Shinol Hair Revitalizer Oil
ഷിനോൾ ഹെയർ റിവൈറ്റലൈസർ ഓയിൽ
ആരോഗ്യമുള്ള സമൃദ്ധമായ മുടിക്ക് ജടമാംസി, റോസ് മേരി ഓയിൽ (പൂവാം കുറുന്നില), ലെമൺ ഓയിൽ , ടീട്രി ഓയിൽ എന്നിവ ചേർത്തുണ്ടാക്കിയ ഒരു സവിശേഷ ഉൽപ്പന്നമാണ് റിവിറ്റോ ഹെയർ റിവിറ്റാറ്റൈസർ ഓയിൽ

ജടാമാംസി
ശാസ്ത്രീയമായി നാർഡോസ്റ്റാച്ചിസ് ജടാമാൻസി എന്നറിയപ്പെടുന്ന ജടാമാൻസിയെ സാധാരണയായി സ്പൈക്കനാർഡ്, നാർഡ്, നാർഡിൻ അല്ലെങ്കിൽ മസ്ക്റൂട്ട് എന്ന് വിളിക്കുന്നു. പുരാതന കാലത്തും മതപരമായ സന്ദർഭങ്ങളിലും ഉപയോഗിച്ചിരുന്ന തീവ്രമായ സുഗന്ധമുള്ള, ആമ്പർ നിറമുള്ള അവശ്യ എണ്ണ അല്ലെങ്കിൽ സുഗന്ധദ്രവ്യമാണ് ജടാമാൻസി. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്ന ഈ അഡാപ്റ്റോജെനിക് സസ്യം ആയുർവേദ വൈദ്യത്തിൽ ഉപയോഗിക്കുന്നു. മുടിയുടെ വളർച്ച, നീളമുള്ള മുടി, കറുത്ത മുടി, താരൻ അല്ലെങ്കിൽ മറ്റ് ഫംഗസ് അണുബാധകൾ എന്നിവ ഒഴിവാക്കുന്നതിന് ജടാമാൻസി നല്ലതാണ്. മുടിയുടെ വേരുകളിൽ ആഴത്തിൽ എണ്ണ മസാജ് ചെയ്യുന്നതിലൂടെ സ്വാഭാവികമായും നരച്ച മുടി തടയാനും ജടമാൻസിക്ക് കഴിയും. മുടിയുടെ വേരുകൾ ശക്തിപ്പെടുത്താനും സ്വാഭാവിക മുടി നീളത്തിൽ വളരാനും ആഗ്രഹിക്കുന്നവർക്ക് ഈ എണ്ണ അനുയോജ്യമാണ്. മാനസിക സ്വാസ്ഥ്യത്തിന്, നല്ല ഉറക്കത്തിന്, വിഷാദരോഗത്തിന്, മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും മുടിക്ക് നല്ല മൃദുവും തിളക്കവും നൽകുകയും താരനും മുടികൊഴിച്ചിലും ഇല്ലാതാക്കാൻ വളരെ ഗുണം ചെയ്യുന്നു. പുരുഷന്മാരിൽ ഉണ്ടാകുന്ന കഷണ്ടി മാറ്റി അവിടെ പുതുമുടിയുടെ വളർച്ചയ്ക്ക് പുനർജിവൻ നൽകുന്നു. അതേപോലെ വരണ്ട ചർമം ഉണ്ടാകുന്നത് തടയുവാനും, മുടി പൊട്ടി പോകുന്നതും തടയുവാനും ഇത് സഹായിക്കുന്നു. ഇതിലെ ആൻ്റി ഫംഗൽ, ആൻഡ് ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ തലയോട്ടിയിൽ ഉണ്ടാകുന്ന അണുബാധ ഫംഗസ് തടയാൻ സഹായിക്കുന്നു. ഹൈപ്പർ സെൻസിറ്റിവിറ്റി തടയാൻ സഹായിക്കുന്നു.

