Harit Sanjivani Fruit special
ഹരിത് സഞ്ജീവിനി ഫ്രൂട്ട് സ്പെഷ്യൽ

ഹരിത് സഞ്ജീവിനി ഫ്രൂട്ട് സ്പെഷ്യൽ
എല്ലാ പഴവർഗ്ഗങ്ങളുടെയും അവശ്യകത കണക്കിലലടുത്ത് നൂതന സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത ഉൽപ്പന്നമാണിത്. ചെടികൾ യഥാസമയം ആവശ്യമായ പോഷകഘടകങ്ങൾ കൃത്യമായ അളവിൽ ആഗീകരണം ചെയ്യാൻ സഹായിക്കുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശ്രദ്ധാപൂർവ്വം വികസിപ്പിച്ചെടുത്തതും 100% ജൈവഘടകങ്ങൾ അടങ്ങിയതും പൂർണ്ണമായി വെള്ളത്തിൽ ലയിക്കുന്നതുമാണിത്. മാവ്, നാരകം പപ്പായ, നെല്ലി, സപ്പോട്ട, പുളി, കശുമാവ് തുടങ്ങി എല്ലാത്തരം വ്യക്ഷങ്ങൾക്കും കൂടുതൽ ഫലപ്രദമാണ്. ജൈവ ഉല്പന്നമായതിനാൽ പക്ഷിമൃഗാദികൾക്കും മനുഷർക്കും പ്രകൃതിക്കും യാതൊരു ദോഷം ഉണ്ടാക്കുന്നില്ല. ബോർഡോ മിശ്രിതമോ മറ്റു ക്ഷാര പദാർത്ഥങ്ങളോ ചേർത്ത് ഉപയോഗിക്കാൻ പാടില്ല. മറ്റു ഏതുതരം ലായനിയോന്നും ചേർത്ത് സ്പ്രേ ചെയ്യാവുന്നതാണ്. ഒരു ലീറ്റർ വെള്ളത്തിൽ ഒരു ഗ്രാം പൊടി എന്ന കണക്കിൽ പ്രയോഗിക്കാം. ചെറിയ പവ്വർ സിപ്രയറിൽ 1 ലിറ്ററിന് 2 ഗ്രാമും മറ്റു വലിയതരം പമ്പുകളാണെങ്കിൽ 1ഗ്രാം 1ലിറ്ററിന് എന്ന തോതിലും തളിക്കേണ്ടതാണ്. ലായിനി തയ്യാറാക്കുമ്പോൾ സ്പ്രേ മാക്സ് - 85 ഒരു ലിറ്ററിന് ഒരു മില്ലി എന്ന കണക്കിൽ കലർത്തേണ്ടതാണ്. രാവിലെ 10 മണിക്ക് മുമ്പോ വൈകിട്ട് 5 മണിക്ക് ശേഷമോ സ്പ്രേ ചെയ്യുന്നതാണ് ഉത്തമം.
വ്യക്ഷത്തിൻ്റെ പേര്
ചെയ്യേണ്ട സമയം
നേട്ടങ്ങൾ
വാഴ
1 നട്ട് 30-40 ദിവസത്തിനുള്ളിൽ | 1 വലിപ്പമുള്ളതും ദ്യഢവുമായ ഇലകൾ രൂപം കൊള്ളുന്നു. വാഴ കൈകൾക്ക് കൂടുതൽ പുഷ്ടിയും കരുത്തും ഉണ്ടാകുന്നു. |
2 നട്ട് കുലക്കാൻ തുടങ്ങുമ്പോൾ | 2 വലിപ്പം കൂടാനും പടലകളുടെയും കായ്ക്കളുടെയും എണ്ണം വർദ്ധിക്കാനും സഹായിക്കുന്നു |
3 കായ വളരുന്ന സമയത്ത് | 3 കായകൾക്ക് തൂക്കവും രുചിയും വർദ്ധിക്കുന്നു. |
മാവ്
1 പൂക്കുന്നതിനു മുമ്പ് | 1 ധാരാളം ശിവരങ്ങൾ പൊട്ടി മുളക്കുകയും പൂക്കുലകൾ ധാരാളം ഉണ്ടാകുകയും ചെയ്യുന്നു. |
2 മാവ് പുത്ത ശേഷം | 2 പൂക്കൾ കൊഴിഞ്ഞു പോകാതെ കൂടുതൽ കായ്കൾ ഉണ്ടാകാൻ സഹായിക്കുന്നു. |
3 മാങ്ങ മുപ്പാകുന്ന സമയത്ത് | 3 നല്ല വലിപ്പവും പുഷ്ടിയും രുചിയുള്ള പഴങ്ങൾ ആകാൻ സഹായിക്കുന്നു. |
നെല്ലി, പേര, കശുമാവ്, നാരകം, സപ്പോട്ട, റമ്പൂട്ടാൻ, പുളി, മാതളം, മുന്തിരി
1 തളിരുണ്ടാക്കുന്ന സമയം | 1 ധാരാളം ശിഖരങ്ങളോടുകൂടി പുഷ്ടിയും വിപ്പവുമുള്ള ഇലകൾ ഉണ്ടാകുന്നു |
2 പൂക്കുന്ന സമയത്ത് | 2 കൂടുതൽ പൂക്കൾ ഉണ്ടാകാനും കൊഴിഞ്ഞു പോകാതിരിക്കാനും സഹായിക്കുന്നു. |
കായകൾ മൂക്കുന്ന സമയത്ത് | വലിപ്പവും ദൃഢവും മാംസളവും രുചികരവുമായ പഴങ്ങൾ ലഭിക്കുന്നു. |
ഫ്രൂട്ട് സ്പെഷ്യൽ സ്പ്രേ ചെയ്യേണ്ട സമയം
ഫ്രൂട്ട് സ്പെഷ്യൽ ഉപയോഗം കൊണ്ടുള്ള നേട്ടങ്ങൾ

