NUTRICHARGE PRODIET HAZELNUT & BANANA CARAMEL
Nutricharge Prodiet Coffee Hazelnut Nutricharge Prodiet Banana Caramel
എന്താണ് പ്രോട്ടീൻ

മനുഷ്യ ശരീരത്തിന്റെ അടിസ്ഥാന നിർമാണ ഘടകമാണ് പ്രോട്ടീൻ. ശരീരത്തിലെ കോശങ്ങളുടെയും അവയുടെ ഘടന പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾക്കും പ്രോട്ടീൻ ആവശ്യമാണ്.നമ്മുടെ ശരീരത്തിലെ കോശങ്ങൾ മുടി ദഹനരസങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് ഏറ്റവും അത്യാവശ്യമായ ഘടകം പ്രോട്ടീൻ ആണ്. 21 അമിനോ ആസിഡുകൾ അടങ്ങിയതാണ് ഒരു പ്രോട്ടീൻ എന്ന് പറയുന്നത്. മസിലുകൾ, മറ്റു ഇന്നർ ഓർഗൻസുകൾ, ചർമ്മം, ഹോർമോണുകൾ എന്നിവയുടെ വളർച്ചയ്ക്കും പ്രോട്ടീൻ ആവശ്യമാണ്. നമ്മുടെ മസിലുകളുടെ വലിപ്പവും അതിൻറെ ശക്തിയും വർദ്ധിപ്പിക്കുന്നതോടൊപ്പം വെയിറ്റ് ലോസ് ചെയ്യാനും അതോടൊപ്പം കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീൻ അളവിന് അനുസരിച്ച് ഉണ്ടായാൽ ഹൈ ബ്ലഡ് പ്രഷർ ഇല്ലാതാക്കാനും, പ്രമേഹരോഗം തടയാനും പ്രോട്ടീൻ സഹായിക്കുന്നു. ഒരാളുടെ ശരീരഭാരത്തിനനുസരിച്ച് ഒരു കിലോ ഗ്രാമിന് ഒരു ഗ്രാം എന്ന തോതിൽ പ്രോട്ടീൻ ഓരോ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
പ്രോട്ടീൻ കുറവിന്റെ ലക്ഷണങ്ങൾ

ഇൻഫെക്ഷൻ അഥവാ അണുബാധ വരുമ്പോൾ പ്രോട്ടീൻ കുറഞ്ഞ ആളുകൾക്ക് അതിൻറെ തീവ്രത വർദ്ധിക്കും കാരണം അവർക്ക് രോഗപ്രതിരോധശേഷി കുറവാണ്. ഭയങ്കര ക്ഷീണം, എപ്പോഴും ഉറങ്ങാൻ തോന്നുന്ന അവസ്ഥ, ഭയങ്കര വിശപ്പ്, കാര്യക്ഷമത കുറയുക ഇതൊക്കെയാണ് പ്രോട്ടീൻ കുറവിന്റെ ലക്ഷണങ്ങൾ. സ്ത്രീകൾക്ക് പ്രോട്ടീൻ കുറഞ്ഞാൽ അവരുടെ ഊർജ്ജനില കുറയുന്നു. സാധാരണയിലും അധികമായി ക്ഷീണം അനുഭവപ്പെടുന്നു. നമ്മുടെ ശരീരത്തിൽ പ്രോട്ടീന്റെ ഉപയോഗം അപര്യാപ്തമാകുമ്പോൾ നമുക്ക് വിശപ്പ് വർദ്ധിക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിലേക്ക് പ്രോട്ടീന്റെ നില പുനസ്ഥാപിക്കാൻ വേണ്ടി നമുക്ക് ഇഷ്ട ഭക്ഷണങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. അപ്പോൾ നമ്മൾ അമിതമായി ഭക്ഷണം കഴിക്കുകയും കുടവയർ രൂപപ്പെടുകയും ചെയ്യുന്നു. അതുപോലെ പ്രോട്ടീൻ കുറയുമ്പോൾ നമ്മുടെ മസിൽ പവർ കുറയുന്നു. ഇതുമൂലം നമുക്ക് ഒരു കുഞ്ഞിനെ എടുക്കുവാനോ കോണിപ്പടികൾ കയറുവാനോ ഭാരമുള്ള ഏതെങ്കിലും വസ്തു എടുക്കുവാനോ സാധിക്കാതെ വരുന്നു.
ഏതൊക്കെ പ്രോട്ടീൻ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്

