Swechha Fiber Rich Biscuit
സ്വെച്ഛ ഫൈബർ റിച്ച് ബിസ്കറ്റ്

സ്വെച്ഛ ഫൈബർ ബിസ്കറ്റിൽ താരതമ്യേന മികച്ച പ്രോട്ടീന്റെയും ഡയറ്ററി ഫൈബറിന്റെയും നല്ല ഗുണങ്ങളാൽ സമ്പന്നമായത്. രുചിയുടെ സമ്പന്നതയ്ക്ക് പുറമേ, ഫൈബർ ചേർക്കുന്നതു കൊണ്ട് ദഹനത്തിന് വളരെ നല്ലതാണ്. ഇതിൽ മൈദ അടങ്ങയിട്ടില്ല. അതുകൊണ്ട് തന്നെ പെട്ടെന്ന് പൊടിഞ്ഞു പോകുo. ബിസ്ക്കറ്റിനെ നമ്മുക്ക് ചായയില്ലോ , കാപ്പിയില്ലോ ഉപയോഗിച്ചാലും എളുപ്പത്തിൽ ദഹിപ്പിക്കുന്നു.
സ്വച്ഛ ഫൈബർ സമ്പുഷ്ടമായ ബിസ്ക്കറ്റുകൾ, ഗോതമ്പ് പൊടി, ഗോതമ്പ് തവിട്, അരിയുടെ തവിടിൽ നിന്ന് എടുക്കുന്ന എണ്ണ എന്നിവ ഉപയോഗിച്ച് വിപുലമായ നിർമ്മാണ പ്ലാന്റുകളിൽ തയ്യാറാക്കുന്നു. ഈ ബിസ്ക്കറ്റുകൾ സാന്നിധ്യവും വർദ്ധിപ്പിച്ച ക്രഞ്ചിനസും സമ്പുഷ്ടമാക്കാൻ കൃത്യമായി ചുട്ടെടുക്കുന്നു. നിങ്ങളുടെ മഞ്ചിംഗ് ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ മികച്ച ഗുണനിലവാരമുള്ള ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നത്. ഉൽപ്പാദന വേളയിൽ എല്ലാ ഗുണനിലവാരവും ശുചിത്വ മാനദണ്ഡങ്ങളും ഉയർന്ന നിലവാരത്തിലുള്ള മേൽനോട്ടത്തിൽ കമ്പനി പിന്തുടരുന്നു.
എളുപ്പത്തിൽ തുറക്കാവുന്ന എയർടൈറ്റ് ഫുഡ് ഗ്രേഡ് പോളി പാക്കേജിംഗ് സ്വെച്ഛ ഫൈബർ ബിസ്ക്കറ്റുകളെ കൊണ്ടുപോകാനും സുരക്ഷിതമായ സംഭരണത്തിനും സൗകര്യപ്രദമാക്കുന്നു. ബിസ്ക്കറ്റിന്റെ ക്രിസ്പിനെസ് പതിവിലും കൂടുതൽ നേരം നിലനിർത്താൻ ഈ പോളി-പാക്കുകൾ സഹായിക്കുന്നു.
ഗോതമ്പുമാവിൻ്റെ ഗുണങ്ങൾ

ഗോതമ്പിൽ നാരുകൾ അടങ്ങിയതിനാൽ ദഹനത്തിന് വളരെ ഗുണപ്രദമാണ്. ഇത് മലവിസർജ്ജനം നിയന്ത്രിക്കാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നു. അതുപോലെ ധാരാളം നാരുകൾ അടങ്ങിയതിനാൽ ശരീരഭാരം കുറയ്ക്കാൻ ഗോതമ്പ് മാവ് സഹായിക്കും. നമ്മുടെ ഉപാപചയ പ്രവർത്തനത്തിന് നല്ല ശക്തി നൽകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. കാൻസർ, ഹൃദ്രോഗം ഇവ തടയാൻ ഒരു പരിധിവരെ ഗോതമ്പുപൊടി സഹായിക്കും. ഗോതമ്പു പൊടിയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറസും മഗ്നീഷ്യവും ഫോളിക് ആസിഡും കൊളസ്ട്രോൾ കുറയ്ക്കാനും അൽഷിമേഴ്സ് രോഗം തടയാനും നവജാതശിശുക്കളിലെ ജനന വൈകല്യം തടയാനും സഹായിക്കും. അതുപോലെ ഗോതമ്പു മാവിലെ ആൻ്റിഓക്സിഡൻ്റുകളും വിറ്റാമിനുകളും ചർമ്മത്തിലെ ജലാംശവും ഇലാസ്തികതയും നിലനിർത്താൻ സഹായിക്കും, ഇതുമൂലം നല്ല ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കും
ഗോതമ്പ് തവിടിൻ്റെ ഗുണങ്ങൾ

