RCM NUTRICHARGE GAINER
ആർസിഎം ന്യൂട്രിചാർജ് ഗെയ്നർ

ആരോഗ്യം വർദ്ധിപ്പിക്കാനും മെച്ചപ്പെടുത്താനും സഹായിക്കുന്ന അനുയോജ്യമായ ഹെർബൽ സപ്ലിമെന്റ്. മസിൽസ് ഇല്ലാത്ത ആളുകൾക്ക് രോഗപ്രതിരോധശേഷി കുറവാണ്. എല്ലുകളുടെ സാന്ദ്രത കുറവാണ്. അതായത് മിനിമം ഒരാൾക്ക് 3 കിലോ എല്ല് വേണം. ഇന്നത്തെ കാലഘട്ടത്തിൽ അത് വളരെ കുറവാണ്. അതിന് പ്രധാനപ്പെട്ട കാരണങ്ങളാണ് പഞ്ചസാരയുടെ അമിത ഉപയോഗവും വാളംപുളിയുടെ ഉപയോഗവും.. അത് നമ്മുടെ എല്ലുകൾ ദ്രവിച്ചു പോകാൻ ഇടയാക്കുന്നു. ഇതുമൂലം ആണ് എല്ലു തേയ്മാനം സംഭവിക്കുന്നത്. എല്ലാവർക്കും മസിൽസ് കുറവാണ്. ഒരു വർക്ക് ചെയ്യാൻ തുടങ്ങുമ്പോൾ അല്ലെങ്കിൽ സ്കൂളിൽ പോയി വരുമ്പോഴേക്കും ഭയങ്കര ക്ഷീണം, എപ്പോഴും ഉറങ്ങുക, ഉറക്കം മാറാത്ത അവസ്ഥ, നമ്മുടെ പ്രായത്തിന്നനുസരിച്ചുള്ള ഭാരം ഇല്ലാതിരിക്കുക അതാണ് ബി എം ഐ (കിലോഗ്രാമിലെ ഭാരം മീറ്ററിൻ്റെ ഉയരം കൊണ്ട് ഹരിച്ചാൽ കിട്ടുന്നത് )
ദുർബലമായ വിശപ്പ്, മോശം ദഹനവും ആഗിരണവും, പോഷകങ്ങളുടെ അനുചിതമായ രാസവിനിമയം, മോശം ജീവിതശൈലി എന്നിവ കാരണം പേശികളുടെ ആരോഗ്യം നേടുന്നതും ശാരീരിക ശക്തി വർദ്ധിപ്പിക്കുന്നതും വെല്ലുവിളി നിറഞ്ഞതാണ്. ന്യൂട്രിചാർജ് ഗെയ്നർ പേശികളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ശരീരത്തെ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരമായ ഊർജ്ജം പ്രദാനം ചെയ്യുന്നതിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു ആയുർവേദ സപ്ലിമെൻ്റാണ്. പശുവിൻ പാലിൽ നിന്നുള്ള ശുദ്ധമായ നെയ്യും ഇതിൽ അടങ്ങിയിട്ടുണ്ട്, ഇത് മറ്റ് പോഷകങ്ങളുടെ വാഹകമായി പ്രവർത്തിക്കുകയും അവയെ നന്നായി ആഗിരണം ചെയ്യാനും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാനും സഹായിക്കുന്നു.
ശരിയായ ഭാരം വേണമെങ്കിൽ നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ, വിറ്റാമിൻ, മിനറൽസ്, ഫൈബർ & ബൊട്ടാണിക്കൽ ഇവ കൃത്യമായ അളവിൽ വേണം. ശരിയായ രീതിയിൽ പ്രോട്ടീൻ ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ശരീരത്തിൽ മസിൽസ് ഉണ്ടാവുകയുള്ളൂ. അതുപോലെഎനർജിയും. ഒരു പുരുഷ്യന് കലോറി 2700 ഒരു സ്ത്രീക്ക് കലോറി 2200 വേണം. 1500 കലോറിക്ക് മുകളിൽ പോവുകയാണെങ്കിൽ ആ ശരീരം കൊണ്ട് നല്ല വർക്കൗട്ട് ചെയ്യണം. ഇല്ലെങ്കിൽ 2700, 2200 നുമുകളിൽ പോയാൽ അത് മൊത്തം ഫാറ്റ് ആയി മാറും. നമ്മുടെ ശരീരത്തിന് ആവശ്യമായ കലോറി മാത്രമേ ശരീരം സ്വീകരിക്കൂ. ബാക്കിയുള്ളത് ഫാറ്റ് ആയി അടിഞ്ഞുകൂടും. വെജിറ്റബിൾ പ്രോട്ടീൻ ധാരാളം കഴിക്കണം. വെജിറ്റബിൾ പ്രോട്ടീൻ ഏറ്റവും കൂടുതലുള്ളത് സോയ പ്രോട്ടീനിൽ ആണ്.
പൈൻ മരത്തിന്റെ തോൽ, ഞെരിഞ്ഞിൽ, അമുക്കുരം, ശതാവരി, നെല്ലിക്ക, ജീരകം, ചുക്ക്, ഏലക്കായ, യു എസ് എ (സോയ പ്രോട്ടീൻ), ജപ്പാൻ (ഫൈബർ), ബെൽജിയം (കൊക്കോ), തേൻ, വെണ്ണ, ആപ്പിൾ