മാതളം
ഒന്നാമത്തെ – തളിരിടുമ്പോൾ |
രണ്ടാമത്തെ – പൂവിടുമ്പോൾ |
മൂന്നാമത്തെ – പാകമാകുന്നതിനു മുമ്പ് |
വലിപ്പവും ഭംഗിയുമുള്ള ഇലകൾ ഉണ്ടാകുന്നു.
ധാരാളം പൂക്കുലകൾ ഉണ്ടാകുന്നു.
പൂവ് കൊഴിച്ചിൽ കുറയുന്നു.
വലിപ്പവും തൂക്കവും കൂടുതൽ ഉള്ള കായ്കൾ ഉണ്ടാകുന്നു.

മുന്തിരി
ഒന്നാമത്തെ- തളിരിടുമ്പോൾ |
രണ്ടാമത്തെ- കുല രൂപം കൊള്ളുമ്പോൾ |
മൂന്നാമത്തെ- കുല പാകമാകുന്നതിനു മുമ്പ് |
കൂടുതൽ വലിപ്പവും പച്ചപ്പുമുള്ള ഇലകൾ ഉണ്ടാകുന്നു.
കൂടുതൽ വലിപ്പമുള്ള ധാരാളം കുലകൾ ഉണ്ടാകുന്നു.
കൂടുതൽ ഭംഗിയും പുഷ്ടിയുമുള്ളതാകുന്നു.

മാമ്പഴം
ഒന്നാമത്തെ- തളിരിടുമ്പോൾ(പൂവിരിയുന്നതിനു മുമ്പ്) |
രണ്ടാമത്തെ- പൂവിടുമ്പോൾ |
മൂന്നാമത്തെ- മൂത്തു തുടങ്ങുമ്പോൾ |
വലിപ്പവും ഭംഗിയുമുള്ള ഇലകൾ ഉണ്ടാകുന്നു.
ധാരാളം പൂക്കുലകൾ ഉണ്ടാകുന്നു.
പൂവ് കൊഴിച്ചിൽ കുറയുന്നു.
വലിപ്പവും തൂക്കവും കൂടുതൽ ഉള്ള കായ്കൾ ഉണ്ടാകുന്നു.