ന്യൂട്രിചാർജ് പ്രോഡയറ്റ് കോഫി ഹാസൽനട്ട് & ന്യൂട്രിചാർജ് പ്രോഡയറ്റ് ബനാന കാരമൽ ഷെയ്ക്കിൽ അടങ്ങിയത് പ്രോട്ടീൻ 10G, ഫൈബർ 4G, വിറ്റാമിനുകൾ, ധാതുക്കൾ. സോയ പ്രോട്ടീൽ, വേ പ്രോട്ടീൻ, കേസിൻ പ്രോട്ടീൻ ഇതിലാണ് PDCAAS 1 ഉള്ളത്. മനുഷ്യരുടെ അമിനോ ആസിഡുകളുടെ ആവശ്യകതകളെ ദഹിപ്പിക്കാനുള്ള കഴിവിനെയാണ് PDCAAS 1 എന്ന് പറയുന്നത്. ഇതിലെ ഓരോ പ്രോട്ടീനും എങ്ങനെയാണ് വ്യത്യസ്തമാക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം. ഈ മൂന്നു പ്രോട്ടീനുകളിലും അമിനോ ആസിഡ് വ്യത്യസ്തമാണ്.വേ പ്രോട്ടീൻ, കേസിൻ പ്രോട്ടീൻ ഈ പ്രോട്ടീനുകൾ പാലിൽ നിന്നാണ് എടുത്തിരിക്കുന്നത് ഇതിൽ 20% വേ പ്രോട്ടീനും 80% കേസിൻ പ്രോട്ടീനുമാണ് പാലിൽ ഉള്ളത്. പാലിനെ കടയുമ്പോൾ കിട്ടുന്ന വെണ്ണ പോലത്തെ കട്ടയെയാണ് കേസിൻ എന്ന് പറയുന്നത്. അതിലുള്ള വെള്ളം പോലെ ഉള്ളതിനെ ഡ്രൈ ആക്കി പൊടിച്ച് ഉണ്ടാക്കുന്നതാണ് വേ പ്രോട്ടീൻ.
വേ പ്രോട്ടീൻ

ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ ആയിട്ടാണ് വേ പ്രോട്ടീനെ കണക്കാക്കുന്നത്. പാലിൽ നിന്നാണ് വേ പ്രോട്ടീൻ നിർമ്മിക്കുന്നത്. അതായത് ചീസ് ഉണ്ടാക്കുമ്പോൾ തൈരിൽ നിന്ന് വേർപെടുത്തുന്ന പാലിൻ്റെ ജലാംശമുള്ള മോരിൽ നിന്നുള്ള പ്രോട്ടീനാണ് വേ പ്രോട്ടീൻ. ഇത് സാധാരണയായി ഒരു പ്രോട്ടീൻ ആയി ഉപയോഗിക്കുന്നു. ഇത് അമിനോ ആസിഡുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ശരീരത്തിലെ പേശികളുടെ ബലം വർദ്ധിപ്പിക്കുവാൻ ഇത് സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ നീർക്കെട്ടിനെ കുറയ്ക്കുവാൻ ഇത് സഹായിക്കുന്നു. അതുപോലെ വേ പ്രോട്ടീനിൽ ആന്റി-ഓക്സിഡന്റുകൾ ഉള്ളതുകൊണ്ടുതന്നെ ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുവാനും, വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുവാനും സഹായിക്കുന്നു. ഇതിൽ ഉയർന്ന പ്രോട്ടീൻ ഉള്ളതുകൊണ്ട് തന്നെ ഭക്ഷണത്തോടുള്ള അമിത ആസക്തി കുറച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ജിമ്മിൽ പോകുന്ന ആളുകൾക്ക് വേണ്ട ഏറ്റവും നല്ല പ്രോട്ടീൻ ആണ് വേ പ്രോട്ടീൻ. വ്യായാമം ചെയ്യുന്നത്തിലൂടെ അവരുടെ മസിലുകൾക്ക് ഉണ്ടാകുന്ന കീറലുകളെ ഇല്ലാതാക്കി മസിലുകളെ വലിപ്പം വെപ്പിക്കാൻ ഇത് സഹായിക്കുന്നു.
വേ പ്രോട്ടീൻ
വേ പ്രോട്ടീൻ എന്ന് പറഞ്ഞാൽ നമ്മുടെ രക്തത്തിൽ അമിനോ ആസിഡ് പെട്ടെന്ന് വരും അതായത് രണ്ടു മൂന്നു മണിക്കൂർ വരെ നമ്മുടെ രക്തത്തിൽ പ്രോട്ടീൻ നിലനിൽക്കും.
കേസിൻ പ്രോട്ടീൻ

