
ആർ സി എം ന്യൂട്രിചാർജ് ബയോ ഏജ്

ദഹനം ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ ഏത് ഭക്ഷണം കഴിച്ചാലും ശരീരത്ത് പിടിക്കില്ല. ശരീരത്തിന് യാതൊരു ഗുണവുമില്ല. ഡയ്ജീഷ്യൻ ഇല്ലാത്താകുമ്പോൾ ശരീരത്തിൽ അനാരോഗ്യമായി പലതും കേറി കൂടുന്നു. അതിൽ ഏറ്റവും മാരമായത്താണ് ടോക്സിൻസ് അതായത് വിഷാംശങ്ങൾ. ഇത് ഉണ്ടാകാൻ കാരാണം ജങ്ക് ഫുഡുകൾ, അമിതമായ തീക്ഷണമായ മസാല പൊടികൾ എന്നിവയാണ്.
“എന്റെ കരൾ എന്റെ കൂടെയുണ്ട് എന്ന് നാം ഓരോരുത്തരും ഓർക്കണം” പലതരം ടോക്ക്സിൻസ് അതായത് പുകവലി, മദ്യം ഇവയൊക്കെ ശരീരത്തിൽ കേറ്റിവിട്ടാൽ അതെല്ലാം കരൾ വലിച്ചെടുക്കും. ഇങ്ങനെ നമ്മളെ സംരക്ഷിക്കാൻ കരൾ സ്വയം നശിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനത്തെ അവയവം നമ്മുടെ ശരീരത്തിൽ ഉണ്ട് എന്ന് നാം ഓർക്കുന്നത് നല്ലതാണ്. അത് നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ജീവൻ നിലനിർത്താൻ സാധിക്കൂള്ളൂ.
കരൾ രോഗം നമ്മുക്ക് എങ്ങനെ തിരിച്ചറിയാം. ആദ്യത്തെ 10 ലക്ഷണങ്ങൾ ഏതൊക്കയെന്ന് മനസ്സിലാക്കാം.

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓർഗനിൽ ഒന്നാണ് കരൾ . 500 ഓളം പ്രവർത്തനങ്ങൾ ആണ് കരളിൽ നടക്കുന്നത്. ശരീരത്തിന് എനർജി നൽക്കുന്ന ഒന്നാണ് കരൾ. നമ്മുടെ ശരീരത്തിലെ വിഷാംശം പുറംതള്ളുന്നതും കരളാണ്. ശരീരത്തിൽ പ്രോട്ടീൻ ഉണ്ടാക്കുന്നു വൈറ്റമിൻസ്, മിനറൽന്നും സ്റ്റോർ ചെയ്യുന്നു. ദഹന പ്രക്രിയ ശരിയായ രീതിയിൽ നടത്തുന്നതും കരളാണ്.
കരൾ രോഗത്തിന്റെ 10 ലക്ഷണങ്ങൾ

- ക്ഷീണം, തളർച്ച
- വിശപ്പില്ലായ്മ
- വൈറ്റ് ലോസ് ( 3 മാസം കൊണ്ട് 10 Kg വെയ്റ്റ് കുറയുന്നത് )
- ഛർദി, ഓക്കാനം ( ഇതിന് കാരണം നമ്മുടെ ശരീരത്തിൽ വിഷാംശം പുറത്ത് കളയുന്നത് ലിവറാണ്. വിഷാംശം പുറത്തു പോകുമ്പോൾ ഓക്കാനം, ഛർദി ഇവ വരാൻ കാരണമാകുന്നു )
- വയറു വേദന
- മഞ്ഞപിത്തം
- മൂത്രം ഡാർക്ക് കളർ ആവും
- ശരീരത്തിൽ എപ്പോഴും ചൊറിച്ചിൽ ഉണ്ടാകും. സ്കിനിന്റെ പല ഭാഗത്തും തടിച്ചു പൊന്തി റാഷസ് ഉണ്ടാകുന്നു.
- പരസ്പരബന്ധമില്ലാതെ സംസാരിക്കും.
- ഉറക്കമില്ലായ്മ
ഇതിൽ കുറെ കാര്യങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ പരിശോധിക്കണം. കരൾ പ്രവർത്തന പരിശോധന നടത്തിയാൽ അറിയാൻ സാധിക്കും. എ എൽ ടി, എ എസ് ടി ഇത് രണ്ടും 100 ന് മുകളിൽ പോകരുത്.
എ എൽ പി – 150 സാധാരണ 200 ന് അടുത്ത് പോയാൽ ഡോക്ടറെ കാണണം. ഈ ഒരു ലക്ഷണങ്ങൾ ഉള്ളവർക്ക് അതിനെ കുറയ്ക്കാനും. ഇല്ലാത്തവർക്ക് വരാതിരിക്കാനുമുള്ള പ്രതിവിധിയാണ് ന്യൂട്രിചാർജ് ബയോ ഏജ്.
ന്യൂട്രിചാർജ് ബയോ ഏജ്

