Ena Aloevra & Tulsi Soap
എന അലോവേര & തുളിസി സോപ്പ്

ഔഷധങ്ങളിലെ പ്രധാന ചേരുവകളായ അലോവേരയും തുളസിയും ചേർന്ന പ്രകൃതിദത്ത സോപ്പ്. നമ്മുടെ ശരീരത്തിന് ആരോഗ്യവും ഉൻമേഷവും ഒപ്പം കുളിർമയും പ്രധാനം ചെയ്യുന്ന പ്രകൃതിയ്ക്ക് ഇണങ്ങുന്ന നാച്യുറലായ പ്രകൃതിദത്ത സോപ്പ്. അലോവേരയുടെയും തുളസിയുടെയും ഗുണങ്ങൾ ചേർത്തിണങ്ങിയ ആരോഗ്യകരമായ സോപ്പ്.

അലോവേര
മുടിയുടെ ആരോഗ്യത്തിന് ഉപയോഗിക്കുന്ന പ്രകൃതിദത്തമായ ചേരുവുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കറ്റാർവാഴ. ഇതിൽ വൈറ്റമിൻ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് മുടിക്കും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്നു. കറ്റാർവാഴ വിറ്റാമിൻ C കൊണ്ട് സമ്പുഷ്ടമാണ്. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ ഫ്രീ റാഡിക്കലുകളിൽ നിന്നും വിറ്റാമിൻ C മുടിയെ സംരക്ഷിക്കുന്നു. തലയോട്ടി തണുപ്പിക്കുവാനും മുടിക്ക് നല്ല തിളക്കം ലഭിക്കുവാനും കറ്റാർവാഴ സഹായിക്കുന്നുണ്ട്. അതുപോലെ തലയിൽ ഉണ്ടാകുന്ന താരൻ, മുടി ഡ്രൈ ആവുക, പൊട്ടിപ്പോവുക, താരൻ മൂലം ഉണ്ടാകുന്ന ചൊറിച്ചില്‍ ഇതിനെല്ലാം ഇല്ലാതാക്കി തലയോട്ടിയിൽ ഈർപ്പം നിലനിർത്തുവാൻ സഹായിക്കുന്നു.
കറ്റാർവാഴ ഗ്യാസ്ട്രോ-ഓസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ് (GERD) ൽ സഹായിക്കും. നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് വളരെ നല്ലത്. നമ്മുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. വായുടെ ആരോഗ്യത്തിന് നല്ലത്. അതായത് മൗത്ത് അൾസറിന് ഏറ്റവും ഗുണപ്രദമായ ഒന്നാണ് കറ്റാർവാഴ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. നമ്മുടെ ചർമ്മത്തിന് ഏറ്റവും അത്ഭുതകരമായ ഒന്നാണ് കറ്റാർവാഴ.സോറിയാസിസ് ചികിത്സയ്ക്കും നമ്മുടെ മുടിയുടെ ആരോഗ്യത്തിനും ചർമ്മ ആരോഗ്യത്തിനും ഉദര ആരോഗ്യത്തിനും ഏറ്റവും ഉത്തമാണ് കറ്റാർവാഴ.

കറ്റാർവാഴയിൽ ആൻറി ഇൻഫ്ളമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ നമ്മുടെ ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു.ആന്റിബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ്.മുഖക്കുരു ഇല്ലാതാക്കുവാനും, സൂര്യപ്രകാശത്തിൽ നിന്നും പൊള്ളലേറ്റ ചർമ്മത്തെ നോർമൽ ആക്കാൻ അലോവേര സഹായിക്കുന്നു. ചർമ്മത്തിന് ഈർപ്പം നൽകാനും സഹായിക്കുന്നു. കറ്റാർവാഴയിൽ പോളി സാക്രറൈഡുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ കോശങ്ങളുടെ വളർച്ചയ്ക്കും ഇത് സഹായിക്കുന്നു. കറ്റാർവാഴ ജെല്ല് ഒരു പ്രകൃതിദത്ത മോയ്സ്ചറൈസിംഗ് ആണ്. ഇത് നമ്മുടെ മുഖത്തിന് മൃദുവാക്കാനും തിളക്കം നൽകുവാനും സഹായിക്കുന്നു. ചർമ്മത്തിൽ തീപൊള്ളലേറ്റ പാടുകൾ ഉണ്ടെങ്കിൽ അത് ഇല്ലാതാക്കുവാൻ കറ്റാർവാഴ സഹായിക്കുന്നു.
വാക്സിംഗിനും ഷേവിംഗിനുമൊക്കെ ശേഷം ചർമ്മത്തിലുണ്ടാവുന്ന ചുവന്ന പാടുകളും തടിപ്പും തിണർപ്പും മാറാൻ കറ്റാർവാഴ ജെൽ പുരട്ടാം. ആഫ്റ്റർ ഷേവ് ക്രീമുകൾക്ക് പ്രകൃതിദത്തമായ ബദലാണ് കറ്റാർവാഴ ജെൽ. ചർമ്മത്തിനു പുറത്തുവരുന്ന തിണർപ്പ്, ചൊറിച്ചിൽ പോലെയുള്ളവയ്ക്കും കറ്റാർവാഴ ഔഷധമാണ്. പ്രാണികൾ കടിച്ചാലും വേദന മാറ്റാൻ ഇത് ഉപയോഗിക്കുന്നു. മുഖത്തുനിന്നും മേക്കപ്പ് തുടച്ചു മാറ്റുവാനും കറ്റാർവാഴ ജെൽ സഹായിക്കും. കരാർവാഴ ജെല്ലിൽ പഞ്ഞി മുക്കിക്കൊണ്ട് തുടച്ചാൽ മുഖം ക്ലീൻ ആകും. അതുകൊണ്ടുതന്നെ മുഖത്തെ മേക്കപ്പ് മാറ്റാൻ നമ്മുടെ അലോവേര സോപ്പ് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