ടീ ട്രി ഓയിൽ
താരൻ, അധിക സെബം എന്നിവ രോമകൂപങ്ങളെ തടയുകയും മുടിയുടെ വേരുകളെ ദുർബലമാക്കുകയും മുടി കൊഴിച്ചിന് കാരണമാവുകയും ചെയ്യും. വരണ്ട തലയോട്ടിയിൽ നിന്ന് മുക്തി നേടുന്നു. ടീ ട്രീ ഓയലിൽ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ ശിരോചർമ്മത്തിലുണ്ടാകുന്ന താരൻ, വരണ്ട ചർമ്മം, പേൻ, മറ്റു ഫംഗസ് പ്രശ്നങ്ങൾ ഇവ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ. മുടികൊഴിച്ചിൽ കുറച്ച് മുടിയുടെ വേരുകളെ ആഴത്തിൽ സംരക്ഷിച്ച് മുടിയെ നല്ല ഇടതൂർന്നതും തിളക്കമുള്ളതുമാകുന്നു. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതി. നാൽ ചർമ്മത്തിലെ പ്രകോപിപ്പിക്കലും മുറിവുകളും ശമിപ്പിക്കാൻ ഇത് ഉപയോഗപ്രദമാണ്. സൈനസൈറ്റീസ്, താരൻ , തലവേദന മുടിക്കും തലയോട്ടിക്കും ഈർപ്പവും പോഷണവും നൽകുകയും അതിലൂടെ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടിയിഴകളെ പുനർജീവിപ്പിക്കുകയും കഷണ്ടി ഇല്ലാതാക്കുവാനും സഹായിക്കുന്നു. അതായത് മുടിയില്ലാത്ത ഭാഗത്ത് പുതിയ മുടി വളർച്ചയ്ക്ക് ഉത്തേജനം നൽകാൻ ഇത് സഹായിക്കുന്നു.ടീ ട്രീ ഓയിൽ മുടിക്ക് മികച്ച പോഷണം നൽകുന്നു.ഇത് താരൻ അകറ്റുകയും മുടിയുടെ ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതിന്റെ ഗുണം. വരണ്ട തലയോട്ടിയിൽ നിന്ന് നിങ്ങളെ മോചിപ്പിക്കാനും, ചൊറിച്ചിൽ അകറ്റാനും സഹായിക്കുന്നു.നിങ്ങളുടെ തലയോട്ടിയിലെ പേൻ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ലെമൺ ഓയിൽ
മുടിക്ക് ഏറ്റവും നല്ല ഓയലാണ് ലെമൺ ഓയിൽ. മുടി വളർച്ചയുടെ ഏറ്റവും ഭയാനകമായ ശത്രുക്കളായ താരൻ, മുടികൊഴിച്ചിൽ എന്നിവയ്ക്കെതിരെ പോരാടുന്നതിനുള്ള വിശ്വസനീയമായ ഘടകമാണ് മുടി വളർച്ചയ്ക്കുള്ള ലെമൺഓായൽ. മുടിയിഴകളെ ആരോഗ്യത്തോടെ ഇരിക്കുവാനും മുടിയുടെ ഡ്രൈനസ് കുറയ്ക്കുവാനും നാരങ്ങ സഹായിക്കുന്നു. വിറ്റാമിൻ സി, വൈറ്റമിൻ ബി, ഫോളിക് ആസിഡ്, ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഇത് വലിയ ആരോഗ്യമുള്ള മുടിക്ക് ഉത്തമ പരിഹാരമാണ്. വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടം മുടിയെ നീളമുള്ളതും ശക്തവുമാക്കുന്നു. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും അതുവഴി മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. അകാലനര അകറ്റുവാൻ ഏറ്റവും നല്ല ഔഷധമാണ് ലെമൺ ഓയിൽ. ഇതിൽ ലിമോനെൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് മുഷിഞ്ഞതും നരച്ചതുമായ മുടിക്ക് ജീവൻ നൽകുന്നു. താരൻ, തലയോട്ടിയിലെ മറ്റ് ഫംഗസ് അണുബാധകൾ എന്നിവയെ ചെറുക്കുന്ന ആൻ്റി ഫംഗൽ ഗുണങ്ങളും വിലയേറിയ ധാതുക്കൾ എന്നിവയും നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. നാരങ്ങയിൽ അസിഡിറ്റി ഉള്ളതിനാൽ തലയോട്ടിയിലെ മൃതകോശങ്ങളുടെയും മറ്റ് നിക്ഷേപങ്ങളുടെയും ശുദ്ധീകരണത്തിന് ഫലപ്രദമാണ്.

