Nysa Sensation Cream Bar
നൈസ സെൻസേഷൻ ക്രീം ബാർ

വൈറ്റമിൻ E യും, തേനും, പരിശുദ്ധമായ പാലും, മുഖകാന്തി വർധിപ്പിക്കുവാനും മുഖം തിളങ്ങുവാനും സഹായിക്കുന്ന ഗ്ലിസറിനും, 100% വെജിറ്റബിൾ ഓയിലും ചേർത്തുണ്ടാക്കിയ ഒരു സൗന്ദര്യവർദ്ധക സോപ്പാണ് സെൻസേഷൻ ന്യൂറിഷിംഗ് ക്രീം ബാർ.
Nysa Sensation Nourishing Cream ബാർ മൃദുവും സോഫ്റ്റുമായ നിങ്ങളുടെ ചർമ്മത്തെ തൃപ്തിപ്പെടുത്തുന്നതിനുള്ള ഒരു ഉൽപ്പന്നമാണ്. പാൽ, തേൻ, വൈറ്റമിൻ ഇ തുടങ്ങിയ വിലപ്പെട്ട പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തെ ആഴത്തിൽ പോഷിപ്പിക്കാനും, ചർമ്മത്തിന് തിളക്കം ലഭിക്കാനും ചർമ്മത്തിൻ്റെ സ്വാഭാവിക സന്തുലിതാവസ്ഥ നിലനിർത്താനുമാണ് നൈസ സെൻസേഷൻ നോറിഷിംഗ് ക്രീം ബാർ നിർമ്മിച്ചിരിക്കുന്നത്. ചർമ്മത്തെ ജലാംശം നിലനിർത്താനും മൃദുലമാക്കാനും സഹായിക്കുന്ന ഒന്നാണ് Nysa Sensation Nourishing Cream Bar.
100% പ്രകൃതിദത്ത സസ്യ എണ്ണകളുടെ സാന്നിധ്യം, ആൻ്റി ബാക്ടീരിയൽ, ആൻ്റി സെപ്റ്റിക് കഴിവുകൾ എന്നിവ ചർമ്മത്തെ ആഴത്തിൽ പോഷിപ്പിക്കുന്നു, അതിൻ്റെ ഫലമായി ഒപ്റ്റിമൽ സ്വാഭാവിക തിളക്കം ലഭിക്കും. ചർമ്മത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. അതേസമയം ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ വിറ്റാമിൻ ഇ സഹായിക്കുന്നു. കൂടാതെ Nysa Sensation Nourishing Cream Bar 76% TFM സംയോജിപ്പിച്ച് സമ്പന്നവും ക്രീമിയും ഉള്ള നുരയെ ഉത്പാദിപ്പിക്കുന്നു. സ്വാഭാവികമായും പോഷകസമൃദ്ധവും തിളക്കമുള്ളതും മൃദുവും സോഫ്റ്റുമായ ചർമ്മം നിങ്ങൾക്ക് ദൈനംദിനം പ്രദാനം ചെയ്യുന്നു.

