SWECHHA KHUSH KHUSH MIXTURE
SWECHHA KHUSH KHUSH MIXTURE. സ്വച്ഛ ഖുഷ്-ഖുഷ് മിക്ച്ചർ
സ്വച്ഛ ഖുഷ്-ഖുഷ് മിശ്രിതം രുചികരമായ മധുരവും പുളിയും നിങ്ങളുടെ ഇന്ദ്രിയങ്ങൾക്ക് അസാധാരണമായ ഒരു ട്രീറ്റാണ്. ഈ ഖട്ട-മിത്ത മിശ്രിതത്തിന് ആധികാരികമായ രുചിയുണ്ട്. ചണ ദാൽ, കോൺ ഫ്ലേക്സ്, റൈസ് ഫ്ളേക്സ്, നിലക്കടല എന്നിവയും അതിലേറെയും രുചികരമായ ചേരുവകളുടെ സമ്പൂർണ്ണ മിശ്രിതമാണിത്. ഈ അസാധാരണമായ മിശ്രിതം വളരെ ഹെൽത്തിയും രുചികരവും ഉജ്ജ്വലവുമാണ്, നിങ്ങൾക്ക് ഇത് കഴിച്ചു തുടങ്ങിയാൽ ദിവസം മുഴുവൻ ഇത് കഴിക്കുന്നത് നിർത്താൻ കഴിയില്ല. ഇത് ഒരു നല്ല ചായയൊടൊപ്പം ലഘുഭക്ഷണമായി കഴിക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും കഴിക്കാൻ ആഗ്രഹം തോന്നുമ്പോൾ മധുരവും പുളിയുമുള്ള രുചിയുമുള്ള ഈ മിക്ച്ചർ കഴിക്കാം.
ഗുണമേന്മയുള്ള ചേരുവകൾ മധുരവും പുളിയുമുള്ള ഫ്ലേവറിൽ കലർത്തിയിരിക്കുന്നു, ഇത് സ്വച്ഛ ഖുഷ് – ഖുഷ് മിശ്രിതത്തെ ആർക്കും ഉപകാരപ്രദമാണ്. സ്വച്ഛ ഖുഷ് – ഖുഷ് മിശ്രിതം ആരോഗ്യകരമായ റൈസ് ബ്രാൻ ഓയിൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് പ്രോട്ടീനുകളുടെയും ഭക്ഷണ ഫൈബറുകളുടെയും നല്ല ഉറവിടമാണ്. ഇത് കൊളസ്ട്രോൾ, ട്രാൻസ് ഫാറ്റ് എന്നിവയിൽ നിന്ന് മുക്തമാണ്, മികച്ച ലഘുഭക്ഷണമാണ്. ഉയർന്ന നിലവാരവും ശുചിത്വ നിലവാരവും നിലനിർത്തിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

പ്രധാനസവിശേഷതകൾ
റൈസ് ബ്രാൻ ഓയിൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. മികച്ച ഗുണമേന്മയുള്ള കടല പരിപ്പ്, കോൺൺഫ്ലക്സ്, അവിൽ, നിലക്കടല, ചുവന്ന പരിപ്പ്, ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ, അരിയുടെ തവിടിൽ നിന്നുള്ള എണ്ണ എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. നാരുകൾ കൂടുതലുള്ളതും എളുപ്പത്തിൽ ദഹിക്കുന്നതുമാണ്. ട്രാൻസ് ഫാറ്റ് ഇല്ല, കൊളസ്ട്രോൾ ഇല്ല.
കടല പരിപ്പ്
ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് പയർ വർഗ്ഗങ്ങളിൽ ആണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കടലപ്പരിപ്പ്. കടലയിൽ ഫൈബർ, ആൻറി ഓക്സിഡൻറ്, വൈറ്റമിൻ സി, അയൺ എന്നിവ അടങ്ങിയിരിക്കുന്നു. അയൺ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച, ക്ഷീണം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുവാൻ സഹായിക്കുന്നു. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് മലബന്ധം, പുളിച്ചു തികട്ടൽ ഇവയെ അകറ്റി ദഹന സംബദ്ധമായ അസുഖങ്ങളെ ഇല്ലാതാക്കുന്നു. ഇതിൽ പ്രോട്ടീൻ കൂടുതലുള്ളതുകൊണ്ട് തന്നെ മുടികൊഴിച്ചിലിനും ഇത് വളരെ ഗുണപ്രദം ആണ്. ഇതിൽ ആൻറി ഓക്സിഡൻറ് ഇഫക്റ്റ് ഉള്ളതുകൊണ്ട് തന്നെ ഫ്രീ റാഡിക്കലുകളിൽ നിന്നും നമ്മുടെ ശരീരകോശങ്ങളെ സംരക്ഷിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ കടല വളരെ നല്ലതാണ്. അതുപോലെതന്നെ ക്യാൻസറിന്റെ സാധ്യത കുറയ്ക്കുവാനും പയർ വർഗ്ഗങ്ങളായ കടല സഹായിക്കുന്നു. ഫൈബർ ഉള്ളതുകൊണ്ട് തന്നെ നമുക്കുണ്ടാകുന്ന അമിതമായ വിശപ്പിനെ തടുക്കുവാൻ ഇത് വളരെ നല്ലതാണ്. ഇതുമൂലം നമ്മുടെ അമിതമായ തടി കുറഞ്ഞ് നമ്മെ ചെറുപ്പം ആക്കുന്നു.