അമേരിക്കൻ പൈൻ
പൈൻ മരത്തിൻറെ കായകളിൽ ഏറ്റവും ശക്തമായ ആന്റി ഓക്സിഡന്റുകൾ ധാരാളമുണ്ട്. സകർവി ചികിത്സിക്കായി പൈൻ തൊലിയുടെ സത്ത് ഉപയോഗിച്ചിരുന്നു. കാരണം അതിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. മസിലിലേക്ക് ബ്ലഡിന്റെയും ഓക്സിജന്റെയും ഒഴുക്ക് കൂട്ടുന്നു. അതുകൊണ്ട് മസിൽ നന്നായി വികസിപ്പിക്കുക ചെയ്യും. മസിലിനെ നന്നായി കാത്തു സൂക്ഷിക്കും. തിമിര സാധ്യത കുറയ്ക്കുന്നു, രക്തസമ്മർദ്ദം മെച്ചപ്പെടുത്തുന്നു, വെരിക്കോസ് വെയിൻ മെച്ചപ്പെടുത്തും. അതുപോലെ അലർജിയും ആസ്മയും അതുപോലെ ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആർത്രൈറ്റിസ് രോഗത്തെ ശമിപ്പിക്കുന്നു.

ഞെരിഞ്ഞിൽ
സ്ത്രീകൾക്ക് ഉണ്ടാകുന്ന അസ്ഥി സ്രാവത്തിനും, ആമവാതത്തിനും ഞെരിഞ്ഞിൽ നല്ലതാണ്. ലൈംഗിക ശക്തി നഷ്ടപ്പെട്ട ചെറുപ്പക്കാരിലും പ്രായമായവരിലും അത് വീണ്ടെടുക്കാൻ സഹായിക്കുന്നു. ബീജങ്ങളുടെ എണ്ണവും ഗുണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും. പ്രമേഹം, വൃക്കരോഗം ഇതിനെല്ലാം ഞെരിഞ്ഞിൽ വളരെ ഔഷധഗുണമുള്ള ഒന്നാണ്. പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് ഈ പ്രത്യേക സസ്യം. ഇത് ടൈപ്പ് 2 പ്രമേഹ ബാധിതരില്‍ വരെ പരിഹാരമുണ്ടാക്കുന്ന ഒന്നാണ്. മൂത്ര സംബന്ധമായ പ്രശ്നങ്ങൾക്ക് ഞെരിഞ്ഞിൽ വളരെ നല്ലൊരു ഔഷധമാണ്. മൂത്രക്കല്ലിനും, വൃക്കരോഗം, സ്ത്രീകൾക്ക് ഉണ്ടാകുന്ന മൂത്രത്തിലെ പഴുപ്പ്, നവജാത ശിശുക്കളിലെ മൂത്ര തടസ്സം, ആമവാതം, സന്ധിവേദന, അസ്ഥി ഉരുക്കം, ഇതിനെല്ലാം ഞെരിഞ്ഞിൽ വളരെ ഗുണപ്രദമായ ഔഷധമാണ്. ഇതിനോടൊപ്പം തന്നെ സ്ത്രീകളുടെ ചർമ സൗന്ദര്യത്തിനും, ലൈംഗിക ശക്തിക്കും എല്ലാം ഞെരിഞ്ഞിൽ വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. അതുപോലെ തന്നെ നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തിനും, ചർമ്മപ്രശ്നങ്ങൾക്കും, അലർജി പ്രശ്നങ്ങൾക്കും എല്ലാം വളരെ ഉത്തമമുള്ള ഒരു ഔഷധമാണ് ഞെരിഞ്ഞിൽ. ശരീരത്തിൽ ഉണ്ടാകുന്ന കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ ഞെരിഞ്ഞിൽ സഹായിക്കുന്നുണ്ട്.