53 ബോട്ടാണിക്കലുകൾ
16 എൻസൈമുകൾ
1 പ്രീബയോട്ടിക്സ്
2 പ്രോബയോട്ടിക്സ്
പച്ച മരുന്നുകൾ
1. പാൽ മുൾപ്പടർപ്പു
2. നെല്ലിക്ക
3. കൂവളം
4. ജമന്തിയുടെ ഒരു രൂപം
5. വേപ്പ്
6. സീബക്ക് തോർന്
ഇതെല്ലാം ആന്റി ഓക്സിഡന്റ് ആണ്. ലിവറിനെ സംരക്ഷിക്കുന്ന ടോണിക് ആണ്.
പാൽ മുൾപ്പടർപ്പു

കരളിന്റെ നീർക്കെട്ടിനെ ഇല്ലാതാക്കുന്നു. മദ്യം, മറ്റു ലഹരി പദാർത്ഥങ്ങൾക്കൊണ്ടും, വിഷാംശം കൊണ്ടും നിങ്ങളുടെ ലിവറിനെ നശിപ്പിക്കുന്നതിനെ തടയുന്നു. പാൽ മുൾപ്പടർപ്പു ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായി ക്കുന്നു, അങ്ങനെ രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് ആഗിരണം മെച്ചപ്പെടുത്തുന്നു. ഇത് പ്രമേഹവും അതുമായി ബന്ധപ്പെട്ട സങ്കീർണതകളും നിയന്ത്രിക്കാൻ സഹായിക്കുന്നു വെരിക്കോസ് സിരകൾ, ആർത്തവ സംബന്ധമായ ബുദ്ധി മുട്ടുകൾ, കരൾ, പ്ലീഹ, വൃക്ക എന്നിവയിലെ ബുദ്ധിമുട്ട് എന്നിവയ്ക്ക് സസ്യം ഉപയോഗപ്രദമാണ്.
നെല്ലിക്ക

ഇത് ആന്റി ഓക്സിസന്റാണ്. നമ്മുടെ കോശങ്ങളെ സംരക്ഷിക്കുന്നു. പ്രായാധിക്യത്തെ കുറയ്ക്കും. പുതിയ കോശങ്ങളെ രൂപപ്പെടുത്തുന്നു. ആയുർവേദത്തിലും അതുപോലെ ഹോമിയോപ്പതിയിലും എല്ലാം മരുന്നായി കൂടി ഉപയോഗിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്കയിൽ വൈറ്റമിൻ C ഒരുപാടുണ്ട്.100 ഗ്രാം നെല്ലിക്ക എടുത്തു കഴിഞ്ഞാൽ അതിൽ 20 ഓറഞ്ചിനേക്കാളും വൈറ്റമിൻ C അടങ്ങിയിട്ടുണ്ട് എന്നാണ് അറിയപ്പെടുന്നത്. വൈറ്റമിൻ C മാത്രമല്ല വൈറ്റമിൻ A, വൈറ്റമിൻ B5, വൈറ്റമിൻ B6 അതുപോലെ തന്നെ കോപ്പർ, പൊട്ടാസ്യം, സോഡിയം, മാഗനീസ് ഇതു കൂടാതെ ഒരു പാട് ഫൈബറും അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക. നെല്ലിക്കയ്ക്ക് ആൻറി ഓക്സിഡൻറ് പ്രോപ്പർട്ടി അതുപോലെതന്നെ ആന്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി ഉണ്ട്. നെല്ലിക്കയിൽ ധാരാളം വൈറ്റമിൻ A അതായത് കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു. നെല്ലിക്കയിൽ ധാരാളം ഫൈബർ കണ്ടെൻ്റ് ഉണ്ട്. ഇത് നമ്മുടെ മെറ്റബോളിസം സുഗുമമുക്കുന്നു. ധാരാളം ഫൈബർ കണ്ടന്റ് അടങ്ങിയതുകൊണ്ട് നെല്ലിക്ക മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു. അതുപോലെതന്നെ ഗ്യാസ്ട്രബിൾ കാരണം വയർവീർത്തിരിക്കുന്ന ഒരു അവസ്ഥയും ഒഴിവാക്കാൻ സഹായിക്കുന്നു. നെല്ലിക്ക പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ നല്ലതാണ്. കാരണം ഇതിൽ ഒരുപാട് ആൻറി ബാക്ടീരിയൽ പ്രോപ്പർട്ടീസ് അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള സൊല്യൂബിൾ ഫൈബേഴ്സ് നമ്മുടെ ശരീരത്തിലെ ഷുഗർ അപ്സോഷ്യൻ്റെ റേറ്റ് കുറച്ച് വളരെ സാവധാനം ആക്കുന്നു. അതുകൊണ്ടുതന്നെ ഉയർന്ന ഷുഗർ ലെവൽ ഉള്ളവരിൽ ഷുഗർ ലെവൽ കൂടാതെ ഇരിക്കാൻ നെല്ലിക്ക സഹായിക്കുന്നു. പ്രത്യേകിച്ച് ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവർക്ക്. ഇതേ പ്രോപ്പെർട്ടി തന്നെ കൊളസ്ട്രോൾ ഉള്ളവരിലെ കൊളസ്ട്രോൾ ലെവൽ കുറയാനും സഹായിക്കുന്നു. ഇങ്ങനെ ഉയർന്ന ഷുഗർ ലെവൽ ഉള്ളവർക്കും അതുപോലെ ഉയർന്ന കൊളസ്ട്രോൾ ലെവൽ ഉള്ളവർക്കും ദിവസേന രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് വളരെയധികം നല്ലതാണ്. നെല്ലിക്കയിൽ ധാരാളം ഫ്ലേവനോൾസ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു. അതുപോലെ തന്നെ നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി ന്യൂറോ ട്രാൻസ്മിറ്റർ കൂടുതൽ ഉണ്ടാക്കാൻ സഹായിക്കുന്നു. ഇത് മറവിരോഗം ബാധിച്ച ആൾക്കാരിലെ ബ്രെയിൻ ഫങ്ക്ഷൻ കൂട്ടുന്നു. നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള മറ്റൊരു ഗുണമാണ് ഇതിൻറെ ആൻറി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി. ഈ പ്രോപ്പർട്ടി നീർക്കെട്ട് കുറയാനും അതുപോലെ തന്നെ ജോയിൻസിലെ ഇൻഫ്ളമേഷൻ കുറച്ച് ജോയിൻറ് പെയിൻ കുറയ്ക്കാനും സഹായിക്കുന്നു. നെല്ലിക്ക പലരും തേനിൽ ചേർത്ത് കഴിക്കാറുണ്ട്. അതുപോലെതന്നെ നമ്മുടെ സ്കിന്നിൻ്റെ സംരക്ഷണത്തിനായി പലരും നെല്ലിക്ക അരച്ച് തേക്കാറുണ്ട് അതുപോലെ പല ഹെയർ പാക്കുകളിലും ഫേസ് പാക്കുകളിലും എല്ലാം നെല്ലിക്ക ഒരു കണ്ടന്റ് ആയി ഉപയോഗിക്കുന്നുണ്ട്. നെല്ലിക്ക വാർദ്ധക്യം തടഞ്ഞ് യൗവനം നിലനിർത്താൻ സഹായിക്കുന്നു എന്നാണ് പറയപ്പെടുന്നത്.
കൂവളം