റോസ് മേരി ഓയിൽ
മൈഗ്രൈൻ ( ചെന്നികുത്ത് ) ,ഇവയെ അകറ്റാൻ സഹായിക്കുന്നു. മുടി കൊഴിച്ചിലിനെ തടഞ്ഞ് മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു. ആയുർവേദ ചികിത്സയിൽ വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്നില. പൂവാംകുറുന്നില ഒരു ഔഷധമായി കണക്കാക്കുന്നു. നിരവധി ഓയിലുകളിൽ ഇത് ചേർക്കുന്ന ഒരു ഔഷധമാണ് കാരണം ഇത് മൈഗ്രൈൻ അതുപോലെതന്നെ സൈനസ് പ്രശ്നങ്ങൾ അതിനെല്ലാം വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. തലവേദനയ്ക്കു മാത്രമല്ല, കണ്ണിന്റെ കാഴ്ചയ്ക്കും തലനീരിറക്കത്തിനും മൂക്കിൽ ദശ വളരുന്നതിനും എല്ലാം ഏറ്റവും നല്ല ഒരു ഔഷധമാണ് പൂവാംകുറുന്നില. മുടിയുടെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് പൂവാംകുരുന്നില. കണ്മഷി പ്രകൃതിദത്തമായി ഉണ്ടാക്കുന്നതിലും പൂവാംകുരുന്നില ഉപയോഗിക്കാറുണ്ട്. ദാരിദ്രദുഖശമനമാണ് ചൂടിയാലുള്ള ഫലമായി പറയുന്നത്. സംസ്കൃതത്തില് സഹദേവീ എന്ന് പേര്. മുടിയെ ബലപ്പെടുത്തുന്നു, മുടിയുടെ അകാല നരയെ തടയുന്നു, താരനെതിരെ പോരാടാൻ സഹായിക്കുന്നു, മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു, മുടിക്ക് തിളക്കം നൽകുന്നു, അറ്റം പിളരുന്നതും പൊട്ടുന്നതും കുറയ്ക്കുന്നു, എണ്ണ നിയന്ത്രിക്കാൻ സഹായിക്കുന്നു, മുടി കൊഴിച്ചിൽ തടയുന്നു, മുടിയുടെ അളവ് വർദ്ധിപ്പിക്കുന്നു, മുടിയുടെ ഇലാസ്തികത & തലയോട്ടി ഇവയെ പുതുക്കുന്നു, തലയോട്ടിയിൽ ഈർപ്പം നിലനിർത്തുന്നു.

വൈറ്റമിൻ E
വൈറ്റമിൻ E തലയോട്ടിയിലെ രക്തയോട്ടം കൂട്ടി നമ്മുടെ മുടിയുടെ വളർച്ചയെ സഹായിക്കുന്നു. നമ്മുടെ തലയോട്ടിക്ക് ഈർപ്പം നൽകാനും പി എച്ച് അളവ് സംന്തുലിതമാക്കുവാനും സഹായിക്കുന്നു. വൈറ്റമിൻ E യിൽ ആൻറ്റി ഓക്സിഡൻറ് ഗുണം അടങ്ങിയിരിക്കുന്നതിനാൽ ഇത് തലയോട്ടിയിൽ ഉണ്ടാകുന്ന കേടുപാടുകൾ, മുടിക്കുണ്ടാകുന്ന കേടുപാടുകൾ വരുന്നത് ഇല്ലാതാക്കാൻ സഹായിക്കുന്നു. മുടിയ്ക്ക് നല്ല തിളക്കവും മൃദുത്വവും നൽകുന്നു. അതുപോലെതന്നെ മുടിയുടെ വളർച്ച നല്ല രീതിയിലാക്കി മുടി വളരുവാനും ഇത് സഹായിക്കുന്നുണ്ട്. മുടിയുടെ ആരോഗ്യം പുഷ്ടിപ്പെടുത്തുവാനും സഹായിക്കുന്നു. മാനസിക ഉൻമേഷക്കുറവ്, ശ്വസന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ കുറയ്ക്കാനും ഈ ഓയിൽ ഫലപ്രദമാണ്. അകാല നര, കഷണ്ടി, തലവേദന ഇവ ഇല്ലാതാക്കാൻ സഹായിക്കുന്നു.
ഉപയോഗിക്കൂ…
മുടിയുടെ ആരോഗ്യം സംരക്ഷിക്കൂ…
ഉപയോഗക്രമം
കുളിക്കുന്നതിനു അര മണിക്കൂർ മുൻപ് ശിരോചർമ്മത്തിൽ തേച്ചു പിടിപ്പിച്ച് ഹെർബൽ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.കുളി കഴിഞ്ഞു ഉപയോഗിക്കുന്നതും ഉത്തമമാണ്.
Shinol Hair Revitalizer Oil
Revito Hair Revitatizer Oil is a unique product formulated with Jatamamsi, Rosemary Oil (Puam Kurunnila), Lemon Oil and Tea Tree Oil for healthy and voluminous hair.

