KEY SOUL MEN’S INTIMATE WASH

Rate this post
  1. ലോട്ടസ് എക്സ്ട്രാക്റ്റ് : – റിഫ്രഷ് & കണ്ടീഷൻ സ്കിൻ.
    കെംപ്ഫെറോൾ എന്ന ആൻ്റി ഓക്സിഡൻറ് കോശങ്ങളിൽ ഉണ്ടാകുന്ന കേടുപാടുകളെ നന്നാക്കി എടുത്ത് നമ്മുടെ ശരീരത്തിന് ഉണർവ് ഏകും. ആൻറി ക്യാൻസറസ് ആണ്
  2. ടീ ട്രീ ഓയിൽ :- ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ & ആന്റിസെപ്റ്റിക്, ആന്റിഫംഗൽ ഇഫക്റ്റുകൾ അടങ്ങിയിരിക്കുന്നു. ചർമ്മത്തിലെ പാടുകളെ ചികിത്സിക്കുന്നു. എണ്ണമയമുള്ള ചർമ്മത്തെ ബാലൻസ്ചെയ്യുന്നു.
    സുഷിരങ്ങൾ വൃത്തിയാക്കുന്നു. ചർമ്മത്തിലെ അഴുക് വൃത്തിയാക്കുന്നു. ഈർപ്പവും നൽകുന്നു.
  3. ലാക്റ്റിക് ആസിഡ്:- നമ്മുടെ ഇൻ്റിമേറ്റ് (ബാഹ്യ) ഭാഗങ്ങളിലുള്ള അസിഡിറ്റി, പിഎച്ച് നിലനിർത്താനും ദോഷകരമായ ബാക്ടീരിയകളുടെ വളർച്ച തടയാനും സഹായിക്കുന്നു. ഇത് ചർമ്മത്തെ മിനുസപ്പെടുത്തുവാനും തിളങ്ങുവാനും സഹായിക്കുന്നു. കറുത്ത പാടുകൾ ഇല്ലാതാക്കുന്നു. വാർദ്ധക്യ ലക്ഷണങ്ങളെ കുറയ്ക്കുവാൻ സഹായിക്കുന്നു.
  4. പുതിന:- നിങ്ങൾക്ക് പുതുമയും തണുപ്പും നൽകുന്നു. ചർമ്മത്തിലെ കുരുക്കളും പാടുകളും മാറാൻ സഹായിക്കുന്നു. പ്രകൃതിദത്തമായ ഒരു സൗന്ദര്യവർദ്ധക വസ്തുവാണ് പുതിന. നമ്മുടെ ചർമ്മത്തിലെ കുരുക്കൾ പോകുവാനും, ചർമ്മം നിറം വയ്ക്കുവാനും, കഴുത്തിലെ കറുപ്പ് നിറം പോകുവാനും പുതിന വളരെ നല്ലതാണ്.
  5. വിറ്റാമിൻ E:- ചർമ്മത്തെ നനവുള്ളതും മിനുസമാർന്നതുമായി നിലനിർത്തുന്നു. സ്കിനിൻ്റെ ഡാമേജ് മാറ്റി തരും. നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നു. നമ്മുടെ ശരീരത്തിലെ നശിച്ചു പോയ കോശങ്ങൾക്ക് പകരം പുതിയ കോശങ്ങൾ ഉണ്ടാക്കുന്നതിനും,നമ്മുടെ ശരീരത്തിലെ കോശങ്ങൾ ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു.
  6. D Panthenol/B5:- മോയ്സ്ചറൈസിംഗ് & ചർമ്മത്തെ സോഫ്റ്റാക്കുന്നു (മിനുസമാർന്നതാക്കുന്നു) ക്ലാസ് മെറ്റബോളിസം, ചർമ്മത്തിൻ്റെ ഉപരിതലത്തിൻ്റെ തിളക്കം സംരക്ഷിക്കുന്നു.
  7. അലന്റോയിൻ:- ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും, മൃദുവാക്കുകയും, ചൊറിച്ചിൽ കുറയ്ക്കുകയും ചെയ്യുന്ന അലന്റോയിൻ ഇതിൽ അടങ്ങിയിരിക്കുന്നു. ചെറിയ മുറിവുകൾ, പൊള്ളലുകൾ, പോറലുകൾ എന്നിവയും അലന്റോയിൻ സുഖപ്പെടുത്തുന്നു. പല ചർമ്മ പ്രശ്നങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്ന പ്രകൃതിദത്ത പദാർത്ഥമാണ് അലന്റോയിൻ.