അമുക്കുരം (അശ്വഗന്ധ)
ജിം സെന്ററുകളിൽ മസില് കൂട്ടാൻ ഉപയോഗിക്കുന്ന പ്രോട്ടീൻ പൊടികളിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് അശ്വഗന്ധ അല്ലെങ്കിൽ അമുക്കുരം ആണ്. അത് നമ്മുടെ ശരീരത്തിലെ കൊഴുപ്പിന് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒപ്പം ശാരീരിക ക്ഷമത കൂട്ടിത്തെരുകയും ആരോഗ്യകരമായ രീതിയിൽ എത്തിക്കാനും സഹായിക്കുന്നു. പേശികളുടെ വലുപ്പം കൂട്ടി തരുന്നു. ശരീരത്തിൽ ഉണ്ടാക്കുന്ന വീക്കം കുറയ്ക്കാനും അണുബാധകൾക്ക് എതിരെ പോരാടുന്നതിനും ഈ സസ്യം വളരെ ഫലപ്രദമാണ്. കൊഴുപ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ ഏറെ ഫലപ്രദമായ ഒറ്റമൂലിയാണ്. ഇത് പുരുഷന്മാർക്കുണ്ടാകുന്ന ഉദ്ധാരണശേഷിക്ക് നല്ലൊരു മരുന്നാണ്. ബീജങ്ങളുടെ ഗുണം വർദ്ധിപ്പിക്കാൻ ഇത് ഏറെ സഹായിക്കുന്നു. ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കുവാനും, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവ നിയന്ത്രണവിധേയമാക്കാനും അമുക്കുരം ഉപയോഗം ഗുണം ചെയ്യും. ഉറക്കക്കുറവുള്ള ആളുകൾക്ക് അമുക്കുരു കഴിക്കുന്നത് കൊണ്ട് സുഖനിദ്ര ലഭ്യമാകുന്നു. അതുപോലെതന്നെ നമുക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങളെ കുറയ്ക്കുവാനും സഹായിക്കുന്നു. ശരീരത്തിൻറെ ക്ഷീണം, തളർച്ചയും ഇല്ലാതാക്കുവാനും, തൈറോയ്ഡ് പ്രശ്നങ്ങളെ തടയുവാനും സഹായിക്കുന്നു. രോഗപ്രതിരോധശേഷിക്ക് ഏറ്റവും നല്ലതാണ് അമുക്കുരു. അതുപോലെതന്നെ പേശികളുടെ ശക്തിയും വീണ്ടെടുക്കലും മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. ശരീരഭാരത്തെ പ്രോത്സാഹിപ്പിക്കുന്നു. ലൈംഗിക ആരോഗ്യം വർദ്ധിപ്പിക്കുന്നു. മെമ്മറിയുടെയും, ബ്രയിൻന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നു. പ്രായം ആകുന്നതിനെ പതുക്കെ ആകുന്നു. ആർത്രൈറ്റിക്സ് രോഗങ്ങൾക്ക് വളരെ നല്ലതാണ്. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് മൂലം പ്രമേഹ രോഗത്തെ ഇല്ലാതാക്കുവാൻ സഹായിക്കുന്നു.