ഗോതമ്പ് തവിടിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തിന് നല്ലതാണ്. മലം പോകാതെയുള്ള പ്രശ്നങ്ങൾക്കും മലവിസർജ്ജനം അമിതമാകുമ്പോൾ അത് നിയന്ത്രിക്കാനും സഹായിക്കും. പ്രീബയോട്ടിക് അതായത് നമ്മുടെ കുടലിൽ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കാനും കാൻസർ കോശങ്ങളുടെ വളർച്ച തടയാനും ടിഷ്യു നാശത്തിൽ നിന്ന് സംരക്ഷിക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഹെമറോയ്ഡുകൾ, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവയ്ക്കും ഗോതമ്പ് തവിട് സഹായിക്കും.
അരിയുടെ തവിടിൽ നിന്ന് എടുക്കുന്ന എണ്ണയുടെ ഗുണങ്ങൾ

തവിടെണ്ണയിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട 3 തരം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ടോകോ ഫെറോൾസ്, ടോകോ ട്രീനോൾസ്, ഒറൈസനോൾ. ഇത് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായ എണ്ണ. ജപ്പാൻ, ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രശസ്തമായ “ആരോഗ്യകരമായ എണ്ണ” ആണ് റൈസ് ബ്രാൻ ഓയിൽ. അവർ ഇതിനെ ഹാർട്ട് ഓയൽ എന്നാണ് വിളിക്കുന്നത്. നമ്മുക്ക് ഇതിൻ്റെ ആരോഗ്യ ഗുണങ്ങൾ നോക്കാം.
ടോകോ ഫെറോൾസ് : നമ്മുടെ പ്രതിരോധ ശക്തിയും ദഹനശക്തിയും വർദ്ധിപ്പിക്കുകയും കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത തടയുകയും തിമിരത്തെ തടയുകയും വാർദ്ധക്യ ലക്ഷണങ്ങളെ സാവധാനത്തിലാക്കുകയും ചെയ്യുന്നു.
ടോകോ ട്രീനോൾസ് : നല്ല കൊളസ്ട്രോളിൻ്റെ അളവ് കൂടിതരുകയും രക്തധമനികളുടെ ഉൾഭിത്തികളെ ശക്തിപ്പെടുത്തുകയും ഞരമ്പുകളെ ഫ്രീയായി പ്രവർത്തിക്കാൻ സഹായിക്കുകയും നാഡിവ്യൂഹത്തിൻ്റെ സംരക്ഷണം, കാൻസർ, മുഴകൾ തടയാനും അകാല വാർദ്ധക്യം തടയുവാനും സഹായിക്കുന്നു.
ഒറൈസനോൾ : നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ടോൾ, അമിത രക്തസമ്മർദ്ധം ഇവ കുറയ്ക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നോർമൽ ആക്കുകയും കരളിൻ്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും എല്ലുകളുടെ ശക്തി വർദ്ധിപ്പിക്കുകയും ആർത്തവവിരാമ ബുദ്ധിമുട്ടുകളെ കുറക്കാൻ സഹായിക്കുകയും നെഞ്ചെരിച്ചൽ, പുളിച്ചു തികടൽ കുറയ്ക്കുകയും ചർമ്മത്തെ മൃദുവും ഈർപ്പവുമുള്ളതാക്കുന്നു. ഇത് നാസിസംരക്ഷണത്തിന് നല്ലതാണ്. ടെസ്റ്റാസ്റ്ററോണിൻ്റെ അളവു കൂട്ടുവാനും അതുവഴി ശരീരത്തിൻ്റെ ശക്തിയും ഭംഗിയും വർദ്ധിപ്പിക്കാനും സഹായിക്കുന്നു. തവിടെണ്ണ ഹൃദയസംരക്ഷണത്തിനും വളരെ നല്ലതാണ്. ഇനിയും ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
പ്രധാന സവിശേഷതകൾ

ഉയർന്ന ഗുണമേന്മയുള്ള ഗോതമ്പ് മാവ്, ഗോതമ്പ് തവിട്, റൈസ് ബ്രാൻ ഓയിൽ എന്നിവ തയ്യാറാക്കാൻ ഉപയോഗിക്കുന്നു. ദഹനം എളുപ്പമാക്കാൻ ബിസ്ക്കറ്റിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഈ ബിസ്ക്കറ്റുകൾ പ്രോട്ടീന്റെ നല്ല ഉറവിടവുമാണ്. പ്രിയപ്പെട്ട മഞ്ചിംഗ് ഓപ്ഷനായി ഇവ കഴിക്കാം. നൂതന നിർമ്മാണ പ്ലാന്റുകളിൽ ബേക്കിംഗ് പ്രക്രിയയിൽ എല്ലാ ഗുണനിലവാരമുള്ള സ്റ്റാൻഡേർഡ് പ്രക്രിയകളും പിന്തുടരുന്നു. ആകർഷകമായ എയർടൈറ്റ്, ഫുഡ് ഗ്രേഡ്, ഈർപ്പം പ്രൂഫ് സീൽ ചെയ്ത പോളി പാക്കേജിംഗുമാണ് ഇതിന്റെ പ്രത്യേകത. ഏറ്റവും മികച്ച ഗുണമേന്മയുള്ള ചേരുവകൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ, ഈ ബിസ്ക്കറ്റുകൾ വിപണന ശ്രേണിയിൽ വേറിട്ടുനിൽക്കുന്നു. വായു കടക്കാത്ത, ഫുഡ് ഗ്രേഡ് പോളി-പാക്കുകൾ സ്വെച്ച ഫൈബർ സമ്പുഷ്ടമായ ബിസ്ക്കറ്റിനെ വളരെക്കാലം ഫ്രഷ് ആയി നിലനിർത്തുകയും നിങ്ങൾ പായ്ക്ക് തുറക്കുമ്പോഴെല്ലാം ഒരേ രുചി പ്രദാനം ചെയ്യുകയും ചെയ്യുന്നു. രുചികരവും ക്രഞ്ചിയുമായ സ്വെച്ഛ ഫൈബർ സമ്പന്നമായ ബിസ്ക്കറ്റുകൾ ആസ്വദിക്കാം. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഗുണനിലവാരമുള്ള ഈ ബിസ്ക്കറ്റ് എല്ലാ തലമുറയിൽപ്പെട്ട ആളുകൾക്കും ഷുഗർ രോഗികൾക്കും വളരെ ഗുണപ്രദമാണ്. 1പാക്കറ്റ് മുഴുവൻ ഒരു കൊച്ചുകുട്ടി കഴിച്ചാലും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. കാരണം നാരുകൾ അടങ്ങിയതിനാൽ ദഹനത്തിന് നല്ലതാണ്.
ജീവിതം ആസ്വാദിക്കുക ആനന്ദപൂർണ്ണമാക്കുക. ശുഭദിനം.
Swechha Fiber Rich Biscuit
Swechha Fiber Rich Biscuit

