RCM Swachh Hing
ആർസിഎം സ്വച്ഛ ഹിംഗ്

സ്വച്ഛ ഹിംഗ് (കായം പൊടി) ഒരു സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു. കൂടാതെ വിവിധ ഭക്ഷണങ്ങളിൽ ചേർക്കുന്നു, ഉദാഹരണത്തിന് ദാൽ തഡ്ക, സൂപ്പ്, അച്ചാറുകളിലും സാമ്പാറിലും ഉപയോഗിക്കുന്ന ഒരു പ്രധാന ചേരുവയാണിത്. നെയ്യിലോ, എണ്ണയിലോ, ചേർക്കുമ്പോൾ, അതിൻ്റെ കാഠിന്യം കുറയുകയും, അതിശയകരമായ സുഗന്ധം നൽകുകയും ചെയ്യുന്നു.
ഇന്ത്യൻ പാചകത്തിൽ ഹിംഗ് (അസഫോറ്റിഡ) അതായത് കായം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, ഇത് സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധമുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ്, ഇത് പാചകത്തിൽ ഉപയോഗിച്ചതിന് ശേഷം അതിൻ്റെ സുഗന്ധം അവശേഷിക്കുന്നു. ഫെറുലയുടെ ഇനത്തിൽ നിന്ന് ഉണങ്ങിയ ലാറ്റക്സിൽ നിന്ന് ലഭിക്കുന്ന ഒരു തരം ചക്കയാണിത്. ഇന്ത്യൻ പാചകത്തിൽ രുചി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നു. അൽപ്പം രൂക്ഷമായ മണം ഹിങ്ങിനുണ്ട്.
ശക്തമായ പ്രകൃതിദത്ത സൗരഭ്യത്തോടു കൂടിയ സംയുക്ത കായമാണ് സ്വച്ഛ ഹിംഗ്. ഹിങ്ങ് ഒരു സുഗന്ധവ്യഞ്ജനമായി മാത്രമല്ല, ഭക്ഷണത്തിൻ്റെ ദഹനം വർധിപ്പിക്കാനും, ഇത് അംഗീകരിക്കപ്പെടുന്നു. വിവിധ ദഹനസംവിധാനങ്ങളിൽ, ഹിംഗ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. വെളുത്തുള്ളി, ഉള്ളി എന്നിവയുടെ സ്ഥാനത്ത് ഇത് ഉപയോഗിക്കുന്നു. ഒരു നുള്ള് സ്വെച്ഛ ഹിങ്ങ് ഭക്ഷണത്തിൻ്റെ സുഗന്ധം വർദ്ധിപ്പിക്കുക മാത്രമല്ല ഇന്ത്യൻ വിഭവങ്ങൾക്ക് വ്യത്യസ്തമായ ഒരു രുചി കൂടി നൽകുകയും ചെയ്യുന്നു. വായു സംബന്ധമായ പ്രശ്നങ്ങൾക്കും നല്ലത്. ഇത് ഒരു ആൻ്റി ഓക്സിഡന്റാണ്. നല്ല ദഹനം നടക്കാനും സഹായിക്കുന്നു. മറ്റുള്ള കമ്പനി കായ പൊടിയിൽ മൈദ ചേർത്തിട്ടുണ്ട്. ഇതിൽ അത് ചേർത്തിട്ടില്ല.
കായം പൊടി ഗുണങ്ങൾ
കായം ഒരു സസ്യത്തിൻ്റെ കറയാണ്. ചെടിയുടെ വേരിൽ നിന്ന് ഊറി വരുന്ന കറ ഉണക്കിയാണ് കായം നിർമ്മിക്കുന്നത്. നാലോ അഞ്ചോ വര്ഷം പ്രായമായ ചെടിയിൽ നിന്നാണ് കറ എടുക്കുന്നത്. കായം എന്ന് കേട്ടാൽ തന്നെ നമുക്കറിയാവുന്ന ഒന്നാണ്. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിന് ഏറ്റവും നല്ലതാണ് കായം. അതുപോലെ ശ്വസ്നപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഇത് വളരെ മികച്ചതാണ്. അതുപോലെതന്നെ നെഞ്ചരിച്ചിൽ, പുളിച്ച് തിട്ടൽ, അതുപോലെ രക്തസമ്മർദ്ദം കുറയ്ക്കുവാനും, ആർത്തവ സമയത്തുണ്ടാക്കുന്ന വേദന കുറയ്ക്കുവാനും, ജലദോഷം, തൊണ്ടവേദന, ഇവയ്ക്കും എല്ലാം കായം വളരെ നല്ലതാണ്. മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കാൻ കായം സഹായിക്കുന്നു. ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമായ കായം ചർമ്മത്തിൻ്റെ ആരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കും നല്ലതാണ്. വിര, കൃമി എന്നീ പ്രശ്നങ്ങൾക്ക് കായം പരിഹാരമാകും. ദിവസവും ഭക്ഷണത്തിൽ കായം ഉൾപ്പെടുത്തിയാൽ ദഹനക്കേട്, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. വയറിലെ കൃമിശല്യം കുറയുന്നതിനോടൊപ്പം അസഹനീയമായ വേദനകളും ഇല്ലാതാകുന്നു. ബിപി ഉള്ളവർ കായം ചേർത്ത ഭക്ഷണം നന്നായി കഴിച്ചോളൂ. കായത്തിന് രക്തം നേർപ്പിക്കാനുള്ള കഴിവുണ്ട്. അതിനാൽ ഇത് ബിപി രോഗങ്ങൾക്ക് ഗുണകരമാണ്. ചുമ ഓടിയകലും. ചുമയുടെ പ്രശ്നമുണ്ടെങ്കിൽ കായം കഴിക്കുന്നത് ഗുണം ചെയ്യും. സാധാരണ ചുമ, വരണ്ട ചുമ, ഇൻഫ്ലുവൻസ, ബ്രോങ്കെറ്റിസ്, ആസ്തമ തുടങ്ങിയ രോഗങ്ങളെ കായം അകറ്റുന്നു. പയർ വർഗ്ഗങ്ങൾ, സാമ്പാർ, പച്ചക്കറികൾ മുതലായവയിൽ കായം ഉപയോഗിക്കാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായാൽ കായം കുറച്ചു വെള്ളത്തിൽ കലർത്തി നെഞ്ചിൽ പുരട്ടുന്നതും ആശ്വാസം നൽകുന്നു. ഇതിനു പുറമേ ചുമ, വില്ലൻ ചുമ , ആസ്തമ മുതലായവയിൽ നിന്നും ആശ്വാസം നേടാൻ കായം തേനിൽ ചേർത്ത് കഴിച്ചാൽ മതി. ആർത്തവ വേദന കുറയാൻ ആർത്തവ സമയത്ത് അസഹനീയമായ വേദനയ്ക്ക് ശമനം ഉണ്ടാകാൻ കായത്തിന് കഴിയും. രക്തയോട്ട ഉത്പാദനത്തിന് സഹായിക്കുന്നു. ആർത്തവ സമയത്തെ വേദന കൂടുതലാണെങ്കിൽ ഒരു ഗ്ലാസ്സ് മോരിൽ 2 നുള്ള് കാരുപ്പും, ഒരു നുള്ള് കായവും ചേർത്ത് കുടിക്കുക. തലവേദനയും ഉണ്ടാകില്ല. കായം ശരീരത്തിലെ ആന്തരിക വീക്കം ഇല്ലാതാക്കുന്നു. സാധാരണയായി തലവേദനയുടെ പ്രശ്നം ഉണ്ടാകുന്നത് തലയിലെ ധമനികളിലെ വീക്കം മൂലം ആണ്. അത്തരമൊരു സാഹചര്യത്തിൽ ദിവസവും കായം കഴിക്കുന്നത് തലവേദനയുടെ പ്രശ്നത്തിൽ നിന്നും നിങ്ങളെ രക്ഷിക്കും. അതുപോലെ നിങ്ങൾക്ക് കടുത്ത തലവേദന ഉണ്ടെങ്കിൽ ഒരു ഗ്ലാസ്സ് വെള്ളത്തിൽ 2 നുള്ള് കായം ഇട്ട് തിളപ്പിച്ച് ചെറു ചൂടോടുകൂടി ദിവസത്തിൽ 2 തവണ കുടിക്കുക.

(ഫെറുല സ്പീഷീസ്) എന്ന ചെടിയുടെ വേരിൽ നിന്ന് ഊറി വരുന്ന കറയാണ് കായം ആയി എടുക്കുന്നത്. അതുപോലെ വേരും തണ്ടും കൂടി ചേരുന്ന ഭാഗത്തുനിന്നും കറ എടുക്കാറുണ്ട്. കായം ഒറിജിനലാണോ എന്ന് അറിയാൻ ഇത്തിരി കായം എടുത്ത് ഒരു ഗ്ലാസ്സ് വെള്ളത്തിൽ ലയിപ്പിക്കണം. പാൽ പോലെ വെള്ളത്തിൻ്റെ നിറം വെള്ളുത്തതാണെങ്കിൽ കായം ഒറിജിനലാണ്.
