RCM CHAI MASALA
RCM CHAI MASALA. ആർസിഎം ചായ് മസാല
ഒരു നുള്ള് സ്വച്ഛ ചായ് മസാല ചായയെ കൂടുതൽ സുഗന്ധമുള്ള സ്വാദുള്ള ആനന്ദത്തിന്റെ കപ്പാക്കി മാറ്റാൻ കഴിയും! സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതമായ സവിശേഷമായ ചായാണ് ആർ സി എം ചായ് മസാല. പരമ്പരാഗതമായി വീട്ടിലുണ്ടാക്കുന്ന ചായ മസാല പോലെ ഇത് നിങ്ങളുടെ ചായയ്ക്ക് ശരിയായ രുചിയും നിറവും സുഗന്ധവും നൽകുന്നു.
10 പ്രകൃതിദത്ത സുഗന്ധവ്യഞ്ജനങ്ങളുടെ ശ്രദ്ധേയമായ പ്രീമിയം മിശ്രിതമാണ് സ്വച്ഛ ചായ് മസാല. ഈ ചേരുവകൾ 100% പ്രകൃതിദത്തമാണ്, പ്രിസർവേറ്റീവുകളില്ല, അധിക ഫ്ലേവറില്ല, ഫില്ലറുകൾ ഇല്ല, ഫുഡ് കളർ ചേർത്തിട്ടില്ല. ഒരു ആധികാരിക രുചി നൽകുന്നതിനായി, പൂർണ്ണതയിലേക്ക് അടിസ്ഥാനപ്പെടുത്തി, മുൻകൂട്ടി വറുത്ത മുഴുവൻ സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു മിശ്രിതമാണ് ചായ് മസാല. ഇത് സാധാരണ ചായയുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ചായയ്ക്ക് ഒരു പ്രത്യേക സൗരഭ്യവും കൂട്ടിച്ചേർക്കുകയും ചെയ്യും.
ചായ് മസാലയുടെ സമ്പൂർണ്ണ മിശ്രിതം ശുചിത്വ നിലവാരവും ഗുണനിലവാര മേൽനോട്ടവും പാലിച്ചാണ് സ്വച്ഛ ചായ് മസാല പ്രോസസ്സ് ചെയ്യുന്നത്. ഇത് ഫുഡ്-ഗ്രേഡ് പൗച്ച് പാക്കേജിംഗിൽ വരുന്നു. ഇത് എവിടെയും കൊണ്ടുപോകാനും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാനും സൗകര്യപ്രദമാക്കുന്നു. ചായയുടെ രുചിക്ക് ഒരു പ്രത്യേക ട്വിസ്റ്റ് നൽകുന്നു സ്വച്ഛ ചായ് മസാല!

പ്രധാന സവിശേഷതകൾ:-
പരമ്പരാഗതമായി വീട്ടിലുണ്ടാക്കുന്ന ചായ് മസാലയ്ക്ക് തുല്യമാണ്. 10 പ്രകൃതിദത്ത സുഗന്ധവ്യഞ്ജനങ്ങളുടെ പ്രീമിയം മിശ്രിതം. 100% പ്രകൃതിദത്ത ചേരുവകൾ ഇതിൽ ഉപയോഗിക്കുന്നു. അധിക പ്രിസർവേറ്റീവുകളോ രുചിയോ, നിറങ്ങളോ ഉപയോഗിക്കുന്നില്ല. പ്രീമിയം ഗുണനിലവാരമുള്ള ആധികാരിക ചേരുവകളിൽ നിന്ന് തയ്യാറാക്കിയത്. ചായയ്ക്ക് സവിശേഷമായ രുചിയും സൌരഭ്യവും സ്വാദും നൽകുന്നു. എല്ലാ ഗുണനിലവാരവും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കുന്നു. എവിടെയും-എപ്പോൾ വേണമെങ്കിലും കൊണ്ടുപോകാനും ഉപയോഗിക്കാനും സൗകര്യപ്രദമായ ഫുഡ് ഗ്രേഡ് പൗച്ചിൽ വരുന്നു.