കോൺൺഫ്ലക്സ്
ധാരാളമായി വൈറ്റമിൻ C അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ധാരാളം മിനറൽസ്, ആൻറി ഓക്സിഡൻ്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് രോഗങ്ങളെ നിയന്ത്രിക്കാൻ ചെറുത്തുനിർത്താൻ വളരെ ഫലപ്രദമായിട്ട് പ്രയോഗിക്കാൻ പറ്റുന്ന ഒരു ഔഷധമായി തന്നെ നമുക്ക് കോൺഫ്ലക്സ് ഉപയോഗപ്പെടുത്താം. ഉദര സംബന്ധമായുള്ള പല രോഗങ്ങളെ നിയന്ത്രിക്കാൻ വളരെ ഫലപ്രദമായിട്ടുള്ള ഒരു മരുന്നു തന്നെയാണ് കോൺഫ്ലക്സ്. ഉദര സംബന്ധമായിട്ട് ഗ്യാസിൻ്റെ ഇഷ്യൂസ് അതുപോലെതന്നെയാണ് പുളിച്ചുതികട്ടൽ പ്രോബ്ലം. അതുപോലെ കോൺസ്റ്റിപ്പേഷൻ അത് മാത്രമല്ല ഇതിന്റെയൊക്കെ ഒരു പരിണിതഫലമായി പൈൽസ് എന്നിവ കാണാറുണ്ട്. ഇതൊക്കെ മാറാൻ വളരെ നല്ലതാണ് കോൺഫ്ലക്സ്.
അവിൽ
ധാരാളം വൈറ്റമിൻസ് മിനറൽസും കൊണ്ട് നിറയുന്ന ഒരു ഭക്ഷണമാണിത്. എല്ലിനും, പല്ലിനും ബലം നൽകുന്ന പോഷങ്ങൾ അവലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവൽ പ്രായമായവരും കുട്ടികളും കഴിക്കുന്നത് വളരെ നല്ലതാണ്. ധാരാളം ഫൈബർ അടങ്ങിയൊന്നാണ് അവൽ. ശരീരത്തിലെ മാലിന്യങ്ങളെ ദിവസവും പുറം തള്ളുന്നു. ഇതുമൂലം കുടലിലേ കാൻസർ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ ഇല്ലാതാക്കാം. കൂടാതെ സ്ത്രീകൾ ഇത് കഴിക്കുന്നതിലൂടെ ബ്രസ്റ്റ് കാൻസർ സാധ്യത തടയാം. സ്തനാർബുദത്തെ ചെറുക്കാനുള്ള കഴിവ് അവലിനുണ്ട്. പക്ഷാഘാത സാധ്യത കുറയ്ക്കുന്നു. പ്രാതലിനൊപ്പം ഇത് കഴിക്കുകയാണെങ്കിൽ സ്ടോക്കിനുള്ള സാധ്യത കുറയും. ഇതിൽ ഫൈബർ അടങ്ങിയിരിക്കുന്നതുകൊണ്ട് ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാകുന്നു. മലബന്ധമുള്ള ആളുകൾക്ക് നല്ലതാണ്. പ്രമേഹ രോഗികൾക്ക് നല്ലതാണ് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
നിലക്കടല
നിലക്കടലിൽ വൈറ്റമിൻ B1 അടങ്ങിയിരിക്കുന്നതിനാൽ നമ്മുടെ ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളെ രൂപപ്പെടുത്തുവാനും ഇത് സഹായിക്കുന്നുണ്ട്. നിലക്കടല തലച്ചോറിന് വളരെ ഗുണപ്രദമാണ്. നിലക്കടലയിൽ മഗ്നീസും, ഫോസ്ഫറസും അടങ്ങിയിരിക്കുന്നതിനാൽ ഇത് നമ്മുടെ ആരോഗ്യകരമായ അസ്ഥികളെ നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ വൈറ്റമിൻ B3 അടങ്ങിയിരിക്കുന്ന ചർമ്മ സൗന്ദര്യത്തിന് ഇത് വളരെ മികച്ചതാണ്. വിറ്റാമിൻ A അടങ്ങിയിരിക്കുന്നതിനാൽ അന്ധത പോലെയുള്ള അസുഖങ്ങളെ ഇല്ലാതാക്കുവാൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.