  8. സീബക്ക് തോർന്:- ആന്റിഓക്‌സിഡൻ്റുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ്. ഇത് ജലാംശം നിലനിർത്തിക്കൊണ്ട് നിങ്ങളുടെ ഇൻ്റിമേറ്റ് (ബാഹ്യ) ഭാഗങ്ങളിലുള്ള വരൾച്ച കുറയ്ക്കാൻ സഹായിക്കുന്നു. ഫ്രീ റാഡിക്കൽസിനെ ഇല്ലാത്താക്കാനുള്ള കഴിവുണ്ട്. വിഷാംശം ഇല്ലാത്താക്കാനുള്ള കഴിവുണ്ട്.
  9. ആലം:- ബാക്ടീരിയകൾ വളരുന്നതിൽ നിന്ന് തടയുന്നു, ചർമ്മത്തിന് തിളക്കം നൽകുന്നു. തൊലിപ്പുറത്ത് ഉണ്ടാകുന്ന ചെറിയ മുറിവുകൾ ഉണക്കുവാനും, മുറിവ് ഉണക്കുന്നതിനോടൊപ്പം തന്നെ ഇതൊരു ആന്റിസെപ്റ്റിക് ആയി ശരീരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. വിഷാംശം ഉള്ളിലെത്താതെ ചർമ്മത്തെ സംരക്ഷിക്കാനും ആലം കഴിവുണ്ട്
  1. GMP സർട്ടിഫൈഡ് യൂണിറ്റിൽ നിർമ്മിക്കുന്നത്
  2. മാർക്കറ്റ് ഉൽപന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മൈൽഡ് സർഫക്ടാന്റിൽ നിന്ന് നിർമ്മിച്ചത്
  3. അസുഖകരമായ ദുർഗന്ധം, ചൊറിച്ചിൽ, പ്രകോപനം എന്നിവ തടയുന്നു
  4. വരൾച്ച, അണുബാധ, തിണർപ്പ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു
  5. ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു
  6. ചർമ്മത്തിൻ്റെ നിറം ലഘൂകരിക്കാൻ സഹായിക്കുന്നു
  7. വിപണിയിൽ ലഭ്യമായ മറ്റ് ഉൽപ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉപയോഗത്തിന് ശേഷം ദീർഘകാലം നിലനിൽക്കുന്ന പുതുമ നൽകുന്നു
  8. പാർശ്വഫലങ്ങൾ ഇല്ല
  9. ചർമ്മത്തിന് ദോഷം വരുത്തുന്ന അത്തരം ദോഷകരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ല
  10. വൃത്തിയാക്കാൻ കുറഞ്ഞ അളവ് ആവശ്യമാണ് & നല്ല നുരയെ നൽകുന്നു
  11. എളുപ്പത്തിൽ കഴുകിക്കളയുക
  12. ph ലെവൽ നിലനിർത്താൻ സഹായിക്കുന്നു
  13. വില വളരെ ലാഭകരമാണ്
  14. ദൈനംദിന ഉപയോഗത്തിന്
  1. ഡെർമറ്റോളജിക്കൽ ടെസ്റ്റ്
  2. പാരബെൻ ഫ്രീ
  3. സിലിക്കൺ ഫ്രീ
  4. പിഎച്ച് ബാലൻസ്ഡ്
  5. പ്ലാന്റ് ബേസ്ഡ് എക്സ്ട്രാക്റ്റുകൾ
  6. സൾഫേറ്റ് ഫ്രീ
  7. ആൽക്കഹോൾ ഫ്രീ
  1. കീ സോൾ മെൻസ് ഇന്റിമേറ്റ് വാഷിൻ്റെ ഏതാനം തുള്ളി കൈയിൽ എടുക്കാൻ കുപ്പി പതുക്കെ അമർത്തുക. എന്നിട്ട് നന്നായി പതപ്പിച്ച് ഉപയോഗിക്കുക.
  2. ബാഹ്യ ഇന്റിമേറ്റ് ഏരിയയിൽ പ്രയോഗിച്ച് നന്നായി കഴുകുക
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
error: Content is protected !!