ഉപയോഗിക്കാൻ എളുപ്പമാണ്:-
സൗകര്യത്തിനും ആവശ്യാനുസരണം ഉപയോഗിക്കാൻ എളുപ്പത്തിനുമായി ഫുഡ്-ഗ്രേഡ് പൗച്ചുകളിൽ വാക്വം പായ്ക്ക് ചെയ്തതാണ് സ്വച്ഛ ചായ് മസാല.
ചേരുവകൾ
കുരുമുളക് :-
കുരുമുളകിൽ ധാരാളം വൈറ്റമിനുകളുo മിനറലുകളുo അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി കൂട്ടാൻ നല്ലതാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളിൽ ചുമ വരുന്ന അവസ്ഥ അല്ലെങ്കിൽ ആസ്തമ, ജലദോഷം ഈ പറയുന്ന അവസ്ഥയിൽ പഴമക്കാർ കുരുമുളകിൻ്റെ ഉപയോഗം വളരെ കൂടുതൽ ചെയ്തു വരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കുരുമുളകിൻ്റെ എരിവും ത്രീവതയും കഫം മാറാൻ സഹായിക്കുന്നു. പനി, ജലദോഷം, തുമ്മൽ , തൊണ്ടവേദന എന്നിവ കുറയ്ക്കാൻ കുരുമുളക് സഹായിക്കുന്നു. വാതകഫ രോഗങ്ങളെ അകറ്റാൻ കുരുമുളക് നല്ലതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് അത് വളരെ നല്ലതാണ്. നമ്മുടെ ഡയജീഷ്യൻ കറക്റ്റ് ആക്കാൻ ഇത് സഹായിക്കുന്നു. ഹാർട്ടിനും കിഡ്നിക്കും വളരെ നല്ലതാണ് കുരുമുളക്.
കറുവാപ്പട്ട:-
രക്തശുദ്ധീകരണത്തിന് വളരെ നല്ലതാണ്. ദഹനപ്രശ്നങ്ങൾ ഉത്തമ പ്രതിവിധിയാണ് കറുവാപ്പട്ട, വായയിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്കുന്ന ഒന്നു കൂടിയാണ് ഇതിലെ ചേരുവകള്‍. ദിവസവും രാവിലെ ഇത് കഴിച്ചാല്‍ ശരീരത്തിന് പ്രതിരോധശേഷി നല്കുന്നു. ഇതു വഴി ബാക്ടീരിയല്‍, ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുകയും ചെയ്യും. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നു. ഹൃദ്രോഗസാധ്യത 10 ശതമാനം കുറയ്ക്കുന്നു. അമിതവണ്ണം കുറയ്ക്കുന്നു. മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഉയർന്ന അളവിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളിലെ ദോഷഫലങ്ങൾ കുറയ്ക്കാൻ കറുവാപട്ടക്ക് കഴിയും.
ഗ്രാമ്പു :-
ചുമ, പനി, തലവേദന ഇവയെ ശമിപ്പിക്കാൻ നല്ലത്. ദഹനത്തിന് നല്ലതാണ്. കരളിന് സംരക്ഷണം നൽക്കുന്നു. വയറിലെ അൾസർ , വ്രണങ്ങൾ എന്നിവ ഇല്ലാതാക്കുന്നു. ഗ്രാമ്പു നമ്മുടെ ആഹാരത്തിൽ ഇത് എന്തോരം സുഗന്ധവും ടേസ്റ്റും തരുന്നു. അതിനേക്കാൾ ഉപരി ഇതിന് ഔഷധഗുണം ഉണ്ടെന്നുള്ളതാണ് പ്രധാനമായിട്ടുള്ളത്. ആയുർവേദത്തിൽ ഇതിന് വളരെയേറെ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഗ്രാമ്പുവിനെക്കുറിച്ച് പറയുകയാണെങ്കിൽ ഇത് പിത്തത്തെയും കഫത്തെയും ഒരുപോലെ ബാലൻസ് ചെയ്ത് നിർത്തുന്നു എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഇതിൻറെ കുറച്ച് ഗുണങ്ങൾ പറയുകയാണെങ്കിൽ ഇത് ദീപന്പാചനം ആണെന്ന് ആയുർവേദത്തിൽ പറയും അതായത് നിങ്ങളുടെ ഡൈജസ്ട്രി എൻസൈം കൂട്ടുകയും അതുവഴി ഡൈജഷനും അബ്സോർഷനും കറക്റ്റ് ആയിട്ട് നൽകുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരത്തില്‍ അതുപോലെതന്നെ എക്സസീവ് ആയിട്ട് നമുക്ക് ഭയങ്കര ദാഹം ഉള്ള ആൾക്കാർ ഉണ്ടല്ലോ അവർക്ക് ഇത് വളരെ നല്ലതാണ്. ഛർദ്ദി മാറാനും ഗർഭകാല ചർദ്ദി സമയതും ഇത് വളരെ നല്ലതാണ്. കഫംമൂലം ഉണ്ടാകുന്ന ശ്വാസ സംബന്ധമായ അസുഖങ്ങൾക്ക് എക്സാമ്പിൾ ആയിട്ട് പറയുകയാണെങ്കിൽ ആസ്ത മൂലമുണ്ടാകുന്ന വിട്ടുമാറാത്ത ചുമ അതുപോലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഗ്രാമ്പു നല്ലതാണ്.