ചുവന്ന പരിപ്പ്
ചുവന്ന പരിപ്പിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നുരിക്കുന്നു. ഇതിൽ അയൺ, മഗ്നീഷ്യം, ഫൈബർ ഇവ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ശരീരത്തിലെ ഓക്സിജൻ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. ഈ പരിപ്പിൽ കലോറി കുറവായതുകൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കുവാൻ സഹായിക്കുന്നു. പ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്നു.ഇത് കുടലിന്റെ ആരോഗ്യത്തിനും, ചർമ്മസംരക്ഷണത്തിനും, കൊളസ്ട്രോൾ കുറയ്ക്കുവാനും വളരെ മികച്ച ഒന്നാണ്. ഇത് ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കുവാനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, പ്രമേഹം നിയന്ത്രിക്കുവാനും സഹായിക്കുന്നു.
ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ
ഇത് നമ്മുടെ കറികളിൽ ടേസ്റ്റ് വർദ്ധിപ്പിക്കുവാനും, ദഹനത്തെ മെച്ചപ്പെടുത്തുവാനും, രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും വളരെ നല്ലതാണ്. ഇതിൽ ആൻ്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് മെച്ചപ്പെട്ട ഹൃദയ ആരോഗ്യത്തിന് വളരെ നല്ലതാണ്.
അരിയുടെ തവിടിൽ നിന്നുള്ള എണ്ണ
ലോകത്തിനുതന്നെ ഏറ്റവും ആരോഗ്യകരമായ ഒരു എണ്ണയാണ് റൈസ് ബ്രാൻഡ് ഓയൽ. വിറ്റാമിനുകൾ, പോഷകങ്ങൾ, ഇവ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിനും, മുടിയുടെ ആരോഗ്യത്തിനും, ത്വക്കിന്റെ ആരോഗ്യത്തിനും, വളരെ നല്ലതാണ്. നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോളിനെ കൂട്ടിതരുന്നു.ഇത് ദഹന പ്രശ്നങ്ങൾ ആയ പുളിച്ചു തികട്ടൽ, മലബന്ധം, നെഞ്ചെരിച്ചിൽ ഇവ ഇല്ലാതാക്കി തരുന്നു. ഇതിൽ മൂന്നുതരം ആൻറി ഓക്സിഡൻറ് അടങ്ങിയിട്ടുണ്ട്. ടോകോ ഫെറോൾസ്, ടോകോ ട്രിനോൾസ്, ഒറൈസനോൾ ഇവ അടങ്ങിയിരിക്കുന്നു. ക്യാൻസറിന്റെയും ഹൃദയസംബന്ധമായ രോഗങ്ങളുടെയും അപകട സാധ്യത കുറയ്ക്കുന്നു. വാർദ്ധക്യ ലക്ഷണങ്ങളെ സാവധാനത്തിൽ ആക്കുന്നു. ആർത്തവവിരാമം സംബന്ധമായ വിഷമതകളെ കുറയ്ക്കുവാൻ സഹായിക്കുന്നു. പ്ലേറ്റ്ലെറ്റുകളുടെ പ്രവർത്തനത്തെ ഏകോപിക്കുവാൻ സഹായിക്കുന്നു. അമിത രക്തസമ്മർദ്ദത്തെ കുറയ്ക്കുവാൻ സഹായിക്കുന്നു.
ഇത്രയും ഗുണങ്ങൾ അടങ്ങിയ ഏറ്റവും നല്ല ആരോഗ്യകരമായ ഒരു മിച്ചറാണ് സ്വച്ഛ ഖുഷ് – ഖുഷ് മിക്ച്ചർ. ഒരു ദിവസം ഒരു പാക്കറ്റ് മുഴുവൻ കഴിച്ചാലും നമ്മുടെ ശരീരത്തിന് യാതൊരു ദോഷവും വരുത്താത്ത വളരെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ഇത്. നമുക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത് കഴിക്കുകയാണെങ്കിൽ അത് മാറി കിട്ടുവാൻ സഹായിക്കും. അത്രയും ഗുണങ്ങൾ ഉള്ള ഒന്നാണ്.