രക്തത്തെ ശുദ്ധീകരിക്കുന്നു. ശരീരത്തിലുള്ള വിഷാംശത്തെ പുറത്തേക്ക് തള്ളികളയാൻ സഹായിക്കുന്നു. കിഡ്നിയുടെ പ്രവർത്തനം നല്ല രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. കൂവളത്തിൽ ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്. കൂവളത്തിൻ്റെ ഇലയും വേരും കായയും തൊലിയുമെല്ലാം മിക്ക ആയുർവേദ ഔഷധങ്ങളിലും അനിവാര്യ ഘടകങ്ങളാണ്. ഇതിൻറെ ഏറ്റവും ഗുണകരമായ ഒന്നാണ് കൂവളത്തിന്റെ കായ. ഇതിൻ്റെ വേരാണ് കൂടുതലായി ഔഷധ നിർമ്മാണങ്ങൾക്കായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത് ത്രിദോഷങ്ങളെയും ബാലൻസ് ചെയ്യുന്നതും ദഹന സംബന്ധമായി വരുന്ന ബുദ്ധിമുട്ടുകൾ ആയ വയറുവേദന, ഛർദി, ലൂസ് മോഷൻ എന്നിവയെ ശമിപ്പിക്കുന്നതാണ്. ഗ്യാസ്ട്രയ്റ്റീസ്, ഇൻഡൈജഷൻ, കോൾഡ്, സൈനസൈറ്റിസ് എന്നീ ബുദ്ധിമുട്ടുകൾക്ക് കുവളം വളരെ നല്ലതാണ്. ദശമൂലങ്ങളിലെ ഒരു ചേരുവയാണ് കൂവളത്തിൻ്റെ വേര്. ഇതിന് ആൻറ്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ളതായിട്ട് പറയുന്നു. ശ്വാസകോശത്തിന്റെയും ശ്വാസനാളത്തിന്റെയും പേശികൾക്ക് അയവ് വരുത്തുന്നതിനാൽ ഇത് ആസ്മ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്.വാത രോഗങ്ങൾ, പ്രമേഹം, ക്ഷയം, അർബുദ്ധം എന്നീ അസുഖങ്ങളിലും കൂവളം ഉപയോഗിച്ചുവരുന്നു. കൂവളത്തിന്റെ ഇല വാട്ടി പിഴിഞ്ഞ നീര് ചെവി വേദനയ്ക്ക് ഉപയോഗിക്കാറുണ്ട്. ഇലയുടെ സ്വരസം ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് പ്രമേഹ രോഗത്തിന് ആശ്വാസമായി കണ്ടിട്ടുണ്ട്.അലർജി പ്രശ്നങ്ങൾക്ക് കൂവളം വളരെ നല്ലൊരു മരുന്നാണ്.
ജമന്തിയുടെ ഒരു രൂപം