പപ്പായ
ഒന്നാമത്തെ- പൂവിടുമ്പോൾ |
രണ്ടാമത്തെ- കായ ഉണ്ടായി തുടങ്ങുമ്പോൾ |
മൂന്നാമത്തെ- കായ മൂത്തു തുടങ്ങുമ്പോൾ |
വലിപ്പവും ഭംഗിയുമുള്ള ഇലകൾ ഉണ്ടാകുന്നു.
ധാരാളം പൂക്കുലകൾ ഉണ്ടാകുന്നു.
പൂവ് കൊഴിച്ചിൽ കുറച്ച് കൂടുതൽ കായ്കൾ ആയി മാറുന്നു.
കായ്കൾക്ക് വലിപ്പവും തൂക്കവും രുചിയും കൂടുന്നു.

വാഴപ്പഴം
ഒന്നാമത്തെ- നട്ട് 30 40 ദിവസത്തിനുള്ളിൽ |
രണ്ടാമത്തെ- കുടപ്പൻ/ കുംഭം വരുമ്പോൾ |
മുന്നാമത്തെ- പടല തിരിഞ്ഞു തുടങ്ങുമ്പോൾ |
തൈകൾക്ക് കുടുതൽ പുഷ്ടിയും വളർച്ചയും ഉണ്ടാകുന്നു. വാഴക്ക് കൂടുതൽ വണ്ണവും ബലവും ഉണ്ടാകുന്നു.
കായ്കൾക്ക് വലിപ്പവും കൂടുതൽ പടലകളും ഉണ്ടാകുന്നു.
കായ്കൾക്ക് തൂക്കവും രുചിയും കൂടുന്നു.

ഓറഞ്ച്, നെല്ലി, ആത്ത, കശുമാവ്
ഒന്നാമത്തെ- തളിരിടുമ്പോൾ(പൂവിരിയുന്നതിനു മുമ്പ്) |
രണ്ടാമത്തെ- പൂവിടുമ്പോൾ |
മൂന്നാമത്തെ- മൂത്തു തുടങ്ങുമ്പോൾ |
ഇലകൾക്ക് കൂടുതൽ വലിപ്പവും ഭംഗിയുമുണ്ടാകുന്നു.
പൂവ് കൊഴിച്ചിൽ കുറച്ച് കൂടുതൽ കായ്കൾ ആയി മാറുന്നു. രുചിയും തിളക്കവുള്ള വലിപ്പവമുള്ള വലിയ കായ്കൾ ഉണ്ടാകുന്നു.

ആപ്പിൾ
ഒന്നാമത്തെ – തളിരിടുമ്പോൾ(പൂവിരിയുന്നതിനു മുമ്പ്) |
രണ്ടാമത്തെ – പൂവിടുമ്പോൾ |
മുന്നാമത്തെ – മൂത്തു തുടങ്ങുമ്പോൾ |
ചെടികൾക്ക് കൂടുതൽ വലിപ്പവും ഭംഗിയുമുണ്ടാകുന്നു.
കൂടുതൽ പൂവുകൾ ഉണ്ടാകുകയും അവ കായ്കളായി മാറുകയും ചെയ്യുന്നു.
കായ്കൾക്ക് രുചിയും തിളക്കവും വലിപ്പവും കൂടുന്നു.

ലിച്ചി, റംബൂട്ടാൻ
ലിച്ചി ഒന്നാമത്തെ – പൂവിടുമ്പോൾ |
രണ്ടാമത്തെ – കായ ഉണ്ടായി തുടങ്ങുമ്പോൾ |
മൂന്നാമത്തെ – കായ മൂത്തു തുടങ്ങുമ്പോൾ |
തൈകൾക്ക് കൂടുതൽ പുഷ്ടിയും വളർച്ചയും ഉണ്ടാകുന്നു.
ധാരാളം പൂക്കുലകൾ ഉണ്ടാകുന്നു.
പൂവ് കൊഴിച്ചിൽ കുറച്ച് കൂടുതൽ കായ്കൾ ആയി മാറുന്നു. കായ്കൾക്ക് വലിപ്പവും തൂക്കവും രുചിയും കൂടുന്നു.
Harit Sanjeevini Fruit Special