പ്രധാന സവിശേഷതകൾ:
ഉയർന്ന നിലവാരമുള്ള കോമ്പൗണ്ടഡ് ഹിംഗാണിത്. ശക്തവും സ്വാഭാവികവുമായ സൗരഭ്യത്തിന് പേരുകേട്ടതാണ്. വിവിധതരം ഭക്ഷണങ്ങൾക്കുള്ള ഒരു മൾട്ടി പർപ്പസ് മസാല. കൃത്രിമ നിറങ്ങളോ സുഗന്ധങ്ങളോ ഉപയോഗിക്കുന്നില്ല. സ്ഥിരമായ ഗുണവും രുചിയും നൽകുന്നു.എല്ലാ ഗുണനിലവാരവും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കുന്നു.സൗകര്യപ്രദമായ പെറ്റ് ബോട്ടിലിൽ വരുന്നു, സംഭരിക്കാൻ എളുപ്പമാണ്.താങ്ങാനാവുന്ന വിലയ്ക്ക് ചെറിയ വലുപ്പത്തിൽ പായ്ക്ക് ചെയ്തിരിക്കുന്നു. ഇത് ചെറിയ കുട്ടികൾക്ക് ഉണ്ടാകുന്ന വയറുവേദനയ്ക്ക് വെള്ളത്തിൽ ചാലിച്ച് കൊടുക്കാവുന്നതാണ്.
ഉപയോഗിക്കാൻ എളുപ്പമാണ്:
സൗകര്യത്തിനും ആവശ്യാനുസരണം ഉപയോഗിക്കാൻ എളുപ്പത്തിനുമായി ഒരു പെറ്റ് ബോട്ടിലിൽ സ്വെച്ച ഹിംഗ് വാഗ്ദാനം ചെയ്യുന്നു.
RCM Swachh Hing

Swachha hing (vegetable powder) is used as a spice. Also added to various foods, it is an important ingredient used in dal tadka, soups, pickles and sambar. When added to ghee or oil, it reduces its hardness and imparts a wonderful aroma.
Hing (asafoetida) i.e. the fruit is widely used in Indian cooking and is one of the most commonly used aromatic spices which retains its aroma after its use in cooking. It is a type of gum obtained from dried latex from the species of Ferula. Used to enhance flavor in Indian cooking. Hing has a slightly pungent smell.
Swachha hing is a compound fruit with a strong natural aroma. Hing is recognized not only as a spice but also to improve the digestion of food. In various digestive systems, hing plays an important role. It is used in place of garlic and onion. A pinch of hing not only enhances the aroma of food but also gives a different taste to Indian dishes. Also good for respiratory problems. It is an antioxidant. It also helps in good digestion. Another company has added flour to the berry powder. It is not included in this.
Benefits of kayam powder(Asafoetida)
A pod is the stem of a plant.The fruit is made by drying the pulp extracted from the root of the plant. The dye is taken from a plant that is four to five years old. It is something wAsafoetidae know just by hearing Kayam. The fruit is best for preventing gas related problems. It is also great for those dealing with breathing problems. Similarly, the fruit is very good for heartburn, heartburn, as well as for reducing blood pressure, pain during menstruation, colds, sore throat. The fruit helps reduce the risk of constipation. Rich in antioxidants, the fruit is good for skin health and hair growth. The fruit can solve the problems of worms and worms. If the fruit is included in the daily diet, there will be no problems like indigestion and gas. Abdominal worms are reduced along with unbearable pains. People with BP should eat fruit rich food. The fruit has the ability to thin the blood. So it is beneficial for BP diseases. Coughing. Eating the fruit is beneficial if you have a cough problem. The fruit cures diseases like common cough, dry cough, influenza, bronchitis and asthma. The pods can be used in pulses, sambar, vegetables, etc. In case of respiratory diseases, the fruit mixed with some water and applied on the chest also gives relief. Apart from this, the fruit mixed with honey is enough to get relief from cough, whooping cough, asthma etc. To reduce menstrual pain, the fruit can provide relief from unbearable pain during menstruation. Helps in blood circulation. If the pain during menstruation is more, drink a glass of buttermilk with 2 pinches of carob and one pinch of the fruit. No headache. The fruit reduces internal inflammation in the body. Headaches are usually caused by inflammation of the arteries in the head. In such a case, consuming the fruit daily will save you from the problem of headache. Similarly, if you have a severe headache, boil 2 pinches of the fruit in a glass of water and drink it 2 times a day with low heat.

The pulp extracted from the root of the plant (Ferula species) is taken as a fruit. Similarly, the stain is taken from the junction of the root and the stem. To know if the fruit is original, take some of the fruit and dissolve it in a glass of water. If the color of the water is white like milk, then the fruit is original.
Key Features:
This is a high quality compound hinge. Known for its strong and natural fragrance. A multi-purpose masala for a variety of foods. No artificial colors or flavors are used. Provides consistent quality and flavor. Adheres to all quality and hygiene standards. Comes in a convenient pet bottle and easy to store.Packed in small sizes at an affordable price. It can be given in water for stomach ache in small children.
Easy to use:
Svecha Hing is offered in a pet bottle for convenience and ease of use on demand.