തുളസി
പ്രകൃതിയിലെ അമൂല്യമായ ഔഷധങ്ങളിൽ ഒന്നായിട്ടാണ് തുളസിയെ പരിഗണിക്കുന്നത്. തുളസി ഒരു മികച്ച ആൻറി ബാക്ടീരിയൽ ആണ്. അതുകൊണ്ടുതന്നെ തലയോട്ടിയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, ഫംഗസ് ബാധയൊക്കെ മാറുവാൻ ഇത് സഹായിക്കുന്നു. തുളസിയില അരച്ച് തലമുടിയിൽ തേച്ചാൽ പേൻ ശല്യം ഇല്ലാതാകുവാൻ സഹായിക്കുന്നു. അതുപോലെതന്നെ താരൻ,തലയോട്ടി ഡ്രൈ ആവുക ഇതെല്ലാം ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. തുളസിയില ഇട്ട് എണ്ണ കാച്ചുന്നത് പതിവാക്കിയാൽ അകാലനരയെ പ്രതിരോധിക്കാൻ ഇത് സഹായിക്കുന്നു.രോമകൂപങ്ങളെ പുനരുജ്ജീവിപ്പിക്കുകയും വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് തുളസി മുടിക്ക് ഗുണം ചെയ്യും. മിനുസമാർന്നതും തിളങ്ങുന്നതുമായ മുടിയിഴകള്‍ നൽകുകയും ചെയ്യും.തുളസിയില അരച്ച് തലമുടിയില്‍ തേയ്ക്കുന്നത് മുടി കൂടുതല്‍ കരുത്തോടെ വളരാനും, പൊട്ടിപ്പോകുന്നത് തടയാനും സഹായിക്കും. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും, വളര്‍ച്ച ശക്തിപ്പെടുത്തുന്നത് വഴി മുടിയുടെ ഘടന മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
തുളസിയിൽ ആൻ്റിഓക്സിഡൻ്റുകളും മൈക്രോ ന്യൂട്രിയൻ്റുകളും തുളസിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. തുളസിക്ക് ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങൾ അടങ്ങിയതിനാൽ അണുബാധകൾ സുഖപ്പെടുത്തുവാൻ തുളസിക്ക് കഴിവുണ്ട്. പ്രാണികളുടെ കടി ഭേദമാക്കുന്നു. ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നത് തടയുന്നു. ചർമ്മത്തെ ശമിപ്പിക്കുകയും ശാന്തമാക്കുകയും ചെയ്യുന്നു. മുഖക്കുരു തടയുന്നു. ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ കാരണം മുഖക്കുരു, ചർമ്മ പ്രകോപനം തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മികച്ച തിരഞ്ഞെടുപ്പാണ് തുളസി. കൂടാതെ, അതിൻ്റെ മോയ്സ്ചറൈസിംഗ്, ഹൈഡ്രേറ്റിംഗ് പ്രോപ്പർട്ടികൾ ചർമ്മത്തെ മൃദുവും തിളക്കവും പോഷണവും നിലനിർത്താൻ സഹായിക്കുന്നു.
നമ്മുടെ ചർമ്മത്തിൻ്റെ പിഎച്ച് ലെവലുകൾ ബാലൻസ് ചെയ്യുന്നു. മുഖത്തിലെ കറുത്തപാടുകൾ, പിഗ്മെൻ്റേഷൻ എന്നിവ കുറയ്ക്കുന്നു. മെച്ചപ്പെട്ട സ്കിൻ ഇലാസ്തികത നൽകുന്നു. ചർമ്മത്തിലെ എണ്ണ ഉൽപ്പാദനം സന്തുലിതമാക്കുന്നു. മുഖത്തുണ്ടാകുന്ന വീക്കം ശമിപ്പിക്കുന്നു. മെച്ചപ്പെട്ട രക്തചംക്രമണം ലഭിക്കുന്നു. വാർദ്ധക്യ ലക്ഷണങ്ങളെ തടയുന്ന ഗുണങ്ങൾ തുളസിക്ക് ഉണ്ട്. സ്കിന്നിലെ മുറിവ് ഉണക്കുന്നു. ചർമ്മത്തിന് തിളക്കം നൽകുന്നു. ചർമ്മത്തിന് ഈർപ്പം നിലനിർത്തുന്നു. ഇതുമൂലം വരണ്ട ചർമ്മത്തെ ഇല്ലാതാക്കുന്നു. പ്രകൃതിദത്ത ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. സ്ട്രെസ് റിലീഫ് ആകുന്നു. ആൻ്റിഓക്സിഡൻ്റ് പവർഹൗസ് ആണ് തുളസി.