ലിവറിന്റെ അകത്ത് അടിഞ്ഞുകൂടിയ വിഷാംശത്തെ പുറത്തേക്ക് കളയുന്നു. ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്നു. ലിവറിന്റെ പ്രവർത്തനത്തെ സുതാര്യമാക്കുന്നു. ആയുർവേദ പ്രകാരം പല ഗുണങ്ങളും ഒത്തിണങ്ങിയ ഒരു സസ്യമാണ് ഇത്. നിങ്ങളുടെ ജീവൻ പോലും രക്ഷിക്കാൻ പ്രാപ്തമായ ഒരു ഔഷധസസ്യമാണ് ഇത്.കനേഡിയൻ കാൻസർ മൂലം ക്ലിനിക്കിൽ എത്തിയ പലരോഗികൾക്കും ഡാൻഡിലിയോൺ ചായ കുടിച്ചതുകൊണ്ട് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് എന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ പ്രഗത്ഭ ഡോക്ടർ കേരോലിൻ ഹാം പറയുന്നു. രോഗ പരിഹാരം സാധ്യതമല്ലെന്ന് പറഞ്ഞ് ഡോക്ടർമാർക്കയൊഴിഞ്ഞ 72 ക്കാരൻ ആയ രോഗി പോലും ഡാഡിലിയോൺ ചിക്തസക്കൊണ്ട് ജീവനോടെയുണ്ട്. മനുഷ്യരിൽ കണ്ടുവരുന്ന മൂന്നുതരം രക്താർബുദത്തിനും ഇത് നല്ലൊരു മരുന്നാണ്. അതായത് ഇതിൻറെ വേര് ചതച്ചെടുക്കുന്ന നീരാണ് ഉപയോഗിക്കുകയെന്ന് പരീക്ഷണങ്ങൾ തെളിയിച്ചതാണ്. ഇത് കാൻസർ ചികിത്സാരീതിയായ കീമോക്കുപകരം ഉപയോഗിക്കാവുന്ന നല്ലൊരു പരിഹാരമാണ്. ഇത് രക്താർബുദത്തിന് മാത്രമല്ല പാൻക്രിയാറ്റിക് ക്യാൻസർ, സ്കിൻ ക്യാൻസർ, ബ്രസ്റ്റ് ക്യാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ തുടങ്ങിയ എല്ലാതര ക്യാൻസറുകൾക്കും നല്ലൊരു പരിഹാരമാണ് ഇതെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ചെടി ലിവർ പ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നാണ്. പണ്ട് കാലം മുതൽ കരൾ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ്. ഈ ചെടിയുടെ വേരാണ് ഉപയോഗിക്കുന്നത്. കൊറിയൻ ചികിത്സാരീതി അനുസരിച്ച് ഈ ചെടി ഊർജ്ജം നൽകാൻ ഏറെ സഹായകരമാണെന്ന് കരുതുന്നു. ഡാൻഡിലിയോൺ എന്ന ഈ ചെടിയുടെ വേര് ആയുർവേദ മരുന്നുകളിലും ഉപയോഗിക്കുന്നു. ഇത് ഇട്ടു തിളപ്പിക്കുന്ന വെള്ളമാണ് നമ്മൾ ഉപയോഗിക്കുന്നത്.
വേപ്പ്

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കരളിന്റെ പ്രവർത്തനത്തെ സുതാര്യമാക്കുന്നു. രക്തത്തിലെ വിഷാംശത്തെ ഇല്ലാത്താക്കുന്നു. ദഹനപ്രക്രിയയും ശ്വസനപ്രക്രിയയും സുഗുമമാക്കുന്നു. ആര്യവേപ്പിന്റെ എല്ലാ ഭാഗങ്ങളും അതായത് തൊലി, ഇല, കായ ഇതെല്ലാം ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നതാണ്. തലയിൽ ഉണ്ടാകുന്ന താരൻ, കുരുക്കൾ ഇവ ഇല്ലാതാക്കാൻ ആര്യവേപ്പ് വളരെ നല്ലതാണ്. ആര്യവേപ്പ് ആന്റി ഫംഗൽ, ആന്റി വൈറസ്, ആന്റി ബാക്ടീരിയൽ ആണ്. ഉദര കൃമി പോലെയുള്ള അസുഖങ്ങൾക്ക് ആര്യവേപ്പ് വളരെ നല്ലതാണ്. മഞ്ഞപ്പിത്തം, കാൻസർ എന്നീ രോഗങ്ങൾക്കുള്ള പ്രതിരോധശേഷിയായി ആര്യവേപ്പ് ഉപയോഗിക്കുന്നു. സ്കിൻ ഡിസീസിന് ആര്യവേപ്പ് വളരെ നല്ലതാണ്. കാലുകൾക്കിടയിൽ വരുന്ന ഫംഗൽ ഇൻഫെക്ഷൻ അതായത് വളം കടി പോലെയുള്ള രോഗങ്ങൾക്ക് ആര്യവേപ്പ് നല്ലതാണ്. കുട്ടികൾക്ക് ഉണ്ടാകുന്ന കരപ്പൻ അതായത് കാൽമുട്ടിന് താഴെ ഉണ്ടാകുന്ന കുരുക്കൾ വ്രണങ്ങളായി പൊട്ടിയൊഴുകുന്ന അവസ്ഥ ഇതിനെ ഇല്ലാതാക്കാൻ ആര്യവേപ്പ് നല്ലതാണ്. മഞ്ഞപ്പിത്തം, പ്രമേഹം, ആമാശ അർബുദ്ധം, ഫാറ്റി ലിവർ ഇവയ്ക്ക് ആര്യവേപ്പ് വളരെ ഉപകാരപ്രദമാണ്. ശോധന കററ്റാക്കി പൈൽസ് ചുരുക്കാൻ സഹായിക്കുന്നു. സ്കിന് നല്ല തിളക്കം കിട്ടാനും സഹായിക്കുന്നു.
സീബക്ക് തോർന്