പാലിൽ നിന്നുള്ള ഒരു പ്രോട്ടീൻ രൂപമാണ് കേസിൻ പ്രോട്ടീൻ. ഇത് പാലിന് വെളുത്ത നിറം നൽകുന്നു. പശുവിൻ പാലിൽ ഏകദേശം 80% കസീൻ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പാലിന് പുറമേ, തൈര്, ചീസ്, ശിശു സൂത്രവാക്യങ്ങൾ എന്നിവയിലും വിവിധതരം ഭക്ഷണപദാർത്ഥങ്ങളിലും കസീൻ പ്രോട്ടീൻ കാണപ്പെടുന്നു. ഇത് നമ്മുടെ ശരീരത്തിലെ സാവധാനത്തിൽ വരികയും കുറേനേരം നിലനിൽക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ പേശികൾക്ക് ബലം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. കേസിൻ പ്രോട്ടീനിലെ ഒമ്പത് ആവശ്യ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇതൊരു സമ്പൂർണ്ണ പ്രോട്ടീൻ ആണ്. ഇത് നമ്മുടെ വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. പിന്നെ ഇതിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് വേഗത്തിൽ ഇത് ദഹിക്കുന്നുണ്ട്. പേശികളുടെ വളർച്ചയ്ക്ക് ഇത് സഹായിക്കുന്നു
കേസിൻ പ്രോട്ടീൻ
ഇത് നമ്മുടെ രക്തത്തിൽ അമിനോ ആസിഡ് പതുക്കെ വരികയും അതുകൊണ്ടുതന്നെ രക്തത്തിൽ 6 മണിക്കൂർ വരെ പ്രോട്ടീൻ നിലനിൽക്കുന്നു.
സോയ പ്രോട്ടീൻ

സോയാബീനിൽ നിന്ന് വേർതിരിച്ചെടുത്ത ഒരു പ്രോട്ടീനാണ് സോയ പ്രോട്ടീൻ. ഇത് സോയാബീൻ ഭക്ഷണത്തിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. തൊലി കളഞ്ഞതും കൊഴുപ്പില്ലാത്തതുമായ സോയാബീൻ മൂന്ന് തരം ഉയർന്ന പ്രോട്ടീൻ വാണിജ്യ ഉൽപ്പന്നങ്ങളാക്കി സംസ്കരിക്കുന്നു. സോയാ ഫ്ലോർ, കോൺസൺട്രേറ്റ്സ്, ഐസൊലേറ്റുകൾ. സോയ പ്രോട്ടീനിൽ ഉള്ള ആമിനോ ആസിഡുകൾ ആണ് ആർജെനിൻ, ഗ്ലൂട്ടാമൈൻ. ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഒന്നാണ് സോയ പ്രോട്ടീൻ. ഇതൊരു സസ്യാധിഷ്ഠിത ഭക്ഷണമാണ്. നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോളിനെ കൂട്ടി തരുവാൻ സഹായിക്കുന്നു. നമ്മുടെ പേശികളുടെ വലിപ്പം വർദ്ധിപ്പിക്കുവാനും ശക്തി വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു. നമ്മുടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് ഇൻസുലിൻ ഉത്പാദനത്തെ വർധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇത് പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ്. ചീത്ത കൊളസ്ട്രോൾ കുറയുന്നത് കൊണ്ട് തന്നെ ഹൃദ്രോഹ സാധ്യതയ്ക്കുള്ള സാധ്യതയും കുറഞ്ഞു കിട്ടുന്നു. നമ്മുടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുവാനും ഇത് സഹായിക്കുന്നു. ഇതൊരു എനർജി ബൂസ്റ്ററാണ്. ക്യാൻസറിനെ തടയാൻ ഇത് സഹായിക്കുന്നുണ്ട്. സോയയിൽ അടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ആർത്തവ വിരാമലക്ഷണങ്ങളെ ഇല്ലാതാക്കുന്നു. ഇതിൽ വൈറ്റമിൻ D അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളെ ബലപ്പെടുത്തുന്നു. സൂര്യപ്രകാശം ഏറ്റു ഉണ്ടാകുന്ന പിഗ്മെൻറ്റേഷനെ കുറയ്ക്കുന്നു. സോയയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഉറക്കക്കുറവുള്ള ആളുകൾക്ക് അവരുടെ ഉറക്കം മെച്ചപ്പെടുത്തി തരുന്നു.
ആർജെനിൻ