ശതാവരി
സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കുന്നു. പുരുഷ ശരീരത്തിലെ ബീജങ്ങളുടെ എണ്ണം വർദ്ധിക്കുകയും ഗർഭധാരണത്തിനുള്ള സാധ്യത കൂട്ടിത്തരികയും ചെയ്യുന്നു. സ്ത്രീകളുടെ പ്രത്യുൽപാദന പ്രശ്നങ്ങളെ ചെറുക്കുന്നു. ശരീരഭാരം വർദ്ധിപ്പിക്കാനും, മസിൽ കൂട്ടാനും സഹായിക്കുന്നു. രക്തശുദ്ധീകരിക്കാൻ വളരെ നല്ലതാണ് ശതാവരി. ശ്വാസ കോശസംബന്ധമായ അസുഖങ്ങൾക്ക് ഇത് വളരെ നല്ലതാണ്. അതായത് ചുമ്മ, ജലദോഷം, ശ്വാസംമുട്ടൽ തുടങ്ങിയ രോഗങ്ങളെ തടയുവാൻ ശതാവരി സഹായിക്കുന്നു. അതുപോലെ മാനസിക സമ്മർദ്ദം കുറയ്ക്കുവാനും, ദഹനത്തെ മെച്ചപ്പെടുത്തുവാനും ഇത് സഹായിക്കുന്നുണ്ട്. പ്രസവാനന്തരം സ്ത്രീകളിലെ മുലപ്പാൽ വർദ്ധിപ്പിക്കുവാൻ ശതാവരി സഹായിക്കുന്നു. ഇത് പ്രമേഹ ചികിത്സയ്ക്ക് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹത്തെ നിയന്ത്രിക്കുവാൻ ശതാവരി വളരെ നല്ലതാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ശതാവരി വളരെ നല്ലതാണ്.

നെല്ലിക്ക
വൈറ്റമിൻ സി യുടെ ഒരു കലവറയാണ് നെല്ലിക്ക. രോഗപ്രതിരോധശേഷിക്ക് ഏറ്റവും നല്ലതാണ്. ഇതിൽ ജീവകം ബി, എ, അയൺ, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നിരവധി ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കാൻ നെല്ലിക്കയ്ക്ക് സാധിക്കുന്നു. ദഹന പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ്. രക്താണുക്കളുടെ എണ്ണം കൂട്ടിത്തരുന്നു. ശ്വാസകോശ പ്രശ്നങ്ങൾക്കും ആസ്തമയ്ക്കും ഇത് വളരെ നല്ലതാണ്. നെല്ലിക്കയുടെ പതിവ് ഉപഭോഗം കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, തൽഫലമായി, വാർദ്ധക്യത്തിന്റെ ഫലങ്ങളെ പ്രതിരോധിക്കുന്ന ഉറച്ചതും തടിച്ചതുമായ ചർമ്മം പ്രധാനം ചെയ്യുന്നു. എല്ലുകളെ ശക്തിപ്പെടുത്തുകയും, ശരീരത്തിന്റെ വിളർച്ച തടയുകയും, രക്തം ശുദ്ധീകരിക്കുവാനും, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം ഇനി ആരോഗ്യപ്രശ്നങ്ങൾക്കും നെല്ലിക്ക വളരെ ഗുണപ്രദമാണ്. അതുപോലെ തന്നെ ശരീരത്തിലെ വാത കഫ ദോഷങ്ങൾക്ക് നെല്ലിക്ക വളരെ ഗുണം ചെയ്യും. ശരീരത്തിലെ ദോഷകരമായ വിഷ വസ്തുക്കളെ പുറന്തള്ളുവാൻ നെല്ലിക്ക ഉത്തമമാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചർമ്മത്തിന്റെയും, മുടിയുടെയും, ആരോഗ്യത്തിനും പുറമേ മുഖക്കുരു ഇല്ലാതാക്കുവാനും സഹായിക്കുന്നു.