ഇത് ഒരു സൂപ്പർ ഫ്രൂട്ട് ആണ്. 4, 5 പഴങ്ങളുടെ അത്രയും സത്ത് ഈ ഒരു ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്നു. ഇത് ഹിമാലയത്തിലാണ് ഉണ്ടാകുന്നത്. ഇതിന്റെ വേരുകൾ 200 അടി താഴ്ചയിലേക്ക് ഇറങ്ങും. ഒരുപാട് പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഓക്സിഡന്റാണ്. ഫ്രീ റാഡിക്കൽസിനെ ഇല്ലാതാക്കുന്നു. അതുപോലെ നമ്മുടെ ശരീരത്തിലെ ടോക്ക് സിൻസിനെ പുറന്തള്ളുന്നു. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നു.
കുരുമുളക്, ഇഞ്ചി, തിപ്പലി അടങ്ങിയിരിക്കുന്നു.

ദഹനപ്രക്രിയ ഇല്ലായ്മയിൽ നിന്ന് മാറ്റി ദഹനപ്രക്രിയ സുഗമമാക്കുന്നു. കുടൽമാലകളിൽ രോഗം ഉൽപാദിപ്പിക്കപെട്ടാൻ സാധ്യതയുള്ള കീടങ്ങളെ ഇല്ലാതാക്കുന്നു.
കൃഷ്ണതുളസി

ജലദോഷം, പനി, കഫക്കെട്ട്, ചുമ, മൂക്കടപ്പ്, മൂക്കൊലിപ്പ്, ശ്വാസമുട്ട് തുടങ്ങിയ രോഗാവസ്ഥയ്ക്ക് തുളസി നല്ലതാണ്. ചെറിയ പ്രാണികൾ കടിച്ചാൽ ഉണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാൻ തുളസി ഉപയോഗിക്കാറുണ്ട്. ഉദര രോഗങ്ങൾക്കും, പ്രത്യേകിച്ച് കൃമി ശല്യത്തിനും, ത്വക്ക് രോഗങ്ങൾക്കും, ചർമ്മ രോഗങ്ങൾക്കും തുളസി വളരെ നല്ലതാണ്.
ബീറ്റ്റൂട്ട്.

ബീറ്റ്റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റ്, പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. നിത്യവും ആഹാരത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻറെ ശരിയായ പ്രവർത്തനത്തിന് ഏറെ സഹായകരമാണ്. രോഗ പ്രതിരോധശേഷിക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് ആൻറി ഓക്സിഡന്റുകൾ. കളർ ഉള്ള പഴങ്ങളിലും പച്ചക്കറികളിലും ആൻറി ഓക്സിഡന്റുകൾ കൂടുതലായി കാണപ്പെടാറുണ്ട്. ചുവന്ന നിറത്തിലുള്ള ബീറ്റ്റൂട്ടിൽ ബീറ്റാ സിയാനിൻ അടങ്ങിയിരിക്കുന്നു. ഇതാകട്ടെ വളരെ നല്ല ആന്റിഓക്സിഡന്റാണ്. ചീത്ത കൊളസ്ട്രോൾ ആയ എൽ ഡി എൽ കുറയ്ക്കാൻ ഇത് ഏറെ സഹായകരമാണ്. പോഷക സമ്പുഷ്ടമായ ബീറ്റ്റൂട്ട് രോഗപ്രതിരോധശേഷിയും പരിപോഷിപ്പിക്കുകയും പുതിയ രക്തകോശങ്ങളുടെ ഉത്പാദനത്തെ സഹായിക്കുകയും ചെയ്യുന്നു. ഗർഭാവസ്ഥയിലുള്ള ശിശുക്കളുടെ ഫൈനൽ കോഡിനെ ഉറപ്പുവരുത്തുകയും കോശ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നതിന് ഫോളിക്കാസിഡ് അത്യന്താപേക്ഷിതമാണ്. ഇത് ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ടിൽ ഇരുമ്പിന്റെ ആവശ്യം ഉള്ളതുകൊണ്ടുതന്നെ അനീമിയ ചെറുക്കുവാനും ഇത് ഏറെ സഹായിക്കുന്നുണ്ട്. ബീറ്റ്റൂട്ട് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹരോഗികൾ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ബീറ്റ്റൂട്ടിൽ ധാരാളം സൊലൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും ഏറെ സഹായകരമാണ്. ബീറ്റ്റൂട്ടിൽ ഫൈബറിന്റെ അളവ് കൂടുതലും കലോറി കുറവുമാണ് ഈ ഫൈബറുകൾ ശരീരത്തിലെ കൊഴുപ്പിനെതിരെ പ്രവർത്തിക്കുകയും ശരീരഭാരം കുറയാൻ ഒരു പരിധിവരെ ഇത് സഹായിക്കുന്നുണ്ട്. കൂടാതെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ജലാംശം നിലനിർത്തുവാനും സഹായിക്കുന്നു. ബീറ്റ്റൂട്ട് ധാരാളം കഴിക്കുന്നത് ശരീരത്തിലെ തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കുടൽ ക്യാൻസർ, ലിവർ കാൻസർ എന്നിവയെ പ്രതിരോധിക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് നിത്യേനെ കുടിക്കുന്നത് വളരെ ഫലപ്രദമാണ്. ഈ എല്ലാ ഗുണങ്ങളും ഉള്ളതുകൊണ്ട് തന്നെ ബീറ്റ്റൂട്ട് ഇനി നമ്മുടെ ഉത്തമ സുഹൃത്തായി നമുക്ക് കരുതാം.
ഞാവൽ

