Trikara Punch Tulsi Drop
ത്രികര പഞ്ച് തുളസി ഡ്രോപ്
ഇന്ത്യയിൽ തുളസിയെ ഒരു പുണ്യസസ്യമായാണ് കണക്കാക്കുന്നത്. പുരാതന കാലം മുതൽ തുളസി സത്ത് (എണ്ണ) ഒരു പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു. കൂടാതെ തുളസി ഔഷധ ഗുണങ്ങൾക്കും പേരുകേട്ടതാണ്. അഞ്ച് തരം തുളസികൾ ഇതിൽ അടങ്ങിയിട്ടുണ്ട്.രാമ തുളസി, ശ്യാമ തുളസി, വിഷ്ണു തുളസി, നിമ്പു തുളസി, വന തുളസി. ത്രികര പഞ്ച് തുളസി ഡ്രോപ് അഞ്ച് തരം തുളസിയുടെ സത്തിൽ മികച്ച മിശ്രിതത്തിൻ്റെ ഫലമാണ്. ഇത് ജീവൻ്റെ അമൃതമായി കണക്കാക്കാം.
മുഴുവൻ തുളസി ചെടികളുടേയും സമ്പന്നമായ ഗുണങ്ങളുള്ളതിനാൽ ത്രികര പഞ്ച് തുളസി ഡ്രോപ്സിന് നിരവധി ഗുണങ്ങളുണ്ട്. ഇത് കൂടുതൽ ഫലപ്രദമാക്കുന്നതിന് ഇലകൾ, വിത്തുകൾ, തണ്ട്, വേരുകൾ തുടങ്ങിയ മുഴുവൻ ഭാഗങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ഇത് ഒരു മികച്ച ഉൽപ്പന്നത്തിന് കാരണമാകുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെ ത്രികര പഞ്ച് തുളസി ഡ്രോപ് ചുമയും, ജലദോഷവും ഒഴിവാക്കാൻ സഹായിക്കുന്നു. ഇത് പ്രകൃതിദത്തമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും സമ്മർദ്ദം തടയുകയും ചെയ്യുന്നു. തുളസി അതിൻ്റെ ആൻ്റി ബാക്ടീരിയൽ, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്കും പേരുകേട്ടതാണ്. ത്രികാര പഞ്ച് തുളസി ഡ്രോപ്സ് ഉപയോഗിച്ചാൽ നിങ്ങൾക്ക് ഈ ഗുണങ്ങൾ ലഭിക്കും. ഇത് ഒരു ആൻ്റി ഓക്സിഡൻറായും പ്രവർത്തിക്കുന്നു. കൂടാതെ, ആൻ്റിമൈക്രോബയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. മൊത്തത്തിൽ ത്രികര പഞ്ച് തുളസി ഡ്രോപ്സ് നിങ്ങൾക്ക്, സ്വാഭാവിക പ്രതിരോധശേഷി ബൂസ്റ്റർ പ്രദാനം ചെയ്യുന്ന ഒരു അത്ഭുതമാണ്. പനി, അല്ലെങ്കിൽ ചുമ, ജലദോഷം എന്നിവ കുറയ്ക്കാൻ ഇത് സഹായിച്ചേക്കാം. അടിവയറ്റിലെ അസ്വസ്ഥതകളിൽ നിന്ന് വിശ്രമം നൽകാനും ഇത് സഹായകമാണ്.

രാമതുളസി ഗുണങ്ങൾ:
ആയുർവേദ മരുന്നുകളിൽ ഒരു ഔഷധമായി തന്നെ ഉപയോഗിക്കുന്ന ഒന്നാണ് രാമതുളസി. ഇത് പനി, ത്വക്ക് രോഗങ്ങൾ, പ്രതിരോധശേഷി, ദഹനം ഇവയ്ക്കെല്ലാം വളരെ നല്ലതാണ്. അതുപോലെ തന്നെ മാനസിക സംഘർഷം ഉള്ളവർക്കും അവരുടെ സമ്മർദ്ദം കുറയ്ക്കാൻ രാമതുളസി വളരെ നല്ലതാണ്. പിന്നെ ഒരു പ്രത്യേകത എന്ന് പറയുന്നത് രാമതുളസി ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ്. അതുപോലെതന്നെ നമ്മുടെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും, കാൻസർ വിരുദ്ധ ഗുണങ്ങളും ഈ രാമതുളസിയിൽ അടങ്ങിയിട്ടുണ്ട്. രാമ തുളസി ഒരു സ്വാഭാവിക പ്രതിരോധശേഷി ബൂസ്റ്ററാണ്.
