Scrunch Kesar Thandai

5/5 - (3 votes)

ബദാം:-
പ്രോട്ടീനുകളുടെ ഒരു കലവറയാണ് ബദാം. നമ്മുടെ ശരീരത്തിലേക്ക് നല്ല കൊളസ്ട്രോൾ HDL നന്നായിട്ട് സപ്ലെ ചെയ്യാൻ പറ്റുന്ന ഒരു നട്സാണ് ബദാം. എന്നാൽ ഇതു മാത്രമല്ല ബദാമിൽ വളരെ ഉയർന്ന അളവിൽ വൈറ്റമിൻ E കണ്ടൻ്റ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലുള്ള ഫാറ്റിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിലെ കോശങ്ങളിലെ വിഷാംശം കുറയ്ക്കുന്നു, നമ്മുടെ ലിവറിന് നല്ലൊരു സപ്ലിമെൻ്റാണ് ബദാം. ഫാറ്റി ലിവർ, ലിവറിൻ്റെ ഫക്ഷനിൽ വിത്യാസം ഉള്ളവർ , രക്തത്തിൽ SEPT യുടെ അളവ് അതായത് ലിവറിൻ്റെ ഒരു എൻസൈം ആണ്. അളവ് വിത്യാസം ഉള്ളവർ എല്ലാം പതിവായിട്ട് ബദാം കഴിക്കുന്നത് നല്ലതാണ്. രക്തത്തിൽ ഷുഗറിൻ്റെ അളവ് കുറയ്ക്കുന്നതിനും, നമ്മുടെ രക്തത്തിലേക്ക് ഷുഗറിനെ ഗ്രാജ്യലി റിലീസ് ചെയ്യുന്നതിനും ബദാമിന് വളരെ ഏറെ പങ്കുണ്ട്. നമ്മുടെ ശരീരത്തിലുള്ള ഇൻസുലിന് ആവശ്യത്തിന് പ്രവർത്തനക്ഷമത ഇലാതാക്കുന്ന അവസ്ഥ ഇത് കുറയ്ക്കുന്നതിനും ബദാം നല്ലതാണ്. ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്, ശരീരഭാരം കുറയ്ക്കുവാനും, കണ്ണിൻ്റെ ആരോഗ്യത്തിനും, ചർമ്മഞ്ഞ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു, തലച്ചോറിൻ്റെ ശക്തി മെച്ചപ്പെടുത്തുന്നു, ഓർമ്മകുറവ് പരിഹരിക്കുന്നു, ബദാമിൽ മഗ്നീഷ്യം അടങ്ങിയതിനാൽ സന്ധി പ്രശ്നങ്ങൾക്ക് നല്ലതാണ്. ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ജനന വൈകല്യങ്ങളെ തടയുന്നു.

Scrunch Kesar Thandai

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
error: Content is protected !!