വൈറ്റമിൻ E.
ചർമ്മത്തിന് ഗുണം നൽകുന്നവയും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ E. നമ്മുടെ ചർമ്മത്തിന് പ്രായാധിക്യം കുറയ്ക്കുവാൻ വൈറ്റമിൻ E സഹായിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന കൊളാജൻ ആണ് ഇതിന് സഹായിക്കുന്നത്. ചർമത്തിലെ ചുളിവുകളെ നീക്കം ചെയ്യുകയും, അയഞ്ഞ ചർമ്മ കോശങ്ങളെ ടൈറ്റായി നിർത്തുവാനും സഹായിക്കുന്നു. ഇതു മൂലം പ്രായം തോന്നിപ്പിക്കുന്ന ചർമ്മം ഇല്ലാതാക്കുന്നു. കണ്ണിനടിയിലെ കറുപ്പു നീക്കുവാന് സാധിയ്ക്കും. സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സഹായിക്കുന്നു. ചർമ്മത്തിൽ ഈർപ്പം നിലനിർത്തി ചർമ്മം മൃദുവാക്കുന്നു. ചർമ്മത്തിലെ കോശങ്ങളെ പുനർ ജീവിപ്പിക്കാൻ സഹായിക്കുന്നു.വിറ്റാമിൻ ഇയിൽ ആൽഫ-ടോക്കോഫെറോൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമ്മത്തെ ദോഷകരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. ടോക്സിൻ അടിഞ്ഞുകൂടുന്നത് മൂലമുള്ള അസമമായ ചർമ്മ ടോൺ അല്ലെങ്കിൽ വരൾച്ച ചർമ്മത്തെ മങ്ങിയതും തിളക്കമില്ലാത്തതുമാക്കി മാറ്റും ഇതിനെ ഇല്ലാത്താക്കാൻ വൈറ്റമിൻ E സഹായിക്കുന്നു. ഹൈപ്പർ പിഗ്മെൻ്റേഷൻ ഇല്ലാതാക്കുവാൻ സഹായിക്കുന്നു.
തേൻ
സൗന്ദര്യം വർദ്ധക വസ്തുക്കളിൽ ഏറ്റവും കൂടുതൽ ചേർക്കുന്ന ഒന്നാണ് തേൻ. പല ചർമ്മരോഗങ്ങളെ ഇല്ലാതാക്കുവാൻ തേൻ വളരെ നല്ലതാണ്. മുഖത്ത് തേക്കുന്ന ഫെയ്സ് പാക്കുകളിലും തേൻ ഉപയോഗിക്കാറുണ്ട്. തേൻ ചർമ്മത്തിൽ ഉപയോഗിക്കുന്നത് മൂലം യുവത്വം തുളുമ്പുന്ന ചർമം നമുക്ക് ലഭിക്കുന്നു. അതായത് നല്ല തിളക്കമുള്ള ചർമം ലഭിക്കുവാൻ സഹായിക്കുന്നു. തേനിലുള്ള കൊളാജൻ ഘടകം ആണ് മുഖത്തെ മുഖക്കുരു മാറ്റി പാടുകൾ ഇല്ലാതാക്കുവാനും, ചർമ്മത്തെ നിറം നൽകുവാനും സഹായിക്കുന്നത്. അതുപോലെതന്നെ ചർമ്മത്തിലെ ഈർപ്പം നിലനിർത്തി ചർമ്മത്തിന് മൃദുവാക്കുവാനും തിളക്കം നൽകുവാനും ഇത് സഹായിക്കുന്നുണ്ട്. തേൻ ഒരു ആന്റി സെപ്റ്റിക്.ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് അണുബാധയ്ക്ക് എതിരെ ചർമ്മങ്ങളെ പോരാടുവാൻ സഹായിക്കുന്നു. അതുപോലെതന്നെ നമ്മുടെ കോശങ്ങളെ പുനർജീവിപ്പിക്കാൻ തേനിന് ശക്തമായ കഴിവുണ്ട്. അൾട്രാവയലറ്റ് രശ്മികൾ മൂലം ചർമ്മത്തിന് ഉണ്ടാകുന്ന പൊള്ളലുകളിൽ നിന്നും സംരക്ഷിക്കുന്നു.