വിഷ്ണു തുളസി ഗുണങ്ങൾ:
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, സ്ട്രെസ് ഇല്ലാതാക്കുവാനും, ശ്വസ്ന സംബന്ധമായ അസുഖങ്ങൾക്കും, ദഹന സംബന്ധമായ അസുഖങ്ങൾക്കും, നാഡികളുടെ ആരോഗ്യത്തിനും, ആരോഗ്യമുള്ള ചർമ്മത്തിനും, എല്ലാം വിഷ്ണു തുളസി വളരെ നല്ലതാണ്. ഇതിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പ്രോപ്പർട്ടികൾ ധാരാളം അടങ്ങിയിരിക്കുന്നു.


നിംബു തുളസി ഗുണങ്ങൾ:
നിംബു തുളസി ഒസിമം സിട്രിയോഡോറം എന്നും അറിയപ്പെടുന്നു. ഇതിന് ആന്റി മൈക്രോബയൽ ഗുണങ്ങളുണ്ട്, ഇതിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ബാക്ടീരിയകളുടെ വളർച്ച തടയാനും, പ്രതിരോധശേഷി നിലനിർത്താനും, ശരീരത്തിലെ സമ്മർദ്ദ നില കുറയ്ക്കാനും സഹായിക്കുന്നു.
ശ്യാം തുളസി ഗുണങ്ങൾ (കൃഷ്ണതുളസി):
ശ്യാം തുളസി ഒരു അപൂർവ ഇനം തുളസിയാണ്, ഇത് കൊളസ്ട്രോൾ നില ക്രമപ്പെടുത്തുന്നതിനും, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. പനി, ജലദോഷം, തൊണ്ടവേദന, ബ്രോങ്കെറ്റിക്സ്, തലവേദന, ആസ്ത്മ എന്നീ രോഗങ്ങൾക്ക് കൃഷ്ണ തുളസി വളരെ ഗുണപ്രദമാണ്. അതിനേക്കാളും ഏറ്റവും പ്രധാനം എന്ന് പറയുന്നത് നേത്രരോഗങ്ങൾക്ക് തുളസി വളരെ നല്ലതാണ്. അതുപോലെ വായനാറ്റം അകറ്റുവാനും, രക്തശുദ്ധീകരണത്തിനും, ചർമ്മ രോഗമായ ലൂക്കോഡർമ പോലെയുള്ളതിനും, പ്രാണികടിയേറ്റാലും, മൂത്രത്തിലെ കല്ല് ഇല്ലാതാക്കാനും, മാനസിക സഘർഷം കുറയ്ക്കുവാനും എല്ലാം കൃഷ്ണതുളസി വളരെ മികച്ച ഒരു ഔഷധ സസ്യമാണ്.


വന തുളസി ഗുണങ്ങൾ:
ശരീരഭാരം കുറയ്ക്കുവാനും, പ്രമേഹ രോഗികൾക്കും,
അണുബാധ ഉള്ളവർക്കും, ഉദരരോഗത്തിനും, തൊണ്ട, ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനും, ചെവി വേദനയ്ക്കും, വായിൽ ഉണ്ടാകുന്ന അസുഖങ്ങൾക്കും, എല്ലാം വന തുളസി വളരെ നല്ലതാണ്.
തുളസിയുടെ ആരോഗ്യഗുണങ്ങൾ:
ഹിന്ദു വിശ്വാസപ്രകാരം വിവിധ മതപരമായ അനുഷ്ഠാനങ്ങളിലും വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് തുളസി. തുളസിയിൽ ആന്റി ഓക്സിഡൻറ്, ആന്റി ഫംഗൽ, ആന്റി സെപ്റ്റിക് എന്നീ ഗുണങ്ങളും വിറ്റാമിൻ A, C, K മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള കഴിവും തുളസിക്കുണ്ട്. ഇതിൽ അയൺ ധാരാളമുണ്ട്. ഇത് പല്ലിന് വളരെ ഗുണം ചെയ്യും. അതുകൊണ്ടാണ് എല്ലാ പെയ്സ്റ്റിലും തുളസി ഉപയോഗിക്കുന്നത്. പനി, ജലദോഷം, തൊണ്ടയടപ്പ്, മൂക്കടപ്പ്, കഫക്കെട്ട് ഇവയ്ക്ക് തുളസി വളരെ നല്ലതാണ്. രക്തസമ്മർദ്ദം കുറയ്ക്കുവാനും, നമ്മുടെ രക്തം ശുദ്ധീകരിക്കുവാനും, തുളസി വളരെ നല്ലതാണ്. തുളസി ഇല ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകിയാൽ മുഖകാന്തി വർദ്ധിക്കും, അതിൽ കുളിച്ചാൽ ഉന്മേഷം കിട്ടും, തുളസി ഇട്ട വെള്ളത്തിൽ ആവി പിടിച്ചാൽ ശ്വാസനസംബന്ധമായ അസുഖങ്ങൾക്ക് വളരെ നല്ലതാണ്.