ചുവന്ന മാംസം, കോഴി, മത്സ്യം, പാലുൽപ്പന്നങ്ങൾ എന്നിവയിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരു അമിനോ ആസിഡാണ് എൽ-അർജിനൈൻ. പ്രോട്ടീനുകൾ നിർമ്മിക്കുന്നതിന് ഇത് ആവശ്യമാണ്, ഇത് സാധാരണയായി രക്തചംക്രമണത്തിന് ഉപയോഗിക്കുന്നു. പ്രോട്ടീൻ സിൻന്തസിനെ ഉള്ളവാക്കാൻ സഹായിക്കുകയും അതുപോലെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു..
ഗ്ലൂട്ടാമൈൻ

ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അമിനോ ആസിഡാണ് ഗ്ലൂട്ടാമിൻ. ഇത് പേശികളിൽ ഉണ്ടാക്കുകയും രക്തം വഴി വിവിധ അവയവ വ്യവസ്ഥകളിലേക്ക് മാറ്റുകയും ചെയ്യുന്നു. ശരീരത്തിലെ പ്രോട്ടീനുകൾ നിർമ്മിക്കുന്നതിനുള്ള ഒരു ബിൽഡിംഗ് ബ്ലോക്കാണ് ഗ്ലൂട്ടാമൈൻ. മറ്റ് അമിനോ ആസിഡുകളും ഗ്ലൂക്കോസും ഉണ്ടാക്കാനും ഇത് ആവശ്യമാണ്. നമ്മുടെ ശരീരത്തിലെ മസിൽസിന് സ്ട്രോങ്ങ് ആയി നിലനിർത്താൻ സഹായിക്കുന്നു.
ല്യൂസിൻ

എൽ-ല്യൂസിൻ ലൂസിൻ എൽ-എനാൻറിയോമർ ആണ്. ഒരു പ്ലാൻ്റ് മെറ്റാബോലൈറ്റ്, ഒരു എസ്ഷെറിച്ചിയ കോളി മെറ്റാബോലൈറ്റ്, ഒരു സാച്ചറോമൈസസ് സെറിവിസിയ മെറ്റാബോലൈറ്റ്, ഒരു ഹ്യൂമൻ മെറ്റാബോലൈറ്റ്, ഒരു ആൽഗൽ മെറ്റാബോലൈറ്റ്, ഒരു മൗസ് മെറ്റാബോലൈറ്റ് എന്നീ നിലകളിൽ ഇതിന് ഒരു പങ്കുണ്ട്. ഇത് പൈറുവേറ്റ് ഫാമിലി അമിനോ ആസിഡ്, പ്രോട്ടീനോജെനിക് അമിനോ ആസിഡ്, ല്യൂസിൻ, എൽ-ആൽഫ-അമിനോ ആസിഡ് എന്നിവയാണ്. പ്രോട്ടീൻ സിന്തസിസ് ഉത്തേജിപ്പിക്കുകയും പ്രോട്ടീൻ തകർച്ച കുറയ്ക്കുകയും ചെയ്യുന്നു.
പ്രോട്ടീൻ

നമ്മുടെ രക്തത്തിൽ മീഡിയം ലെവലിലാണ് അമിനോ ആസിഡ് വരുന്നത് ഇത് രക്തത്തിലെ പ്രോട്ടീനെ 4 മണിക്കൂർ വരെ നിലനിർത്തും. ഈ മൂന്നു പ്രോട്ടീനുകളും ഒരുമിച്ച് നിന്നാൽ നമ്മുടെ ശരീരത്തിലെ പ്രോട്ടീന്റെ അളവ് കുറേനേരം നിലനിൽക്കും. നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ കുറയുമ്പോഴാണ് നമുക്ക് ഭയങ്കരമായ വിശപ്പ് സംഭവിക്കുന്നത് അപ്പോഴാണ് നമ്മൾ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നത്. അങ്ങനെ അമിതവണ്ണം കുടവയർ ഇവ നമുക്ക് ഉണ്ടാകുന്നത്. അതുപോലെതന്നെ പ്രോട്ടീൻ കുറയുമ്പോൾ നമ്മുടെ എനർജി ലെവലും കുറയുന്നു. പക്ഷേ ഇതിനെല്ലാം മറികടക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല പ്രോട്ടീൻ പൗഡർ ആണ് നമ്മുടെയെല്ലാം ന്യൂട്രി ചാർജ് കോഫി ആൻഡ് ഹാസൽ നട്ടും ബനാന ആൻഡ് ക്യാരമലും, ഇത് നമുക്ക് മൂന്നുനേരം വേണമെങ്കിലും ഉപയോഗിക്കാം നമ്മുടെ ശരീരത്തിലെ കൂടുതൽ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളെ ഒഴിവാക്കാൻ സഹായിക്കുന്നു. മൂന്നുനേരവും ഒരു ഗ്ലാസ്സ് പാലിൽ അല്ലെങ്കിൽ തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു ടീസ്പൂൺ പൊടി ചേർത്ത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അതുപോലെതന്നെ മസിൽ ബിൽഡിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും നല്ല പ്രോട്ടീൻ ആണ് ഇത്.
ഹാസൽനട്ട് ഗുണങ്ങൾ