ശുദ്ധമായ പാൽ
ചർമ്മ രോഗങ്ങൾക്ക് ഏറ്റവും നല്ല ഒരു പരിഹാരം തന്നെയാണ് നല്ല ശുദ്ധമായ പാല്. ഇത് വരണ്ട ചർമത്തെ ഇല്ലാതാക്കുവാൻ സഹായിക്കുന്നു. അതുപോലെതന്നെ ചർമ്മത്തിന് ഈർപ്പം നൽകുവാനും ചർമ്മത്തിലെ ചുളിവുകൾ മാറ്റി ചർമ്മത്തിന് തിളക്കവും മൃദുത്വവും നൽകുവാനും ഇത് സഹായിക്കുന്നു. ഇത് നിറം വർദ്ധിപ്പിക്കാനുള്ള ഏറ്റവും മികച്ച ഒരു പരിഹാര മാർഗ്ഗമാണ്. പാലിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളാണ് ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നത്. നമ്മുടെ ചർമ്മത്തെ സംരക്ഷിക്കാൻ ശുദ്ധമായ പാലിന് കഴിവുണ്ട്. മുഖത്തുണ്ടാകുന്ന കരിവാളിപ്പും ഇരുണ്ടചർമവും, വരണ്ട ചർമ്മവും ഇല്ലാതാക്കുവാൻ ഇത് സഹായിക്കുന്നു. കേടായ ചർമ്മ കോശങ്ങളെ ഇല്ലാതാക്കി പുതിയ കോശങ്ങളെ പുനർ ജീവിപ്പിക്കുവാൻ പാലിനെ കഴിവുണ്ട്.പാലിൽ കാണുന്ന ലാക്ടിക് ആസിഡ് ചർമത്തിലെ കൊളീജിൻ ഉദ്പാദനത്തിനെ വര്ധിപ്പിക്കും. ചർമത്തിന്റെ ആരോഗ്യം നിലനിർത്തുവാനും, ഉന്മേഷം ലഭിക്കുവാനും, പാൽ സഹായിക്കുന്നു.മുഖത്തിന് മിനുസവും തിളക്കവും തോന്നാൻ പാൽ വളരെ ഗുണപ്രദമാണ്.
ഗ്ലിസറിൻ
ഇത് നമ്മുടെ ചർമ്മത്തിലെ അഴുക്കും, എണ്ണമയവും പൂർണമായും ഇല്ലാതാക്കുവാൻ സഹായിക്കുന്നു. ഗ്ലിസറിൻ ഉപയോഗിക്കുന്നതുമൂലം നമ്മുടെ ചർമ്മം ജലാംശം നിലനിർത്തി തിളക്കമുള്ളതായി മാറുന്നു. ഇത് നല്ലൊരു മോസ്ക്റൈസർ കൂടിയാണ്. അകാല വാർദ്ധക്യത്തെ തടയുവാൻ ഇത് സഹായിക്കുന്നു. അതുപോലെതന്നെ മുഖത്തുണ്ടാകുന്ന പിഗ്മെന്റേഷൻ, മുഖക്കുരു, കറുത്ത പാടുകൾ ഇതിനെ ഇല്ലാതാക്കുവാനും നല്ല തിളക്കമുള്ള ചർമം ആക്കി മാറ്റുവാനും സഹായിക്കുന്നു.വരണ്ട ചർമ്മം, കണ്ണിന് ചുറ്റുമുള്ള പാട് എന്നിവ അകറ്റാൻ സഹായിക്കുന്നു.ചര്മത്തിന്റെ നിറം വര്ദ്ധിക്കുന്നതിനും മൃതചര്മകോശങ്ങള് അകറ്റുന്നതിനും ചര്മത്തിന് തിളക്കം നല്കുന്നതിനു സഹായിക്കും. ഗ്ലിസറിൻ ഒരു മോയിസ്ചറൈസർ കൂടിയാണ്.ഇത് നിങ്ങളുടെ ചർമ്മത്തെ വായുവിൽ നിന്ന് ഈർപ്പം ആഗിരണം ചെയ്യാനും സഹായിക്കുന്നു. ചർമ്മ കോശങ്ങളിലുള്ള ഒരു തരം ഘടകമാണ് ഹൈലൂറോണിക് ആസിഡ്. ഈ ഘടകമാണ് ചർമ്മത്തിൽ ജലാംശം പകരുവാനും, ഈർപ്പം നിലനിർത്താനും സഹായിക്കുന്നത്.


വെജിറ്റബിൾ ഓയിൽ
സസ്യ എണ്ണകളിൽ ലിനോലെയിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തിൻ്റെ ഉപരിതലത്തിൽ ഒരു സംരക്ഷിത പാളി രൂപപ്പെടുത്താൻ സഹായിക്കുന്നു. സസ്യ എണ്ണ നിങ്ങളുടെ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, ഇത് യൂറിക് ആസിഡ് പോലുള്ള രാസവസ്തുക്കളെ ചർമ്മകോശങ്ങളെ നശിപ്പിക്കുന്നതിൽ നിന്ന് തടയുന്നു. ഇതിൽ ആൽഫ-ടോക്കോഫെറോൾ രൂപത്തിൽ വിറ്റാമിൻ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വരണ്ട ചർമ്മത്തിന് ജലാംശം നൽകാൻ സഹായിക്കുന്നു. ഹെയർ കണ്ടീഷനിംഗിന് നല്ലത്. വെളിച്ചെണ്ണ പോലെയുള്ള സസ്യ എണ്ണയിൽ അദ്വിതീയ തന്മാത്രാ ഘടനയുള്ള ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണ പോലെയുള്ള സസ്യ എണ്ണയിൽ അദ്വിതീയ തന്മാത്രാ ഘടനയുള്ള ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹെയർ ഷാഫ്റ്റിലേക്ക് ആഴത്തിൽ തുളച്ചുകയറാനും നിങ്ങളുടെ മുടി കണ്ടീഷൻ ചെയ്യാനും സഹായിക്കുന്നു. തിളങ്ങുന്ന ചർമ്മത്തിന് സസ്യ എണ്ണ നല്ലതാണ്. വിറ്റാമിൻ ഇ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ അറ്റകുറ്റപ്പണികൾ വർധിപ്പിക്കാൻ ഇവ സഹായിക്കുന്നു, നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരമാക്കുകയും ഉള്ളിൽ നിന്ന് തിളങ്ങുകയും ചെയ്യുന്നു. വെളിച്ചെണ്ണയ്ക്ക് ശക്തമായ ആൻ്റി വൈറൽ, ആൻ്റി മൈക്രോബയൽ, ആൻ്റിഫംഗൽ ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കും.