പനി, ജലദോഷം, കഫക്കെട്ടിനൊക്കെ ഇത് വളരെ ഗുണപ്രദമാണ്. തുളസി ഒരു ദാഹശമനിയാണ്. അലർജി പ്രശ്നങ്ങൾക്കും തുളസി വളരെ നല്ലതാണ്. ഇതൊരു പ്രതിരോധ ബൂസ്റ്ററും, കാൻസറിനെ പ്രതിരോധിക്കുവാനും, ഹൃദയാരോഗ്യത്തിനും, പ്രമേഹരോഗികൾക്കും തുളസി വളരെ ഗുണപ്രദമാണ്. അതുപോലെ തന്നെ നമ്മുടെ വ്യക്കയിൽ ഉണ്ടാകുന്ന കല്ലുകൾക്കും, സന്ധിവാതത്തിനും ഇത് വളരെ ഗുണപ്രദമാണ്. പ്രാണികളുടെ കടിക്കും അതായത് കടന്നൽ, പഴുത്താര, തേൾ, ഇവ കടിച്ചാൽ ആ ഭാഗത്ത് തുളസി ഡ്രോപ്സ് ഒഴിക്കുക. ആ ഭാഗത്ത് നീര് വയ്ക്കുകയോ വേദന ഉണ്ടാവുകയോ ഇല്ല. അലർജി പ്രശ്നങ്ങൾക്കും ദന്ത പ്രശ്നങ്ങൾക്കും ഒക്കെ തുളസി വളരെ ഗുണപ്രദമാണ്. കുഴിനഖത്തിനും, കഴുത്തിന്റെ ബാക്കിലുണ്ടാകുന്ന ബ്ലാക്ക് ഷെയ്ഡിനും ചുണങ്ങിനും എല്ലാം തുളസി ഡ്രോപ്സ് വളരെ ഗുണപ്രദമാണ്.
ത്രികാര പഞ്ച് തുളസിയുടെ ഗുണം ലഭിക്കാൻ, ചായയിലോ, വെള്ളത്തിലോ നാലോ, അഞ്ചോ തുള്ളി ചേർത്ത് ഉപയോഗിക്കുക. നിങ്ങളുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കാനും നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഇത് നിർദ്ദേശിക്കാനും ത്രികാര പഞ്ച് തുളസി ഡ്രോപ് വളരെ നല്ലതാണ്. എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതിനാൽ ത്രികാര പഞ്ച് തുളസി ഡ്രോപ് അതിൻ്റെ ഉപഭോക്താക്കൾക്കിടയിൽ ഒരു പ്രശസ്തി നേടിയിട്ടുണ്ട്.
പ്രധാന സവിശേഷതകൾ:
അഞ്ചിനം തുളസിയുടെ എണ്ണ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ രാമ തുളസി, ശ്യാമ തുളസി, വിഷ്ണു തുളസി, നിമ്പു തുളസി, വന തുളസി എന്നിവയുടെ സത്ത് അടങ്ങിയിരിക്കുന്നു. ഇത് സ്വാഭാവിക പ്രതിരോധശേഷി ബൂസ്റ്ററായി കണക്കാക്കാം. പനി, ചുമ, ജലദോഷം എന്നിവ ഒഴിവാക്കാൻ ഇത് സഹായിക്കും. അടിവയറ്റിലെ അസ്വസ്ഥതകൾക്ക് ആശ്വാസം നൽകാൻ ഇത് സഹായിച്ചേക്കാം. ഇലകൾ, തണ്ട്, വേരുകൾ, വിത്തുകൾ എന്നിവയിൽ നിന്ന് മുഴുവൻ തുളസി ചെടിയുടെയും ഗുണനിലവാരം ഇതിൽ അടങ്ങിയിരിക്കുന്നു. ഉപയോഗിക്കാൻ എളുപ്പവും, എവിടെയും കൊണ്ടുപോകാൻ സൗകര്യപ്രദവുമാണ്. ചായയിലോ, വെള്ള
ഉപയോഗിക്കാൻ എളുപ്പമാണ്:
നാലോ, അഞ്ചോ തുള്ളി ത്രികാര പഞ്ച് തുളസി ഡ്രോപ്സ് ചായയിലോ വെള്ളത്തിലോ ചേർത്ത് ഉപയോഗിക്കുക. ഈ അഞ്ച് തരം തുളസിയുടെ സത്തിൽ നിന്നുള്ള ഗുണം ലഭിക്കാൻ ഉടൻ കഴിക്കുക.