Swachha Fiber Biscuits are comparatively rich in good quality of protein and dietary fiber. Apart from the richness of the taste, the addition of fiber is very good for digestion. It does not contain flour. Therefore, it will crumble quickly. Biscuits are easily digested even without tea or coffee.
Swachha fibre-rich biscuits are prepared in elaborate manufacturing plants using wheat flour, wheat bran and oil extracted from rice bran. These biscuits are precisely baked for rich presence and enhanced crunchiness. Made with the finest quality ingredients to satisfy your munching needs. The company follows all quality and hygiene standards during production with high level of supervision.
Easy-to-open airtight food grade poly packaging makes Swachha Fiber Biscuits convenient for transport and safe storage. These poly-packs help in maintaining the crispiness of the biscuits for longer than usual.
Benefits of Wheat Flour

Wheat is very good for digestion as it contains fiber. It helps regulate bowel movements and removes toxins from the body. Wheat flour also helps in weight loss due to its high fiber content. Gives good power to our metabolism. Regulates blood sugar levels. Wheat flour can help prevent cancer and heart disease to some extent. Phosphorus, magnesium and folic acid present in wheat flour can help lower cholesterol, prevent Alzheimer’s disease and prevent birth defects in newborns. Similarly, the antioxidants and vitamins in wheat flour help in maintaining the skin’s moisture and elasticity, resulting in healthy and glowing skin.
Benefits of wheat bran

Wheat bran contains a lot of fiber. It is good for digestive health. It can also help with incontinence and control bowel movements. Prebiotic means that it helps to increase the good bacteria in our gut. Helps lower cholesterol and triglycerides, inhibit the growth of cancer cells, protect against tissue damage, and boost the immune system. Wheat bran can also help with hemorrhoids and irritable bowel syndrome.
Benefits of rice bran oil

Coconut oil contains 3 types of scientifically proven antioxidants. Tocopherols, Tocotrienols and Oryzanol. It is the best oil for our health. Rice bran oil is a popular “healthy oil” in Japan, Asia, and India. They call it Heart Oil. Let’s see its health benefits.
Tocopherols: Boosts our immune system and digestion, prevents the risk of cancer and cardiovascular disease, prevents cataracts and slows down the signs of aging.
Tocotrienols: Increases good cholesterol levels, strengthens the inner walls of blood vessels, helps nerves function freely, protects the nervous system, prevents cancer and tumors, and prevents premature aging.
Oryzanol : Helps to reduce bad cholesterol and high blood pressure in our body. It normalizes blood sugar levels, improves liver function, increases bone strength, helps reduce menopausal symptoms, reduces heartburn and acidity, and makes skin soft and moisturized. It is good for nasal protection. It helps to increase the level of testosterone and thereby increase the strength and beauty of the body. Sesame oil is also very good for heart health. It also has many health benefits.
Key Features

High quality wheat flour, wheat bran and rice bran oil are used for preparation. Biscuits contain a lot of fiber to ease digestion. These biscuits are also a good source of protein. These can be eaten as a favorite munching option. All quality standard processes are followed during the baking process in advanced manufacturing plants. It features an attractive airtight, food grade, moisture proof sealed poly packaging. These biscuits stand out in the marketing range as they are made with the finest quality ingredients. Airtight, food grade poly-packs keep swechta fiber rich biscuits fresh for a long time and provide the same taste every time you open the pack. Enjoy delicious and crunchy Swachha fiber rich biscuits. This quality biscuit with many health benefits is very beneficial for people of all generations and diabetics. Even if a small child eats 1 whole packet, there will be no problem. Because it contains fiber, it is good for digestion.
Enjoy life and make it joyful. good day.