പ്രായാധിക്യത്തെ കുറയ്ക്കുന്നു. ഞാവൽ മരത്തിന്റെ ഇലയും തൊലിയും പഴങ്ങളും കുരുവും എല്ലാം തന്നെ ഔഷധഗുണങ്ങളുടെ കലവറയാണ്. പ്രമേഹം കുറയ്ക്കാൻ ഞാവൽ പഴത്തിന്റെ കുരുവിന് അപാരമായ കഴിവുണ്ട്. പഴം കഴിക്കുന്നത് വയറിന് സുഖം തരുകയും മൂത്രം ധാരാളം പോകുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അർശ്ശസ്, വയറുകടി, വിളർച്ച എന്നിവയ്ക്ക് ഞാവൽ കഴിക്കുന്നത് ഗുണകരമാണ്. വായിൽ ഉണ്ടാകുന്ന മുറിവിനും പഴുപ്പിനും ഞാവൽ തൊലി കഷായം നല്ലതാണെന്ന് ആയുർവേദം പറയുന്നു. ഞാവൽ പഴത്തിൽ ജീവകം A ജീവകം C പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്.
ഇത്രയും ഗുണങ്ങൾ നിറഞ്ഞ ചേരുവകൾ അടങ്ങിയ ന്യൂട്രിചാർജ് ബയോ ഏജ് എന്ന ഈ വണ്ടർ ഫുൾ പ്രൊഡക്കറ്റ് എല്ലാ രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണ്. ഇത് ഒരു ഹെർബൽ പ്രൊഡക്കറ്റാണ്. ഔഷധ സസ്യങ്ങൾ കൊണ്ടുണ്ടാക്കിയ ഹെൽത്ത് സപ്ലിമെന്റ് ആണ്. രണ്ട് പാളികൾ ഉള്ള ടാബ്ലെറ്റ് ആണ്. ഇത് ക്ലീനിക്കലി പ്ര്യൂവൺ ആണ്.
ഉപയോഗക്രമം

1 വീതം എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിനോ , അത്താഴത്തിനോ ശേഷം ഒരു മണിക്കൂർ കഴിഞ്ഞ്. 1 ഗ്ലാസ്സ് വെള്ളത്തോടൊപ്പം കഴിക്കുക.
ആർക്ക് ഉപയോഗിക്കാം
മദ്യം, പുകയില, ദഹനപ്രശ്നങ്ങൾ ഉള്ളവർക്കും ഉപയോഗിക്കാം. ഒരു പ്രശ്നങ്ങൾ ഇല്ലാത്തവർക്കും വർഷത്തിൽ 4 മാസം ഉപയോഗിച്ചാൽ നല്ലത്. കരളിൻറെ ആരോഗ്യത്തിന് പ്രീ – പ്രോബയോട്ടിക്സ്, എൻസൈമുകളോടു കൂടിയ പ്രകൃതിദത്തമായ സത്തുക്കൾ അടങ്ങിയ ഒന്നാണ് ബയോ ഏജ്. ഇത് കരളിനെ സംരക്ഷിക്കുകയും റീചാർജ് ചെയ്യുകയും മദ്യം അല്ലെങ്കിൽ പുകവലി ഉപയോഗിക്കുന്നവർക്ക്, ദഹന വ്യവസ്ഥയിൽ അല്ലെങ്കിൽ കരൾ സംബന്ധമായി പ്രശ്നങ്ങൾ നേരിടുന്നവർക്ക് അവരുടെ ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
RCM Nutricharge Bio Age