ജീരകം
നെഞ്ചിരിച്ചിൽ, വിശപ്പുമില്ലായ്മ, ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇവയ്ക്കെല്ലാം ജീരകം വളരെ നല്ലതാണ്. പ്രസവശേഷം സ്ത്രീകളിൽ മുലപ്പാൽ വർദ്ധനയ്ക്ക് ഇത് സഹായിക്കുന്നു. ശരീരത്തിലെ കലോറി കുറയ്ക്കാൻ ജീരകം വളരെ നല്ലതാണ്.കണ്ണിനും ഹൃദയത്തിനും തലച്ചോറിനും ജീരകം വളരെ നല്ലതാണ് വിളര്‍ച്ച, ചെന്നിക്കുത്ത്, ദഹനക്കേട്, ഗ്യാസ് മുതലായവ മൂലമുള്ള വയറു വേദന അലര്‍ജി എന്നിവയ്ക്ക് ജീരകത്തിന് ആശ്വാസം നല്കാന് കഴിയും.അയേണ്‍ സമ്പുഷ്ടമായ ഇത് വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്നു, പ്രമേഹരോഗികൾക്ക് നല്ലതാണ്. ആരോഗ്യമുള്ള അരക്കെട്ട് പ്രദാനം ചെയ്യുന്നു.ശരീരത്തിലെ കൊഴുപ്പു കളയാന്‍ ഇത് ഏറെ നല്ലതു തന്നെയാണ്. ജീരകത്തിലെ ക്യുമിന്‍ എന്ന ഘടകമാണ് ഇതിന് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. കൊഴുപ്പു അലിയിച്ചു കളയാന്‍ ഇത് സഹായിക്കും.

ചുക്ക്
ജലദോഷം, പനി, ചുമ ഇതിനെല്ലാം ചുക്ക് വളരെനല്ലതാണ്. ചുക്കില്ലാത്ത കഷായം എന്ന ചൊല്ല് വളരെ അർത്ഥവത്താണ്. മലബന്ധം അകറ്റാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ദഹന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക്, ആർത്തവ വേദന, പ്രമേഹത്തിന്, ഛർദ്ദി, ഇതിനെല്ലാം ചുക്ക് നല്ലതാണ്.

ഏലക്കായ
ഇതൊരു മികച്ച ആൻ്റി ഓക്സിഡന്റാണ് രക്തസമ്മർദം ആസ്തമക്കെടുതി പ്രശ്നങ്ങൾക്ക് ഇത് വളരെ നല്ലതാണ്. വായ നാറ്റം അകറ്റാനും ഏലക്ക നമ്മെ സഹായിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനും കാൻസറിനെ തടയാനും ഏലക്കയ്ക്ക് കഴിവുണ്ട് അതുപോലെതന്നെ പ്രമേഹ സാധ്യത കുറയ്ക്കാൻ നമ്മെ സഹായിക്കുന്നു. ലൈംഗികശേഷി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളിൽ ഏലക്കായ ചേർക്കുന്നുണ്ട്.

യു എസ് എ (സോയ പ്രോട്ടീൻ)
ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും, ചീത്തകൊളസ്ട്രോളിനെ നിയന്ത്രിക്കാനും, പേശികളുടെ വളർച്ചയ്ക്ക്, ഉയർന്ന രോഗപ്രതിരോധശേഷി, ഭാരം കുറയ്ക്കുന്നതിന്, മുഖക്കുരുഇല്ലാതാക്കാൻ, അതുപോലെതന്നെ തിളക്കവും യുവത്വവും ഉള്ള ചർമ്മത്തിന്, ആരോഗ്യമുള്ള മുടിക്ക് എന്നിവയ്ക്ക് സോയാ പ്രോട്ടീൻ ഐസലേറ്റ് ഗുണം ചെയ്യുന്നു.

ജപ്പാൻ(ഫൈബർ)
നാരുകൾ അടങ്ങിയ ഭക്ഷണം നമ്മുടെ ദഹനപ്രക്രിയയ്ക്ക് വളരെ നല്ലതാണ് ശരീരഭാരം കുറയ്ക്കാനും, ഹൃദയ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു പ്രമേഹ രോഗികളുടെ ഭക്ഷണത്തിൽ കൂടുതൽ നാരുകൾ അടങ്ങിയാൽ പെട്ടെന്ന് വിശപ്പ് ഉണ്ടാവുകയില്ല ഇത് ഷുഗർ കുറയ്ക്കാൻ സഹായിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലത്.