Trikara Punch Tulsi Drop
Basil is considered a sacred herb in India. Tulsi extract (oil) has been considered as an important ingredient since ancient times. It is also known for its medicinal properties. It contains five types of Tulsi. Ram Tulsi, Shyam Tulsi, Vishnu Tulsi, Nimbu Tulsi, Vana Tulsi. Trikara Punch Tulsi Drop is the result of a perfect blend of extracts of five types of Tulsi. It can be considered as the elixir of life.
Trikara Panch Tulsi Drops has many benefits as it contains the rich properties of the whole Tulsi plant. Whole parts like leaves, seeds, stem and roots make it a better product to make it more effective. As mentioned above Trikara Punch Tulsi Drop helps to relieve cough and cold. It boosts natural immunity and prevents stress. Basil is also known for its antibacterial and anti-inflammatory properties. You can get these benefits with Trikara Punch Tulsi Drops. It also acts as an antioxidant. It is also well regarded for its antimicrobial properties. Overall Trikara Punch Tulsi Drops is a wonder to give you a natural immunity booster. It may help reduce fever, or coughs and colds. It is also helpful in providing relief from abdominal discomfort.

Rama Tulsi Benefits:
Rama tulsi is used as an herb in Ayurvedic medicines. It is very good for fever, skin diseases, immunity and digestion. Similarly, Ramatulsi is very good for those who have mental tension to reduce their stress. And a special thing is that it is very good for digestive problems. As well as reducing our high blood pressure, this Rama tulsi has many anti-cancer properties. Rama tulsi is a natural immunity booster.
Vishnu Tulsi Benefits:
Vishnu Tulsi helps us to increase immunity, eliminate stress, respiratory diseases, digestive diseases, nerve health and healthy skin. It contains a lot of immune boosting properties.


Nimbu Tulsi Benefits:
Also known as Ocimum citriodorum. It has an antimicrobial effect and antioxidants work to prevent the growth of bacteria, maintain immunity and reduce stress levels in the body. Experience the benefits of Nimbu Tulsi for the body
Shyam Tulsi Benefits (Krishna Tulsi):
A rare variety of tulsi, it is used to improve cholesterol levels and boost immunity. Krishna tulsi is very beneficial for fever, cold, sore throat, bronchitis, headache and asthma. More importantly, Tulsi is very good for eye diseases. Similarly, Krishna Tulsi is a very good medicinal herb for removing dysentery, blood purification, skin diseases like leukoderma, insect bites, removing urinary stones, and reducing mental tension.


Vana Tulsi Benefits:
For weight loss and diabetes patients, Basil is good for infections, stomach ailments, throat and respiratory problems, earaches and mouth ailments.
Health Benefits of Tulsi:
According to Hindu belief, Tulsi is a very important herb in various religious rituals. Tulsi has antioxidant, anti-fungal and anti-septic properties and is rich in vitamins A, C, K and minerals like magnesium, calcium and potassium. Tulsi also has the ability to fight diseases. It is rich in iron. So it is very beneficial for the teeth. Therefore, Tulsi is used in all pastes. Tulsi is good for fever, cold, sore throat, nasal congestion and phlegm. Tulsi also helps to reduce blood pressure and purify our blood and is very good for people with blood pressure diseases. If you wash your face with boiled water with Tulsi leaves, your complexion will increase and you will feel refreshed if you bathe in it. Likewise, steaming water with basil is very good for respiratory ailments.
It is very beneficial for fever, cold and phlegm. Tulsi is a thirst quencher. Basil is also very good for allergy problems. Tulsi is an immune booster, anti-cancer, heart health, and very beneficial for diabetics. It is also very beneficial for stones and gout in our vyakka. For insect bites like wasp stings, wasp stings, scorpion stings, apply Tulsi drops on the affected area. Do not put juice on that part and it will not cause pain. Tulsi is very beneficial for allergy problems and dental problems. Tulsi drops are very beneficial for toenails, blackheads and rashes on the back of the neck.
To get the benefits of Trikara Panch Tulsi, add 4-5 drops to tea or water. What better way to protect your family members and recommend it to your friends. Trikara Punch Tulsi Drops has earned a reputation among its customers due to its ease of use.
Key Features:
Achanam is made with Tulsi oil. It contains extracts of Ram Tulsi, Shyam Tulsi, Vishnu Tulsi, Nimbu Tulsi and Vana Tulsi. It can be considered as a natural immunity booster. Helps to prevent fever, cough and cold. It may help relieve abdominal discomfort. Contains the quality of the whole basil plant from the leaves, stem, roots and seeds. Easy to use and convenient to carry anywhere. Just 4-5 drops in tea or water is enough.
Easy to use:
Add 4-5 drops of Trikara Punch Tulsi Drops to tea or water and consume immediately to reap the benefits of the five types of Tulsi extracts.