If digestion is not done properly, whatever food is eaten will not be absorbed by the body. There is no benefit to the body. When the digestive system is absent, many unhealthy things accumulate in the body. Toxins are the most deadly of them. This is caused by junk foods and too much hot spice powders.
“Each of us should remember that my liver is with me” Various toxins such as smoking and alcohol are released into the body and are absorbed by the liver. Thus the liver destroys itself to protect us. It is good to remember that this organ is present in our body. Only if it is present in our body can we sustain our life.
How do we recognize liver disease? Let’s understand the first 10 symptoms

Liver is one of the most important organ in the body. About 500 functions are performed in the liver. Liver is the source of energy for the body. Liver is also responsible for removing toxins from our body. The body makes protein and stores vitamins and minerals. Liver is also responsible for proper digestion process.
10 Symptoms of Liver Disease

- Fatigue, tiredness
- Lack of appetite
- White loss (10 Kg weight loss in 3 months)
- Vomiting, Nausea (This is due to the fact that the liver removes toxins from our body. When toxins are released, they cause nausea and vomiting)
- Abdominal pain
- Jaundice
- Urine will be dark in color
- The body is always itchy. Rashes occur in many parts of the skin.
- Will talk without reciprocity.
- Insomnia
If you have some of these things you should check out. A liver function test can tell. Both ALT and AST should not go above 100.
ALP – 150 normal if it goes close to 200 you should see a doctor. Those who have one of these symptoms can reduce it. It is a remedy for those who don’t have it
Nutricharge Bio Age

72 Nutrients
16 Enzymes
2 Probiotics
1 Prebiotics
53 Herbs
Green medicines
1.Milk thistle
2.Gooseberry
3.Koovalam
4.A form of marigold
5.Neem
6.Seebuck Thorne
These are all antioxidants. It is a liver protecting tonic
Milk Thistle

Eliminates swelling of the liver. Prevents damage to your liver from alcohol, other drugs, and toxins. Milk thistle helps reduce insulin resistance, thus improving glucose absorption from the blood. It helps control diabetes and its related complications. The herb is useful for varicose veins, menstrual cramps, liver, spleen and kidney problems.
Gooseberry

It is anti-oxidant. Protects our cells. Reduces aging. Forms new cells. Gooseberry is used as a medicine in both Ayurveda and Homeopathy. Gooseberry has a lot of vitamin C. It is known that 100 grams of gooseberry contains more vitamin C than 20 oranges. Gooseberry contains not only vitamin C but also vitamin A, vitamin B5, vitamin B6 as well as copper, potassium, sodium, magnesium and a lot of fiber. Gooseberry has antioxidant properties as well as anti-inflammatory properties. Gooseberry contains a lot of vitamin A i.e. carotene. These increase the eyesight of our eyes. Gooseberry has high fiber content. It speeds up our metabolism. Gooseberry helps in relieving constipation due to its high fiber content. It also helps to avoid a condition of bloating due to gastrability. Gooseberry is good for boosting immunity. Because it contains a lot of antibacterial properties. Soluble fibers present in gooseberry slow down the rate of sugar absorption in our body. Therefore, gooseberry helps those with high sugar levels to stay free of sugar levels. Especially for those with type 2 diabetes. The same property also helps lower cholesterol levels in people with cholesterol. For those who have high sugar level as well as high cholesterol level, consuming a glass of gooseberry juice daily in the morning on an empty stomach is very good. Gooseberries are rich in flavonols. It enhances our memory. Similarly, vitamin C present in gooseberry helps to produce more neurotransmitters, which improves brain function in people suffering from dementia. Another benefit of gooseberry is its anti-inflammatory property. This property helps reduce swelling as well as joint inflammation and reduce joint pain. Many people eat gooseberry mixed with honey, and many people grind gooseberry to protect our skin, and many hair packs and face packs use gooseberry as an ingredient. Gooseberry is said to prevent aging and help maintain youth.
Koovalam

Purifies the blood. Helps flush out toxins from the body. It helps the kidney to function well. Koovalam has many medicinal properties. The leaves, root, fruit and skin of the gourd are essential ingredients in most Ayurvedic medicines. One of the most beneficial of this is the fruit of Koovalam. Its root is mostly used for medicinal preparations. It balances the tridoshas and relieves digestive problems such as colic, vomiting and loose motion. Kumula is very good for gastritis, indigestion, cold and sinusitis. An ingredient in Dashamoola is the root of the mushroom. It is said to have anti-inflammatory properties. It is used in the treatment of asthma as it relaxes the muscles of the lungs and trachea. It is also used in vata diseases, diabetes, tuberculosis and arthritis. The juice extracted from the leaves of Koovalam is used for earache. Leaf extract taken with food has been found to relieve diabetes.
A Form Of Marigold