ബെൽജിയം(കൊക്കോ)
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ക്യാൻസർ പോലെയുള്ള ഗുരുതര രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.സ്വപ്ന പ്രവാഹത്തെ മെച്ചപ്പെടുത്തുകയും വിട്ടുമാറാത്ത അലർജി പ്രശ്നങ്ങളെ സുഖപ്പെടുത്തുകയും ചെയ്യുന്നു. ഉയർന്ന അളവിലുള്ള ഫ്ലേവനോയിഡുകൾ കൊക്കോയിൽ നിറഞ്ഞിരിക്കുന്നു. കൊക്കോയിൽ നിന്ന് എടുക്കുന്ന ചോക്ലേറ്റ് ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

തേൻ
തേൻ ചർമ്മത്തെ തിളക്കം ഉള്ളതാക്കി വയ്ക്കാൻ സഹായിക്കുന്നു. ഹണി ഒരു മോസ്ട്രേസിംഗ് കൂടിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന കാര്യത്തിൽ തേൻ സഹായകമാണ്. ചർമ്മത്തിൽ പൊള്ളൽ ഒക്കെ വരുമ്പോൾ അതിൻറെ പാടുകൾ മാറ്റാൻ തേൻ സഹായിക്കുന്നു. തേനിൽ ആൻറി ഓക്സിഡന്റുകൾ, എൻസൈമുകൾ, വിറ്റാമിനുകൾ, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മൂത്രനാളിയിലെ തകരാറുകൾ പരിഹരിക്കുവാനും, ഓക്കാനം, ഛർദ്ദി, വയറിളക്കം ഈ രോഗങ്ങളെ കുറയ്ക്കുവാനും തേൻ സഹായിക്കുന്നു.

വെണ്ണ
വെണ്ണയിൽ കാൽസ്യം വിറ്റാമിൻ എ, ഡി. കെ, 12 എന്നിവയാൽ സമ്പുഷ്ടമാണ്. വെണ്ണയിൽ അടങ്ങിയിരിക്കുന്ന ജീവകം സി രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. പ്രീ മെൻസ്ട്രൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും, ആർത്തവം കൃത്യമായി നടക്കാനും വെണ്ണ സഹായിക്കുന്നു. ഒമേഗ ത്രി വെണ്ണയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇത്രയും ഗുണങ്ങൾ ഉള്ള ഒരു പ്രോഡക്റ്റ് ആണ് ന്യൂട്രിചാർജ് ഗെയ്നർ വളരെ ടേസ്റ്റി ആയ ഒരു പ്രോഡക്റ്റ് ആണിത്.

ഉപയോഗക്രമം
രാവിലെ തിളപ്പിച്ചറിയ ഒരു ഗ്ലാസ് വെള്ളം അല്ലെങ്കിൽ ഒരു ഗ്ലാസ് പാലിൽ ഒരു സ്കൂപ്പ് ഗൈനർ ഇട്ട് നല്ല രീതിയിൽ ഷെയ്ക്ക് ചെയ്ത് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പുളിയില്ലാത്ത പഴം ആപ്പിൾ എന്നിവ ചേർത്ത് രൂപത്തിൽ നിങ്ങൾക്ക് ഉപയോഗിക്കാം. മസിൽ പവർ കുറവുള്ള ആളുകൾക്ക് ന്യൂട്രിചാർജ് ഗയ്നർ വളരെ ഫലപ്രദമാണ്. ഹൈറ്റിനനുസരിച്ച് വെയിറ്റ് കുറവുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ന്യൂട്രിചാർജ് ഗയ്നർ ഉപയോഗിക്കാവുന്നതാണ്. അവിവാഹിതരായ സ്ത്രീകളിൽ ബിഎംഐ കുറവാണെങ്കിൽ വിവാഹശേഷം കുഞ്ഞുങ്ങൾ ഉണ്ടാവാൻ സാധ്യത കുറവാണ്. ഇതിൻറെ റിസൾട്ട് നിങ്ങൾക്ക് കിട്ടണമെങ്കിൽ മിനിമം മൂന്നുമാസം മുതൽ ആറുമാസം വരെ ഉപയോഗിക്കണം.
RCM NUTRICHARGE GAINER
An ideal herbal supplement to enhance and improve health. People without muscles have a weak immune system. Bone density is low. That means minimum one person needs 3 kg of bone. It is very rare in today’s times. The main reasons for that are the excessive use of sugar and the use of valampuli.. which causes our bones to decay. Due to this, bone wear occurs. Everyone lacks muscles. Being terribly tired when starting a job or going to school, sleeping all the time, not getting enough sleep, not having a weight for our age is BMI (weight in kilograms divided by height in meters).