ഹാസൽനട്ട്സ് (കോറിലസ് അവെല്ലാന) കോബ്നട്ട്സ് അല്ലെങ്കിൽ ഫിൽബെർട്ട്സ് എന്ന പേരിലും അറിയപ്പെടുന്നു. ഇവ തവിട്ടുനിറത്തിലുള്ള മരത്തിൻ്റെ പഴങ്ങളാണ്. വിത്തിന് നേർത്ത ഇരുണ്ട തവിട്ട് നിറമുള്ള ചർമ്മമുണ്ട്. ഇത് കാണുമ്പോൾ നമ്മുടെ കടലപോലെയാണ് ഇതിൻ്റെ ആകൃതി. ഇതിൽ ഫൈബർ, പ്രോട്ടീൻ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഹസൽനട്ട്സിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. മോശം കൊളസ്ട്രോളായ LDL കുറയ്ക്കാൻ ഹാസൽ നട്ട് സഹായിക്കുന്നു. രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും കുറയ്ക്കാനും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും ഹാസൽ നട്ട് സഹായിക്കുന്നു. പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രിക്കാനും കഴിയും. നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം പലവിധത്തിൽ മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഹാസൽനട്ടിൽ ധാരാളം ഫൈബറും, പോളിക്നോളുകളും അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തെ വർധിപ്പിക്കുകയും, തടി കുറയ്ക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലിനെ ഇല്ലാത്താക്കുകയും കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇത് പ്രമേഹത്തെ നിയന്ത്രിക്കുവാനും, എല്ലുകളെ ശക്തിപ്പെടുത്തുവാനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, സഹായിക്കുന്നു. അതുപോലെതന്നെ ഇത് മുടിയുടെ ആരോഗ്യത്തിനും വളരെ മെച്ചപ്പെട്ട ഒന്നാണ്. ഇതിൽ വൈറ്റമിൻ E അടങ്ങിയിരിക്കുന്നതു കൊണ്ട് തന്നെ മുടിയുടെ വളർച്ചയെ ഇത് ത്വരിതപ്പെടുത്തുന്നു. വൈറ്റമിൻ E ഒരു ബ്യൂട്ടി വൈറ്റമിൻ ആയതുകൊണ്ട് തന്നെ ഇത് നമ്മുടെ ചർമ്മത്തിന്റെ വാർദ്ധക്യത്തെ ഇല്ലാതാക്കുകയും, ചുളിവുകളെ തടയുകയും, സൂര്യപ്രകാശത്തിൽ നിന്നും വരുന്ന പിഗ്മെന്റേഷനുകളെ കുറച്ച് ചർമ്മത്തിന് തിളക്കവും, യൗവനവും നിലനിർത്തുവാനും സഹായിക്കുന്നു.
കോഫി ഗുണങ്ങൾ

കാപ്പി നിങ്ങളുടെ ഊർജം വർദ്ധിപ്പിക്കുന്നു. ദിവസേനയുള്ള കാപ്പി ടൈപ്പ് 2 പ്രമേഹം, വിഷാദം എന്നിവയ്ക്കുള്ള നിങ്ങളുടെ സാധ്യത കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ദീർഘായസ്സോടെ ജീവിക്കാൻ സഹായിക്കുകയും ചെയ്യും. ഊർജ്ജ നില വർദ്ധിപ്പിക്കും, ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും, മസ്തിഷ്ക ആരോഗ്യത്തെ പിന്തുണയ്ക്കാം, ശരീരഭാരം നിയന്ത്രിക്കും, വിഷാദരോഗത്തിൻ്റെ അപകടസാധ്യത കുറയ്ക്കും, കരൾ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും, ദീർഘായുസ്സ് വർദ്ധിപ്പിക്കും, അത്ലറ്റിക് പ്രകടനം വർദ്ധിപ്പിക്കും, ശാരീരിക പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും, മൂത്രാശയ വ്യവസ്ഥയെ വൃത്തിയായി നിലനിർത്താൻ സഹായിക്കുന്നു, ക്യാൻസർ സാധ്യത തടയാൻ സഹായിച്ചേക്കും, സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും, ഓർമ്മശക്തി വർദ്ധിപ്പിക്കും, അൽഷിമേഴ്സ് രോഗ സാധ്യത തടയും.
ബനാന ഗുണങ്ങൾ