It flushes out toxins that have accumulated inside the liver. Helps lower blood pressure. Makes the operation of the lever transparent. According to Ayurveda, it is a multi-purpose herb. This is a medicinal plant that can even save your life. Many patients who came to the Canadian Cancer Clinic have benefited from drinking dandelion tea, says Dr. Carolyn Hamm, who has done a study on this. Even a 72-year-old patient who left the doctors saying that the cure is not possible is alive with dandelion tea. It is a good medicine for all three types of leukemia in humans. That is, experiments have shown that the juice that crushes its root can be used. It is a good remedy for cancer treatment and can be used instead of chemotherapy. It has been proven to be a good remedy for all types of cancer such as leukemia, pancreatic cancer, skin cancer, breast cancer, prostate cancer, etc. This plant is a good medicine for liver problems. It has been used for liver diseases since ancient times. The root of this plant is used. Korean. According to the treatment method, this plant is considered to be very helpful in providing energy. The root of this plant called Dandelion is also used in Ayurvedic medicines and we use boiling water.
Neem

Boosts immunity. Makes liver function transparent. Eliminates blood toxicity. Facilitates digestive and respiratory processes. All parts of Arya Neem are used for medicinal purposes i.e. skin, leaves and fruit are all used for medicinal purposes. Beetroot is very good for removing dandruff and pimples on the head. That is, skin, leaf and fruit. Arya Veep is anti-fungal, anti-viral and anti-bacterial. Arya Veep is very good for diseases like stomach worms. Arya Neem is used as immunity against diseases like jaundice and cancer. Arya neem is very good for skin diseases. Arya Neem is good for diseases such as fungal infections between the legs i.e. dung bites. Aryavep is good for eliminating children’s carapace, which is a condition in which boils and sores develop and break down below the knees. Arya Neem is very useful for Jaundice and Diabetes. Amasa Arbuddha is good for treating fatty liver. Faeces curates and helps shrink piles. Good for skin glow.
Seabuck Thorne

It is a super fruit. This one fruit contains as much juice as 4 or 5 fruits. It occurs in the Himalayas. Its roots go down to a depth of 200 feet. Contains many nutrients. It is an antioxidant. Eliminates free radicals. Similarly, our body gets rid of toxins. Protects your health.
Contains Black Pepper,Ginger And Turmeric.

Facilitates the digestive process by removing it from deficiency. Eliminates disease-causing parasites in the intestinal tract.
Krishna Tulasi

We use Tulsi for cold, fever, phlegm, cough, stuffy nose, runny nose and shortness of breath. Tulsi is used to detoxify small insect bites. Tulsi is very good for stomach ailments especially worm infestation. Similarly, Tulsi is very good for skin diseases. Tulsi is very good for stomach ailments especially worm infestation. Similarly, Tulsi is very good for skin diseases. Basil is good for acne. Good for skin diseases
Beetroot

Beetroots are rich in nitrates that help reduce stroke, heart disease and high blood pressure. Including beetroot in daily diet is very helpful for the proper functioning of the heart. Antioxidants are essential for immunity. Antioxidants are found in colorful fruits and vegetables. The red beet root contains beta cyanine which is a very good antioxidant. It is very helpful in reducing LDL, the bad cholesterol. Studies have shown that including beet root in our daily diet can lower cholesterol. Nutrient-rich beetroot also nourishes the immune system and helps in the production of new blood cells. Uncooked turmeric contains folic acid, iron, zinc and carbohydrates. Folicacid is essential in ensuring the final cord of the fetus and supporting cell growth. Beetroot is also an excellent remedy for indigestion. It also helps in fighting anemia as it has the need for iron. Beetroot helps in maintaining blood glucose levels. Diabetics drinking beetroot juice at least three days a week can help lower blood sugar levels. Beets contain a lot of soluble fiber. It is also very helpful for digestion. Beetroot is high in fiber and low in calories and these fibers work against body fat and help in weight loss to some extent. It also helps in eliminating toxins from the body and maintaining hydration. Eating a lot of beetroot helps to increase the glow in the body. Beetroot has long been considered as a medicinal plant. Drinking beetroot juice daily is very effective in preventing colon cancer and liver cancer. With all these benefits, we can now consider beetroot as our best friend.
Jamun (NJaval)

Reduces aging. It also helps in reducing sugar. The leaves, bark, fruit and pulp of the yam tree are a storehouse of medicinal properties. The papaya pulp has immense potential to reduce diabetes. Consuming the fruit soothes the stomach and helps in passing more urine. Eating mangoes is good for colic, flatulence and anemia. Ayurveda says that a decoction of mango skin is good for mouth ulcers and abscesses. Jackfruit also contains vitamin A, vitamin C, protein, calcium and phosphorus
This wonder full product is a panacea for all ailments. It is a herbal product. It is a health supplement made from medicinal plants. It is a tablet with two layers. It is clinically proven.
Usage

1 each daily one hour after lunch or dinner. with 1 glass of water
Who Can Use
For those with alcohol, tobacco, and digestive problems, it is best to use it 4 months a year, even if you don’t have a problem. BioAge contains natural extracts with pre-probiotics and enzymes for liver health. It protects and recharges the liver and improves digestion for those who use alcohol or smoke, suffer from digestive system or liver problems.
Comments are closed.