Achieving muscle health and increasing physical strength can be challenging due to poor appetite, poor digestion and absorption, improper metabolism of nutrients, and poor lifestyle. Nutricharge Gainer is an Ayurvedic supplement designed to increase muscle mass, strengthen the body and provide sustained energy. It also contains pure ghee from cow’s milk, which acts as a carrier of other nutrients and helps them to be better absorbed and transported to different parts of the body.
Our body needs protein, vitamins, minerals, fiber & botanicals in the right amount if we want to have a proper weight. Muscles can be formed in our body only if we have proper protein. And so is energy. A man needs 2700 calories and a woman needs 2200 calories. If you go above 1500 calories, you should do a good workout with that body. Otherwise, if you go above 2700, 2200, it will become total fat. The body takes in only the calories that our body needs. The rest accumulates as fat. Eat plenty of vegetable protein. Soy protein is the highest source of vegetable protein.
Bark of the pine tree, Njerinjal, Amukuram, Asparagus, Gooseberry, Cumin, Chuk, Cardamom, USA (soy protein), Japan (fiber), Belgium (cocoa), honey, butter

American Pine
Pine nuts are rich in powerful antioxidants. Pine bark extract was used to treat scurvy. Because it contains a lot of vitamin C. Increases blood and oxygen flow to the muscles. So the muscle will develop better. The muscle will be well preserved. Reduces the risk of cataracts, improves blood pressure and improves varicose veins. As well as allergies and asthma as well as improving heart health. Relieves arthritis.

Gokhru
Good for suffocation of bone spurs and gout in women. It helps in recovery of sexual potency in young and old people. The number and quality of sperm will increase. Diabetes and kidney disease is one of the most effective remedies for this. This particular herb is a good remedy for diabetes. It is a remedy even for type 2 diabetics. It is a very good remedy for urinary problems. It is a very useful remedy for urolithiasis, kidney disease, pus in urine in women, urinary obstruction in new born babies, gout, arthritis, bone loss. Along with this, it is very beneficial for women’s skin beauty and sexual power. Similarly, it is a very good medicine for our brain health, skin problems and allergy problems. It helps in preventing the growth of cancer cells in the body.

Amukuram (Ashwagandha)
Ashwagandha or amukuram is the most commonly used protein powder in gym centers for muscle building. It helps to control the fat in our body. And it helps to increase physical fitness and deliver it in a healthy way. Increases muscle size. This herb is very effective in reducing inflammation in the body and fighting infections. It is a very effective single herb for reducing fat levels significantly. It is a good remedy for erectile dysfunction in men. It helps a lot in increasing the quality of sperms. It is beneficial to eliminate excess fat in the body and control cholesterol, blood pressure etc. Insomniacs can get good sleep by consuming Amukuru. It also helps to reduce our mental stress. It helps to eliminate fatigue and tiredness of the body and prevents thyroid problems. Amukuru is best for immunity. It also helps improve muscle strength and recovery. Promotes body weight. Enhances sexual health. Improves memory and brain function. Aging is slow. Very good for arthritic diseases. It also helps in controlling the blood sugar level and helps in eliminating diabetes.