SWECHHA KHUSH KHUSH MIXTURE
Swachha Khush-Khush blend of delicious sweet and sour is an extraordinary treat for your senses. This khata-mitta mixture has an authentic taste. It is a perfect blend of delicious ingredients like chana dal, corn flakes, rice flakes, peanuts and more. This extraordinary concoction is so healthy, delicious and brilliant that once you start eating it, you won’t be able to stop eating it throughout the day. It can be eaten as a snack with a good cup of tea. Or you can eat this sweet and sour mixture whenever you feel like eating something.
Quality ingredients are mixed with sweet and sour flavor, making Swachha Khush – Khush mix useful for anyone. Swachha Khush – Khush blend is made with healthy rice bran oil, which is a good source of proteins and dietary fibers. It is free from cholesterol and trans fat and is a great snack. It is prepared by maintaining high quality and hygiene standards. The main
Features
Made with rice bran oil. Made with the finest quality peanuts, cornflakes, avil, peanuts, red nuts, Indian spices and rice bran oil. High in fiber and easily digestible. No trans fat, no cholesterol.
Peanuts
Legumes contain the most protein. One of the most important of them is peanuts. Peas contain fiber, antioxidants, vitamin C, and iron. As it contains a lot of iron, it helps to eliminate problems like anemia and fatigue. Due to its high fiber content, it relieves constipation, flatulence and digestive ailments. It is also very beneficial for hair loss as it is rich in protein. Due to its antioxidant effect, it protects our body cells from free radicals. Peas are very good for controlling blood sugar levels. Similarly, peas, which are legumes, help to reduce the risk of cancer. Due to its fiber content, it is very good for curbing our hunger pangs. Due to this, our excess fat is reduced and makes us look younger.
Conflux
Rich in vitamin C. It is also rich in minerals and antioxidants. Therefore, we can use Conflux as a medicine that can be used very effectively to prevent and control many diseases. Conflux is a very effective medicine to control many stomach related diseases. Abdominal gas issues are similar to fermentation problems. Similarly, constipation and piles are seen as a consequence of this. Conflux is great for changing all this.
In them
It is a food that is packed with lots of vitamins and minerals. It is rich in nutrients that strengthen bones and teeth. Therefore, it is very good for old people and children to eat it. It is rich in fiber. The waste is expelled from the body daily. Due to this, serious health problems like colon cancer can be eliminated. And women can prevent the risk of breast cancer by consuming it. It has the ability to fight breast cancer. Reduces risk of stroke. Consuming it with breakfast reduces the risk of constipation. As it contains fiber, it eliminates digestive problems. Good for people with constipation. Good for diabetics and will control your blood sugar levels.
Peanut
Peanuts contain vitamin B1 which helps in providing energy to our body. It also helps in forming red blood cells in our body. Peanuts are very beneficial for the brain. Peanuts contain magnesium and phosphorus which helps in maintaining healthy bones. It is very good for skin beauty as it contains vitamin B3. As it contains vitamin A, it helps to eliminate diseases like blindness. Very good for heart health.
Red Nuts
Red lentils contain a lot of nutrients. It is rich in iron, magnesium and fiber. Hence it helps to improve the oxygenation in the body. Since these nuts are low in calories, they help in weight control. It is rich in protein. It is very good for gut health, skin care, cholesterol reduction. It helps to protect heart and bone health, boost immunity and control diabetes.
Indian spices
It is very good to increase the taste in our curries, improve digestion and increase immunity. It contains anti-inflammatory properties. It is very good for better heart health.
Oil from rice bran
Brand oil is one of the healthiest oils in the world. Contains vitamins and nutrients. It is very good for bone health, hair health and skin health. It reduces the bad cholesterol in our body with some good cholesterol. It eliminates digestive problems such as heartburn, constipation and heartburn. It contains three types of antioxidants. Contains tocopherols, tocotrinols and oryzanol. Reduces the risk of cancer and heart disease. Slows down the signs of aging. Helps in reducing the problems related to menopause. Helps coordinate platelet function. Helps reduce high blood pressure.
Swachha Khush – Khush Mixture is one of the best healthy mixers with so many benefits. It is one of the very health benefits which does not cause any harm to our body even if we eat a whole packet in a day. If we have digestive problems, if we eat it, it will help us to get rid of it. It is one with so many advantages.