ചുക്ക്:-
ദഹനത്തിന് നല്ലത്. ചീത്ത കൊളസ്ട്രോൾ ഇല്ലാത്താക്കുന്നു. രോഗപ്രതിരോധശേഷിക്ക് നല്ലത്. പനി, കഫക്കെട്ട്, തുമ്മൽ ഇവയ്ക്കു നല്ലതാണ്. അമിത വണ്ണത്തെ ഇല്ലാത്താക്കുന്നു. ചുക്ക്, കുരുമുളക്, നല്ല ജീരകം തുല്യ അളവിൽ എടുത്ത് പൊടിച്ച് കാൽ സ്പൂൺ കൽക്കണ്ടവും ചേർത്ത് പൊടിച്ച് കഴിക്കുന്നത് കഫക്കെട്ടിന് നല്ലതാണ്. ശ്വാസംമുട്ടൽ പോലെയുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ചുക്ക്, കുരുമുളക്, തിപ്പലി ഇവ പൊടിച്ച് ഇന്തുപ്പ് ചേർത്ത് ഒരുമിച്ചു കഴിക്കുന്നത് ശ്വാസം മുട്ടലുള്ള ആളുകൾക്ക് നല്ലതാണ്. നാല് നേരം ഇതുപോലെ കഴിക്കുക.
ജാതിക്ക:-
വയറു വേദനയ്ക്ക് നല്ലത്. രക്തപ്രവാഹം ശക്തിപ്പെടുത്താൻ ഇതിൽ അടങ്ങിയ സിങ്ക് സഹായിക്കുന്നു. കഫത്തെയും വാതത്തെയും കുറയ്ക്കുവാൻ സഹായിക്കുന്ന ഒന്നാണ് ജാതിക്ക. നെഞ്ചിനകത്ത് കെട്ടിനിൽക്കുന്ന കഫത്തെ ഇളക്കുവാൻ സഹായിക്കുന്ന ഒന്നാണ് ജാതിക്ക. ഇതൊരു വേദന സംഹാരി കൂടിയാണ്. വോയ്സിന് നല്ല ക്ലാരിറ്റി കിട്ടുവാനും ഒച്ചയടപ്പ് മാറ്റുവാനും ജാതിക്ക സഹായിക്കുന്നു.
RCM CHAI MASALA
A pinch of Swachha Chai masala chai can transform into a cup of more aromatic flavored bliss! RCM Chai Masala is a unique blend of spices. It gives the right taste, color and aroma to your tea just like a traditional home made chai masala.
Swachha Chai Masala is a remarkable premium blend of 10 natural spices. These ingredients are 100% natural, with no preservatives, no added flavors, no fillers, and no added food colors. Chai masala is a blend of whole spices that are pre-roasted, ground to perfection, to deliver an authentic taste. It not only enhances the taste of regular tea but also adds a special aroma to the tea.
Swachha Chai Masala is processed with complete blend of Chai Masala following hygiene standards and quality control. It comes in food-grade pouch packaging. It makes it convenient to carry anywhere and use it anytime as per your choice. Swachh Chai Masala gives a special twist to the taste of tea!