Asparagus
Reduces menopausal symptoms in women. Increases the number of sperm in the male body and increases the chances of conception. Fights reproductive problems in women. Helps in weight gain and muscle gain. Asparagus is very good for blood purification. It is very good for respiratory diseases. That is, Shatavari helps to prevent diseases like cough, cold and suffocation. It also helps in reducing mental stress and improves digestion. Asparagus helps increase breast milk in women after childbirth. It is good for treating diabetes. Asparagus is very good for controlling diabetes by lowering blood sugar levels. Asparagus is also very good for boosting immunity.

Gooseberry
Gooseberry is a storehouse of vitamin C. Best for immunity. It is rich in vitamin B, A, iron and calcium. Therefore, gooseberry can solve many health problems. Very good for digestive problems. Increases blood cell count. It is very good for respiratory problems and asthma. Regular consumption of gooseberry promotes collagen production, resulting in firmer, plumper skin that resists the effects of aging. Gooseberry is very beneficial for strengthening the bones, preventing anemia of the body, purifying the blood, diabetes, blood pressure, heart disease and other health problems. Similarly, gooseberry is very beneficial for vata kapha doshas in the body. Gooseberry is good for flushing out harmful toxins from the body. Vitamin C present in gooseberry is good for skin, hair, health and also helps in getting rid of pimples.

Cumin
Cumin is very good for heartburn, loss of appetite and digestive problems. It helps increase breast milk in postpartum women. Cumin is very good for reducing calories in the body. Cumin is very good for eyes, heart and brain. Cumin can relieve stomach pain allergies due to anemia, colic, indigestion, gas etc. Being rich in iron, it is also a good remedy for anemia. Helps lower blood sugar and is good for diabetics. Provides a healthy waistline. It is very good for shedding body fat. The cumin component in cumin gives it its health benefits. It helps to dissolve fat.

Dry ginger
Chuk is very good for cold, fever and cough. The saying “Leafless Potion” makes a lot of sense. Helps to relieve constipation and reduce inflammation in the body. Helps to increase metabolism and eliminate digestive problems. Eliminates bad cholesterol and increases good cholesterol in the body. Chuk is good for digestive problems, menstrual cramps, diabetes and vomiting.

Cardamom
It is a great antioxidant and is very good for blood pressure and asthma problems. Cardamom also helps us to get rid of bad breath. Cardamom has the ability to lower cholesterol and prevent cancer as well as help us reduce the risk of diabetes. Cardamom is added to the drugs used to increase sexual potency.

USA (Soya Protein)
Soy Protein Isolate is beneficial for boosting energy, controlling bad cholesterol, muscle growth, higher immunity, weight loss, acne breakouts, as well as glowing and youthful skin and healthy hair.

Japan (Fiber)
Food rich in fiber is very good for our digestive process and helps in weight loss and improves heart health. Good for lowering cholesterol.

Belgium (Coco)
Helps reduce cholesterol levels. Reduces the risk of serious diseases like cancer. Improves sleep flow and cures chronic allergy problems. Cacao is packed with high levels of flavonoids. Chocolate extracted from cacao helps to increase intelligence.

Honey
Honey helps keep the skin glowing. Honey is also a show-stopper. Honey is helpful in controlling blood sugar levels. Honey helps to get rid of scars when there is a burn on the skin. Honey is rich in antioxidants, enzymes, vitamins and magnesium. Honey helps to resolve urinary tract disorders and reduce nausea, vomiting and diarrhea.

Butter
Calcium Vitamin A and D in butter. Rich in K and 12. Vitamin C present in butter helps to boost immunity. Butter helps to avoid pre-menstrual problems and regular menstruation. Omega-3 butter contains a lot. Nutricharge Gainer is a product with so many benefits and it is a very tasty product.

Usage
You can use it in the morning by putting a scoop of gainer in a glass of boiled water or a glass of milk and shake it well. You can add non-sour fruit and apple in the form as per your choice. Nutricharge Gainer is very effective for people with low muscle power. Boys and girls who are underweight for their height can use Nutricharge Gainer. Unmarried women with a lower BMI are less likely to have children after marriage. If you want to get the results of this, you should use it for a minimum of three to six months.