ഏത്തപഴം എന്നത് ഒരുഅത്ഭുതഭക്ഷണമാണ്. നമ്മുടെ ശരീരത്തിനാവശ്യമായ മിനറൽസ്, സോഡിയം, മാഗ്നിഷ്യം, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പഴത്തിൽ ഫൈബർ കണ്ടന്റ് കൂടതലുള്ളതു കൊണ്ട് വിശപ്പിനെ ക്രമീകരിക്കാൻ സഹായിക്കുന്നു. രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇൻസുലിൻ സെൻസിറ്റി കൂടുകയും ചെയ്യും. ഇത് ശരീരത്തിലെ ഫാറ്റ് അടഞ്ഞുകൂടുന്നത് കുറയ്ക്കാൻ കാരണമാകുന്നു. ഹൈപ്പർ ടെൻഷൻ, ഹൈ ബീപ്പി തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. സ്ട്രോക്ക് വരാനുള്ള സാധ്യത 40% വരെ കുറയ്ക്കും. നേന്ത്രപഴത്തിൽ അയൺ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുവാനും അതോടൊപ്പം തന്നെ നമ്മുടെ വിളർച്ച ഇല്ലാതാക്കുവാനും സഹായിക്കുന്നു. നേന്ത്ര പഴത്തിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ കൊളസ്ട്രോളിനെ കുറച്ച് ഹൃദയ ആരോഗ്യം സംരക്ഷിക്കുവാൻ സഹായിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനത്തിനും വളരെ നല്ലതാണ്. നേന്ത്രപ്പഴത്തിൽ ഫൈബർ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ദഹനത്തെ മെച്ചപ്പെടുത്തുവാനും, വയറു സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുവാനും സഹായിക്കുന്നു. അതുകൊണ്ട് മലബന്ധത്തെ പ്രതിരോധിക്കുവാൻ ഇത് സഹായിക്കുന്നു. നേന്ത്രപ്പഴത്തിൽ കാൽസ്യം, മഗ്നീഷ്യം, ഫൈബർ ധാരാളം അടങ്ങിരിക്കുന്നു. അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിനും ഇത് വളരെയേറെ ഗുണം ചെയ്യും. ഇത്രയും ഗുണങ്ങൾ അടങ്ങിയതാണ് ഈ പ്രൊഡക്കറ്റ് ഷെയ്ക്ക്
കാരമൽ ഗുണങ്ങൾ

എനർജി ബൂസ്റ്റ് നൽകുന്നു: ശരീരത്തിന് ഊർജം നൽകുന്നതിന് ആവശ്യമായ കാർബോഹൈഡ്രേറ്റുകളുടെ സമ്പന്നമായ ഉറവിടമാണ് കാരമൽ. വർക്കൗട്ടിനോ ശാരീരിക പ്രവർത്തനത്തിനോ മുമ്പ് കാരാമൽ കഴിക്കുന്നത് മികച്ച പ്രകടനം കാഴ്ചവെക്കാനും കൂടുതൽ കാലം നിലനിൽക്കാനും നിങ്ങളെ സഹായിക്കും. എനർജി പ്രൊവിഷൻ, ധാതുക്കളുടെ ഉറവിടം, ആൻ്റി ഓക്സിഡൻ്റുകളുടെ ഉറവിടം, ലാക്ടോസ് ദഹനം മെച്ചപ്പെടുത്തുന്നു, അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, മാനസികാവസ്ഥ മെച്ചപ്പെടുത്തൽ, പാലുൽപാദനം, കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, പരമ്പരാഗത ഔഷധ ഉപയോഗങ്ങൾക്ക് ഉപയോഗിക്കുന്നു, ഗ്ലൂക്കോസ് വിതരണം വർദ്ധിപ്പിക്കുന്നു.
ഈ പ്രോട്ടീൻ ആർക്കാണ് എടുക്കാൻ പാടില്ലാത്തത്
ഗർഭണിയായ സ്ത്രീകൾ, ശിശുക്കൾ, പ്രീ-ഡയബറ്റിക്സ് & ഡയബറ്റിക്സ് ഉള്ള ആളുകൾ , മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, യൂറിക് ആസിഡ് ഉള്ള ആളുകൾ, ഹൈപ്പർതൈറോയിഡ് ഉള്ള ആളുകൾ, ഹൈപ്പോതൈറോയിഡ് ഉള്ള ആളുകൾ, വൃക്ക പ്രശ്നം ഉള്ളവർ