Key Features:-
Traditionally home-made chai equals masala. A premium blend of 10 natural spices. It uses 100% natural ingredients. No added preservatives, flavors or colors are used. Prepared from premium quality authentic ingredients. It imparts a unique taste, aroma and flavor to the tea. Adheres to all quality and hygiene standards. Comes in a convenient food grade pouch to carry and use anywhere-anytime.
Easy to use:-
Swachha Chai Masala is vacuum packed in food-grade pouches for convenience and ease of use on demand.
Ingredients
Pepper:-
Peppers are rich in vitamins and minerals. Good for boosting immunity. We have seen that the ancients use pepper a lot in the case of respiratory problems like cough or asthma and cold. The pungent and pungent properties of black pepper help clear up phlegm. Black pepper helps reduce fever, cold, sneezing and sore throat. Black pepper is good for getting rid of gas ailments. It is very good for digestive problems. It helps to make our diagnosis correct. Pepper is very good for heart and kidney.
Cinnamon:-
Very good for blood purification. Cinnamon is an excellent remedy for digestive problems and helps to kill harmful bacteria in the mouth. Its ingredients are also one of the ones that give immunity to the body. Consuming it daily in the morning gives immunity to the body. This will protect the body from bacterial and fungal infections. Reduces belly fat. Increases good cholesterol levels. Reduces heart disease risk by 10 percent. Reduces obesity. Helps improve metabolism. Cinnamon can reduce the harmful effects of high-fat foods.
Cloves:-
It is good to relieve cough, fever and headache. Good for digestion. Protects the liver. Eliminates stomach ulcers and sores. Cloves It gives some aroma and taste to our food. More importantly, it has medicinal properties. It is given a lot of importance in Ayurveda. Talking about cloves, it balances both pitta and kapha. So if we talk about some of its benefits, Ayurveda says that it is deepanpachanam which means it increases your digestive enzyme and thereby provides proper digestion and absorption. It’s great for those of us who are just as excessively thirsty as we are in your body. It is very good for relieving vomiting and during pregnancy cramps. As an example, cloves are good for respiratory diseases caused by phlegm, chronic cough due to asthma and respiratory diseases.
Dry ginger:-
Good for digestion. Eliminates bad cholesterol. Good for immunity. It is good for fever, phlegm and sneezing. Eliminates obesity. Take equal amounts of black pepper, cumin seeds and grind them and mix them with a quarter spoon of calendula and eat them for Kaphakattu. For those who have problems like shortness of breath, grinding Chuk, black pepper, and tipali and mixing them together with indigo is good for people with shortness of breath. Eat like this for four times.
Nutmeg:-
Good for stomach ache. The zinc it contains helps in strengthening the blood circulation. Nutmeg helps to reduce phlegm and vata. Nutmeg is one of the things that helps to loosen the phlegm stuck in the chest. It is also a pain reliever. Nutmeg helps to get better clarity of voice and change the noise level.
ஆர்சிஎம் சாய் மசாலா.
ஸ்வச்சா சாய் மசாலா சாயின் ஒரு சிட்டிகை அதிக நறுமண சுவையுடைய ஆனந்தத்தின் கோப்பையாக மாற்றும்! ஆர்சிஎம் சாய் மசாலா என்பது மசாலாப் பொருட்களின் தனித்துவமான கலவையாகும். இது பாரம்பரிய வீட்டில் தயாரிக்கப்பட்ட சாய் மசாலாவைப் போலவே உங்கள் தேநீருக்கும் சரியான சுவை, நிறம் மற்றும் நறுமணத்தைத் தருகிறது.
ஸ்வச்சா சாய் மசாலா என்பது 10 இயற்கையான மசாலாப் பொருட்களின் குறிப்பிடத்தக்க பிரீமியம் கலவையாகும். இந்த பொருட்கள் 100% இயற்கையானவை, பாதுகாப்புகள், கூடுதல் சுவைகள், கலப்படங்கள் மற்றும் உணவு வண்ணங்கள் சேர்க்கப்படவில்லை. சாய் மசாலா என்பது முழு மசாலாக் கலவையாகும், இது ஒரு உண்மையான சுவையை வழங்குவதற்கு முன்பே வறுத்தெடுக்கப்பட்ட, முழுதாக அரைக்கப்படுகிறது. இது வழக்கமான தேநீரின் சுவையை அதிகரிப்பது மட்டுமல்லாமல், தேநீருக்கு ஒரு சிறப்பு நறுமணத்தையும் சேர்க்கிறது.