പ്രധാന സവിശേഷതകൾ:
പാൽ, തേൻ, വിറ്റാമിൻ ഇ എന്നിവ പ്രധാന ചേരുവകളായി ഉപയോഗിക്കുന്നു.ആഴത്തിലുള്ള പോഷണം നൽകുകയും ചർമ്മത്തിൻ്റെ സ്വാഭാവിക ബാലൻസ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. സമ്പന്നവും ക്രീം നിറത്തിലുള്ളതുമായ നുരയെ നൽകാൻ 76% TFM ഇതിൽ അടങ്ങിയിരിക്കുന്നു. തേനിൻ്റെ ആൻ്റി ബാക്ടീരിയൽ, ആൻ്റി സെപ്റ്റിക് കഴിവുകൾ നിറഞ്ഞിരിക്കുന്നു.ഇത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കുന്നു. വിറ്റാമിൻ ഇ ചർമ്മത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. പ്രകൃതിദത്ത സസ്യ എണ്ണകൾ ചർമ്മത്തെ ജലാംശം നിലനിർത്തുകയും വളരെക്കാലം മൃദുവാക്കുകയും ചെയ്യുന്നു.
ഉപയോഗിക്കാൻ എളുപ്പമാണ്:
പ്രകൃതിദത്ത എണ്ണകൾ, പാൽ, തേൻ, വൈറ്റമിൻ ഇ എന്നിവയുടെ ഗുണങ്ങൾ ലഭിക്കാൻ നൈസ സെൻസേഷൻ നോറിഷിംഗ് ക്രീം ബാർ ദിവസവും ചർമ്മത്തിലുടനീളം ഉപയോഗിക്കുക.
ഒരു സോപ്പിന്റെ ഗുണനിലവാരം നിർണയിക്കുന്നത് അതിനടങ്ങിയിരിക്കുന്ന വെജിറ്റബിൾ ഓയിലിന്റെ അളവാണ് (TEM -TOTAL FATTY MATTER)
GRADE I – 75% & ABOVE TFM
GRADE II – 70% & 74% TFM
76 % TFM ഉള്ള ഒരു GRADE I സോപ്പാണ് സെൻസേഷൻ ന്യൂറിഷിംഗ് ക്രീം ബാർ
ഇതിൻറെ പ്രത്യേകത എന്ന് പറയുന്നത് പ്രസവിച്ച കുഞ്ഞുമക്കളെ വരെ കുളിപ്പിക്കാൻ സാധിക്കും. വരണ്ട ചർമം ഉള്ളവർക്ക് ഏറ്റവും നല്ല സോപ്പാണ് ഇത്.
Nysa Sensation Cream Bar
Sensation Nourishing Cream Bar is a cosmetic soap made with Vitamin E, Honey, Pure Milk, Glycerin to enhance radiance and brighten the face, and 100% Vegetable Oil.

Nysa Sensation Nourishing Cream Bar is a product to satisfy your soft and supple skin. It contains the benefits of valuable natural ingredients like milk, honey and vitamin E. Nysa Sensation Nourishing Cream Bar is formulated to deeply nourish the skin, brighten the skin and maintain the skin’s natural balance. Nysa Sensation Nourishing Cream Bar helps to keep the skin hydrated and soft.
The presence of 100% natural plant oils with antibacterial and antiseptic abilities deeply nourishes the skin, resulting in an optimal natural glow. Protects the skin from infections. Meanwhile, vitamin E helps protect the skin from free radicals. And Nysa Sensation Nourishing Cream Bar combines 76% TFM to produce a rich and creamy lather. Gives you naturally nourished, radiant, soft and supple skin everyday.

