provides pleasant cooling and reduces stress. It also helps relieve pain and headaches caused by stress. Strengthens hair from root to top. Prevents premature graying of hair and softens hair strands. It is helpful in preventing itchy scalp and controlling dandruff. Stimulates hair follicles, soothes scalp swelling and smoothes gray hair. Gently massage your scalp with Shinol Nature Cool Oil twice a day for best results. After using it on the scalp and the entire length of the hair, you will be able to enjoy the benefits of the natural ingredients mentioned in it. Order now to enjoy naturally nourished scalp and hair protected with Shinol Nature Cool Oil. It is very good for people who suffer from insomnia. Apply Shinol Natural Cool Oil on your body to get rid of mosquito bites.