ஸ்வச்சா சாய் மசாலா, சுகாதாரத் தரங்கள் மற்றும் தரக் கட்டுப்பாட்டைப் பின்பற்றி சாய் மசாலாவின் முழுமையான கலவையுடன் செயலாக்கப்படுகிறது. இது உணவு தர பை பேக்கேஜிங்கில் வருகிறது. உங்கள் விருப்பப்படி எங்கும் எடுத்துச் செல்லவும், எப்போது வேண்டுமானாலும் பயன்படுத்தவும் வசதியாக உள்ளது. டீயின் சுவைக்கு சிறப்பான திருப்பம் தரும் ஸ்வச் சாய் மசாலா!
முக்கிய அம்சங்கள்:-
பாரம்பரியமாக வீட்டில் தயாரிக்கப்பட்ட சாய் மசாலாவுக்கு சமம். 10 இயற்கை மசாலாப் பொருட்களின் பிரீமியம் கலவை. இது 100% இயற்கை பொருட்களைப் பயன்படுத்துகிறது. கூடுதல் பாதுகாப்புகள், சுவைகள் அல்லது வண்ணங்கள் பயன்படுத்தப்படவில்லை. பிரீமியம் தரமான உண்மையான பொருட்களிலிருந்து தயாரிக்கப்பட்டது. இது தேநீருக்கு ஒரு தனித்துவமான சுவை, நறுமணம் மற்றும் சுவையை அளிக்கிறது. அனைத்து தரம் மற்றும் சுகாதாரத் தரங்களுக்கு இணங்குகிறது. எங்கும்-எப்போது வேண்டுமானாலும் எடுத்துச் செல்லவும் பயன்படுத்தவும் வசதியான உணவு தர பையில் வருகிறது.
பயன்படுத்த எளிதானது:-
ஸ்வச்சா சாய் மசாலா உணவு-தர பைகளில் வசதிக்காகவும் தேவைக்கேற்ப எளிதாகவும் நிரம்பியுள்ளது.
தேவையான பொருட்கள்
மிளகு:-
மிளகாயில் வைட்டமின்கள் மற்றும் தாதுக்கள் நிறைந்துள்ளன. நோய் எதிர்ப்பு சக்தியை அதிகரிக்க நல்லது. இருமல், ஆஸ்துமா, சளி போன்ற சுவாசக் கோளாறுகளுக்கு முன்னோர்கள் மிளகை அதிகம் பயன்படுத்துவதைப் பார்த்திருக்கிறோம். கருப்பு மிளகாயின் காரமான மற்றும் காரமான பண்புகள் சளியை அழிக்க உதவுகிறது. கருப்பு மிளகு காய்ச்சல், சளி, தும்மல் மற்றும் தொண்டை புண் ஆகியவற்றைக் குறைக்க உதவுகிறது. கருமிளகு வாயுத் தொல்லைகளைப் போக்க வல்லது. செரிமான பிரச்சனைகளுக்கு இது மிகவும் நல்லது. இது நமது நோயறிதலைச் சரியாகச் செய்ய உதவுகிறது. மிளகு இதயம் மற்றும் சிறுநீரகத்திற்கு மிகவும் நல்லது.