Vitamin E
Vitamin E is one of the most important benefits for the skin. Vitamin E helps in reducing the aging of our skin. The collagen it contains helps in this. Removes wrinkles from the skin and helps keep loose skin cells tight. Due to this, the skin that looks old is removed. It can remove the dark circles under the eyes. Helps the skin from sunburn. Moisturizes the skin and softens the skin. Helps regenerate skin cells. Vitamin E contains alpha-tocopherol, which protects your skin from harmful free radicals. Vitamin E helps eliminate uneven skin tone or dryness due to toxin build-up that can make skin look dull and lackluster. Helps to eliminate hyper pigmentation.
Honey
Honey is one of the most commonly added beauty products. Honey is very good for curing many skin diseases. Honey is also used in face packs. By using honey on the skin, we get youthful looking skin. That means it helps to get a good glowing skin. The collagen component in honey helps to remove acne scars on the face and gives color to the skin. It also helps in keeping the moisture in the skin and making the skin soft and glowing. Honey has an anti-septic, antibacterial and anti-inflammatory properties. It helps the skin fight against infection. Similarly, honey has a powerful ability to regenerate our cells. Protects skin from burns caused by UV rays.


Pure milk
Good pure milk is one of the best remedies for skin diseases. It helps to get rid of dry skin. It also helps to moisturize the skin, remove wrinkles and make the skin brighter and softer. This is one of the best ways to enhance color. The nutrients in milk add color to the skin. Pure milk has the ability to protect our skin. It helps to get rid of blackheads, dark skin and dry skin. Milk has the ability to eliminate damaged skin cells and regenerate new cells. The lactic acid found in milk will increase the production of collagen in the skin. Milk helps to keep the skin healthy and refreshed. Milk is very beneficial for making the face feel smooth and glowing.
Glycerin
It helps to completely remove dirt and oil from our skin. Due to the use of glycerin, our skin becomes hydrated and glowing. It is also a good mosquito repellent. It helps prevent premature aging. It also helps to remove pigmentation, acne and dark spots on the face and make it a bright skin. It helps to get rid of dry skin and dark spots around the eyes. Glycerin is also a moisturizer. It also helps your skin absorb moisture from the air. Hyaluronic acid is a type of substance found in skin cells. This ingredient helps to hydrate and retain moisture in the skin.


Vegetable Oil:
Vegetable oils are rich in linoleic acid. It helps form a protective layer on the surface of your skin. Vegetable oil helps to moisturize your skin. Also, it prevents chemicals like uric acid from damaging skin cells. It contains vitamin in the form of alpha-tocopherol. It helps to hydrate your dry skin. Good for hair conditioning. Vegetable oils such as coconut oil contain fatty acids with a unique molecular structure. Vegetable oils such as coconut oil contain fatty acids with a unique molecular structure. It helps to penetrate deep into the hair shaft and condition your hair. Vegetable oil is good for glowing skin. It contains vitamin E, flavonoids and polyphenols. They help boost cell repair, making your skin healthy and glowing from within. Coconut oil has powerful anti-viral, anti-microbial and antifungal properties. It protects the skin from infections.

Key Features:
Milk, honey and vitamin E are used as key ingredients to provide deep nourishment and help maintain the skin’s natural balance. It contains 76% TFM to give a rich and creamy lather. Honey is full of anti-bacterial and anti-septic abilities, which helps in giving the skin a natural glow. Vitamin E protects the skin from free radicals. Natural vegetable oils keep the skin hydrated and soft for a long time.
Easy to use:
Use Nysa Sensation Nourishing Cream Bar daily all over the skin to reap the benefits of natural oils, milk, honey and vitamin E.
The quality of a soap is determined by the amount of vegetable oil it contains (TEM -TOTAL FATTY MATTER).
GRADE I – 75% & ABOVE TFM
GRADE II – 70% & 74% TFM
Sensation Nourishing Cream Bar is a GRADE I soap with 76 % TFM
Its specialty is that it can bathe even newborn babies. This is the best soap for those with dry skin.