Nutricharge Prodiet Coffee Hazelnut Nutricharge Prodiet Banana Caramel
What is protein

Protein is the basic building block of the human body. Protein is necessary for the structure and functions of body cells and their regulation. Protein is the most essential element for the construction of cells, hair, digestive juices etc. in our body. A protein is said to consist of 21 amino acids. Protein is also needed for the growth of muscles, other internal organs, skin and hormones. Protein helps to lose weight along with increasing the size and strength of our muscles, and also helps to eliminate high blood pressure and prevent diabetes if it occurs according to the amount of protein in the food we eat. One gram of protein per kilogram of body weight should be included in the diet each day.
Symptoms of Protein Deficiency

People who are low in protein are more likely to get an infection because they have a weak immune system. Fatigue, feeling sleepy all the time, terrible appetite, loss of efficiency are all symptoms of protein deficiency. Women’s energy levels decrease when protein is low. Feeling more tired than usual. When the use of protein in our body is insufficient, we feel hungry. We rely on our favorite foods to replenish protein levels in our bodies. Then we overeat and develop a belly. Similarly, when protein is low, our muscle power decreases. This makes us unable to pick up a baby, climb stairs or lift any heavy object.
What Protein Does It Contain

Nutricharge Prodiet Coffee Hazelnut & Nutricharge Prodiet Banana Caramel Shake contains protein 10g, fiber 4g, vitamins and minerals. Soy protein, whey protein and casein protein contain PDCAAS 1. PDCAAS 1 refers to the ability of humans to digest amino acid requirements. Let’s take a look at how each of these proteins makes a difference. Amino acid is different in these three proteins. Whey Protein and Casein Protein These proteins are taken from milk and milk contains 20% whey protein and 80% casein protein. Casein is a curd like butter that is obtained when milk is curdled. Whey protein is made by grinding the water-like content into a dry powder.
Whey Protein

Whey protein is considered a high quality protein. Whey protein is made from milk. That is, whey protein is the protein from the hydrated whey of milk that is separated from the curd when cheese is made. It is commonly used as a protein. It promotes the growth of amino acids. It helps to increase the strength of the muscles in our body. It helps to reduce swelling in our body. Also, since whey protein contains antioxidants, it helps reduce oxidative stress and reduce the risk of chronic diseases. Due to its high protein content, overeating helps in weight loss. Whey protein is the best protein for gym goers. It helps to build muscles by eliminating the tears that are caused to their muscles by exercising.
Whey protein
If we say whey protein, the amino acid will enter our blood quickly, which means that the protein will remain in our blood for up to two to three hours.
Casein Protein

Casein protein is a form of protein from milk. It gives white color to the milk. Cow’s milk contains about 80% casein protein. In addition to milk, casein protein is found in yogurt, cheese, infant formula, and a variety of foods. It enters our body slowly and lasts for a long time. It helps to increase the strength of our muscles. Casein protein contains nine essential amino acids. It is a complete protein. It also helps in reducing our appetite. And one of its special features is that it digests quickly. It helps in muscle growth
Casein protein
This amino acid enters our blood slowly and therefore the protein remains in the blood for up to 6 hours.
Soy Protein

Soy protein is a protein extracted from soybeans. It is made from soybean meal. Shelled and defatted soybeans are processed into three types of high protein commercial products. Soy flour, concentrates and isolates. Arginine and glutamine are the amino acids present in soy protein. Soy protein is one of the highest protein sources. It is a plant-based diet. It helps to reduce the bad cholesterol in our body with some good cholesterol. It helps in increasing the size of our muscles and increasing our strength. Regulates our blood sugar and increases insulin production. Hence it is very good for diabetics. By reducing bad cholesterol, the risk of heart disease is also reduced. It also helps in improving blood flow to our heart. It is an energy booster. It helps prevent cancer. Estrogen present in soy relieves menstrual symptoms. It contains vitamin D which strengthens the bones. Reduces sun-induced pigmentation. Soy is rich in magnesium and therefore improves sleep for people with insomnia.
Arginine