Harit Sanjeevini Fruit Special
It is a product developed with advanced technology keeping in mind the essentials of all fruits. It helps the plants absorb the right amount of nutrients at the right time. It is carefully developed through experimental observations, contains 100% organic ingredients and is completely water soluble. Maa, Narakam, Papaya, Nellie, Sapota, Tamarind, Cashew are more effective for all types of people. Being an organic product, it does not cause any harm to birds, humans and nature. Do not mix with board or mix or other alkaline substances. Can be sprayed with any other solvent. It can be applied at the rate of one gram of powder per liter of water. 2 grams per 1 liter for small power sprinklers and 1 gram per 1 liter for other large pumps. Spray Max – 85 should be mixed at the rate of one ml per liter while preparing the solution. It is best to spray before 10 am or after 5 pm.
Name of the person
Time to do
Benefits
Banana Tree
1 nut within 30-40 days | 1 large and thick leaves are formed. Banana hands become more lush and strong. |
2 When the nut starts to crack | 2 Helps to increase in size and number of leaves and fruits |
3 During berry growth | 3 Berries increase in weight and taste. |
Mango Tree
1 before flowering | 1 Many sivarams burst forth and blossom in abundance. |
2 After kneading the dough | 2 Helps produce more fruit without shedding flowers. |
3 When the mango ripens | 3 Good size and firmness help to produce tasty fruits. |
Nelly, Pear, Cashew, Narragam, Sapota, Rambutan, Tamarind, Pomegranate, Grapes
1 Time of sprouting | 1 The leaves are dense and hairy with many branches |
2 During flowering | 2 Helps produce more flowers and prevent shedding. |
3 At the time of fruit ripening | 3 Large, firm, fleshy and tasty fruits are obtained. |
Time to spray Fruit Special
Benefits of using Fruit Special

Pomegranate
1st – when sprouting |
The second – during flowering |
Third – before ripening |
Produces large and beautiful leaves.
Many flowers are produced.
Flowering is reduced.
Fruits of larger size and weight are produced.

grapes
1st – when sprouting |
The second – when the bunch is formed |
The third – before the bunch ripens |
Produces larger and greener leaves.
Many larger bunches are produced.
More beautiful and lush.

mango
1st – At budding (before flowering) |
The second – during flowering |
The third – when the moothu begins |
Produces large and beautiful leaves.
Many flowers are produced.
Flowering is reduced.
Fruits of larger size and weight are produced.

papaya
The first – during flowering |
The second – when the fruit begins to form |
The third – when the fruit begins to ripen |
Produces large and beautiful leaves.
Many flowers are produced.
The flower drop turns into a few more pods.
Fruits increase in size, weight and taste.

banana
The first – after 30 40 days |
Second – When Kudappan/Kumbha comes |
3rd – when the plate begins to turn |
Seedlings develop more fruit and growth.
Bananas produce more fat and strength.
Fruits are larger and have more petals.
Fruits gain weight and taste.

Orange, Nelly, Atta, Cashew
1st – At budding (before flowering) |
The second – during flowering |
The third – when the moothu begins |
The leaves become bigger and more beautiful.
The flower drop turns into a few more pods.
Fruits are large in size and bright in taste.

Apple
1st – At budding (before flowering) |
The second – during flowering |
3rd – When Moothu begins |
Plants become bigger and more beautiful.
More flowers are produced and they become fruits.
Fruits become more flavorful, brighter, and larger in size.

Lychee Rambutan
Lychee 1st – flowering |
The second – when the fruit begins to form |
The third – when the fruit begins to ripen |
Seedlings have more flowering and growth.
Many flowers are produced.
The flower drop turns into a few more pods. Fruits increase in size, weight and taste.