TFM 76% അടങ്ങിയ തുളസിയുടെയും അലോവേരയുടെയും ഗുണങ്ങൾ അടങ്ങിയ പ്രകൃതിദത്ത സോപ്പാണ് അലോവേര & തുളസി സോപ്പ്. ഇത് നമ്മുടെ ചർമ്മത്തിനും മുടിയ്ക്കും ഏറെ ഗുണപ്രദമാണ്.
Ena Aloevra & Tulsi Soap

A natural soap with essential medicinal ingredients Aloe Vera and Tulsi. A natural soap that is in harmony with nature that keeps our body healthy, refreshed and cool. A healthy soap combined with the benefits of Aloe Vera and Tulsi.

Aloe vera
Aloe vera is one of the most important natural ingredients used for hair health. As it is rich in vitamins, it helps in both hair and beauty. Aloe vera is rich in vitamin C. It promotes hair growth. Vitamin C also protects the hair from free radicals. Aloe vera helps to cool the scalp and give good shine to the hair. Similarly, it helps to retain moisture in the scalp by eliminating dandruff, dry hair, breakage and itching due to dandruff.
Aloe vera can help with gastro-oesophageal reflux disease (GERD). Very good for our digestive system. Helps to detoxify our body.
Good for oral health. That means aloe vera is one of the most beneficial for mouth ulcers. Regulates blood sugar levels. Aloe vera is one of the most amazing for our skin. Aloe vera is best for psoriasis treatment, hair health, skin health and stomach health.

Aloe vera contains anti-inflammatory and anti-bacterial properties. Aloe vera brightens our skin. Due to its antibacterial properties, it is very good for allergic problems in our skin. Aloe vera helps to get rid of acne and normalize sunburned skin. It also helps in moisturizing the skin. Aloe vera contains polysaccharides. Therefore, it helps in the growth of new cells. Aloe vera gel is a natural moisturizing agent. It helps to make our face soft and glowing. Aloe Vera helps to remove the burn marks on the skin.
Aloe vera gel can be applied after waxing and shaving to get rid of red spots, bumps and rashes on the skin. Aloe vera gel is a natural alternative to aftershave creams. Aloe vera is also a remedy for skin rashes and itching. It is also used to relieve pain from insect bites. Aloe vera gel can also help remove makeup from the face. The face will be clean if you dip a cotton ball in the banana gel and wipe it. Therefore, it is very good to use our aloe vera soap to remove face makeup.

Basil
Tulsi is considered as one of nature’s most precious herbs. Basil is an excellent antibacterial. Therefore, it helps to get rid of itching and fungal infection on the scalp. Grinding basil leaves and applying it on the hair helps to get rid of lice. It also helps to eliminate dandruff and dry scalp. Applying basil oil regularly helps prevent premature graying. Basil benefits the hair by rejuvenating the hair follicles and strengthening the roots. It will also give you smooth and shiny hair. Grinding basil leaves and applying it to your hair will help your hair grow stronger and prevent breakage. It helps to increase blood circulation and improve hair texture by strengthening growth.
Basil is rich in antioxidants and micronutrients. Tulsi has the ability to cure infections as it contains anti-bacterial and anti-fungal properties. Cures insect bites. Prevents skin damage. Soothes and calms the skin. Prevents acne. Due to its anti-inflammatory, antiseptic and antibacterial properties, basil is an excellent choice for treating skin problems like acne and skin irritation. Also, its moisturizing and hydrating properties help keep the skin soft, glowing and nourished.
Balances our skin’s pH levels. Reduces dark spots and pigmentation on the face. Provides improved skin elasticity. Balances the skin’s oil production. Soothes facial inflammation. Gets better blood circulation. Basil has anti aging properties. Skin wound healing. Brightens the skin. Keeps skin moist. This eliminates dry skin. Has natural antibacterial properties. Stress relief. Basil is an antioxidant powerhouse.

Aloe Vera & Tulsi Soap is a natural soap containing the benefits of Tulsi and Aloe Vera with TFM 76%. It is very beneficial for our skin and hair.