RCM NUTRICHARGE REFRESHER
ന്യൂട്രിചാർജ് റിഫ്രഷർ

രുചികരവും ഉന്മേഷദായകവുമായ ഒന്നാണ് ന്യൂട്രിചാർജ് റിഫ്രഷർ. തൽക്ഷണ ഊർജ്ജവും ജലാംശവും നൽകുന്നതിനായി പ്രത്യേകം സൃഷ്ടിച്ചതാണ്. മാനസികവും ശാരീരികവുമായ പ്രകടനം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. വിദ്യാർത്ഥികൾക്കും കായികതാരങ്ങൾക്കും അധിക ഊർജം ആവശ്യമുള്ളവർക്കും എല്ലാവർക്കും അനുയോജ്യമായ ഒരു പാനീയമാണിത്. ഓഫീസ് ഇടവേളകളിൽ ചായക്കോ കാപ്പിക്കോ പകരം ഒരു റിഫ്രഷ്മെന്റ് പാനീയമായോ ആയി ഉപയോഗിക്കാം. ദീർഘനേരം ഡ്രൈവിംഗ് തുടരാൻ ക്ഷീണം തടയുന്ന ഉറക്കം വരാതെ നല്ല എനർജിയായി നിലനിൽക്കാൻ ന്യൂട്രിചാർജ് റിഫ്രഷർ പാനിയം പ്രവർത്തിക്കുന്നു.
പ്രധാന സവിശേഷതകൾ:
5 ഇലക്ട്രോലൈറ്റുകളുടെ സംയോജനം, വിറ്റാമിൻ സി, സിങ്ക് എന്നിവയാൽ സമ്പുഷ്ടമാണ്, കഫീൻ & ടോറിൻ: ഊർജ്ജവും സ്റ്റാമിന ബൂസ്റ്ററും, ആന്റിഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു,യഥാർത്ഥ മാതളനാരങ്ങയും, ചുവന്ന മുന്തിരി ജ്യൂസും ഇതിൽ ചേർത്തിരിക്കുന്നു. 100% വെജിറ്റേറിയൻ ഉൽപ്പന്നം, ഗ്രാബ് ആൻഡ് ഗോ’ പാനീയം

കഫീൻ
ദിവസം മുഴുവൻ നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്ന ഊർജ്ജം വർദ്ധിപ്പിക്കാൻ കഫീൻ സഹായിക്കുന്നു. തൻമൂലം ദിവസം മുഴുവൻ ക്ഷീണം മാറി നല്ല എനർജിയായി നിലനിൽക്കാൻ സഹായിക്കുന്നു. ജാഗ്രത വർദ്ധിപ്പിക്കുന്നു, വർദ്ധിച്ച ശാരീരിക പ്രകടനം, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, മുടി വളർച്ചയെ ഉത്തേജിപ്പിക്കാം, ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു.

ടോറിൻ
ടോറിന്റെ അളവ് കൂടുതലുള്ള ശരീരങ്ങളിൽ അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, ടൈപ്പ് 2 പ്രമേഹം എന്നിവ കുറവാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ടോറിൻ ഒരു അമിനോ ആസിഡാണ്, ഇത് സ്വാഭാവികമായും മനുഷ്യശരീരത്തിൽ കാണപ്പെടുന്നു, ഇത് ദൈനംദിന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്നു. ഇത് വൈവിധ്യമാർന്ന ജൈവ പ്രക്രിയകളിൽ ഉൾപ്പെടുന്നു.

മാതളനാരങ്ങ
മാതളനാരങ്ങയിൽ ആന്റി ഓക്സിഡൻറ്റുകളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിനും ഓർമ്മശക്തി വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു. അതോടൊപ്പം കാൻസറിനെ തടയുവാനും സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ഇതിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു. ഇത് മലബന്ധം തടയാനും രക്തസമ്മർദ്ദം കുറയ്ക്കുവാനും ഹൃദയത്തിന്റെ ധമനികളെ ശക്തിപ്പെടുത്തുവാനും സഹായിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, ചർമ്മ സംരക്ഷണത്തിനും, ശരീരഭാരം നിയന്ത്രിക്കുന്നത്തിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുവാനും, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്, രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

ചുവന്ന മുന്തിരി
ചുവന്ന മുന്തിരിയിൽ ആൻറി ഏജിംഗ് പ്രോപ്പർട്ടി ഉണ്ട്. ഇത് നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുവാൻ സഹായിക്കുന്നു. അതുപോലെ തന്നെ ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലുണ്ടാകുന്ന ടോക്സിൻ ഇല്ലാത്താക്കി ചർമ്മം ആരോഗ്യകരമായി നിലനിർത്തുവാൻ സഹായിക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിച്ച് ഓർമ്മശക്തി മെച്ചപ്പെടുത്തുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.

പ്രയോജനങ്ങൾ
തൽക്ഷണ ഊർജ്ജം നൽകുന്നു. നിർജ്ജലീകരണം തടയുന്നു. മാനസിക ജാഗ്രത പ്രോത്സാഹിപ്പിക്കുന്നു , ശാരീരിക സഹിഷ്ണുത മെച്ചപ്പെടുത്തുന്നു. ശ്രദ്ധയും മാനസികാവസ്ഥയും മെച്ചപ്പെടുത്തുന്നു ,ശരീരത്തിലെ ദ്രാവകങ്ങൾ സന്തുലിതമാക്കുന്നു.
Nutricharge Refresher

Nutricharge Refresher is delicious and refreshing. Specially formulated to provide instant energy and hydration. It also helps in enhancing mental and physical performance. It is a perfect drink for students, athletes and anyone who needs extra energy. Can be used as a refreshment drink instead of tea or coffee during office breaks. Nutricharge Refresher Panium works to keep you well energized without the sleepiness that prevents fatigue to continue driving for long periods of time.
Key Features
A combination of 5 electrolytes, enriched with vitamin C and zinc, caffeine & taurine: energy and stamina booster, contains antioxidants, and added real pomegranate and red grape juice. 100% vegetarian product, grab and go’ drink

Caffeine
Caffeine helps give you an energy boost that keeps you going throughout the day. Hence, it helps to stay energized throughout the day without feeling tired. Increases alertness, increased physical performance, improves brain function, can stimulate hair growth, and improves skin quality.

Torin
Studies have found that bodies with higher levels of Tor are less prone to obesity, high blood pressure, and type 2 diabetes. Taurine is an amino acid that occurs naturally in the human body and is present in the daily diet. It is involved in a wide variety of biological processes.

Pomegranate
Pomegranate contains antioxidants and anti-inflammatory properties. It helps in digestion and improves memory. It also helps prevent cancer. It also contains a lot of vitamins. It helps prevent constipation, lowers blood pressure and strengthens the arteries of the heart. Helps in boosting immunity, skin protection and weight control. Helps in weight loss and improves brain health. Good for kidney health and helps control blood pressure levels.

Red grapes
Red grapes have anti-aging properties. It helps in maintaining the health of our skin. It also contains antibacterial properties. It helps to keep the skin healthy by removing toxins from the skin. Improves eyesight. Improves heart health. Improves memory by increasing blood flow to the brain. Improves immunity.

Benefits:
Provides instant energy. Prevents dehydration. Promotes mental alertness and improves physical endurance. Improves focus and mood, balances body fluids.