Jatamamsi
Jatamansi, scientifically known as Nardostachys jatamansi, is commonly called spikenard, nard, nardine or muskroot. Jatamansi is an intensely fragrant, amber-colored essential oil or perfume used in ancient times and in religious contexts. This adaptogenic herb is used in Ayurvedic medicine to help reduce stress and anxiety. Jatamansi is good for hair growth, long hair, black hair, dandruff or other fungal infections. Jatamansi can also prevent gray hair naturally by massaging the oil deep into the hair roots. This oil is suitable for those who want to strengthen the hair roots and grow natural hair length. It is very beneficial for mental health, good sleep, depression, dark hair color, soft and shiny hair, dandruff and hair loss. It replaces male pattern baldness and rejuvenates the growth of new hair. It also helps prevent dry skin and hair breakage. Due to its anti-fungal and anti-bacterial properties, it helps prevent fungal infections on the scalp. Helps prevent hypersensitivity.

Tea Tree Oil
Dandruff and excess sebum can block hair follicles, weaken hair roots and cause hair loss. Get rid of dry scalp. Tea tree oil has anti-bacterial properties which help in eliminating dandruff, dry skin, lice and other fungal problems on the scalp. such as. Reduces hair loss by protecting the hair roots deeply and making the hair thicker and shinier. Has anti-inflammatory properties. It is useful in soothing skin irritations and wounds. Sinusitis, Dandruff, Headache Moisturizes and nourishes the hair and scalp thereby increasing blood circulation in the scalp, rejuvenating the hair follicles and helping to eliminate baldness. That means it helps in stimulating new hair growth in the hairless area. Tea tree oil provides excellent nourishment to the hair. It removes dandruff and strengthens the hair bond. Its advantage. Helps relieve you from dry scalp and relieves itching.Helps get rid of lice from your scalp.

Lemon Oil
Lemon oil is the best oil for hair. Lemon oil for hair growth is a reliable ingredient to fight dandruff and hair fall, the most dreaded enemies of hair growth. Lemon helps to keep the hair strands healthy and reduce the dryness of the hair. Rich in vitamin C, vitamin B, folic acid, minerals like phosphorus, magnesium and calcium, it is a great solution for voluminous and healthy hair. Rich source of vitamin C makes hair long and strong. It strengthens hair follicles and thereby reduces hair fall. Lemon oil is the best remedy for premature aging. It contains a compound called limonene. It brings life to dull and gray hair. Lemon contains anti-fungal properties and valuable minerals that fight dandruff and other fungal infections of the scalp. These help boost immunity and maintain hair health. The acidity in lemon is effective in cleansing the scalp of dead cells and other deposits.

Rose Mary Oil
Migraine (chennikuth), helps to get rid of these. Prevents hair loss and accelerates hair growth. Poovamkurunnila is one of the most important Dasapushas in Ayurvedic treatment. Calendula is considered as a medicine. It is an ingredient added to many oils because it is very beneficial for migraines as well as sinus problems. Poovamkurunnila is the best medicine not only for headache, but also for eye sight, headache and nasal congestion. Poovamkurunnila is also good for hair health. Puam kurunna is also used to make eye ink naturally. Poverty relief is said to be the result of heat. The name Sahadevi in Sanskrit. Strengthens hair, prevents premature graying of hair, helps fight dandruff, promotes hair growth, adds shine to hair, reduces split ends and breakage, helps control oiliness, prevents hair fall, increases hair volume, renews hair elasticity & scalp, keeps scalp moisturized.

Vitamin E
Vitamin E increases blood flow to the scalp and helps our hair grow. Helps to moisturize and balance the pH level of our scalp. Vitamin E contains antioxidant properties which help in eliminating scalp damage and hair damage. Gives hair a nice shine and softness. It also helps in hair growth by making the hair grow in a good way. It also helps to promote hair health. This oil is also effective in reducing mental fatigue and respiratory problems. It helps to get rid of premature graying, baldness and headache.
Use…
Protect your hair health…
Usage
Apply it on the scalp half an hour before bathing and wash off with herbal shampoo. It is also good to use after bathing.