L-arginine is an amino acid found naturally in red meat, poultry, fish, and dairy products. It is needed to make proteins and is normally used for circulation. It helps in protein synthesis and also boosts the immune system of our body.
Glutamine

Glutamine is the most abundant amino acid in the body. It is made in the muscles and transported through the blood to various organ systems. Glutamine is a building block for making proteins in the body. It is also needed to make other amino acids and glucose. It helps to keep the muscles in our body strong.
Leucine

L-Leucine is the L-enantiomer of leucine. It has a role as a plant metabolite, an Escherichia coli metabolite, a Saccharomyces cerevisiae metabolite, a human metabolite, an algal metabolite, and a mouse metabolite. It is a pyruvate family amino acid, proteinogenic amino acid, leucine and L-alpha-amino acid. Stimulates protein synthesis and reduces protein breakdown.
Protein

Amino acid comes in medium level in our blood which can maintain blood protein for up to 4 hours. If these three proteins stay together, the amount of protein in our body will last for a long time. When our body lacks protein, we feel terrible hunger and that’s when we eat our favorite foods. So we get obesity and belly fat. Likewise, when protein is low, our energy levels are also low. But the best protein powder to help overcome all this is our Nutri Charge Coffee and Hazelnut and Banana and Caramel, which we can use three times a day to help our body avoid high carb foods. We can add a teaspoon of powder in a glass of milk or boiled water three times a day. It is the best protein for all those who want to lose weight as well as those who want to do muscle building.
Benefits of Hazelnut

Hazelnuts (Corylus avellana) are also known as cobnuts or filberts. These are the fruits of the brown tree. The seed has a thin dark brown skin. When you see it, its shape is like our sea. Hazelnuts also contain monounsaturated fatty acids, which are rich in fiber, protein, and antioxidants. Hazelnuts help lower LDL, the bad cholesterol. Hazelnut helps control and lower blood pressure levels and lower triglycerides. Can reduce and control sugar levels. It improves our heart health in many ways and helps reduce the risk of heart disease. Hazelnuts are rich in fiber and polyphenols, which improve digestion and help in weight loss. Eliminates free radicals in the body and reduces the risk of cancer. It helps in controlling diabetes, strengthens bones and boosts immunity. It is also very good for hair health. As it contains vitamin E, it accelerates hair growth. Vitamin E is a beauty vitamin as it helps in anti aging of our skin, prevents wrinkles, reduces pigmentations from sun exposure and keeps the skin bright and youthful.
Coffee Benefits

Coffee boosts your energy. A daily cup of coffee can reduce your risk of type 2 diabetes and depression, help you manage weight and live longer. Increases energy levels, reduces risk of type 2 diabetes, supports brain health, controls weight, reduces risk of depression, protects against liver disease, increases longevity, enhances athletic performance, helps improve physical performance, helps keep the urinary system clean, may help prevent cancer risk, It can help reduce stress, improve memory and prevent Alzheimer’s disease.
Benefits of Banana

Banana is a wonder food. It contains a lot of minerals, sodium, magnesium and calcium that our body needs. Due to the high fiber content in the fruit, it helps regulate appetite. Lowers blood sugar levels and increases insulin sensitivity. It reduces the accumulation of fat in the body. Helps to eliminate problems like hypertension and high blood pressure. It can reduce the risk of stroke by up to 40%. Due to the presence of iron in the banana fruit, it helps to increase the amount of hemoglobin in our blood and at the same time helps to eliminate our anemia. The pectin in papaya helps lower cholesterol and protect heart health. It is also very good for brain function. Due to the presence of fiber in bananas, it helps in improving digestion and providing a solution to stomach related problems. So it helps to prevent constipation. Bananas are rich in calcium, magnesium and fiber. Therefore, it is very beneficial for bone health. This product shake is packed with such benefits
Benefits of Caramel

Provides Energy Boost: Caramel is a rich source of carbohydrates which are essential for providing energy to the body. Eating caramel before a workout or physical activity can help you perform better and last longer. Energy provision, source of minerals, source of antioxidants, improves lactose digestion, improves bone health, improves mood, milk production, improves gut health, used for traditional medicinal uses, increases glucose supply.
Who Should Not Take This Protein
Pregnant women, infants, pre-diabetics & diabetics, lactating mothers, children, people with uric acid, people with hyperthyroidism, people with hypothyroidism, people with kidney problems


Comments are closed.