இலவங்கப்பட்டை:-
இரத்த சுத்திகரிப்புக்கு மிகவும் நல்லது. இலவங்கப்பட்டை செரிமான பிரச்சனைகளுக்கு ஒரு சிறந்த தீர்வாகும் மற்றும் வாயில் உள்ள தீங்கு விளைவிக்கும் பாக்டீரியாக்களை அழிக்க உதவுகிறது. உடலுக்கு நோய் எதிர்ப்பு சக்தியை கொடுப்பதில் இதன் பொருட்களும் ஒன்று. தினமும் காலையில் சாப்பிட்டு வந்தால், உடலுக்கு நோய் எதிர்ப்பு சக்தி கிடைக்கும். இது பாக்டீரியா மற்றும் பூஞ்சை தொற்றுகளில் இருந்து உடலை பாதுகாக்கும். தொப்பையை குறைக்கிறது. நல்ல கொலஸ்ட்ரால் அளவை அதிகரிக்கிறது. இதய நோய் அபாயத்தை 10 சதவீதம் குறைக்கிறது. உடல் பருமனை குறைக்கிறது. வளர்சிதை மாற்றத்தை மேம்படுத்த உதவுகிறது. இலவங்கப்பட்டை அதிக கொழுப்பு உணவுகளின் தீங்கு விளைவிக்கும் விளைவுகளை குறைக்கும்.
கிராம்பு :-
இருமல், காய்ச்சல், தலைவலி போன்றவற்றை போக்க இது நல்லது. செரிமானத்திற்கு நல்லது. கல்லீரலைப் பாதுகாக்கிறது. வயிற்று புண்கள் மற்றும் புண்களை நீக்குகிறது. கிராம்பு நமது உணவிற்கு சிறிது நறுமணத்தையும் சுவையையும் தருகிறது. அதிலும் முக்கியமாக இது மருத்துவ குணம் கொண்டது. ஆயுர்வேதத்தில் இதற்கு அதிக முக்கியத்துவம் கொடுக்கப்படுகிறது. கிராம்பு பற்றி பேசுகையில், இது பிட்டா மற்றும் கபா இரண்டையும் சமன் செய்கிறது. எனவே அதன் சில நன்மைகளைப் பற்றி நாம் பேசினால், ஆயுர்வேதம் இது தீபன்பச்சனம் என்று கூறுகிறது, அதாவது இது உங்கள் செரிமான நொதியை அதிகரிக்கிறது மற்றும் அதன் மூலம் சரியான செரிமானம் மற்றும் உறிஞ்சுதலை வழங்குகிறது. உங்கள் உடலில் இருப்பதைப் போலவே அதிக தாகத்துடன் இருப்பவர்களுக்கு இது மிகவும் நல்லது. வாந்தியெடுத்தல் மற்றும் கர்ப்ப காலத்தில் ஏற்படும் வலியை போக்க இது மிகவும் நல்லது. உதாரணமாக, சளியால் ஏற்படும் சுவாச நோய்களுக்கும், ஆஸ்துமாவால் ஏற்படும் நாள்பட்ட இருமல் மற்றும் சுவாச நோய்களுக்கும் கிராம்பு நல்லது.
காய்ந்த இஞ்சி:-
செரிமானத்திற்கு நல்லது. கெட்ட கொலஸ்ட்ராலை நீக்குகிறது. நோய் எதிர்ப்பு சக்திக்கு நல்லது. இது காய்ச்சல், சளி, தும்மல் போன்றவற்றிற்கு நல்லது. உடல் பருமனை நீக்குகிறது. கருமிளகு, சீரகத்தை சம அளவு எடுத்து அரைத்து கால் ஸ்பூன் காலெண்டுலாவுடன் கலந்து கபக்கட்டுக்கு சாப்பிடவும். மூச்சுத் திணறல் உள்ளவர்கள், சுக்கு, கருமிளகு, திப்பிலி ஆகியவற்றை அரைத்து, வெண்டைக்காயுடன் கலந்து சாப்பிட மூச்சுத் திணறல் உள்ளவர்களுக்கு நல்லது. இப்படி நான்கு வேளை சாப்பிடவும்.
ஜாதிக்காய்:-
வயிற்று வலிக்கு நல்லது. இதில் உள்ள ஜிங்க் இரத்த ஓட்டத்தை வலுப்படுத்த உதவுகிறது. ஜாதிக்காய் சளி மற்றும் வாதத்தைக் குறைக்க உதவுகிறது. ஜாதிக்காய் நெஞ்சில் சிக்கிய சளியை தளர்த்த உதவும் ஒன்று. இது வலி நிவாரணியாகவும் உள்ளது. ஜாதிக்காய் சிறந்த குரல் தெளிவு பெறவும், இரைச்சல் அளவை மாற்றவும் உதவுகிறது.